കാക്കമാർ മാത്രമല്ല വെട്ടി തിന്നുന്നത് നാട്ടിൽ കാക്കമാർക്ക് ഇപ്പോൾ കിട്ടാത്ത അവസ്ഥയാണ് നിങ്ങളെപോലുള്ള മാന്യന്മാരെകൊണ്ട് ⏳
@tsasidharan8908Сағат бұрын
എടോ സമയം പറയുക
@rajeevanvlog55 минут бұрын
രാവിലെ 9 am
@rahmathmajeedrahmath94482 сағат бұрын
ഇദ്ദേഹത്തിൻ്റെ ചിരി ഞാൻ മാത്രമാണോ ശ്രദ്ധിച്ചത്??!!😂😂❤🎉
@renukaunnikrishnan65623 сағат бұрын
🙏🏼🙏🏼🙏🏼
@prasanthn26074 сағат бұрын
🙏🙏🙏🙏
@theerthampurification98575 сағат бұрын
ഇത് വെട്ടിക്കോട് നാഗരാജ ക്ഷേത്രത്തിനടുത്ത് ഉള്ളത് തന്നെ
@rajeevanvlog3 сағат бұрын
അവിടുന്ന് കുറച്ചുകൂടി പോകണം
@sreesakthisakthi75186 сағат бұрын
Great human being all the best dear hari bro❤❤❤
@goatfarmer8 сағат бұрын
Good 👍👍👍
@goatfarmer8 сағат бұрын
Ho😮
@RenjiniSumod9 сағат бұрын
👍👍👍
@VijayaLakshmy-c1k12 сағат бұрын
ആടിനെ കിട്ടിയിട്ടേ ക്യാഷ് കൊടുക്കണം
@josecp140519 сағат бұрын
പഞ്ചായത്തിലെ തൊഴിലുറപ്പ് സെക്ഷനിലെ ഉദ്യോഗസ്ഥരുമായി പരിചയം ഉണ്ടെങ്കിൽ ഒരു വർഷത്തിനുള്ളിൽ പൈസ കിട്ടും.
@rajeshprayar179819 сағат бұрын
🤝🤝🤝
@radhakrishnanjayachandran211119 сағат бұрын
ഗംഭീരമായിരിക്കുന്നു. ശ്രീ. രാജീവനും ശ്രീ. പ്രശാന്തിനും അഭിനന്ദനങ്ങൾ!
@muralikrishnan680720 сағат бұрын
🙏🙏🙏🙏🙏🙏🙏👍
@VibhinV21 сағат бұрын
❤
@rajeshshaji766621 сағат бұрын
സർപ്പം ശാപം വന്നാൽ ഒരു രക്ഷയുമില്ല
@BindhuSudarshanan21 сағат бұрын
👍
@NaseemaNaseema-xg3dd21 сағат бұрын
supper👍👍
@thomaskuttianil22 сағат бұрын
5വർഷം എടുക്കുമോ..സർകാർ ഓഫീസുകളിൽ കയറി
@thomaskuttianil22 сағат бұрын
നല്ല ഒരു മെംബറെ കിട്ടിയ ജനം ലക്കി
@Rachel_world22 сағат бұрын
ഇപ്പം ആരും അറിഞ്ഞില്ല
@mintumurali849022 сағат бұрын
Very informative
@mintumurali849022 сағат бұрын
✨✨
@justentertainment647722 сағат бұрын
Bro sthalam lease nu mathiyo
@rajeevomkar35422 сағат бұрын
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പറ്റിക്കപ്പെട്ടവരുടെ ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും
@sreelekshmisreedevisreelek916622 сағат бұрын
👍👍👍👍👍👍
@jishnukrishnan648622 сағат бұрын
👍👍
@abhilashchandran385622 сағат бұрын
🙏🙏🙏🙏
@sreejith198555522 сағат бұрын
🙏
@rajeevomkar35422 сағат бұрын
നമസ്തേ രാജീവേട്ടൻ ഞാൻ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു തൊഴുത്ത് പാസാക്കി അതിന്റെ എല്ലാ ജി എസ് ടി ബില്ലുകളും കാര്യങ്ങളും എല്ലാ സബ്മിറ്റ് ചെയ്തിട്ടും രണ്ടുവർഷം കഴിഞ്ഞ് ഇതുവരെയും അതിന്റെ ഫണ്ട് കിട്ടിയില്ല ഇത് ഫണ്ട് കിട്ടാൻ വഴിയാ ഇത് കേന്ദ്രഫണ്ട് ഫണ്ട് പെട്ടെന്ന് കിട്ടിക്കഴിഞ്ഞാൽ ഇത് സംസ്ഥാന ഗവൺമെന്റ് കൊടുക്കുന്ന രീതിയിലാണ് പഞ്ചായത്ത് മെമ്പർമാരും പഞ്ചായത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെയും ഒക്കെ സംസാരം എനിക്കറിയേണ്ടത് ഇത് കേന്ദ്രസർക്കാരിന് പരാതി കൊടുക്കാൻ വല്ല വകുപ്പും ഉണ്ടോ എന്നാണ്
@rajeevanvlog22 сағат бұрын
അ നമ്പറിൽ ഒന്ന് വിളിച്ചു മെമ്പറിനോട് ഒന്ന് ചോദിക്ക് 🙏
@VijilaVk-r8j3 сағат бұрын
എല്ലാ ജില്ലയിലും ഓബുഡ്സ്മാൻ ഉണ്ട് പരാതി കൊടുക്കാൻ . എത്രയും പെട്ടെന്ന് പരാതി കൊടുക്കൂ
@suryasurya-lo7ps23 сағат бұрын
🙏👍നന്ദി.
@saranyasanthilal293723 сағат бұрын
🥰🥰
@daytodayvlog_skp23 сағат бұрын
🎉🎉🎉🎉👏🏻👏🏻👏🏻👏🏻👏🏻
@Onatttukaramediavlogs23 сағат бұрын
Very good
@rajeevomkar354Күн бұрын
🙏🙏r
@ramanycm9643Күн бұрын
നാഗത്താൻ മാരെ അനുഗ്രഹിക്കണേ
@radhakrishnanjayachandran2111Күн бұрын
കേന്ദ്ര സർക്കാരിൻെ ജനോപകാരപ്രദമായ പരിപാടികൾ പരിചയപ്പെടുത്താൻ തുനിഞ്ഞതിനു ശ്രീ.രാജീവനെ അഭിനന്ദിക്കുന്നു. കൂടാതെ,ഈ സഹായങ്ങൾ മുന്നിട്ടിറങ്ങി നാട്ടുകാർക്കു ചെയ്തുകൊടുക്കുന്നപഞ്ചായത്തു മെമ്പർ ശ്രീ.പ്രശാന്ത് രാജേന്ദ്രനും അഭിനന്ദനം!
@ajeetchandra153Күн бұрын
Supper
@Salamabdul-ci8whКүн бұрын
😮
@Bijoy-i6xКүн бұрын
👌👍
@nikhilanamika8275Күн бұрын
ചാണകം കൊണ്ട് ഏതു മരുന്നാണ് അവിടെ ഉണ്ടാക്കുന്നത് ? ചുമ്മാ പറച്ചിൽ മാത്രമേ ഉള്ളോ ?
@fahadfahoos6734Күн бұрын
Ith etha chappp (leaf 🌿)
@rajeevanvlogКүн бұрын
Jakfruts tree leaf
@nasargood5459Күн бұрын
സാർ ഞാൻ ഒരു പ്രവാസിയാണ്. അങ്ങയുടെ എല്ലാ വീഡിയോസുകളും കാണുന്നവനും ആണ്. ഞാൻ പൈസ തരാം ഒരു കുഞ്ഞിനെ തരാമോ
@rajeevanvlogКүн бұрын
@@nasargood5459 ഇപ്പോൾ കിട്ടാൻ ഇല്ല ആകുമ്പോൾ അറിയിക്കാം 9947558045 ഈ നമ്പറിൽ വാട്സപ്പ് അയച്ചാൽ മതി
@nasargood5459Күн бұрын
ഡാ ഞാൻ ഒരു പ്രവാസിയാണ് കുഞ്ഞിനെ തരുമോ
@VASU-Күн бұрын
കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിക്കുക എന്നൊക്കെ നിങൾ അങ്ങ് വിശ്വസിച്ചാൽ മതി..വെറുതെ പൊട്ടത്തരം എഴുന്നള്ളിക്കരുത്.. പണ്ട് ഇങ്ങനെ ഉണ്ടായിരുന്നു nn പറഞ്ഞത് നന്നായി ഇലങ്കിൽ കടിപ്പിച്ച് ഇറക്കിക്കുന്നത് നിന്നേക്കൊണ്ട് ഞങൾ ചെയ്യിപ്പിച്ചേനെ🤣🤣
@rajeevanvlogКүн бұрын
@@VASU- ആണോ അറിഞ്ഞിരുന്നില്ല
@VASU-Күн бұрын
@rajeevanvlog നിന്നെപോലെയുളള വാണങ്ങൾ അറിയാത്തത് നന്നായി keep going bro