പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ആദ്യം പട്ടുറുമാലിൻ്റെ ഒരു മൊമൻ്റെങ്കിലും കൊടുക്കേണ്ടതായിരുന്നു..അല്ലെങ്കിൽ ഓരോ കവർ...അതിനു ശേഷം സമ്മാനങ്ങൾ കൊടുക്കു. എത്രയോ പൈസ ചിലവാക്കി ഈ പരിപാടി വിജയിപ്പിക്കാൻ ബാക്കി 11 പേരും കൂടെ നിന്നില്ലെ. നിയമങ്ങൾ മാറണം.. സാഹചര്യങ്ങളാണ് നിയമങ്ങൾ സൃഷ്ടിക്കുന്നതും ഇല്ലാതാക്കുന്നതും..
@cruisemax51078 ай бұрын
👌🏻👌🏻👌🏻
@zak3958 ай бұрын
👍
@SafiyaNarikkuth7 ай бұрын
Currct
@anasabdulvahid9014 ай бұрын
😅
@Meerampara-w5bАй бұрын
👍👍👍
@Hmmkdm11968 ай бұрын
എലിമിനേഷൻ റൗണ്ട് ഇല്ലാതിരിക്കുക എന്നത് തന്നെയാണു ഓരോരുത്തർക്കും ലഭിക്കുന്ന സന്തോഷങ്ങൾ ❤❤❤
Top Singer സീസൻ 2 ലെ ഇഷ്o ഗായികയായിരുന്നു അസ്നക്കുട്ടി. Congratulation
@NiyasNiyas-rg9pn9 ай бұрын
ഞങ്ങളുടെ നിസാം സാറിൻ്റെ മകൾക്ക് ഒരായിരം ആശംസകൾ ഇനിയും ഒരുപാട് ഉന്നതങ്ങളിൽ eathhatte
@shajithavayil34809 ай бұрын
ടോപ് സിങ്ങർ വിടുമ്പോൾ njan പറഞ്ഞില്ലേ.. ഇനി വരാൻപോകുന്നത് അസ്‌നയുടെ നാളുകളാണെന്നു.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🌹..
@evaeva37899 ай бұрын
Congratulations asna
@AppumonS9 ай бұрын
❤❤
@vageya69619 ай бұрын
അസ്നക്കുട്ടി ഇനിയും ഒത്തിരി ഉയരങ്ങൾ കീഴടക്കട്ടെ🙌🙌🙌💐💐💐 ഒരുപാട് സ്നേഹത്തോടെ ലിമിജ ടീച്ചർ
@JabeerajabiChappa9 ай бұрын
മാഷാഅല്ലാഹ് eniyum orupad munnott ethette👍👍👍👍👍❤❤
@bindun32249 ай бұрын
അസ്നയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു❤
@kpsyoutube17868 ай бұрын
അഭിനന്ദനങ്ങൾ all 👍🏻🌹
@ramlahydrose22889 ай бұрын
അസ്ന മോളെ ഒത്തിരി ഇഷ്ടം. ഇനിയും ഉയരങ്ങളിൽ ethan Allahu അനുഗ്രഹിക്കട്ടെ ❤
@MiqdadPk9 ай бұрын
സ്റ്റേജ് പ്രോഗ്രാം അടിപൊളി ഖബറിൽ ഇതിലും ഗംഭീര്യമായിരിക്കുമോ..അല്ലാനേ മറക്കേണ്ട..
@soumyasaju4879 ай бұрын
Congrats dear Asna chechiii🎉🎉🎉🎉❤
@rasheedabasheer94469 ай бұрын
❤ Congrats Asna ❤ Fayiz❤❤❤❤❤
@UmaDevi-cu1od9 ай бұрын
Congratulations mole
@ushapaul24699 ай бұрын
അഭിനന്ദനങ്ങൾ 💕💕🌹
@SreyaAnnaOfficial9 ай бұрын
Congratulations Asna ❤well done ❤congratulations to all winners ❤
@asmanarmpdy86asmanarmpady869 ай бұрын
Asna very good 💐💐no words to tell u best model to all ;failure is way to big success once again congrats🎉🎉
@HameedKT-pw2xm9 ай бұрын
എല്ലാവരും spr ആണ്
@afihashim63439 ай бұрын
വിന്നർ ആയവർക്ക് എല്ലാം അഭിനന്ദനങ്ങൾ ♥️ ഫൈനൽ പ്രോഗ്രാം അപ്ലോഡ് ചെയ്യാമെന്ന്അപേക്ഷിക്കുന്നു... പ്രേഷകർ വിലയിരുത്തട്ടെ ഫൈനൽ പ്രോഗ്രാം 🌈🌈
@raffivakkom19739 ай бұрын
അസ്ന മോളെ എന്റെയും Keyframez International ന്റെയും ആശംസകൾ മോളെ അറിയിക്കുന്നു അത് പോലെ മത്സരിച്ച എല്ലാകുട്ടികൾക്കും അത് പോലെ അമാനിമോൾക്കും ആശംസകൾ അറിയിക്കുന്നു ❤❤❤
@RamlaRahman-vn7sc9 ай бұрын
Hhhuu❤😅😅😅😊
@bushramuhammed10459 ай бұрын
മാഷാ അല്ലാഹ് ❤❤❤🤲🤲
@lulu_koduvally9 ай бұрын
Next episode എന്നാണ് ഉണ്ടാവുക. എനിക്ക് register ചെയ്യാൻ താൽപ്പര്യം ഉണ്ടായിരുന്നു. സബ് ജില്ല തലത്തിൽ പാട്ട പാടിയിട്ടുണ്ട്. ان شاء لله 😊 വരാൻ താൽപ്പര്യം ഉണ്ടായിരുന്നു
@shemimol97379 ай бұрын
❤
@NIHARALAKSHMI9 ай бұрын
Congratulations 🎉❤
@JaseemKarakkad9 ай бұрын
ഒരു വർഷം മുഴുവൻ ഇവരെ കൊണ്ട് കുറെ പാട്ട് പാടിച്ചിട്ട് അതിന് കിറു കൃത്യമായി മാർക്കിട്ട് വെറുതെ കുട്ടികളെ കളിപ്പിക്കുക ക്കായിരുന്നുവല്ലേ...അല്ലെങ്കിൽ ബന്ധപ്പെട്ടവർ പറയൂ... ഇതുവരെയുള്ള മാർക്ക് കൂട്ടാതിരിക്കാൻ എന്താ കാരണം....വിജയിച്ച കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവർ സാമർത്യമുള്ളവരാണ്......ഫൈനലിൽ നിങ്ങൾ ഉദ്ദേശിച്ച കുട്ടികളെ വിന്നർ ആക്കാൻ വേണ്ടി അതുവരെ എല്ലാവർക്കും പാടിയതിനു കിട്ടിയ മാർക്ക് അവസാനം ഒന്നിനും പരിഗണിക്കാതെ ഒഴിവാക്കി നടത്തിയ ഈ ഫൈനൽ നാടകം.. ഈ രീതി ഇതുവരെ ഒരു റിയാലിറ്റി ഷോയിലും പറഞ്ഞു കേട്ടിട്ടില്ല..... എന്തിന് കൈരളിയിൽ നടന്ന പട്ടുറുമാൽ മത്സരങ്ങളുടെ ഫൈനൽ ഇതിനു മുമ്പ് ഇങ്ങിനെയാണോ നടന്നത്.. എന്താലേ ഓരോ കുട്ടിയുടെയും വീഡിയോ യൂട്യൂബിലും ഫേസ്ബുക്കിലും ഇട്ട് വരുമാനമുണ്ടാക്കിയല്ലോ... അതിനായിരുന്നു... പിന്നെ അതിലെ ചെറിയ സംഖ്യ കൊണ്ട് കുട്ടികൾക്ക് സമ്മാനമായി ഒരു കടല മിട്ടായി വാങ്ങിച്ചു കൊടുക്കാമായിരുന്നു....ഈ കുട്ടികളുടെ ശാപം നിങ്ങൾക്ക്മേൽ ഏൽക്കും തീർച്ച... ഇതിനു പിന്നിൽ കളിച്ച എല്ലാവർക്കും അതിനർഹിച്ചത് കിട്ടും ... ഞങ്ങൾ പ്രേക്ഷകർ പൊട്ടന്മാർ അല്ലാന്ന് ഓർക്കുന്നത് നല്ലതാ.... 🤲 😔
@NahiyaRahim-yz3tk9 ай бұрын
കറക്റ്റ 😢😢
@beeviamma89 ай бұрын
20:54
@riyasabdulrahim81668 ай бұрын
അത് കറക്റ്റ് ആണ് ബ്രോ നിങ്ങൾ പറഞ്ഞത് കുട്ടികള് പാടുന്ന പാട്ടിനെ നല്ല രീതിയിൽ ജഡ്ജ് ചെയ്യാൻ പോലും അറിയാത്ത ആൾക്കാരാണ് പണ്ടേതോ സിനിമയിൽ പാടിയ ആളും റിയാലിറ്റി ഷോയിൽ ഫൈനലിസ്റ്റ്ആയി മത്സരിച്ച ആളും ആണ് ജഡ്ജ് ആയി ഇരുന്നത് ഞാനൊരു ആലപ്പുഴ ജില്ലക്കാരനാണ് ഞാൻ ഈ പരിപാടി കാണാൻ കാരണകാരിയായ മൂന്നു പാട്ടുകാരികൾ ഉണ്ട്
@anoopp5049 ай бұрын
Congratulations mole 🎉🎉
@sayyidnaeemulhaquemayankak16279 ай бұрын
Top singer .. കുട്ടി അല്ലേ.....suoerb 👏🏻👏🏻👏🏻👏🏻
@AppumonS9 ай бұрын
❤
@anamikasvarun89989 ай бұрын
Congratulations Asna chechi❤️👏🏻
@lekshmirangan66199 ай бұрын
You deserve it dear.may God bless you❤
@ahamadkizhakkayil48938 ай бұрын
ഈ പപാടിയിലെ ആൻകർ സൂപ്പർ.ഇതിൽ പാടിയ എല്ലാവരേയുഃ ഹൃദീയം കൊണ്ട് വളർട്ത്തുകയാരുന്നു അവർ അഭിനന്ദനങ്ങ.ൾ
@krishnajyothyjaksfamily49229 ай бұрын
മോളേ... No Words ❤
@assainkappil11909 ай бұрын
എന്റെ പ്രിയ ഗായിക ഫിൽവ
@haridharid62388 ай бұрын
അവതാരകക്ക് പ്രത്യേക അംഗീകാരം കൊടുക്കേണ്ടതായിരുന്നു,,,,,🎉 മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിട്ട് ഒച്ചയും ബഹളവുമില്ലാത്ത standard പ്രെസെന്റർ ന്നൊക്കെ പറയാം സഹോദരിക്ക് ആശംസകൾ 🎉🎉🎉
@Aleema_Adila2 ай бұрын
Sheriyanu
@fidhajebin29019 ай бұрын
എല്ലാവരും നല്ലതുപോലെ പാട്ട് പാടി ദൈവം അനുഗ്രഹിക്കട്ടെ
@kingofazkaban9 ай бұрын
Well deserved Asna ❤
@sulfiyabeevis83099 ай бұрын
Congrats Asnamol&14 contestant
@Riyas-k7p8 ай бұрын
എല്ലാ കുട്ടികൾ ക്കും അഭിനന്ദനങ്ങൾ 🥰👍👍🎉🎉❤
@mohamedshahid3649 ай бұрын
Congratulations asna🎉..how much cash price for winner
@shamnat95059 ай бұрын
Nidha ishna congrats 👏👏❤️
@majeedkassim36839 ай бұрын
Congratulations 🎉
@aminaka43259 ай бұрын
അഭിനന്ദനങ്ങൾ ❤❤❤❤❤❤👌👌
@sapnavijeesh87419 ай бұрын
അഭിനന്ദനങ്ങൾ മോളെ
@HarilalPuthenparambil9 ай бұрын
Proud of you dear Asnooottyyyy😘😘😘😘🎉🎉🎉🎉🎊🎊🎊🎊
@happyfamily75319 ай бұрын
അസ്ന മോളിൽ ഉള്ള ഒരു കാര്യം അവിടെ നില്കുന്നവരുടെ മുഖത്തൊക്കെ ചെറിയ മാറ്റം കാണുന്നുണ്ട് എന്നാൽ അസ്നയുടെ മുഖത്തു വേതിയിൽ വന്നുന്നിന്നപ്പോൾ മുതൽ വിന്നറേ പറയുന്നത് വരെ മുഖത്തെ ചിരി മാറീട്ടില്ല ആരെ വിളിച്ചിട്ടും അവൾ പതറീട്ടില്ല ആ ചിരി മുഖത്തു തന്നെ ഉണ്ടായിട്ടുണ്ട് ഇനിയും ഇതുപോലെ മരണം വരെ ആ ചിരി നിലനിർത്തി തരട്ടെ ആമീൻ കൺഗ്രാജുലേഷൻ sanaaaa 👏👏👏👏👏👏🌹🌹🌹🌹🌹🌹🌹
@techvibe38809 ай бұрын
സബ്ന ഹവൾക് മാർക്ക് കൊടുക്കും കിട്ടും അറിയാം
@riyarifa35819 ай бұрын
Ithil sheheer parayunna ikka okke nannayi padiyirunnallo
@muhammednaseer81549 ай бұрын
24 ചാനലിൽ കരയിപ്പിച്ച കുട്ടി ഇന്ന് വിന്നർ 💕🎊പണ്ട് ഒരു പക്ഷിയുടെ കഥ പറയൽ ഉണ്ട് 😂അതന്നെ ഇത് 🤣🌹
@anamikajoy37499 ай бұрын
Very good singer Asna
@KunjalKunjal-ks7vr9 ай бұрын
❤❤❤❤❤❤
@sarathkattakada61659 ай бұрын
Adipoli 💕👌🏻
@RadhaKrishnac.r9 ай бұрын
Hi hasnakutty... 💞💞💞
@RazzakSkatte9 ай бұрын
Top singer❤❤❤❤
@gamerkid36608 ай бұрын
എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ
@jasnahajas9 ай бұрын
Cngrts asna ❤
@pista814Ай бұрын
അമാനി ❤
@rafeekrafeek59109 ай бұрын
മ്മളെ ഹസ്ന മോൾ ❤️❤️
@chandrasmithaharish71769 ай бұрын
അഭിനന്ദനങ്ങൾ❤❤
@JklJkl-x7p9 ай бұрын
Congrats molu
@yemuna19869 ай бұрын
💗🥰കീ ഫ്രെയിംസ് ഇന്റർനാഷണലിന്റെയും, എന്റെയും പ്രിയപ്പെട്ട💗🥰 അസ്ന ചേച്ചിക്ക് ആശംസകൾ 💗💗flowers ടോപ് സിങ്ങറിൽ മുതൽക് അസ്ന ചേച്ചിയേ ഇഷ്ടമാണ്.. 🥰💗അമാനി കുട്ടിക്കും, ആശംസകൾ നേരുന്നു.. പ്രിയപ്പെട്ട🥰💗എല്ലാ 🥰മത്സരാർത്ഥികൾക്കും💗ആശംസകൾ നേരുന്നു... by ദേവിക ഗിരീഷ് (കീ ഫ്രെയിംസ് ഇന്റർനാഷണൽ whatsaap ഗ്രൂപ്പ്)
@rageshcv46059 ай бұрын
അസ്ന മോൾ സൂപ്പർ 👏👏. ആശംസകൾ മോൾ 😍😍
@AbdulAzeez-qr7up8 ай бұрын
👍👍👌✋🌹🌹🌹
@KadharKv6 ай бұрын
Good morning. Sister.kuthuparamba haai
@sujazana76579 ай бұрын
Congrats molu 🌹💗💞
@rahulramesh81499 ай бұрын
Congrats Asna🎉
@Abdulkhaderbaqavi5 ай бұрын
ബാക്കി പതിനൊന്ന് കുട്ടികളെ സ്റ്റേജിൽ കൊണ്ട് വരാൻ പാടില്ലായിരുന്നു
@mumthasibrahim727322 күн бұрын
Corroct
@thoufeeqmalappuram49819 ай бұрын
Hasna mol ❤❤❤
@FathimaekFathimaek9 ай бұрын
All the wishes
@sanojsanojk6719 ай бұрын
❤❤❤❤suprb
@NajeenabeeviNajeenabeevi-is9xe8 ай бұрын
Asnanolano Alla top singaril ninnum ee kunjina erakki vittappol vallathe enikku vedhanichirunnu. Thank God ❤🤲👍
@mariyamary9759 ай бұрын
ടോപ്പ് സിംഗറിൽ വിഷമം കൊണ്ടു കരഞു ഇപ്പോൾ ഇതു സന്തോഷ കണ്ണുനീർ❤
@sreedevisreekutty-ni7hc9 ай бұрын
Congratulations asna mol kolkathinta abhkimanam mol topsinger il ninnu poyapol sangadam undayirnnru god bless you
@ramlalatheef69229 ай бұрын
Mashallah.mabrook
@muhammadshakeer76049 ай бұрын
Super
@sajeethashajahan279 ай бұрын
👍
@AliabdullaAbdulla-u5e9 ай бұрын
Njangaludey nisam sarintey makal afinadhangal 🎉
@sarithaksaritha73559 ай бұрын
അസ്ന മോളെ 😍❤️👍🙏
@nazeeram53139 ай бұрын
Congratulations Asna❤❤
@AppuAppu-hc3by9 ай бұрын
❤️❤️❤️❤️❤️💋💋💋
@DEVANASRIYA9 ай бұрын
Asnappa ❤❤❤
@oyoorshaheer30179 ай бұрын
👏👏👏
@sanidyasinger67029 ай бұрын
Congratulations 👏👏👏🎉🎉
@sherinfathma10939 ай бұрын
Azna 💗💗💗💗💕💕
@MariyamBinthsayed9 ай бұрын
Allahuvinod nanni parayan marannoo
@reshmapv68299 ай бұрын
Asnakkutty suuuper❤️❤️🥰🥰🥰
@jinilukose92979 ай бұрын
Asna ❤❤❤❤❤❤❤
@ChandranKokku9 ай бұрын
ഞാൻ ഏറ്റവുമധികം ഇഷ്ടം പെടുന്നു കുട്ടി..
@AjmalAbi-t3v9 ай бұрын
❤❤
@raffivakkom19739 ай бұрын
പാടാൻ വരുന്നവർ പാടും ജയിക്കും കപ്പ് കൊണ്ട് പോകും കരയാൻ വരുന്നവർ വായും നോക്കി ജീവിതവസാനം വരെ വിജയിക്കുന്ന മക്കളെ നോക്കി നെഗറ്റീവ് കമൻസുമിട്ടിരിക്കും പോയി പാട്ട് പഠിച്ചു ജീവിതത്തിൽ ഒരു വിജയമെങ്കിലും നേടാൻ നോക്കു
@anubaby9629 ай бұрын
Top singer season 2 vil m g out aakiya kutti, mole deivam und ennu parayunnathu ethanu.