Paapiyude Vilapam New Madh Song 2023 | പാപിയുടെ വിലാപം | new nabidina song Malayalam | MR MEDIA

  Рет қаралды 4,953

MR MEDIA

MR MEDIA

Күн бұрын

#Paapiyudevilapam #mrmedia #Sajid_Deshamangalam
➣ ALBUM: Paapiyude Vilapam
➣ VOCAL: Sajid Deshamangalam
➣ LYRICS : Fayis Anvaaampeedika
➣ PRODUCER : Shuhaib Kottakkal
➣ DIRECTION: Mujeeb Vettathur
➣ COORDINATOR : Sujaid Deshamangalam
➣ RECORDING: JAZ Media Perinthalamanna
➣ MIXING : Hubail Jaz
➣ DOP: Ashif Amariyil
➣ CUT: Mufazil Panakkad
➣ TITLE & DESIGN: Lukman Manoor
➣ MARKETING & ONLINE PROMOTION: MR MEDIA
➣ SPECIAL THANKS:- All Madh Status Creators, Madh LoversLovers.
Lyrics:-
ഇഷ്കാൽ കോർക്കുന്നു
മുത്തിൻ മൊഴികൾ...
കാണാൻ മോഹമാലെ
മുത്തിൻ വജ്ഹ്...
(Xxxx)
അങ്ങയെ കാണാൻ വിധിയേകിയില്ല...
കണ്ടോരെ കാണാൻ
കഴിഞ്ഞതില്ലാ...
സ്വഹാബാ സഹിച്ച
ചരിതം കേട്ട്....
പാപിയാം ഇവനും വിങ്ങിപ്പൊട്ടി... (2)
(Xxxx)
പാമ്പിൻ കടിയേറ്റ സിദ്ധീകോരും...
വദിക്കാൻ വന്ന ഫാറൂക്കവരും....
മഹബൂബിൻ
വിയോഗ വാർത്ത കേട്ട്...
ബിലാലോർ മദീനയും
വെടിഞ്ഞേ...(2)
(Xxxx)
മുതില്ലാ മദീന മദീനയല്ലാ....
അന്നേ സ്വഹാബാക്കൾ
ചൊന്നതല്ലേ...
ഉമറോർ ഉടവാളും ഊരിയില്ലേ...
എല്ലാം നബിയോരിലെ മുഹബ്ബത്തല്ലേ...(2)
(Xxxx)
#paapiyude_vilapam #mrmedia
#FeelingMadhsong #MalayalamMadhSong #mrmedia #NewMadhSong2022 #LatestMadhSong2022 #Trending #ViralStatus #MadhSongMalayalam #NewMadhSong #MadhSong #HitSong #IslamicSong #MR_MEDIA #Newmadhsong2021 ​#Latestmadhsongs​​ #Newmadhsong #Newislamicsongs​ #Newmalayalamsongs​ #Latestmalayalamsongs​ ​#Malayalamislamicsong ​​​ #LatestIslamicSongs​​
Paapiyude Vilaapam
പാപിയുടെ വിലാപം
മദ്ഹ് ഗാനങ്ങൾ
പുതിയ മദ്ഹ് ഗാനങ്ങൾ
Feeling Madh song
Malayalam Madh Song
mr media
New Madh Song 2023
New Madh Song 2022
Latest Madh Song 2023
Latest Madh Song 2022
Trending
Madh Song Malayalam
New Madh Song
Madh Song
Islamic Song
MR_MEDIA
New madh song 2021 ​
Latest madh songs​​
New madh song
New islamic songs​
New malayalam songs​
Latest malayalam songs​ ​
Malayalam islamic song ​​​
Latest Islamic Songs​​
മക്കത്തുതിത്ത റസൂലേ,
Makkathuthitha Rasoole,
മണിമുത്ത് മദീനയിലാണോ,
Manimuth Madeenayilanoo,
makkathuditha rasoole madh song
manimuth madeena yil song
manimuthu madeenayile ao song
Hafiz Jafar Vallapuzha,
Jaffar Vallapuzha,
Hafiz Jafar Marjani Vallapuzha,
Madh Song Malayalam,
ജിന്നും ജമല് ജിബാലും
𝙿𝙰𝚁𝚄𝙳𝙴𝙴𝚂𝙰𝚈𝙸𝙻𝙴 𝙼𝚄𝙻𝙻𝙰
𝙳𝙸𝙹𝙸𝙻𝙰 𝙼𝙴𝙳𝙸𝙰
നബിദിന ഗാനം 2022
Makkathuthitha Rasool
AZHAR KALLUR
Chor Fikr Duniya Ki
ചെല്ലാം മദീനത്ത്
TU SHAHE KHUBAN TU JAANE JAANA
പൂർണീമ ചന്ദ്രൻ
POORNEEMA CHANDRAN
NABI YUSUFORE MONJIL MAYANGHI
HARA GUMBHAD JO DEKHOGE
മദീനയിലൊന്ന് പോയിടണം
നാളുമെണ്ണി കാത്തിരുന്നു യാ റസൂൽ
nalumenni kathirunnu yarasool Azhar Kallur
Nabi Ka Lab Par
വിരുന്നൊരുക്കി എൻ വിജന ഹൃദയം
mappila songs
majlisunnoor
ambili chelulla ambar manamulla song
mappila pattukal
mappila part
madh songs malayalam
muthaya fathimante nikkahintann
mappila song
madh song
muhyadheen mala
nabidina song
thavassul baith
mappila pattukal malayalam
nafeesath mala
jinnum jabal jibalum song
majlisunnoor song
muhiyudheen maala
islamic songs malayalam
ashraful halkin vafathinte nerath
mohiuddin mala
ashraka baith
madh songs
muhyadheen mala malayalam
badar mala
burdha songs
madh songs malayalam 2023
moideen mala
**********ചാനലിലെ മറ്റു വീഡിയോകൾ*************
മദീന:- ► • മദീന | Madeena | Khaja...
മദദെ മദീന :- ► • മദദെ മദീന | Madade Mad...
ത്വീബുൽ മദീന :- ► • ത്വീബുൽ മദീന | Thweebu...
ഹബീബോരെ റാണി :- ► • ഹബീബോരെ റാണി | Habeebo...
സർഗലയം :- ► • Sargalayam Theme Song ...
അബവാഇൻ ദേശത്ത് :- ► • അബവാഇൻ ദേശത്ത് | Abhav...
സ്നേഹ നിലാവ്:- ► • സ്നേഹ നിലാവ് | Sneha N...
മീമേ മുനീർ:- ► • മീമേ മുനീർ | Meeme Mun...
മൻഖൂസ് മൗലിദ് :- ► • മൻഖൂസ് മൗലിദ് | Manqoo...
Assalathu Wassalamu :- ► • അസ്സലാത്തു വാസ്സലാമു അ...
മുഹ്‌യുദ്ധീൻ മാല :- ► • മുഹ്‌യുദ്ധീൻ മാല 2023 ...
അനുരാഗക്കലകൾ :- ► • അനുരാഗക്കലകൾ | ANURAGA...
നബി നൂർ :- ► • Nabi Noor | New Madh S...
പ്രണയ മഴ : - ► • പ്രണയ മഴ | PRANAYA MAZ...
നേതാവ് നബി :-► • നേതാവ് നബി | Nethav Na...
മക്കത്തുതിത്ത റസൂൽ :-► • മക്കത്തുതിത്ത റസൂൽ | M...
സർദാർ നബി മേരേ :-► • സർദാർ നബി മേരേ | Sarda...
യാത്രകളിൽ ആസ്വദിക്കാവുന്ന മദ്ഹ് ഗാനങ്ങൾ :-► • യാത്രകളിൽ ആസ്വദിക്കാവു...
അകലെ മദീന :-► • അകലെ മദീന | Akale Made...
മജ്‌ലിസുന്നൂർ :-► • മജ്‌ലിസുന്നൂർ | Majli...
കുരുന്നു മാട പക്ഷികൾ കുറുകി:-► • Kurunnu Mada Pakshikal...
കണ്ണ്യാല മൗല (റ) മദ്ഹ് :- ► • കണ്ണ്യാല മൗല (റ) മദ്ഹ്...
കിനാകാവ്യം :- ► • KinaKavyam | കിനാകാവ്യ...
Copyright Disclaimer:-
This content is copyrighted to MR MEDIA Productions. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
© 2023 MR MEDIA

Пікірлер: 67
@Sajiddeshamangalam
@Sajiddeshamangalam Жыл бұрын
പ്രിയരേ...💓 ഫായിസ് അഞ്ചാംപീടികയുടെ ഹൃദയസ്പർശിയായ വരികൾ ഹൃത്തിനെ മുറിവേൽപ്പിക്കുന്നു.. അത്രയേറെ മനോഹാരിതം നിറഞ്ഞ വരികൾക്കനുസൃതമായി ആലപിക്കാൻ സാധിച്ചിട്ടുണ്ടോ എന്നറിയില്ല.. എങ്കിലും ആലപിക്കുന്ന നിമിഷങ്ങളിൽ ഹൃദയത്തെ ഇഷ്ഖിന്നാ രാമത്തിൽ എത്തിക്കുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ..🤲🏻 പ്രിയപെട്ടവരുടെ പിന്തുണയും, പ്രാർത്ഥനയും പ്രതീക്ഷിച്ച് കൊണ്ട്...🥰 ✍🏻ꜱᴀᴊɪᴅ ᴅᴇꜱʜᴀᴍᴀɴɢᴀʟᴀᴍ
@safesafeena6132
@safesafeena6132 Жыл бұрын
ആമീൻ 🤲
@neymarjunior1099
@neymarjunior1099 Жыл бұрын
Adipoli song masha allah
@annusinu1578
@annusinu1578 Жыл бұрын
നല്ല വരികൾ മുത്ത് നബിയോടുള്ള സ്നേഹം കവിഞ്ഞൊഴുകുന്നു. ആലാപനവും മികച്ചത്
@muhammdkutty4577
@muhammdkutty4577 Жыл бұрын
മാഷാ അള്ളാ മുത്ത് ഹബീബിന്റെ കൂടെ നമ്മളെ എല്ലാവരെയും ഒരുമിച്ചു കൂട്ടട്ടെ ജന്നത്തുൽ ഫിർദൗസിൽ
@sameerasami7833
@sameerasami7833 Жыл бұрын
Mashahalla
@fadhila26
@fadhila26 Жыл бұрын
Masha allah❤🥰🥰
@asharaf9814
@asharaf9814 Жыл бұрын
Super
@muhammedsalim7179
@muhammedsalim7179 Жыл бұрын
എന്തൊരു മനോഹരമായ ശബ്ദം 🤍 നല്ല വരികൾ 🤍 ഒന്നും പറയാനില്ല🤍 എല്ലാം സൂപ്പർ 🤍
@sukkahakahalva4095
@sukkahakahalva4095 11 ай бұрын
Al suopar
@Shamhoorash182
@Shamhoorash182 Жыл бұрын
Masha Allah madeenayil Ethichu❤❤💞
@shemishafeeq
@shemishafeeq Жыл бұрын
ماشاء الله 👌👌👌
@salmathsalmath8096
@salmathsalmath8096 Жыл бұрын
Maasha allah👍👍
@ronofan321
@ronofan321 Жыл бұрын
Mashaallah
@mohammedshamal9405
@mohammedshamal9405 Жыл бұрын
Mashallah 👍
@scarabgaming9100
@scarabgaming9100 Жыл бұрын
😍❤️
@adhil786
@adhil786 Жыл бұрын
Masga allah
@hameedabdulhameed7634
@hameedabdulhameed7634 Жыл бұрын
Ma sha allaahh ma sha allaahhh
@muhammadrabeeh4670
@muhammadrabeeh4670 Жыл бұрын
ഹൃദ്യമായ വരികൾ മനസ്സിന തങ്ങളിലേക്ക് അടുപ്പിച്ച ആലാപനം എല്ലാവർക്കും നാഥൻ തങ്ങളിലേക്ക് വിദൂരമല്ലാത്ത ഭാവിയിൽ എത്താൻ വിധി നൽകട്ടെ ....
@graziagrazia
@graziagrazia Жыл бұрын
പാട്ടിൻ്റെ വരികൾ ഹൃദയത്തെ കരയിപ്പിച്ചു മധുരമേരിയ പാട്ട്
@haseenaravah5040
@haseenaravah5040 Жыл бұрын
Masha Allah 🤲😍😢
@hafidhmoidheen3822
@hafidhmoidheen3822 Жыл бұрын
🥰🥰👍
@user-sq9im6mv1t
@user-sq9im6mv1t Ай бұрын
Masha allaah🥰🥰
@ubaidpk560
@ubaidpk560 Жыл бұрын
ما شاء الله 🥰فائز
@sukkahakahalva4095
@sukkahakahalva4095 11 ай бұрын
Song pawar
@mahaneeyam1543
@mahaneeyam1543 10 ай бұрын
സുഹൃത്തിന്റെ വരികൾ.. ❤
@Shabeee
@Shabeee Жыл бұрын
Status kand vannol like adi😍
@muhammedshareefv5305
@muhammedshareefv5305 Жыл бұрын
നല്ല വരികൾ
@muhammednafila2384
@muhammednafila2384 Жыл бұрын
@epstmmedia7871
@epstmmedia7871 Жыл бұрын
സൂപ്പർ ആവട്ടെ
@spvhameed8560
@spvhameed8560 Жыл бұрын
നല്ല വരികൾ ... അർത്ഥവത്തായ വാക്കുകൾ ചരിത്രം മനസ്സിൽ കൊണ്ടുവന്നത്തിനു ... ❤
@safesafeena6132
@safesafeena6132 Жыл бұрын
ഇഷ്ട്ടം മദീന💚 ഇഷ്‌ക്കും മദീന💚 നല്ല വരികൾ 👌 അഭിലാഷം മദീന 😔 ♥️♥️♥️♥️♥️♥️👌
@sanusanamool2879
@sanusanamool2879 Жыл бұрын
Ameen 🤲🏻❤
@AbdulMajeed-xo7rf
@AbdulMajeed-xo7rf Жыл бұрын
ഹ്രദ്യം ആകർശണീയം
@fathimarahila5238
@fathimarahila5238 Жыл бұрын
Masha allah ❤✨✨
@shabinarasheed8940
@shabinarasheed8940 Жыл бұрын
മാഷാ അല്ലാഹ്...
@suminavas5085
@suminavas5085 Жыл бұрын
👌🏻👌🏻👌🏻
@MuhammedFayis-qq9br
@MuhammedFayis-qq9br Жыл бұрын
ആദ്യമായി ഒരു മദ്ഹ് എഴുതണo എന്ന ആഗ്രഹം വന്നപ്പോൾ മറ്റൊരാളുടെ കൂടെ ഒരു ഗാനം എഴുതി ആ എഴുതിയ ഗാനo നിർഭാഗ്യവശാൽ പുറത്തിറക്കാൻ കഴിഞില്ല അന്ന് കരുതി സ്വന്തമായി ഒരു ഗാനം എഴുതണം എന്ന് അങ്ങനെ എഴുതിയ ഗാനമാണ് ഇത്. ഒരു പാട് ദിവസം ഒരു പ്രൊഡ്യൂസറെ അന്വേഷിച്ച് നടന്നു അങ്ങനെ ഒരു കൂട്ടുകാരനോട് കാര്യം പറഞപ്പോൾ ഒരു മടിയും ഇല്ലാതെ സഹായിച്ച കൂട്ടുകാരൻ ഒരുപാട് പാട്ട്കാരോട് പാടി തരുമോ എന്ന് ചോദിച്ചിട്ട് പലരും കൈ മലർത്തിയപ്പോഴും ഇദ്ദേഹം ഒരു മടിയും കൂടാതെ പാടി തന്നു ഒരു പാട് പേർ പല രീതിയിലും സഹായിച്ചിരുന്നു എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിതജ്ഞതകൾ അറിയിക്കുന്നു. നിങ്ങളുടെ സപ്പോർട്ട് എന്നും പ്രദീക്ഷിക്കുന്നു ... പ്രാർത്ഥനയിൽ ഒരിടം പ്രതീക്ഷിക്കുന്നു.... ✍️മുഹമ്മദ് ഫായിസ് അഞ്ചാം പിടിക
@mr_media
@mr_media Жыл бұрын
❤️‍🩹❤️‍🩹❤️‍🩹
@Sajiddeshamangalam
@Sajiddeshamangalam Жыл бұрын
🫂💝
@nooreyamanmedia5527
@nooreyamanmedia5527 Жыл бұрын
മാഷാഅല്ലാഹ്‌ റബ്ബ് സ്വീകരിക്കട്ടെ ✍️Mamnoon
@rabilarajeeb2685
@rabilarajeeb2685 Жыл бұрын
മാഷാഅല്ലാഹ്‌ 😔😢
@ShammasKanthapuram
@ShammasKanthapuram Жыл бұрын
👍 🎉
@arabicenglishacademy1
@arabicenglishacademy1 Жыл бұрын
🎉
@sanamol5431
@sanamol5431 Жыл бұрын
മാഷാ അള്ളാ ❤👍
@fathimafidha6502
@fathimafidha6502 Жыл бұрын
👍❤️
@shafidesign786
@shafidesign786 Жыл бұрын
Masha Alalh..😢💔ﷺ
@sabiqsabiq5936
@sabiqsabiq5936 Жыл бұрын
❤❤❤😢
@muneerkvmuneer4494
@muneerkvmuneer4494 Жыл бұрын
ماشاء الله ....🥰😍
@yahyakasimdeshamangalam
@yahyakasimdeshamangalam Жыл бұрын
ആത്മിയം.. അഭിനന്ദനങ്ങൾ
@Suhaibkavungal
@Suhaibkavungal Жыл бұрын
നല്ല വരികള്‍. പ്രിയ സുഹൃത്തിന്റെ ആലാപനവും Super
@_a_r_s_h_a_d_.x
@_a_r_s_h_a_d_.x Жыл бұрын
❤️‍🔥
@madhsongonlyrefuge3376
@madhsongonlyrefuge3376 Жыл бұрын
ما شاء الله 🥺😍
@basheerv3056
@basheerv3056 Жыл бұрын
Masha allah👍🌹🤍
@naseebvalanchery1020
@naseebvalanchery1020 Жыл бұрын
🥺❤️‍🩹
@safesafeena6132
@safesafeena6132 Жыл бұрын
👍💚♥️💛🤍👍
@muhsinkanay9803
@muhsinkanay9803 Жыл бұрын
Poi
@hyrunneesahijas
@hyrunneesahijas Жыл бұрын
Mashaallah
@hashimpokkupadi1464
@hashimpokkupadi1464 Жыл бұрын
Masha Allah feel💞
@The_kathib
@The_kathib Жыл бұрын
@user-yn7no3ih3m
@user-yn7no3ih3m Жыл бұрын
❤️💓
@sanamol5431
@sanamol5431 Жыл бұрын
❤😢
@Ibnu__qasim
@Ibnu__qasim Жыл бұрын
🤍🤍🤍
@shahishaz6493
@shahishaz6493 Жыл бұрын
@arshadparappuram
@arshadparappuram Жыл бұрын
❤❤
@rukzaa..
@rukzaa.. Жыл бұрын
💚💚💚
@salmanfaris5172
@salmanfaris5172 Жыл бұрын
Mashallah
Apple peeling hack
00:37
_vector_
Рет қаралды 52 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 68 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 824 М.
മദ്ഹ് മാല | MADH MALA | HABEEBI MEDIA | #trending #fasalu_rahman_chendayad #instagram #viral
31:04
𝙷𝙰𝙱𝙴𝙴𝙱𝙸 𝙼𝙴𝙳𝙸𝙰
Рет қаралды 1,4 МЛН
Apple peeling hack
00:37
_vector_
Рет қаралды 52 МЛН