വളരെ ആകാംക്ഷയോടെ കൂടിയാണ് ഞാൻ ഈ വീഡിയോ കണ്ടത്... വളരെ വളരെ വളരെ നന്നായി ഇഷ്ടപ്പെട്ടു..... Looks delicious and tempting 😋 ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰😇 അവതരണം ഗംഭീരം
@remyaramesh34412 жыл бұрын
പച്ചമാങ്ങ recipe super👌👌
@sarvasjun2 жыл бұрын
Could feel the sweet n tangy taste on my tongue😋😋😋😋 Yet again very unique recipe. Love your presentations..very genuine , no fake talks, no drama, no artificial dialogues.. Thank you.. & continue to share the goodies ❤️❤️❤️
@rajithachu45132 жыл бұрын
Super👌🏻👌🏻
@santha3449 ай бұрын
Super chechi
@saumyasudhakaran38872 жыл бұрын
അടിപൊളി 🥰
@malinyvaliyakulangara94222 жыл бұрын
Super
@PlantHunter999 Жыл бұрын
Super 😋😋
@mercyjacobc69822 жыл бұрын
Ithu vare ithupole ulla
@Revathi3232 жыл бұрын
👌👌
@ECReditz102 жыл бұрын
പഴുത്ത മാങ്ങാ കൊണ്ട് ഇങ്ങനെ ചെയ്യാൻ പറ്റുമോ?
@RecipesByRevathi2 жыл бұрын
Pattum
@thomascf8476 Жыл бұрын
പഴുത്ത മാങ്ങ വെച്ച് ഉണ്ടാക്കരുത് കൊള്ളത്തില്ല 🤮🤢👎
@RecipesByRevathi Жыл бұрын
ഉണ്ടാക്കി nokkiyo ??
@aathmam-20258 ай бұрын
അവൈലബിൾ എന്നു പറഞ്ഞാൽ എന്താണ് ചേച്ചീ
@RecipesByRevathi8 ай бұрын
Dictionary നോക്കിയാൽ മതി. ഞാൻ മലയാളം പറയുമ്പോ ഇടയ്ക്കു ഇതുപോലെ വരാറുണ്ട്. Dub cheyyumpo samayam കിട്ടിയാൽ മാറ്റം വരുത്തും. മിക്കവാറും comments positive aayitte എടുക്കാറുള്ളൂ. Max അടുത്ത വീഡിയോസ് മുതൽ മാറ്റം വരുത്താറുണ്ട്. Comments പറയുമ്പോ കുറച്ചു മര്യാദ നിലനിർത്തിയാൽ താങ്കൾ പറഞ്ഞ കാര്യവും ഉൾകൊള്ളാൻ തയ്യാറാണ്😊🙏