വയസ്സായ മുളക് ചെടി നിറച്ച് കായ്ക്കാൻ | Caring tips for old chilli plant to get more yield

  Рет қаралды 311,350

Chilli Jasmine

Chilli Jasmine

8 ай бұрын

#chillijasmine #chilli #moreyield #biofertilizer #pachamulak #vilaveduppu #farming #harvesting #diy #tips #krishi #terrace #terracefarming #terracegarden #caring #easy #tricks #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

Пікірлер: 231
@malathitp621
@malathitp621 8 ай бұрын
Very useful video. Thanks bindu ❤️❤️
@ananthakrishnanas971
@ananthakrishnanas971 8 ай бұрын
Super vedio
@leenajoy8745
@leenajoy8745 8 ай бұрын
Super ടിപ്സ് 😊
@ranibabu7357
@ranibabu7357 8 ай бұрын
Njan try cheyum 😊
@remanipk1475
@remanipk1475 5 ай бұрын
❤ ഞാനും ജൈവകൃഷി ചെയ്യുന്ന ഒരു കർഷകയാണ് ഈ നല്ല അറിവുകൾ പറഞ്ഞു തന്നതിക്ക് നന്ദി❤
@manushibi9621
@manushibi9621 8 ай бұрын
സൂപ്പർ 👍
@Abbhijju
@Abbhijju 8 ай бұрын
Try cheyyanm
@binduajith3577
@binduajith3577 8 ай бұрын
സൂപ്പർ വീഡിയോ ഞങ്ങളുടെ ഇവിടെ ആഫ്രിക്കൻ ഒച്ചാണ് ചെറുതും ഉണ്ട്
@jayakumars107
@jayakumars107 8 ай бұрын
നല്ല അറിവുകൾ 👍 എന്റെ കൃഷിയിടത്തിലും നിറയെ ഒച്ച് ഉണ്ട് ചെയ്തു നോക്കാം 👍
@pushpapurushan-ov5hb
@pushpapurushan-ov5hb 8 ай бұрын
Ochinte marunnite perantha chachi adipoli vilavedup 👌🥰
@ranifrancis2510
@ranifrancis2510 8 ай бұрын
Snail kill
@SusheelaN-yi7hw
@SusheelaN-yi7hw 8 ай бұрын
​@@ranifrancis2510wà
@kamalapv1767
@kamalapv1767 6 ай бұрын
👍🏽👍🏽
@lathatv4278
@lathatv4278 6 ай бұрын
Very good presentation ❤
@ChilliJasmine
@ChilliJasmine 6 ай бұрын
Thanks a lot
@clementmv3875
@clementmv3875 8 ай бұрын
Good.🎉
@reethavijayan2153
@reethavijayan2153 8 ай бұрын
Supper,avatjaranam
@jayakumark9027
@jayakumark9027 8 ай бұрын
Super 👍🙏
@rosammageevarghese4008
@rosammageevarghese4008 8 ай бұрын
Super
@seenabasha5818
@seenabasha5818 8 ай бұрын
Very useful video chock peice evide kittum ochinde shalliyam enikkum undu
@merryjose8674
@merryjose8674 8 ай бұрын
നല്ല അവതരണം
@ChilliJasmine
@ChilliJasmine 8 ай бұрын
Thank you
@hashidanowshad1978
@hashidanowshad1978 8 ай бұрын
എന്റെ അനുഭവത്തിൽ ഈർപ്പം ഉള്ളിടത്താണ് ഒച്ച് കൂടുതൽ വരുന്നത്
@sanujakiran5668
@sanujakiran5668 8 ай бұрын
Chechi ingane oru video nokkiyirikkuvayirunnu❤❤❤
@rubiyaajas233
@rubiyaajas233 8 ай бұрын
ഹായ് ❤ചേച്ചി വീഡിയോ നല്ലതായിരുന്നു
@ashalathapoomarathil9662
@ashalathapoomarathil9662 8 ай бұрын
Good vedio.enikum 2to3 mulaku chedikal undu.athinu ithupole cheyanam.oru pera undu enikku.3 perakka undayi.endhu valam kodukkanam ennu onnu parayamo bindhu.
@girijashaji495
@girijashaji495 8 ай бұрын
Supper chechi
@user-kw2pc2qf6f
@user-kw2pc2qf6f 8 ай бұрын
സൂപ്പർ ആണ്
@ChilliJasmine
@ChilliJasmine 8 ай бұрын
Thanks
@sheebasadath4711
@sheebasadath4711 8 ай бұрын
Super video
@kalavathiKala-ee3ys
@kalavathiKala-ee3ys 8 ай бұрын
എല്ലാ വീഡിയോയിലും നന്നായി പറഞ്ഞു തരുന്നുണ്ട് മനസ്സിലാകുന്ന പോലെ ഞാനും പച്ചക്കറി കൃഷി ചെയ്യാൻ പോവുകയാണ് ബിന്ദുവിന്റെ വീഡിയോ കണ്ടതിനുശേഷമാണ് എനിക്ക് പച്ചക്കറി കൃഷി കൃഷിയോട് താല്പര്യം തോന്നിയത്
@ChilliJasmine
@ChilliJasmine 8 ай бұрын
Thanks
@muralidharan5506
@muralidharan5506 8 ай бұрын
​@@ChilliJasmineyy
@anupaulson6755
@anupaulson6755 8 ай бұрын
Chechi chokepiece online ayachutharumo please 😢
@rkareem885
@rkareem885 8 ай бұрын
ആ ചോക്കിന്റെ പേര് പറയാമോ വീഡിയോ 👍🏻👍🏻പേരക്ക അതിലേറെ സൂപ്പർ
@girijamurali5648
@girijamurali5648 8 ай бұрын
ചോക്കിന്റെ പേര് പറയുമോ
@shakeerhussain6306
@shakeerhussain6306 5 ай бұрын
Soopper🎉🎉
@sudhasbabu8681
@sudhasbabu8681 8 ай бұрын
Good information Bindu 👍
@abhiramiraju4152
@abhiramiraju4152 8 ай бұрын
0:52
@sajeevkumarkb7776
@sajeevkumarkb7776 8 ай бұрын
Good ബിന്ദുചേച്ചി 🌹❤❤❤🌹
@geethatharian1316
@geethatharian1316 8 ай бұрын
നല്ല vedeo
@ChilliJasmine
@ChilliJasmine 8 ай бұрын
Thank you
@Salija-xz1xf
@Salija-xz1xf 8 ай бұрын
Super ചേച്ചി. എന്റെ പച്ചമുളക് ചെടിയിൽ നിറയെ പൂവിട്ടതായിരുന്നു. പിന്നെ എല്ലാം കൊഴിഞ്ഞുപോയി. കുറച്ചു മുളക് പിടിച്ചു. പക്ഷേ മുളകിന് വലിപ്പമില്ല ചെറിയ മുളക് ആയിരുന്നു. ഇനി എന്തുചെയ്യണം.
@roshinisatheesan562
@roshinisatheesan562 8 ай бұрын
❤👏👏👏🤝👍 Super❤️🙏
@shahanasavad9010
@shahanasavad9010 8 ай бұрын
Mavintea Ela chedikke ettu kodukkunathe konde kuyappam undo
@nishajaison
@nishajaison 8 ай бұрын
Perayila vella thilappichu kudikkan kollam sugar kurakkan nallathaa pallu vedanakku vaykkakathe ella rogangalkkum nalla medicine aanu
@sajithas.y5665
@sajithas.y5665 8 ай бұрын
വീഡിയോ കാണും മുൻപേ ഞാൻ ആദ്യം like ചെയ്യും. ഒരു പാട് സ്നേഹം ചേച്ചി❤❤🎉🎉
@ChilliJasmine
@ChilliJasmine 8 ай бұрын
Thank you so much
@geethaea7121
@geethaea7121 8 ай бұрын
valarcha sariavan enthanu cheyandath
@remyasree8122
@remyasree8122 8 ай бұрын
Amaraika,beans ,van payar ithinoke pati video il parayaamo plz.. etra paakiyittum aarogyamulla chedi kittunnilla😢
@ramlaramla5761
@ramlaramla5761 8 ай бұрын
Adipole
@lalithas796
@lalithas796 8 ай бұрын
എന്താ അവതരണമാണ് മാമിന്റെ. 🌹👌👌👌👌👌👌👌👌👌👍👍👍👍❤️❤️❤️
@ChilliJasmine
@ChilliJasmine 8 ай бұрын
Thank you
@justinats827
@justinats827 8 ай бұрын
❤👍
@krishnapriya7037
@krishnapriya7037 7 ай бұрын
Fish amino acid undakunnathengineyaaarkelum aryumi.. Chechy athundakunna video cheythitundel. Onnu likidavoo.. Pls
@subaidhamanzil
@subaidhamanzil 5 ай бұрын
ചേച്ചി സൂപ്പർ
@ChilliJasmine
@ChilliJasmine 5 ай бұрын
Thank you
@shehnas-cu8lg
@shehnas-cu8lg 8 ай бұрын
@annammasamuel2712
@annammasamuel2712 8 ай бұрын
ആ നീല ടാബ് എവിടെ കിട്ടും ഇവിടെ ഭയങ്കര ഓച്ചാണ്
@kgsatheesh5607
@kgsatheesh5607 8 ай бұрын
ഈ ചോക്കിന്റെ detailsഉം എവിടെ കിട്ടുമെന്നും പറയാമോ ചേച്ചീ?
@parlr2907
@parlr2907 8 ай бұрын
👍❤️
@user-sj1sj2uw8p
@user-sj1sj2uw8p 8 ай бұрын
Bayogasslari എങനെ പച്ചക്കറി കളി ലും പൂ ചെടികൾ ലു ഫ്രൂട്സ് പ്ലാന്റലു ഉപയോഗിക്കാം എന്ന് പറയാമോ
@jancygeorge1076
@jancygeorge1076 8 ай бұрын
എന്റെ തക്കാളിയുടെ കുമ്പ് തടിച്ചു വരുന്നു വേണ്ടയുടെ കുമ്പ് ചുരുണ്ടു വരുന്നു pariharam പറയാമോ video👍👍👍👍👍🥰🥰🥰
@rajeshnair3969
@rajeshnair3969 8 ай бұрын
Chechi, mulaku chedikku cheytatinte result koodi kanichu tharane, uppu terassinte mukalil veezhunnatu nallatallennu thonnunnu.
@vijeeshambadi3756
@vijeeshambadi3756 7 ай бұрын
V VB 🤔😄🎆🎇
@reenapp-zc4lv
@reenapp-zc4lv 8 ай бұрын
Good❤ bindu
@anithap7151
@anithap7151 8 ай бұрын
good video. Thank you. Time 3:15 - what liquid fertilizer is that?
@ChilliJasmine
@ChilliJasmine 8 ай бұрын
Fish amino acid
@anithap7151
@anithap7151 8 ай бұрын
Thank you.@@ChilliJasmine
@febygeorge3390
@febygeorge3390 8 ай бұрын
❤🌹
@jollymathew6484
@jollymathew6484 4 күн бұрын
fish Minacide ഉണ്ടാക്കുന്നത് എങ്ങനെയാണന്ന് ഒന്ന് പറഞ്ഞു തരാമോ
@raheemakmp7776
@raheemakmp7776 8 ай бұрын
Adipoli chechi thnks❤️👍👍👍👍
@sajinpokergames8148
@sajinpokergames8148 8 ай бұрын
My grandma always watch your video and does it for plants and get good result
@sameermp1395
@sameermp1395 8 ай бұрын
എനിക്ക് ഉണ്ട്😊
@jollymathew6484
@jollymathew6484 4 күн бұрын
ജൈവ വളം ഉണ്ടാക്കുന്ന വിധം ഒന്ന് പറഞ്ഞു തരാമോ
@anniexavier4106
@anniexavier4106 8 ай бұрын
ഇത് ഏത് ടൈപ്പ് പേര ആണ് ചേച്ചി 🤔
@ushapadmajan7172
@ushapadmajan7172 8 ай бұрын
ഒച്ചിന്റെ മരുന്നിന്റെ പേര് ഒന്ന് പറയണേ
@user-fk9zb7hv7u
@user-fk9zb7hv7u 8 ай бұрын
Karutha puzhukkal povann ntha cheyuka
@miracleBigfamily
@miracleBigfamily 8 ай бұрын
അടിപൊളി 🥰🥰🥰🥰സൂപ്പർ
@ChilliJasmine
@ChilliJasmine 8 ай бұрын
Thanks
@philominaps4246
@philominaps4246 7 ай бұрын
ZThank you.... 👏👏
@user-hk4bv3gb8z
@user-hk4bv3gb8z 8 ай бұрын
Kitchen wastil പുളിയുള്ളവ ചേർത്താൽ കുഴപ്പം ഉണ്ടോ,മാങ്ങ,നാരങ്ങ,നെല്ലിക്ക..എന്നിവയുടെ waste...,കഞ്ഞിവെള്ളം ഇതിൽ ഒഴിക്കാമോ?
@vijiathrappallil2892
@vijiathrappallil2892 8 ай бұрын
പേര് പെയിന്റ് ബക്കറ്റിൽ നടാമോ. മുളകിന്റെ ടിപ്പ് supper I will try
@ChilliJasmine
@ChilliJasmine 8 ай бұрын
നടാം
@vijiathrappallil2892
@vijiathrappallil2892 8 ай бұрын
Thank you very much Bindu. God bless you
@beenamk8239
@beenamk8239 8 ай бұрын
Perakka eethu variety aane Bindu
@ChilliJasmine
@ChilliJasmine 8 ай бұрын
Orkkunnilla
@Our_World.....
@Our_World..... 8 ай бұрын
Ellavareyum krishiyileykku aakarshikkunna binduvinte kazhivu prashamsnneeyam
@ChilliJasmine
@ChilliJasmine 8 ай бұрын
Thank you
@SivadasanPulloor
@SivadasanPulloor 2 күн бұрын
🎉❤​@ChilliJasmine
@shijushanm4647
@shijushanm4647 8 ай бұрын
ചേച്ചീ ഒരു doubt മഴക്കാലത്ത് ഈ ചെടികളുടെ ചുവട് കവർ ചെയ്തു വെക്കണോ? മഴ കൂടുതൽ കൊണ്ടാൽ ചില്ലി ചെടിക്ക് എന്തേലും കുഴപ്പം ഉണ്ടകൂമോ? ചില്ലി ചെടി എത്ര കാലം വിളവ് കിട്ടും?
@ChilliJasmine
@ChilliJasmine 8 ай бұрын
1.5 - 15 വർഷം വരെ
@geethaea7121
@geethaea7121 8 ай бұрын
Bindu Madam thermocolil enthanu cheyithrikkunath. Vendaude thalavettiyirikkunnu athinu entanu cheyandethu
@ChilliJasmine
@ChilliJasmine 8 ай бұрын
വെണ്ടയുടെ വളർച്ച കുറഞ്ഞതു കൊണ്ടാണ്
@geethaea7121
@geethaea7121 8 ай бұрын
athinu enthanu cheyandaath@@ChilliJasmine
@veenaks8802
@veenaks8802 8 ай бұрын
Please kappalanga chediyil engane poovum kayum varan enthu cheiyyam
@makkarkakkattu8228
@makkarkakkattu8228 8 ай бұрын
ചോക്കിന്റെ പേര് എന്താണ്?
@veenaks8802
@veenaks8802 8 ай бұрын
Please answer
@veenaks8802
@veenaks8802 8 ай бұрын
Omakka chediyde elakal pazhuthu vee hunnu.please help
@sushamass474
@sushamass474 8 ай бұрын
Hai Bindhu, Very useful video...
@rinsharishu
@rinsharishu 8 ай бұрын
ഒച്ചിനുള്ള മരുന്നിന്റെ പേരന്റ് ചേരട്ട പോവോ
@user-fk9zb7hv7u
@user-fk9zb7hv7u 8 ай бұрын
Chediyude adiyil karutha puzhukkal vannal kalayan ntha cheyyuka chechi
@antonysebastian6465
@antonysebastian6465 8 ай бұрын
😊😊😅
@girijas3938
@girijas3938 8 ай бұрын
Koorkka eppozhanu vilavedukendath
@ChilliJasmine
@ChilliJasmine 8 ай бұрын
8 -masangalkku sesham
@PriyaSuresh-ti6qz
@PriyaSuresh-ti6qz 7 ай бұрын
Madam njn athupole cheyithu ok
@ChilliJasmine
@ChilliJasmine 7 ай бұрын
Good
@saradakamala1027
@saradakamala1027 8 ай бұрын
Ochinae kollunna chock evidae kittum, what is the name of chock
@ChilliJasmine
@ChilliJasmine 8 ай бұрын
Kottayam
@raji.k1627
@raji.k1627 8 ай бұрын
ente mulaku muzhuvanum poyi.
@jessyroli3649
@jessyroli3649 8 ай бұрын
Cokkinte pere enthuva
@ChilliJasmine
@ChilliJasmine 8 ай бұрын
പേരറിയില്ല
@Beena_manoj
@Beena_manoj 8 ай бұрын
കോട്ടയത്ത്‌ എവിടെയാണ് ബിന്ദുവിന്റെ വീട്
@vidhyavadhi2282
@vidhyavadhi2282 8 ай бұрын
Hai ചേച്ചി 🙏👍🏼
@ChilliJasmine
@ChilliJasmine 8 ай бұрын
Haaaaaai
@faseelafaseela7408
@faseelafaseela7408 8 ай бұрын
Ochina nassippikkunna aasadanam avida kittum maru padi tharanam
@ChilliJasmine
@ChilliJasmine 8 ай бұрын
Kottayathu vangikkan kittum amazonilum kittum
@shanikm762
@shanikm762 8 ай бұрын
ചേച്ചി എന്റെ മുളക് ചെടി നിറയെ കാ പിടിച്ചു പക്ഷെ പെട്ടെന്ന് ചെടി വാടി ഉണങ്ങി പോയി 😔കാരണം അറിയില്ല.എന്താവും.
@sushamasusha4062
@sushamasusha4062 6 ай бұрын
Peryakka pazhukkumbol puzhu varunnu entha marunnu please relplay
@ChilliJasmine
@ChilliJasmine 6 ай бұрын
Pookkal viriyunnathinumumpe beauveria spray cheyyanam . Kaykalayal cover ittu sookshikkanam .
@fadiya.____
@fadiya.____ 5 ай бұрын
Ochine nassipikkunna kashnathinte peru parayano?
@ChilliJasmine
@ChilliJasmine 5 ай бұрын
Athinte coveril perilla
@sumas6730
@sumas6730 8 ай бұрын
Plant nn aa chokke kede alle, poison alle
@ChilliJasmine
@ChilliJasmine 8 ай бұрын
Rat cake chedi chuvattil veykkunna pole
@bavabava704
@bavabava704 8 ай бұрын
എനിക്കുണ്ട്
@ChilliJasmine
@ChilliJasmine 8 ай бұрын
ഇതുപോലെ ചെയ്ത് രക്ഷപ്പെടുത്തണം
@vijiathrappallil2892
@vijiathrappallil2892 8 ай бұрын
Hai Bindu എന്റെ കടലപിണ്ണാക്ക് 3കിലൊ എല്ലുപൊടി 3കിലൊ പൂത്തു പോയി അത് ഉപയോഗിക്കാമോ
@ChilliJasmine
@ChilliJasmine 8 ай бұрын
കുഴപ്പമില്ല.
@sushamasusha4062
@sushamasusha4062 6 ай бұрын
Epsom salt price ethra ochinte marunnu enthanu
@ChilliJasmine
@ChilliJasmine 6 ай бұрын
20 or 30 Rs
@gopinathannair3782
@gopinathannair3782 8 ай бұрын
Chàchiyudè veed kottayath avideya
@ChilliJasmine
@ChilliJasmine 8 ай бұрын
Aymanam
@rasaica6496
@rasaica6496 8 ай бұрын
ഫിഷ് അമിനോ ആസിഡ് പകരം ഉപയോഗിക്കാവുന്നത് ഒന്ന് പറഞ്ഞു തരുമോ. നന്ദി.
@ChilliJasmine
@ChilliJasmine 8 ай бұрын
മറ്റൊന്നില്ല.
@saleenaashrf9879
@saleenaashrf9879 8 ай бұрын
ഒച്ചു പോകുന്നതിനുള്ള ചോക്ക് കോട്ടയത്തു എവിടെനിന്നു വാങ്ങി എന്റെ വീട് കോട്ടയത്താണ്
@sudhakaranp399
@sudhakaranp399 7 ай бұрын
പറയൂല്ല
@manojsk3112
@manojsk3112 4 ай бұрын
Bindu madam Tr aano. Verymuch interesting
@ChilliJasmine
@ChilliJasmine 4 ай бұрын
Haaaaaai
@muhammedmishalmishal7176
@muhammedmishalmishal7176 8 ай бұрын
എത്ര ദിവസം കൂടുമ്പോൾ വളം കൊടുക്കണം
@ChilliJasmine
@ChilliJasmine 8 ай бұрын
10 or 15 days
@hashim.k.h586
@hashim.k.h586 5 ай бұрын
ചേച്ചി ആ ഒച്ചു പോകാൻ ഉള്ളതിന്റെ പേര് കൂടി പറയണം.
@ChilliJasmine
@ChilliJasmine 5 ай бұрын
അതിന്റെ കവറിൽ പേരില്ല.
@minil1798
@minil1798 8 ай бұрын
Snail kill evidunnu kittum
@ChilliJasmine
@ChilliJasmine 8 ай бұрын
Kottayam
@sailajadivakaran957
@sailajadivakaran957 8 ай бұрын
Munja പയറിൽ നിന്നും പോകുവാൻ എന്ത് ചെയ്യണം
@ChilliJasmine
@ChilliJasmine 8 ай бұрын
ബ്യു വേറിയ സ്പ്രേ ചെയ്യാം
@lajeeshp7636
@lajeeshp7636 8 ай бұрын
ചേച്ചി മുളക് ചെടി എത്ര വർഷം നിക്കും
@ChilliJasmine
@ChilliJasmine 8 ай бұрын
1.5 മുതൽ 15 വർഷം വരെ
@metildametilda2046
@metildametilda2046 13 күн бұрын
ഓച്ചിനെ കൊല്ലുന്ന ആ പീസി ൻ്റെ പേരെന്താ?
@dr.k.vmercyasst.professor7682
@dr.k.vmercyasst.professor7682 Ай бұрын
എൻ്റെ കുരുടിച്ച മുളകു ചെടി താഴെ മണ്ണിലാണ്
@rajeshkv3060
@rajeshkv3060 6 ай бұрын
ചേച്ചീ ആ മുളക് തൈയും കേബേജും ഒക്കെ നട്ടിരിക്കുന്ന പാത്രം ഏതാ എവിടുന്ന് വാങ്ങാൻ കിട്ടും
@ChilliJasmine
@ChilliJasmine 6 ай бұрын
മെഡിക്കൽ സാധനങ്ങൾ വരുന്നിടത്ത് നിന്നും
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01