പച്ചക്കറി തോട്ടത്തിലെ അജ്ഞാത ശബ്ദം സംഭവം കണ്ടു ഞെട്ടി | vegetables

  Рет қаралды 363,854

Santhutech and Travel

Santhutech and Travel

Күн бұрын

പച്ചക്കറി തോട്ടത്തിലെ അജ്ഞാത ശബ്ദം ‪@santhutech86‬

Пікірлер: 160
@girijakuruppath7443
@girijakuruppath7443 4 ай бұрын
കുപ്പികൾ കെട്ടിവെച്ചതാണ് എന്റെ നാട്ടിലും ഇതു പോലെ ഉണ്ട്
@AjithaSanthosh-e3j
@AjithaSanthosh-e3j 4 ай бұрын
ഞങ്ങളുടെ നാട്ടിലുണ്ട്. പാടത്ത് നെല്ല് തിന്നാൻ വരുന്ന പക്ഷികൾ വരാതിരിക്കാൻ
@roshinisatheesan562
@roshinisatheesan562 5 ай бұрын
അടിപൊളി idea🤝👍🙏
@sundaranpgd3015
@sundaranpgd3015 5 ай бұрын
ഇത് പോലെ ഞാനും ചെയ്തിരുന്ന് ആദ്യം ഒന്നു വന്നിരുന്നില്ല പിന്നെ പിന്നെ ആ ശബ്ദം അവർക്ക് ശീലമായീ പിന്നെ വരവും തുടങ്ങി
@dailywyoming
@dailywyoming 5 ай бұрын
ഞങ്ങളും ഇതുപോലെ ചെയ്യാറുണ്ട് 👍
@santhutech86
@santhutech86 5 ай бұрын
👍
@minijoy5704
@minijoy5704 3 ай бұрын
Heading Kollam Super 👍🏻
@ashwativarghese8144
@ashwativarghese8144 5 ай бұрын
അടിപൊളി 👍👍👍👍
@mumu_s_vlog
@mumu_s_vlog 5 ай бұрын
തമിഴ്നാട്ടിൽ ഞങ്ങൾ ഇങ്ങനേ ചെയ്യും
@jariyanajeem8937
@jariyanajeem8937 5 ай бұрын
ഞാനും എന്റെ കൃഷിയിടത്തിൽ ഇത് ചെയ്തിട്ടുണ്ട് 👍
@santhutech86
@santhutech86 5 ай бұрын
🤝🏻
@kurumbi23
@kurumbi23 5 ай бұрын
അടിപൊളി ഐഡിയ 👍🏻👍🏻
@santhutech86
@santhutech86 5 ай бұрын
👍👍
@sivadasanpk62-fg6ce
@sivadasanpk62-fg6ce 5 ай бұрын
കൃഷി ക്കാരാൻ ❤🎉😊
@nisamudheen8851
@nisamudheen8851 4 ай бұрын
@girijasdreamworld
@girijasdreamworld 5 ай бұрын
തിരുവനന്തപുരം പ്ലാനറ്റേറിയത്തിൽ ഇതേശബ്ദം പുറപ്പെടുവിക്കുന്ന കമ്പികൾ കാണാം
@albinashley1910
@albinashley1910 5 ай бұрын
വീഡിയോ ഹെഡിംഗ് കലക്കി.
@santhutech86
@santhutech86 5 ай бұрын
👍🏻
@PadmavathyVellat
@PadmavathyVellat 5 ай бұрын
Sabdham konde gunamunde. Pinne oru karyam. Sangheetham chedikalkkum eshtamanu. Nammal vecha chedikalodu devasam varthamanam parayunnadhu namukkum happy avarkkum happy.
@vijayakumarkannatturaghuna8156
@vijayakumarkannatturaghuna8156 5 ай бұрын
സംഭവം അടിപൊളി
@santhutech86
@santhutech86 5 ай бұрын
👍🏻👍🏻
@ashraf3638
@ashraf3638 5 ай бұрын
അടിപൊളി
@munneriritty1296
@munneriritty1296 4 ай бұрын
🎉🎉
@santhutech86
@santhutech86 4 ай бұрын
👍🏻
@majeedpoomala7272
@majeedpoomala7272 4 ай бұрын
നല്ല ഐഡിയി. പാവം :❤❤❤
@sajipkd2435
@sajipkd2435 5 ай бұрын
കഷ്ടപ്പെടുന്നവന് ഗുണം കിട്ടട്ടെ
@santhutech86
@santhutech86 5 ай бұрын
🤝🏻
@AthiraAnandhu-l3c
@AthiraAnandhu-l3c 5 ай бұрын
@kunhimoideen1961
@kunhimoideen1961 5 ай бұрын
ഇതൊന്നും വീഡിയോ ചെയ്യാനുള്ള സ്കോപ് കാണുന്നില്ല
@RukkiyaAhammad
@RukkiyaAhammad 5 ай бұрын
നല്ല ബുദ്ദി 👌🏻
@UnnikrishnanPp-ey6or
@UnnikrishnanPp-ey6or 5 ай бұрын
Adipolisoothramanu❤
@santhutech86
@santhutech86 5 ай бұрын
🤝🏻👍🏻
@FIRSADKAVALI
@FIRSADKAVALI 5 ай бұрын
👌👍
@santhutech86
@santhutech86 5 ай бұрын
👍🏻
@ഹനീഫ
@ഹനീഫ 3 ай бұрын
😮
@lovelygeorge8037
@lovelygeorge8037 5 ай бұрын
Enta chambem perem kaychal ellam kaka kondokum ini ithu try cheyam. Thx
@ajimolsworld7017
@ajimolsworld7017 5 ай бұрын
ആദിവാസികൾ ഏതാണ് ചെയ്യാറുള്ളത് അവരുടെ കുടിലിനടുത്തായി ഇങ്ങനെ കുപ്പി കെട്ടിയിടും
@babythomas2902
@babythomas2902 5 ай бұрын
പണ്ട് ഇങ്ങനെ Tik Tik എന്നൊരു ശബ്ദം രാത്രിയിൽ കേൾക്കാം ശരിക്കും ആൾക്കാർ പേടിച്ചു. ആൾക്കാരെ കൂട്ടി തെരഞ്ഞപ്പോൾ ഒരു പ്ലാവിൽ നിന്നാണ് ശബ്ദം സൂക്ഷിച്ചു നോക്കിയപ്പോൾ ചക്ക വിരിയുന്നതാണെന്ന് മനസിലാക്കി എന്നാണ് കഥ.
@mollyjoseph7752
@mollyjoseph7752 5 ай бұрын
😂
@gireeshgireesh3028
@gireeshgireesh3028 3 ай бұрын
Karshakan arayum sir..ennu vilikkanda..mammukka paranja pole karshakan cheril kaalu kuthunnathu konda nammal choril kayyi kuthunnath
@AbdulAzeez-ew8mg
@AbdulAzeez-ew8mg 5 ай бұрын
ബിയർ കുപ്പി . ഞങ്ങളുടെ നാട്ടിലുണ്ട്
@shihabkp1527
@shihabkp1527 3 ай бұрын
ഈ സാർ എന്ന വിളിക്കൽ നിർത്താതെ നമ്മുടെ കേരളം നന്നാകില്ല
@prabhavathipalakkal
@prabhavathipalakkal 5 ай бұрын
Wind chaime sound pole und 🎉🎉
@Hellotrivandram
@Hellotrivandram 5 ай бұрын
Nice idea 👍🏻👍🏻
@santhutech86
@santhutech86 5 ай бұрын
Thanks a lot
@geethaayappan9231
@geethaayappan9231 5 ай бұрын
സംഗീത൦ മനുഷ്യരെ പോലെത്തന്നെ വൃക്ഷലതാദികളു൦ പക്ഷിമൃഗാദികളും ആസ്വദിക്കുന്നു.. ഈ പരീക്ഷണ൦ പശുക്കളെ വള൪ത്തുന്ന ഫാമുകളിൽ കുറച്ചു പേരെങ്കിലും ഇത് പരീക്ഷിച്ചതായി കേട്ടിട്ടുണ്ടു്... ബിയർ കുപ്പികളിൽ നിന്നുയരുന്ന സംഗീതവും കൃഷിയുടെ വളർച്ചയെ സഹായിച്ചിട്ടുണ്ടാകു൦.. കൃഷിയുടെ നാശത്തിനു കാരണമായ വരെ തുരത്തിയോടിക്കാ൯ സിദ്ദിഖ് ചേട്ട൯സ്വീകരിച്ച മാർഗ്ഗം എല്ലാ ക൪ഷക൪ക്കു൦ അനുകരിക്കാവുന്നതാണു്..ആരെയു൦ ഹനിയ്ക്കാത്ത ഒരു നല്ലവഴി കാട്ടിത്തന്നു...
@babythomas2902
@babythomas2902 3 ай бұрын
@@geethaayappan9231 പുതിയ തലമുറയുടെ പാട്ട് തൊഴിത്തിലിലെ പശുക്കളെ ഒന്നു കേൾപ്പിച്ചേ ! കെട്ടു പൊട്ടിച്ച് നാലുകാലും പറിച്ച് അവ ഓടും
@varghesekora8378
@varghesekora8378 3 ай бұрын
sound must chage weekly, otherwise it's become habit
@anil540
@anil540 5 ай бұрын
Simple and very useful ❤
@santhutech86
@santhutech86 5 ай бұрын
Thank you 🙂
@Mk-zn7ds
@Mk-zn7ds 4 ай бұрын
സൂപർ❤❤❤
@santhutech86
@santhutech86 4 ай бұрын
👍🏻
@KarunanKannampoyilil
@KarunanKannampoyilil 5 ай бұрын
Super idea
@santhutech86
@santhutech86 5 ай бұрын
👍🏻👍🏻
@thomasmathewmulamoottil4138
@thomasmathewmulamoottil4138 5 ай бұрын
Good. Elephant n pattumo. 😊😅😅😅
@sreedevibalan8873
@sreedevibalan8873 5 ай бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻
@santhutech86
@santhutech86 5 ай бұрын
🤝🏻
@WalltexDesigning
@WalltexDesigning 5 ай бұрын
ഇതൊക്കെ നിങ്ങൾ ഇപ്പോഴാണോ കേൾക്കുന്നത് നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട് അഞ്ച് എട്ടുവർഷമായി
@aminakuttyamina6852
@aminakuttyamina6852 5 ай бұрын
Kattumrigangal poovan veendi kupiymmattum upayokich cheyinnathaan.
@shabipv3572
@shabipv3572 5 ай бұрын
❤👍
@santhutech86
@santhutech86 5 ай бұрын
👍🏻
@anithapradeep9916
@anithapradeep9916 5 ай бұрын
Soooooper👌👌👌👌👌
@santhutech86
@santhutech86 5 ай бұрын
🤩
@PeterKallinal-wc9tl
@PeterKallinal-wc9tl 4 ай бұрын
ഈ മണി എല്ലാവരും ഉപയോഗിക്കുന്നുണ്ട്
@RukkiyaAhammad
@RukkiyaAhammad 5 ай бұрын
ഒരു ഫെൻ കുടി ഫിറ്റ്‌ ചെയ്‌താൽ കാറ്റില്ലാത്ത സമയത്തും ബില്ല് അടിക്കും.
@harilalt1538
@harilalt1538 5 ай бұрын
ഇതൊക്കെ വർഷങ്ങൾ ആയി ചെയ്യാൻ തുടങ്ങി.ഇപ്പോൾ ഈ ശബ്ദം കേട്ടു ആണ് പന്നി ഉറങ്ങുന്നത്.
@sreekalasanthosh9828
@sreekalasanthosh9828 5 ай бұрын
😂😂😂
@Annejsmile
@Annejsmile 5 ай бұрын
😂😂😂😂😂
@ravinadh1212
@ravinadh1212 4 ай бұрын
ഈ സ്ഥലം ഒന്ന് പറയൂല്ല.
@sreelatha5112
@sreelatha5112 5 ай бұрын
മോഷണം പോകാതെ നോക്കൂ പബ്ലിസിറ്റി നല്ലതല്ല
@madhusree.chappadi2644
@madhusree.chappadi2644 4 ай бұрын
Sound.. Kettapo. Thanne.. Manassilayi. Kattinu. Adumbol... Thirinju.. Maniyadikum... Nanum.. Kettiyirunnu... 😂😂
@unnikrishnanmenon4178
@unnikrishnanmenon4178 5 ай бұрын
Self firing guns are avl in market....only sound....
@muralika8703
@muralika8703 5 ай бұрын
അവതാരകന് പറഞ്ഞതൊന്നും മനസിലാകുന്നില്ലെന്ന് തോന്നുന്നു. ചോദിച്ച തെന്നെ ചോദിച്ചു കൊണ്ടിരിക്കുന്നു.😬
@satheesank378
@satheesank378 5 ай бұрын
Rathri samayam sound ellathakkuka athalle nallathu🙏🙏
@zamedpa
@zamedpa 5 ай бұрын
Eid pand kaalangalil nammude karnomar cheydirunnadaan
@Dr.Renjumol.R
@Dr.Renjumol.R 5 ай бұрын
Hearts off to the idea 👍🏻 All farmers having their own idea to reduce their agri expenses👏🏻👏🏻👏🏻
@santhutech86
@santhutech86 5 ай бұрын
🤝🏻
@ChandrasekharanKP-c5z
@ChandrasekharanKP-c5z 5 ай бұрын
നാല് കുപ്പി ബിയർ വാങ്ങി ആദ്യം കുടിക്കണം അതു കഴിഞ്ഞ് കടേന്ന് വള്ളിപ്പയറും വാങ്ങി വീട്ടിപ്പോണം അതു കഴിഞ്ഞ് ആലും കൃഷിക്കാരന്റെ പറമ്പിൽ പോയി ള്ള പോലെ ഒരു വീടിയോയും ചെയ്യണം കപ്പ കാന്താരി കൂട്ടി അടിക്കണം കട്ടനും കുടിക്കണ o
@omaskeralakitchen6097
@omaskeralakitchen6097 5 ай бұрын
Good 👍 Idea
@santhutech86
@santhutech86 5 ай бұрын
Thanks a lot
@mumu_s_vlog
@mumu_s_vlog 5 ай бұрын
കുപ്പികൾ തമ്മിൽ കുട്ടി മുട്ടുമ്പോൾ😂😂😂😂
@thomasthomas6382
@thomasthomas6382 5 ай бұрын
തുടർച്ചയായി കേൾക്കുമ്പോൾ നാട്ടുകാർ പരാതിപ്പെടില്ലേ?
@shylajaanand1792
@shylajaanand1792 5 ай бұрын
😂😂👌
@ChandrasekharanKP-c5z
@ChandrasekharanKP-c5z 5 ай бұрын
ന്റെ റമ്പേ ഇതാണ് കുപ്പിക്കഥ പയർ വിളവെടുത്തു കയിഞ്ഞപ്പ ബന്ന ബലിയ ബുദ്ധി ന്തായാലുംബീഡി യോ അടിപൊളി കുപ്പി പൊട്ടി നിൽത്ത് ബീണ് പോകാതെ നോക്കിക്കോളിന്റെ ബദരീങ്ങളെ കാത്തോളീ...........
@mohammedkoya5258
@mohammedkoya5258 5 ай бұрын
ബദ്രീങ്ങൾ എങ്ങനെ കാക്കൽ ? മനസിലായില്ല.
@MR-jg8oy
@MR-jg8oy 4 ай бұрын
റബ്ബിനോട് പറ കാക്കാൻ നിന്നെ പോലെ തന്നെ അവർക്കും ആരെയും രക്ഷിക്കാനുള്ള കഴിവ് ഇല്ല
@kochuthresiadominic5700
@kochuthresiadominic5700 5 ай бұрын
Keedangal onnum elle?
@vasantha3694
@vasantha3694 5 ай бұрын
Please,ithu aakunnathra share cheythu.pracharippikkuka .ivite stray dogs neeyum contol cheyyan pattunnu
@omanakunjuimon4771
@omanakunjuimon4771 5 ай бұрын
8:40
@SajayanTheruvath
@SajayanTheruvath 5 ай бұрын
👍👍
@vijayanc.p5606
@vijayanc.p5606 5 ай бұрын
Ithu sthalam evide aanu?
@santhutech86
@santhutech86 5 ай бұрын
malappuram
@dayanmb7067
@dayanmb7067 5 ай бұрын
ഇതു തമിഴ് നാട്ടിൽ സൂര്യകാന്തി തോട്ടത്തിൽ കണ്ടിട്ടുണ്ട്... അവർ ചെറിയ വിൻഡ് ഫാൻ പോലെ സെറ്റ് ചെയ്തും അതിലും ബോട്ടിൽ ഇട്ടിട്ടുണ്ടായിരുന്നു
@jessienthageorge2619
@jessienthageorge2619 5 ай бұрын
engane sound rathriyil kelku anel njan ente jeevanu kundu odum😂😂😂😂
@santhutech86
@santhutech86 5 ай бұрын
😄
@ahmedkabeer9945
@ahmedkabeer9945 5 ай бұрын
Pani varaderikan enda chy
@RiyasRiyas-on7ii
@RiyasRiyas-on7ii 4 ай бұрын
20 varsham Mumbu undeite
@unnikrishnanmenon4178
@unnikrishnanmenon4178 5 ай бұрын
Jim Cbbart 's book Maneaters of. Kumueon.....it is ther that todrive away even up tiger s.villegers use to hang wooden bells on neck of cattles and.it is working well.
@varkalatsmurukesh.thankapp6188
@varkalatsmurukesh.thankapp6188 5 ай бұрын
അതു വല്ല തവളയോ പൂച്ചയോ ആയിരിക്കും.
@arunsheenasheenaarun6097
@arunsheenasheenaarun6097 5 ай бұрын
Hai💕
@smithaks6705
@smithaks6705 5 ай бұрын
Wind chimes
@Seenasgarden7860
@Seenasgarden7860 4 ай бұрын
അല്ലാറ്റോ കുപ്പിയാണെന്നു ഞാനും കരുതി windchaime ആണെന്ന് 😂
@RajanRajan-fz5kj
@RajanRajan-fz5kj 5 ай бұрын
ഞാൻ 5 വർഷമായി ഇത് കൃഷിയിൽ ഉപയോഗികുന്നു:
@santhutech86
@santhutech86 5 ай бұрын
👍🏻👍🏻
@vijayaraghavancr7634
@vijayaraghavancr7634 5 ай бұрын
Good 👍
@santhutech86
@santhutech86 5 ай бұрын
Thanks for the visit
@aboobackerpk8406
@aboobackerpk8406 5 ай бұрын
Hadi polli soooooooooooooper
@kochuthresiadominic5700
@kochuthresiadominic5700 5 ай бұрын
Keedangal varaathirikkan enthannu cheyyunnathu, please reply
@fin7mubasheermk123
@fin7mubasheermk123 5 ай бұрын
സോഡാ കുപ്പി എന്നൊരു കുപ്പിയെ കുറിച്ച് കേട്ടിട്ടേയില്ല എന്ന് തോന്നുന്നു ബിയർ കുപ്പി സുലഭമായി അവിടെ കിട്ടുന്നുണ്ടെന്ന് തോന്നുന്നു 😂
@chocolatebrowngirl-animati6384
@chocolatebrowngirl-animati6384 5 ай бұрын
ഇവിടെ.മലയണ്ണാൻഎന്നജീവി.കശുഅൻടികടിച്ചുതിന്നുംഅതിന്ഞങൾഈ.കുപ്പികൾകൂട്ടികെട്ടിഇങനെചെയ്യാറുൻട്.പൂതികാരൃമല്ല.മാഷേ
@santhutech86
@santhutech86 5 ай бұрын
👍🏻
@hakkimk6513
@hakkimk6513 5 ай бұрын
നുണ പറയണ അതൊക്കെ ഞങ്ങളൊക്കെ 10:20 വർഷം മുമ്പ് മുതലേ ഇത് ചെയ്തു തുടങ്ങിയത്
@aliammaabraham4704
@aliammaabraham4704 5 ай бұрын
😂🙏😅
@martinalex7797
@martinalex7797 Ай бұрын
നല്ല സൂത്രം മലിനികരണമില്ല പണ ചിലവില്ല.🎉🎉
@santhutech86
@santhutech86 Ай бұрын
👍
@lalithapuliyacheriyeth2653
@lalithapuliyacheriyeth2653 5 ай бұрын
Wind chimes.
@geethadevikg6755
@geethadevikg6755 5 ай бұрын
Super
@santhutech86
@santhutech86 5 ай бұрын
Thanks
@dakshayanibhaskaran3590
@dakshayanibhaskaran3590 5 ай бұрын
ദേവിയുടെ അനുഗ്രഹം ചെടികൾക്ക് ഈ ശബ്ദം ഇഷ്ടമാണ്
@vasantha3694
@vasantha3694 5 ай бұрын
Oru nalla karshakakan ! Karshakan mitukkan aanu
@santhutech86
@santhutech86 5 ай бұрын
👍🏻
@alik3250
@alik3250 5 ай бұрын
അവതാരകനോട് .പയര് കൃഷിയേക്കാൾ എനിക്ക് താല്പര്യം ഈമണിയടിയാണ് .അതുകാണിക്കാൻ എന്തിനിത്ര വയ്‌ക്കണം
@remiraj2718
@remiraj2718 5 ай бұрын
👌👌👌👍👍👍👏👏👏
@spkneera369
@spkneera369 5 ай бұрын
Payarinte valam enthanennu parayamo 😮
@SUBADA.VATTAKANDAN
@SUBADA.VATTAKANDAN 5 ай бұрын
അ ത് കു പ്പി കെ ട്ടി വെ ക്കു o
@abdulmajeed5447
@abdulmajeed5447 5 ай бұрын
Anikku thudakathile manasilayi. Labam kittan udamasan chaitha pariharam. Ithu sradhichapazhe anikku sambavam pidutham kitt 😂
@praveenkumarb7
@praveenkumarb7 5 ай бұрын
ഞെട്ടിയില്ല
@santhutech86
@santhutech86 5 ай бұрын
😊
@rameesrami4716
@rameesrami4716 5 ай бұрын
Anno
@praveenkumarb7
@praveenkumarb7 5 ай бұрын
@@rameesrami4716 ഇപ്പൊ ഞെട്ടി
@ganesanpv3660
@ganesanpv3660 5 ай бұрын
കുപ്പി.കെട്ടിയിട്ടത്
@Muhammedshebeer-m7y
@Muhammedshebeer-m7y 5 ай бұрын
ചെലപ്പോ ഇങ്ങനെ ഉള്ള സൗണ്ട് കേട്ടിട്ട് ആണ് എക്ഷി ആണെന്ന് തെറ്റി ധരിച്ച ത് എന്ന് തോന്നുന്നു
@kunhimoideen1961
@kunhimoideen1961 5 ай бұрын
Ithoñനും
@acrossthewave
@acrossthewave 5 ай бұрын
Saaaarooo?😂
@sajuaju3369
@sajuaju3369 5 ай бұрын
കുപ്പി കെട്ടി യത് അല്ലേ
@philipthomas9777
@philipthomas9777 5 ай бұрын
ഏതോ അന്യഗ്രഹജീവികളുടെ ശബ്ദമാണ്. നാട്ടുകാരെ സൂക്ഷിക്കണേ 😂പഗവാനെ എല്ലാരേം അവർ പിടിച്ചോണ്ടുപോകാതെ കാത്തോളണേ 😂😂
@moideenwelder2904
@moideenwelder2904 5 ай бұрын
ഇതിൽ എന്താ ഈ അതിശയം മുള കഷ്ണങ്ങൾ തൂക്കിയിട്ട് കാറ്റത്ത് കൂട്ടിമുട്ടുമ്പോൾ വന്ന ശബ്ദം
@malayalabhoomi6605
@malayalabhoomi6605 5 ай бұрын
നല്ല കണ്ട് പിടുത്തം നല്ലത് വരട്ടെ, പന്നി വരാതിരിക്കാൻ പറ്റുമോ
@sarathchaithram7100
@sarathchaithram7100 5 ай бұрын
2 ദിവസം വരാതിരിക്കും കെട്ടു ശീലയാൽ പിന്നെ പെഡികൂല
@saleemdarimimathamkulam8071
@saleemdarimimathamkulam8071 5 ай бұрын
സിദ്ധീക്ക് ഞങ്ങളുടെ കുട്ടി മോൻ നല്ല കർഷകൻ
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 67 МЛН