പച്ചമാങ്ങ ഐസ് സൂപ്പർ തണ്ണിമത്തൻ പാത്രം നന്നായിട്ടുണ്ട് 👌🏻🌹👍🏻
@basheerbasheer98192 жыл бұрын
തണ്ണി mattan സ്റ്റൈൽ പാത്രം ഇഷ്ട്ടപെട്ടവർ undo
@agnasvarghese234 Жыл бұрын
സ്പൂണിന്റെ കളർ ♥️
@rajikarthik080 Жыл бұрын
ഞാൻ വിചാരിച്ചു പച്ച മാങ്ങാ ഐസ് ആക്കിയിട്ടു തണ്ണിമത്തൻ ജ്യൂസിൽ മുക്കുവാന് എന്ന് 🤭🤭🤭
@fafiscalicut2780 Жыл бұрын
Yes me
@sheriffsana9992 Жыл бұрын
M
@AnuVijayAnnan Жыл бұрын
ഉണ്ട്
@soumyaaneesh1605 Жыл бұрын
തണ്ണിമത്തൻ പാത്രം സൂപ്പർ.. തീർച്ചയായും ഉണ്ടാക്കി നോക്കും
@ToshShorts2 жыл бұрын
Looks so inviting and refreshing!
@aparnaks6807 Жыл бұрын
എനിക്കിഷ്ടപ്പെട്ട തണ്ണിമത്തന്റെ പാത്രമാണ് 😄😄
@aqsa46942 жыл бұрын
എന്റെ ഷെമിക്കുട്ടി ഉച്ചക്ക് നെയ്‌ച്ചോർ കഴിച്ച് ദാഹിച്ചിരിക്കുമ്പോൾ ഇതുപോലുള്ള ഐസ് മംഗോ കണ്ടിട്ട് കൊതി സഹിക്കാൻ പറ്റണില്ല, ഇപ്പോൾ മാങ്ങാ ഇല്ല, ഇന്ഷാ അല്ലാഹ് മാങ്ങാ വാങ്ങി ഉടനെ ട്രൈ ചെയ്യും ട്ടോ 💕💕💕💕💕💕💕
@ShameesKitchen2 жыл бұрын
Hi..ok dear 🥰🥰🥰
@kuriakosekuriankurian6202 Жыл бұрын
I had made it was good everyone like it thank you 😊
@subaidahameed-rc9yc Жыл бұрын
Thanni mathante pathram nannayittund😊 njan first aa pathrathilekkan nokkiyath ❤
@ratheeshk75158 ай бұрын
അടിപൊളി ആണുട്ടോ ഷമിക്കുട്ടിയുടെ ഈ പച്ചമാങ്ങ ഐസ് ഉണ്ടാക്കുന്ന വീഡിയോ 💕👍👍👍❤️❤️. പിന്നെ ഷമിയുടെ എല്ലാ വീഡിയോസും കാണാറുണ്ട് 💞💕👍👍👍👍.. ഏറ്റവും ഇഷ്ടം ഷമിയുടെ വോയിസ് തന്നെ ആണ് ♥️💞💕👍❤️❤️
@blueshadowshortsvideos35252 жыл бұрын
Ividthe sthiram prekshagar haajar ittoli 🥰♥️💯😇
@4khilmanoj2 жыл бұрын
Fresh cmt 😂😂😂 haajar mis.. 😅🙌
@ShameesKitchen2 жыл бұрын
Thank You 😍😍🥰🥰
@athul118672 жыл бұрын
Hajar
@althaf74202 жыл бұрын
Hajar✋
@adhithyanpb25592 жыл бұрын
Hajar
@noel123__2 жыл бұрын
*Ice എന്നും ഒരു വികാരം ആണ് അത് ചെറുപ്പം ആയാലും വലുത് ആയാലും.!!😋✨*
തീര്‍ച്ചയായും ഞാന്‍ എന്റെ മക്കള്‍ക്ക് ഉണ്ടാക്കി കൊടുക്കും.... 👍👍👍👍
@nazimbacker16812 жыл бұрын
Adipoli 👌😍 try cheyam ok
@jaseenajasi567 Жыл бұрын
Vathakkappathram ishtapettu
@apputhulasi5552 жыл бұрын
ഹായ് അടിപൊളി സൂപ്പർ ഈ കളർ കണ്ടപ്പോൾ തന്നെ സൂപ്പർ.
@ShameesKitchen2 жыл бұрын
😁😍😍😍😍
@jahanajouhara34962 жыл бұрын
മാഷാ അല്ലാഹ് സൂപ്പർ ട്രൈ ചെയ്തു നോക്കാം ഡിയർ 👍🏻👍🏻👍🏻👍🏻😍😍😍
@ShameesKitchen2 жыл бұрын
Happyyeee 😍😍
@dilnasdilu66912 жыл бұрын
Adipoli try cheyyam🥰👌👌👍👍❤❤
@nishamathew271310 ай бұрын
കൊള്ളാം അടിപൊളി ആയിട്ട് ഉണ്ട്
@anithammajoseph88979 ай бұрын
Itupolathe arippa spoon evidunna vangiathu
@raneeshasuneer840 Жыл бұрын
You're presentation super❤❤❤❤
@sujatharamadas6002 Жыл бұрын
Mouth watering ice... Superb
@java7anantharaman5262 жыл бұрын
Kulpi undakkunna vidam onnu edamo please
@muhammedshahan21932 жыл бұрын
സൂപ്പർ പൊളിച്ചു 👍🏻👍🏻👍🏻👍🏻
@babukv3209 Жыл бұрын
വെറയിറ്റി പാത്രങ്ങളാണെല്ലോ.......എന്നും.... Super video......
@ShameesKitchen Жыл бұрын
🥰🤩🥰🥰thanku
@karthikavijayakumar76812 жыл бұрын
Hii chechii recipe powlichu Kaanumbo thanne ariyam super taste aayirikunnu😋😋😍😍🥰❤❤
@ShameesKitchen2 жыл бұрын
Hi.. thanku dear 🥰🥰💝
@sajinasaji932 жыл бұрын
ഇൻഷാ അള്ളാ മാങ്ങ കിട്ടിയാൽ എന്തായാലും ഉറപ്പായും ഉണ്ടാക്കും👍🏻🌹👍🏻😘😘
@ShameesKitchen2 жыл бұрын
Ok dear 🥰💝🥰
@Ramxu_Official2 жыл бұрын
ഇത്ത പൊളിച്ചു ട്ടോ ❤️❤️. അടിപൊളി വീഡിയോ 🥰🥰. ഒരുപാട് ഇഷ്ട്ടമായി . ഐസ് ക്രീം കഴിക്കാൻ തോന്നുമ്പോൾ ഇത് ഉണ്ടാക്കി നോക്കാം . ഇത് ഉറപ്പായും try ചെയ്തു നോക്കും 💯💯
@ShameesKitchen2 жыл бұрын
Happy Chanke.. 😘😘
@rubiyoonusmalappuram7682 жыл бұрын
പച്ച മാങ്ങാ ഐസ് 😋😋 ഈ റെസിപ്പി പൊളിച്ച് ഷെമി 😍 ഐസ് ഗ്രീൻ കളറിൽ കാണാൻ തന്നെ നല്ല ചേലുണ്ട് 😁
@ShameesKitchen2 жыл бұрын
😁😁😍😍😍
@ann77 Жыл бұрын
Supr😋💚👍Will try
@hibafarhana82922 жыл бұрын
എന്റെ പൊന്നോ super 👌👌 മാങ്ങാ ഇണ്ട് പക്ഷെ ഫുഡ് കളർ ഇല്ല. തീർച്ചയായും ഞാൻ നാളെ തന്നെ try ചെയ്യും മുത്തേ കണ്ടപ്പോൾ തന്നെ വായിൽ കപ്പലോടി 👍👍❤❤
@Keralareel2 жыл бұрын
Ennitt undaakiyo? Ruchi undo??
@sijisunny7944 Жыл бұрын
👍🥰
@famithafami5676 Жыл бұрын
Njan udakayyii nalla test ind,
@ShameesKitchen Жыл бұрын
😇😇🥰
@aneesaaneesa27282 жыл бұрын
എന്താല്ലേ ഷമി ഒരു സംഫവം തന്നെ അടിപൊളി 👌👌👌❤❤p
@mizhimalar1346 Жыл бұрын
ഒരു വർക്ക് ഫ്രം ഹോം ജോബിന് താല്പര്യമുണ്ടോ
@shaadishaadiya13322 жыл бұрын
Haai frrrrr..nds wlcm to shamees ktchn......ഇത് കേട്ടാൽ തന്നെ മതി.... 🥰എല്ലാരും സുഖമായിരിക്കും....
@ShameesKitchen2 жыл бұрын
🥰🥰🥰
@asnaasnachri Жыл бұрын
Spoonum pathravum ellam poli😌🫶🏻
@jollyasokan12242 жыл бұрын
അടിപൊളി സൂപ്പർ 👍👍🥰🥰❤️❤️colour ഉം അടിപൊളി 👍😘😘
@ShameesKitchen2 жыл бұрын
😍😍🥰😍😘😍
@rejiibrahim37712 жыл бұрын
Hai. Shamee💚super 🍀🍀🍀🍀🍀
@ShameesKitchen2 жыл бұрын
Hi😍😍
@ayishasharfin18932 жыл бұрын
Super😋 ഉറപ്പായും try ചെയ്യും
@ShameesKitchen2 жыл бұрын
🥰💝💝🥰
@nehemiahsiby42982 жыл бұрын
Try chyum urapu 😋😋😋😋thanks for this recipe
@aflahmuhammed56862 жыл бұрын
Ella recipe super
@ShameesKitchen2 жыл бұрын
🥰🥰🥰
@alfinpaulson6867 Жыл бұрын
Superb ✨
@geethu..80182 жыл бұрын
Different ayitundu ktoo shameeee......
@ShameesKitchen2 жыл бұрын
Thanku😍😍
@omaskeralakitchen60979 ай бұрын
Super Good 👍❤❤
@mariyamary9759 ай бұрын
സൂപ്പറായിട്ടുണ്ട്
@sab_raaana2 жыл бұрын
Cakes okke try cheythoode ithaaa
@mumtazashraf30232 жыл бұрын
കൊള്ളാലോ
@shakeelabeevi44202 жыл бұрын
Adipoli 👌👌👌👌 verity muthe😘😘😘😍😍😍
@ShameesKitchen2 жыл бұрын
👍🥰🥰💝
@sheelakumari14238 ай бұрын
Puthina ellenkil seriyavumo❤
@bijivijayanbijivijayan33372 жыл бұрын
Spr😋😋😋😋😋try cheyum. ❣️❣️❣️😍
@ShameesKitchen2 жыл бұрын
😍😍🥰😍😍😍
@nicygeorge7402 жыл бұрын
Super...
@kamarudheenrisana50402 жыл бұрын
Ente shameese mango undaakumbol onnum ee idea undayirunnilla llo enikke eni kittumbol try cheyyatto👌👌👌
@ShameesKitchen2 жыл бұрын
Ok dear🥰💝🤩🤩
@KanchanaValli-n8b9 ай бұрын
Spoon nallayind
@prakashanprakashan8497 Жыл бұрын
Puthinna leaf illagil prashnam undo Plzz rply
@rajasreerajan67822 жыл бұрын
Colourful....yummy😋😋😋
@adarshashu7411 Жыл бұрын
ഷമി ഹീറോ ആടാ ഹീറോ 🥰🥰🥰
@ShameesKitchen Жыл бұрын
😃🥰🥰
@musafirramzan51542 жыл бұрын
Adipoli super👍🏻👍🏻
@ShameesKitchen2 жыл бұрын
😍😍😍
@SeenaShanu2 жыл бұрын
Pwoli👌🏻👌🏻👌🏻😍😍😍😍💐💐💐💐
@ShameesKitchen2 жыл бұрын
😍😍😍😍
@alfar.s29372 жыл бұрын
ഇത്ത പൊളിച്ചു 👍👍👍 കാണാൻ തന്നെ നല്ല രസമുണ്ട് 😂😂😂😂
@ShameesKitchen2 жыл бұрын
😍😍😍
@rinapaulson76822 жыл бұрын
Beautiful recipe
@tintuukurian1043 Жыл бұрын
Dear Shamees.. After long i am watching your videos.. I loved the pacha manga ice.. Thank you dear.. Keep the rhythm🥰🥰🥰God bless you..
ഹായ് ഷമി ഡിയർ❤️സദ്യ കഴിച്ചിട്ട് ഇരിക്കുവാണ് ട്ടോ അപ്പോൾ ആണ് ഷമി യുടെ വീഡിയോ വന്നത്.കൊതിപ്പിച്ചു കളഞ്ഞല്ലോ മുത്തുമണിയെ❤️ഈ ചൂടിന് കണ്ടപ്പോൾ വായിൽ കപ്പലോടി ട്ടോ😋പക്ഷെ എന്ത് ചെയ്യാനാ പച്ച മാങ്ങ ഇല്ല😄😂കിട്ടുമ്പോൾ തീർച്ചയായും ഉണ്ടാക്കി നോക്കും ട്ടോ👍എന്തായാലും പൊളിച്ചു👍സൂപ്പർ❤️