പച്ച ചക്ക കേടാകാതെ ഒരു വർഷം വരെ സൂക്ഷിക്കാം

  Рет қаралды 536,281

VOICE OF KITCHEN & VLOG

VOICE OF KITCHEN & VLOG

2 жыл бұрын

പച്ച ചക്ക കേടാകാതെ ഒരു വർഷം വരെ സൂക്ഷിക്കാവുന്ന തെങ്ങനെ എന്ന വീഡിയോയാണ്.
നിങ്ങൾ ഇത് എല്ലാവർക്കും ഷെയർ ചെയ്യുക ആർക്കെങ്കിലും ഒക്കെ പ്രയോജനപ്പെടട്ടെ!

Пікірлер: 196
@dhanalekshmi6435
@dhanalekshmi6435 Жыл бұрын
നല്ലൊരു കാര്യം പറഞ്ഞു തന്നതിന് വളരെ നന്ദി ചക്ക കേടു കൂടാതെ സൂക്ഷിച്ചുഎങ്ങനെ വയ്ക്കാം പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks 👍 ചക്കപ്പഴം കേടു കൂടാതെ സൂക്ഷിക്കാം
@UshadeviMp
@UshadeviMp Жыл бұрын
Super👍🏻
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks 🙏🙏🙏👍
@cindrellacindrella5780
@cindrellacindrella5780 Жыл бұрын
Thaanks❤
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Ok thanks 🙏
@fathimathzuhara7720
@fathimathzuhara7720 29 күн бұрын
നല്ല വീഡിയോ ......
@VOICEOFKITCHEN
@VOICEOFKITCHEN 29 күн бұрын
Thanks dear
@user-ke6li6ul2f
@user-ke6li6ul2f 3 ай бұрын
Thanks
@VOICEOFKITCHEN
@VOICEOFKITCHEN 2 ай бұрын
Ok dear ❤️
@alicejames2624
@alicejames2624 Жыл бұрын
Arak Emmanuel parayuka..chakini and pada Anu kalayendathu. Arinju veruthe frezeril vachalum 6 months or more no problem
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Ok
@Prabhavathi-hu2pr
@Prabhavathi-hu2pr 2 ай бұрын
Ni ji
@lalithav7639
@lalithav7639 Жыл бұрын
Kollam,,,
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks 🙏
@SevanikethanSh
@SevanikethanSh Ай бұрын
Chettante vedioyil ayalpakkathe marana pattu kelkkam
@VOICEOFKITCHEN
@VOICEOFKITCHEN Ай бұрын
Ok dear
@flowersvideo4538
@flowersvideo4538 2 ай бұрын
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു എല്ലാവർക്കും ഉപകാരപ്രദമാണ് സൂപ്പർ വീഡിയോ വളരെ ഇഷ്ടമായി 👍👍👍👍
@VOICEOFKITCHEN
@VOICEOFKITCHEN Ай бұрын
Thanks dear thanks
@mumthasbeegam7244
@mumthasbeegam7244 2 ай бұрын
👍👍
@VOICEOFKITCHEN
@VOICEOFKITCHEN 2 ай бұрын
Ok thanks
@ponmelilabraham8128
@ponmelilabraham8128 4 ай бұрын
Thanks.
@VOICEOFKITCHEN
@VOICEOFKITCHEN 4 ай бұрын
Thanks dear
@kunjoocherian5564
@kunjoocherian5564 Жыл бұрын
Chakka arakke thudakkunnathe chairing kondane nallathe. Pepperil carbon kanum
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks 👍
@steephenp.m4767
@steephenp.m4767 Жыл бұрын
Super tips Thanks your super video and presentation
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks dear ❤️☺️
@jainvarghese9092
@jainvarghese9092 28 күн бұрын
തുടക്കുവാൻ വെള്ള പേപ്പറോ തുണിയോ ഉപയോഗിക്കുക. അച്ചടിക്ക് ഉപയോഗിക്കുന്ന കാർബൺ ചുളയിൽ ആവാതെ സൂക്ഷിക്കുക
@VOICEOFKITCHEN
@VOICEOFKITCHEN 28 күн бұрын
Thanks dear thanks
@anniekoshy1416
@anniekoshy1416 3 ай бұрын
idu pole preserve cheydu vachitt one day flight journey time il fridge nte purath irunn ivide varumbo veendum freezer il vachaa irikkumoo...or one day idaykk purath vachaa cheetha aayi pookumoo..
@VOICEOFKITCHEN
@VOICEOFKITCHEN 3 ай бұрын
Thanks dear
@minimolsiby2783
@minimolsiby2783 2 ай бұрын
Super♥️
@VOICEOFKITCHEN
@VOICEOFKITCHEN 2 ай бұрын
Thanks dear
@sajitha7089
@sajitha7089 Жыл бұрын
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks 👍👍👍
@NewMalayalamsongsupdates
@NewMalayalamsongsupdates 2 ай бұрын
🎉
@VOICEOFKITCHEN
@VOICEOFKITCHEN 2 ай бұрын
Thanks dear
@ancygeorge9837
@ancygeorge9837 Ай бұрын
Chaka keenthi avi kaytty vekknem. Oru varsham kazinjalum fresh ayi erikkum
@VOICEOFKITCHEN
@VOICEOFKITCHEN Ай бұрын
Ok dear thank
@sulajanasulu5839
@sulajanasulu5839 Ай бұрын
Supper
@VOICEOFKITCHEN
@VOICEOFKITCHEN Ай бұрын
Thanks dear
@SreekumariR-dz8lq
@SreekumariR-dz8lq 4 ай бұрын
Super❤😅
@VOICEOFKITCHEN
@VOICEOFKITCHEN 4 ай бұрын
Ok dear thanks 💯
@mahi2686
@mahi2686 Жыл бұрын
Vevicha chakka Njan 2 years sookshichittunfe
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks 👍
@susammaraju4523
@susammaraju4523 Жыл бұрын
Ithil ethra nallatha pacha chaka aringitte siblock coveril akki fridgil vechal oru varsham vere irukum nalla fresh chacka pole thanne kittum
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
T
@parvendhu
@parvendhu Жыл бұрын
Onnum cheyyathe veruthe murichit cover laakkiya mathiyo
@pushpavallys-le3rf
@pushpavallys-le3rf Жыл бұрын
Nallapreyogam .ithapolachakka.irikayanangil.nallathuthannai
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks 🙏
@alphaonsaphilip9011
@alphaonsaphilip9011 2 ай бұрын
Egane vekkamamennilla. Nallathupole. Arinjuplastic bagil nallathupole. Airtightaakki freezeril. vechal. orukpllam iriklum ​@@VOICEOFKITCHEN
@valsafrancis6855
@valsafrancis6855 4 ай бұрын
😮😮😮😮😊
@VOICEOFKITCHEN
@VOICEOFKITCHEN 4 ай бұрын
Okay thanks
@sujisKitchen2020
@sujisKitchen2020 Жыл бұрын
Very good idea thanks 🙏🙏
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks 🙏🙏🙏
@remamanamohan8088
@remamanamohan8088 Жыл бұрын
Good
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks 🙏
@livishans449
@livishans449 2 жыл бұрын
സൂപ്പർ ഐഡിയ 🤗🤗
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thanks 👍🙏
@mathewjoseph3368
@mathewjoseph3368 Жыл бұрын
Ayyoda jjt
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks
@ushasuresh2818
@ushasuresh2818 Ай бұрын
6masam kazhingitt edukkunnathum koodi kanikkanamayirunnu😂
@VOICEOFKITCHEN
@VOICEOFKITCHEN Ай бұрын
Ok thanks 🙏 dear
@pranavgym6031
@pranavgym6031 Жыл бұрын
Hi
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks
@gyalaxygyalaxy3202
@gyalaxygyalaxy3202 Ай бұрын
തേങ്ങാ ചുരണ്ടി ഒരു 2 wks വരെയെങ്കിലും കേട് കൂടാതെ സൂക്ഷിച്ചു വയ്ക്കാം പറഞ്ഞു തരാമോ
@VOICEOFKITCHEN
@VOICEOFKITCHEN Ай бұрын
Ok thanks
@SidheekKp-ll3bn
@SidheekKp-ll3bn Ай бұрын
Chiraviyitt freezeril sookshikkam. 6 masathilathikam nikkum
@Geethu-ru4lv
@Geethu-ru4lv Ай бұрын
Frezerilvechalmathi
@ksw1926
@ksw1926 27 күн бұрын
കാറ്റ് കേറാ തെ കവറിൽ ആക്കി ഫ്രീസറിൽ സൂക്ഷിക്കാം എത്ര നാൾ വരെയും കേട് കൂടാതെ ഇരിക്കും
@kunjoocherian5564
@kunjoocherian5564 Жыл бұрын
Chakiri konde
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks
@sallyzachariah9599
@sallyzachariah9599 2 жыл бұрын
Super
@VOICEOFKITCHEN
@VOICEOFKITCHEN 2 жыл бұрын
Thanks 🙏
@girijas9196
@girijas9196 Жыл бұрын
facebok .
@diyasworld3509
@diyasworld3509 Жыл бұрын
Veavikaathe vekuna chakkak uppidano
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
വീഡിയോയിൽ കാണുന്ന പോലെ ചെയ്യുക.
@mahesh736
@mahesh736 Жыл бұрын
Keduvarum uncle 🙄
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks
@sumathankappan8631
@sumathankappan8631 Жыл бұрын
Veryverysuppermethordthakyou❤😁😁
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks
@joma3992
@joma3992 Жыл бұрын
Ente ponnu cheta, I always use the frozen chakka. You have to slice it and keep. In Malayalam “ keenthy”. From a super market buy a sliced packet and one unsliced packet. You will come to know what I meant. Good video. You can also store your green chilies, pacha kurumuluku etc. in this way.👍
@sulatharajan1698
@sulatharajan1698 Жыл бұрын
🌹e😢
@sulatharajan1698
@sulatharajan1698 Жыл бұрын
🌹e😢N
@mariarose844
@mariarose844 Жыл бұрын
Ziplock cover mathi
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Ok thanks
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks
@SubashiniSubashini-vh5tr
@SubashiniSubashini-vh5tr Ай бұрын
👍👍👍👍👍👍👌👌👌👌👌🙏🙏
@VOICEOFKITCHEN
@VOICEOFKITCHEN Ай бұрын
Thanks dear
@maryvarkey1266
@maryvarkey1266 Жыл бұрын
😅
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks
@suhasinib9673
@suhasinib9673 Жыл бұрын
👌👌👌🙏🙏👍
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks 👍👍👍
@rajendranathpr2646
@rajendranathpr2646 Жыл бұрын
ഇങ്ങനെ വെച്ചാൽ അധിക നാൾ ഇരിക്കാതില്ല. ചക്ക vattiഉണക്കിയും പച്ചക്കു ഉണക്കിയും വെക്കാം. അതികനാൾ ഇരിക്കും.
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks
@Aesthetic_9252
@Aesthetic_9252 Ай бұрын
😊😊​@@VOICEOFKITCHEN
@user-fy2zk7ji6k
@user-fy2zk7ji6k 4 ай бұрын
Oru Chakka Kitti yenkhil EdhupoleVekamairunnu
@VOICEOFKITCHEN
@VOICEOFKITCHEN 4 ай бұрын
Ok dear thanks
@lillyrobert27
@lillyrobert27 Жыл бұрын
Kopp...onu...vegam...paryruthooo?nn
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
കമന്റ് എന്റെ ശ്രദ്ധയിൽ പെട്ടു സന്തോഷം thanks 🙏🙏🙏
@cpchackoc
@cpchackoc Жыл бұрын
ഞാൻ ഇങ്ങനെ ചെയ്തിട്ടുണ്ട് ( ഉപ്പും ആവിയും അല്ല) പിന്നെ എടുത്ത് വേവിക്കുമ്പോൾ കല്ലിച്ചു കിടക്കും.😮
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
ഇങ്ങനെ ചെയ്തു നോക്കു ശരിയാകും
@jyothijayapal
@jyothijayapal Жыл бұрын
സീൽ ചെയ്യാൻ മെഷിൻ ഇല്ലാത്തവർ ആ പ്ലാസ്റ്റിക് കവറിന്റെ താഴെയും മുകളിലും ഓരോ പഴയ ന്യൂസ്‌പേപ്പർ വച്ചിട്ട് ഏകദേശം ഒരടി നീളമുള്ള ഇരുമ്പ് കമ്പിയുടെ അഗ്രം തീയിൽവച്ചു പഴുപ്പിച്ചു സീൽ ചെയ്യണ്ട ഭാഗത്ത്‌ (പേപ്പറിന് മുകളിൽകൂടി) അല്പം അമർത്തി വരയ്ക്കുക. പഴയ വലിയ സ്ക്രൂ ഡ്രൈവർ ഉണ്ടെങ്കിൽ വളരെ എളുപ്പം.
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
റബ്ബർ ബാന്റ് ഇട്ടാൽ മതി
@jyothijayapal
@jyothijayapal Жыл бұрын
@@VOICEOFKITCHEN അതുമല്ലെങ്കിൽ സെല്ലുലോയ്ഡ് ടേപ് ഉപയോഗിക്കാം.
@TomyPoochalil
@TomyPoochalil 2 ай бұрын
വലിയ ഫ്രീ സർ ഉണ്ടെങ്കിലേ കുറചധികം ചക്ക ചുളകൾ സൂക്ഷിക്കാൻ പറ്റുകയുള്ളല്ലോ?- താങ്ക്യു !
@ushamattanode5371
@ushamattanode5371 Жыл бұрын
Pp
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Ok thanks pp
@sulajanasulu5839
@sulajanasulu5839 Ай бұрын
Thanks👍
@VOICEOFKITCHEN
@VOICEOFKITCHEN Ай бұрын
Thanks dear
@mathewmannancheril6920
@mathewmannancheril6920 Жыл бұрын
Ente ponnu chetta chakka keenthi veyili niratthy ungi sukshichhal ( kattu kidakkathe nanny seal cheythu )oru kollatthil adikam upagoghikkam vevikkunnathimunp nannay kuthirkkanam ennu mathram (nannay unakkanam )
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks
@lathanandini-cj1dh
@lathanandini-cj1dh Ай бұрын
ഇതുപോലെ മാമ്പഴം വക്കാറുണ്ട്
@VOICEOFKITCHEN
@VOICEOFKITCHEN Ай бұрын
Ok dear sir
@salyjaison393
@salyjaison393 4 ай бұрын
ചെറുതായി അരിഞ്ഞു സൂക്ഷിയ്ക്കാം
@VOICEOFKITCHEN
@VOICEOFKITCHEN 4 ай бұрын
Ok dear sir
@minimol8699
@minimol8699 Жыл бұрын
Lalsalam
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Ok thanks 👍
@rosilykappani3577
@rosilykappani3577 Жыл бұрын
ഞങ്ങളും കോടാലി കൊണ്ടാണ് ചക്ക വെട്ടുക നനക്കണം മുളഞ്ഞീൻ കോടാലിയിൽ പറ്റില്ല
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks ok
@mathewkt6682
@mathewkt6682 Жыл бұрын
Freezer is not to keep Chakka for 6 months or more, it is for fish, meet, ice cream, etc. for shorter duration. 😂
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks
@abdulmajidt4120
@abdulmajidt4120 Жыл бұрын
നിങ്ങൾ പറഞ്ഞത് ശരിയല്ല കാരണം ഉരുളക്കിഴങ്ങ് കട്ട് ചെയ്ത ഫ്രീസ് ചെയ്താണ് വിദേശങ്ങളിൽ ഒരു വർഷത്തെ ഡേറ്റും അടിച്ച് വരുന്നത്
@krishnankuttyvattolikkara
@krishnankuttyvattolikkara Жыл бұрын
​@@abdulmajidt4120oo by
@anithanair697
@anithanair697 Жыл бұрын
ഞാൻ മീനും ഇറച്ചിയും മാത്രമേ പണ്ട് വെച്ചിരുന്നുള്ളു. പക്ഷെ ഇപ്പോൾ അതോടൊപ്പം ചക്കച്ചുള,ചക്ക പൊല്ല മാങ്ങ,ഇഞ്ചി, ചെമ്മീൻപുളി ഒക്കെ freeze ചെയ്ത് സൂക്ഷിക്കും.
@mahimamani666
@mahimamani666 Жыл бұрын
@@VOICEOFKITCHEN vvacvvvvvvxvnv
@sheelaunniunnisheela685
@sheelaunniunnisheela685 Жыл бұрын
മുറിക്കുമ്പോൾ കോടാലി നനച്ചിട്ട് മുറിക്കണം അപ്പോൾ അരക്ക് പറ്റില്ല,, ഞങ്ങൾ അരക്ക് എന്നാണ് പറയുന്നത്,,, ഞങ്ങൾ മണ്ണെണ്ണ ആണ് കയ്യിൽ പുരട്ടുന്നത് ചക്കയ്യ്ക്കു മണ്ണണ്ണ ഒരു കുഴപ്പവും ഇല്ല,,,
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks 🙏🙏🙏👍
@RosammaJob-fw5fo
@RosammaJob-fw5fo Жыл бұрын
😊😊😊😊😊😊😊😊😊😊
@abdullakm3329
@abdullakm3329 Жыл бұрын
@@VOICEOFKITCHEN çcvvv
@daisyjacob9616
@daisyjacob9616 Ай бұрын
😊
@lailakumaripr3442
@lailakumaripr3442 Ай бұрын
Enna mati.mannaña upayogikilla
@omanajoseph6464
@omanajoseph6464 Жыл бұрын
Oru വർഷം വരെ സൂക്ഷിക്കുന്നത് എങ്ങനെയാ ഇപ്പോഴും കരണ്ട്.പോകുമല്ലോ പിന്നെ അതെ വെള്ളം.പിടിച്ചു.അഴുക്കകാകും
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
എന്താ ചെയ്യ! കറണ്ട് പോകാതിരിക്കാൻ നമ്മൾക്ക് പ്രാർത്ഥിക്കാം
@rosammamathew2919
@rosammamathew2919 Жыл бұрын
ചക്ക ഇ ങ്ങനെ സൂക്ഷിക്കാമെന്ന് അറിഞ്ഞതിൽ സന്തോഷം
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks 🙏
@valsalas6563
@valsalas6563 Жыл бұрын
😂
@premasankaran8673
@premasankaran8673 Жыл бұрын
Www
@rajamman-kt7ej
@rajamman-kt7ej Жыл бұрын
😢
@thomasfrancis-jh5nw
@thomasfrancis-jh5nw Жыл бұрын
4 l-
@vanajamohanan4596
@vanajamohanan4596 Жыл бұрын
😢😢😢😢😢😢😢😮😅😅😅😅😅😅
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks 👍
@shajikdch6098
@shajikdch6098 Жыл бұрын
ഒരു ചക്കക്ക് വേണ്ടി ഫ്രിഡ്ജ് തുറക്കാതെ വെക്കണ്ടെ മീനൊക്കെ എവിടെ വെക്കും വേറെ വല്ല ഐഡിയ
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
അടുത്ത വീഡിയോ കാണുക
@ChackoP
@ChackoP Жыл бұрын
​@@VOICEOFKITCHEN😅 5
@ambikaraju6023
@ambikaraju6023 Ай бұрын
😂🐥😂❤❤❤😂❤❤,​@@VOICEOFKITCHEN
@prakasankandazhi8116
@prakasankandazhi8116 Жыл бұрын
ഇപ്പോൾ കിട്ടുന്ന ചക്ക പോലും കഴിക്കാത്തവരോടാണ് നിങ്ങൾ സൂക്ഷിക്കാൻ പറയുന്നത് ഈ ജനങ്ങളോട്
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Ok thanks 🙏 ആവശ്യമുള്ളവർ മാത്രം സൂക്ഷിക്കട്ടെ!
@shylashyla897
@shylashyla897 Жыл бұрын
Vlare. Nllavannam. Ehdapeu.ok
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks
@kunjumonm3974
@kunjumonm3974 Жыл бұрын
അതെന്താ നിങ്ങടെ നാട്ടിൽ പ്ലാവില്ലേ
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
ഇല്ല !നട്ടിട്ടുണ്ട്
@jobybabu6589
@jobybabu6589 Жыл бұрын
Nalla kathi aanalle
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
കഷ്ടം വോയ്സ് ഓഫ് കിച്ചൺ സത്യമേ പറയൂ
@lissammathomas7376
@lissammathomas7376 Жыл бұрын
@user-um1hl5gi9o
@user-um1hl5gi9o 28 күн бұрын
ഫ്രിഡ്ജിൽ വെക്കാൻനീ നീ പറയണം
@VOICEOFKITCHEN
@VOICEOFKITCHEN 28 күн бұрын
ഫ്രിഡ്ജിൽ അല്ല ഫ്രീസറിൽ
@josephantony1185
@josephantony1185 Жыл бұрын
ഇപ്പോൾ 12മാസവു० കായ്കുന്ന വെറൈറ്റി പ്ലാവ് ഉണ്ടല്ലോ. ഒരു തൈ നട്ട് പിടിപ്പിച്ചാൽ പോരേ
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Ok thanks 🙏🙏🙏🙏
@rosammamathew2919
@rosammamathew2919 Жыл бұрын
അമ്മേരിക്കയിൽ പച്ചക്കറികൾ എല്ലാം പഴവർഗ്ഗങ്ങൾ എല്ലം ഇങ്ങനെ സൂക്ഷിച്ചു വച്ചാണ് കുടുതൽ ജനങ്ങൾ കഴിക്കുന്നത്
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks 🙏
@preethijose4153
@preethijose4153 Жыл бұрын
👍🏻@@VOICEOFKITCHEN
@sreejakp320
@sreejakp320 Жыл бұрын
Thanks
@prakasankandazhi8116
@prakasankandazhi8116 Жыл бұрын
അമേരിക്ക എന്ന് പറഞ്ഞത് ആഫ്രിക്കയിലെ ഉഗാണ്ട എന്ന സ്ഥലമല്ല മണ്ടാ
@muthuppavenga9424
@muthuppavenga9424 Ай бұрын
ഇത് feke
@VOICEOFKITCHEN
@VOICEOFKITCHEN Ай бұрын
Ok sorry dear
@santhaunnikrishnan518
@santhaunnikrishnan518 Жыл бұрын
ഒരു ചക്കയല്ലേ ഫ്രീസറിൽസക്ഷിക്കാൻ വറ്റു കയുള്ള ?
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
സുഹൃത്തെ വൻ വ്യവസായമായി ഈ ഐഡിയ ഉപയോഗിച്ച് നമ്മുക്ക് ചെയ്യാം ഈ സീസണിൽ വലിയ ഫ്രീസറിൽ സ്റ്റോക്ക് ചെയ്തു് നോക്ക് പൊന്ന് വിളയിക്കാം.
@manjushakv1982
@manjushakv1982 Ай бұрын
വേറെ പണി ഒന്നും ഇല്ലേ
@VOICEOFKITCHEN
@VOICEOFKITCHEN Ай бұрын
Thanks dear ok
@SamThomasss
@SamThomasss Ай бұрын
ചക്ക ഫ്രീസറിൽ വെച്ചാൽ കേടാകത്തില്ല എന്ന് എല്ലാവർക്കും അറിയാം. വെറുതെ ഓരോ ഉടായിപ്പ് വീഡിയോയിട്ട് മനുഷ്യന്റെ സമയം മെനക്കെടുത്തുന്നു.
@VOICEOFKITCHEN
@VOICEOFKITCHEN Ай бұрын
Thanks dear thanks
@clbiju
@clbiju Жыл бұрын
Do not fool public with your videos.
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
നിങ്ങൾ എന്താണ് ഉദ്ദ്യേശിക്കുന്നത് എന്താണെന്ന് വ്യക്തമല്ല വീഡിയോയിൽ പറഞ്ഞത് 100 ശരിയുമാണ് ok Thanks
@angelosibi2472
@angelosibi2472 Жыл бұрын
വേ വിച്ച് വയ്ക്കുന്നതും, വേവിക്കാതെ വയ്ക്കുന്നതിലും എന്താണ് വ്യത്യാസം
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
വok- വീഡിയോയിൽ പറയുന്നത് ശ്രദ്ധിക്കുക
@dominicvilangadan4755
@dominicvilangadan4755 Жыл бұрын
Super 👍🏻
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Ok thanks 👍
@ds_kitchen1867
@ds_kitchen1867 Жыл бұрын
👍👍
@VOICEOFKITCHEN
@VOICEOFKITCHEN Жыл бұрын
Thanks 🙏
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 73 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 17 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 5 МЛН
100❤️
00:19
MY💝No War🤝
Рет қаралды 22 МЛН
ചക്ക വറുക്കാം | Jack fruit fry | Annamma chedathi special
14:14
Annammachedathi Special
Рет қаралды 2,1 МЛН
Эта ведьма поедает детишек #фильм #кино
0:53
МеткийДик
Рет қаралды 4,2 МЛН
ПРОВЕРИЛ АРБУЗЫ #shorts
0:34
Паша Осадчий
Рет қаралды 1,3 МЛН
POR QUEEE DIVERTIDA MENTE 2 !!! #SHORTS
0:15
Figuritalo
Рет қаралды 45 МЛН
ПРАНКУЕМ ЧАПИ🙈🙈🙈
0:20
Chapitosiki
Рет қаралды 6 МЛН
Простой дворник с большим сердцем 🫶
0:25