അർഹിക്കുന്ന ബഹുമാനം കലിം നു കൊടുത്ത തമിഴ് നാട് സർക്കാരിന് big salute 🙏🙏..
@achu621 Жыл бұрын
കേരളത്തിൽ ആയിരുന്നേൽ കലിമോ അത് എന്നതാ എന്ന് chodhichene
@saducfc5499 Жыл бұрын
ഉത്സവത്തിന് കൊണ്ടുവരുന്ന മണവാട്ടി ആനകളെക്കാൾ.... ഇഷ്ട്ടം ഇത്പോലെ ഉള്ള വീര നായകന്മാരെ 🤗🤗.... ആനമല കലീം fan ബോയ് ❤❤🥰
@athulvysakhkd4083 жыл бұрын
ആ പേര് തന്നെ ധാരാളം ആനമല കലീം👑 എന്താ ഒരെടുപ്പ്🔥🔥
@DileepKumar-of4vn2 жыл бұрын
Voooow butyful elephant. 🌿🌿🌿🌿🌿🌿🌿🌿
@ArunRaj-mz9px2 жыл бұрын
അതെ ...കലീം....❤️
@albinjohnson62432 жыл бұрын
Athe
@sreeram8914 Жыл бұрын
Another തീപ്പൊരി ഇൻ മേക്കിങ്... കോന്നി സുര ⚡️⚡️⚡️
@saidalavik4526 Жыл бұрын
@@DileepKumar-of4vn q%2
@anvert49433 жыл бұрын
ആനമല കലീം , ഈ കദയിലെ നായകനും വില്ലനും ഒക്കെ ഇവനാ 💪💪💪💪👌
@sukanyagangadharan8992 Жыл бұрын
ആനമല kalim... ആ പേര് കേൾക്കുമ്പോൾ എന്നും എപ്പോഴും രോമാഞ്ചം മാത്രം ♥️♥️♥️
@alexanto13763 жыл бұрын
ചിന്ന തമ്പിയെ കണ്ടിട്ട് നമ്മുടെ ഒളരിക്കര കാളിദാസന്റെ ലുക്ക് ഉണ്ട് 😍😍😍
@muhammedirshad51633 жыл бұрын
ആ പേര് തന്നെ കേട്ടില്ലേ ഗജ ഗില്ലിയ അവൻ... ആനമല കലിം 🙏🙏👏👏👏❤
@shafaaaaaz Жыл бұрын
ആനമല കലീം.. എന്തൊരു ലെഗസി ആണ്.. What A Majestic Giant 😮
@thiriyadans4u3 жыл бұрын
ഒരു രക്ഷേം ഇല്ല. അടിപൊളി അവതരണം ✌️
@Aanatthaara3 жыл бұрын
❤️ thank you broii
@ArunRaj-mz9px2 жыл бұрын
അഞ്ചു ആനകളെ ഒറ്റയ്ക്ക് നിന്നു അടിച്ചിട്ടുണ്ട് കലീം അതിൽ ഒരാന പാലനിചാമിയെ പിടിക്കാൻ നോക്കിയപ്പോൾ ചുട്ട പെട കൊടുത്ത് ഓടിച്ചു പിന്നെ പളനിച്ചാമിയേം കൂടെ ഉണ്ടായിരുന്നവരെയ്യും വയറിന്റെ അടിയിൽ ആക്കി ബാക്കി ഉള്ള ആനകളുമായി പൊടി പാറുന്ന അടി എല്ലാത്തിനേം അടിച്ചു ഓടിച്ചു .....പവർ 💥
@thekkanvlogs6351 Жыл бұрын
ആനകളിലെ catastrophic don
@TigerWorld55 Жыл бұрын
ആനമല ഗുണ്ട
@GreenAlleppey Жыл бұрын
🔥ആനമല കലിം 🔥 ഒരു കില്ലാടി തന്നെ.. ഒരു 🔥തീ🔥 ഐറ്റം
@OrimminiNostalgia3 жыл бұрын
പരിമിതികളിൽ നിന്നൊരു മികച്ച എപ്പിസോഡ് 👍അമൽജിത് കാട്ടുന്ന ഈ ആർജവം തന്നെയാണ് ആനത്താരയെ മികവുറ്റതാക്കുന്നതു ♥️😍♥️
@Aanatthaara3 жыл бұрын
❤️❤️❤️
@Arun_The_Artist3 жыл бұрын
നരേഷൻ്റെ വരികൾ എൻ്റെ പോസ്റ്റിൽ നിന്നും ആണ് ദീപു ബ്രോ.. അരുൺ നായർ,തൊടുപുഴ
@doctormbbs12342 жыл бұрын
Kalim...perfect bgm for the perfect super hero
@baskarthangaraj97693 жыл бұрын
Kaleem bgm was priceless.... Prime bgm for prime one.... Love from TN. U got a new subscriber from TN broo
@Aanatthaara3 жыл бұрын
Thank you bro...😍😍😍
@vinaypj79463 жыл бұрын
പുത്തൻ അനുഭവങ്ങൾ പങ്കുവെച്ച അമലേട്ടന് നന്ദി❤️
@Aanatthaara3 жыл бұрын
❤️
@niaz611niaz93 жыл бұрын
@@Aanatthaara for f
@sujithkoramadathkoramadath2967 Жыл бұрын
HAi
@shandeol3 жыл бұрын
കലീം മാസ്സ് 🔥
@sleepingtab16213 жыл бұрын
Pride of tamilnadu 😍
@raghunathannaidu1063 жыл бұрын
Yes Kaleem is a hero as well as an alpha male.
@abhilashks21722 жыл бұрын
സൂപ്പർ ഹീറോ കലിം 💓🔥
@binjurajendran3 жыл бұрын
Olarikkara chinnathambi..🥰🥰
@abhinav.c.l3 жыл бұрын
Narration and bgm vere level 💯 👌
@Aanatthaara3 жыл бұрын
നന്ദി സുഹൃത്തേ...
@sumalalsuman10883 жыл бұрын
Polichu mona അമലെ ❤️👍
@shorin7041 Жыл бұрын
ഹീറോയും വില്ലനും എല്ലാം ആണവൻ 🐘
@acquinogeorge18683 жыл бұрын
കുറയെ വെയിറ്റ് ചെയ്ത എപ്പിസോഡണ് എല്ലാ channel-ൽ പോയി ഞാൻ കമന്റ് ഇടാറുണ്ട് നിങ്ങൾ അത് കേട്ടു വളരെ നന്ദി 💖🙏🙏 thank you ആനത്താര team 🙌🙌
@Aanatthaara3 жыл бұрын
നന്ദി സുഹ്രിത്തെ... ❤️ സപ്പോർട്ട് ഉണ്ടെങ്കിൽ ഇനിയും ഒരുക്കാൻ ശ്രമിക്കാം ഇതുപോലുള്ള എപ്പിസോഡുകൾ.
@sivaprasad58383 жыл бұрын
Same to you 👍👍👍❤️❤️❤️❤️
@RenjithPBalan3 жыл бұрын
പറയാതെ വയ്യാ... അടിപൊളി വീഡിയോ 👌👌
@Aanatthaara3 жыл бұрын
❤️
@reneeshraveendra71823 жыл бұрын
കലിം എന്ന് കേൾക്കുമ്പോൾ തന്നെ 😍
@smaster77893 жыл бұрын
ആനമലകലിം 💥 ചഗൂറ്റം😍😘
@praharsh6413 Жыл бұрын
കലിം, തോറ്റു പോയ ഒരുത്തൻ ഉണ്ട്, മോഴയാന ആയ കൊമ്പൻ "മുതുമല മൂർത്തി " 12 വെടി കിട്ടിയിട്ടും കലിം അടക്കം 5 കുങ്കികൾ വളഞ്ഞിട്ടും. മയക്കം വന്നു തളരും വരെ അടുക്കാൻ പറ്റിയിട്ടില്ല.😊😊
@riyasvadakkan70793 жыл бұрын
വാളയാർ വച്ച് കണ്ടിട്ടുണ്ട് ചങ്ക്പൊളപ്പൻ സാധനമാണ് മോനെ കലീം
@aabizain3 жыл бұрын
അവതരണം &Bgm ❤️👏🏻
@jineshkani45733 жыл бұрын
Background music awesome..
@athirack17413 жыл бұрын
കലിം..🔥 ദേവാസുരം...🔥
@sivaprakash7598 Жыл бұрын
Yes❤❤❤❤
@prasanthprathapan4223 жыл бұрын
Adipoli video👍👍kaliminte bgm super💪💪❤️
@itsnandu002 жыл бұрын
entha oru narration.. keep it up bro.. oru sec polum skip cheythilllaaaa
@Aanatthaara2 жыл бұрын
Thank you bro...
@raghunathannaidu106 Жыл бұрын
After retirement of "King Kaleem"; Chinnathambi will be the hero of anamalai..
@PANDAGAMING-hj6eb Жыл бұрын
ഇരട്ട ചങ്കൻ ആനമല കലിം 💥💥💥
@shankarkj89 Жыл бұрын
വീര നായകൻ ആനമല കലിം ❤
@dtmfthomas93312 жыл бұрын
In short ANAMALA KALIM is KING A REAL KING.
@akashkilimanoor29483 жыл бұрын
Poil video
@jawaharsrinath5356 Жыл бұрын
Chinna thabmi was in coimbatore my area a really good hearted elephant, it enters into human areas but dosnot harm anyone... Looks brave and big but a child..
@nandhikeshs75593 жыл бұрын
നല്ല രീതിയിൽ അവതരിപ്പിച്ചു 👍
@Aanatthaara3 жыл бұрын
നന്ദി സുഹൃത്തേ...
@lalkumar97112 жыл бұрын
കോപ്പ് അവതരിപ്പിച്ചു
@gokulkalimuthu56842 жыл бұрын
Love from tamilnadu bro 🖤✨🐘
@Kizheppadan3 жыл бұрын
പൊളിച്ചു ❤️
@Aanatthaara3 жыл бұрын
❤️
@ratheeshratheesh67923 жыл бұрын
പോളി story ,😍
@govind85993 жыл бұрын
Kiduveeee🤩🤩🤩🤩
@vyshaksreepadmam67903 жыл бұрын
Powlii bro....
@saijus1032 Жыл бұрын
ഇവരെ നിലവ് നിർത്തിയാൽ 🔥🔥ന്റെ പൊന്നോ 🥵🥵🥵വേറെ ലെവൽ ആയിരിക്കും
@bottlecreator76432 жыл бұрын
അവൻ ആരാണെന്ന് അറിയാൻ അവന്റെ പേര് തന്നെ മതിയായിരുന്നു ആനമല കലിം 🔥
@shamithraj1425 Жыл бұрын
Arikomban
@bottlecreator7643 Жыл бұрын
@@shamithraj1425 😂
@TigerWorld55 Жыл бұрын
@@shamithraj1425 nd
@sarathsasi1535 Жыл бұрын
@@shamithraj1425 അയ്ശെരി 😂😂
@vipinkp40053 жыл бұрын
Kalim super ❤️❤️❤️
@manugopinadh5213 жыл бұрын
ചിന്നതമ്പിയെ കാണാൻ നമ്മടെ കരിമണ്ണൂർ ശേഖരൻ, ( കിച്ചൻ )അവനെ പോലെ തന്നെ ഉണ്ട് അവന്റെ പോലെ ഉള്ള ചെറിയ കൊമ്പും മുഖം അതേ സാമ്യം 👌👌👌
@sujeeshs99752 жыл бұрын
സത്യം
@sanalharidasan23153 жыл бұрын
Kidu avatharanam
@mr.ganeshganesh87003 жыл бұрын
Tamilnadu HERO 💪💪💪kallim
@gopeekrishnagopee8783 Жыл бұрын
Super presentation ❣️
@sreejiths26373 жыл бұрын
Polichu bro just onnu kanda they ullu full kanendi vannu😔
@Aanatthaara3 жыл бұрын
Thank you broiii...
@sarathks13162 жыл бұрын
കില്ലാടി രാമൻ
@arjunlakshman2663 жыл бұрын
കലീം❤️🔥🔥🔥
@pabloxx89803 жыл бұрын
നമ്മടെ ഓളരി ആനക്കുട്ടിയെ പോലെ ഇല്ലേ ചിന്നതമ്പിയെ കാണാൻ
@nasilnasilkr83313 жыл бұрын
❤
@hellcat84593 жыл бұрын
Keechan .. Karumannoor shekharan
@വിൻസെന്റ്ഗോമെസ്-ഭ1ര3 жыл бұрын
@@hellcat8459 yess
@bineeshpb43362 жыл бұрын
Karimannoor shekharan keechanparambil
@snupinsachu6794 Жыл бұрын
കൊമ്പ് വളർന്നാൽ പണഞ്ചേരി പരമു
@murshidpk70672 жыл бұрын
ആനമാല കലീം 🔥
@ramadaspalakkad4662 Жыл бұрын
Anamala kaleem 🔥
@RFramesbyRahulNair3 жыл бұрын
Aiwa adipoli Aalangada 💪🏼😍❤️
@Aanatthaara3 жыл бұрын
നന്ദി സുഹൃത്തേ...
@nightwatch11223 жыл бұрын
Kaleeminte neerukalathe patti parayumo
@Aanatthaara3 жыл бұрын
തീർച്ചയായും ഇനി ഒരു എപ്പിസോഡിൽ ചെയ്യാം...
@pranava.r63572 жыл бұрын
Aanamala kalim🔥🔥🔥🔥
@focus___v_49232 жыл бұрын
കലിം ഭായ് 💪💪🔥
@sheikriyas97782 жыл бұрын
Tamilnadu number 1 kumki kaleem
@சோழன்-ன8ப2 жыл бұрын
Kalim😍
@amiz6995 Жыл бұрын
ആനമല കലീം യാ മോനെ തീ💥
@minnupalolishaheerm.p937 Жыл бұрын
💥 💥 ഖലീം 🔥🔥 ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
@sajithtp52163 жыл бұрын
Super
@അരവിന്ദ്3 жыл бұрын
ആനമല ഭരണി എന്നൊരു കൊമ്പൻ ഉണ്ട്. കലീം നും വിറപ്പിച്ചവൻ 💪
@Kashinadhan3693 жыл бұрын
Enthu patti yannu cherinjathu
@sreevalsan862 жыл бұрын
അവൻ കലീമിനെ കളി പഠിപ്പിച്ചു വിട്ടു എന്ന് കേട്ടിട്ടുണ്ട്...
@@sreevalsan86 എടോ ഭരണി ചെരിഞ്ഞു താൻ കലിമിന്റെയും ഭരണിയുടേയും Size നോക്കു ഭരണി ഇപ്പോഴത്തെ കപിൽ ദേവിനേക്കാളും ചെറുതാണ് ആ ആന ആണോ കലീമിനേതുക്കി എടുത്തു എന്നു പറയുന്നത് യൂടൂബ് വീട്ടിയോയിൽ അല്ലാതെ വെറൊരിടത്തും ഈ കഥ പറഞ്ഞു കേട്ടിട്ടില്ല
@snupinsachu6794 Жыл бұрын
@@TigerWorld55 കലീമിനെ തൂക്കി എന്നത് ശരിയാ വലതു കാലിൽ കൊമ്പ് ഉടക്കി തൂക്കി എടുത്തു ഭരണി 💯 പക്ഷെ അന്ന് പാപ്പാൻമാർ വിലക്കിയില്ലായിരുന്നെങ്കിൽ ഭരണി തീർന്നേനെ 💯
@snupinsachu6794 Жыл бұрын
ഭംഗി 🥰🥰 ചിന്നതമ്പി
@midhunmg4363 жыл бұрын
Poli
@rahul_gopi2 жыл бұрын
Anamala Kaleem uffff!
@sangeethraveendran58983 жыл бұрын
Kaleem... Heroyum villanum Evan tanney...
@shunny94443 жыл бұрын
My home town coimbatore🙂
@sujithmps3403 жыл бұрын
Polichu poliche💪💪💪💪💪
@akx7523 жыл бұрын
Cngrts you have a new subscriber broi
@fawazryan12 жыл бұрын
Anamala khalim 🔥🔥🔥
@arungopi10253 жыл бұрын
kollam nannayittundu .
@Aanatthaara3 жыл бұрын
നന്ദി
@Binupesh2 жыл бұрын
ആനമല ഖലീം 💪
@അരവിന്ദ്3 жыл бұрын
ആനമല കലീം നും പോലെ കർണാടകയിൽ ഒരു കൊമ്പൻ ഉണ്ട്. അഭിമന്യു. തീപ്പൊരി മുതലാണെന്ന് കേട്ടിട്ടുണ്ട് അവന്റെ ഒരു. വീഡിയോ ചെയ്യാമായിരുന്നു
@Aanatthaara3 жыл бұрын
തീർച്ചയായും ചെയ്യാം...
@jijojohn84713 жыл бұрын
ശരിയാണ് അഭിമന്യു അതൊരു മുതലാണ്
@sreevalsan862 жыл бұрын
അഭിമന്യു 🦁🦁🦁
@drstrange8747 Жыл бұрын
Ak47 🙂
@snupinsachu6794 Жыл бұрын
അതെ നല്ല വേഗവും നല്ല മെയ്‌വഴക്കവും ആണ് അഭിമന്യുവിനു
@SathishKumar-vm3fi2 жыл бұрын
My power full plese mai powre full kaleem
@sojanxavier58483 жыл бұрын
Best of luck 😍😘
@Aanatthaara3 жыл бұрын
Thank you
@vishnushanthi98193 жыл бұрын
സൂപ്പർ എപ്പിസോഡ്
@sarathsnair4773 жыл бұрын
Amaljith chetta nice 🥰🥰🥰
@Aanatthaara3 жыл бұрын
❤️
@sreejs72523 жыл бұрын
Adipoli
@baijubalan56082 жыл бұрын
Kalim uyirrr
@sarathks13162 жыл бұрын
നമ്മുടെ ചങ്ക്
@shamet6663 жыл бұрын
കലീമിന്റെ കൊറേ ഡോക്യൂമെന്ററി സ്റ്റോറീസ് ഒക്കെ ചെറുപത്തിലെ ഫേമസ് ആണ്. കുറച്ചുകൂടെ വിവരണം ഇടമായിരുന്നു. അത്ര കഥകൾ ഉണ്ട് പളനിസാമി കലീം കൂട്ടുകെട്ടിൽ
@lakshmikumari2132 жыл бұрын
Beautiful eyes
@SarojiniSarojinik Жыл бұрын
Kalim🐘❤️❤️❤️
@aladm619 Жыл бұрын
Kaleem❤
@gopijayaram14423 жыл бұрын
சின்னத்தம்பி.. தமிழ்நாட்டின் ஒரு பிரபலமான பெயர்
@rssarath67393 жыл бұрын
Nyc presentation..Ee background music etha...?
@balan86406 ай бұрын
Erayum veetakkaranoom epol changs
@nitheeshchegu94172 жыл бұрын
Pollappan....name aanamala kaleem
@shaju.l22082 жыл бұрын
Kalim entry 🔥 🔥 🔥
@Arun_The_Artist3 жыл бұрын
ഞാൻ എഴുതിയ പോസ്റ്റിൽ നിന്നുളള വിവരങ്ങൾ ആണല്ലൊ ബ്രോ നരേഷനിൽ.. ചില വരികൾ അതേപോലെ തന്നെ ചേർത്തിരിക്കുന്നു... അരുൺ നായർ,തൊടുപുഴ(മിന്നൽ)
@Arun_The_Artist3 жыл бұрын
ചിന്നത്തമ്പിയും വിനായകനും കോയമ്പത്തൂരിൽ ചിന്നത്തമ്പി ആയിരുന്നു ഒന്നു രണ്ട് വർഷങ്ങൾക്ക് മുൻപ് പ്രധാന സംസാരവിഷയം..അല്ലെങ്കിൽ അവനാണ് ആ കുറച്ച് കാലയളവിൽ ഇവിടത്തെ കർഷകരുടെ നായകനും വില്ലനുമെല്ലാം... കോയമ്പത്തൂരിനു സമീപം ചിന്നത്തടാകം ഭാഗത്ത് ആയിടക്ക് രണ്ടു കാട്ടാനകളെത്തി.ചിന്നത്തടാകം,പെരിയതടാകം,വരപാളയം,നഞ്ചുണ്ടാപുരം,സോമൈയനൂർ,ധാളിയൂർ,കണുവായ് ഭാഗങ്ങളിൽ ചുറ്റിത്തിരിഞ്ഞ ഇവയ്ക്ക് നാട്ടുകാർ ചിന്നത്തമ്പി,വിനായകൻ എന്നിങ്ങിനെ ഓമനപ്പേരുകളിട്ടു.ആനകൾ കൃഷിയിടങ്ങളിലും ചുറ്റുമുള്ള പ്രദേശങ്ങളിലും നാശം വിതയ്ക്കാൻ തുടങ്ങിയതോടെ അവയോടുള്ള കൗതുകവും സ്നേഹവും രോഷത്തിനു വഴിമാറാൻ വലിയ താമസമുണ്ടായില്ല. ഏതാണ്ട് ഒരു വർഷത്തോളം ഇൗ പ്രദേശവാസികളുടെ പേടിസ്വപ്നമായിരുന്നു ഈ കാട്ടാനകൾ.ആനകളെ കാട്ടിലേക്ക് വിരട്ടിയോടിക്കാനുള്ള വനം വകുപ്പിന്റെയും നാട്ടുകാരുടെയും ശ്രമം വിജയിച്ചില്ല.വിരട്ടിയോടിക്കാനുള്ള ശ്രമത്തിനിടെ വിനായകൻ ഒരു വനപാലകനെ ആക്രമിച്ച് കൊന്നു.ആനകളെ വിരട്ടിയോടിക്കാൻ വനം വകുപ്പ് നാല് താപ്പാനകളെ നിയോഗിച്ചിട്ടും ഫലം കണ്ടില്ല.ആനകളുടെ ശല്യം രൂക്ഷമായപ്പോൾ കലക്ടർക്ക് നിവേദനം നൽകിയ കർഷകർ അവയെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കി.തുടർന്ന് ആനകളെ മയക്കുവെടി വച്ച് പിടിക്കാൻ വനം വകുപ്പ് തയാറായി.
@Arun_The_Artist3 жыл бұрын
2.0 എന്ന പേരിൽ ഇൗ രണ്ട് കൊമ്പന്മാരെയും പിടിക്കാൻ തമിഴ്നാട് വനം വകുപ്പ് ഒരു മിഷൻ ആരംഭിച്ചു.2018 ഡിസംബർ 18ന് വനം വകുപ്പ് ചിന്നന്നമല ഭാഗത്തു വച്ച് വിനായകനെ മയക്കുവെടി വച്ച് കീഴ്പ്പെടുത്തി.കേരള തമിഴ്‌നാട് അതിര്‍ത്തി വിറപ്പിച്ച കാട്ടുകൊമ്പനെ 10 മണിക്കൂറുകളോളം നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് തമിഴ്‌നാട് വനംവകുപ്പ് പിടികൂടിയത്.പിന്നീട് ലോറിയിൽ കയറ്റി മുതുമലയിൽ കൊണ്ടു പോയി കഴുത്തിൽ നിരീക്ഷണത്തിനായി ട്രാന്‍സ്മിറ്റര്‍ സംവിധാനം പിടിപ്പിച്ച ശേഷം ഇവിടെ നിന്നും 150 കിലോമീറ്റര്‍ അകലെ വയനാട്- ബന്ദിപ്പൂര്‍ വനമേഖലക്കടുത്തുള്ള മുതുമലൈ ടൈഗര്‍ റിസര്‍വ്വിനകത്ത് വിനായകനെ കയറ്റി വിട്ടു.വിനായകൻ പോയതിനെ തുടർന്നും ചിന്നത്തമ്പി പന്നിമട, മധുക്കരൈ സിആർപിഎഫ് ക്യാംപ്,കതിർനായ്ക്കൻപാളയം ഭാഗങ്ങളിൽ ചുറ്റിത്തിരിഞ്ഞ് നാശം വിതയ്ക്കുന്നത് പതിവായി. 2019 ജനുവരി 26,ശനിയാഴ്ച രാവിലെ ആറു മണിയോടെ ചിന്നത്തമ്പിയെ സോമൈയന്നൂർ ഭാഗത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി.അന്ന് രാത്രി മുതുമലയിൽനിന്നുള്ള താപ്പാനകളായ വിജയ്,സ്വയംഭൂ,ബൊമ്മൻ,ടോപ്പ്സ്ലിപ്പിൽ നിന്നുള്ള കലിം എന്നീ 4 കുംകി ആനകളെ എത്തിച്ചു.കലീം എന്ന താപ്പാനയെ ഉപയോഗിച്ച് ചിന്നത്തമ്പിയെ ലോറിയിൽ കയറ്റാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.തന്നെ പിടിക്കാൻ വന്ന കുങ്കിയാനകളുമായി ചിന്നത്തമ്പി ചങ്ങാത്തത്തിൽ ആയത് ഏവരെയും അത്ഭുതപ്പെടുത്തി. പ്രത്യേകിച്ച് കുംകിയാനകളിലെ ഇരട്ടച്ചങ്കൻ എന്ന് പേരുകേട്ട ആനമല കലീമുമായി ചിന്നത്തമ്പി വളരെ സൗഹൃദപൂർവമായ പെരുമാറ്റം ആണ് നടത്തിയത്. സാധാരണ മറ്റൊരു ആനയോടും ചങ്ങാത്തം കാണിക്കാത്ത കലീം ചിന്നത്തമ്പിയുടെ സ്നേഹപ്രകടനങ്ങൾക്ക് മുന്നിൽ മുട്ടുകുത്തി.തുടർന്ന് മൃഗഡോക്ടർ മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം ചിന്നത്തമ്പിയെ മയക്കു വെടിവച്ച് കീഴിപെടുത്തുകയായിരുന്നു.കുഴഞ്ഞു വീണ ആനയെ ചുറ്റി നാല് താപ്പാനകളെ കാവൽ നിർത്തി.പിന്നീട് ആനയുടെ കാലുകളിൽ ഇരുമ്പു ചങ്ങല ബന്ധിച്ചു.താപ്പാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി ആനമല ടോപ്സ്ലിപ്പിലേക്ക് കൊണ്ടുപോയി.ലോറിയിൽ കയറ്റുന്നതിനിടെ ചിന്നത്തമ്പിയുടെ കൊമ്പുകൾക്ക് ക്ഷതമേറ്റു.വൈകാതെ കഴുത്തിൽ റേഡിയോ കോളർ ഘടിപ്പിച്ച് ചിന്നത്തമ്പിയെ വരകാളിയാർ വനത്തിൽ വിട്ടയച്ചു.നേരത്തെ പിടികൂടി വനത്തിൽ വിട്ട വിനായകൻ എന്ന ആന ഇപ്പോൾ കർണാടകയിലെ ഗോപാലസ്വാമി ബെട്ടയിലുണ്ട്.ഈ പ്രദേശത്തെ കൃഷിയിടങ്ങളിൽ രാത്രിയിറങ്ങി വെളുപ്പിനു കാട്ടിൽ കയറും.ഈ ആനയ്ക്കും കോളർ ഐഡി സ്ഥാപിച്ചതിനാൽ വാസസ്ഥലം അറിയാം.
@Arun_The_Artist3 жыл бұрын
ചിന്നത്തമ്പിയെ പിടിക്കുന്ന സമയത്ത് കൂടെ ഉണ്ടായിരുന്ന ഒരു പിടിയാനയെയും കുഞ്ഞിനെയും കുങ്കി ആനകളുടെ സഹായത്തോടെ തുരത്തി വനത്തിലേക്ക് ഓടിച്ചിരുന്നു.എന്നാൽ 2019 ജനുവരി 29ന് ചിന്നത്തമ്പി ഇവയെ തേടി ആനമല ആഴിയാർ വഴി ദേവനൂർ പുത്തൂർ ഭാഗത്ത് വീണ്ടും എത്തി ജനവാസമേഖലയിലും കൃഷിയിടത്തിലും നിലയുറപ്പിച്ചു.സ്ഥിരമായി ജനവാസ മേഖലയിലിറങ്ങി നാട്ടിലെ ഭക്ഷണരീതികൾ ശീലിച്ച ചിന്നത്തമ്പിയെ വീണ്ടും കാട്ടിലേക്ക് ഓടിച്ചുവിട്ടാലും തിരികെ വരുകയാണ‌് പതിവ‌് എന്ന് അധികൃതർക്ക് മനസ്സിലായി.ജനവാസമേഖലയിൽ വില്ലൻ പരിവേഷമുണ്ടെങ്കിലും ചിന്നത്തമ്പിക്ക‌് തമിഴ‌്നാട്ടിലും അതിർത്തിഗ്രാമങ്ങളിലും നിറയെ ആരാധകരുണ്ട‌്. ഏതാണ്ട് 22നും 25നും ഇടയിൽ പ്രായമുള്ള ചിന്നത്തമ്പി കാടുകയറാതെ അതിർത്തിഗ്രാമങ്ങളിലൂടെ അലഞ്ഞ് ചിന്നാർ അതിർത്തിയായ അമരാവതിയിലെത്തി.ആറു ദിവസമായി നിരവധി ജനവാസമേഖലയിൽ കൂടി കടന്നുപോയിട്ടും യാതൊരുവിധ ശല്യവുമില്ലാതെ കൃഷിയിടത്തിൽ തീറ്റയ്ക്കായി ചെറിയ നാശം വരുത്തിയ ചിന്നത്തമ്പിയെ പെട്ടെന്ന് കുങ്കി ആനയാക്കി മാറ്റാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.അമരാവതി ഷുഗർ മില്ലിന് സമീപമുള്ള മുള്ളുകാട്ടിൽ ക്ഷീണിതനായി കിടക്കുകയായിരുന്നു ചിന്നത്തമ്പിയപ്പോൾ.നീണ്ട യാത്രയും റേഡിയോ കോളർ സംവിധാനം മൂലമുള്ള പ്രകോപനവും ആയിരിക്കാം ചിന്നത്തമ്പിയെ തളർത്തിയത്.ഒറ്റ രാത്രി നൂറു കിലോമീറ്ററോളം ദൂരം ആന സഞ്ചരിച്ചതായി പ്രദേശവാസികൾ പറയുന്നു.ആനയെ കാണാൻ അതിർത്തി ഗ്രാമങ്ങളിൽ നിന്ന് ഉൾപ്പെടെ നൂറുകണക്കിനുപേർ അവിടെ തടിച്ച് കൂടി.വ്യാപകമായി കൃഷി നശിപ്പിച്ചതോടെ ആനയെ പിടികൂടണമെന്നാവശ്യപ്പെട്ട് കർഷകർ റോഡ് ഉപരോധം അടക്കം നടത്തി.ഒരിക്കൽ പിടികൂടി വനത്തിനുള്ളിൽവിട്ട ചിന്നത്തമ്പിയെ വീണ്ടും പിടികൂടി കുങ്കി ആനയാക്കുവാൻ തമിഴ്‌നാട് വനം വകുപ്പ് മന്ത്രി ദിണ്ഡുക്കൽ ശ്രീനിവാസൻ ഉത്തരവിട്ടു.
@Arun_The_Artist3 жыл бұрын
അതേ സമയം ചിന്നത്തമ്പിയെ പിടികൂടി കുങ്കിയാനയാക്കുവാനായി ടോപ്പ് സ്ളിപ്പിൽ പ്രത്യേക കൂടിന്റെ നിർമാണം പൂർത്തീകരിക്കുകയും ചെയ്ത് കഴിഞ്ഞിരുന്നു. പെരിയതടാകത്ത് വെച്ച് പിടികൂടിയപ്പോൾ കഴുത്തിൽ സ്ഥാപിച്ച റേഡിയോ കോളർ സംവിധാനത്തിൽ ഏറെ പ്രകോപിതനായിരുന്നു ചിന്നത്തമ്പി. ഇത് പറിച്ചുകളയുന്നതിന് മരത്തിൽ ശക്തമായി ഉരയ്ക്കുകയും ചെയ്തിരുന്നു.ആറ് മാസം മുൻപ് കോയമ്പത്തൂരിനടുത്ത് ശിറുമുഖ ഗ്രാമത്തിൽനിന്നു വനംവകുപ്പ് പിടികൂടിയ മഹാരാജ എന്ന ആനയുടെ കഴുത്തിലും റേഡിയോ കോളർ പിടിപ്പിച്ചിരുന്നു. ഇത് കളയുവാൻ വേണ്ടി മരത്തിൽ ഇടിച്ച് പരിക്കേറ്റ് മഹാരാജ ചരിഞ്ഞിരുന്നു.കൂടെയുണ്ടായിരുന്ന പിടിയാനയെയും കുഞ്ഞിനെയും തേടി അലയുകയായിരുന്നു ചിന്നത്തമ്പിയെന്ന് പ്രകൃതിസ്നേഹികളായ അരുൺ പ്രസന്ന, മുരളീധരൻ എന്നിവർ പറയുന്നു.അവിടെ നിന്നും വീണ്ടും യാത്ര ചെയ്ത് മടത്തുക്കുളം കണ്ണാടി പുതൂരിൽ എത്തിയ ചിന്നത്തമ്പിയെ 2019 ഫെബ്രുവരി 15 ന് വളരെ സാഹസികമായ നീക്കങ്ങളിലൂടെ മയക്കുവെടി വെച്ച് കീഴ്പ്പെടുത്തുകയാണ് ഉണ്ടായത്. പ്രത്യേകം തയാറാക്കിയ കൂട്ടിൽ ചിന്നത്തമ്പിയുടെ പരിശീലനകാലം ആരംഭിച്ചു. അവന്റെ ഓരോ ചലനങ്ങളും കൂടിൽ ഘടിപ്പി ക്കപ്പെട്ട ക്യാമറകൾ ഒപ്പിയെടുത്തു കൊണ്ടിരുന്നു. ഒടുവിൽ ഏതാണ്ട് നാലര അഞ്ചു മാസത്തെ കൃത്യമായ പരിശീലനവും പ്രത്യേകം നിർമിക്കപ്പെട്ട കൂട്ടിലെ ഏകാന്ത ജീവിതവും അവസാനിപ്പിച്ച്,അധികൃതരുടെ ഗുഡ് സർട്ടിഫിക്കറ്റോടെ 2019 ജൂലായ് പകുതിയിൽ ചിന്നത്തമ്പി തന്റെ കുംകിയാന ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചു.പാപ്പാൻമാരായ മുരുകന്റെയും കാളിയപ്പന്റെയും സ്നേഹവും കാർക്കശ്യവും നിറഞ്ഞ പരിശീലനത്തിനൊടുവിൽ കോഴിക്കമുത്തി ആനക്യാമ്പിലേക്ക് അവൻ മാറ്റപ്പെട്ടു.പഴയ വാശിയും പോക്കിരി സ്വഭാവവുമൊന്നും ഇപ്പൊൾ കാണാൻ കഴിയുന്നില്ല.മാനസാന്തരം വന്ന ഗുണ്ടാത്തലവനെപ്പോലെ അവൻ ഒതുങ്ങിപ്പോയി.കലീം, മാരിയപ്പൻ തുടങ്ങിയ കുങ്കി ആനകൾ കഴിയുന്ന കോഴിക്കമുത്തി ആനക്യാംപ് അവന് ശക്തമായ പിന്തുണയേകും എന്നതിൽ സംശയമില്ല.എന്നിരുന്നാലും ടോപ്സ്ലിപ് ക്യാമ്പിൽ ചിന്നത്തമ്പിയെ സന്ദർശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ആരാധകർക്ക് അവനെ കാണാൻ ഇനിയും കാത്തിരിക്കണം.പുതിയൊരു കർമ്മമേഖലയിലേക്ക് കാലെടുത്ത് വെയ്ക്കുന്ന ചിന്നത്തമ്പിക്ക് ആശംസകളോടെ... അരുൺ നായർ
@Aanatthaara3 жыл бұрын
നന്ദി... പല ഭാഗത്തു നിന്നും ശേഖരിച്ച വിവരങ്ങൾ ചേർത്തിരിക്കുന്നു അതിൽ... വിവരണങ്ങൾക്ക് നന്ദി..
@atheist6176 Жыл бұрын
Pls do a video of our own hero kumki കോന്നി സുരേന്ദ്രൻ 👍
@Aanatthaara Жыл бұрын
kzbin.info/www/bejne/oqnJmpd5nteElZY
@sreevals2 жыл бұрын
40+ കൊല്ലം ഒരു ആനക്കാരന്റെ കൂടെ - അടിമയാനകൾക്കു ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയ സൗഭാഗ്യം കെട്ടിയഴിക്കലും , ചട്ടം പഠിപ്പിക്കലും കൊല്ലം രണ്ടും മൂന്നും സഹിക്കേണ്ടിവരുന്ന കേരളത്തിലെ രാജ, കാളിദാസന്മാർക്കു സ്വപ്നത്തിൽ പോലും കാണാൻ പറ്റാത്ത privilege ! പിന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം - ഫോറെസ്റ് ആനക്കാരുടെ ഒരാളുടെ കയ്യിലും തോട്ടിയും, കുന്തവും, കത്തിയും ഒന്നുമില്ല. ആനയുടെ നാല് വശത്തും നിന്ന് തോട്ടി വീശി വലിക്കുന്ന നമ്മുടെ നാട്ടു പാപ്പാന്മാരുടെ ശ്രദ്ധയ്ക്ക് ഒരു പക്ഷെ ഉത്സവ ആനപ്രേമികൾ ഇല്ലാത്തതു കൊണ്ട്, തല കുത്തിപൊക്കലും, പൂരം എടുക്കലും ഒന്നും വേണ്ടാത്തത് കൊണ്ടാകും
@LIJOGEORGEPALA2 жыл бұрын
മലയന്റെ കയ്യിലെ ആൾ നീളമുള്ള വടി ധാരാളം. പിന്നെ ഫോറസ്റ്റ് ആനകൾക്ക് കേരളത്തിലും തോട്ടി ഉപയോഗം ഇല്ല.
@sreevals2 жыл бұрын
@@LIJOGEORGEPALA that’s my point. No need for thotti unless you want the elephant to do Unnatural things like thala pokkal and nilavu nilkkal Also, first elephants aren’t chained up during musth- they are allowed to roam freely in the forest unlike the slave festival elephants
@LIJOGEORGEPALA2 жыл бұрын
@@sreevals but temple elephants and caretakers have certain regulations during festivals having more than one elephants. Most of present day Kerala temple elephants are sold out from Bihar Assam due to their behaviour comparitively low prices. The height of these elephants make them attractive in festival market. That's why more elephant stampades and ran amokes during past 20 years. No rules and regulations for repeated changing of Mahouts .
@sreevals2 жыл бұрын
@@LIJOGEORGEPALA yes. That’s what I was saying before - the kumki elephants have a life that’s midway between the life they have in forest with full freedom and the complete slavery when they are made to parade around in festivals