കോന്നി സുരേന്ദ്രൻ ennu പറയാൻ ennada മടി. കോന്നി സുരേന്ദ്രൻ ❤️❤️❤️
@vishnumurali1028 Жыл бұрын
എന്തോ കോന്നി സുരേന്ദ്രൻ എന്ന് കേൾക്കുമ്പോൾ രോമാഞ്ചം വരും 😍 അവന്റെ വളർച്ചയുടെ ഓരോ ഘട്ടവും കാണാൻ സാധിച്ചത് കൊണ്ടായിരിക്കും.. കോന്നിയിൽ നിന്ന് കുംകി ആന ആക്കാൻ അവനെ കൊണ്ടുപോയപ്പോൾ ഒരുപാട് സങ്കടപ്പെട്ടതാണ്.. എന്നാൽ ഇന്ന് ഒരുപാട് സന്തോഷം തോന്നുന്നു... മറ്റു നാട്ടു ആനകൾക്ക് കിട്ടാത്ത പ്രശസ്തിയും സ്വാതന്ത്ര്യവും ആണ് അവനു കിട്ടുന്നത്....😍
@jubin2607 Жыл бұрын
അവന്റെ പേര് മാറ്റാൻ ചിലർ ശ്രമിക്കുന്നുണ്ട് ഇതിൽ തന്നെ പറയുന്നത് കെട്ടിലെ ആദ്യം കോന്നി സുരേന്ദ്രൻ എന്ന് പറയുന്നുണ്ട് എന്ന് . വേറെ ഒരു വിഡിയോയിൽ ആ ആഹാരത്തിന്റെ കാര്യങ്ങൾ പറയുന്ന ആൾ പറയുന്നു ഞങ്ങൾക്ക് ഇവനെ മുത്തങ്ങ സുരേന്ദ്രൻ എന്ന് വിളിക്കാനാ ഇഷ്ടം എന്ന്
@renjithrenjuz520 Жыл бұрын
Konnisurendran athu mathii🔥🔥
@sajumathew81797 ай бұрын
I@@jubin2607😅
@ubaisvs9950 Жыл бұрын
കോന്നി സുരേന്ദ്രൻ എന്നൊക്കെ പറയുന്നുണ്ടെന്നോ. കോന്നി സുരേന്ദ്രൻ. പറയുമ്പോ അങ്ങനെ പറയണം. അവൻ വളർന്നത് കോന്നിയിൽ ആണ് . മിടുക്കൻ ആയ കുംകി 🔥
@superpayyans1554 Жыл бұрын
എന്താ കോന്നി സുരേന്ദ്രൻ എന്ന് പറഞാൽ അവൻ എവിടെ പോയാലും ഞങ്ങളുടെ ആണ് 🔥കോന്നി സുരേന്ദ്രൻ🔥
@ansumoni8285 Жыл бұрын
That entry💥surendran.. Konnisurendran❤pathanamthittakkaran💚⚡
@shinekr5 Жыл бұрын
Arikomban🔥❤️ 💚idukkikkaran
@saraths2333 Жыл бұрын
കോന്നി സുരേന്ദ്രൻ എന്നൊക്കെ പറയുന്ന നല്ല കോന്നി സുരേന്ദ്രൻ എന്ന് വേണം പറയാൻ അത് പറയുമ്പോൾ മാത്രം ഒരു മടി എന്തിനാ
@lijolijo1957 Жыл бұрын
ഞാൻ എല്ലാ മലയാളം ചാന്നലിന്റെയും elephant പ്രോഗ്രാമും കാണാറുണ്ട് മാതൃഭൂമി. ഏഷ്യാനെറ്റ് news സൂപ്പർ 🙏. നല്ല baground music an ക്യാമറ. Salut
@azeefmohammed3788 Жыл бұрын
കോന്നി സുരേന്ദ്രൻ എന്നൊക്കെ പറയുന്നുണ്ട് എന്നല്ല....താൻ സമ്മതിച്ചാലും ഇല്ലേലും അവന്റെ പേര് കോന്നി സുരേന്ദ്രൻ എന്നു തന്നെയാണ്...
@renjithrenjuz520 Жыл бұрын
👍👍👍
@rakeshrajan3420 Жыл бұрын
കോന്നി സുരേന്ദ്രന്റെ പേര് പറയുമ്പോൾ എന്താ ഒരു നാവു ഉളുക്കുന്നത് പുച്ഛം പോലെ
@Ra1gk326 Жыл бұрын
Muthanga surendran
@jubin2607 Жыл бұрын
ഡേയ് കോന്നി സുരേന്ദ്രൻ എന്ന് പറയുന്നുണ്ട് എന്നല്ല കോന്നി സുരേന്ദ്രൻ അത് തന്നെയാ അവന്റെ പേര്