എനിക്കും ആഗ്രഹം ഉണ്ട് അള്ളാഹു എത്രയും പെട്ടൊന്ന് മക്കയും മദീനയും കാണാൻ വിധി കൂട്ടി തരട്ടെ എല്ലാവരും ദുആയിൽ ഉൾപെടുത്തണേ
@afsapk93144 ай бұрын
ആമീൻ. കഴിഞ്ഞ ഒക്ടോബറിൽ എനിക്ക് പ്രതീക്ഷിക്കാതെ അവിടെ എത്താൻ കഴിഞ്ഞു. അൽഹംദുലില്ലാഹ്..പോയി.ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. പോയി വന്നപ്പോ വീണ്ടും പോകാൻ ആഗ്രഹം 😊
@siddhikshasiddhiksha84524 ай бұрын
അത് അങ്ങനെ യാ പോകാത്ത വരെ ക്കാളും പോയവർക്ക് വല്ലാത്ത പൂതി ആണ് അവിടെ വീണ്ടും ചെല്ലാൻ 😰@@afsapk9314
@seleeseleena23734 ай бұрын
Aameen
@manumani22943 ай бұрын
ഉംറക്ക് കൊണ്ടുപോകുന്നതാണോ 100 പേർക്ക് ചികിത്സാ സഹായം ചെയ്യുന്നതാണോ അള്ളാഹു കൂടുതൽ ഇഷ്ടപ്പെടുന്നത് . ചിന്ദിക്കേണ്ട കാര്യമാണ്
@ManuManu-tz7rg3 ай бұрын
@@afsapk9314 100 പേരെ ഉംറക്ക് കൊണ്ടുപോകു അള്ളാഹു അനുഗ്രഹിക്കും . ഒന്നും മനസിലാകുന്നില്ല
@hajararahman95324 ай бұрын
എനിക്ക് പോകാൻ വലിയ ആഗ്രഹമുണ്ട്. ഇപ്പോൾ എനിക്ക് പോകാൻ ഒരു വഴിയുമില്ല. പക്ഷെ എന്നെക്കാൾ അർഹത ഉള്ളവർ ഉണ്ടാകുമല്ലോ. ഇന്ഷാ allaah🤲🏻🤲🏻🤲🏻🤲🏻
100 പേരെ ഉംറക്ക് കൊണ്ടുപോകു അള്ളാഹു അനുഗ്രഹിക്കും . ഒന്നും മനസിലാകുന്നില്ല
@ansaralansar72004 ай бұрын
വല്ലാത്ത ആഗ്രഹമാണ്. റബ്ബിന്റെ വിധിയും kath കഴിയുന്നു. മുത്തിനു വേണ്ടി സ്വലാത്ത് ചൊല്ലി തേടുന്നു പോകാൻ അവസരം തരണേ അല്ലാഹ്. സാമ്പത്തിക പ്രയാസം und🤲🏻
@beutyhairbysumi4 ай бұрын
എനിക്ക് ഒരുപാട് അക്രഹം ഉണ്ട് പക്ഷെ ഇത് വരെ കഴിന്നിട്ടില്ല. കഴിയുവായിരിക്കും ഇൻശാഅല്ലഹ്. റാബിന്നത്തെ തൗഫീഖ് ഉണ്ടെങ്കിൽ നടക്കും അത് ഉറപ്പാ. അർഹിക്കുന്ന വരെ കൊണ്ടുപോകാൻ കാണിച്ച ആ മനസുകൾക് ആയുസും ആരോഗ്യഉം ഉണ്ടാകട്ടെ 🤲🏻
@mohammedbilal17364 ай бұрын
Enikkum
@fousiyashareef33884 ай бұрын
Enikkum
@ramlasalman43464 ай бұрын
ما شاء الله الحمد لله الحمد لله الحمد لله يا الف مره അല്ലാഹുവേ നീ ഇതിൽ എൻ്റെ മുത്തായ തങ്ങളെ അടുത്ത് എത്താൻ തൗഫീഖ് നൽകി താ അല്ലാഹ് .. എനിക്ക് വല്ലാത്ത ആഗ്രഹം ആണ് ..ഒന്നു മദീനയിൽ എത്തി സിയാറത്ത് ചെയ്യാനും ഉംറ നിർവഹിക്കാനും എന്നെ ഒന്ന് കൊണ്ട് പോകുമോ .? 5 സെറ്റ് മണ്ണോ സൊന്തം ഒരു വീടോ ഇല്ല ഒരു മുതലും ഇല്ല .ഞാണെങ്ങിനെ എൻ്റെ മുത്തിൻ്റെ ചാരത്ത് എത്തും എന്ന് എല്ലാ സമയവും റബ്ബിനോടു തേടിക്കൊണ്ടിരിക്ക ..ഒരവസരം എനിക്കും ഇതിൽ തരണേ الله امين امين امين برحمتك يا ارحم الراحمين بحق طه رسول الله صلى الله عليه وسلم 😭😭😭😭😭
@manumani22943 ай бұрын
ഉംറക്ക് കൊണ്ടുപോകുന്നതാണോ 100 പേർക്ക് ചികിത്സാ സഹായം ചെയ്യുന്നതാണോ അള്ളാഹു കൂടുതൽ ഇഷ്ടപ്പെടുന്നത് . ചിന്ദിക്കേണ്ട കാര്യമാണ്
@ramlasalman43463 ай бұрын
@@manumani2294 ചികിത്സ അത് അതിൻ്റെ ചിലവ് ഇന്ന് ഗവൺമെൻ്റും നാട്ടുകാരും ഒക്കെ സഹായിക്കുന്ന കാലമാണ് ...ഉംറ സിയാറത്ത് അത് റബ്ബിൻ്റെ തൗഫീഖ് ഉള്ളവർക്കും ഇബ്രാഹിം നബിയുടെ വിളിയാളം കേട്ടവർക്കും ഉള്ളതാണ് ..ആരെങ്കിലും പോയി പുണ്ണി യാം നേടികൊട്ടെ ... അവിടെയും വേണോ ഒരു ചോദ്യം .മുഹ്മിനെ ...
@jjzzjjssjzkdkzkkmmmmzmzmzz37794 ай бұрын
എനിക്കും ഉംറ ക് പോകാൻ ആഗ്രഹം ഉണ്ട് അല്ലാഹുവേ 🤲🤲🤲🤲🤲
@yatharafamily76534 ай бұрын
കളിയാക്കാൻ ആയിരങ്ങൾ ചുറ്റും ഉണ്ടായാലും അല്ലാഹുവിന്റെ മാർഗം റസൂലിന്റെ മുഹബ്ബത്ത് മനസ്സിൽ ആഗ്രഹിച്ചു മുന്നോട്ട് പോവുക
@Aseesom-n5i4 ай бұрын
😂😂😂 യൂട്യൂബ് ചാനൽ തുടങ്ങുക🤣 അതിൽ നിന്ന് പൈസ ഉണ്ടാക്കി പാവങ്ങളെ പൈസക്കാരാക്ക്🤣🤣
@siddhikshasiddhiksha84523 ай бұрын
അൽഹംദുലില്ലാഹ് പോകാൻ ആഗ്രഹം ഉണ്ട് 😭 പക്ഷെ അതിനുള്ള ആഫിയത്തും ആരോഗ്യവും റബ്ബ് നൽകട്ടെ 🤲🤲😭 ക്യാൻസർ രോഗിയാണ് എന്നാണ് 🕋 പോകാൻ സാധിക്കുക അറിയില്ല 😭 റബ്ബ് വിധികൂട്ടിയാൽ ഇൻശാ അല്ലാഹ് എത്താൻ സാധിക്കും എന്ന വിശ്വാസം മാത്രം 😭 എന്റെ ഇക്കയും ഒത്തു പോകണം കാൽ നഷ്ടമായ കാരണം തനിച്ചു പറ്റില്ല 😰 തുടരെ 2 വർഷമായി സ്വലാത്ത് മജിലിസിൽ വിജയിച്ചു പക്ഷെ 🕋 എന്ന സ്വപ്നം വിദുരത്തിൽ ആണ് 😰 സ്വലാത്ത് മാത്രം ആണ് കൈയ്യിൽ ഉള്ളത്...എന്നെ ക്കാളും കൊതിക്കുന്നവരും കാണും അർഹത പെട്ടവരുടെ കരങ്ങളിൽ എത്തട്ടെ 🤲🤲🤲 യാ അല്ലാഹ് നീ ഞങ്ങളെ മുത്ത് നബിയുടെ ചാരെ എത്തിക്കാതെ ഞങ്ങളെ റൂഹ് പിടിക്കല്ലേ നാഥാ 😭... കാത്തിരിപ്പിലാണ് നബിയെ 😰 ഓരോ ശ്വാസവും അങ്ങിലലിയാൻ 😭 എന്നാണ് അറിയില്ല 😰ഇനി എത്ര നാൾ അറിയില്ല 😰 എനിക്ക് അതിനുള്ള ഭാഗ്യം ഉണ്ടാകുമോ അറിയില്ല 😭 ഓരോ പ്രതീക്ഷയും നാഥ്‌ടമാവുകയാണ് 😰 ഞാൻ കൊതിക്കുകയാണ് തങ്ങളെ ജന്നത്തുൽ ബഖീൽ 6 അടി മണ്ണിനായ് 😭😭😭 ✨✨✨✨✨✨✨ എന്റെ msg കണ്ട് ഒരാൾ no ചോദിച്ചു no അയച്ചിട്ടും അത് പോകുന്നില്ല 😭 ആ കമന്റ് ഡിലീറ്റ് ചെയ്താണ് ഇപ്പോൾ ഒന്നുകുടെ എഴുതുന്നത് 😰 റബ്ബിന്റെ തൗഫീഖ് വേണം അല്ലാതെ എന്ത് പറയാൻ 😭 ഹൈർ ആണേൽ റബ്ബ് എന്റെ കൈകളിൽ എത്തിക്കും ഇൻശാ അല്ലാഹ് 🕋🕋🕋കൊതിയോടെ കൈതിരിപ്പിലാണ് ഹബീബെ 😭😭😭 ✨✨✨✨✨✨ no 9567956815 ✨✨✨✨✨✨✨ ചോദിച്ച no അല്ലാതെ അയക്കുവാൻ സാധിക്കുന്നില്ല 😰 അതാ ഇതിൽ ഇട്ടത് 😰റബ്ബിന്റെ തൗഫീഖ് 😰 ✨✨✨✨✨👍അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲... എന്നെ ഒരു ഉമ്മി 🕋 പറഞ്ഞു... റബ്ബേ നീ സ്വീകരിക്കണേ അല്ലാഹ്... ഞാനും ഇക്കയും ആയിട്ട് 🕋 ഉംറ എന്ന സ്വപനം പൂവണിയാൻ പോവാ അൽഹംദുലില്ലാഹ്... എന്നെ സഹായിച്ചവർക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ 😭🤲🤲🤲ആമീൻ... മറക്കില്ലൊരിക്കലും മരണം മാടിവിളിക്കും വരെ 😭
@siddhikshasiddhiksha84523 ай бұрын
സ്വലാത്ത് ചൊല്ലുന്നവർ വെറുതെ ആകില്ല 😰 എന്നപ്രതീക്ഷയിൽ ആണ് റബ്ബേ 😭
@siddhikshasiddhiksha84523 ай бұрын
ഇൻശാ അല്ലാഹ് ഞാൻ ഒരു നാൾ എത്തും എന്റെ മുത്ത് നബിയുടെ ചാരെ 😰
@siddhikshasiddhiksha84523 ай бұрын
എന്റെ മുന്നിൽ അടയുന്ന ഓരോ വാതിലും എനിക്കായ് oru✨നാൾ തുറക്കും എന്ന പ്രതീക്ഷ മാത്രമേ എനിക്കുള്ളൂ 🤲🤲🤲😰
@siddhikshasiddhiksha84523 ай бұрын
സ്വലാത്തിന്റെ ഭാണ്ടവും പേറി ഇൻശാ അല്ലാഹ് ഞാൻ എത്തും നബിയെ... 😭 അങ്ങയുടെ കാൽ പാദം പതിഞ്ഞ മണ്ണിൽ അലിഞ്ഞു ചേരാൻ 😭റബ്ബേ അതിനുള്ള ഭാഗ്യം നൽകണേ അല്ലഹ് 😭😭😭
@mariyummanallur28133 ай бұрын
No
@gafoorgafoor82673 ай бұрын
എന്റെ ജ്യേഷ്ഠത്തിക്ക് വലിയ ആഗ്രഹമുണ്ട് അവൾക്ക് പോവാൻ ഒരു നിർവാഹവുമില്ല വീടില്ല ഭർത്താവിനു ജോലിയില്ല മക്കളെ മൂന്നാളുണ്ട് ഒരു മോനും രണ്ട് മോളും അവരെല്ലാവരും വാടകയ്ക്ക് താമസിക്കുന്ന എന്റെ ജ്യേഷ്ഠത്തി വാടകയ്ക്ക് താമസിക്കുന്നു ഇത്താത്തക്ക് ഭയങ്കര ആഗ്രഹമുണ്ട് 🤲🏽😭🤲🏽😭 35 വർഷമായി വാടകയ്ക്ക് താമസിക്കുന്നു 🤲🏽🤲🏽
@hannahannuzz64184 ай бұрын
, അല്ലാഹ് ഒരുപാട് കാലമായി ആഗ്രഹം വെച്ച് നടക്കുന്നു മുത്ത് റസൂലിന്റെ പേരിൽ ചൊല്ലുന്ന സാലത്തിന്റ പോരിശ കൊണ്ട് ഒരുവഴിയും ഇല്ലാതെ എന്നെ പോലെ ആഗ്രഹം വെച്ച് നടക്കുന്ന വരെ എല്ലാം എത്രയും പെട്ടന്ന് എത്തിക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@MufiMufeedha-hx1er3 ай бұрын
ആമീൻ
@Mittus75254 ай бұрын
ഊണിലും ഉറക്കിലും നടപ്പിലും കിടപ്പിലും എല്ലാം ഉള്ള ആഗ്രഹമാണ് ഒരു ഉംറ എങ്കിലും ചെയ്യണം എന്നുള്ളത് 😢ആ ഒരൊറ്റ ചിന്തയെ ഉള്ളു.. എല്ലാ നേരത്തും 😭🤲🏻
@manumani22943 ай бұрын
ഉംറക്ക് കൊണ്ടുപോകുന്നതാണോ 100 പേർക്ക് ചികിത്സാ സഹായം ചെയ്യുന്നതാണോ അള്ളാഹു കൂടുതൽ ഇഷ്ടപ്പെടുന്നത് . ചിന്ദിക്കേണ്ട കാര്യമാണ്
@subaidacp29393 ай бұрын
الحمد الله 🤲🕋🤲 ഹജ്ജും. ഉംറയും. ചൈതു വീണ്ടും വീണ്ടും ആഗ്രഹം الله سبحانه وتعالى ഇനിയും അനുഗ്രഹിക്കട്ടെ. أمين أمين أمين يارب العالمين ماشاءالله تبارك الله جزاك الله خير ا صلى الله علي محمد صلى الله عليه وسلم. ٣.🤲 🤲🕋🤲
@Naseerajamalck4 ай бұрын
നാഥാ പോകാൻ തൗഫീഖ് നൽകണേ അല്ലാഹ് വളരെ യധികം ആഗ്രഹം ഉണ്ടായിരുന്നു
@shahabanathsalam73004 ай бұрын
ശിഹാബ്ക്ക ഒരുപാട് കടങ്ങൾ ഉണ്ട് എന്റെ ഭർത്താവിന്. മക്കയും മദീനയും നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. അവിടെ എത്താൻ ദുആ ചെയ്യണേ
@fathimaaneer12383 ай бұрын
അസ്സലാമുഅലൈക്കും ഞാൻ തികച്ചും അർഹത പെട്ടവരാണ് കളവൊ ചതിയോ പറഞ്ഞിട്ട് നമുക്കുവേണ്ട അന്നെഷിച്ചു മാത്രം കിട്ടിയാൽ മതി ഒരുപാട് നാളത്തെ ആഗ്രഹമാണ് അല്ലാഹുവിന്റെ തവകൂൽ ഉണ്ടാവട്ടെ ആമീൻ 🤲🤲🤲
@manumani22943 ай бұрын
ഉംറക്ക് കൊണ്ടുപോകുന്നതാണോ 100 പേർക്ക് ചികിത്സാ സഹായം ചെയ്യുന്നതാണോ അള്ളാഹു കൂടുതൽ ഇഷ്ടപ്പെടുന്നത് . ചിന്ദിക്കേണ്ട കാര്യമാണ്
@NabeesakakkurNabi4 ай бұрын
അള്ളാ ഹുവേ എനിക്കും പോകാൻ നീ ഭാഗ്യം തരണെ യാതൊരു വഴിയും ഇല്ല 🕋🕋🕋😭😭😭🤲🤲🤲
@irfanvellurayil70424 ай бұрын
എനിക്കും ആഗ്രഹം ഉണ്ട് നാഥൻ തൗഫീഖ് ചെയ്യുമാറാവട്ടെ ആമീൻ 🤲🏻
@manumani22943 ай бұрын
ഉംറക്ക് കൊണ്ടുപോകുന്നതാണോ 100 പേർക്ക് ചികിത്സാ സഹായം ചെയ്യുന്നതാണോ അള്ളാഹു കൂടുതൽ ഇഷ്ടപ്പെടുന്നത് . ചിന്ദിക്കേണ്ട കാര്യമാണ്
@Siluavm3 ай бұрын
ഇങ്ങനെ ഒരു പദ്ധതി ഉണ്ടാക്കിയ മനസ്സുകൾക്ക് ഇരുലോകവും അല്ലാഹു വിജയിപ്പിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ പോകാൻ കുറെ കൊതിയുണ്ട് പക്ഷേ ഒരു ലക്ഷം കടം ഉണ്ട് കടം വീഴാൻ ദുആ ചെയ്യണേ 😔😔
@shammas17343 ай бұрын
ഉംറക്ക് പോവാൻ നല്ല ആഗ്രഹം ഉണ്ട് എന്നോ പോവാൻ പുതിയുണ്ട് സാമ്പത്തികം ഇല്ലാത്തതുകൊണ്ട് എത്രയും പെട്ടെന്ന് പോവാൻ സാധിക്കട്ടെ 🤲🤲😰
@abubakerkunhu4 ай бұрын
അള്ളാഹു ബർകത്ത് ചെയ്യട്ടെ ആമീൻ
@HaleemaKunnummal-v6p4 ай бұрын
അല്ലാഹുവേ എനിക്ക് പോകാൻ ഒരുപാട് കൊതിയുണ്ട് പക്ഷേ എന്നെ കൊണ്ടുപോകാൻ എന്റെ മകന്റെ ഒരു സമ്പത്ത് ഇല്ല അനുഗ്രഹിച്ചാൽ പോകാൻ ഒരുപാട് കൊതിയുണ്ട് നിങ്ങളുടെ കൂടെ പോരാൻ അല്ലാഹു എനിക്കും വിധി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എനിക്കും ഒരു അവസരം തരി
@fasilaanvar69584 ай бұрын
Masha Allah Arhathayullavarkk eakane Allah🤲🤲🤲
@HaleemaKunnummal-v6p4 ай бұрын
ഒരുവിധസമ്പത്തുമില്ല നമുക്ക് പോകാൻ ഒരുപാട് കൊതിയുണ്ട് അൽഹംദുലില്ലാഹ് അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഷുഗർ രോഗിയാണ് ഞാൻ ഞങ്ങൾക്കുണ്ടോ ബർക്കത്ത് ചെയ്യും
@AshrafChelari3 ай бұрын
എനിക്കും ഉംറക് പോവാൻ വിധി നല്കണമേ
@RukkiyaMajeed-s7e3 ай бұрын
0 ആണ് സിഹാബ് ഹജിന് പോകാൻ തുടങ്ങിയ ദിവസം മുദൽ കാണുന്നു ചാനൽ ഇപ്പോൾ വീണ്ടും ഇങ്ങനെ ഒരു കാരണം കൊണ്ടും ച്ചി ന്ധി ക്കാൻ പോലും കഴിവ് ഇല്ല വീടും ഇല്ല മക്കയും മദിന യും കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് അല്ലാഹ് സഫലമാക്കി തരട്ടെ
@farseenafarsy56813 ай бұрын
അല്ലാഹു വിധി നൽകട്ടെ ആമീൻ , ആഗ്രഹമുള്ളവർക്ക് അവിടെ എത്താൻ 🤲🏻📿
@rinshadrishurishu14424 ай бұрын
റൗള കാണാത്ത മുത്ത് മുത്ത്‌മുഹ്‌മി നീങ്ങളെ അർഹതപെട്ട വരെ അവിടെ എത്തിക്കട്ടെ🤲🏻 ഇതിനുള്ള തക്കതായഫ്രതിഫലം അള്ളാഹു നിങ്ങൾക്ക് നൽകട്ടെ🤲🏻
@SainaPp-dd6vr4 ай бұрын
എനിക്ക് നല്ല ആഗ്രഹം ഉണ്ട് ഭർത്താവ് വേറെ കല്യാണം കഴിച്ചു പോയി പോകാനൊരു മാർ പക്ഷേ കുറച്ചുകാലമായിട്ട് ഭയങ്കര ആഗ്രഹത്തിന് നടക്കുകയാണ് ഉണ്ട് ആഗ്രഹത്തിന് നടക്കുകയാണ് അല്ലാഹു ആഗ്രഹം ഫാസിൽ ആക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@LilusKichenVlog4 ай бұрын
Masha allah🥰🥰
@Shahul9794 ай бұрын
എനിക്കും ആഗ്രഹം ഉണ്ട് ഒരു വായിയും മില്ല മുത്ത് റസുലുള്ള ൻ്റെ ചാരത്ത് എത്താൻ വലി ആഗഹം അള്ള ൻ്റെ വിതിളണ്ടാവട്ടെ എന്ന് പ്രാർത്തിക്കുന്നു
@rinshadrishurishu14424 ай бұрын
കാണാത്ത എത്ര എത്ര മുത്ത് മുഹ്മിനീങ്ങളെയും അവിടെ എത്തിക്കട്ടെ അള്ളാ🤲🏻
@RayyanTnr4 ай бұрын
അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲 ഒരു ഓട്ടമെങ്കിലും കാണണം അള്ളാഹു തൗഫീഖ് നൽകട്ടെ 🕋🕋🕋🥹🤲🤲🤲🤲
@muchiksd98444 ай бұрын
എന്റെ വർ താവിന്റെ ഉപ്പാക് ഉംറക്ക് പോകാൻ ആഗ്രഹം ഉണ്ട് പക്ഷേ ഉപ്പാനെ കൊണ്ട് പോകാൻ ഞങ്ങൾ ക്ക് കഴിവ് ഇല്ല ഉപ്പാക്ക് 70വയസ്സ് ആയി നല്ല രഹത്തോടെ ഉപ്പ വെള്ളിയാഴ്ച്ച പള്ളിയിൽ പോകും പക്കി ഉള്ള നിസ്കാരം വീട്ടിൽ വെച്ചാണ് നിസ്കരിക്കുക ഉപ്പാനെ കൊണ്ട് പോകാൻ നിങ്ങൾ ക്ക് സാധി ചെങ്കിൽ നിങ്ങൾ ക്ക് ഇരട്ടി പ്രതി പലം ലഭികും അള്ളാഹു നെൽകട്ടെ 🤲🏻🤲🏻🤲🏻😢
@Saaami-w4x4 ай бұрын
2pavan vittal mathi....uppane umrak ayakam
@manumani22943 ай бұрын
@@Saaami-w4x ഉംറക്ക് കൊണ്ടുപോകുന്നതാണോ 100 പേർക്ക് ചികിത്സാ സഹായം ചെയ്യുന്നതാണോ അള്ളാഹു കൂടുതൽ ഇഷ്ടപ്പെടുന്നത് . ചിന്ദിക്കേണ്ട കാര്യമാണ്
@ramlak41204 ай бұрын
അവിടെ പോവാൻ ആഗ്രഹിച്ചിട്ട് സാമ്പത്തികമായി കഴിയാത്തവർക്കെല്ലാം ഭാഗ്യം ഉണ്ടാവട്ടെ. വരുന്ന ഹജ്ജിനു പോവാൻ ഉദ്ദേശിച്ചിരിക്കുന്നു. എല്ലാം റാഹത്തിലാവാൻ നിങ്ങളെല്ലാവരും ദുആയിൽ ഉൾപെടുത്തണം
@NaihaMariyam6.74 ай бұрын
അള്ളാഹുഞ്ഞങ്ങൾക്ക് ആ ഉംറ പാക്കേജിൽ പങ്കടുക്കാൻ തൗഫീക്ക് നൽകട്ടെ എന്നെ പോലുള്ളവർക്ക് ഇത് സ്വപ്നം ആണ് ആസ്പ്നം ആ ഹലാലായ മുറാദുകൾ അള്ളാഹു ഹാസിലാക്കി തരട്ടെആമീൻ ഈ ഒരു നല്ല കാര്യത്ത് ന് നിന്നവർക്കെല്ലാം അള്ളാ ഹുവിന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻
@Y2K_RAMUS3 ай бұрын
അർഹത എന്ന് പറഞ്ഞാൽ എന്തൊക്കെയാണ് ഡിമാൻഡ് അതും കൂടി ഈ വീഡിയോ എന്ന് പറഞ്ഞു തരുമോ
@Rinu12783 ай бұрын
എനിക്കും വല്ലാത്ത ആഗ്രഹം ഉണ്ട് മരിക്കുന്നതിന് മുമ്പ് ഒരു ഉംറ യങ്കിലും ചെയ്യാൻ മുത്ത് നെബിയുടെ ചാരത്ത് നിന്ന് സലാം പറയാനും അള്ളാഹു രാഫിഖ് നെൽകട്ടെ. എന്ന് ആമീൻ.''സ്വലാത്ത് ചെല്ലി അള്ളാഹു അവിടെ എത്തിക്കട്ടെ... കുറേകടം ഉണ്ട് വീടിന്റെ പണിയും തീർന്നില്ല : ഇൻഷാ അള്ളാ അള്ളാഹു ആണല്ലോ വലുത്: അള്ളാഹു തഹാല.. പോകാൻ ആഗ്രഹം ഉള്ളർക്ക് ഒക്കെ എത്രയും പെട്ടന്ന് അവിടെ എത്തിക്കട്ടെ ആമീൻ ഷിഹാബ് ദു ആ യിൽ ഉൾപെടുത്തണം🕋🕋🕋🕋🤲🏻🤲🏻🤲🏻🤲🏻😭🕋🕋🕋😭😭🤲🏻🤲🏻🤲🏻🤲🏻🕋
@UmmarCp-b9i3 ай бұрын
കുറെ കാലമായി ഉള്ള ഒരു ആഗ്രഹമാണ് അള്ളാഹു തൗഫീഖ് ചെയ്യട്ടെ
@FathimaFathima-ip4hh3 ай бұрын
എനിക്കും പോകാൻ ആഗ്രഹമുണ്ട് Insha Allah അല്ലാഹു അവിടേയ്ക് എത്തിക്കറ്റെ
@RaseeNa-dj3hn3 ай бұрын
എനിക്കും ആഗ്രഹം ഉണ്ട് ഒന്ന് മക്കയും മദിനയും കാണാൻ വിതി നൽക്കണെ നാഥാ🤲🤲🤲.
@sinantechvlog75044 ай бұрын
Shihab ikka ellavarukum agrahamund maranam eppol varumenn parayaan pattila ende kuttigal mudhranavaraayi varunbol ayush undo enn arihilla insha allha thaefeeq nalg naadha🤲🤲🤲🤲🤲😭😭😭😭😭😭
@febinasharaf77274 ай бұрын
അൽഹംദുലില്ലാഹ് 🤲🏻🥰
@sakkiyamahir34333 ай бұрын
അൽഹംദുലില്ലാ ഒരു പാട് സന്തോഷം ആഗ്രഹം ഉള്ളവരെല്ലാം പോയി വരട്ടെ എനിക്കും ആഗ്രഹം ഉണ്ട്
@Ubaid272853 ай бұрын
എനിക്കും പോവാൻ ആഗ്രഹം ഉണ്ട് അല്ലാഹുവേ എന്നെയും എത്രയും പെട്ടെന്ന് അവിടെ എത്തിക്കണേ അല്ലാഹുവേ
@FathimafidhaFidha-n5u3 ай бұрын
എനിക്ക് ആഗ്രഹമുണ്ട് എട്ടു വർഷമായി പാസ്പോർട്ട് എടുത്തിട്ട് പോകാൻ പറ്റിയിട്ടില്ല അള്ളാഹു എത്രയും പെട്ടെന്ന് പോകാൻ ഹാസ്സിലാക്കട്ടെ ആമീൻ 🤲🏻🤲🏻
@RasiyaazeezRasiya3 ай бұрын
എനിക്കും ആഗ്രഹമുണ്ട് മക്കയും മദീനയും കാണാൻ ആഗ്രഹമുണ്ട് ബി അല്ലാഹ്... നിറവേറ്റിതരണം അല്ലാഹ്.. 🤲🤲🤲
@ziladesigns____4 ай бұрын
Alhamdulillah 🤲🏻 ഞാൻ ഒരു കാൻസർ patient ആണ്. ഒരിക്കൽ ട്രീറ്റ്മെന്റ് എടുത്ത് അസുഗം പൂർണമായി മാറിയിരുന്നു. ഇപ്പൊ വീണ്ടും വന്ന് ട്രീറ്റ്മെന്റ് ആണ്..ആയുസ്സും ആരോഗ്യവും സാമ്പത്തികവും ഉണ്ടേൽ അവിടെ എത്താൻ നിയ്യത് ഉണ്ടായിരുന്നു.. ഇപ്പൊൾ ട്രീറ്റ്മെന്റ്ന് ഒരുപാട് സാമ്പത്തികം ആകുന്നുണ്ട്.. എന്നെ ഉൾപെടുത്താൻ പറ്റുമോ.. ദുഹാ ചെയ്യണം ഇൻശാഅല്ലഹ്
@manumani22943 ай бұрын
ഉംറക്ക് കൊണ്ടുപോകുന്നതാണോ 100 പേർക്ക് ചികിത്സാ സഹായം ചെയ്യുന്നതാണോ അള്ളാഹു കൂടുതൽ ഇഷ്ടപ്പെടുന്നത് . ചിന്ദിക്കേണ്ട കാര്യമാണ്
@razak70434 ай бұрын
അസ്സലാമുഅലൈക്കും 🤝 എനിക്ക് പോവുകാൻ ആഗ്രഹം ഉണ്ട് പക്ഷെ ഞാൻ നാട്ടിൽ ഇല്ല അർഹത പെട്ടവർ പോകട്ടെ 100പേരേ ഉംറക്ക് പോവുകാൻ താല്പര്യം കാണിച്ച വർക്ക് ദിർഗായുസും ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
@manumani22943 ай бұрын
ഉംറക്ക് കൊണ്ടുപോകുന്നതാണോ 100 പേർക്ക് ചികിത്സാ സഹായം ചെയ്യുന്നതാണോ അള്ളാഹു കൂടുതൽ ഇഷ്ടപ്പെടുന്നത് . ചിന്ദിക്കേണ്ട കാര്യമാണ്
@RasiyabiK-o5z3 ай бұрын
അള്ളാ എല്ലാ മുറാദുഠ സികരിക്കെട്ടെ എനിക്ക് ഉണ്ട് മരിക്കുന്നതിന് മുന്നെ കാണാൻ
@lithuvlogs98474 ай бұрын
എനിക്കും pokan താല്പര്യം ഉണ്ട് പക്ഷെ കുറെ കടങ്ങൾ ഉണ്ട് ഇപ്പോൾ അത് yalam വീടിയിട്ട് ഇന്ശാള്ള pokan അള്ളാഹു വഴി ഒരിക്കി തരട്ടെ 😊
@safiyap62924 ай бұрын
എ ന്നെ ഒ ന്ന് കൊ ണ്ട് പേ കു മേ എനി ക്ക് വളരെ അക്ര ഹ മു ണ്ട് എന്ന ഒ ന്ന് കൊ ണ്ട് പേ വ ണ് o ആമീൻ ആമീൻ അള്ളാ ഹു താ ഹ് ഫി ക്ക് ചെ യ്യ ട്ടെ 🤲🤲🤲🤲🤲🤲🤲😭😭😭😭😭😭
@bushrap17074 ай бұрын
പോകാൻ ആഗ്രഹമുള്ളവർ ആണ് ഒരുപാട് ആളുകൾ. പോകുന്നവർ പോകാത്ത എന്നെ പോലെയുള്ളവർക്ക് ദുആ ചെയ്യണേ അവിടെ എത്താൻ വേണ്ടി
@Shamzkitchenworld3 ай бұрын
ആഗ്രഹമുണ്ട് മുത്തുനബിയുടെ ചാരത് ഒന്ന് എത്താൻ യാ allah അതിനൊരു ഭാഗ്യം തരണേ ആമീൻ യാ റബ്ബൽ ആലമീൻ
@SabiraM-r2q4 ай бұрын
എനിക്കും ആഗ്രഹം ഉണ്ട് അല്ലാഹ് വിധി കുട്ടട്ടെ 😊
@siyasanu14574 ай бұрын
പോയി വന്നിട്ട് 40ദിവസം ആയി അൽഹംദുലില്ലാഹ് ഇനി പോവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@shalooshiboosworld46024 ай бұрын
വീടിനു ലോൺ ഉണ്ട് അത് വീട്ടിയത്തുനിന്നു ശേഷം insha അല്ലാഹ് എന്റെ റബ്ബ് എന്നെ വിളിക്കും insha അല്ലാഹ് 😢🤲🤲🤲അള്ളാഹു തൗഫീഖ്നൽകട്ടെ. കാണാത്തവർക്ക് ഇനിയും കാണാനും. പയവർക്ക് ഇനിയും പോവാനും അള്ളാഹു തൗഫീഖ് നൽകനൽകട്ടെ ആമീൻ അർഹത പെട്ടവരിലേക്ക് ethokkatte
@ibrahimk3204 ай бұрын
അല്ലാഹുവെ എനിക്കും ആഗ്രഹമുണ്ടായിരുന്നു, ആ മണ്ണിൽ എ൬െയു൦ എത്തിക്കണമേ നാനാ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@KamarunneessaKamarunneessa20 күн бұрын
Jhanum kure aayi shihabkkande namper onnu kittiyirunnenkil ennu aagrahikkunnu loan oru pad und adakkan adinnu onnu sahayikkumo ennu onnu chodikkan yutub varummanam adinnu pattum ennu paranjallo onnu replay tharumo
@Basheershavlog3 ай бұрын
എനിക്കും പോകാൻ ആഗ്രഹം ഉണ്ട്
@Basheershavlog3 ай бұрын
എനിക്കും പോകാൻ ആഗ്രഹഉണ്ട് എനിക്ക് പോകാൻ സാധിക്കുന്നില്ല എന്നെയും കൂടെ ഇതിൽ ഉൾപ്പെടുത്തുമോ
@haseenahasi17733 ай бұрын
എന്റെ ഉമ്മക്കും പോകാൻ ആഗ്രഹം ഉണ്ട് ഭർത്താവില്ല 2 പെൺകുട്ടികൾ മാത്രം. ഒരു നിർവാഹവുമില്ല പോവാൻ. പോവാൻ ആഹ്രഹിച്ച പാസ്പോർട്ടും എടുത്തു വെച്ചിട്ട് വര്ഷങ്ങളായി അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻
എനിക്കും അവിടെ ചെന്നത്താൻ ആഗ്രഹം ഉണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🤲🏻🤲🏻🤲🏻
@we4u5993 ай бұрын
അസ്സലാമു അലൈക്കും വറഹ്മത്തുള്ള എനിക്കും ഉംറയ്ക്ക് പോകാൻ വളരെ ആഗ്രഹമുണ്ട് സുബൈദ ബീവി വെഞ്ഞാറമൂട് ആ പുണ്യമൊക്കെ പോയി ഒന്ന് കാണാനും മഖ്ബൂലും മബ്റൂറുമായ ഹജ്ജ് ഉമ്മയും ചെയ്യാനും അല്ലാഹു തൗഫീഖ് പ്രധാനം ചെയ്യുമാറാകട്ടെ ഇൻഷാ അള്ളാ
@fuad786finu-km4rx3 ай бұрын
അളളാഹുവേ ആഗ്രഹം ഉണ്ട്. റബ്ബെ സബത്തില്ല.മുത്ത്നബിയുടെ ചാരെഎത്താൻ തൗഫീഖ് ഏകണെ. الله
@HajaraKuruvathpalliyil3 ай бұрын
🤲🏼🤲🏼🤲🏼🤲🏼🕋
@najavloger22034 ай бұрын
എന്റെ വലിയ ആഗ്രഹം ആണ് ശിഹാബ്ക്ക എന്നെയും ഉൾപെടുത്തുമോമരിക്കുന്നതിന് മുമ്പ് അവിടെ എത്തിക്കണേ റെഹ്‌മാനെ
@Nafeesakukku3 ай бұрын
Mashaallah 🤲🤲🤲🤲😭😭😭😭😭
@Dubaivibes7414 ай бұрын
എനിക്കും ഒരുപാട് ഒരുപാട് ആഗ്രഹം ഉണ്ട് അവിടെ എത്തിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲
@AlhamdulillaahAlhamdulil-bs9uw3 ай бұрын
മാഷാഅല്ലാഹ് എനിക്കും വലിയ ആഗ്രഹം ഉണ്ട് ഉംറ ക്ക് പോകാൻ ദുആ യിൽ ഉൾപെടുത്തുക
@razakkp85233 ай бұрын
Enikum umrak pokan nalla agraham unde oru vayiyum illla Allah elupamakkitharatte ameen 🤲
Yanik pokan vidi ndavatty aameen aameen summa aameen aameen mashallah
@AbdulSathar-b1q3 ай бұрын
അസ്സലാമു അലൈക്കും ഇതിന്റെ ഫോം എങ്ങനെ കിട്ടും
@NajmuPp4 ай бұрын
എനിക്കുംആഗ്രഹം ഉണ്ട് പക്ഷേ ഒരു പാട കടം ഉണ്ട് അത് തീരാതെ പോകാൻ പറ്റില്ല എത്രയും പെട്ടന്ന് കടം തീർന്ന് മക്ക മദീന കാണാനും ഉംറയും ഹജ്ജും ചെയ്യാനും വിധി കൂട്ടണേ അള്ളാഹ് (അമിത )
@RaseenaRasi-r8w4 ай бұрын
എനിക്ക് അതിയായ ആകാം ഉണ്ട് മുത്ത് നബിയുടെ അടുത്ത എത്താൻ തൗഫീഖ് ചെയ്യട്ടെ
@hamzhap86844 ай бұрын
എ നീ ക്കും അ ഗ്യാരഹം ഉണ്ട് ഉംറ ചെയാൻ അല്ലാഹു തൗഫീഖ് ചെയാടെ ആമീൻ
@nishaadnaseem864 ай бұрын
Enikkum valiya agrahamunde pokan dua cheyyanam
@ussainchelakkadan27603 ай бұрын
എനിക്കും ഉംറ ക്കു പോവാൻ ആഗ്രഹം ഉണ്ട് ഞാൻ ഇതുവരെ പോയില്ല 75വയസ്സുണ്ട് സാമ്പത്തികം തീരെ ഇല്ല.. അല്ലാഹ് അവിടെ എത്താൻ വിധി കൂട്ടണേ ആമീൻ
@khadeejayousaf73954 ай бұрын
അള്ള ഹുവേ ഒരു പാട് അഗ്രഹം ഉണ്ട് മുത്ത് നബിയുടെ മദീനയിൽ എത്താൻ 100ൽ ഒരാളായി എനിയ്ക്കും അവിടെ എത്താൻ തൗഫിക്ക് നൽക് അള്ള
@muhammedkutty41983 ай бұрын
എനിക്കും ആഗ്രഹം ഉണ്ട്ആമീൻ
@Muhammedmuhammed-oq5ft4 ай бұрын
الصلآة والسلآم عليك يا سيدي يا رسول الله
@haseenakp31814 ай бұрын
എനിക്കും ആഗ്രഹം ഉണ്ട്. വിധി എപ്പഴാണ് ഉണ്ടാവുന്നത് അന്ന് പോവാം. ഇൻശാഅല്ലാഹ്
@SuharaAbdulkhader-p1c3 ай бұрын
Ente vellumaku pokuvan agraham indaarnu,allahuva ne pokan thuna kodukename🤲
@SakkeenaAbbas4 ай бұрын
അൽഹംദുലില്ലാഹ് ❤️❤️❤️🤲🏻🤲🏻🤲🏻🤲🏻
@zakiya23794 ай бұрын
الصلاة والسلام عليك يا سيد يارسول الله خد بيد ي قلت حيلتي ادركني 💚
എനിക്കും പോകാൻ നല്ല ആഗ്രഹം ഉണ്ട് എത്രയും പെട്ടെന്ന് അവിടെ എത്തണം പക്ഷേ എനിക്ക് തിരിച്ച് നാട്ടിലേക്ക് വരണ്ട 😭😭ജന്നത്തുല്‍ ബഖീഇൻ മണ്ണില്‍ എനിക്ക് കിടക്കണം ..... അല്ലാഹ് എനിക്ക് അവിടെ സ്ഥാനം കിട്ടുമോ 😰😰😭😭😭🤲🤲🤲😭😭😭
@NarshadNarshad-kk4jt3 ай бұрын
ആൽഹംദുലില്ലഹ് നല്ല കാര്യം 👍🏻 ഇങ്ങനെ ഒക്കെ ഒരു ഉപകാരം ഉണ്ടാവട്ടെ ഞ ഒരുപാട് ആഗ്രഹിച്ചിരുന്നു മാശ അല്ലാഹ് ഈ അടുത്തു ഞാൻ മക്ക മദീന കണ്ണ് കുളിർകെ കണ്ടു 16 /10/224 നാട്ടിലേക്ക് പോകുകയാ ഇൻശാ അല്ലാഹ് ഇനിയും പലവട്ടം മക്ക മദീനയിൽ അണയാനും മരണം ഖൈർ ആകുന്ന ടൈം മദീനയിൽ എത്താനും അവിടെ ഒരിടം നൽകണേ അല്ലാഹ് 🤲🏻 പാപിക്ക് പൊറുത്തു തന്ന് അല്ലാഹ് നീയും മുത്തും (സ )
എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട് ആ പുണ്ണ്യ സ്ഥലം കാണാൻ അല്ലാഹു അവിടെ എത്താൻ തൗഫീഖ് നൽകട്ടെ
@subinisulaiman70813 ай бұрын
Shihabinu njanorupad dua chaitha aalany inium dua undakum inshallah allahu vijaippikkattay
@SumayyaVattiparambhath3 ай бұрын
ഞാൻ ആപ്ലിക്ക്കെയേഷൻ കൊടുത്തിട്ടുണ്ട്, അല്ലാഹു subhaehaanahuthaaalaenikkumoruavasaramtharatteaameenaameeyarabalaalameeneanikorikkalumkaanaannighaludesahaayamillaathekaiyula😭😭😭ദുആ ചെയ്യണേ
@MhdRiyanVC4 ай бұрын
Insha allah orupad orupad agrehem und🤲
@MLakkax3 ай бұрын
അൽഹംദുലി വളരെ നല്ല കാര്യം
@arifavr71893 ай бұрын
ആഗ്രഹം ഒരു പാടു ട്ട് റസൂലുള്ളാന്റടുത്ത് എത്താൻ അർഹതപെട്ടവർക്ക് മക്കയിലും മദീനയിലും എത്താൻ താഫീഖ് നൽകട്ടെ ആമീൻ
@AbdulSathar-b1q3 ай бұрын
അസ്സലാമു അലെക്കും ഞാൻ വയനാട് കൂളിവയൽ മഹല്ല് നിവാസി അല്ലാഹുവിന്റെ അനുഗ്രഹത്താൽ എനിക്കും ആ പുണ്യ മണ്ണിൽ എത്താൻ ആഗ്രഹമുണ്ട് പ്ലീസ് എന്നെയും പരിഗണികുമോ
@ManuManu-tz7rg3 ай бұрын
100 പേരെ ഉംറക്ക് കൊണ്ടുപോകു അള്ളാഹു അനുഗ്രഹിക്കും . ഒന്നും മനസിലാകുന്നില്ല