പള്ളീലച്ചനെ നിലക്ക് നിർത്തിയ ഫിലോമിന ചേച്ചി. ഒടുവിൽ അച്ഛൻ പെട്ടു | Filomina | Malayalam |Kairali TV

  Рет қаралды 88,687

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
എന്നോട് ഒരു കളിയും നടക്കില്ല എന്ന് ഞാൻ പറഞ്ഞു :ഫിലോമിന | Kairali TV
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 83
@user-mj1dj3qx2z
@user-mj1dj3qx2z 3 жыл бұрын
ദൈവമേ ഇത് കാണാൻ ഭാഗ്യം ഉണ്ടായല്ലോ ❤️❤️മലയാളത്തിലെ എക്കാലത്തെയും മികച്ച നടികളിൽ ഒരാളെ❤️❤️❤️
@ansontpj1081
@ansontpj1081 3 жыл бұрын
നാടകത്തിനു ശേഷം ചേച്ചിയെ അഭിനന്ദിച്ച അച്ഛന്റെ ശുദ്ധമനസ്സിന് എന്റെ വക ഒരു കുതിര പവൻ..
@paappan4950
@paappan4950 3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള നടി... എല്ലാ കഥാ പാത്രങ്ങളും അനശ്വരമാക്കിയ ഒരേഒരു നടി...
@AbdulRasheed-cg6vz
@AbdulRasheed-cg6vz 3 жыл бұрын
മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ട പെട്ട നടി,,,,ജീവിക്കുകയായിരുന്നു അവർ സിനിമയിൽ,,അത്രത്തോളം പെർഫെക്റ്റായിരുന്നു അവരുടെ ഓരോ മൈനൂട്ടായ സീനുകളും,,അതേ മലയാള സിനിമക്ക് പകരം വെക്കാനില്ല്ലാത്ത അമൂല്യ പ്രതിഭ,,,പ്രണാമം 😢🌷🌷
@AkulJay85
@AkulJay85 3 жыл бұрын
❤️❤️❤️
@harishpanicker722
@harishpanicker722 3 жыл бұрын
❤️
@foodideasbynittu
@foodideasbynittu 3 жыл бұрын
Thesni Khan undu pakaram vekkan ennu enikku thonnaarundu.
@user-sq3kb6ke7r
@user-sq3kb6ke7r 2 жыл бұрын
@@foodideasbynittu വളരെ നല്ല നിരീക്ഷണം ബ്രോ👍👍👍
@teslamyhero8581
@teslamyhero8581 3 жыл бұрын
ഏതു റോൾ അഭിനയിച്ചാലും അടിപൊളി.. ❤❤ഫിലോമിന ചേച്ചീ പൊന്നിഷ്ടം
@muhammedafsal6937
@muhammedafsal6937 3 жыл бұрын
3T34r5h5q34h3349hu
@balanck7270
@balanck7270 3 жыл бұрын
ഫിലോമിന ചേച്ചി യെപോലെ Born gift ആയ ഒരു കലാതിലകം സിനിമാ ലോകത്ത് വേറെ ഇല്ല....
@nandu854
@nandu854 3 жыл бұрын
2003 ലെ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രം വരെ മലയാളികളെ ചിരിപ്പിച്ച നടി
@homedept1762
@homedept1762 3 жыл бұрын
അതായിരുന്നു അവരുടെ അവസാന സിനിമ.
@linukarunagappally6613
@linukarunagappally6613 3 жыл бұрын
നന്ദി കൈരളി tv🙏🙏.. ബാക്കി ഉടൻ അപ്‌ലോഡ് ചെയ്യണേ
@hemanthr5310
@hemanthr5310 3 жыл бұрын
Respect chechi..she is a true fighter..ithokkeyanu real feminism 🙏
@baburajankalluveettilanarg2222
@baburajankalluveettilanarg2222 3 жыл бұрын
ധീരമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച മികച്ച നടി
@swaminathan1372
@swaminathan1372 3 жыл бұрын
പകരം വെയ്ക്കാനില്ലാത്ത നടി...🌹🌹🌹
@bhargavank.pkuttamparol1734
@bhargavank.pkuttamparol1734 3 жыл бұрын
നടി നടിക്കുകയല്ല ജീവിക്കുകയാണ്. അതാണ് ഫിലോമിന മേഡം. കോമഡിയായാലും ചേച്ചിയെ വെല്ലുന്ന ഫീമേൽ ഇല്ല. എന്തൊരു ഗാംഭീര്യമായ നോട്ടം, നടപ്പ് , ഭാവം! ചേച്ചിക്ക് എന്തുകൊണ്ട് ഈ നിർമാതാക്കളും, സംവിധായകരും അർഹിക്കുന്ന സ്ഥാനം കൊടുത്തില്ല ? കഷ്ടമായിപ്പോയി. ചേച്ചിയെ കണ്ടാൽ ആഭാവം കണ്ടാൽ നടിയെന്ന നിലയിൽ ആരും ഒന്ന് ഭവ്യതയോടെ തല കുനിക്കും ! അത്രക്ക് തന്റേടം !!
@ashiq1915
@ashiq1915 2 ай бұрын
ഫിലോമിനയുടെ മരണ വാർത്തകളും ഇൻറർവ്യൂവും കുറേ തിരഞ്ഞെതിന് ശേഷം അവസാനം ഇതുമാത്രമാണ് കിട്ടിയത്.... അറിയിച്ച വാർത്ത പ്രാധാന്യം പോലും ഫിലോമിനക്ക് കിട്ടിയില്ല എന്ന് തോന്നുന്നു... വളരെ ഇഷ്ടപെട്ട നടി❤... ഇങ്ങനെ ഒരു എക്സ്ക്ലൂസീവ് ഇൻറർവ്യൂ ഇട്ട കൈരളി ടിവിക്ക് നന്ദി
@christhomas5641
@christhomas5641 3 жыл бұрын
Nalla moral value ulla interview. Great actress. Miss U in cenema.
@jibinjerry1796
@jibinjerry1796 3 жыл бұрын
ഫിലോമിന ചേച്ചി ♥♥
@douluvmee
@douluvmee 3 жыл бұрын
Powerful actress! Please post the full interview !
@thankachankanjookaran6057
@thankachankanjookaran6057 3 жыл бұрын
We miss you chechy 🙏🙏🙏🙏🌹 Nobody can’t your place 👏👏👏.
@reshmyraj5762
@reshmyraj5762 3 жыл бұрын
ഇവരൊക്കെയാണ് ശെരിക്കും മലയാളത്തിന്റെ നഷ്ട്ടങ്ങൾ
@m.asif.n9233
@m.asif.n9233 3 жыл бұрын
നിധി പോലെ സൂക്ഷിക്കണം ഇതൊക്കെ
@AkulJay85
@AkulJay85 3 жыл бұрын
True
@phoenix8028
@phoenix8028 3 жыл бұрын
സത്യം
@jeethumathew8981
@jeethumathew8981 3 жыл бұрын
Great actress 😍😍👏👏💐
@yousafkmohammed7008
@yousafkmohammed7008 3 жыл бұрын
Great miss you ammachi.......
@favask7639
@favask7639 3 жыл бұрын
Miss u chechi ❤😍
@RR-tp5gy
@RR-tp5gy 3 жыл бұрын
part part aayitt allathe full video upload cheyyaamo
@rse8727
@rse8727 3 жыл бұрын
Respect❤❤
@vishnusree4328
@vishnusree4328 2 жыл бұрын
എന്റെ നാട്ടുകാരി 😘😘😘😘.....
@tech5092
@tech5092 3 жыл бұрын
Amma your acting is super Janippozhum godfather film mile scene Orthotic chirikkarundu
@padmini162
@padmini162 3 жыл бұрын
Kairali archives have interview of padmini and adoor bhavani. Plzzzzz upload...
@ajiharan
@ajiharan 3 жыл бұрын
Kairali tv thanks for her interview
@ANKUBIJU
@ANKUBIJU 3 жыл бұрын
Negativayi onnum parayanillatha malayalathile nadimaril oral...the great Philominechi👍....
@preciousearthlingsfamily2362
@preciousearthlingsfamily2362 3 жыл бұрын
Ufff enikk malayala lokath ettom estolla aal enth abhinayanu😍😍😍😍😍😍😍😍
@sujithpgs
@sujithpgs 2 ай бұрын
അവർ പറഞ്ഞത് 100% സത്യം ആണ്,അഭിനയിച്ച ഒരു റോൾ പോലും മോശം ആക്കിയിട്ടില്ല
@sreekalachadran254
@sreekalachadran254 3 жыл бұрын
❤️ chechi . God blessing. 👍🙏Ji
@nashpp
@nashpp 3 жыл бұрын
only respecttt
@rohithkukku5931
@rohithkukku5931 3 жыл бұрын
😍
@vincenttv3622
@vincenttv3622 3 жыл бұрын
Salute chachi
@pmnarayan3829
@pmnarayan3829 5 ай бұрын
ഇവരൊക്കെയാണ് സ്ത്രീ ശക്തിയുടെ ഉദാഹരണം.
@NazeerHussain-yz5cu
@NazeerHussain-yz5cu 9 күн бұрын
❤❤❤❤❤
@ajiharan
@ajiharan 3 жыл бұрын
Upload full interview
@lineeshr9854
@lineeshr9854 3 жыл бұрын
♥️🤗
@rrr-mo3pk
@rrr-mo3pk 3 жыл бұрын
♥️♥️♥️
@reenajose5528
@reenajose5528 3 жыл бұрын
Suuuupppppper
@thomasmj9635
@thomasmj9635 3 жыл бұрын
Fond remembrance
@slvmithran4027
@slvmithran4027 3 жыл бұрын
Ente chechi valapadinte bhaghyam
@vakkachan1
@vakkachan1 3 жыл бұрын
Air cheytha date koodi koduthoode??
@reenajose5528
@reenajose5528 3 жыл бұрын
Athea
@m.asif.n9233
@m.asif.n9233 3 жыл бұрын
2000 ഓണം
@TheSushilnedimaram
@TheSushilnedimaram 3 жыл бұрын
ഫിലോമിന ചേച്ചിക്ക് പ്രണാമം 🙏🙏🙏
@devassydevassy438
@devassydevassy438 3 жыл бұрын
വെ ങ്ക ല ത്തിൽ....സൂപ്പർ
@indianroadtravel8431
@indianroadtravel8431 3 жыл бұрын
Hai... I am thamarassery churam☝️പപ്പുവിന്റെ താമരശ്ശേരി ചുരം WAYANAD GHAT ☝️😍 എന്നെ നിങ്ങൾ കണ്ടിട്ടുണ്ടോ?? 🌻
@LuckyLucky-ch9tp
@LuckyLucky-ch9tp 3 жыл бұрын
അതിനു താൻ ആരാണ്
@tech5092
@tech5092 3 жыл бұрын
miss you nowadays
@rosey_plays736
@rosey_plays736 3 жыл бұрын
നല്ലൊരു actress.
@motherqueenfoundation8301
@motherqueenfoundation8301 3 жыл бұрын
എന്റെ പ്രീയ താരം.
@umeshm8861
@umeshm8861 2 жыл бұрын
Bold 🔥
@rejoykrishnak4082
@rejoykrishnak4082 2 жыл бұрын
Amma
@valsammathomas6001
@valsammathomas6001 3 жыл бұрын
💜💜💜💜💜💜💜
@reenajose5528
@reenajose5528 3 жыл бұрын
Athaaanu. Peannnu
@sreejithpsjithu1702
@sreejithpsjithu1702 3 жыл бұрын
ഫിലോമിന ചേച്ചി
@sidheeksidheek3387
@sidheeksidheek3387 3 жыл бұрын
പകരം വെക്കാനില്ലാത്ത മഹാ പ്രതിഭ
@sudhanair8177
@sudhanair8177 3 жыл бұрын
ഫിലോമന ചേച്ചി mullurkara
@VishnuKumar-le9kr
@VishnuKumar-le9kr Жыл бұрын
Alanesupadal
@Thetrruth24
@Thetrruth24 3 жыл бұрын
അപ്പോൾ പൈസ കിട്ടീയാൽ കമ്മൃണീസം മുലക്കീരുത്തമെന്ന് പറയാതെ പറയുന്നു
@lijomonn5346
@lijomonn5346 3 жыл бұрын
Apo ningal full kandilla.. Communism kanikkan alla nadakathinu poyath... Kutiye nokkan aanu... 🤦‍♂️🤦‍♂️ enthu kuthi thirup mind aado.. 🥴
@sujiths4903
@sujiths4903 3 жыл бұрын
അങ്ങനെ ആണോ.. അപ്പോൾ രശ്‌മി നായർക്കു കാഷ് ഇല്ലെ ഇപ്പോൾ..രശ്മി ഇപ്പോളും കമ്മി ആണലോ
@diliyacleetus271
@diliyacleetus271 3 жыл бұрын
അവർ ജീവിക്കാനും കുടുംബം നോക്കാനും ആണ് നാടകത്തിനു പോയത്, അല്ലാതെ കമ്മ്യൂണിസം പ്രചരിപ്പിക്കാൻ പോയതല്ല...
@AryaArya-ij1wy
@AryaArya-ij1wy 3 жыл бұрын
Neenaakurupeee
@divz-26
@divz-26 3 жыл бұрын
ഫിലോമിന ചേച്ചി💕💕
@musiczonecollections2533
@musiczonecollections2533 Жыл бұрын
*Aanappaara achamma😍🔥*
@Mohammedfazilambadi
@Mohammedfazilambadi 3 жыл бұрын
Miss u chechi ❤️
@benadictbenny6887
@benadictbenny6887 3 жыл бұрын
😍😍😍😍
@prajilkumar7210
@prajilkumar7210 3 жыл бұрын
ഫിലോമിന ചേച്ചി❤️❤️❤️
@meee6145
@meee6145 3 жыл бұрын
@bassharsharqi7594
@bassharsharqi7594 Жыл бұрын
❤❤❤
മദ്യലഹരിയിൽ ഡ്രൈവറെ ഭോഗിച്ച ഫിലോമിന @filmynewsandgossip
10:15
ഫിലിമി ന്യൂസ്‌ & ഗോസിപ്സ്
Рет қаралды 7 М.
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 94 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 204 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 119 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20