പടുതാകുളം നിർമ്മാണവും മീൻ വളർത്തൽ രീതിയും | Padutha Kulam Malayalam | Tarpaulin Fish Farming Kerala

  Рет қаралды 98,772

Sani's Media

Sani's Media

Күн бұрын

#PaduthakulamMakingMalayalam #FishFarmingKerala
പടുതാകുളം നിർമ്മാണവും മീൻ വളർത്തൽ രീതിയും | Padutha Kulam Malayalam | Tarpaulin Fish Farming Kerala
Query to Solved
Paduthakulam Fish Farming
Paduthakulam Making Kerala
Fish Farming Kerala
Fish Pond Making Kerala
Malayalam Fish Farming Video
Meen Valarthal
Fish Tank Making Malayalam
1. കൂട് മത്സ്യകൃഷിയ്ക്ക് സഹായം
• Cage Fish Farming Kera...
2. വീട്ട് മുറ്റത്തെ മത്സ്യകൃഷി
• Tilapia Fish Farming K...
3. അനാബസ് തരുന്ന പണികൾ
• #Anabus മത്സ്യകൃഷി | ...
4. വ്യത്യസ്ഥമായ ചാകര ഫിഷ് ഫാം
• തിലാപിയ വളർത്തൽ | Chak...
ചെറിയ സ്ഥലത്തും കുളങ്ങൾ ഇല്ലാത്തയിടത്തും മത്സ്യകൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർ പടുതാകുളങ്ങളും ടാങ്കുകളും ഒരുക്കാറുണ്ട്.
പടുതാകുളത്തിലും ടാങ്കിലും മത്സ്യകൃഷി ചെയ്യുമ്പോൾ വളരെയേറെ ശ്രദ്ദയും ആവിശ്യമാണ് ഈ രീതിയിൽ മത്സ്യകൃഷി ചെയ്യുന്നവർ തീർച്ചയായും അറിയേണ്ട പ്രധാന കാര്യങ്ങളാണ് വീഡിയോയിൽ
മത്സ്യകൃഷി മേഖലയിൽ മികച്ച അറിവുള്ള യുവകർഷകനാണ് സഹിൽ
പുതുതായി മത്സ്യകൃഷിയിലേക്ക് ഇറങ്ങുന്നവർക്ക് വേണ്ട എല്ലാ സഹായങ്ങളും നിർദ്ദേശങ്ങളും നൽകുന്ന നല്ലൊരു കർഷകനുമാണ്. തിലോപ്പിയ വളർത്തലിലും ബ്രീഡിങിലും വിജയകരമായി മുന്നേറുന്ന ആലപ്പുഴയിലെ നല്ലൊരു യുവകർഷകനാണ്
പുതുതായി മത്സ്യകൃഷി മേഖലയിലേക്കിറങ്ങുന്നവർക്ക് ഗുണകരമാവുന്ന വ്യക്തിത്യം
ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴയ്ക്ക് മുൻപ് SN നഗർ എന്ന സ്ഥലത്താണ് ഇവരുടെ വലിയ ഫാം സ്ഥിതിചെയ്യുന്നത്
ബന്ധപ്പെടാം :- 95 26 25 17 87
പൂർണ്ണ സമയങ്ങളിലും കൃഷിയിടങ്ങളിൽ ചിലവിടുന്ന കർഷകനാണ് മാക്സിമം വൈകുംന്നേരങ്ങളിൽ ബന്ധപ്പെടാൻ ശ്രമിക്കുക
ലൊക്കേഷൻ മാപ്പ്
SH FISH FARM
Kerala 690515
maps.app.goo.g...
‪@SanisMedia‬
For Business inquires Please Contact
Us On: ✉️Sani.mediamail@gmail.com
📲whatsapp: 70 12 96 20 63
🔸🔸🔸Follow me on 🔸🔸🔸
facebook: / biyassaniofficial
Instagram: / sanismedia

Пікірлер: 153
@SanisMedia
@SanisMedia 3 жыл бұрын
വീഡിയോ ഇഷ്ട്ടപ്പെട്ടാൽ Like ചെയ്യുക Share ചെയ്യുക Latest Update ലഭിക്കാനായ് instagram Page Follow ചെയ്യുക ♥️♥️ instagram.com/sanismedia?
@statusvideos5737
@statusvideos5737 3 жыл бұрын
Ith evdaan keralathil
@kalavarakalavara1196
@kalavarakalavara1196 3 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല കർഷക മാരിൽ ഒരാളും ആത്മാർത്ഥതയോടെ കൂടി എല്ലാ കാര്യങ്ങളും തരുന്നതുമായ ഒരു കർഷകനും അതേപോലെതന്നെ യൂട്യൂബ്e ആയ താങ്കൾക്കും എൻറെ അഭിനന്ദനങ്ങൾ
@bindhujose1127
@bindhujose1127 3 жыл бұрын
എല്ലാ ചാനലിലും പറയുന്നതിനേക്കാൾ ആത്മാർത്ഥമായി കാര്യങ്ങൾ പറഞ്ഞു തരുന്നു. താങ്ക്സ്
@TwinsonRaj.
@TwinsonRaj. 3 жыл бұрын
എല്ലാ കൃഷിയിലും കഷ്ടപ്പാടും ദുരിതങ്ങളും ഉണ്ട് കൃഷി ഒറ്റയടിക്ക് ലഭിക്കുന്ന ഒരു ഫലമല്ല തേനീച്ച കൃഷി മീൻ കൃഷി കോഴി കൃഷി മുയൽ കൃഷി വാഴകൃഷി കപ്പ കൃഷി സമ്മിശ്ര കൃഷി അവലംബിക്കുക എല്ലാവരും ലാഭവും നഷ്ടവും ഏറ്റക്കുറച്ചിലുകൾ പല കൃഷികളിലും ഉണ്ടാകും . എന്നാൽ വിഷരഹിത മാകുന്ന ഭക്ഷണങ്ങൾ നമ്മുടെ കഷ്ടപ്പാട് മൂലം നമുക്ക് അനുഭവിക്കാം അതാണ് ദൈവ അനുഗ്രഹം കൈകൊണ്ട് അദ്വാനി കാത്തവൻ ഭക്ഷിക്കാതെ ഇരിക്കട്ടെ എന്നാണ് തിരുവചനം പറയുന്നത്. നമുക്ക് മുന്നേറാം അധ്വാനത്തിലൂടെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും.🙏💖
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Machane kollam nannayittund 🤝👍👍
@kalavarakalavara1196
@kalavarakalavara1196 3 жыл бұрын
നല്ല ഒരു കർഷകനാണ് അദ്ദേഹം എല്ലാ കാര്യങ്ങളും വളരെ അധികം നന്നായിട്ട് പറഞ്ഞു തരുന്നു പക്ഷേ എല്ലാ ബിസിനസിനും ഒരു ലാഭo ഇല്ലേ
@allualex4059
@allualex4059 3 жыл бұрын
വളരെ നല്ല വീഡിയോ എല്ലാർക്കും ഉപകാരപ്പെടും
@SanisMedia
@SanisMedia 3 жыл бұрын
👍😍😍😍
@soorajpsunny
@soorajpsunny 3 жыл бұрын
Good Informations. മത്സ്യകൃഷി ചെയ്യുന്നവർക്കും ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും പ്രയയോജനപ്പെടുന്ന വീഡിയോ. 👌👌👌👍
@SanisMedia
@SanisMedia 3 жыл бұрын
Sooraj😍😍😍😍
@rajishavasudevan320
@rajishavasudevan320 3 жыл бұрын
മീൻ കൃഷിയിലെ hero സഹിൽ ചേട്ടൻ തന്നെ. Tks കാര്യങ്ങൾ തുറന്നുപറഞ്ഞുതരുന്നതിൽ.
@onyxaquafarm
@onyxaquafarm 3 жыл бұрын
നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ്. Thanks
@SanisMedia
@SanisMedia 3 жыл бұрын
Thanks 😍😍😍
@Mohammedali-qz5cl
@Mohammedali-qz5cl 3 жыл бұрын
വെയിൽ അടിക്കുമ്പോൾ വെള്ളത്തിൽ അൽഗകൾ ഉണ്ടായി പച്ച നിറത്തിൽ വന്നു ഓക്സിജൻ ഡിപ്രെഷൻ ഉണ്ടാവില്ലേ??????
@kgjohn1673
@kgjohn1673 3 жыл бұрын
Thank you for valueble information John
@TwinsonRaj.
@TwinsonRaj. 3 жыл бұрын
😍👌👍👏Good information God bless you all🙏💖.
@aswinraj4317
@aswinraj4317 3 жыл бұрын
Njan 5 MTR chuttalavil oru kulam undakki ..oru sthalathu thilaappiya meen kunjujdennu paraju appo thanne poi vangi ..ippo mooonji thani naadan thilappiya vrthee kidannu pillarundakunnu
@achuthpv3716
@achuthpv3716 3 жыл бұрын
so detailed. nice work
@sudeeshskollam8346
@sudeeshskollam8346 3 жыл бұрын
സൂപ്പർ...❤️
@SanisMedia
@SanisMedia 3 жыл бұрын
😍
@arshadnaseer477
@arshadnaseer477 3 жыл бұрын
കൊള്ളാം broo പൊളിച്ചു
@SanisMedia
@SanisMedia 3 жыл бұрын
😍😍😍
@jinushajilal7188
@jinushajilal7188 3 жыл бұрын
Bro ee pond nirmikkan aavashyama padutha available ulla shop details parayumo.. Njn karuvatta yilane താമസിക്കുന്നത്
@kunju4691
@kunju4691 3 жыл бұрын
Very Good informative Video😍😍😍
@chekkodkrishnan7129
@chekkodkrishnan7129 2 жыл бұрын
ഗുഡ് മോർണിംഗ്. ചേട്ടന്റെ mobile അയച്ചു തരണം കുളം കുഴച്ചുകൊണ്ടേരിക്കുകയാണ്.
@SanisMedia
@SanisMedia 2 жыл бұрын
More Contact Details Pls Check Video Description
@theworldoffishmalayalam7004
@theworldoffishmalayalam7004 3 жыл бұрын
ഏതാ നല്ല മീൻ വളർത്താൻ പറ്റിയ മീൻ please reply
@muhammedsinan1854
@muhammedsinan1854 3 жыл бұрын
തിമിംഗലം
@kannah6935
@kannah6935 3 жыл бұрын
നല്ല അവതരണം. ഞാനും കുഴിയോകെ എടുത്തു നിൽക്കുക ആണ്.അവരെ വിളിച്ചാൽ കാര്യങ്ങൽ പറഞ്ഞു തരുമോ?
@SanisMedia
@SanisMedia 3 жыл бұрын
Sure
@kl07benzmedia5
@kl07benzmedia5 3 жыл бұрын
Super video
@manoharanv3189
@manoharanv3189 3 жыл бұрын
നന്നായിട്ടുണ്ട് ബ്രോ
@akhiljayan3963
@akhiljayan3963 3 жыл бұрын
Good Infarmation
@ദേവൂട്ടി-ഹ3ത
@ദേവൂട്ടി-ഹ3ത 2 жыл бұрын
Thilopiya sudha jalathil allathe varthamo Padutha kulathil mannum chanaka podiyum ittu ambal chechikoppam thilopiya valarthamo
@anieabraham3013
@anieabraham3013 3 жыл бұрын
400ലിറ്റർ വാട്ടർ ടാങ്ക് ഉണ്ട്. അതിൽ സിലോപ്പി യോ മറ്റോ വളർത്തമോ. എന്തു ചെയ്യണം?
@malluyoutubervineesh8714
@malluyoutubervineesh8714 2 жыл бұрын
വളർത്താം 👍🏻
@gigingeorge387
@gigingeorge387 3 жыл бұрын
Breed aaya thilapia kunjungale valarthiya valuthavuoo
@monipilli5425
@monipilli5425 Жыл бұрын
മീൻ കുളത്തിൽ അമോണിയയുടെ അളവ് കൂടുതൽ കാണുന്നത് കുളത്തിന്റെ അടിത്തട്ടിൽ ആണോ മുകളിലത്തെ വെള്ളത്തിൽ ആണോ ....
@Malayaleegamer
@Malayaleegamer 3 жыл бұрын
സൂപ്പർ😍😍👍👍
@ummuhabeeba4441
@ummuhabeeba4441 3 жыл бұрын
Sanischeta=nutter fish bread cheyo
@mja2239
@mja2239 9 ай бұрын
8:30 hose ഇങ്ങനെ വെറുതെ ഇട്ടാൽ എങ്ങനെയാണ് വെള്ളം അപ്പുറത്ത് എത്തുന്നത് ?
@joelgamer3980
@joelgamer3980 3 жыл бұрын
Good Information
@bijunambiar96
@bijunambiar96 2 жыл бұрын
പ്ലാസ്റ്റിക് ഷീറ്റ് നിർബന്ധം ആണോ. കല്ല് വെച്ചു പ്ലാസ്റ്റർ ചെയ്‌താൽ ഓക്കേ ആണോ
@ffaisaltk
@ffaisaltk 3 жыл бұрын
അജു വർഗീസിന്റെ അതേ സൗണ്ട്...
@Noel_benny
@Noel_benny 3 жыл бұрын
കുളത്തിൽ തവള ചാടിയാൽ പ്രേശ്നമാണോ 😁 please reply
@anilKumar-tn3ro
@anilKumar-tn3ro 23 күн бұрын
ഏത് സൈസ്ടാർപോളിൻ ആണ് എത്ര gsmഎവിടെ കിട്ടും
@rajeenanv60
@rajeenanv60 3 жыл бұрын
Powli
@sidheekalr9053
@sidheekalr9053 3 жыл бұрын
ഓവർ ഫ്ളോ ,ആ പൈപ്പ് പൊങ്ങി യാണല്ലോ നിൽക്കുന്ന ത്,എങിനെ വെള്ളം പോകും,,,
@rajeenanv60
@rajeenanv60 3 жыл бұрын
Bro, ഹോർമോൺ കുത്തിവെച്ചു ഉണ്ടാകുന്ന അനാബാസിന്റെ കുട്ടികൾ ബ്രീടാവാൻ പിന്നീട് ഹോർമോൺ കുത്തിവെക്കണോ?
@SanisMedia
@SanisMedia 3 жыл бұрын
Bro..ഹോർമോൺ കുത്തിവെച്ച് ഉണ്ടാകുന്ന കുട്ടികൾക്ക് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഹോർമോൺ മെഡിസിൻ കൊടുക്കാറുണ്ട് ആയതിനാൽ അത് വളർന്നാലും ഹോർമോൺ കുത്തിവെച്ചേ ബ്രീഡിങ് ചെയ്യാൻ കഴിയൂ
@rajishavasudevan320
@rajishavasudevan320 3 жыл бұрын
എന്റെ സ്ഥലം മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്താണ് എനിക്ക് ഇങ്ങനത്തെ മീൻ കുഞ്ഞുങ്ങളെ എവിടുന്നാ വാങ്ങാൻ കിട്ടാന്ന് പറഞ്ഞു തരാവോ pls?
@shibinharidas5358
@shibinharidas5358 3 жыл бұрын
In ur pond does frog enters? If it is entered what to do?
@vvlogs4Uofficial
@vvlogs4Uofficial 2 жыл бұрын
Good video👏👍
@devvinod3478
@devvinod3478 3 жыл бұрын
Chetta supper. Chetta betta farml poi oru video chyn ptumo
@SanisMedia
@SanisMedia 3 жыл бұрын
Cheyyam
@devvinod3478
@devvinod3478 3 жыл бұрын
@@SanisMedia very helpful ❤️
@AD-gx5hk
@AD-gx5hk 3 жыл бұрын
Silopiyaaa and nutter orumichu...edamooo🤷
@SanisMedia
@SanisMedia 3 жыл бұрын
ഇടരുത്
@moinuddeen7411
@moinuddeen7411 3 жыл бұрын
500 vellattil etra tilopiya edam.REPLY
@fishing146
@fishing146 3 жыл бұрын
Nic
@naseemt9311
@naseemt9311 Жыл бұрын
നല്ല' വിവരണം. എവിടെയാണ് താങ്കളുടെ സ്ഥലം . നമ്പർ തരുമോ?
@basithekkan8833
@basithekkan8833 3 жыл бұрын
Chetta njn ithupole black sheet medich ittu, pakshe vellathil irangiya choriyunnu (itching )ath enth kond aahn paranju tharuo, maavinte chuvattil thodiyilaan undaakkiyirikkunnath
@satheesankurunghat9654
@satheesankurunghat9654 3 ай бұрын
3 ആഴ്ച ആയ വരാൽ കുഞ്ഞുങ്ങൾ കുറെയെണ്ണം കറുപ്പ് നിറം കുറഞ്ഞ് വരുന്നു, എന്തെങ്കിലും പ്രശ്നമുണ്ടോ
@elumalaimalai1771
@elumalaimalai1771 3 жыл бұрын
அருமை 😍👌
@felixroy1147
@felixroy1147 2 жыл бұрын
Algae water enganne undakkam orru vedio cheyamo
@SanisMedia
@SanisMedia 2 жыл бұрын
Cheyyamm
@felixroy1147
@felixroy1147 2 жыл бұрын
@@SanisMedia This week
@bindhusuma4528
@bindhusuma4528 3 жыл бұрын
Bhai ciplox medicine engana കൊടുക്കേണ്ടത്. Infected fish nu മാത്രം ano. Ato medicine powder chytu കുളത്തിൽ എറിഞ്ഞ് കൊടുക്കുക ano വേണ്ടത്.
@naughtytraveler1364
@naughtytraveler1364 3 жыл бұрын
പൊടിച്ചു തീറ്റയിൽ മിക്സ്‌ ചെയ്തു കൊടുക്കുക
@musthafapallikkal1
@musthafapallikkal1 2 ай бұрын
Ph എങ്ങിനെ ചെക്ക് ചെയ്യും?
@Hn_official256
@Hn_official256 3 жыл бұрын
Ph Level നോക്കുന്നത് എങ്ങനെയാണ്
@salihk5021
@salihk5021 3 жыл бұрын
Red thilopia breedingin etra month akumboyann mattenadh
@sajudeench5121
@sajudeench5121 3 жыл бұрын
Njan mssg ayacharunnu ithu 1massam munbb ithu vare riple kittittilla
@abhinavpv1691
@abhinavpv1691 3 жыл бұрын
Groupil add akkumo
@vishakvijay1425
@vishakvijay1425 3 жыл бұрын
Veedupanikku foundation ketti ettayarunnu 5 kollathekku veedu kettunilla athinta oru room valupamullathil ninnu mannu kori fishne valartham pattummo
@KLtraveller-v3e
@KLtraveller-v3e 3 ай бұрын
കോരേണ്ടല്ലോ. ചാക്കിൽ മണ്ണ് നിറച്ച് ഉയരംകെട്ടി ഷീറ്റ് വിരിച്ചാൽ പോരേ.
@earthlife8146
@earthlife8146 3 жыл бұрын
മഞ്ഞ കൂരി വളർത്തമോ
@redstone4314
@redstone4314 Жыл бұрын
Statar 100 മീൻ ethra ഗ്രാമം കൊടുക്കണം
@malayalam_thugs6267
@malayalam_thugs6267 3 жыл бұрын
Redbily and tilapia orimche valarthamo
@SanisMedia
@SanisMedia 3 жыл бұрын
അങ്ങനെ വളർത്തരുത്
@Ameenbinshafi
@Ameenbinshafi 3 жыл бұрын
Hi bro 100k എപ്പോ ആകും
@plantslover..232
@plantslover..232 3 жыл бұрын
Bro❤❤👍
@SanisMedia
@SanisMedia 3 жыл бұрын
😍😍😍
@falalvlog3816
@falalvlog3816 3 жыл бұрын
kutigal yengane valarthum
@SanisMedia
@SanisMedia 3 жыл бұрын
More Details pls check video Description
@noushadkavassery7588
@noushadkavassery7588 3 жыл бұрын
Njan palakad anu. enik Korach nutter fish kunju venam tharamo
@SanisMedia
@SanisMedia 3 жыл бұрын
More Details Pls Check Video Description
@haneefakalodi1209
@haneefakalodi1209 3 жыл бұрын
അറിയുവ് തുറന്ന് പറയു തിന്ന് നന്ദി
@Gunter06
@Gunter06 3 жыл бұрын
Ithu ethu basha aanu
@islmaicspeechmalayalam4349
@islmaicspeechmalayalam4349 3 жыл бұрын
Varaaline kurich video cheyaamo bro
@SanisMedia
@SanisMedia 3 жыл бұрын
Sure Aayum cheyyam
@islmaicspeechmalayalam4349
@islmaicspeechmalayalam4349 3 жыл бұрын
@@SanisMedia thanks for reply iam waiting your video 🥰
@9a23akshaybabu6
@9a23akshaybabu6 3 жыл бұрын
Nice
@balakrishnanseason429
@balakrishnanseason429 3 жыл бұрын
മഴ വെള്ളം വീഴാതിരിക്കാൻ മുകളിൽ ഷീറ്റ് കെട്ട് ന്നത് കൊണ്ട് കുഴപ്പമുണ്ടോ?
@anandkumarcv2239
@anandkumarcv2239 3 жыл бұрын
9000 liter vellathil ethra thilopia idaAm
@viswambharank-nr2ef
@viswambharank-nr2ef 2 ай бұрын
😊
@khtechs2967
@khtechs2967 3 жыл бұрын
Waiting
@soumyarasheed2243
@soumyarasheed2243 3 жыл бұрын
Cheta 1500 litre kulathil ethra meen edan pattum
@subinlatheef5626
@subinlatheef5626 3 жыл бұрын
50 ഫിഷ്
@Irshad916
@Irshad916 3 жыл бұрын
Nutter kittanundoo? Malappuram perinthalmanna
@SanisMedia
@SanisMedia 3 жыл бұрын
More Details Pls Check Video Description
@sunilkumararickattu1845
@sunilkumararickattu1845 4 ай бұрын
@abidalik7581
@abidalik7581 3 жыл бұрын
Marathinte root tarpolin hole varuthumo
@SanisMedia
@SanisMedia 3 жыл бұрын
Chance Und
@abidalik7581
@abidalik7581 3 жыл бұрын
@@SanisMedia endhapo cheya
@abhijithkrishna2858
@abhijithkrishna2858 3 жыл бұрын
E anabas breed akumo padutha kulam unadakkan ethu chilavakkum bro cheriya onu
@SanisMedia
@SanisMedia 3 жыл бұрын
More Details Pls Check Video Description
@akshay1737
@akshay1737 3 жыл бұрын
ഈ മീൻ എവിടെ വാങ്ങാൻ കിട്ടും
@kunju4691
@kunju4691 3 жыл бұрын
Sahil😍
@nabeelptn5636
@nabeelptn5636 3 жыл бұрын
👍
@RahulRaj-ko4pq
@RahulRaj-ko4pq 3 жыл бұрын
I rate sahil 1 on 10 . KNB farm I rate 9 on 10
@RahulRaj-ko4pq
@RahulRaj-ko4pq 3 жыл бұрын
U will also feel by experience 🙏
@sayyidsahal1996
@sayyidsahal1996 3 жыл бұрын
Why
@RahulRaj-ko4pq
@RahulRaj-ko4pq 3 жыл бұрын
My experience
@sayyidsahal1996
@sayyidsahal1996 3 жыл бұрын
@@RahulRaj-ko4pq what was it, explain.
@machambi1753
@machambi1753 3 жыл бұрын
Aju machhaaan 🥰🥰🥰🥰🥰🥰🥰😙🥰🥰🥰🥰😙😙😙😙🥰😙😙😙😙🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰sahil machann uyirr💞💞💞💞💞💞💞💞💞💞💞💞💞💞
@SanisMedia
@SanisMedia 3 жыл бұрын
😍😍😍
@jjtechmedia4970
@jjtechmedia4970 3 жыл бұрын
അനബസ് നമ്മുടെ കുളത്തിൽ. കുഞ്ഞു ഉണ്ടാകുമോ
@SanisMedia
@SanisMedia 3 жыл бұрын
നാടൻ അനാബസ് ആണെങ്കിൽ ഉണ്ടാകും ഇതിന് മെഡിസിൻ കൊടുക്കണം
@jjtechmedia4970
@jjtechmedia4970 3 жыл бұрын
@@SanisMedia ഞങ്ങൾ പിടിച്ചു നോക്കിയപ്പോൾ നിറച്ചു മുട്ട ഉണ്ട് അതു ഉണ്ടായാൽ മെഡിസിൻ koduthillegil ചത്തു പോകുമോ
@jjtechmedia4970
@jjtechmedia4970 3 жыл бұрын
എന്തു മെഡിസിൻ ആണ് കൊടുക്കുന്നത്
@pravi4603
@pravi4603 3 жыл бұрын
മീൻ കുഞ്ഞുങ്ങൾ കൊറിയർ ചെയ്യാറുണ്ടോ
@SanisMedia
@SanisMedia 3 жыл бұрын
Und
@pravi4603
@pravi4603 3 жыл бұрын
@@SanisMedia ok
@pravi4603
@pravi4603 3 жыл бұрын
@@SanisMedia athintte detalie paranju tharo
@SanisMedia
@SanisMedia 3 жыл бұрын
More Contact Details Pls Check Video Description
@bindhug1281
@bindhug1281 3 жыл бұрын
ബഹഗദ
@binoythomas3609
@binoythomas3609 3 жыл бұрын
🤩🤩🤩
@ajumathew5357
@ajumathew5357 3 жыл бұрын
🥰
@SanisMedia
@SanisMedia 3 жыл бұрын
😍😍😍
@LawMalayalam
@LawMalayalam 2 жыл бұрын
നെൽ വയലിൽ മത്സ്യകൃഷി നടത്താൻ സാധിക്കുമോ? ആയതിൻ്റെ നിയമവശം അറിയാൻ ഇsതു വശം ചുവപ്പ് icon click ചെയ്യുക.
@nishadnishad5166
@nishadnishad5166 3 жыл бұрын
Please send sahil farm adress
@SanisMedia
@SanisMedia 3 жыл бұрын
More Details Pls Check Video Description
@farmingandtravelling
@farmingandtravelling 3 жыл бұрын
ഇതിൽ സൈഡ് വാൾ പൊക്കം വളരെ കുറവാണ്. തുടക്കക്കാർ ഇത് നല്ലതല്ല
@WORLDOFANSWERS
@WORLDOFANSWERS 3 жыл бұрын
ബോർവെൽ വെള്ളം നിറച്ചു. പിറ്റദിവസം മുഴുവൻ എണ്ണപ്പാട
@rajussweethome578
@rajussweethome578 3 жыл бұрын
വീഡിയോയുടെ തുടക്കത്തിൽ nutterinee പറ്റി പറയുന്നുണ്ട് അതുകൊണ്ടാണ് ഞാൻ ഈ വീഡിയോ കണ്ടത് പക്ഷെ ഈ വിഡിയോയിൽ nutterinee പറ്റി പറയുന്നതുപോലും ഇല്ലാ അടുത്ത വിഡിയോയിൽ അതു ആഡുചെയ്യും എന്ന് പ്രിതിഷിക്കുന്നു
@SanisMedia
@SanisMedia 3 жыл бұрын
നട്ടർ വളർത്തൽ രീതികളെ പറ്റി വ്യക്തമായി വീഡിയോ ചെയ്യ്തിട്ടുണ്ട് തുടർന്നും ഉൾപ്പെടുത്താം
@rajussweethome578
@rajussweethome578 3 жыл бұрын
@@SanisMediaok. ഞാൻ അത് കണ്ടിരുന്നു. ഈ വിഡിയോയിൽ nutterനെ പറ്റി പറയുന്നുണ്ട് എന്ന് ഇന്ട്രോയിൽ പറഞ്ഞല്ലോ അതാണ് ഞാൻ ഉദേശിച്ചത്‌
@basheerbasheer140
@basheerbasheer140 3 жыл бұрын
സഹിലിന്ടെ വാട്സ്ആപ് numbar തരുമോ
@SanisMedia
@SanisMedia 3 жыл бұрын
More Contact Details Pls Check Video Description
@sayyidsahal1996
@sayyidsahal1996 3 жыл бұрын
മുപ്പരെ പറയാൻ അനുവദിക്കു
@RajeshPr-w3o
@RajeshPr-w3o Жыл бұрын
Contact number tharumo
@haneefakalodi1209
@haneefakalodi1209 3 жыл бұрын
സൂപ്പർ👍👍
@sandeeputtoly3187
@sandeeputtoly3187 2 жыл бұрын
Good video
@SanisMedia
@SanisMedia 2 жыл бұрын
😍😍😍
@aswinraj4317
@aswinraj4317 3 жыл бұрын
Poli
@Techtravelbyarun
@Techtravelbyarun 3 жыл бұрын
Nice
@SanisMedia
@SanisMedia 3 жыл бұрын
😍
@priyaraju1676
@priyaraju1676 3 жыл бұрын
Waiting
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,8 МЛН