ചിത്രചേച്ചിയുടെ വേഷത്തിൽ വന്ന ചേച്ചി കലക്കി.. മലയാളത്തിന്റെ പുണ്യം ചിത്രചേച്ചി യുടെ സാനിധ്യത്തിൽ അത് അവതരിപ്പിച്ചപ്പോൾ ഏറെ സന്തോഷം ആ ചേച്ചിക്ക് അഭിനന്ദനങ്ങൾ.
@unnikrishnanpv49923 жыл бұрын
ഏറെ നാളുകൾക്കു ശേഷം ഉള്ളു തുറന്നു ചിരിച്ച നല്ലൊരു skit. ഇതിലെ അരങ്ങത്തും അണിയറയിലും പ്രവർത്തിച്ച എല്ലാ കലാകാരന്മാരെയും കലാകാരികളേയും അഭിമാനിക്കുന്നു. വരട്ടെ ഇനിയും ഇത്തരം സൄഷ്ടികൾ.
@navaschry1566 Жыл бұрын
ജഗദീഷ് സാറിനെ അവതരിപ്പിക്കുന്ന ചേട്ടൻ സൂപ്പർ 💋... എനിക്ക് ഒത്തിരി ഇഷ്ടമാണ് ചേട്ടനെ..... ❤️❤️❤️
ഇത്തരം പ്രോഗ്രാം ഒന്നും എനിക്ക് ഇഷ്ടപ്പെടാറില്ല പക്ഷേഇത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു കാരണം ഇത് മറ്റുള്ളവരെ ചിരിപ്പിക്കുന്ന സ്കിറ്റ് ആണ്
@sajikesav2493 жыл бұрын
നന്‍മ മരമായ ചിത്ര ചേച്ചിയെ ഇതിലും മനോഹരമാക്കാന്‍ കഴിയില്ല, മലയാളികളുടെ മനസ്സിലുണ്ട് ചിത്രച്ചേച്ചിയും ജാനകിയമ്മയും
@hashimhussain81494 жыл бұрын
ജാസി.. റിമി.. സൂപ്പർ.. കലക്കി.. തിമിര്ത്തു
@joshyjohn43662 жыл бұрын
ആ ശിക്ഷ്യന്റെ ഗുരുദക്ഷിണ പൊളിച്ചു 👌👌🤣🤣🤣🤣🤣
@vasuttan24673 жыл бұрын
റിമി 👌👌 ജാനകി അമ്മ 🙏🙏🙏
@omanakuttanpillaiomanakutt2202 жыл бұрын
Chithra chachi&janaki amma super...
@abdulnazarabbaas96933 жыл бұрын
അടിപൊളി ചിത്ര ചേച്ചി നന്നായി
@rajeevraghavan41312 жыл бұрын
ഈ പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏🌹🌹എടുത്തുപാറയേണ്ടത് ചിത്ര ചേച്ചിയെ അനുകരിച്ച ചേച്ചിയെ ആണ് 🌹🌹🌹🌹🌹🙏🙏🙏🙏👌👌👌👌👍👍👍👍👍സൂപ്പർ പരിപാടി ഇനിയും ഇങ്ങിനെ ഉള്ള പ്രോഗ്രാം അയച്ചു തരിക എല്ലാവർക്കും എന്റെ നന്ദി നമസ്കാരം 🙏👌🙏🙏🙏🙏🙏🌹🌹🌹🌹🌹🌹👌👌👌👌👍👍👍👍