നിങ്ങൾ നൽകുന്ന വളത്തിന് അനുസരിച്ചാണ് ഇത് വ്യത്യാസപ്പെട്ടു ക.
@KitchenMystery3 жыл бұрын
ഖരരൂപത്തിലുള്ള വളങ്ങൾ മണ്ണിൽ ചേർത്തിളക്കി കുറച്ചുദിവസം അതുപോലെ വെക്കുകയാണെങ്കിൽ അല്പം നനച്ചു കൊടുക്കുന്നത് നല്ലതാണ്. രാസ വളങ്ങൾ ചേർത്ത് മേൽ മണ്ണിട്ട് ശേഷം ചെറിയ രൂപത്തിൽ നനച്ചു കൊടുക്കുന്നതും നല്ലതാണ്. മേൽ മണ്ണിളക്കി വളമിട്ടു കൊടുക്കുമ്പോഴും അൽപം നനക്കാം.
അങ്ങനെ ചെയ്യുന്നത് അത്രത്തോളം ഫലവത്തല്ല. എന്നിരുന്നാലും അവസാനഘട്ടം എന്നോണം ആ ഒരു മാർഗ്ഗം പരീക്ഷിക്കാം. അല്ലെങ്കിൽ വീര്യം കുറഞ്ഞ രൂപത്തിൽ കുമ്മായം വെള്ളത്തിൽ മിക്സ് ചെയ്ത് തളിച്ചു കൊടുക്കാം.