100 % രാവിലെ കറന്നിട്ടില്ല, മടി കെട്ടി വച്ചു വൈകുന്നേരം കറന്നു കാണിക്കുന്നതാണ് രണ്ടു നേരം കറക്കാൻ അകലെ നിന്നും വരുന്നവവർക്ക് പറ്റില്ല...അത് ചൂഷണം ചെയ്യുകയാണ്... കോഴിപാറ ഫാ വച്ചു പൂട്ടി, പിന്നെ അതിക്കോട് വച്ചു അതും പൂട്ടി, ഇപ്പോൾ അടുത്ത സ്ഥലത്തു വീണ്ടും ലീസിന് എടുത്തു പറ്റിക്കാൻ ഇറങ്ങിയിരിക്കുകയാണ് ... കച്ചവടം ഇല്ലാത്ത കാരണം പൈസ കൊടുത്തു പ്രൊമോഷൻ വീഡിയോ ചെയുന്നത് ആണ്... ആരും പറ്റിക്കപെടരുത് അനുഭവം കൊണ്ട് പറയുന്നത് ആണ്
@Chulanur__02 жыл бұрын
അയാള് പറയുന്നുണ്ടല്ലോ 2 നേരം കർന്ന് നോക്കി പശു വാങ്ങാം എന്ന് പിന്നെ എന്താണ് നിങ്ങള്ക് ഇത്ര 🤮 സത്യം പറയ് താങ്കൾ പശു കച്ചവടക്കാരൻ അല്ലേ,🥴🥴
@karthikcn05 Жыл бұрын
നുണ പറയാത്ത ചേട്ടൻ എത്ര ലിറ്റർ ബക്കറ്റ് എന്ന ചോദിച്ചപ്പോൾ 12L എന്ന് പറഞ്ഞ നിങ്ങൾ എത്ര സത്യസന്ധനാ