പശുക്കളെ പേപ്പർ ഉൾപ്പടെ വീട്ടിൽ കൊണ്ടുവന്നു തരും |hf cow supply with full paper

  Рет қаралды 323,059

Agri Tech Farming

Agri Tech Farming

4 жыл бұрын

തമിഴ്നാട്ടിൽ നിന്നും പശുക്കളെ വാങ്ങി നമ്മുടെ വീട്ടിൽ ആവശ്യമായ പേപ്പറുകൾ ഉൾപ്പടെ എത്തിച്ചു തരുന്ന ഒരു ബ്രോക്കറെ ആണ് ഇന്നത്തെ വിഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്
#hfcowsupplywithfullpaper #cowsaletamilnadu #agritechfarcming

Пікірлер: 248
@fousisaji
@fousisaji 4 жыл бұрын
നീ ഒരു മുത്താണ് മോനെ 💯💯💯😍😍😍👌👌👌👌👌
@zaidalavimk1300
@zaidalavimk1300 3 жыл бұрын
താങ്ക്യൂ ബ്രോ ഈ വിവരം
@faisalfaisal2772
@faisalfaisal2772 4 жыл бұрын
നല്ല ഉപകാരം
@shyam98479
@shyam98479 4 жыл бұрын
താങ്കളുടെ എല്ലാം വീഡിയോ ഞാൻ കാണാൻ ശ്രെമിക്കാറുണ്ട്.... എല്ലാം വിധ ഭാവുകങ്ങളും
@ayishab6286
@ayishab6286 4 жыл бұрын
ഞ faam thudhanghaan undheashikkunna ആലാൻ vilikkumosar 9539608112
@krnk1533
@krnk1533 4 жыл бұрын
Thank you
@tijokthomas
@tijokthomas 4 жыл бұрын
💞👍 thanks
@shaneermr
@shaneermr 4 жыл бұрын
സത്യസന്ധമായ ഭാഷ ... വിശ്വാസിക്കാം ..
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
താൻ കർണാടകയിലേക്ക് കടക്കു ഈ കാര്യത്തിൽ അവരാണ് കുറെ കൂടി നല്ലത്
@athulathul1965
@athulathul1965 4 жыл бұрын
Good vedio nice language
@LibraryCom
@LibraryCom 4 жыл бұрын
Kidu
@saboothomas1689
@saboothomas1689 4 жыл бұрын
Good information and video thank you bro
@renjithnair5911
@renjithnair5911 3 жыл бұрын
Good information
@afshadmc1236
@afshadmc1236 4 жыл бұрын
ആ പശുവിനെ വിൽപ്പന നടത്തുന്ന സുഹൃത്ത് യൂട്യൂബ് എന്ന് പറഞ്ഞപ്പോൾ തന്നെ വീഡിയോ കട്ടായി പോയല്ലോ🤔🤔🤔🤔
@rinoridwan8510
@rinoridwan8510 4 жыл бұрын
👍👍👍
@mammenphilipp4412
@mammenphilipp4412 4 жыл бұрын
Super speach
@jafferdriver4306
@jafferdriver4306 3 жыл бұрын
👍
@ahamedmenamgod7150
@ahamedmenamgod7150 3 жыл бұрын
Suppar
@arjunrnair2082
@arjunrnair2082 4 жыл бұрын
Hf arum vangaruth,,ithinte main problem prasavichu kazhiyumbol ithinte mulayude holes valuthayi pal ozhukipoya prasnam und,,anubhavam und ,,
@unnikrishnansai5728
@unnikrishnansai5728 4 жыл бұрын
Super
@shoukkathali872
@shoukkathali872 4 жыл бұрын
👍👍👌👌
@leninkevin2191
@leninkevin2191 3 жыл бұрын
Adipoli Video..next ..ithe pole Gir original breed cow ithe pole yevide kittum yenna video share cheyyu
@GazeebAliPangMLP
@GazeebAliPangMLP 4 жыл бұрын
പണ്ട് ശങ്കരാടി ദാസനും വിജയനും കൊടുത്ത പോലെ ആവരുത് !!
@muralis2694
@muralis2694 3 жыл бұрын
, 👌👌👌👌
@sudhan.k.v4414
@sudhan.k.v4414 3 жыл бұрын
😀..,
@devasiavm7068
@devasiavm7068 3 жыл бұрын
....
@yoosufyoosuf4564
@yoosufyoosuf4564 4 жыл бұрын
Good
@shijinshijin7487
@shijinshijin7487 4 жыл бұрын
👍👍👍👌
@sajeevrappai1331
@sajeevrappai1331 4 жыл бұрын
Supar super
@abdulmanafshamnad143
@abdulmanafshamnad143 4 жыл бұрын
👍👍👍👍👍👍
@manyindia150
@manyindia150 Жыл бұрын
Super.bro
@hooorulheaven4990
@hooorulheaven4990 4 жыл бұрын
👍💪
@sujithkumar3143
@sujithkumar3143 4 жыл бұрын
High breed cow daily food chart onnu paranjutharamo
@kunjoosmeadia6537
@kunjoosmeadia6537 4 жыл бұрын
Nice bro
@shameerotp2767
@shameerotp2767 4 жыл бұрын
എല്ലാം ഉടായിപ്പ് എന്ന comment വന്നോ. നമ്മൾ മലയാളികൾക്ക് ഉടായിപ്പ് തോന്നാത്ത ഒരേ ഒരു മേഖല MLM മാത്രം.
@hashimmohammed8932
@hashimmohammed8932 4 жыл бұрын
😆😆😆
@RiversGEAR
@RiversGEAR 4 жыл бұрын
🤣🤣
@user-xw6cz3hq9e
@user-xw6cz3hq9e 3 жыл бұрын
MLM എന്നാലെന്താ
@bludarttank4598
@bludarttank4598 3 жыл бұрын
@@user-xw6cz3hq9e മണി ചെയിൻ (മൽട്ടി ലവൽ മാർക്കറ്റിംഗ്
@leninkevin2191
@leninkevin2191 3 жыл бұрын
Original breed sirohi, beetel.....ella adukal + pashukkal yevide kittum price rate.. ethikanulla soukaryam video share cheithal ellavarkum upakara padum
@hooorulheaven4990
@hooorulheaven4990 4 жыл бұрын
Thanks
@ahamedmenamgod7150
@ahamedmenamgod7150 3 жыл бұрын
Ok
@anilkumarbr4691
@anilkumarbr4691 4 жыл бұрын
Anik oru eruma kutty venam...trivandum kollam sideil nalla farm avida undakum....onu paranju tarumo
@dennisjoseph5296
@dennisjoseph5296 3 жыл бұрын
കോട്ടയം വഴി പശുവുമായി തെക്കോട്ടു പോകുന്നുണ്ടെൽ MSG ഇടണെ 2 കിടാങ്ങളെ വേണം
@riverside4392
@riverside4392 4 жыл бұрын
bro thank you for all your efforts,Could you please do a video on leasing land in tamil nadu for farming,Renting rates and the possibilities for keralites to lease land in tamil nadu
@navaseu8727
@navaseu8727 4 жыл бұрын
Diary.new Framing .job..avishamund..company. Leval..ayirikkanam,..pattikkaruthu./kooli,food,dormetry...veenam...p/coll.....
@multimedia1213
@multimedia1213 4 жыл бұрын
*EEE* 🔥🔥🔥
@Icon_media_salam
@Icon_media_salam 4 жыл бұрын
sir pinapple leaf pashukkalku nalla food aanennu kelkinnu..sathyamaanooo? pls reply
@manyindia150
@manyindia150 Жыл бұрын
Hai
@sasipambalath263
@sasipambalath263 4 жыл бұрын
Thamilanmar..pakakalanmar
@balasubramanianbalasubrama2791
@balasubramanianbalasubrama2791 3 жыл бұрын
Malayolattan valre nallavana?
@NandanamCreation
@NandanamCreation 4 жыл бұрын
നല്ല അവതരണം 👍#nandanamcreation
@ImagesImages-hf8qs
@ImagesImages-hf8qs 4 жыл бұрын
Is this possible to deliver Karnataka
@glenpullekaran240
@glenpullekaran240 4 жыл бұрын
Bro nammude naadan pashunte oru video cheyyo.
@faslurahmanpc6566
@faslurahmanpc6566 4 жыл бұрын
ചെയ്ത് ഉണ്ട് just ഒന്ന് cheak ചെയ്യു
@ranjithnair1191
@ranjithnair1191 3 жыл бұрын
2016ൽ 23മുതൽ തൊട്ട് 36ലിറ്റർ വരെ കറക്കുന്ന പശുക്കളെ കോയമ്പത്തൂർ, ഈറോഡ് എന്നിവിടംങ്ങളിൽ നിന്ന് 10പശുവിനെ വാങ്ങി ദിവസം 256ലിറ്റർ പാൽ കറകുന്നു... ഒപ്പം എന്റെ അയൽവാസിയും 50വർഷമായി ക്ഷീരകർഷകനും, സംസ്ഥാന അവാർഡും ജേതാവും, ഒപ്പം കോയമ്പത്തൂർ ഉള്ള വേലുച്ചാമി ഉണ്ടായിരുന്നു... പിന്നെ പ്രീകാഉഷനറി മെഡിസിൻ, പിന്നെ നല്ല ഫുഡ്‌ (പരിതി പിണ്ണാക്ക്, കേരള ഫീഡ്, തവിടു, ചോള്ള പോടീ, കുറച്ചു കടല പിണ്ണാക്ക് )CO3പുല്ല് &വൈക്കോൽ +മിനറൽ മിക്സ്‌ചർ... അന്ന് 1ലിറ്റർ ×3000ആയിരുന്നു റേറ്റ് ഇന്ന് 4000മുതൽ 5000ആയിട്ട് ഉണ്ട്
@groundtocockpit737
@groundtocockpit737 3 жыл бұрын
Sir number plzzzz
@indrajithalappattukudiyil1840
@indrajithalappattukudiyil1840 3 жыл бұрын
Sir no please
@venugopalan2623
@venugopalan2623 4 жыл бұрын
udaayp kure kettathaa settaa
@swathydeepesh2911
@swathydeepesh2911 4 жыл бұрын
Chetta Nur onnu tharan pattumo Enike oru pashuvine vennamayirunu
@santhakumarsivasankarapill9984
@santhakumarsivasankarapill9984 4 жыл бұрын
Jursy morning10 ltr palullathinu ethra Vila 5ennam
@123manumohan
@123manumohan 3 жыл бұрын
Keralathil evidayum kondu tharumo?
@shabipallangodshabi7061
@shabipallangodshabi7061 3 жыл бұрын
Kankareg original breed undaagumo
@raghuvv6306
@raghuvv6306 4 жыл бұрын
Milk karanu kannikulle..athra litr kitumenu..
@pandakidspanda2027
@pandakidspanda2027 3 жыл бұрын
Please try to increase volume
@shazshaz3234
@shazshaz3234 4 жыл бұрын
Kunjungale kittumo oru 3 ennam
@mohansharma720
@mohansharma720 4 жыл бұрын
Hey good afternoon Please give me details rate of transportation of 10 good. Cows to allapuzha Kayamkulam farm.
@mohansharma720
@mohansharma720 4 жыл бұрын
Also other charges of 10 cows delivery to allapuzha Kayamkulam.
@agritechfarmingmalayalam
@agritechfarmingmalayalam 4 жыл бұрын
Contact vignesh for details
@mohansharma720
@mohansharma720 4 жыл бұрын
Thanks. I trust you
@adarshvishnu5446
@adarshvishnu5446 4 жыл бұрын
@@mohansharma720 plz give your number... i am also from kayamkulam
@shabishabeer5363
@shabishabeer5363 4 жыл бұрын
Keralathil silage kittunna sthalam evidea und
@Under-water-fishing-and-food
@Under-water-fishing-and-food 4 жыл бұрын
Poothine ethikkunnundo
@urmisathar141
@urmisathar141 4 жыл бұрын
Kasargod lek delivery undo
@muhammedmullanmada2808
@muhammedmullanmada2808 4 жыл бұрын
Sonthamitt Feed undakkunna vedio undoo
@agritechfarmingmalayalam
@agritechfarmingmalayalam 4 жыл бұрын
ഉടൻ ചെയ്യുന്നുണ്ട്
@lucky____star1315
@lucky____star1315 3 жыл бұрын
Kozikode attechu kodukkumo
@Durairaj-vx6tx
@Durairaj-vx6tx 3 жыл бұрын
I am tamil.tenkasi .na karavai kar .joly karavai joly venum chetta.
@azeezv.p6889
@azeezv.p6889 3 жыл бұрын
Contact number pls
@mammenphilipp4412
@mammenphilipp4412 4 жыл бұрын
Oru pasuvine jgangakku tha nokittu pinne vagam
@bridcomanjeri7529
@bridcomanjeri7529 4 жыл бұрын
✌️
@ullascs7751
@ullascs7751 4 жыл бұрын
What is the price range
@mohdismail3253
@mohdismail3253 3 жыл бұрын
എത്ര യാ റേറ്റ് നോർമൽ
@maanukkavlog1652
@maanukkavlog1652 2 жыл бұрын
ഒരു കൊല്ലം കൊണ്ട് ബ്രോക്കർ മാർ ഹൈ ലെവലിൽ ആയി 😄😄. മൂപ്പർപശു എടുത്തു കൊടുത്തു ഹൈ ലെവൽ ആയ (മാന്യമായി )ഏതെങ്കിലും കർഷകർ ഉണ്ടോ 🙏🙏ഇപ്പോഴും നടന്നു കൊണ്ട് പോവുന്ന ഫാം
@pappachyk.j355
@pappachyk.j355 3 жыл бұрын
Pasuevidekonduvarum
@chris895
@chris895 4 жыл бұрын
Please watch nadodikkattu before buying
@prasads8603
@prasads8603 4 жыл бұрын
നല്ല aruma കൾ കിട്ടുമോ അതിന്റെ വീഡിയോ ചെയ്യുമോ
@muhammedbasheerolavattoor2410
@muhammedbasheerolavattoor2410 4 жыл бұрын
വളരെ ഉപകാരപ്രദം
@abdukm
@abdukm 4 жыл бұрын
വളരെ നല്ലത്, ഇവന്റെ അടുത്ത് നിന്ന് ഞാൻ വാങ്ങിച്ചു, 15 ലിറ്റർ പറഞ്ഞു പശു കൊണ്ടു വന്നു ഇപ്പോൾ 12 കിട്ടുന്നുണ്ട്
@musicdrops9138
@musicdrops9138 4 жыл бұрын
പാൽ therunna പശു ആണെങ്കിൽ ethra liter kittum enn ariyand engane vanghum bro 😅
@billdosam8476
@billdosam8476 4 жыл бұрын
വിൽകൂന്ന ആൾ ഒരു ഓക്സിടോക്സിന് ഇൻജെക്ഷൻ എടുത്തു പാൽ കടന്നാൽ 10ലിറ്റർ പശു 13 ലിറ്റർ പാൽ തരും. നിങ്ങൾ ഈ പശുവിനെ വാങ്ങി വീട്ടിൽ പോയാൽ രാവിലെ പാൽ തനിയെ ചാടി പോകുന്നതായി കാണാൻ സാദിക്കും.
@fasilfaisu1315
@fasilfaisu1315 2 жыл бұрын
@@billdosam8476 good 👍
@shajahan77
@shajahan77 4 жыл бұрын
പശുവിനു നമ്പറും RC ബുക്കും ഉണ്ടൊ
@arunraj5249
@arunraj5249 4 жыл бұрын
Good broo
@rajeevraj9332
@rajeevraj9332 4 жыл бұрын
Hai tvpm supply undo
@unnijoseph2139
@unnijoseph2139 4 жыл бұрын
Like in kerala. You only tell morning milk quantity while buying cows. Is this same in tamilnadu or they calculate both time milk
@agritechfarmingmalayalam
@agritechfarmingmalayalam 4 жыл бұрын
Total per1 day
@usmanvk7647
@usmanvk7647 4 жыл бұрын
Talefon.tarumo
@manalytour
@manalytour 4 жыл бұрын
Pure Gir cow ne kitto site leke
@pbrajan2504
@pbrajan2504 3 жыл бұрын
Pothu kilo enthu vila varum
@sumeshsubran6348
@sumeshsubran6348 4 жыл бұрын
ബ്രോ എനിക് 10 ബേബി cow hf venam sahayikamo
@gopalankelothveed7382
@gopalankelothveed7382 3 жыл бұрын
കുട്ടി അടക്കം മാണോ വില
@lijinjoseph9700
@lijinjoseph9700 4 жыл бұрын
50 cows ulla oru thozhuthu nirmikunnathinu ethra aakum..??? Reply must
@sumithk9428
@sumithk9428 4 жыл бұрын
Lijin Joseph 30 lakh
@nithinachankunju8187
@nithinachankunju8187 4 жыл бұрын
നല്ല പശുക്കളെ നോക്കി എങ്ങും പോണ്ട. നാട്ടില്‍ തന്നെ ഉണ്ട്.. പെണ്‍കുട്ടിയെ വരെ ആറക്കാന്‍ കൊടുക്കുന്ന രീതിയും, ചിന പിടിക്കാൻ അല്പം വൈകുന്ന പശുക്കളെ ഉടനെ കശാപ്പ് ചെയ്യാൻ കൊടുക്കാതെ ഇരുന്നാലും മതി. നമ്മുടെ ആവശ്യത്തിനു ഉള്ള പശുക്കള്‍ നമ്മുടെ farmil തന്നെ ഉണ്ടാക്കി എടുക്കാം.....
@ranjithp5929
@ranjithp5929 4 жыл бұрын
U said it njan കോഴിക്കോട് വീട്.. ഞാൻ നാട്ടിൽ നിന്ന് തന്നെ ആണ്‌ പശൂനെ vangan പോകുന്നത്...
@adhilrks301
@adhilrks301 4 жыл бұрын
ചേട്ടാ നാട്ടിൽ നല്ല വിലയാണ് എന്റെ അച്ഛൻ കച്ചവടകാരണാണ് അച്ഛൻ ഇപ്പോൾ തമിഴ്നാട് ഈറോഡ് നിന്നാണ് വാങ്ങികുന്നത്
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
കേരള നടൻ പശുവിന്റെ ഇടപാട് ഉണ്ടോ താങ്കൾക്ക്
@josemathew4176
@josemathew4176 4 жыл бұрын
ഒരു കാസർഗോഡ് വെച്ചൂർ ക്രോസ്സ് പശു 7 മാസം ചേന ഉള്ളത്, ആദ്യ പ്രസവം വിൽക്കാനുണ്ട് ഫോൺ, 8075432080
@rajeevec1595
@rajeevec1595 3 жыл бұрын
@@josemathew4176 സ്ഥലം പറയു
@ramshadmehzan6539
@ramshadmehzan6539 4 жыл бұрын
Ningal Office numbero Personal number onnu Video Add Cheythal Valiya Upakaram ayirnoo
@malayalamsatucelove7262
@malayalamsatucelove7262 3 жыл бұрын
Nigaludea consultancy edukkunna details onn parayummo alle contact number..
@rajeshvelappan8396
@rajeshvelappan8396 4 жыл бұрын
Rabbit farmingine kurichu oru video cheyyamo?
@agritechfarmingmalayalam
@agritechfarmingmalayalam 4 жыл бұрын
Sure
@rajeshvelappan8396
@rajeshvelappan8396 4 жыл бұрын
@@agritechfarmingmalayalam thanks
@saidmlp3568
@saidmlp3568 4 жыл бұрын
ഇതു കേരളത്തിൽ റെജിസ്റ്റഡ് ചെയ്തു കിട്ടുമോ? ഇപ്പോൾ RTO യിൽനിന്ന് RC ബുക്ക് കിട്ടുമോ?
@agritechfarmingmalayalam
@agritechfarmingmalayalam 4 жыл бұрын
പശുവിനെ രജിസ്റ്റർ ചെയ്യുന്നത് rto അല്ല മൃഗസംരക്ഷണ വകുപ്പാണ്
@philipmathewmathew651
@philipmathewmathew651 4 жыл бұрын
നല്ല ഗിർ പശു കിടാവിനെ കിട്ടുമോ എത്ര രൂപ ആകും 2or3വയസിൽ കൂടരുത് ചന ഉള്ളത് വേണം
@abhilashmathew3086
@abhilashmathew3086 3 жыл бұрын
Ghir cow with male calf 8590442405 pathanamthitta district mallappally
@taitusphilipose1512
@taitusphilipose1512 4 жыл бұрын
മലയാളി മലയാളിക്ക് പാരാ അത്രേ ഉള്ളു, എപ്പഴും അങ്ങനെ തന്നെ ആണല്ലോ.
@jencythomas7819
@jencythomas7819 3 жыл бұрын
15 litter or 18 litter ഒരു നേരമാണോ ?
@utharavlog7091
@utharavlog7091 2 жыл бұрын
Satyamanu
@djpatriots6198
@djpatriots6198 3 жыл бұрын
വയനാട്ടിൽ എത്തിച്ചു കൊടുക്കുമോ
@fasilfaisu1315
@fasilfaisu1315 2 жыл бұрын
ഏത് നാട്ടിലും എത്തിച്ച് കൊടുക്കും
@sakhafmedia7219
@sakhafmedia7219 4 жыл бұрын
നിങ്ങൾ മലപ്പുറം ജില്ലാ യിൽ എത്തിക്കുമോ. നിങ്ങൾ ക്ക് എന്ത് ഹെല്പ് ചെയ്യാൻ കയ്യും....
@arjunprakash4803
@arjunprakash4803 4 жыл бұрын
നല്ല മര്യാദക്കാരൻ പയ്യൻ അല്ലെ?
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
സംസാരത്തിലൊക്കെ നല്ല മര്യാദയുണ്ട് പ്രതിപക്ഷ ബഹുമാനവും കാണുന്നുണ്ട്
@ASHRAFbinHYDER
@ASHRAFbinHYDER 4 жыл бұрын
@@mohammadkrishnanmohammad7105 കച്ചവടക്കാരന്‍ അല്ലെ
@fkfarm4921
@fkfarm4921 4 жыл бұрын
Hi shafeer I was planning to start a high tech cow farm . To get a proper guide and consulting it would be great if you could share your contact details
@agritechfarmingmalayalam
@agritechfarmingmalayalam 4 жыл бұрын
Whatsapp only 9288195820
@prajeshpanchali2088
@prajeshpanchali2088 3 жыл бұрын
Chetta Ivane viswasikkarudu Full Udayppa
@saboothomas1689
@saboothomas1689 4 жыл бұрын
I need gir cow where I can get orginal please reply me
@sreerahul9629
@sreerahul9629 4 жыл бұрын
Yes
@vechurfarm4089
@vechurfarm4089 4 жыл бұрын
kzbin.info/www/bejne/nYnaZHSigb5gnaM
@asilashs3193
@asilashs3193 4 жыл бұрын
Owner no kittumo
@shuhaibmuhammed7525
@shuhaibmuhammed7525 4 жыл бұрын
തമിഴ്നാട് കറവ് ഉള്ള പശുക്കൾ കേരളത്തിൽ പറ്റൂല ഞാൻ കൂറോ പശുക്കള ഈരോഡ് ചന്തയിൽ നിന്ന് വാങ്ങിയിട്ടുണ്ട് അത്ക്കെ പിന്നെ ഒരു മാസകൊണ്ട് പാൽ കുറയുകയാണ് നമ്മുടെ നാട്ടിലെ പശുക്കളാണ് നല്ലത്
@shameerotp2767
@shameerotp2767 4 жыл бұрын
അതെന്താ തമിഴ് പശു മലയാളിക്ക് പാൽ തരില്ലേ.
@georgevarghese5448
@georgevarghese5448 4 жыл бұрын
Chinthaamani market karnataka super aa
@uk4368
@uk4368 4 жыл бұрын
നിങ്ങൾ കൊണ്ടുവന്ന പശുക്കൾക്ക് എന്ത് തീറ്റയാണ് കൊടുക്കുന്നത് വെറും പെല്ലെറ്റ് ഞാൻ ഉദ്ദേശിച്ചത് കൈ തീറ്റ കേരളത്തിന് പുറത്ത് വളരുന്ന ഒരു പശുവും പെല്ലെറ്റ് കഴിച്ചല്ല വളരുന്നത് എന്ന സത്യം മനസ്സിലാക്കി പശു പരിപാലനം നടത്തൂ നല്ല കവയുള്ള പശുക്കളെ കേരളത്തിൽ കൊണ്ടുവന്ന് കശാപ്പിന് കൊടുക്കല്ലെ
@ajithpookkoottur9157
@ajithpookkoottur9157 4 жыл бұрын
@@shameerotp2767 😜
@Pradeep.E
@Pradeep.E 4 жыл бұрын
കറവപ്പശുക്കളേ പെട്ടെന്ന് സ്ഥലം മാറ്റി പാർപ്പിച്ചാൽ ചിലപ്പോൾ പാൽ കുറഞ്ഞെന്നു വരാം. പിന്നെ തീറ്റ, തമിഴ് നാട്ടിൽ അധികവും പരുത്തിക്കുരുവും ചോളത്തവിടും ചോള വൈക്കോലും ആണ് കൊടുക്കുന്നത്. നമ്മുടെ നാട്ടിൽ കൊണ്ടു വന്ന് അരിത്തവിടും വൈക്കോലും കൊടുത്താൽ അവയ്ക്ക് പെട്ടെന്ന് അത് സെറ്റാകില്ല. അവർ കൊടുക്കുന്ന തീറ്റ തന്നെ കുറച്ചു കാലം കൊടുക്കാൻ ശ്രദ്ധിക്കണം.
@callfromfuture6517
@callfromfuture6517 4 жыл бұрын
തൊഴിക്കുന്ന പശുവിനെ എങ്ങനെ യ കറക്കുന്നത്
@ahambrahmasmi4352
@ahambrahmasmi4352 4 жыл бұрын
***Oru thooninadutho alle athpole enthintelum aduth kond nirthi. Backile rabd kaalu kayar kond kettanam. Cherth pidich kettaruth korch gap idananm allel pashu veezhum apo chavittan patila athinu. Ennit karakkannam. Ingne 7 days continous cheyanam ennit 8th day kayar korch loose aay ketit karakanam korch tighte cheyavu thn oru 3 days kazhinju korch koode loose cheythit karakanam apo pashu chavittan kaalu edukuvanulla shremam kandal just kaanumbol thanne muttinte thazhe kai side vach oru adi adikanam side kai kond vettumpole ithiri vedanikunna reethik kodukanam. Thn next day thott kayar full loose aaki karakkanam idak pashu kaalu just anakan thudangum munne paranje placil vettikodukanam kai vach . Ingne cheythal motham 15 or 16 divasam kond ready aakum. Pinna kaalu poki chavitilla***
@zainulabideen6792
@zainulabideen6792 3 жыл бұрын
@@ahambrahmasmi4352 ?
@thankachanjoseph9720
@thankachanjoseph9720 3 жыл бұрын
Vañakam rumba santhisham enakku venam phone kuppitu varalam.
@mfourentertainmentmasala9789
@mfourentertainmentmasala9789 4 жыл бұрын
Payo? 🙄
@shiyasadhi1995
@shiyasadhi1995 3 жыл бұрын
കോൺടാക്ട് നമ്പർ പ്ലീസ്
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 63 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
НАГЛЫЕ ПТИЧКИ
0:37
MakkClips
Рет қаралды 987 М.
26 tháng 7, 2024
0:13
Ngọc Mai Shorts
Рет қаралды 3,1 МЛН
НАГЛЫЕ ПТИЧКИ
0:37
MakkClips
Рет қаралды 987 М.
DESAFIO IMPOSSÍVEL #trending
0:10
O Mundo da Ágata
Рет қаралды 10 МЛН