ആടുകൾ വാങ്ങാൻ താൽപ്പര്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കുക 8848552807
@rajeevomkar3543 ай бұрын
തീർച്ചയായും കർഷകർക്ക് ഉപകാരപ്രദമായ ആളുകളാണ് മലബാറി ആടുകൾ അതല്ലെങ്കിൽ അട്ടപ്പാടി ബ്ലാക്ക് പോലത്തെ ആളുകളെ തെരഞ്ഞെടുക്കുന്നതാണ് ഉത്തമം ജനാധികാരി യാണെങ്കിലും ബീറ്റിൽ ആണെങ്കിലും അതുപോലെതന്നെ മറ്റ് വിദേശ ബ്രീഡുകൾ ആണെങ്കിലും എല്ലാം അസുഖങ്ങൾ കൂടുതലും ഉൽപാദനം കുറവുമാണ് മാത്രവുമല്ല വിറ്റുപോവാനും ബുദ്ധിമുട്ടാണ്
@mumbaimalayali3 ай бұрын
ക്ഷീരോൽപ്പാദനത്തിനുള്ള ആടുകളല്ലേ 😊❤🎉
@karthileo4563 ай бұрын
Farm full video please
@rajeevomkar3543 ай бұрын
ഒരു ആട് ഫാം തുടങ്ങാൻ ഉദ്ദേശിക്കുന്ന ഒരു കർഷകരാണെങ്കിൽ ഒരിക്കലും വിദേശ ബ്രീഡുകളെ ആരും തിരഞ്ഞെടുക്കരുത് നാടൻ ഇനങ്ങളെ തെരഞ്ഞെടുക്കുന്നതാണ് ഉത്തമം പ്രതിരോധശേഷിയും പ്രത്യുൽപാദനവും എല്ലാം നാടനാണ് കൂടുതൽ
@nandhanapsxib59663 ай бұрын
Nallapole nokkan ariyam enikil breed oru preshnam alla enik nadanum beetalum und but beetal kuttikalku ahnu nadane apekshichu rate koduthal kittunath
നമ്മുടെ കേരളത്തിലെ മലബാറി ആടുകളുടെ ഗുണഗണങ്ങൾ ഏറ്റവും നന്നായി മനസ്സിലാക്കിയിട്ടുള്ളത് തമിഴരാണ്, അവർ ഇവിടെ വന്ന് മികച്ച മലബാറി ആടുകളെ കൊണ്ടുപോകുന്നുണ്ട്, തമിഴോടു ചോദിച്ചാൽ പറയുന്നത് മലബാറി ആടുകൾക്ക് മികച്ച പ്രതിരോധശേഷിയും പ്രത്യുൽപാദനശേഷിയും ഉണ്ട് എന്നാണ്, ഇത് എന്റെ ആട് വളർത്തിയുള്ള അനുഭവത്തിൽ ശരിയുമാണ്,
@നിറക്കൂട്ട്ചാനൽ3 ай бұрын
മലബാറി ആടുകളിലെ മികച്ച ആടുകളെ കണ്ടെത്തി വേണ്ടരീതിയിൽ പ്രത്യുൽപാദനം നടത്തിയാൽ മികച്ച പാൽ ഉൽപാദനവും പ്രതിരോധശേഷിയും പ്രത്യുൽപാദനശേഷിയും ഉള്ള ഇനങ്ങളെ കേരളത്തിൽ വേണ്ട രീതിയിൽ വികസിപ്പിക്കാൻ, ഒരു തുടക്കക്കാരന് മൂന്നോ നാലോ വർഷങ്ങൾ കൊണ്ട് സാധിക്കും, രണ്ട് ലിറ്റർ പാൽ ഉൽപാദനശേഷിയും രണ്ടിലധികം കുട്ടികൾക്ക് പ്രസവങ്ങളിൽ ജന്മം നൽകുകയും ചെയ്യുന്ന മലബാറി ആടുകളെ ഞാൻ വളർത്തുന്നുണ്ട്, ഓരോ പ്രസവങ്ങളിലും മികച്ച കുഞ്ഞുങ്ങളെ കണ്ടെത്തി പരിചരിച്ച് അവയിൽ മികച്ച മലബാറി മുട്ടനാടുകളെ കൊണ്ട് പ്രത്യുൽപാദനം നടത്തുകയും, ചെയ്യുകയാണെങ്കിൽ അടുത്ത ജനറേഷനുകൾ വരുംതോറും കൂടുതൽ മികച്ച മലബാറി ആളുകളെ ഉത്പാദിപ്പിച്ച് എടുക്കാൻ സാധിക്കുന്നതാണ്, തൃശ്ശൂർ മണ്ണുത്തി വെറ്റിനറി കോളേജിൽ മികച്ച പ്രത്യുൽപാദനശേഷിയും പാലുൽപാദനശേഷിയും ഉള്ള മലബാറി ആടുകളെ വർഷങ്ങളായി സംരക്ഷിച്ചു പോരുന്നതിനാൽ നമുക്ക് ആടിന്റെ ഹിസ്റ്ററി യോടൊപ്പം സെമൻ ലഭിക്കുവാൻ ബുദ്ധിമുട്ടില്ല മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന പഴഞ്ചൊല്ല് പോലെ ആകാതിരിക്കുക യാണ് മലയാളി ചെയ്യേണ്ടത്.
@bindus16733 ай бұрын
👍👍👍
@ajithasokan89823 ай бұрын
New stock??
@manoj-sd3dx3 ай бұрын
രാജീവ് ഏട്ടൻ തുടങ്ങിയത് ആണോ
@satheeshbabu81443 ай бұрын
Kg rate please
@sreekumars46903 ай бұрын
Ethu videsi allallo Indian breed anallo
@rajeevanvlog3 ай бұрын
അതെ
@rajeevomkar3543 ай бұрын
ഒരിക്കലും കേരളത്തിന് അനുയോജ്യമായ ആളുകൾ അല്ല വിദേശയിനം ബ്രീഡുകൾ