പച്ചക്കറികൾ ഒന്നുംവേണ്ട, അര മണിക്കൂറിൽ 3 കൂട്ടം കറികൾ റെഡി

  Рет қаралды 228,603

Prathap's Food T V

Prathap's Food T V

4 жыл бұрын

ചാറ് കറി :-
വെളിച്ചെണ്ണ - 1 tsp
ഉലുവ - കാൽ ടീസ്പൂൺ
കടുക് - അര ടീസ്പൂൺ
കായം - ചെറിയ കഷ്ണം
മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
മല്ലിപൊടി - മുക്കാൽ ടീസ്പൂൺ
മുളക് പൊടി - അര ടീസ്പൂൺ
കറിവേപ്പില - 2 തണ്ട്
പച്ചമുളക് - 2 എണ്ണം
വറ്റൽമുളക് - 3 എണ്ണം
ചെറിയ ഉള്ളി - 3 എണ്ണം
ഉപ്പും വെള്ളവും ആവശ്യത്തിന്
തോരൻ :-
സവാള - 1 വലുത്
വെളിച്ചെണ്ണ - 1 tbs
കടുക് - കാൽ ടീ സ്പൂൺ
തേങ്ങ - 2 - 3 tbs
വറ്റൽമുളക് - 2 എണ്ണം
മങ്ങൾ പൊടി - കാൽ ടീസ്പൂൺ
പച്ചമുളക് - 3 എണ്ണം
ഉപ്പും കറിവേപ്പിലയും ആവശ്യത്തിന്
ചമ്മന്തി :-
സവാള - 1 ചെറുത്
മുളക് പൊടി - 1 ടീസ്പൂൺ
വെളിച്ചെണ്ണ -ഒന്നര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
#prathapsfoodtv#thoran#pulicurry

Пікірлер: 907
@dog4ever417
@dog4ever417 4 жыл бұрын
ഞാൻ താങ്കളുടെ വീഡിയോ കണ്ടിട്ടാണ് കൂട്ടാൻ ഉണ്ടാക്കുന്നത്. ഒരുപാട് സന്തോഷം ഉണ്ട്. പിന്നെ എടുത്തു പറയേണ്ട കാര്യം... എല്ലാ കമന്റസിനും താങ്കൾ കൃത്യമായി റിപ്ലൈ കൊടുക്കും. മറ്റാരും ഇങ്ങനെ ചെയ്തു കണ്ടിട്ടില്ല. ഇനിയും ഒരുപാട് നാടൻ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു. 🙏🙏
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks വളരെ സന്തോഷം❤️🙏🙏🏻
@achuashraf2201
@achuashraf2201 4 жыл бұрын
ഞാനൊരു പ്രവാസിയാണ് കൂടുതലും തൈരും അച്ചാറും കൂട്ടിയാണ് ചോറ് കഴിച്ചിരുന്നത് കറി വെക്കാനുള്ള സാധനങ്ങളൊക്ക കിട്ടാൻ ബുദ്ധിമുട്ടുള്ളപ്പോൾ ഇതെന്തായാലും വലിയ ഉപകാരമായി സൂപ്പർ നന്ദി ❤
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
കൂട്ടുകാരൻ ഇങ്ങനെ പറഞ്ഞപ്പോൾ വിഷമം തോന്നി. അവിടെ സുരക്ഷിതനായി ഇരിക്കുന്നു എന്ന് കരുതട്ടെ. God bless you. thanks🙏🙏🏻❤️
@jayanktr3864
@jayanktr3864 4 жыл бұрын
@@prathapsfoodtv6643 കൊട്ടാരക്കര പിഴിഞ്ഞ പുളി എന്ന് പറയും
@natheerabanu591
@natheerabanu591 3 жыл бұрын
Mm. അടിപൊളി Super. ഞങ്ങൾക്കെല്ലാർക്കും ഇഷ്ട്ടമായിട്ടോ. Good 👌
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Ok thank ❤️🙏
@hemalathamurali5702
@hemalathamurali5702 4 жыл бұрын
ശരിക്കും ഇഷ്ടപ്പെട്ടു..മടി പിടിച്ച് ഇരിക്കുന്ന ദിവസം പ്രയോഗിക്കാനും ഞെട്ടിക്കാനും പറ്റിയ വിഭവം. എണ്ണം കുറഞ്ഞു ന്ന് ആരും പരാതിയും പറയില്ല,, idea കൊള്ളാം, prathap ജി യുടെ ഭാഷയിൽ പറഞ്ഞാൽ "അടിപൊളി".. 💪💪💐💐💐🤩🤩🤩🤩👍👍👌👌👌👌👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
വളരെ .സന്തോഷം .നന്ദി❤️🙏🏻🙏
@sinijohny6770
@sinijohny6770 4 жыл бұрын
Hmmmmm. അടിപൊളി സൂപ്പർ. ഹെൽപ്ഫുൾ വീഡിയോ
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@miyasameera7369
@miyasameera7369 4 жыл бұрын
Adipwoli super chetta😍
@jayanthinpillai5353
@jayanthinpillai5353 4 жыл бұрын
Afipolisupercum. A
@shynuabraham2816
@shynuabraham2816 4 жыл бұрын
ആദ്യമായിട്ടാണ് ഈ ചാനലിലെ ഒരു വീഡിയോ കാണുന്നത്. വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്‌. എന്തായാലും try ചെയ്യും.👍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏 🙏🏻
@santhammaprakash169
@santhammaprakash169 4 жыл бұрын
Super. Ippozhathe sahacharyathilekku valare yojichathu.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
അതെ. നന്ദി❤️🙏🏻🙏
@pradheeshk.spradhi5916
@pradheeshk.spradhi5916 3 жыл бұрын
ഞങ്ങളെ പോലുള്ള സാധാരണകാർക്ക് പറ്റിയ ഫുഡ്‌ ആണ് നിങ്ങൾ ഉണ്ടാക്കുന്നത് ഈ ലോക്ക് ഡൌൺ സമയത്ത് വളരെ ഉപകാരം 🌹🌹🌹
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
വളരെ സന്തോഷം🙏❤️
@rkkkk278
@rkkkk278 4 жыл бұрын
mmm...... adipoli 👍 super 👍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@cid-moosa2
@cid-moosa2 4 жыл бұрын
രസം, ഉള്ളി തോരൻ, സവാള ചമ്മന്തി. എല്ലാം super.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks കൂട്ടുകാരാ❤️🙏🏻🙏
@princyjohn9408
@princyjohn9408 4 жыл бұрын
Chetta , sherikkum useful aya oru video anu ithu. Kanan vaigi poyi.. busy schedule ullapozhum, veggies illathapozhum cheyyan pattiyathanu. Thanks...
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏 🙏🏻
@neelambari-pz2kd
@neelambari-pz2kd 4 жыл бұрын
Nannayittund
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@nalapachakamchannel2617
@nalapachakamchannel2617 4 жыл бұрын
സൂപ്പർ ആയിട്ടുണ്ട്‌ ചേട്ടാ... കറിവെക്കാൻ ഒന്നുംകിട്ടാത്തപ്പോൾ നോക്കാം.. 👍👍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏 🙏🏻
@zanhaaysha
@zanhaaysha 4 жыл бұрын
Enikm ishtay. 😋Kanumbo thanne vayil vellam varunnu
@ammus7889
@ammus7889 3 жыл бұрын
അവതരണം സൂപ്പർ.. തനി നാടൻ ഭാഷ 😃🤩🤩🤩🤩
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️ 🙏🙏🏻
@silpasalabha4550
@silpasalabha4550 3 жыл бұрын
Prathap mama.. മാമന്റെ എല്ലാം വിഭവങ്ങളും ഞാൻ ചെയ്തുനോക്കാറുണ്ട്.. ഞാൻ ഫസ്റ്റ് കുക്കിംഗ്‌ പഠിച്ചത് മാമന്റെ കുക്കിങ്സ് ആണ്. എല്ലാർക്കും ഇഷ്ടവാറുണ്ട്.... Thank you mama.. ഇനിയും കുറെ വിഭവങ്ങൾ കാത്തിരികാണ്... 🥰
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks വളരെ സന്തോഷം🙏🙏🏻❤️
@ajithakumari2595
@ajithakumari2595 4 жыл бұрын
Sooper....ee koronakalath eth valare upkaramavum....thanks
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@devarshvenuganan9093
@devarshvenuganan9093 4 жыл бұрын
വളരെ നന്ദി താങ്കൾ ഏറെ മുന്പോട്ട് പോകേണ്ട ആൾ ആണ്
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@user-yv4lm3fb8u
@user-yv4lm3fb8u 4 жыл бұрын
ഹോ 🤔 ,ജീവിതം ഇത്ര എളുപ്പമായിരുന്നോ ?!!! സൂപ്പർ
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
പിന്നല്ല. നന്ദി❤️🙏🏻🙏
@stui2
@stui2 4 жыл бұрын
🤣
@EpicSamayal
@EpicSamayal 4 жыл бұрын
wow super comment :)
@vijayalakshmijayaram6710
@vijayalakshmijayaram6710 4 жыл бұрын
Orupadu ishtamayi ee 3 recipeum👍👍👍😋🙏 orupadu helpful aayitulla recipes. Thank you so much ❤️😊
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏 🙏🏻
@pankudhanyapanku5688
@pankudhanyapanku5688 4 жыл бұрын
Adipoli super...njngalku ellavarkum eshtayito...
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ha ha😀. thanks ❤️🙏 🙏🏻
@saniyyabava9752
@saniyyabava9752 4 жыл бұрын
മ്മ്..... സൂപ്പർ.. നിങ്ങൾക്ക് എല്ലാർക്കും ഇഷ്ട്ടപ്പെടും 💞💞💞💞💞
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@EpicSamayal
@EpicSamayal 4 жыл бұрын
தஞ்சாவூர் கல்வெட்டு comment
@bindubaiju9632
@bindubaiju9632 4 жыл бұрын
Super...👍😍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@ushamurali3767
@ushamurali3767 4 жыл бұрын
Valare eshtapettutto.easy 👌👌👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@renjushapillai8785
@renjushapillai8785 4 жыл бұрын
Super. 👌Naale undakam. Thank you chetta 🙏🙏
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@rajeshkumar-rx8zi
@rajeshkumar-rx8zi 4 жыл бұрын
Simple, humble and Super.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@EpicSamayal
@EpicSamayal 4 жыл бұрын
அருமை comment :)
@vinodkannanmenon9765
@vinodkannanmenon9765 4 жыл бұрын
This is helpful for this time.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏 🙏🏻
@nishaasanthosh6513
@nishaasanthosh6513 3 жыл бұрын
Hmm.... അടിപൊളി സൂപ്പർ 🌹🌹🌹🌹
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@venugopalpanicker5428
@venugopalpanicker5428 4 жыл бұрын
Mm superrrr adipolii athaaaaanu
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@rajeeajay9167
@rajeeajay9167 4 жыл бұрын
The food was awesome,it really had a great taste........😋
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@EpicSamayal
@EpicSamayal 4 жыл бұрын
super aa soneenga :)
@krishnakumariamma8430
@krishnakumariamma8430 4 жыл бұрын
Mmm സൂപ്പർ നിങ്ങൾക് എല്ലാവര്ക്കും ഇഷ്ടപ്പെടും തിരുവിതാംകൂർ സ്റ്റയിൽ ആണ് ഈ ഉണ്
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏 🙏🏻
@najeemasheik8248
@najeemasheik8248 4 жыл бұрын
Ummmm adipoli super kealkan nannayetude
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@sheejashajan9996
@sheejashajan9996 3 жыл бұрын
Thank you prathap ji 👌👌👌👌👌
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@dr.kavithabalakrishnan8060
@dr.kavithabalakrishnan8060 4 жыл бұрын
സവാള ചമ്മന്തി യിൽ കുറച്ചു നാരങ്ങ നീരും കൂടെ ചേർത്താൽ ടേസ്റ്റ് കൂടുമോ
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
ചേർക്കാം.❤️🙏🏻🙏
@shamilyvijesh58
@shamilyvijesh58 3 жыл бұрын
സവാള ചമ്മന്തിക്ക് ഉപ്പ് വേണ്ടേ 🤔
@shamilyvijesh58
@shamilyvijesh58 3 жыл бұрын
സോറി ആദ്യം കേട്ടില്ല 👍
@SindhusCurryWorld
@SindhusCurryWorld 3 жыл бұрын
Super
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️ 🙏🙏🏻
@najeemasheik8248
@najeemasheik8248 4 жыл бұрын
Undakeya ealla curry umm. Super
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@familasebastian617
@familasebastian617 Жыл бұрын
Adipoli super 👌👍
@prathapsfoodtv6643
@prathapsfoodtv6643 Жыл бұрын
Thanks 🙏❤️
@nithinchandran9177
@nithinchandran9177 4 жыл бұрын
എന്തു കറി വയ്ക്കും എന്നോർത്ത് ഇരിക്കുകയായിരുന്നു സൂപ്പർ ചേട്ടാ
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏 🙏🏻
@mithuvijyan7043
@mithuvijyan7043 4 жыл бұрын
Soooperrrr. Mouth watering 👌👌👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@EpicSamayal
@EpicSamayal 4 жыл бұрын
வித்தியாசமா comment :)
@diyadeepu9210
@diyadeepu9210 4 жыл бұрын
Thank u chetta
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@alameenismail7521
@alameenismail7521 4 жыл бұрын
Hmmm njangalk ellaavarkum ishtapettu ketto
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@smithasaraabraham5260
@smithasaraabraham5260 3 жыл бұрын
ആ ഒഴിച്ചു curry ku രസം എന്നും പറയാം 😂
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
രസത്തിന്റെ അളിയൻ എന്ന് പറയാം😂😂😃🙏🙏🏻❤️
@janice8539
@janice8539 4 жыл бұрын
Simple and tasty lunch👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@EpicSamayal
@EpicSamayal 4 жыл бұрын
awesome comment
@cherianukkuru9922
@cherianukkuru9922 4 жыл бұрын
nice ! നന്ദി
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@muhammedmubarak3374
@muhammedmubarak3374 3 жыл бұрын
Ellarkkum untakkan pattiya resipi 👌👌👍👍😋😋
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Ok thanks ❤️🙏
@mathewxavier1630
@mathewxavier1630 4 жыл бұрын
ചേട്ടൻറെ തല പുറത്ത് കാണിക്കരുത് ഈ അറിവ്
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ha ha. thanks ❤️🙏 🙏🏻
@twinklestar218
@twinklestar218 4 жыл бұрын
എല്ലാം സവാള മയം...പച്ച കറിയൊന്നും ഇല്ലാത്ത കാലം വരുവണേൽ നോക്കാം 😁
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
അങ്ങനെ ഒരു കാലം വരാതിരിക്കട്ടെ. നന്ദി🙏🙏🏻❤️
@anitaradhakrishnan3944
@anitaradhakrishnan3944 4 жыл бұрын
Ethupole simple currykal thanne venam ennu rogam ellathe jeevikkan..poratte eniyum...super ideas 👍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@ferdy700
@ferdy700 4 жыл бұрын
Adipoli bro...super ...njanum try cheythu nokkiyittu feedback ariyikkatoo
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks bro ❤️🙏 🙏🏻
@hemambikagokul9012
@hemambikagokul9012 4 жыл бұрын
ഇത് പാലക്കാട് ...മുളക് വറുത്ത പുളി ...എന്ന് പറയും ..famous....ആണ് .
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
അതെ. നന്ദി🙏🙏🏻❤️
@EpicSamayal
@EpicSamayal 4 жыл бұрын
hmm correct aana comment :)
@sujithsujith9555
@sujithsujith9555 4 жыл бұрын
ഇതിൽ രണ്ടും മൂന്നും വർഷങ്ങളായി സ്ഥിരം വീട്ടിൽ പതിവാണ്.......
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏🏻🙏🏻
@shamnarasheed6952
@shamnarasheed6952 3 жыл бұрын
Mmm...അടിപൊളി ..സൂപ്പർ....
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@noopuradwanikalartworld2778
@noopuradwanikalartworld2778 3 жыл бұрын
എല്ലാം നന്നായിരിക്കുന്നു...
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Ok thanks ❤️🙏
@georgewynad8532
@georgewynad8532 4 жыл бұрын
ഇതൊക്കെ എവിടുന്ന് പഠിക്കുന്നു പഹ😁😁യാ ''..... കിട്രൂ
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ha ha 😀 thanks
@KRajvis
@KRajvis 4 жыл бұрын
Hotel manegment ആണോ പഠിച്ചത് മറുപടി തന്നില്ലങ്കിൽ dislike ചയ്യും
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
അയ്യോ ചതിക്കല്ലേ കൂട്ടുകാരാ !!😀😀. സാധാരണ ക്കാരനാണേ. ഹോട്ടൽ മാനേജ് മെന്റ് പഠിച്ചിട്ടില്ല. നന്ദി🙏🙏🏻❤️
@tipswithme8892
@tipswithme8892 3 жыл бұрын
Cheta polichu onnum parayan ella.enem eth pol easy recipies parang taranay. Super
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️ 🙏🙏🏻
@mayapadmanabhan956
@mayapadmanabhan956 4 жыл бұрын
Adipoli. Suuuper vayelninnum water varunnu therchhayayun ondakkum tku
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@liby6769
@liby6769 4 жыл бұрын
Wow sherikyum adipoli chettayi
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@lathikaambat4166
@lathikaambat4166 4 жыл бұрын
ഇഷ്ടമായി, try cheyyum...
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@jyothipk7334
@jyothipk7334 4 жыл бұрын
Good curry palakkad an mulakuvaruthpuli ennu parayum
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏 🙏🏻
@muneeramuneera3219
@muneeramuneera3219 4 жыл бұрын
മാഷാ അല്ലാഹ്.. ഇടക്കൊക്കെ ഇങ്ങനെയും ഉണ്ടാക്കാം
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏 🙏🏻
@manjuns8094
@manjuns8094 4 жыл бұрын
Super Bro....Very helpful,tomato mix cheythal mathi charucurry super akum.....
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏 🙏🏻
@chippymanoj4300
@chippymanoj4300 2 жыл бұрын
Chettaaa super... Elllaaam naadan curry'kal .... Njan anweshichu nadanna curry'kal ....
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
Thanks ❤️🙏
@jasimmuhammed923
@jasimmuhammed923 Жыл бұрын
വളരെ ഇഷ്ടപ്പെട്ടു, ഇത് പോലെ എനിയും വീഡിയോ ചെയ്യണം ഏട്ടാ ...
@prathapsfoodtv6643
@prathapsfoodtv6643 Жыл бұрын
Sure. Thanks 🙏
@MahaLakshmi-nt2sm
@MahaLakshmi-nt2sm 3 жыл бұрын
Njangal ithine puli rasam enna parayunnu 1St Item veetil ithu pathiva...super aanu
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Yes . Thanks ❤️🙏
@jojujoseph7498
@jojujoseph7498 4 жыл бұрын
Mmm adipoli super....ningalk ellaavarkkum ishatappedum tto
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ha ha 😀😀 thanks കൂട്ടുകാരാ❤️🙏🙏🏻
@mollyjoseph2250
@mollyjoseph2250 3 жыл бұрын
Ellam vegan cheithu verygood enikishatti
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@abhishekjayaraj8710
@abhishekjayaraj8710 4 жыл бұрын
Ellavarkkum Ariyaamennu Vicharikunnu!! Pavapettavanum, Panakkaaranum orupole Ishtapedum! So Cute🤗🤗
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks കൂട്ടുകാരാ🙏🙏🏻❤️🤗🤗
@gitadas2322
@gitadas2322 3 жыл бұрын
Mmmm njan ippole undakaan pokuva chetta ..super adipoli Mouth watering ..👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Ok thanks ❤️🙏
@PreethaBaburaj
@PreethaBaburaj 4 жыл бұрын
Umm... Adipoli superr
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@bindhurajanbindhur6906
@bindhurajanbindhur6906 3 жыл бұрын
ഞാൻ ഫസ്റ്റ് ടൈം ആണ് ഈ ചാനൽ കാണുന്നത് നല്ല അവതരണം മാങ്ങാ വറുത്തരച്ച കറി ഞാൻ ഉണ്ടാക്കി എല്ലാർക്കും ഇഷ്ടം ആയി സൂപ്പർ
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks വളരെ സന്തോഷം🙏❤️
@mj2373
@mj2373 4 жыл бұрын
Chetan undakkunna Ella currikalum appo thanne undakki kazhikkan kothiyavum.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks വളരെ സന്തോഷം🙏🙏🏻❤️
@sarithaunnikrishnan9461
@sarithaunnikrishnan9461 3 жыл бұрын
അടിപൊളി സൂപ്പർ 🤗🤗
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@Sathysukumaran
@Sathysukumaran 4 жыл бұрын
അടിപൊളി.... ഇന്നത്തെ special
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@rajeshrajan6425
@rajeshrajan6425 3 жыл бұрын
സൂപ്പർ..... ഉം.... അടിപൊളി സൂപ്പർ
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@dhwanivipinlal37
@dhwanivipinlal37 4 жыл бұрын
Sooper...... ishtapettu
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@SantoshKumar-us8nj
@SantoshKumar-us8nj 4 жыл бұрын
Super idea anallo. Very useful tip. Thank you Prathap.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@CatsAndDogs944
@CatsAndDogs944 4 жыл бұрын
ഉം... അടിപൊളി സൂപ്പർ.... എനിക്കിഷ്ടമായീ
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@ambujamnarayanankutty8889
@ambujamnarayanankutty8889 4 жыл бұрын
കണ്ടാലേ അറിയാം adipoli
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏 🙏🏻
@Paurnami
@Paurnami 3 жыл бұрын
ulli thoranil kurach roast chaitha kadala mav cherthu nokkam ..njan undakkarund.nalla oru crispyness kittunnund
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
I will try. Thanks ❤️🙏
@gurudevpv9954
@gurudevpv9954 3 жыл бұрын
'അടിപൊളി, സൂപ്പർ'
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️ 🙏🙏🏻
@sumathybalakrishnanbalakri7389
@sumathybalakrishnanbalakri7389 4 жыл бұрын
Adipoli super ishtspetttu ttuo
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@minikrishna9346
@minikrishna9346 4 жыл бұрын
Hmm adipoli super ....
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@shobhak9136
@shobhak9136 3 жыл бұрын
Sir,super,,simmle,ozhichukarrii
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@twinklingstar921
@twinklingstar921 4 жыл бұрын
Eth kollallo👌👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@sheelachandran4652
@sheelachandran4652 4 жыл бұрын
Suuuupper thanku
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@kavithavkvk1342
@kavithavkvk1342 3 жыл бұрын
Adipoli super 👌👌
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@rajeswarianilkumar2359
@rajeswarianilkumar2359 2 жыл бұрын
Adipoli super 👍👍😀😀😀
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
Thanks 🙏🏻❤️
@leenaantony1962
@leenaantony1962 4 жыл бұрын
Adipoly super
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@gamingwithindianyt7610
@gamingwithindianyt7610 4 жыл бұрын
സൂപ്പർ...
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@rahanapa
@rahanapa 4 жыл бұрын
Njhn Savalathoran undakki..nannayirunnu..Thank you😊
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@padmanair3385
@padmanair3385 4 жыл бұрын
sambhavam kollam ellam taste cheythittu adipoli super avarthanam venda haha
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏 🙏🏻
@rasheedahaneef9095
@rasheedahaneef9095 4 жыл бұрын
Sabola neradiyathinte koode alpam valam puli koodi cherthal nallatha .Ethellam koode chorunnam nalla rasama.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
അതെ. നന്ദി❤️🙏🏻🙏
@SansFoodandTravel
@SansFoodandTravel 4 жыл бұрын
പെട്ടെന്നുണ്ടാക്കാം.. സൂപ്പർ
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
അതെ. നന്ദി❤️🙏🏻🙏
@priyadarsiniss6659
@priyadarsiniss6659 4 жыл бұрын
Sawala chammanthiyil alpam vinager koody add cheythal superb anu
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
അതെ. thanks ❤️🙏 🙏🏻
@vismayathillenkeri9812
@vismayathillenkeri9812 3 жыл бұрын
Super sruthi from kannur
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Ok thanks sruthi🙏❤️
@rekharavindran3635
@rekharavindran3635 4 жыл бұрын
Nannayittundu
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@thrivikramankkallurmana5131
@thrivikramankkallurmana5131 4 жыл бұрын
Nhangaleppolulla bachilersnu itha nallath.thanks chettaa
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok കൂട്ടുകാരാ. thanks ❤️🙏 🙏🏻
@m.r.rajendranraghavannair4087
@m.r.rajendranraghavannair4087 3 жыл бұрын
Ellam adipoli aanallo
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️ 🙏🙏🏻
@suryanarayanan9370
@suryanarayanan9370 2 жыл бұрын
Chetta adipolli
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
Thanks ❤️🙏🏻
@rajinair2647
@rajinair2647 4 жыл бұрын
Mmmm Adipoli super 😃👌👌👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 21 МЛН
100❤️
00:19
MY💝No War🤝
Рет қаралды 13 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 49 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 21 МЛН