സാബു സാറിന്റെ 20 20 എന്ന സ്നേഹദീപം കത്തിച്ച് നമ്മുടെ നാടിനെ തിന്മയിൽ നിന്നും അതുപോലെ നാശത്തിൽ നിന്നും രക്ഷിക്കുവാനും രാജ്യത്തിന്റെ മനോഹാരിത സൂക്ഷിക്കുവാനും നമ്മുടെ നാടിനും രാജ്യത്തിനും നേതൃത്വം നൽകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു, ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നു
@bincybenny67239 ай бұрын
' അഭിവാദനങ്ങൾ സർ സ്ഥാനാർത്ഥികളെ നിർത്തൂ ഞങ്ങൾ വോട്ടു ചെയ്യാം
@SB-mp5jb9 ай бұрын
പ്രിയ sabu sir,,, എന്റെ ഒരു അപേക്ഷ കേരളത്തിൽ എല്ലാ ജില്ലകളിലും 20.20 കൊണ്ടുവരണം... 👍🏻അതും ജാതിയും, മതവും നോക്കാതെയും പാവങ്ങളോട് കരുണയുള്ളവരും, നല്ല അറിവും, വിവരവും ഉള്ളവരുമായിരിക്കണം.... 🙏😭🙏👍🏻എല്ലാവരും മടുത്തു കേരളത്തിലെ ഈ ദുർഭരണം😭🙏God Bless You....... 🙏♥️🙏
@josekg50439 ай бұрын
ജില്ലകളിലല്ല ഓരോ ഗ്രാമത്തിലും 20 -- 20 വരണം,...
@ljljlj1239 ай бұрын
Right, 👍❤️
@m.varghese44169 ай бұрын
What's the meaning of "20-20", can somebody tell?
@thambyjacob87979 ай бұрын
100 % ശരിയാണ്, നാടിന്റെ നന്മ,20/20,
@josephj33379 ай бұрын
Next election 20-20 malsarikum Ella mandalathil... Mp election only ernakulam and chalakudy
@backup39749 ай бұрын
സാറിന് എല്ലാ നന്മകളും നേരുന്നു. ഞങ്ങൾ ഒപ്പമുണ്ട്. Ad. ചാർലി ഏറ്റവും അനുയോജ്യയായ വെക്തി. 🙏👍👍
@sajuantony17009 ай бұрын
ആരെയും ഭയക്കാതെ നിൽക്കുന്ന സാർ താങ്കൾ ഒരു ഹീറോ❤❤❤❤❤ ഉയരും നമ്മൾ പടരും നമ്മൾ ഭരിക്കും നമ്മൾ കഴിവ് തെളിയിച്ചു നമ്മൾ❤❤❤ കണ്ണ് ഉള്ളവർ കാണട്ടെ കാതു ഉള്ളവർ കേൾക്കട്ടെ❤❤❤
@tessypius39089 ай бұрын
👍🙏
@SalimMm-r2d9 ай бұрын
Realy, your, tha, reeson, to gain, thaprasant, Mla, So your, Suffering. In, India, and, Kerala, NoDemocrazy, without, oneparty, orDemocraticSistam. YourNothing, to, do. YouSpeach, only, some, beautifulWords. Nothing, to, do.
@thressiammajose16427 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@josephmj45129 ай бұрын
മറ്റു മാധ്യമങ്ങൾ മാറി നില്കുമ്പോഴും ഇത് റിപ്പോർട്ട് ചെയ്യാൻ തയ്യാറായ ഷേക്കീന ടീവിക്ക് അഭിനന്ദനങ്ങൾ
@sumeshrajendran82389 ай бұрын
well done shekinah
@kochumonjohn-g7w9 ай бұрын
❤ഫുൾ സപ്പോർട്ട് all the best.
@bhagianadhtn86129 ай бұрын
"ഉയരട്ടെ അവർ കേരളമാകെ , ഉ ഉണരട്ടെ നാടിൻ മോചനം ,പ്രതീക്ഷ്തൻ പൊൻ കിരണങ്ങൾ ..."
@praveenissacs9 ай бұрын
സാബു സർ ഇവന്മാർക്ക് നല്ല പേടിയാ!!! ദൈവം സഹായിക്കും ധൈര്യമായിട്ടു മുന്നോട്ടു പോകുക!!!
@kuriakosekv65665 ай бұрын
Sorry to our rules
@puthenpurackaljoseph76019 ай бұрын
Yes, full support ❤
@Xploid-x3f9 ай бұрын
അഭിവാദനങ്ങൾ
@ThulasiS-q3c9 ай бұрын
രണ്ടു പാർട്ടിക്കാരും കൂടി മാറി മാറി ഈ നാടിനെ ഈ അവസ്ഥയിൽ കൊണ്ട് എത്തിച്ചു സാബുജേക്കബ് ഒരു കാരണവശാലും പിന്നോട്ട് പോവരുത് മുന്നോട്ടു തന്നെ പോണം കൂടെ ജനങ്ങൾ ഉണ്ടാകും എല്ലാം പഞ്ചായത്തുകളിലും ഒരു ഷോറൂം തുറക്കുക മെമ്പർഷിപ്പ് കൊടുക്കുക നൂറുശതമാനവും വിജയിക്കും യാതൊരു സംശയവുമില്ല ജനങ്ങൾ മടുത്തിരിക്കുകയാണ് കൂടെ ഉണ്ടാവും നല്ലത് വരട്ടെ
@royjose91259 ай бұрын
ഇടതിനും വലതിനും നടുവിനും കുറെ പഴയ കാല ഓർമ്മകളിൽ പരസ്പരം കുറ്റം പറയാൻ മാത്രമേ അറിയൂ. പുതിയ പാർട്ടിക്ക് പുതിയ കാര്യം പറയാനുണ്ട് ' നമുക്ക് എല്ലാം ഒന്ന് മാറ്റി എഴുതാം ചിന്തിക്കാം 20:20 യെ വിജയിപ്പിച്ച് ഒരു പുതിയ കാര്യം ചെയാം. ഒരു നവീകരണം ശുദ്ധീകലശം ആവശ്യമായിരിക്കുന്നു. സാബുവിൻ്റെ ഉറച്ച ഹൃദയം ആ ലക്ഷ്യപ്രാപ്തിക്ക് നല്ല കാലവസ്ഥയാണ്. കൂടെ നിൽക്കുന്നവർ പുതിയവർ ആണന്ന് തോന്നിയാലും നേതൃത്യം ശക്തമായതാണങ്കിൽ ഭയം വേണ്ട. ലക്ഷ്യം നല്ലതാണ്, ശക്തമാണ്.
@roumman21389 ай бұрын
ആശംസകൾ സാബുവിനെ സപ്പോർട്ടു്
@omanasunny50569 ай бұрын
' പത്തനംതിട്ടയിലും ''വേണം ഞങ്ങളുടെ സപ്പോർട്ട് ഉണ്ടാകും
@nambiar459 ай бұрын
പഞ്ചായത്ത് നന്നായി ഭരിക്കാനറിയാമെങ്കിൽ കേരളവും ഭാരതവും ഭരിക്കാം🎉
@Spellbond7929 ай бұрын
കട്ട support സാബു sir nu💪💪
@cicilypinto98849 ай бұрын
Yes, full support with prayers.🙏🙏
@yesudasfrancis60109 ай бұрын
ജനങ്ങളേ നിങ്ങൾക്ക് നിലനില്ക്കന്നമെന്നുണ്ടെങ്കിലും, ബുദ്ധി ഉദിച്ചിട്ടുണ്ടെങ്കിലും, ട്വന്റി X ട്വന്റി യ്ക്ക് വോട്ടുചെയ്യുക. നമ്മുടെ കേരളം ദൈവത്തിന്റെ നാടുതന്നെ ആക്കണം എന്നുണ്ടെങ്കിൽ?
@JohnValsa9 ай бұрын
❤
@paulsonpauls40139 ай бұрын
❤
@ജീവന്റെഅപ്പം9 ай бұрын
കേരളം രക്ഷ പെടേണം 20/20വരണം
@lillydass58779 ай бұрын
🙏 🇬🇧🇮🇳 🙏 You are a Great role model for Kerala.. A Big Salute Sabu Sir.
@sivakumar1379 ай бұрын
Excellent speech Sir Good vision, thought provoking ,may all your dreams comes true.
@catherinechacko21849 ай бұрын
Sabu, you will be Blessed. Go ahead.
@saijujoseph24839 ай бұрын
ഇതൊരു സന്നദ്ധ മനസ്സിന്റെ ശബ്ദമാണ്. ഒരവസരം കൊടുത്തൂടെ?
@josekg50439 ай бұрын
തീർച്ചയായും,... Jai 20 -- 20,...❤❤,...
@tintuthomas1079 ай бұрын
കൊടുക്കും 👍❤️❤️❤️
@kj40769 ай бұрын
❤👍
@sumaemmanual19249 ай бұрын
❤❤❤👍
@thambyjacob87979 ай бұрын
സത്യം, നാടിന്റെ നന്മ,
@anieprabha39379 ай бұрын
All the prayers for you Mr Sabu sir and group
@Sabeenageorge0079 ай бұрын
ആഹാ സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻
@joeanjoe19 ай бұрын
മാറ്റം അത്യാവശ്യമാണ്.. നിലവിലുള്ള രാഷ്ട്രീയ മുഖം മൂടികൾ വലിച്ചു കീറണം.. മാറ്റുവിൻ ചട്ടങ്ങളെ.. 💪great Sir... 👏👏👏
@antonykc30319 ай бұрын
പ്രിയ സാബു സർ നിങ്ങളെ ഞങ്ങൾ പിന്തുണക്കും പക്ഷെ ഒരു രാഷ്ട്രിയവും ഇല്ലാതെ സ്വതന്ത്രനായി നിന്നാൽ മാത്രം
@roymonck98049 ай бұрын
Super, Thank you so much Sir.
@BijuDivakaran-v4r9 ай бұрын
Support Sabu Jacob...
@tessykurian96579 ай бұрын
ദൈവം കൂടെയുണ്ട്. ഞങ്ങളും കൂടെയുണ്ട്
@sr.anithageorge45639 ай бұрын
Super 👍 Mr.Sabu Jacob. Support you 🙏👍🙏👍🙏
@josephkuzhimalakuzhimala23669 ай бұрын
ഒരു മാറ്റത്തിനു വേണ്ടി 20:20 ക്ക് വോട്ട് ചെയ്യുക 👍👍👍
@rajivs39769 ай бұрын
സാബുവിന് വേണ്ടി ഞങ്ങളുടെ പ്രാർത്ഥനയുണ്ട് പേടി 51 അക്ഷര തില്ലങ്കേരി മാരെയാണ്👏
ഇടതു വലതു മാർ ഇത്രയും കാലം നമ്മെ വിറ്റ് കുളിച്ചു. ഇനിയും മാറ്റം വേണോ വേണ്ടേ ചിന്തിക്കണം
@reethureethupj50249 ай бұрын
ബിഗ് സലൂട്ട്❤❤❤❤❤❤❤❤❤
@anilachacko60639 ай бұрын
Very courageous. Let goodness be established, justice, and live for others . Reign.
@forjesusonlyforjesus.fight86959 ай бұрын
Vote fore 20/20
@M4malayaligaming9 ай бұрын
ഇടതിനും വലുതിനും വോട്ട് ചെയ്ത് നിങ്ങൾ, ഇപ്പോൾ നിഷ്പക്ഷമായി ഒന്ന് ചിന്തിക്കുക ഇനിയെങ്കിലും 20 20 വോട്ട് ചെയ്ത് ഒന്നു പരീക്ഷിച്ചു നോക്കിക്കൂടെ
@mcvarghesevarghese34049 ай бұрын
Yes ❤❤❤
@thomasousephouseph76249 ай бұрын
Am ready
@jessicyriac63749 ай бұрын
It is really good. Kindly vote for 20 . 20....they will save our Corrupted state
@thomask.c69499 ай бұрын
തീർച്ചയായും
@thomsontk64969 ай бұрын
👍
@laurancekannampuzha62219 ай бұрын
Full support Twinty /20
@sajimonstephen72199 ай бұрын
We want 2020 in whole Kerala.
@soniyav.j34999 ай бұрын
Excellent speech sir god bless you may all your dreams comes true
@morm88699 ай бұрын
Super Super Super full support Sabu Jacob ❤❤❤❤❤
@sarammajissythomas25299 ай бұрын
Vote for twenty 20..God bless
@jayans6059 ай бұрын
ഈ ഇലക്ഷനിൽ 20 മണ്ഡലങ്ങളിലും ട്വന്റി 20 സ്ഥാനാർത്ഥികളെ നിർത്തണം ട്വന്റി ട്വന്റി വരവ് അറിയിക്കണം
@leelavarghese13849 ай бұрын
കേരളം ചെറിയ സ്റ്റേറ്റ് അല്ലെ ഇന്ത്യ ഒട്ടാകെ നിർത്തു
@thomasouseph73399 ай бұрын
കേരളക്കരയിലെ സാമാന്യജനങ്ങൾ സ്വപനത്തിൽ കേൾക്കാൻ കൊതിച്ചിരുന്ന ശബ്ദം .
@Manurocksta8 ай бұрын
സാബു സർ ജയികും എന്ന് വിശ്വാസമുള്ളവർ like അടിക്കു 👍👍
@thambyjacob879726 күн бұрын
ജെയ്ച്ചാൽ നാടിന്റെ നന്മയ്ക്കൂ നല്ലത്
@tessykurian96579 ай бұрын
Please be courageous. God be with you to wipe away the tears of the suffering people
@Joycetp34899 ай бұрын
Everyone should support 20 twenty, we should choose the person, who can help and provide the rights of every common people of Kerala Jai 20 twenty 🎉
@licybiju4419 ай бұрын
Support and prayers with you for victory🙏
@poulosepappu57469 ай бұрын
Proud of you all stand behind the Sree Sabu Jecob Brother to win us ❤❤❤❤❤❤❤❤❤
@sherlyjoice70719 ай бұрын
We are supporting you and prayers for you🙏
@pjthomas96949 ай бұрын
വോട്ട് ആർക്കു കൊടുക്കും?. വൊട്ടു വാങ്ങാൻ യോഗ്യത ആർക്കുണ്ട് എന്ന് എന്ന് വിഷമിച്ചിരിക്കെ ദൈവം തന്ന വെള്ളി നക്ഷത്രമാണ് 20/20. Jai hind
@RosilyXavierkihuabhi.9 ай бұрын
God bless you, let Kerala be blessed through you.
@mercylukose1689 ай бұрын
We should vote for 2020 and give him a chance to show his credibility
@kgthomas26869 ай бұрын
തകർപ്പൻ പ്രസംഗം. ഞാൻ ഇഷ്ടപെടുന്നു. എല്ലാവരും സാബുവിനയും 20x20 യെയും ഇഷ്ടപ്പെടാൻ ദൈവം അനുഗ്രഹിക്കട്ടെ.
@backup39749 ай бұрын
സാബു സർ കീ ജയ് 💪💪
@p.tgeorge75069 ай бұрын
വലിയ മനസിന്റെ ഉടമയായ സാബുസാർ നിങ്ങളോട് പറയാൻ യോഗയത ഉണ്ടോ എന്നറിയില്ല ഒരു അഭിപ്രായം പറയുന്നു അന്തംകമ്മി കോൺ കമ്മി ഒഴിവാക്കിയാൽ ഇനിയും സൂപ്പർ ആകും നന്നായിരുന്നു അഭിനന്ദനങ്ങൾ
@kuriantitus90949 ай бұрын
Sir, Please focus on all district's not only ernakulam. We need an ultimate change.....we are here to support you sir. ❤
@omanasunny50569 ай бұрын
സാബുസാർ പത്തനംതിട്ടയിലും മത്സരിക്കണം
@mariajane25029 ай бұрын
Contest from every constituency but 20:20 alone please. God bless 🙏
@PaulThomas-kr5nl9 ай бұрын
കിഴക്കമ്പലത്തുകാരൻ ആയിരുന്നേൽ ഒരു വോട്ട് ഞാനും തന്നേനെ 🍬
@AG-lo5tb9 ай бұрын
ഈ 20-20 യിൽ ദയവു ചെയ്ത് ജിഹാദികളെ കേറ്റരുത്
@shameerpa6699 ай бұрын
നിന്റേ അപ്പൻ ഗോ പിതാവിനെ യും
@tomykurian34249 ай бұрын
സാബു sir ന് കട്ട സപ്പോർട്ട്.. ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും. 🥰
@Shijopaul-hv1pf9 ай бұрын
സാബു സാർ പറഞ്ഞു 100% സത്യമാണ് ഞാനും എന്റെ ഫാമിലിയും ഉണ്ടാവും
@Shijopaul-hv1pf9 ай бұрын
👍👍👍shijo paul manjooran
@kkthankachan64969 ай бұрын
എല്ലാം ശരി തന്നെ ആണ് വർഗീയ വാദികളെ സൂക്ഷിക്കുക
@sajimonstephen72199 ай бұрын
Charly Paul would win 100%.
@jaisonjacob80317 ай бұрын
സാബു സർ നിങ്ങളെ കാണുന്നത് ആയിരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരേ ഒരു നിമിഷം. എന്നെങ്കിലും അതിനു ഒരു വഴി ഉണ്ടാകട്ടെ.
@jollyalexander76009 ай бұрын
May God bless you sir and He may grant you all your wishes.
@krishnakamarkumer14049 ай бұрын
ഫുൾ സപ്പോർട് 👍
@bittomichael24149 ай бұрын
Support Mr.sabu jacob
@dalysaviour69719 ай бұрын
20 Twenty ✌️
@kochuthrissa73349 ай бұрын
Go ahead. You will be a winner
@sarahthomas62739 ай бұрын
God bls mr Sabu Jacob...❤...eppozhum munpilum pinpilum oru kannum nalla.shreddayum venam ok I pray for u ...❤❤😊😊
@mygodmylord57599 ай бұрын
ദൈവമേ അങ്ങയുടെ ഹൃദയത്തിനു ഇണങ്ങിയ രാഷ്ട്രീയ നേതാക്കന്മാരെ നമുക്ക് തരണമേ!!
@tessythulaparamban55479 ай бұрын
എല്ലാ മണ്ഡലങ്ങളിലും ആളുകളെ നിർത്തുക ഇപ്പോൾ ഏറെ പ്രസക്തമായ കാലഘട്ടം
@somiyasaji99409 ай бұрын
Love Sabu sir ❤❤❤❤😂
@robinn.t342726 күн бұрын
ഇനി ആകെ ഉള്ള രക്ഷ ട്വന്റി ട്വന്റി വരണം 💪🏻💪🏻💪🏻🔥🔥🔥
@roycherian85149 ай бұрын
സാബു ചേട്ടാ മുന്നോട്ടുപോകു അവിടെ ഇരിക്കുന്ന ആൾക്കാർ മാത്രമല്ല കേരളത്തിലെ ജനങ്ങൾ മുഴുവൻ ചേട്ടന്റെ പുറകിൽ ഉണ്ട് 👍🙏🙏🙏❤
@thomasp80029 ай бұрын
വഴിയെ നടക്കുന്നവൻ വഴികാട്ടി, വഴിയെ നടക്കാത്തവൻ വഴി മുടക്കി.❤❤❤❤
@royparakulam99529 ай бұрын
Congratulation, wish you all success with prayer, roy
@johnm.i22019 ай бұрын
സമ്മതിച്ചേ മതിയാവൂ . സത്യം വിളിച്ചു പറയുവാനും വേണം പൗരഷവും ആത്മധൈര്യവും ആർജ്ജവവും. 👍
@praveenanappara22279 ай бұрын
കശുവണ്ടി വ്യവസായം പൂട്ടാൻ കാരണം യൂണിയനുകളാണ്. കൊല്ലത്തുള്ള ഫാക്റ്ററി മുതലാളിമാർ തമിഴ്നാട്ടിൽ നന്നായി ബിസിനസ്സ് ചെയ്യുന്നു. കേരളാ തമിഴ്നാട് അതിർത്തിയിൽ തമിഴ് നാടിൻ്റെ ഭാഗത്താണ് ഫാക്റ്ററികൾ ഉള്ളത്. ആയരക്കണക്കിന് ഫാക്റ്ററികളിൽ മലയാളികളും തമിഴ്നാട്ട് കാരും ജോലി ചെയ്യുന്നു.
@samuelrajan43999 ай бұрын
Mr. Sabu Jacob, please make sure you and your family should have enough protection from the criminals. We wish you all the success. Only you can save Kerala from these criminals. We want to support 2020 financially. Just publish the account number of 2020. People from the entire world want to support you. God is with you. Jai Hind.
@poulosepappu57469 ай бұрын
Sree Sabu Jecob pround of you Salute you ❤❤❤❤❤❤
@VargheseC-t5f9 ай бұрын
ചാർളി പോൾ നല്ല വാഗ്മി ആണ്. താങ്കൾ തീർച്ചയായും ചാലക്കുടിയിൽ നിന്നും വിജയിക്കും. ജയ് 20/20 '
@digitalworld97499 ай бұрын
Super താങ്കൾ മുന്നോട്ട് പോകുക ജനം കൂടെ ഉണ്ടാകും.
@AliceTomy-lw8tl9 ай бұрын
Up up Sabu jacob
@kuriantitus90949 ай бұрын
Sabu sir.. we want you and your team to lead our state and create jobs to our middle aged people and young people. Our people are flying away from our state because no In come only expense.
@sampaul80349 ай бұрын
Sabu jacob... ഞങ്ങൾ കൂടെയുണ്ട്.. ധൈര്യമായി മുൻപോട്ടു പോകുക... തളർത്താൻ ആവോളം ശ്രമിക്കും.. കൂടെയുള്ളവർ ചിലപ്പോൾ കാലുവാരും... ശ്രദ്ധിച്ചു മുന്നേറണം... എല്ലാ ആശംസകളും... 🙏🏻🙏🏻
@minipaul13619 ай бұрын
ഭാവിയിലെ. ഉമ്മൻ ചാണ്ടി
@annievarghese69 ай бұрын
അതിനു മകൻ ചാണ്ടി ഉമ്മൻ റെഡി അപ്പാ യേലും വലിയ വികസന ആണു പുതുപള്ളി യിൽ നടത്തുന്നതും
@SaraswathiCv-ku7lp9 ай бұрын
ഒരു ജനകീയ നേതാവിനെ ആദ്യമായിട്ടാണ് കാണുന്നത് . ആയിരം ആയിരം അഭിവാദ്യങ്ങൾ മോന് ആരോഗ്യവും ആയുസും ദൈവം തരട്ടെ എന്ന് പ്രാർത്ഥിച്ചുകൊള്ളുന്നു
എല്ലാ പഞ്ചായത്ത് വാർഡുകളും കേന്ദ്രീകരിച്ച് മെമ്പർഷിപ്പ് കാമ്പയിൻ എത്രയും വേഗത്തിൽ നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ നേരിട്ടും മറ്റു മാർഗ്ഗങ്ങളിലൂടെയും നടത്താൻ പറ്റിയാൽ വളരെ നന്നായിരുന്നു എല്ലാ സമാന ചിന്താഗതിയുള്ളവരെയും ഒരുമിച്ചു നിർത്താൻ കഴിയും എന്ന പ്രത്യശിക്കുന്നു❤❤❤