കാപട്യം.... മറ്റാരും വളരാൻ ആഗ്രഹിക്കാത്ത മനുഷ്യൻ... ഒരു പാവം ചെറുപ്പക്കാരൻ ഇദ്ദേഹത്തിന്റെ മുന്നിൽ പാടണം എന്ന ആഗ്രഹവുമായി വന്നു പാടി.. ആ ചെറുപ്പക്കാരനെ ഇദ്ദേഹം insult ചെയ്യുന്നത് കണ്ടാൽ നമ്മൾ ആരും സഹിക്കില്ല. ദൈവം കനിഞ്ഞു. പക്ഷെ അഹങ്കാരി....
@Mediambc3 ай бұрын
നമ്മുടെ നാട് പ്രത്യേകിച്ച് ഇപ്പൊൾ ഒരു കലാകാരൻ്റെ മനസ്സ് കാണാൻ ,അല്ലെങ്കിൽ കലാകാരൻ്റെ ഭാഗത്ത് നിന്ന് ചിന്തിക്കാൻ തുനിയാറില്ല. സദാചാരനു സ്വന്തം കാഴ്ചപ്പാടിൽ നിന്ന് അഭിപ്രായം പറയാൻ എളുപ്പമാണ്..ഈ പാവം കലാകാരൻ അ നിമിഷത്തില് മാനസ്സിക അവസ്ഥ എന്താണെന്ന് അയാൾക്ക് മാത്രമേ അറിയൂ....🙏 ദാസേട്ടൻ അസ്സൽ ഒരു കലാകാരൻ ആണ്. ഒരു പാട്ട് ഇദ്ദേഹം പാടുമ്പോൾ എന്തെല്ലാം മാനസ്സിക സംഘർഷങ്ങൾ അനുഭവിക്കുന്നുണ്ട് എന്ന് പുറമെ നിന്ന് ഒരാൾക്കും പറയാൻ ഒക്കില്ല.പിന്നെ അഹങ്കാരം,ഇന്ന് പത്താളുടെ മുൻപിൽ ഒരു പാട്ട് പാടിയാൽ പിന്നെ എന്താ കോലാഹലങ്ങൾ..? ലോകം മുഴുവൻ അംഗീകരിച്ച ഒരു പാട്ട് കാരൻ എപ്പോഴെങ്കിലും ഒരു ചെറിയ പെരുമാറ്റ പിഴവ് ഉണ്ടായാൽ ക്ഷമിക്കാൻ കഴിയണം...🙏
@KamalPremvedhanikkunnakodeeswa3 ай бұрын
ഒഞ്ഞു കരയാതെ നിർത്തി പോടെ
@Mediambc3 ай бұрын
😡
@rajeevjacob5323 ай бұрын
സത്യം
@rajeevjacob5323 ай бұрын
@@Mediambcനല്ല കലാകാരൻ ആയിട്ട് മാത്രം കാര്യമില്ല...കാപട്യം കാണിച്ചാൽ അത് ആളുകൾ പറയും...അന്തമായ ആരാധന കൊണ്ട് നടക്കുന്നത് വിഡ്ഢിത്തം
@tosureshkkr3 ай бұрын
അസാധാരണ പ്രതിഭാസം.... ഒരേസമയം എവിടെ യെല്ലാം ലോകത്ത് ഈ ശബ്ദം കേൾക്കുന്നു....!
@jossyantony683 ай бұрын
Great Dasettan 🧡❤️💜💚💙
@man34293 ай бұрын
നല്ല ഗുരുവിനെ ലഭിക്കുക എന്നുള്ളത് വലിയ പുണ്യമാണ്.
@Mediambc3 ай бұрын
അതൊരു ഭാഗ്യവും കൂടിയാണ്..🙏
@iloveindia10762 ай бұрын
അദ്ദേഹത്തിന്റെ നന്മയുടെ ഫലമാണ് ആയുരാരോഗ്യ സൗഖ്യത്തോടെ ഇന്നും പാടാൻ സർവേശ്വരൻ അദ്ദേഹത്തെ സഹായിക്കുന്നത്, ദാസേട്ടാ അങ്ങ് ജീവിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ജനിക്കാൻ സാധിച്ചത് പുണ്യമായി കരുതുന്നു
One of the BHARATH RATNA Award deserving legend, along with Rafi, Kishore, Asha Bhosle, TN Saunderrajan S. Janaki, P. Susheela...❤
@പിന്നിട്ടവഴികളിലൂടെ3 ай бұрын
Dear Dasetta❤
@sasimunayath29802 ай бұрын
എത്ര രസകരമായിട്ടാണ് എന്നാൽ ഒട്ടും ബഹുമാനം വിടാതെയാണ് ദാസേട്ടൻ സംസാരിക്കുന്നത് ❤ ഈ അപൂർവ്വ സംഗമം പോസ്റ്റിയതിന് നന്ദി...🙏🙏🙏
@jojojohn79763 ай бұрын
ദാസേട്ടന്റെ ജീവചരിത്രങ്ങളും അനുഭവ കുറിപ്പുകളും പുസ്തകമായി ഇറങ്ങിയിരുന്നു എങ്കിൽ എത്രയോ നന്നായിരുന്നു. അനശ്വരങ്ങളായ ഹിന്ദു ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ മലയാളം ഹിന്ദി തമിഴ് ചലച്ചിത്ര ഗാനങ്ങൾ ഇതെല്ലാം പാടിയ സന്ദർഭം, അതിൻ്റെ സമയം, റെക്കോഡിങ്ങിലും, പാടി പരിശീലനം നടത്തുമ്പോഴും സംഭവിച്ച കാര്യങ്ങൾ കച്ചേരിക്കായും ഗാനമേളകൾക്കായും പോയപ്പോഴുള്ള അനുഭവങ്ങൾ ഇത്തരമൊന്നു 816 കോടി ജനസംഖ്യയുള്ള ഈ ലോകത്ത് മറ്റാർക്കും എഴുതാൻ സാധിക്കില്ല.
@SanthoshKumar-np3yg3 ай бұрын
👍👍❤
@sajikumarrajendran5723 ай бұрын
അതിശയ രാഗം ഇതിഹാസഗായകൻ സംഗീതമേ ജീവിതം ദാസ് ക്യാപിറ്റൽ സ്വരഗാന്ധർവം ഇവയൊക്കെ അദ്ദേഹത്തെ കുറിച്ചുള്ള പുസ്തകങ്ങൾ ആണ്..
@teashopnews2 ай бұрын
Love this comment ❤
@baijugd36992 ай бұрын
🇮🇳ഭാരത് ഗന്ധർവ്വൻ 🇮🇳 നല്ല തമാശ 🌹🌹🌹🌹🌹🌹ആ ശബ്ദം
@mridulam45443 ай бұрын
Thanks for this rare upload!❤🙏☺️
@Mediambc3 ай бұрын
Welcome!
@crsreekumar3 ай бұрын
Great share..thank you
@Mediambc3 ай бұрын
Thank you! Cheers!
@gopathyg23383 ай бұрын
Guruvukku kidaitha Arumai yaana Shishyan. ❤
@dinesanayyappath12202 ай бұрын
ഓൾ ഇന്ത്യ റേഡിയോയിൽ പാടാനുള്ള ചാൻസിനു വേണ്ടി പണ്ട് ദാസേട്ടൻ പോയിരുന്നു. ശബ്‍ദ പരിശോ ധനയിൽ അന്ന് അവസരം കിട്ടിയില്ല.. ഇന്ന് യേശുദാസിന്റെ പാട്ടുകൾ സംപ്രേക്ഷണം ചയ്യാത്ത ഒരുദിവസം പോലും ഓൾ ഇന്ത്യ റേഡിയോക്ക് ഉണ്ടായിട്ടില്ല.. 🙏🏾
@Choklees20 күн бұрын
നല്ല ഗായകനാണ്
@sreekumarbpillai66832 ай бұрын
GURU...GURUTHWAM...this is the most powerful blessings
@binojindia87422 ай бұрын
Chambaikku nadam nilachappol thante kanddam koduthavane. .... Grate.. We are proud of you. 🙏
@rajeevrasikapriya63632 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ravinathan7393 ай бұрын
Thanks for uploading
@Mediambc3 ай бұрын
My pleasure
@rajeshtssivaraman91524 күн бұрын
❤
@AjithRaj-gh4yb3 ай бұрын
Dasetta angu Jeevitha anubhavangal Ezhuthanam, oru book aavanam please 🙏🙏🙏
@MichiMallu3 ай бұрын
Canada യിൽ എവിടെയോ പാടാൻ വന്നപ്പോൾ ആരുടെയോ വീട്ടിൽ കൂടിയതാണെന്ന് തോന്നുന്നു, lighter moments ല് ദാസേട്ടൻ പരമ രസികനാണ്!
@Mediambc3 ай бұрын
രസികൻ ആണ്.എന്നാല് ദേഷ്യം പിടിച്ചാൽ പിന്നെ രക്ഷയില്ല...😊
@KamalPremvedhanikkunnakodeeswa3 ай бұрын
The Legend
@remyakrishna48462 ай бұрын
Dasettan ❤
@RaheemGaanam3 ай бұрын
🙏🙏🙏
@ravinathan7393 ай бұрын
Great Das sir Great chembi sami
@raviwarrier56582 ай бұрын
There are just two celebrities - KJY and Prem Nazir
@vijeshmattummal19512 ай бұрын
Beautiful❤
@AvinashAvinash-kq3yf2 ай бұрын
Gurubhyo Namaha Hari Om Namaha🙏🏻
@anoopthanuofficial65283 ай бұрын
❤
@dayaparang72632 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@PKrish20102 ай бұрын
Yes....without Drona, Arjuna couldn't have come forward, without Sri Ramakrishna, Vivekananda wouldn't have achieved anything and so without Chembai, Yesudas wouldn't have become today's Yesudas❤
@Mediambc2 ай бұрын
True...avatharas must take birth when the time and its turn comes..!
@venug26173 ай бұрын
🎉🎉🎉🎉🎉🎉❤❤❤❤
@sharmilasudheer94722 ай бұрын
only one dasetan
@pitchpipe74203 ай бұрын
❤❤❤❤😢😢❣️❣️❣️❣️
@BinojViswappan-mt9qo2 ай бұрын
❤ സത്യ സായി ബാബ പുറകിൽ ഉണ്ടല്ലൊ ❤
@steephenpg82793 ай бұрын
❤️❤️❤️❤️🌹🌹🌹💋❤️
@SanthoshKumar-np3yg3 ай бұрын
🙏🙏🙏❤️❤️
@r.a.a.m.3 ай бұрын
ഇത് പഴയ വീഡിയോ അല്ലേ?
@riyassalim1233 ай бұрын
🥰🥰
@abhilashraveendran41592 ай бұрын
Om gurubhyo nama
@visakhvisakh27042 ай бұрын
വാക്കുകൾ കൊണ്ട് ആർക്കും എന്തും പറയാം പക്ഷേ ജീവിതം അതുപോലെയല്ല
@Mediambc2 ай бұрын
ജീവിതം കൊണ്ട് തെളിയിച്ച ഈശ്വര അനുഗ്രഹം ഉള്ള മനുഷ്യൻ..🙏
എപ്പോഴത്തെയും നമ്മുടെ നാട്ടുകാർ എല്ലാ സെലിബ്രിറ്റി വരുമ്പോഴും എല്ലാവരെയും നോക്കി കൈ കാണിച്ചു മുഖത്ത് ഒരു ചിരിയുമായി കാണാൻ ആണ് ഇഷ്ടം. ഈ കാലയളവിൽ എത്ര പാട്ടുകൾ പാടി എന്ന കണക്ക് നോക്കുമ്പോൾ തന്നെ അറിയാം...ഒന്നിൽ നിന്ന് അടുത്തത്തിലേക്ക്..ഓട്ടമാണ്..ഇതിനിടെ ആര് നോക്കുന്നു എന്നുപോലും നോക്കാതെ ഓട്ടമാണ്..ഇപ്പോഴാണ്..അൽപ്പം റെസ്റ്...😊
ദേവരാജൻ മാസ്റ്റർ എന്ന ഗുരുവിനോട് കാണിച്ചത് കാലം മറക്കില്ല. നല്ല ബാല്യവും യൗവ്വനവും ഇല്ലാത്ത ഒരു മനുഷ്യനും മുതിർന്ന പ്രായത്തിൽ അതൊക്കെ മറന്നു പണത്തിനു വേണ്ടി ഏതു ഗുരുവിനെയും തന്റെ പെരുമാറ്റത്തിലൂടെ ഇല്ലാതാക്കാൻ സാധിക്കില്ല. ഗുരു മഹാത്മ്യം... പറയുമ്പോഴും ഗുരുവിനെ എപ്പോഴെങ്കിലും ക്രൂരമായി വഞ്ചിച്ചിട്ടുണ്ടോ എന്ന് പുനർചിന്ത ഉണ്ടാകുന്നത് നന്ന്. വേദിയിൽ എന്തും പറയാം അവിടെ നിന്ന് ഇറങ്ങിയാൽ എന്ത് കൊള്ളരുതായ്മകളും ചെയ്യാം. ദേവരാജൻ മാസ്റ്റർ അവശ കലാകാരന്മാർക്ക് നിത്യ വൃത്തിക്കു വേണ്ടി നടത്തിയ പരിപാടി എങ്ങിനെ അവസാനം ദുരന്ത മായി അവസാനിച്ചു... ഗുരുവായ ദേവരാജൻ മാസ്റ്റർ എങ്ങിനെ അസുഖം ബാധിച്ചു കിടപ്പിലായി എന്ന് അറിഞ്ഞാൽ നമ്മുടെ മനസ്സിലെ വിഗ്രഹങ്ങൾ ഉടഞ്ഞു വീഴും.
@Mediambc2 ай бұрын
നമ്മുടെ ഈ നാട്ടിൽ ഒരു സ്ഥാനം പിടിച്ച് നിർത്താൻ ഇനിയങ്ങോട്ട് വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല.പക്ഷെ പണ്ട് കാലത്ത് രാഷ്ട്രീയ പാർട്ടികളുടെ തോന്ന്യാസങ്ങൾ കൂടിനിന്ന കാലം..അവന്മാർ എന്ത് തോന്ന്യാസം കാണിച്ചാലും പഞ്ച പുച്ഛം അടക്കി നിന്നാൽ നല്ലവൻ അല്ലെങ്കിൽ കൊല്ലറാതവൻ..ഓരോ സാഹചര്യത്തിൽ അങ്ങോട്ടും ഇങ്ങോട്ടും പലതും കാനിച്ചിട്ടുണ്ടാവും അങ്ങോട്ടും ഇങ്ങോട്ടും പക വീടിയിട്ടും ഉണ്ടാവും... അത് ഓരോരുത്തരുടെ കഴിവ് പോലെ എന്ന് ഞാൻ പറയും...😊
@ajeshkm82623 ай бұрын
കേരള്തിൽ പാടി പൈസ മേടിച്ചു അമേരിക്ക സുഖ ജീവിതം...ഇവിടെ അർക് എന്ത് വന്നാലും...നോ prblm....
@Mediambc3 ай бұрын
കുറെ കഷ്ടപ്പെട്ടതല്ലേ...സുഖിക്കട്ടെടോ....ഇത് അയാളുടെ കാലമല്ലേ...കാർത്തികേയൻ മൊതലാളീടെ...
@Arjun-ej7fj2 ай бұрын
paisa kattu medichath allalo😂😂 adhvanich undakiyath alle… ath ishtam ulla pole chilavakam😂😂 thankalude abhiprayam onnum venda
@annievarghese62 ай бұрын
അമേരിക്കയിൽ പോയപ്പോൾ മലയാളിയുടെ പണം മോഷ്ടിച്ചു കൊണ്ടാണോ പോയതു എല്ലാവരും ഇളയമക്കളുടെ കൂടെയല്ലേ താമസിക്കുനതു യേശുദാസിനു മാത്രം ഇതു നിഷിദ്ധമാണോ കേരളത്തിൽ വന്നു താമസിച്ചാൽ ആരാണൂ അവരെ രനണ്ടുപേരെയും ആരു നോക്കും കുറ്റംപറയുന്നവർ സംരക്ഷണം നൽകുമോ ലക്ഷകണക്കിനു ഇൻഡ്യ ൻസ് അമേരിക്കയിൽ സിറ്റിസൺ ഷിപ്പ് കിട്ടി താമസിക്കുന്നു യേശുദാസിനു മാത്രമല്ലേ ഈകാര്യത്തിൽ കുറ്റവിചാരണ്ത്ത സഭ നടത്തുന്നുളളു ശബരിമലയിൽ പോയതിൽ സഭ അദ്ദേഹത
@rajeevjacob5323 ай бұрын
അഹങ്കാരത്തിന് കൈയ്യും കാലും വച്ചാൽ യേശുദാസ് ആകും...കാപട്യം നിറഞ്ഞ വ്യക്തിത്വം...
@Mediambc3 ай бұрын
ഇല്ല ഒരു സാധാരണ മനുഷ്യനേക്കാൾ അതീവ പ്രതികരണ ശേഷിയും , ഉൾകൊള്ളാൻ കഴിയുന്ന ഒരാളും ഇതെല്ലാം പറയുന്നത് എൻ്റെ ഓർമ്മ വെച്ച നാൾ മുതൽ പാട്ട് കേൾക്കുന്നതും , പാടുകയും ചെയ്യുന്നൊരാൾ എന്ന നിലയിൽ ആണ്.എൻ്റെ മനസ്സിൽ സിനിമ ഗാനങ്ങളുടെ ഗുരുവാണ്.ഇദ്ദേഹത്തിൻ്റെ പാട്ട് സത്യ സന്ധയോടെ പാടുന്നു...😊 Check @ smule Sathish MBC.
@MichiMallu3 ай бұрын
എന്തറിഞ്ഞാട്ടാണ്, കുറ്റം പറയാൻ മലയാളിയെ കഴിഞ്ഞേ ഉള്ളൂ
@KrishnaKumar-bo6nh2 ай бұрын
Maanasikarogikal കൂടുതലും കേരളത്തിൽ
@mithunm.j65552 ай бұрын
പോകാൻ പറ ജാസേട്ടൻ അവൻ ആരാ ഒരു പാട്ട് കാരൻ അല്ലാതെ പ്രധാന മന്ത്രി ഒന്നും അല്ലലോ