മത്സ്യകൃഷി ടാങ്കിലും പടുതാകുളത്തിലും | അനാബസ് വളർത്താം | Anabus Fish Farming Kerala l Meen Valarthal

  Рет қаралды 290,709

Sani's Media

Sani's Media

Күн бұрын

#AnabusFishFarming #MeenValarthal
Query to Solved
paduthakulam Making
Fish Pond Making
Anabus Fish Farm
Meen Valarthal
How to Controal Amonia in Fish Tank
Fish Tank Cleaning Malayalam
അനാബസ് വളർത്താം
ടാങ്കിലെ മത്സ്യകൃഷി
പടുതാകുളത്തിലെ മീൻവളർത്തൽ
സഹിലിൻ്റെ മത്സ്യകൃഷി വീഡിയോകൾ👇
ചെറിയ ടാങ്കിൽ മീൻവളർത്താം
• ടാങ്കിലും പടുതാകുളത്തി...
ഗ്രോവൽ ചിത്രലാഡ തിലാപ്പിയ
• Thilapia ചിത്രലാഡ | ചി...
അനാബസ് ബ്രീഡിങ്
• അനാബസ് മത്സ്യകൃഷി | An...
റെഡ് തിലാപ്പിയ വളർത്തൽ
• റെഡ് തിലാപ്പിയ വളർത്തൽ...
വരാലും കാരിയും വളർത്തുമ്പോൾ
• പടുതാക്കുളത്തിൽ മീൻവളർ...
കുളങ്ങളും തോടുകളും ഇല്ലാതെ മീൻവളർത്തുന്നവർ സ്വീകരിക്കാറുള്ള മാർഗ്ഗമാണ് ടാങ്കുകളും പടുതാകുളവും.
ഈ രീതിയിൽ മീൻവളർത്തുമ്പോൾ
നല്ല ശ്രദ്ദയും ക്ഷമയും വേണം പടുതാകുളങ്ങളിലും ടാങ്കുകളിലും കൃത്യമായ ഇടവേളകളിൽ വെള്ളവും അമോണിയയും നീക്കം ചെയ്യ്താൽ മാത്രമേ ഈ രീതി ഗുണകരമാകൂ.
മത്സ്യകൃഷി മേഖലയിൽ മികച്ച അറിവുള്ള യുവകർഷകനാണ് സഹിൽ
പുതുതായി മത്സ്യകൃഷിയിലേക്ക് ഇറങ്ങുന്നവർക്ക് വേണ്ട എല്ലാ സഹായങ്ങളും നിർദ്ദേശങ്ങളും നൽകുന്ന നല്ലൊരു കർഷകനുമാണ്. തിലോപ്പിയ വളർത്തലിലും ബ്രീഡിങിലും വിജയകരമായി മുന്നേറുന്ന ആലപ്പുഴയിലെ നല്ലൊരു യുവകർഷകനാണ്
പുതുതായി മത്സ്യകൃഷി മേഖലയിലേക്കിറങ്ങുന്നവർക്ക് ഗുണകരമാവുന്ന വ്യക്തിത്യം
ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴയ്ക്ക് മുൻപ് SN നഗർ എന്ന സ്ഥലത്താണ് ഇവരുടെ വലിയ ഫാം സ്ഥിതിചെയ്യുന്നത്
നേരിട്ട് ബന്ധപ്പെടാം :-
Sahil: 95 26 25 17 87
Hariz: 8089075463
പൂർണ്ണ സമയങ്ങളിലും കൃഷിയിടങ്ങളിൽ ചിലവിടുന്ന കർഷകനാണ് മാക്സിമം വൈകുംന്നേരങ്ങളിൽ ബന്ധപ്പെടാൻ ശ്രമിക്കുക
#SanisMedia
For Business inquires Please Contact
Us On: ✉️Sani.mediamail@gmail.com
📲whatsapp: 70 12 96 20 63
🔸🔸🔸Follow me on 🔸🔸🔸
facebook: / biyassaniofficial
Instagram: / sanismedia

Пікірлер: 257
@SanisMedia
@SanisMedia 3 жыл бұрын
പലതരം മീൻവളർത്തൽ രീതികൾ kzbin.info/aero/PLbedtoSy4NDmhrxpon62WODIVqMoZKVn5
@drpaijas8631
@drpaijas8631 4 жыл бұрын
Thank you sahil ,ente tank de problem manasilai
@akhilms85
@akhilms85 4 жыл бұрын
താങ്ക്യു sahil bro നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണു, arivillathavark വളരെ upakaarapredhamaaya അറിവുകൾ നൽകുന്നു ❣️
@sreejithshankark2012
@sreejithshankark2012 4 жыл бұрын
സൂപ്പർ വീഡിയോ... നല്ല അറിവ്
@Georgerajeevmuhammed
@Georgerajeevmuhammed 2 жыл бұрын
അമോണിയ വന്നു കിടക്കുക അല്ല ഇരിക്കുക ആണ്, ഇതാണ് അമോണിയ അതാണ് 🙏🏼🙏🏼🙏🏼
@agrofood97
@agrofood97 4 жыл бұрын
അടിപൊളി വീഡിയോ മത്സ്യകൃഷി യിലേക്ക് ഇറങ്ങുന്നവർക്ക് വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ...keep Going 💪 Waiting For Next Video ❤️
@ashrafkuttayi3001
@ashrafkuttayi3001 3 жыл бұрын
l
@lenamathew5516
@lenamathew5516 3 жыл бұрын
Good to see youngsters spending their time in fruitful things.Good luck.
@sinuhassi148
@sinuhassi148 3 жыл бұрын
നല്ല വീഡിയോ 👌👌💞💞💞 മനസ്സിൽ സന്തോഷം നൽകുന്ന കാഴ്ചകൾ 😊👌👌
@achuk9851
@achuk9851 2 жыл бұрын
1000 L water tankil etra meen valartham...തിലോപ്പിയ് /കരിമീൻ.... പിന്നെ air filter vachal pinne amonia form cheyumo
@shyjuachambath4774
@shyjuachambath4774 3 жыл бұрын
"നല്ല അറിവ് "പകർന്നു തന്നതിന് നന്ദി!
@Mohammedali-qz5cl
@Mohammedali-qz5cl 4 жыл бұрын
👌👌👌.. കാളാഞ്ചി അവർ sale ചെയ്യുന്നുണ്ടോ. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ plz.. Tnks
@ginapremarajan5963
@ginapremarajan5963 3 жыл бұрын
Nalla informative video, oru doubt 3mtr. ×3mtr. neelavum veedhiyum, 1.5mtr. Uyaravum ulla paduda kulathil ethra Anabus meen kuttikale edan pattum. Advice tharumo?
@nidhundavis6741
@nidhundavis6741 11 ай бұрын
❤❤❤❤❤❤ നല്ല കർഷകൻ വിജയിച്ച് വരും
@renetonoble2833
@renetonoble2833 3 жыл бұрын
Vala krishiyeppatti video cheyyamo
@ajumathew5357
@ajumathew5357 4 жыл бұрын
വരാൽ murrel പറ്റി ഒരു വീഡിയോ ചെയ്യാമോ
@nidhundavis6741
@nidhundavis6741 11 ай бұрын
നല്ല അറിവ്❤❤❤
@vishnuprasad4649
@vishnuprasad4649 3 жыл бұрын
Ammonia is a gas bro . Greenish colour is safe
@impactgroup368
@impactgroup368 3 жыл бұрын
Safe 😂😂🤣🙏🏻
@impactgroup368
@impactgroup368 3 жыл бұрын
Ath algea safe annu ammonis is poop
@sayyidsahal1996
@sayyidsahal1996 3 жыл бұрын
അമ്മോണിയ ഉണ്ടാവാൻ സാധ്യത ഉള്ള സാധനം ആയിരിക്കും അത്,
@rajeevrajeev3139
@rajeevrajeev3139 3 жыл бұрын
ഇത് സൂപ്പർ വിടിയോയാണ്
@ShibuDominic-j8p
@ShibuDominic-j8p Жыл бұрын
Anabasum varalum mix cheythidamooo sr
@steveirenbobanummoliyum2941
@steveirenbobanummoliyum2941 3 жыл бұрын
ചേട്ടന്റെ വീഡിയോ കണ്ടു. ഞങ്ങളും അനാബസ് മേടിക്കുമല്ലോ
@VICHUZZZ123
@VICHUZZZ123 4 жыл бұрын
Bro giant gawurami യുടെ വീഡിയോ cheayumo
@Nasrallah-u2k
@Nasrallah-u2k 2 жыл бұрын
New pondil fish ittu.appol thanne food koduthitt kazhikkunnilla..enthayirikkum reason?
@SanisMedia
@SanisMedia 2 жыл бұрын
More Contact Details Pls check Video Description
@monipilli5425
@monipilli5425 Жыл бұрын
ഒരു മീൻകുളത്തിൽ അമോണിയയുടെ അളവ് ഏറ്റവും കൂടുതൽ കാണുന്നത് കുളത്തിലെ അടിത്തട്ടിലെ വെള്ളത്തിൽ ആണോ മുകളിൽ ആണോ ...
@secondshow24396
@secondshow24396 3 жыл бұрын
Bro nagade oru valiya paramada ane njnn silopi krishi cheyana plan ithu pole amoniya vannal ntha cheya
@Boss-ud7bm
@Boss-ud7bm 5 ай бұрын
Thank you 👍
@graisonmathew3728
@graisonmathew3728 4 жыл бұрын
പടുതാ കുളത്തിൽ മണ്ണ് ഇട്ടാൽ അമോണിയ പ്രോബ്ലം മാറുമോ... pls reply.
@jyothiprakash4775
@jyothiprakash4775 3 жыл бұрын
5.5 അടി നീളവും 4.5 അടി താഴ്ച യും 3 അടി വീതിയുമുല്ല tank ഇൽ എത്രമീൻ ഇടാം
@sreeraghachumavilla8248
@sreeraghachumavilla8248 4 жыл бұрын
Slopil oru submersible pump vach water clean akiyal poree
@maddycodm7944
@maddycodm7944 3 жыл бұрын
Fridge boxil meen valarthan pattumo bro
@dijojoseph6678
@dijojoseph6678 4 жыл бұрын
ഹലോ ഏഴു മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമുള്ള ഒരു പടുതാകുളം എനിക്കുണ്ട് അതിൽ എത്ര മീൻ ഇടാം അതിന്റെ ആഴം രണ്ടു മീറ്റർ ഉണ്ട്. ചിത്ര ലാട ഇടാനാണ് ഉദ്ദേശിക്കുന്നത്
@nthg-yg5bu
@nthg-yg5bu 3 жыл бұрын
Bro vtle avshyangalkkayiii 100 anabas valarthan ethra litter tank venam
@amalthomas9187
@amalthomas9187 4 жыл бұрын
കൈരളി ഫിഷ് ഫാം വീഡിയോ ഉപകാരം കിട്ടിയവർ ലൈക്‌
@vishnuvichu9636
@vishnuvichu9636 3 жыл бұрын
Padutha kulathin ethra gsm tarpolin ann vendath 10m neelam. 5 m weethy
@vishnuvr1180
@vishnuvr1180 3 жыл бұрын
Bro kinarinte thodiyil valarthan pattunna meenukale onne sugest cheyuvo
@SanisMedia
@SanisMedia 3 жыл бұрын
Anabus
@sanjujoseph3524
@sanjujoseph3524 9 ай бұрын
എന്റെ കൃഷിയിടത്തിൽ 50000 ലിറ്റർ വെള്ളം കൊള്ളുന്ന റൗണ്ട് ടാങ്ക് ഒണ്ടു. 15 അടി വ്യാസമാണ് ടാങ്കിനു ഉള്ളത്. എത്ര മീനെ ആണ് മാക്സിമം ഇടാൻ പറ്റുക?
@abduljalal1385
@abduljalal1385 2 жыл бұрын
കുളത്തിൽ എത്ര ലിറ്റർ വെള്ളം ഉണ്ടെന്ന് എങ്ങനെ അറിയാൻ പറ്റുക
@joesinfo1902
@joesinfo1902 4 жыл бұрын
Njn meen kuzhugalai erakiyittu 1 week alumni ph normal pashe meen chakukunnu 3, 4 um oke ayittu oro divasam kazhiyumbol ... fungus infection alla pashe entha ennu ariyilla...
@joseryan3495
@joseryan3495 4 жыл бұрын
Bro fish lice varathirickkan entha cheyya Ente meenukal fish lice mulam chathu pokunnu athine kurich video cheyyo
@amalgeorge9150
@amalgeorge9150 3 жыл бұрын
Eranakulathu original koi anabas eviday kittum?
@kannanmohanan8112
@kannanmohanan8112 4 жыл бұрын
Chetta 20000ltr il ethra ennam idam. Mukali ninnum thazhe ninnum theeta edukkunna meenukale orumichittal enthelum kuzhappam undo
@saleenathomasthomas7768
@saleenathomasthomas7768 Жыл бұрын
വാട്ടർ ടാങ്കിൽ മീൻ വളർത്താമോ 500 ലിറ്റർ ടാങ്കിൽ എത്ര മീൻ വളർത്താം ഏത് മീൻ വളർത്താം
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
മച്ചാനെ കൊള്ളാം അടിപൊളി ആയിട്ടുണ്ട്.. നന്നായിട്ടുണ്ട് 👍👍🤝😍😍😍😍adv 100k congratz 🤝🤝🤝🤝😍😍😍
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
മീൻ പിടിക്കുന്ന ഒരു വീഡിയോ ഞങൾ ഇട്ടിട്ടുണ്ട് free ആകുമ്പോൾ ഒന്ന് കാണാനേ
@SanisMedia
@SanisMedia 3 жыл бұрын
Njan Kandu Polichuuu😍😍😍
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
@@SanisMedia thank you 😍
@praveen945
@praveen945 3 жыл бұрын
Broo ചാക് പോല്ലേയുള്ള പടുത്താ 200GSM ഇടാൻ പറ്റുമോ..?
@wwfilmy9308
@wwfilmy9308 4 жыл бұрын
Mix cheythu italu mortality sumbhoviko? Tilapia, vala, varalu, carp..
@arshadnaseer477
@arshadnaseer477 4 жыл бұрын
പൊളിച്ചു 👌👌👌👍👍👍
@haridas1685
@haridas1685 3 жыл бұрын
ചേട്ടാ ചെമ്പല്ലി ഫാർമിങ് ഒരു വീഡിയോ ചെയ്യാമോ??
@SanisMedia
@SanisMedia 3 жыл бұрын
ഉറപ്പായും ചെയ്യാം
@babuvarghesevarghese6032
@babuvarghesevarghese6032 3 жыл бұрын
കുഴൽ കിണറിലെ വെള്ളം ഉബയോഗിക്കാൻ പറ്റുമോ ?
@noufalptvengad5947
@noufalptvengad5947 4 жыл бұрын
ഗുഡ് അവതരണം,
@sarathpappy4036
@sarathpappy4036 4 жыл бұрын
പടുത കുളത്തിലെ വെള്ളം പച്ചക്കളർ ആയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ
@steephenp.m4767
@steephenp.m4767 4 жыл бұрын
Thank you both of you
@santhoplumb8156
@santhoplumb8156 2 жыл бұрын
Ente anabas full white colour aayi black linesum kuudi Ella what is the reason
@user-cd1qp2ze1o
@user-cd1qp2ze1o 3 жыл бұрын
Ningallude video il kannuna aalle villichitt edukunilla msg ayachitt nokki bat marupadi tharunilla why
@justinsisiram2020
@justinsisiram2020 3 жыл бұрын
500 ലിറ്റർ വെള്ളം കൊള്ളുന്ന tangil Atra fish ഇടാം
@fazil-ismail
@fazil-ismail 3 жыл бұрын
2 😉
@rjtech8690
@rjtech8690 3 жыл бұрын
meen kuczhugal Delivery undo
@mazHayaayMunna
@mazHayaayMunna 4 жыл бұрын
Onnu chodhichaal 9 uttharam parayum.... athaanu sahal..!! ✌✌
@vijisanthosh4809
@vijisanthosh4809 3 жыл бұрын
അനബസിന്റെ തീറ്റ ഒന്ന് പറഞ്ഞ് തരാമോ please
@BS-wt7vo
@BS-wt7vo 3 жыл бұрын
ഒര് റിയൽ കർഷകൻ .... ഒര് സംശയം 10 നീളം 5അടി വീതി 4 അടിതാഴ്‍ച ഇതിൽ വളയാണെങ്കിൽ എത്രമീൻ ഇടാം .. തിലോപ്പിയാണെങ്കിൽ എത്രായിടാം ... മറുപടി പ്രതീക്ഷിക്കുന്നു
@abhilashtata9491
@abhilashtata9491 2 жыл бұрын
11×7 150 cm പടുതയിക്കി എങ്ങനെയാ വില വരുന്നേ പറയാമോ
@jack09123
@jack09123 4 жыл бұрын
അമോണിയ ഉണ്ടെങ്കിൽ മീൻ തീറ്റ എടുക്കാതിരിക്കുമോ
@BABAYAGA-33
@BABAYAGA-33 4 жыл бұрын
*Sani's media fans like ചെയ്തോളു😘😍🔥💯✨*
@sanuchandran8043
@sanuchandran8043 4 жыл бұрын
15ft നീളവും വീതിയും 5ft താഴ്ചയും ഉള്ള പടുത കുളത്തിൽ എത്ര തിലോപ്പിയ മീനെ ഇടാൻ പറ്റും...
@aswinmj1198
@aswinmj1198 3 жыл бұрын
1000 litter പത്ത് എന്ന് ഇടുന്നതായിരിക്കും നല്ലത്
@aswinmj1198
@aswinmj1198 3 жыл бұрын
എയറേറ്റർ ഫിൽറ്റർ എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു എങ്കിൽ 10 എന്ന സ്ഥാനത്ത് 17 To 22 വരെ ആകാം
@Lulu-n3v
@Lulu-n3v 2 жыл бұрын
മീൻ കുഞ്ഞുങ്ങളെ വേണം
@jacobcv9151
@jacobcv9151 3 жыл бұрын
Ammonia high Ayal kurakan marunnudo
@mohamedsuhail9314
@mohamedsuhail9314 3 жыл бұрын
Kinaril idan pattumo
@amjads6513
@amjads6513 3 жыл бұрын
Thodiyil meen ittu pakshe chattu pokunnu karanam
@anooppnair5871
@anooppnair5871 4 жыл бұрын
Padutha kulathil soil edan pattumo
@muhammedajas5250
@muhammedajas5250 4 жыл бұрын
Natural kulathil mean valarthiyal ammonia polulla chemicals nammal vrithiyikki kodukkendathundo
@sreedevisukumar3147
@sreedevisukumar3147 3 жыл бұрын
ബോർ വെല്ലിലെ വെള്ളം പമ്പ് ചെയ്ത് ടാങ്കിൽ നിറച്ച് മീൻ വളർത്താൻ പറ്റുമോ?
@popularkitchen4098
@popularkitchen4098 Жыл бұрын
80'000 liter tankil ethra vala meen idam
@lindamelson746
@lindamelson746 3 жыл бұрын
Chettaa 1000L cheyyan pattunmoo
@TheMotorCycleDiariesBySujitH
@TheMotorCycleDiariesBySujitH 4 жыл бұрын
3000 liter 50 mst kuzhapam undo
@ameensha9666
@ameensha9666 3 жыл бұрын
Yes max 30 without filter
@sandeepbaby7314
@sandeepbaby7314 2 жыл бұрын
Good Information 👌👌👌
@lijinjacob8080
@lijinjacob8080 4 жыл бұрын
12 feet length , 5 feet width nd 5 feet hight il ula paduthakulathil ethra fish ne idam
@nadanblogger4993
@nadanblogger4993 4 жыл бұрын
Padutha kulathil adiyil kurachu Mannu virichu athil thamarayo amblo valarthiyal ammonia decrease avumo Athu nallathano
@SanisMedia
@SanisMedia 3 жыл бұрын
നല്ലതാണ് പക്ഷെ അമോണിയ cleare ചെയ്യണം
@forsaleforsale7677
@forsaleforsale7677 3 жыл бұрын
17അടി നീളം 8അടി വീഥി 2അടി ഉയരം ഉള്ള ടാങ്കിൽ എത്ര ലിറ്റർ വെള്ളം കൊള്ളും അറിയുന്നവർ പറഞ്ഞു തരു
@mebinninan
@mebinninan 3 жыл бұрын
17×8×2×28
@forsaleforsale7677
@forsaleforsale7677 3 жыл бұрын
@@mebinninan 👌tankyou
@forsaleforsale7677
@forsaleforsale7677 3 жыл бұрын
വീഡിയോ സൂപ്പർ 👍❤👌
@jeemonvarghese2562
@jeemonvarghese2562 4 жыл бұрын
Nice video & it's u full to me
@bipinp2673
@bipinp2673 3 жыл бұрын
2മാസം ആയ ചിത്രലാടയുക്ക് എന്തൊക്കെ ഭക്ഷണം കൊടുകാം
@shaijuissac6793
@shaijuissac6793 3 жыл бұрын
Mottem paalum,,, 🦐🍼🥚
@bipinp2673
@bipinp2673 3 жыл бұрын
@@shaijuissac6793 എന്താ ആളെ കളിയാക്ക
@vivekmannarkkad6234
@vivekmannarkkad6234 4 жыл бұрын
10അടി നീളം 5അടി വീതി 4അടി താഴുച്ച എത്ര മീൻ ഇടാം bro
@rockymedia1482
@rockymedia1482 3 жыл бұрын
50
@sangeethjith1545
@sangeethjith1545 4 жыл бұрын
Oru വീശുവല വീഡിയോ പ്രതീഷിക്കുന്നു
@SanisMedia
@SanisMedia 4 жыл бұрын
വീശ് വല വീഡിയോകൾ വരുന്നുണ്ട്
@swasrayamissionindia5140
@swasrayamissionindia5140 4 жыл бұрын
നന്നായിട്ടുണ്ട്
@achubandiyod8665
@achubandiyod8665 3 жыл бұрын
10000 ltr tank with aeration lu yethra meen valarthaam
@Aprrac
@Aprrac 4 жыл бұрын
Fungus medicine parayumo
@greengardenl1592
@greengardenl1592 2 жыл бұрын
Super Bro
@bipinp2673
@bipinp2673 3 жыл бұрын
സിമെന്റ് ടാങ്കിൽ കോളവാഴ നട്ടാൽ വെള്ളം ശുദ്ധമാവുമോ
@SanisMedia
@SanisMedia 3 жыл бұрын
ഒരു പരിധിവരെ ശുദ്ദമാവും... വെള്ളത്തിൻ്റെ മാറ്റം ശ്രദ്ദിക്കണം
@rejijoseph9069
@rejijoseph9069 3 жыл бұрын
അമോണിയക്കു പച്ച കളർ ആണെന്ന് ആരുപറഞ്ഞു .അതു മീനിന്റെ കാഷ്ട്ടവും ഫുഡ് വേസ്റ്റും ആണ് അമോണിയ വെള്ളത്തി എല്ലായിടത്തും കാണും.
@nimilnimil3516
@nimilnimil3516 2 жыл бұрын
ഫുഡ് കാഷ്ടം വേസ്റ്റിൽ നിന്നാണ് അമോണിയ ഉണ്ടാക്കുന്നത്
@santhikrishnasanthi3580
@santhikrishnasanthi3580 3 жыл бұрын
എറണാകുളത്തു എവിടെ കിട്ടും... മീൻ കുഞ്ഞുങ്ങൾ
@SanisMedia
@SanisMedia 3 жыл бұрын
More Details Pls Check Video Description
@muhammedbilal1208
@muhammedbilal1208 4 жыл бұрын
Tanks bro
@sebastianpc4666
@sebastianpc4666 3 жыл бұрын
ചേട്ടാ 10മീറ്റർ നീളം 5 മീറ്റർ വീതി 1 മീറ്റർ ഇതിൽ എത്ര മീനിനെ ഇടാം.
@shalinjkalayil
@shalinjkalayil 3 жыл бұрын
60 kg fish from 1 m3 water (1000 L)
@shefinmuhammed463
@shefinmuhammed463 4 жыл бұрын
Bro eniku fish valarthan nalla thalparyam anu ippo oru fridge boxil anu thudangene athil valarthan pattiya ettavum nalla fish ethanu plzz reply
@SanisMedia
@SanisMedia 3 жыл бұрын
Anabus
@karippothukattil
@karippothukattil 9 ай бұрын
Ethra ennam?
@sarathmurali9320
@sarathmurali9320 4 жыл бұрын
Bro, പടുതാ കുളത്തിൽ മണ്ണിട്ടാൽ എന്തേലും പ്രോബ്ലം ഉണ്ടോ?
@naseert3634
@naseert3634 4 жыл бұрын
Sanis me... ചെമ്മീൻ കൃഷിയുടെ ഒരു വീഡിയോ ചെയ്യാമോ .5000 ലിറ്റർ ടാങ്കിൽ എത്ര വളർത്താൻ പറ്റും
@SanisMedia
@SanisMedia 4 жыл бұрын
ചെയ്യാം ബ്രോ
@moideenwelder2904
@moideenwelder2904 4 жыл бұрын
എന്റെ പടുതകളത്തിലെ മീൻ തിലോപ്പി തീറ്റ എടുക്കുന്നില്ല ഇടക്ക് ഓരൊന്ന് ചക്കുന്നു 35000 ലിറ്റർ വെള്ളം ഉണ്ട് 150 മീനാണ് ഇട്ടത് ഇപ്പോൾ വിരിച്ച് കുഞ്ഞുങ്ങൾ ഒരുപാട് ആയിട്ടുണ്ട് ഇതിന് എന്തു ച്ചെ യ്യം ദയവായി അറിയിക്കുക
@SanisMedia
@SanisMedia 3 жыл бұрын
ഇനി വരാനുള്ള വീഡിയോയിൽ ഈ വിഷയം ഉൾപ്പെടുത്തിയിട്ടുണ്ട്
@renjithsasidharan469
@renjithsasidharan469 3 жыл бұрын
അപ്പോഴേക്കും മീൻ തീരും
@rinshaltube3837
@rinshaltube3837 4 жыл бұрын
എന്റെ മീൻ പത്തുപോയി
@hari-nu2ry
@hari-nu2ry 4 жыл бұрын
പത്തു പോയ ,ബാക്കി ഇലെ
@renjithsasidharan469
@renjithsasidharan469 3 жыл бұрын
മൊത്തം എത്ര ഇട്ടു
@vinsonthomas2449
@vinsonthomas2449 3 жыл бұрын
അനാബസ് കുഞ്ഞുങ്ങൾ എവിടെ കിട്ടും
@Anjanacreations
@Anjanacreations 3 жыл бұрын
5000 ലിറ്റർ ടാങ്ക് ചെയ്യാൻ എത്രയാണ് cost ആകുന്നതു.
@abhijithav8425
@abhijithav8425 4 жыл бұрын
10000literil 20meen idan pato
@keralatravelboys5885
@keralatravelboys5885 3 жыл бұрын
Good
@shajika4026
@shajika4026 4 жыл бұрын
മീൻ വളർത്താൻ ബോർ വെള്ളം പറ്റുമോ?
@thomasalbin5858
@thomasalbin5858 2 жыл бұрын
Yes
@akshaybabu2040
@akshaybabu2040 3 жыл бұрын
Koduthirikuna number mistake aanoo..?
@SanisMedia
@SanisMedia 3 жыл бұрын
Ath active number Aanuuu Bro
@zonetime888
@zonetime888 4 жыл бұрын
Good work
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 6 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 45 МЛН
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 6 МЛН