പച്ചക്കള്ളം പ്രചരിപ്പിക്കുന്നവർ ഇതൊന്ന് കേല്‌ക്കണം

  Рет қаралды 103,218

SHIHAB CHOTTUR

SHIHAB CHOTTUR

Күн бұрын

Пікірлер: 434
@rasheedk5839
@rasheedk5839 Жыл бұрын
അൽഹംദുലില്ലാഹ് സത്യം മനസ്സിൽ ആക്കി തന്ന shihabin നന്നി ദുആയിൽ ഉൾപ്പെടുത്തണം
@hubb-rasool1
@hubb-rasool1 Жыл бұрын
ശിഹാബ് കാ ഞാനും കണ്ടു ഒരു ഉസ്താദ് പറയുന്ന ഒരു വിഡിയോ ഞാൻ കണ്ടത്... സത്യം പറഞ്ഞാൽ ഉസ്താദ് പറയുന്നത് കേട്ടപ്പോ സത്യം ആണ് എന്ന് തോന്നി പോയി... അത് കണ്ടപ്പോ വല്ലാത്ത വിഷമം തോന്നിയിരുന്നു.. ഇപ്പോൾ സത്യം അറിഞ്ഞപ്പോ സന്തോഷം ആയി... 🌹🌹
@muhammedali1703
@muhammedali1703 Жыл бұрын
😢😢😮
@muhammedali1703
@muhammedali1703 Жыл бұрын
ഇത് ഞാനും ഇത് വിഷ്വസിചിട്ടില്ല ശിഹാബ് അങ്ങനെ ചെയ്യില്ല എന്ന് എനിക് ഉറപാണ്❤❤❤
@kaderbadriyavm5683
@kaderbadriyavm5683 Жыл бұрын
Vaalaikumussalaam
@Albinvloge
@Albinvloge Жыл бұрын
ഞാനും തെറ്റിദ്ധരിച്ചു.. ഇത്‌ ചെയതവര്‍ക്ക്‌ അല്ലാഹു നല്ല മനസ് കൊടുക്കട്ടെ..
@abdullakutty6105
@abdullakutty6105 Жыл бұрын
ആ മുസ്ലിയാർ ഇടയ്ക്ക് കളവു പറയുന്ന ആളാണെന്ന് തോന്നുന്നു
@Username9736-m9f
@Username9736-m9f Жыл бұрын
പറയുന്നവര് പറയട്ടെ,,,അതൊക്കെ അല്ലാഹു വിൻ വിട്ട് കൊടുക്കണം,,,അതിൽ ഇടപെടാനും മറുപടിയും കൊടുക്കാൻ നിന്നാൽ നമ്മൾ ചെയ്യുന്ന عمل ഇല്ലാതെ ആവും😢,,കാലം അതാണ് 😢😢ധര്യമായിട്ടിരിക്ക്❤
@saeerkp3740
@saeerkp3740 Жыл бұрын
അൽഹംദുലില്ലാഹ് ശിഹാബ് കാ നിങ്ങളുടെ വീഡിയോ കണ്ടപ്പോ സമാധാനം ആയി മാഷാ അല്ലാഹ് 👌👌👌
@sinantk8727
@sinantk8727 11 ай бұрын
Aameen yatabbal Aalameen shihab mone mone kond iganeyoke parenjitt njngalaarum vishvasi chikki lla ennalum Aa kadar karipodi iganeyokke Sathiyam ariyathe Parenjathil vallathe vishamam und shihabe monik nalla kuuli undavum igane pacha kallam parenju nadakunnavar nadakkatte Avare kuru ihuvare potti therathad kondanu mon vishamikkanda monik nallad mathram undavullu inshaallh🤲🤲🤲
@ibrahimsaquafi3186
@ibrahimsaquafi3186 Жыл бұрын
ശിഹാബേ ...... നീ സത്യത്തിൻ്റെ പാതയിൽ ഉറച്ച് നിൽക്കുക .മുജ ,ജമകൾ സുന്നികളെ അവഹേളിക്കാൻ പലതും ചെയ്യും ... അത് പോട്ടേ ... ചില ആളുകൾക്ക് കുറ്റം പറച്ചിൽ ഒരു ഹോബിയാണ് .അവർ അതുമായി നടക്കട്ടെ .അല്ലാഹു എല്ലാം കാണുന്നവനും ,അറിയുന്നവനുമല്ലേ ... എല്ലാം അല്ലാഹുവിൽ അർപ്പിക്കുക .അല്ലാഹു എല്ലാവർക്കും നല്ല മനസ്സ് നൽകട്ടെ .ആമീൻ .... നിങ്ങളുടെ പ്രാർത്ഥനയിൽ എന്നേയും, കുടുംബത്തേയും ഉൾപ്പെടുത്തണേ ........ മറക്കരുത് ....
@shafnaashraf5509
@shafnaashraf5509 10 ай бұрын
എന്ത് മുജാഹിദ് എന്ത് ജമാഅത് എന്ത് സുന്നി.... മുസ്ലിംസ് എന്നു പറയു... പേടിയില്ലേ ingane ഒക്കെ ചിന്ദിക്കാനും പറയാനും.... മുഅലിംസിൽ വിഭാഗീയത പറയുന്നവർ നരകത്തിൽ ആണ്... കേട്ടിട്ടില്ലേ
@muhsinav5098
@muhsinav5098 Жыл бұрын
ഇപ്പോൾ ആണ് സത്യം മനസ്സിലായത്🤲🤲🤲🤲🤲🤲❤❤❤❤ ഞാനും ആവാർത്ത കണ്ടു
@misbusinu4873
@misbusinu4873 Жыл бұрын
അൽഹംദുലില്ലാഹ്.വീഡിയോ കണ്ടപ്പോൾ വളരെ വെഷമിച്ചു സത്യം അറിഞ്ഞപ്പോൾ റാഹത്തായി ആരും എന്ത് പറയുമ്പോഴും സത്യം അറിഞ്ഞു പറയുക
@IslamicSilsilaMedia
@IslamicSilsilaMedia Жыл бұрын
Shihab thettiddarane. Matiyadinn nannni
@safeenasafee4269
@safeenasafee4269 Жыл бұрын
ദീനിനെ സ്നേഹിക്കുന്നവരെ അള്ളാഹു പരീക്ഷിക്കും. പേടിക്കണ്ട, വിഷമിക്കണ്ട. അല്ലാഹുവിന്റെ കാവലുണ്ടാകട്ടെ
@MoloossShazu
@MoloossShazu Жыл бұрын
Aameen🤲
@foodboxforu4u560
@foodboxforu4u560 Жыл бұрын
ദീനിനെ സ്‌നേഹിക്കുന്നവരാരും ഈ കോമാളിത്തരതിനു നിൽക്കില്ല
@fousiyafousiiii
@fousiyafousiiii 11 ай бұрын
Njanum kandu instayilum youtubilum okke. But njan ath vishwasichittilla. Ippo sathyam arinjappo santhosham aayi❤️❤️❤
@vfamily0
@vfamily0 Жыл бұрын
ഞാനും കണ്ടു ഒരു ഉസ്താദിന്റെ വീഡിയോ ഭയങ്കര സങ്കടമായി ആ ഗാനമേളയുടെ പോസ്റ്റർ കണ്ടപ്പോ ഉറപ്പിച്ചു ഇത് എന്തോ ചതിയാണ് എന്ന് കാരണം വർഷങ്ങൾക്ക് മുമ്പുള്ള ഏതോ പഴയ ഫോട്ടോയാണ് കണ്ടിട്ട്. ഞാൻ അപ്പൊ തന്നെ നിങ്ങളുടെ ചാനലിൽ വന്നു തിരഞ്ഞു വിഷമം കൊണ്ട് ഇപ്പോഴാണ് സമാധാനമായത് . ഒന്ന് കൊണ്ടും വിഷമിക്കരുത് സഹോദരാ അല്ലാഹു കൂടെയുണ്ട്. അല്ലാഹുവിന് ഏറെ ഇഷ്ടം ഉള്ളവരെ അല്ലാഹു കൂടുതൽ പരീക്ഷിക്കും സാരമില്ല 🤲സഹോദരാ നിങ്ങൾ ഹജ്ജിന് പോവാൻ വീട്ടിൽ നിന്ന് ഇറങ്ങിയ അന്നുമുതൽ വളരെ ഏറെ സ്നേഹത്തോടെയും ബഹുമാനത്തോടെയും പ്രാർത്ഥന യോടെയും നിക്കുന്ന ഇപ്പോഴും അതുപോലെ കാണുന്ന ഒരു സഹോദരിയാണ് ഞാൻ. ശരീരികമായിട്ടും മാനസിക മായിട്ടും ഒരു പാട് വിഷമം അനുഭവിക്കുന്നു. എപ്പോഴും എന്നെയും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲
@murshidayikarappadi4405
@murshidayikarappadi4405 Жыл бұрын
👍 വ്യക്തമായ ധാരണ ഇല്ലാതെ പലരും പറയുന്നത് വിശ്വസിച്ചു പോകുന്ന ഒരു സാഹചര്യം ഉണ്ടായപ്പോൾ നിങ്ങൾ തന്നെ അതിന്റെ യഥാർത്ഥ വശം പറഞ്ഞതിൽ സന്തോഷം ഉണ്ട്..... പല ധാരണകളും തെറ്റിദ്ധാരണയാകുന്നത് ആരോപിക്കപ്പെട്ടവരോട് നേരിട്ട് ചോദിക്കാത്തത് കൊണ്ടാണ്. 🌹
@Username9736-m9f
@Username9736-m9f Жыл бұрын
Shihabkaane സ്നേഹിക്കുന്നവർ അതൊന്നും വിശ്വസിക്കില്ല❤❤❤പറയുന്നവര് പലതും പറയും,,,ഇതൊന്നും കേട്ടാലും അത് അവർ നിർത്തൂല,,,,അത് കൊണ്ട് ഒന്നിനും മറുപടി kodukkanta ട്ടോ,,,ഞ്ഞങ്ങളെ ഒക്കെ മനസ്സിൽ നിങ്ങള്ക് ഒരു സ്ഥാനം ഉണ്ട്,,,അത് എന്നും അങിനെ തന്നെ ഉണ്ടാവും,,,, shihabkaa സമാധാനത്തിലും സന്തോഷത്തിലും കുടുംബത്തോടൊപ്പം ഇരിക്ക്❤❤❤❤❤
@musthafaaloor
@musthafaaloor Жыл бұрын
ഷിഹാബ് ബായ് വിഷമിക്കണ്ട الله വിന്റെ കാവൽ നിങ്ങൾക്ക് എപ്പോളും ഉണ്ടാകും നല്ല മനുഷ്യരുടെ പ്രാർത്തന എപ്പേഴും ഉണ്ടാകും إن شا الله
@salamfavas8739
@salamfavas8739 11 ай бұрын
ശരിയാ ഹജ്ജിനു പോവുന്നതിനു മുൻപേ എല്ലാ ദോഷവും പൊറുക്കപെട്ട യൂട്യൂബ് ഹാജി ഒപ്പ്
@Shajar-c7v
@Shajar-c7v 10 ай бұрын
Shihab nambar kitto
@muzu_multhazim_9974
@muzu_multhazim_9974 Жыл бұрын
വെഷമിക്കണ്ട വിമർശനം പലതും വരും തളരുത് റബ്ബ് ഉണ്ട് കൂടെ ❤❤❤
@mdgulamkhwajaqadri9235
@mdgulamkhwajaqadri9235 7 ай бұрын
Haji shihab chotuur Haj mubarak mashallah bahut khoob Mubarak ho apko 🤲🌹🥀🥀🌹🥀🥀🌹🥀🥀🌹🥀
@Fayee-e1x
@Fayee-e1x 10 ай бұрын
Marhoom chottur upppapa auliya wal youtubi
@vteesvlog1298
@vteesvlog1298 Жыл бұрын
അള്ളാഹു എല്ലാവർക്കും ഖൈർനൽകട്ടെ ആമീൻ
@yoosufem6835
@yoosufem6835 Жыл бұрын
ശിഹാബ് നിങ്ങളൊന്നും തളരല്ല അഹ്ലുസ്സുന്നത്തി വൽ ജമാഅത്ത് അടി ഉറച്ചുനി മുന്നോട്ടുപോകാം ദുനിയാവും ആഖിറവും വിജയിക്കും നമ്മുടെ ഹാലിമീങ്ങൾ പറഞ്ഞത് അനുസരിക്കുക
@MuskinaTC-jc7wy
@MuskinaTC-jc7wy 10 ай бұрын
പല വാർത്തകളും കേൾക്കുമ്പോൾ വല്ലാത്ത സങ്കടം ഉണ്ടായിരുന്നു ഇപ്പൊ എല്ലാം മനസ്സിലായി..
@amanaamanu5750
@amanaamanu5750 Жыл бұрын
ഞാനും വിഡിയോ കണ്ട് സങ്കടപ്പെട്ടുപോയി. അല്ലാഹ് ഷിഹാബിനെ ഇങ്ങനെ പറഞ്ഞപ്പോ വിശ്വസിച്ചു പോയി. യാ അല്ലാഹ് കാക്കണേ റബ്ബേ 🤲
@amanaamanu5750
@amanaamanu5750 Жыл бұрын
ഇങ്ങനെ ഒക്കെ ഒരാളെ പറ്റിയും അറിയാതെ പറയരുത്. ഉസ്താദ് പറഞ്ഞപ്പോൾ സാധാരണക്കാർ വിശ്വസിക്കൂലേ 😰
@faisalfaisalmv4679
@faisalfaisalmv4679 Жыл бұрын
പൊരുത്തപ്പെടുതരണം ഇപ്പോ സത്യം മനസിലായി 😢
@opgaming-i1c
@opgaming-i1c Жыл бұрын
✝️☪️🕉️❣️Hello Gentlemen Not having Hindu Muslim and Christian Sisters and brothers peoples, their families Actually you have a 90s kids? Come to future 2024 coming❤ Love you 🎉
@salamsalu6063
@salamsalu6063 Жыл бұрын
الحمدلله സത്യം അറിഞ്ഞതിൽ വളരെ സന്തോഷം
@sai9412
@sai9412 Жыл бұрын
ശിഹാബ് സമാധാനത്തോടെ ഇരിക്കുക. എല്ലാവരെയും എല്ലാം ബോധിപ്പിക്കാൻ ആവില്ല. എല്ലാം പടച്ചവനുവിട്ടുകൊടുക്കുക
@zeenathArif28
@zeenathArif28 Жыл бұрын
അൽഹംദുലില്ലാഹ് 😥🤲 വീഡിയോ ഞങ്ങൾ കണ്ടു ഉസ്താദ് മാർ തന്നെ പറഞ്ഞതിൽ ഏറെ സങ്കടം ആയി.
@NazWorld-b7j
@NazWorld-b7j Жыл бұрын
ശിഹാബ്ഭായ് അവരുടെ കഞ്ഞി കുടി നിങ്ങളെ വിമർശിക്കലിലൂടെയാണ് നിങ്ങൾ തളരണ്ട മാങ്ങ ഉണ്ടാവുമ്പോൾ മാത്രമെ മാവിന് കല്ലെറിയൂ ❤️❤️❤️🤲👍💪🤝
@sunipkd6714
@sunipkd6714 Жыл бұрын
സാരല്യ ഷിഹാബ് .... എവിടെയും നീ വിജയിച്ചിട്ടൊള്ളൂ ... നാഥൻ കൂടെയുണ്ടല്ലോ😢😢😢😢
@pookoyappp6955
@pookoyappp6955 11 ай бұрын
അസൂയക്കാർവവിജയിക്കില്ലാ ,താങ്കൾവിഷമിക്കണ്ടാ :الله أكبر ❤❤❤
@zayanuvlog2330
@zayanuvlog2330 Жыл бұрын
ഹാരിസ് മദനി ഉസ്താദ് ന്റെ വിഡിയോ കണ്ടിട്ട് ഞാൻ കമന്റ് ഇട്ടിരുന്നു ഗാനമേള പോസ്റ്ററിനെ കുറിച്ച് so sooooorrryyyyyyy
@hakkeemmadeena4760
@hakkeemmadeena4760 Жыл бұрын
ഇന്ഷാ അല്ലാഹ് പൊരുത്തപ്പെട്ടു കൊടുത്തേക്,,, നമ്മകും പൊരുത്തപ്പെട്ടു തന്നേക്ക് വീഡിയോ പ്രചരിച്ചു അതാണ് എല്ലാം കാരണം ഇന്ഷാ അല്ലാഹ് ❤❤
@BinthAlimuhsiBinth
@BinthAlimuhsiBinth Жыл бұрын
ശിഹാബ് ഇക്കാക്ക.... കളവ് അല്ലെ... ഒരിക്കലും തളർന്നു പോവാതെ മുന്നോട്ട് പോവുക.... റബ്ബ് കൂടെ സഹായിക്കട്ടെ 🤲🏻ആമീൻ 🫂
@AnjumparvernSaifi
@AnjumparvernSaifi Жыл бұрын
Masha Allah ❤🤲🤲🤲🕋🕋🕋🤲🤲🌹🌹🌹🌹 2:34
@SoudhaShukoor-q2r
@SoudhaShukoor-q2r Жыл бұрын
ഞമ്മൾ കേൾക്കുന്നത് ഒന്നും സത്യമല്ല അത് ആദ്യം മനസിലാക്കണം ആര് എന്ത് പറഞ്ഞാലും ശിഹാബ് 👍 അത് ഒരു പവറാണ് അള്ളാഹു ആഫിയത്തും ദീർഗായുസ്സ് നൽകട്ടെ
@muhammednasmilanzilmon5726
@muhammednasmilanzilmon5726 10 ай бұрын
അൽഹംദുലില്ലാഹ് ഞാനും ഉസ്തിന്റ വീഡിയോ കണ്ടു ഞാൻ അതിൽ കമെന്റ് ഇട്ടു ഉസ്താദ് യുട്യൂബിന്റെ ലോകമാ അത് സത്യമാവണമെന്നില്ല ശിഹാബ്കാ അത് ചെയ്യണമെന്നില്ല ചെയ്താൽ തക്കതായ കാരണം ഉണ്ടാവും 😢😢എന്ന് നമുക്ക് അറിയാം അല്ലാഹു അവർക്കും നമുക്കും നല്ലത് വരട്ടെ യു ട്ടൂബ് എന്ന പരീക്ഷണത്തിൽ നിന്ന് വിജയം നൽകട്ടെ ആമീൻ 😢😢😢ദുആ മാത്രം
@Snipey-i16pro
@Snipey-i16pro Жыл бұрын
Masha Allah ❤
@EDIYANGARAPALLIPARAMB
@EDIYANGARAPALLIPARAMB Жыл бұрын
വിഷമിക്കണ്ട അള്ളാഹു സന്തോഷം തരും
@fathima7660
@fathima7660 Жыл бұрын
Njan oru vedio yude heading kandu .athu kandappol thanne shariyavillan kand open chaith polum nokkitrilla. Allahu ellavarkum nallath varutharrey🤲
@noushadmk1927
@noushadmk1927 Жыл бұрын
Shihab kka thawakkalthu Allahu Ningal thalararudh Averkk Allahu kodukkum urappanu Enikkum ente familikkum marikkunnadhinu Mumbai habeeb inte charethethan dua cheyyene Makkal dheenini upakarikkunnamakkalakan dua cheyyene
@sumayyakalathil9787
@sumayyakalathil9787 10 ай бұрын
അള്ളാഹു കൂടെ ഉണ്ട് 🤲🤲🤲🤲😥😥😥😥😥
@hameedk7813
@hameedk7813 Жыл бұрын
നിങ്ങളെ അള്ളാഹു ഇഷ്ടപെട്ട ആൾ ആണ് അദ് കൊണ്ട് അല്ലെ നടന്നിട്ട് പുണ്യ മണ്ണിൽ എത്തിച്ചില്ലേ അൽഹംദുലില്ലാഹ്
@yousufm5191
@yousufm5191 Жыл бұрын
വിഷമിക്കേണ്ട തെറ്റിദ്ധാരണ മാറ്റിയതിൽ നന്ദി
@ShafeeqaShafeeqa-wu4rm
@ShafeeqaShafeeqa-wu4rm Жыл бұрын
ശിഹാബ്ക്ക നിങ്ങൾ ദുആയിൽ ഉൾപെടുത്തണേ എല്ലാ ഷെർരിൽനിന്നും അള്ളാഹു നിങ്ങളെ കാക്കട്ടെ
@sachuchinnuthakku6841
@sachuchinnuthakku6841 10 ай бұрын
ഈ വീഡിയോ കാണുമ്പോൾ സന്തോഷം ആയി ❤️
@safiyap6292
@safiyap6292 11 ай бұрын
ശി ഹാ ബി ന്റെ ദു ഹായിൽ ഞങ്ങ ളെ യു o ഉൾ പെ ടു ത്തണo ആ ര് എ ന്ത് പറ ഞാലും അല്ലാ ഉ എല്ലാ o കാ ണു ന്നു ണ്ട് അ വൻ കൊ ടു ക്കു o മറു വ ടി ശമീ ക്കു 🤲🤲🤲🤲🤲🤲🤲ആ മീൻ
@shami8864
@shami8864 10 ай бұрын
ശിഹാബ്കാ ഞാൻ ഒരു വീഡിയോ പോലും കണ്ടിട്ടില്ല എനിക്കറിയാം അതെല്ലാം അസൂയ ഉള്ള മനുഷ്യന്മാർ വെറുതെ നുണ പറയുകയാണെന്ന് നിങ്ങൾ ഒന്നുകൊണ്ടും വിഷമിക്കണ്ട പടച്ചോൻ കൂടെ ഉണ്ടാകും നമുക്ക് ദുആ ചെയ്യാം 🤲
@jaseem1214
@jaseem1214 10 ай бұрын
പറയുന്നവർ yendhum പറയട്ടെ ഒന്നിനും റിപ്ലൈ കൊടുക്കേണ്ട ശിഹാബ്കാ പറഞ്ഞു പറയുന്നവർ എന്നും പറഞ്ഞു കൊണ്ടേയിരിക്കും നമ്മൾ അതിലൊന്നും തളരരുത് നിങ്ങളെ ഉയർച്ച കാണാൻ ഇഷ്ടപ്പെടാത്തവരാണ് ഇതൊക്കെ പറയുന്നത് അല്ലാഹു കൂടെയുണ്ട് എന്ന് വിചാരിച്ച് നിങ്ങൾ നടക്കുമുന്നോട്ട് ഒന്നിനു പ്രതികരിക്കേണ്ട ശിഹാബ് തളരരുത്
@hafizabdullah7583
@hafizabdullah7583 Жыл бұрын
ഈ വീഡിയോ നിങ്ങൾ ചെയ്തത് വളരെ നന്നായി തെറ്റിദ്ധാരണ മാറ്റാൻ കഴിഞ്ഞു الحمد لله
@Afnithaafii2022
@Afnithaafii2022 Жыл бұрын
Nte maghan ee maasam oru examm ezhudhunud iikka. dua cheyyane ikka🙏🙏🙏🙏
@user-xi4fl7myt
@user-xi4fl7myt Жыл бұрын
Poye padikn parayi
@abdulmanaf5468
@abdulmanaf5468 Жыл бұрын
Magande examinnum shihabinnum andh bandhaman ullath avan padikatte nee allaahuvinod praarthicho
@FahmeedaAkhter-eh8gq
@FahmeedaAkhter-eh8gq Жыл бұрын
Can't understand what tell you haji sahab God bless you.
@INDIA_240
@INDIA_240 Жыл бұрын
ഉസ്താദുമാരും വിവരമുള്ളവരും ഒക്കെ കാര്യം അറിയാതെ ഒരാളെ കുറ്റം പറയുന്നു... ഇവരൊക്കെ എന്ത് അറിവാണ് പഠിക്കുന്നത്... ഒരാളെ കുറ്റം പറഞ്ഞാൽ അയാളെ നേരിട്ട് കണ്ടിട്ട് പൊരുത്തം വാങ്ങിക്കണം ഇല്ലെങ്കിൽ അല്ലാഹുവിന്റെ കോടതിയിൽ മറുപടി പറയേണ്ടി വരും.. വല്ലാത്ത ലോകം..نعو ذ ب الله..
@aboobackerkm7211
@aboobackerkm7211 Жыл бұрын
ക്ഷമിക്കണം.
@nadeerapk491
@nadeerapk491 Жыл бұрын
ശിഹാബിന്റെ ദുആയിൽ ഞങ്ങളെയും പ്രേത്യേകം ഉൾപെടുത്തണേ
@muhammedaflah7303
@muhammedaflah7303 Жыл бұрын
ആര് കുറ്റം പറഞ്ഞാലും വിഷമിക്കേണ്ട മുത്ത് ഹബീബിനെ പോലും വിറുതെ വിടാത്ത വർ അല്ലെ ജനങ്ങൾ
@shaheelshabeel1172
@shaheelshabeel1172 Жыл бұрын
Idh ketapo shandosha aayi alhamdhulillah...aa usthadh parayina ketapol vallath veshamam aayi😢
@ahsana7292
@ahsana7292 Жыл бұрын
നല്ല ആൾക്കാരെ വിശ്വാസികളെ അല്ലാഹു ഒരുപാട് പരീക്ഷിക്കും അതിനാണ് അല്ലാഹു ഈ ലോകത്ത് കുറെ പരദൂഷണം പറയുന്നവരെ സൃഷ്ടിച്ചത്
@JameeKannur
@JameeKannur Жыл бұрын
എല്ലാം അറിയുന്നവൻ റബ്ബ് അതിന് ഉള്ളത് കൊടുക്കും വിഷമിക്കരുത്🤲💯
@bakkardoha7473
@bakkardoha7473 Жыл бұрын
Jamee താ ഗൾഫിൽ അല്ലെ
@JameeKannur
@JameeKannur Жыл бұрын
@@bakkardoha7473 അതെ🤝🤲
@FathimaAboobacker-f9d
@FathimaAboobacker-f9d 2 ай бұрын
Duachyanam
@mtmmedia2765
@mtmmedia2765 Жыл бұрын
👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️ ഒരു നല്ല മനുഷ്യൻ. പാവം
@harisarattukadavu8866
@harisarattukadavu8866 Жыл бұрын
ഹാരിസ് മദനി ഉസ്താദ് ഒന്നും അറിയാതെ വീഡിയോ ചെയ്യാറില്ല പക്ഷെ എന്തോ തെറ്റിദ്ധാരണ പരത്തുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്... ഏതായാലും സന്തോഷമായി തെറ്റ് തിരുത്തി സംഭവിച്ചത് എന്തെന്ന് ഉസ്താദ് തന്നെ പറയും... പിന്നെ തെറ്റ് ഉണ്ടായിട്ടില്ലങ്കിൽ ഒന്നും ഭയപ്പെടേണ്ടതില്ല വിഷമിക്കേണ്ടതില്ല ആരെയും ബോദ്യപെടുത്തേണ്ട ബാധ്യതയുമില്ല സത്യം എപ്പോഴും തെളിഞ്ഞുവരും.. എല്ലാവരെയും അള്ളാഹു ഹിദായത്തിലാക്കട്ടെ.. ആമീൻ...
@jncreationmedia3365
@jncreationmedia3365 Жыл бұрын
പച്ചകളവ് musliyar
@madhsongs6353
@madhsongs6353 Жыл бұрын
ദുആചെ യ്യണേ ഷിഹാബ് 🤲🤲😢😢😢
@subaidasubaida-go3bb
@subaidasubaida-go3bb Жыл бұрын
ഉസ്താദ് മാർ ഒരിക്കലും കാള പെറ്റു ലീൽകുമ്പോൾ കയറെടുക്കരുദ്
@kunhimon2789
@kunhimon2789 Жыл бұрын
ശിഹാബ് .കണ്ട പോൾ വിഷമം തോന്നി.ഇപ്പോൾ വി ഡി യോ കണ്ട പോൾ സന്തോഷം അൽഹംദു ലില്ല
@hameedk7813
@hameedk7813 Жыл бұрын
നിങ്ങൾ വിഷമിക്കണ്ട എല്ലാം അല്ലാഹുവിന് അറിയാം പറയുന്നവർ പറയട്ടെ അവരും അല്ലാഹുവും ത്തമ്മിൽ ആഗും നിങ്ങൾ എനിക്കും വേണ്ടി ദുആ ചെയ്യണം ഞാൻ മൈമൂന കുറ്റിയാടി
@ashique.m
@ashique.m Жыл бұрын
ഞാൻ നും കണ്ടു ആ video പക്ഷേ ഞാൻ വിശ്വസിച്ച് ട് ഇല്ല ഇപ്പം അതിന്റെ മറുപടി കേട്ടപ്പോൾവളരെയധികം സന്തോഷമായി. ആ രായാലും ആ പോസ്റ്റർ എടിറ്റ് ചെയ്തവർ നാളെ റബ്ബൂനോട് മറുപടി പറയേണ്ടിവരും തീർച്ച ആ video കണ്ടപ്പോൾ വാസ്തവത്തിൽ വല്ലാത്തരു സങ്കടം വന്നു പിന്നെ ശിഹാബ്ന്റെ അവസ്ഥ പറയേണ്ടത് ഇല്ലല്ലേ? ഹാരിസ് ഉസ്ദാതിന് ശിഹാബ് നോട് നേരിട്ട് Phone ചെയ്ത ചേദിച്ചിട്ട് ഈ video ചെയ്താൽ പോരായ്രുന്നുവോ എന്ന് വരെ മനസ്സിൽ തോന്നി പോയി. ഞാൻ ശിഹാബ് നെ സ്നേഹിച്ച്ട്ട് അല്ല മറിച്ച് ഉസ്ദാര മാർ തന്നെ പറയൽ ഉണ്ടല്ലോ ഒരാളെ പറ്റി ഉള്ളത് പറയലും ഇല്ലാതത്തത് പറഞ്ഞാലും തെറ്റ് തന്നെയാണ് എന്ന് അത് കൊണ്ടാണ് ഇതിന്റെ സത്യാവസ്ഥ അറിഞ്ഞു അൽഹംദുലില്ലാ❤❤
@hayarniza1791
@hayarniza1791 11 ай бұрын
മാശാ അള്ളാ. അൽഹംദുലില്ല ദുആ വസിയതോടെ ആമീൻ
@aboonathharjabirsaadi-gr2vv
@aboonathharjabirsaadi-gr2vv Жыл бұрын
ഞാൻ ഒരു ഉസ്താദ് എന്റെ ഷിഹാബിനൊപ്പം
@sainababeevi8503
@sainababeevi8503 11 ай бұрын
ما شاء الله ما شاء الله ما شاء الله. മോനെ ഈ സൈനബ ഉമ്മ വിശ്വസിച്ചില്ല വിഷമിക്കണ്ട റബ്ബിൻ്റെ കവലൂണ്ടല്ല്ലോ الحمد لله
@حفصةبنتكُجِّمويى
@حفصةبنتكُجِّمويى Жыл бұрын
الحمد الله ഇത് കണ്ടപ്പോൾ സന്തോഷം
@kulsubeevi-nw3de
@kulsubeevi-nw3de Жыл бұрын
എല്ല് ഇലാത്ത് നാവ് കൊണ്ട് പലാത്തു പറയു പറയുന്നു വർ പറയട്ട് അള്ളാഹു ഇത് നെ മറുപടി കൊടുക ടെ🤲🤲🤲
@rifanvlogs
@rifanvlogs Жыл бұрын
യാ അല്ലാഹ്....ആ പോസ്റ്ററുകൾ കണ്ടപ്പോൾ തെറ്റിദ്ധാരണയുണ്ടായി.... പ്രചരിപ്പിക്കാൻ ഒന്നും പോയിട്ടില്ല... പൊരുത്തപ്പെട്ട് തരണം.. എന്തൊക്കെ നുണപ്രചാരണങ്ങളാണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്...
@nusinusi1473
@nusinusi1473 Жыл бұрын
മറന്ന് പോയിരുന്നു വിണ്ടും കണ്ട തിൽ ശന്തോഷം ഞാൻ ഇപ്പോ അറിയുനോളളു
@SinanKoduvally
@SinanKoduvally Жыл бұрын
തെറ്റിദ്ധരിച്ചു പോയി sorry shihab kka ❤😢
@junaidcm4483
@junaidcm4483 11 ай бұрын
😄😄😄😄
@bichuct6924
@bichuct6924 Жыл бұрын
ഇപ്പോൾ സത്യം മനസ്സിലായിالحمد لله
@ourchannel2438
@ourchannel2438 10 ай бұрын
Allahuvin ishtmullondalle pareekshjkne dhuvaayil ulpedthane
@abdulgafoorcheekode61
@abdulgafoorcheekode61 10 ай бұрын
ആമീൻ ആമീൻ 🤲🏻🤲🏻🤲🏻😢😢
@AbdulAli-jc4mr
@AbdulAli-jc4mr Жыл бұрын
സിഹാബ്ക്കാ വിശമിക്കണ്ട الله നിങ്ങളുടെ കൂടെ ഉണ്ട് انشاء الله 🤲
@salihshihab47
@salihshihab47 Жыл бұрын
ഞാനും തെറ്റിദ്ധരിച്ചു വിശമമായി
@AbdulRahman-qk5jo
@AbdulRahman-qk5jo Жыл бұрын
തെറ്റിദ്ധരിച്ചു ക്ഷമിക്കണം, الله എല്ലാവർക്കും إيمان നില നിർത്തട്ടെ
@jameeljameela8512
@jameeljameela8512 Жыл бұрын
പറയുന്നവരും പറയട്ടെ മോന് എങ്കിലും കാണുമ്പോൾ സങ്കടം ഉണ്ട് നീ ഉ ഹജ്ജിന് പോയ അന്നുമുതൽ ഇന്നു വരെ ദുആ ചെയ്യുന്നുണ്ട് എനിക്കുവേണ്ടി ദുആ ചെയ്യണം വളരെ സങ്കടം അവ പറയുന്നത് കേൾക്കുമ്പോൾ അവർക്ക് അള്ളാഹു സത്യം മനസ്സിലാക്കി കൊടുക്കട്ടെ
@sakeenakuniyil1326
@sakeenakuniyil1326 Жыл бұрын
Hhettidhaaramari alhamdhulillah paranjth sooper👌👌👌
@ajwamedia2434
@ajwamedia2434 Жыл бұрын
സന്തോഷം... shihabkka ഇനി മുതൽ നള്ള വണ്ണം ശ്രദ്ധിക്കണം. ചാര കണ്ണുകൾ ഉറ്റു നോക്കികൊണ്ടിരിക്കുകയന്
@ramlathbeevi1862
@ramlathbeevi1862 10 ай бұрын
എല്ലാം thavakalthu അലാല്ലാഹ്‌ എല്ലാം rabb അറിയുന്നവനല്ലോ ആമീൻ.
@ashique.m
@ashique.m Жыл бұрын
ഹാരിസ് ഉസ്താദ് ആ video delet ആക്കി എന്നാണ് തോന്നുന്നത് ഈ മറുപടി വന്നതിന് ശേഷം തിരഞ്ഞപ്പോൾ യ്യൂറ്റുബിൾ കാണുന്നില്ലാ
@abdusalam6696
@abdusalam6696 Жыл бұрын
ശിഹാബ് ഒന്നും അറിഞ്ഞിട്ടില്ല പാവം😂
@rasheedalipklr2390
@rasheedalipklr2390 Жыл бұрын
നിങ്ങളെ പറ്റി ആ രണ്ട് കാര്യങ്ങൾ കേട്ടപ്പോൾ വല്ലാതെ വേദനിച്ചിരുന്നു
@ismailmukkan9446
@ismailmukkan9446 Жыл бұрын
ആ വീഡിയോ ഞാനും കാണുകയും കേൾക്കയും തെറ്റിദ്ധരിക്കുകയും ചെയ്തു അതിൽ ഞാൻ ക്ഷമ ചോദിക്കുന്നു നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെട്ടത്തണേ.
@YathraPoint
@YathraPoint Жыл бұрын
അസ്സലാമു അലൈകും ഷിഹാബ് ബായ് വിഷമിക്കണ്ട الله വിന്റെ കാവൽ നിങ്ങൾക്ക് എപ്പോളും ഉണ്ടാകും നല്ല മനുഷ്യരുടെ പ്രാർത്തന എപ്പേഴും ഉണ്ടാകും إن شا الله
@asharaf3218
@asharaf3218 Жыл бұрын
ആ ഉസ്താദിന്റെ വീഡിയോ ഞാനും കണ്ടു പക്ഷേ നിജസ്ഥിതി അറിയാതെ ആ ഉസ്താദ് ഇങ്ങനെ ഒരു വീഡിയോ ചെയ്യരുതായിരുന്നു കഷ്ടം ശിഹാബിന്റെ വീഡിയോ കണ്ടപ്പോൾ സമാധാനമായി😮
@ArifArif-yn7hv
@ArifArif-yn7hv Жыл бұрын
Shihabka veshamikkenda , dua il ulpeduthanee
@rishsrishana3147
@rishsrishana3147 Жыл бұрын
സാരമില്ല മോനെ അല്ലാഹുവിന്റെ പരീക്ഷണം ആയിരിക്കും നീ ദുആ ചെയ്യും അല്ലാഹു ഒരു തീരുമാനം എടുക്കും
@BasheerFaseela-yl4fu
@BasheerFaseela-yl4fu 10 ай бұрын
ഇപ്പോഴാണ് മനസ്സ് റാഹത്തായത് 😢dont be sad, allah is with us
@IsmailM-tq6wr
@IsmailM-tq6wr Жыл бұрын
കണ്ട പോസ്റ്റ് ഏതാണ്
@safiyatgfghhhhij3257
@safiyatgfghhhhij3257 11 ай бұрын
Shihabkka vishamikkathe irikkoo parayunnavar parayatte. Thavakkalthualallaah
@nizarktndm8800
@nizarktndm8800 Жыл бұрын
എടുത്ത് ചാടി ഫോട്ടോസിനൊക്കെ നിൽക്കുമ്പോൾ താങ്കളെപ്പോലെയുള്ളവർ വളരെ ശ്രദ്ധിക്കുക.ശത്രുക്കൾ കൂടെ ഉണ്ട്.താങ്കളെ തെറ്റിദ്ധരിച്ചതിൽ ക്ഷമ ചോദിക്കുന്നു
@Raffeek-VM
@Raffeek-VM Жыл бұрын
ഹാരിസ് മദനി ഉസ്താദിനെ ആരോ തെറ്റിധരിപ്പിച്ചതാണ്. ഉസ്താദ് വീഡിയോ റിമൂവ് ചെയ്തിട്ടുണ്ട് ഫോട്ടോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചവരെ കണ്ടെത്തി ശിക്ഷിക്കുക തന്നെ വേണം.
@whitemediakunjimol7076
@whitemediakunjimol7076 Жыл бұрын
ഒരു ഉസ്താത് പറഞ്ഞിരുന്നു... ഞാനും ഇയാളെ വെറുത്തിരുന്നു ഇതു കേട്ടപ്പോൾ
@Snipey-i16pro
@Snipey-i16pro Жыл бұрын
Walekumassalam warehmatullahi barkataho ❤
Day out with Gulsu ❤️ | Malavika Krishnadas | Thejus Jyothi | Rutvi Thejus
16:12
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
Bahut Shock Hogaya | Hindi Naat | 💚 Dellika Girl | 😄
3:38
Shihab Chottur Official
Рет қаралды 10 М.
#❤️nikah at #kasargod viral#😍😍👌👌
1:38
BB WORLD
Рет қаралды 2,3 М.