“ എന്നെ സംബന്ധിച്ചിടത്തോളം, നിങ്ങൾ ഉദിച്ചു നിൽക്കുന്ന പ്രകാശം പോലെയാണ്., നിങ്ങളോടൊപ്പമാണ് ഞാൻ..പ്രകാശത്തെ ആഗ്രഹിക്കുന്ന കണ്ണുകളാണ് . എന്നെ സംബന്ധിച്ചിടത്തോളം, നിങ്ങൾ അമൃത് തുള്ളിയാണ്. ഞാൻ തേനീച്ചയാണ് (അമൃതിനെ നേടാൻ പരിശ്രമിക്കുന്നു) നിങ്ങളുടെ ശ്രേഷ്ഠത വിവരിക്കാൻ എനിക്ക് വാക്കുകളില്ല, നിങ്ങൾ ശുദ്ധമായ ജ്വാലയാണ്, നിങ്ങൾ ആകാശത്തിന്റെ ശുദ്ധമായ പ്രകാശമാണ്, നിങ്ങൾ തിളങ്ങുന്ന അമൃതമാണ്, ഓ കണ്ണമ്മ.” ഭാരതിയാരുടെ കവിതക്ക് നല്ലൊരു ഫീൽ കിട്ടി, കണ്ണകി ടച്ച് ഉണ്ട് ഇയാൾക് ഇതിൽ ..വാക്കുകൾ കൊണ്ട് കണ്ണുവെക്കുന്നില്ല ..മനസ്സിൽ ഉണ്ട് ❤️❤️❤️❤️