കണ്ടിട്ടു കൊതിയാവുന്നു 😋 ഇത് ആദ്യം കാണുന്ന റെസിപ്പിയാണ് കേട്ടോ ഇഷ്ട്ടപ്പെട്ടു 👌👌
@CheerulliMedia2 жыл бұрын
Oh..thankyou
@bindukp16412 жыл бұрын
മൺചട്ടിയും വാഴയിലയും കൂടെ മാങ്ങക്കറിയും.... അടിപൊളി...., ഞങ്ങളുടെ കട്ടസപ്പോർട്ട് ഉണ്ട് ❤❤
@ammaskitchen55522 жыл бұрын
Katta sapport Maathram pora. Lofil pakarthiyaalalle karyam
@ambikarani77212 жыл бұрын
Nannayitundu.
@CheerulliMedia2 жыл бұрын
Thanks
@shjshjshajshaj18708 ай бұрын
Veeruppikkathe podi
@chinnudiya47532 жыл бұрын
Aa kazhikkinath kanditt ufff 🤤🤤 kothiyavn 😋
@scariafrancis91802 жыл бұрын
കൊല angne കേട് വാഴ kuttiyil ഉണ്ടാകും. മാങ്ങ ചമ്മന്തി കളറിൽ ഭംഗി ഉണ്ട്.
@CheerulliMedia2 жыл бұрын
Ok..thankyou
@jugaldarshan2612 жыл бұрын
അടിപൊളി മാങ്ങാ ചമ്മന്തി 👍👍
@CheerulliMedia2 жыл бұрын
Ok..thankyou dear
@swaroopajijesh41642 жыл бұрын
മാങ്ങ തിന്നുന്നത് കണ്ടിട്ട് എന്റെ വായിൽ ഒരുകുടം വെള്ളം വന്നു 👌👌👌👌
@CheerulliMedia2 жыл бұрын
😀🙏
@abhiramishylaja16312 жыл бұрын
Erhe orumasam vare kuppiel vachekkan pattumo
@CheerulliMedia2 жыл бұрын
ഓ പറ്റുമല്ലോ .. ഫ്രിഡ്ജിൽ വെക്കണം ഡിയർ😊👍🏻
@ayshujdrayshujdr55492 жыл бұрын
ഹായ് ചേച്ചി ഞാൻ ഫസ്റ്റ് time ആണ് ചേച്ചിയുടെ വീഡിയോ കാണുന്നത് അടിപൊളിയായിട്ടുണ്ട് കേട്ടോ ചേച്ചി കഴിക്കുന്നത് കണ്ടിട്ട് ശരിക്കും വായിൽ വെള്ളം വന്നു കേട്ടോ👍🏻👍🏻 tri ചെയ്തു നോക്കാം 🥰🥰
@CheerulliMedia2 жыл бұрын
😀👍🏻
@sabiviog63232 жыл бұрын
കണ്ടിറ്റ് കൂട്ടാൻ കൊതി വരുന്നു
@CheerulliMedia2 жыл бұрын
😀
@geethat90052 жыл бұрын
കണ്ടിട്ട് കൊതി വന്നൂട്ടോ
@CheerulliMedia2 жыл бұрын
😀🙏
@raihanathkp94242 жыл бұрын
Sharkarayum koodi chearthal adipoliyakoole
@mgviswanathannair93502 жыл бұрын
കൊതിപ്പിക്കല്ലേ കൊച്ചേ.... 🤔
@AliALI-xd3uo2 жыл бұрын
ചേച്ചി കഴിക്കുന്നത് കണ്ടിട്ട് എന്റെ വായയിൽ വെള്ളം നിറഞ്ഞു 🥰😁
@BlossomCooking2 жыл бұрын
Achar so yummy and variety, Big like 👍
@CheerulliMedia2 жыл бұрын
Thankyou bro
@balasubramaniammariyappan2092 жыл бұрын
Very nice madam God bless you always
@CheerulliMedia2 жыл бұрын
Thankyou 😊🙏
@shakunthalakoyeri70672 жыл бұрын
അടിപൊളി... നല്ല അവതരണം.... 👍
@CheerulliMedia2 жыл бұрын
Thankyou
@lalyantony95402 жыл бұрын
Adipoly
@sreejac39222 жыл бұрын
ചേച്ചി വെറൈറ്റി ചമ്മന്തി,പൊളി
@CheerulliMedia2 жыл бұрын
Thankyou
@jayakumarok97512 жыл бұрын
കൊതിപ്പിച്ചു കളഞ്ഞു മോളേ
@Sweet_heart3452 жыл бұрын
ഔ ന്റെ കുട്ട്യേ.... ചൂടുള്ള കഞ്ഞിയും,,, ഈ ചമ്മന്തിയും പൊളിക്കും
@CheerulliMedia2 жыл бұрын
Pinnalla😀👍🏻👍🏻🥰
@sunnythattil75882 жыл бұрын
Mouthwatering!!
@pratheeksharanjith32122 жыл бұрын
സൂപ്പർ ചേച്ചി 👌👌👌😋😋😋
@CheerulliMedia2 жыл бұрын
Thankyou
@sabiviog63232 жыл бұрын
ഇത് പേപ്പറിൽ കൊടുക്കണം ഈ കൊല
@logingiriram2 жыл бұрын
👍
@jannetpankajam52362 жыл бұрын
Nalla puliyalle
@sumeshummachan41522 жыл бұрын
ചെറിയ ഉള്ളി കൂടി ചേർത്താൽ കൂടുതൽ സൂപ്പർ....🤤🤤🤤
@CheerulliMedia2 жыл бұрын
😀👍🏻
@philominaabraham72862 жыл бұрын
Aanapindam pole und
@shakeerka20262 жыл бұрын
Adipoli
@CheerulliMedia2 жыл бұрын
Thankyou dear
@owlgaming.12 жыл бұрын
chechi oru hai parayamo 😛
@CheerulliMedia2 жыл бұрын
Hi ..good morning..sugano😊
@rajeevnandhana61212 жыл бұрын
Wow😲 super 👍
@CheerulliMedia2 жыл бұрын
Thanks
@mydreamshinu58792 жыл бұрын
നോമ്പ് നോറ്റും കൊണ്ട് കണ്ടപ്പോ വായിൽ വെള്ളം വന്നു 😄😄 ഇങ്ങനത്തെ മാങ്ങാ എന്റെ വീട്ടിൽ ഉണ്ട് ഉണ്ടാക്കി നോക്കണം
@CheerulliMedia2 жыл бұрын
😀🙏👌🏻👍🏻
@surendran17372 жыл бұрын
Achr chamanthi ano
@CheerulliMedia2 жыл бұрын
എന്തു വേണേലും പറയാം😀👍🏻
@beenaachu6082 жыл бұрын
Wow, super,,
@CheerulliMedia2 жыл бұрын
Thankyou
@nirmalakaitheriedathil29662 жыл бұрын
Ethra divasam erikkum kuttye😄
@CheerulliMedia2 жыл бұрын
Fridgil vechal 1 week vare nikkum to😊
@atzblitzgames2 жыл бұрын
Superchechi
@CheerulliMedia2 жыл бұрын
Thankyou
@sumathimenon32542 жыл бұрын
Super video
@CheerulliMedia2 жыл бұрын
Thankyou dear
@SanjanaSanjana-wf1rx2 жыл бұрын
Super 😋😋
@CheerulliMedia2 жыл бұрын
Thankyou
@suchithraabhilash90592 жыл бұрын
Chechi poli.,..😋😋😋😋
@CheerulliMedia2 жыл бұрын
Thankyou
@gamercvr43172 жыл бұрын
Kaananattunnilla kelkaam annalumkettu super
@CheerulliMedia2 жыл бұрын
😊🙏
@hibasworld2032 жыл бұрын
Checheee nallareedi😂
@CheerulliMedia2 жыл бұрын
😀🥰
@rajitheshthekkedath60962 жыл бұрын
😋 അടിപൊളി..
@ponnammavijayalakshmiamma70032 жыл бұрын
Super
@CheerulliMedia2 жыл бұрын
Thanks
@reejam88192 жыл бұрын
Last aayappozhekkyum vaayil vellam vann
@sudheerpareeth31242 жыл бұрын
😋😋😋😋👍👍
@m.m22002 жыл бұрын
😋😋😋
@CheerulliMedia2 жыл бұрын
Thanks
@colourofearth96592 жыл бұрын
Mmmmmm...super
@CheerulliMedia2 жыл бұрын
Thankyou
@nishasebastian10702 жыл бұрын
Enikk chechiye kanaan aagraham und my name is amantu from wayanad
ഇത് കണ്ടിട്ട് നോമ്പുള്ള എനിക്ക് വായിൽ വെള്ളം വന്നോ
@CheerulliMedia2 жыл бұрын
🙏
@shabilzamzam62322 жыл бұрын
വായിൽ വെള്ളം നിറഞ്ഞവർ ഉണ്ടോ
@CheerulliMedia2 жыл бұрын
😀
@sunilalattuchira6972 жыл бұрын
ഇതെന്തു മാങ്ങ 😂
@CheerulliMedia2 жыл бұрын
Athokkend😀
@geethak12452 жыл бұрын
ദയവ് ചെയ്ത് മോള് ഫുഡ് വീഡിയോസ് ഇടല്ലേ
@CheerulliMedia2 жыл бұрын
Yenthe?
@saleenakc89982 жыл бұрын
👍👍👍
@anandkumar00272 жыл бұрын
Vayil veallam oorivarunnu
@CheerulliMedia2 жыл бұрын
😀
@thulasijp70442 жыл бұрын
ഞങ്ങൾ മാങ്ങ എത്ര സ്മൂത്ത് ആയി അരക്കില്ലാട്ടോ.2 ചുള ചുവന്നുള്ളി ചേർക്കും, കുറച്ചു കടുകും കൂട്ടി അര ക്കും.
@CheerulliMedia2 жыл бұрын
ഇത് അരച്ചതല്ല കുക്കറിൽ വേവിച്ചതാ ..വീഡിയോ ഫുൾ കണ്ടില്ലല്ലേ😀🙏
@revendranrnath37362 жыл бұрын
നീ വേറെ ടീം കൊണ്ട് ഒന്നും വരണ്ട ഒറ്റ മാങ്ങാ വെയിറ്റ് തിന്നാൻ ആർക്കാണറിയാത്തത് എന്നിട്ട് നന്നായി നന്നായി എന്ന് പറഞ്ഞാൽ മതി ഉണ്ടാക്കിയവർ കുറ്റം പറയില്ലല്ലോ ഇനി ഈ പരിപാടി മാറ്റ് വരല്ലേ
@CheerulliMedia2 жыл бұрын
Ok..thankyou
@vijayaprakash93842 жыл бұрын
മേലനങ്ങാതെ ജീവിക്കുന്ന ജന്മങ്ങൾ
@neenuneenus26592 жыл бұрын
മേലനങ്ങാതെ അല്ല അവർ ഇതൊക്കെ ഉണ്ടാക്കുന്നത് അത്ര വിഷമം ആണെങ്കിൽ ഇതൊക്കെ എന്തിനാ വന്നു കാണുന്നത് പിന്നെ ഇതൊക്കെ ഞങ്ങൾക്ക് പുതിയ റെസിപ്പി ആണ് അവർക്ക് അറിയുന്നത് മറ്റുള്ളവർക്ക് പറഞ്ഞു തരുന്നു സൗകര്യമുള്ളവർ കാണുക അല്ലാതെ കുശുമ്പും കൊണ്ട് നടന്നിട്ട് കാര്യമില്ല ചുമ്മാതെ ഇരുന്ന് ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ സാധിക്കില്ല അവർക്ക് ഇതിന്റെ പിന്നിൽ ഒരുപാട് കഷ്ടപ്പാടുകൾ ഉണ്ട്
@CheerulliMedia2 жыл бұрын
Thankyou dear. thankyou for your valuable comments 🥰👌🏻പറയുന്നവർ പറയട്ടെ ഡിയർ അത് അവരുടെ അറിവില്ലായ്മ കൊണ്ടായിരിക്കാം😊 അത് കാര്യമാക്കണ്ട.