No video

പച്ചമുളക് പായസം || onam special pachamulaku payasam|| green chilli payasam

  Рет қаралды 18,298

Chitroos recipes

Chitroos recipes

5 жыл бұрын

!!!!!!!Continuation of my mother's recipes!!!!!!!!!
chitroosrecipes7@gmail.com
Find us on facebook at - / chitroosrecipes

Пікірлер: 133
@nivasnivas1316
@nivasnivas1316 5 жыл бұрын
Hi mam I'm from Trichy...TN....I'm try this recipe very very tasty...
@nivasnivas1316
@nivasnivas1316 5 жыл бұрын
Hi mam
@chitroosrecipes594
@chitroosrecipes594 4 жыл бұрын
Thankyou 💞💞💞💞😍
@deepthi1950
@deepthi1950 5 жыл бұрын
എന്റെ ചേച്ചി എന്താ ഒരു ഗ്ലാമർ ചേച്ചിയെ ഇഷ്ടമായവർ ആരൊക്കെ?
@shaajimon
@shaajimon 5 жыл бұрын
സംഭവം അടിപൊളി ട്ടൊ.. ചെയ്തു നോക്കാം... പിന്നെ.. ഇടക്ക് ശ്വാസം വിട്ടോളു ട്ടൊ.. അടുത്ത വീഡിയോ കാണാൻ ആഗ്രഹം കൊണ്ടാണ് ട്ടൊ 😜😂😂, സത്യത്തിൽ നിങ്ങളുടെ അവതരണം എനിക്ക് ഇഷ്ടം ആണ് ❤️🌹
@santhoshv1760
@santhoshv1760 5 жыл бұрын
ആദ്യായിട്ട ഞാൻ ഇതു കേൾക്കുന്നത്. പച്ച മുളക് പായസം
@Rosh-e3o
@Rosh-e3o 5 жыл бұрын
I did this 2 years before
@fakrudheenfakrudheen2648
@fakrudheenfakrudheen2648 4 жыл бұрын
Njanum
@anumol2412
@anumol2412 5 жыл бұрын
"ഓടി ചെന്ന് മൂക്ക് അതിൽ കുത്തരുത്... "😂😂😂 എനിക്ക് അത് സ്ഥിരം പറ്റാറുണ്ട് ചേച്ചി 🙊
@tharakrishna5356
@tharakrishna5356 5 жыл бұрын
Chithroosinte കൈവിരലുകൾ കാണാൻ നല്ല ഭംഗിയാണ്.അത് വെച്ചിട്ടുള്ള actions കാണാൻ അതിലേറെ ഭംഗിയാണ് 😍
@heeramohan9703
@heeramohan9703 5 жыл бұрын
എന്റെ ചേച്ചി... first time ആ ഇങ്ങനൊരു പായസം കാണുന്നേ. ഈ ഓണത്തിന് എന്തായാലും ഒന്ന് ഉണ്ടാക്കി നോകാംട്ടോ.
@user-bo4zo3qp4d
@user-bo4zo3qp4d 5 жыл бұрын
*ആധ്യായിട്ട ഇങ്ങനെ ഒരുപായസം കാണുന്നെ..ചിത്രൂന്റെ കയ്യിൽ ഇനി എന്തൊക്കെ വരൈറ്റികൾ കാണാൻ കിടക്കുന്നു അല്ലെ*
@manjulaambrose1582
@manjulaambrose1582 5 жыл бұрын
Sharikkum
@vickachooworldoffood7661
@vickachooworldoffood7661 5 жыл бұрын
പച്ചമുളകിന്റെ ഭാഗ്യം. 😃😃എന്തായാലും സംഭവം കലക്കി. 🙏🙏👏👏
@hadifinu1571
@hadifinu1571 5 жыл бұрын
ആദ്യായിട്ടാണ് ഇങ്ങനെ ഒരു പായസത്തി നെ കുറിച്ചു കേൾക്കുന്നതും കാണുന്നതും
@binduanilkumar6217
@binduanilkumar6217 5 жыл бұрын
ചെയ്ത് നോക്കാം ട്ടോ.. ആദ്യായിട്ടാ പച്ചമുളക് പായസം കേൾക്കുന്നേ... 👍
@pravicheeru2525
@pravicheeru2525 4 жыл бұрын
Chechi video കാണുന്നതിനേക്കാളും ഇഷ്ടം ee സ്ലാങ് കേൾക്കാനാണ് എവിട്യ sthalam
@snehamathew232
@snehamathew232 5 жыл бұрын
ഓൾറെഡി തംബ്‌നയിൽ കണ്ടപ്പോ പിടികിട്ടി 😉😉ബട്ട് ഫുൾ കണ്ടപ്പോ പിന്നേം പിടികിട്ടി.. സൂപ്പർ ആയിട്ടുണ്ട് 👏👏👍
@anilk5256
@anilk5256 5 жыл бұрын
Bhoomiyil.kittunna..oru.sadanathineyum..veruthe..vidaruth😀😀😀..vdo.suuperrr....alla.athukkum..melea...try.chaith.nokkaaam..onathinu.ithavatte..payasam.
@sreejishanp3790
@sreejishanp3790 5 жыл бұрын
ചേച്ചി പച്ചമുളക് പായസം അടിപൊളി... വെറൈറ്റി.. ഉറപ്പായും ട്രൈ ചെയ്യാം.. പിന്നെ ഞങ്ങടെ ഫാമിലീല് ഇത്തവണ ഓണംല്ല്യ.. എന്നാലും ഹ്യദയം നിറഞ്ഞ ഓണാശംസ നേരണൂ...😊😊
@sabari.vismayathumbathu5155
@sabari.vismayathumbathu5155 5 жыл бұрын
സൂപ്പർ .... പായസം കുടിച് കഴിഞ്ഞാൽ വയറ് എരിയുമോ
@jerinkocheryjoy1834
@jerinkocheryjoy1834 5 жыл бұрын
Sundhari aytndlo😇
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thankyou😊😍😍😍💞😁
@shobanarajan2167
@shobanarajan2167 5 жыл бұрын
ഇതുവരെ കൾക്കത്തൊരു പായസം അടി പൊളി
@aswathyadhi6570
@aswathyadhi6570 5 жыл бұрын
Hai chechiiii.sugaano.nattil ellavarkkum sugaano.Chechi nalla variety chilly payasam aanalllo Enthaayaalum payasam undaakkaam.palada payasam ithrayum simple aayitte undaakkiyath.Chechi recepie ittilenkilum kuzhappamilla samsaaram kettukondirikkamalllo nalla rasamaanu.Chechi super aayittundu sariyuduth sundhari Chechiyaaa supeerr. Kevin pinne veettil vannile monu sugaano. Biriyaani undaakkumbol puthinayila eppozhaa idendath.neyy aano dalda aano nallath.variety dishes iniyum varatte.
@FlavoursofSruthysworld
@FlavoursofSruthysworld 5 жыл бұрын
Pachamulaku kondum payasamo??? ithu bhayankara variety aayipoyitto..kidukki..
@shamnahussain268
@shamnahussain268 5 жыл бұрын
Chithrooos spcl 🌶payasam ..powlich😁😍
@aneeshkmadhukuttikkattil5499
@aneeshkmadhukuttikkattil5499 5 жыл бұрын
വെറൈറ്റി ആണല്ലോ, തീർച്ചയായും ഉണ്ടാക്കി നോകാം
@kashumon7128
@kashumon7128 5 жыл бұрын
Payasam recipe kidu.🤩🤩🤩🤩🤩🤩🤩oru sambavama chitroos
@unnimoljinan8250
@unnimoljinan8250 5 жыл бұрын
ഓടിച്ചെന്നാരും മൂക്ക് അതിൽ കുത്തല്ലേ.. ഈ ഡയലോഗ് കേട്ടു ഞാനും ഹസ്ബൻഡും ചിരിച്ചു ഒരു വഴിയായി... പച്ചമുളക് വച്ചും പായസം വെക്കാമല്ലേ... സംഭവം പൊളിച്ചു..
@vasanthaprabhakaran1387
@vasanthaprabhakaran1387 5 жыл бұрын
ആദ്യായിട്ടാ കേൾക്കണെ പച്ച മുളക് പായസത്തെ കുറിച്ച്. ഒാണത്തിന് എന്തായാലും ഉണ്ടാക്കുന്നുണ്ട് ട്ടോ ചിത്രൂസേ. ഒാണാശംസകൾ ചിത്രൂസിനും വീട്ടുകാർക്കും
@wordofgod8722
@wordofgod8722 5 жыл бұрын
First time hearing about this. I will try this
@chitroosrecipes594
@chitroosrecipes594 5 жыл бұрын
😍😍😊
@shajipk9541
@shajipk9541 5 жыл бұрын
അടിപൊളി, ആദ്യായിട്ട ഇങ്ങനൊന്നു കാണുന്നതും കേൾക്കുന്നതും രണ്ടാമത്തെ vdo ആണ് കാണുന്നെ ഇനി സബ്സ്ക്രൈബ് ചെയ്യാം all the best
@subisubi6471
@subisubi6471 5 жыл бұрын
Chechiiii.... First time engane oru payasam 😍😍😍😍😍😍😘❤️ Sure ayitu try chaiyum Njan Edhu.
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thankyou😊😍😍😍💞😁
@subisubi6471
@subisubi6471 5 жыл бұрын
@@chitroosrecipes594 ❤️❤️😘❤️❤️
@anitasidharthan8459
@anitasidharthan8459 4 жыл бұрын
First tym heard of this payasam
@minimajeed2924
@minimajeed2924 5 жыл бұрын
Adyamayit. Pachamulak. Vach payasam.undakan .dhairym.kattia nammude chitrunu oru big like...👍👍👍✌✌✌ easyum. Variety um aya recepikal chitrunu. Swantham...😂😂😂😂✋✋✋💞💞💞💞
@moideenshah9734
@moideenshah9734 5 жыл бұрын
Hi chechi.notification vannappo thanne njetti.pachamulak payasamo🤔.chithroosinte recipe aayathond spr aayirikkumenn ariyam.but ippo try cheyyan pattilla.naale morning njagal naattil povanu.ellam pack cheythu.naattil ethitt enthayalum try cheyyend tta.👍👍👍
@ShamnusOrgani
@ShamnusOrgani 5 жыл бұрын
ക്ര ക്രാ സൗണ്ട് 😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣.....👌👌👌👌
@vinodpb7221
@vinodpb7221 5 жыл бұрын
Enikk eetavum ishtam bloopers kanan aa otiri ishtam chitroos chechhiiiii
@parvathy3073
@parvathy3073 4 жыл бұрын
Chechi...curd rice recipe kaanikkuvo...ur recipes are awesome 👍👍
@hafsathrichu918
@hafsathrichu918 5 жыл бұрын
Chithroosinte video yile last kanaan nalla ishttaann 😅oru videosum miss akadhe kanarund ttoo
@krishnakumarmk2441
@krishnakumarmk2441 5 жыл бұрын
Super chachi Your ideas allows nice I will try
@gayasree286
@gayasree286 5 жыл бұрын
Namichirikunnu kuttye Valare nannayittundtto 👍👍👍
@preethys6264
@preethys6264 5 жыл бұрын
Will sure try this time👍👍
@bushrabindhbushra9599
@bushrabindhbushra9599 5 жыл бұрын
എന്റെ പൊന്നോ ഇതു എവിടെ ആയിരുന്നു ഞാൻ ഇപ്പോഴാ ഇതൊക്കെ കാണുന്നെ.... എന്തായാലും പൊളിച്ചുട്ടോ... ഓണം നമുക്ക് thakarkkatto.... അഡ്വാൻസ് ആയിട്ട് എല്ലാർക്കും ഹാപ്പി ഓണം
@indusuresh1893
@indusuresh1893 5 жыл бұрын
Chitroo..... 😇😇😇🤩😘
@mohsinkhan-es7hu
@mohsinkhan-es7hu 5 жыл бұрын
thrissurthe gadi madhurapriya.....osum presentation
@shereefanishad5798
@shereefanishad5798 4 жыл бұрын
Supperayind
@shameershameer9544
@shameershameer9544 5 жыл бұрын
Apple Thalayil veenuvo Chitrose
@CookWithFaizaSalu
@CookWithFaizaSalu 5 жыл бұрын
Aiwa... variety😍
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thankyou😊😍😍😍💞😁
@Simplysillythingsbyreshma
@Simplysillythingsbyreshma 5 жыл бұрын
ഇതിനുപിന്നിൽ ഉള്ള ചേദോവികാരം ഒന്ന് പറയാമോ 😁😍
@chitroosrecipes594
@chitroosrecipes594 4 жыл бұрын
😁😁😁😂😂😂🙏🙏🙏💞
@roshimaadhiya6696
@roshimaadhiya6696 5 жыл бұрын
Saree kannan sundari aayitund mala super....... Veraity payasam
@sreedevivsreedevivsreedevi928
@sreedevivsreedevivsreedevi928 5 жыл бұрын
Super ,Chitru ഓട്സ് റെസിപ്സ് ചെയ്തിട്ടുണ്ടോ? ഉണ്ടങ്കിൽ link തരുമോ?
@diyas07
@diyas07 3 жыл бұрын
Can we use jaggery instead of sugar? Will it be good
@lekshmi8543
@lekshmi8543 4 жыл бұрын
Very tasty
@nicefamilyvlog1935
@nicefamilyvlog1935 5 жыл бұрын
Super
@mydhiliramdas4222
@mydhiliramdas4222 5 жыл бұрын
Super 👌👌👌👍👍
@anujmadhu4626
@anujmadhu4626 5 жыл бұрын
Nalla mala ishtayi🤗
@MothersNursing
@MothersNursing 5 жыл бұрын
Da,very nice,kp connected for medical updates
@sowmyasajisowmyasaji9668
@sowmyasajisowmyasaji9668 5 жыл бұрын
Hi chechiiii.video kandu oru variety annalo.
@appuvloger2725
@appuvloger2725 5 жыл бұрын
Super chechi
@stenysijo9951
@stenysijo9951 5 жыл бұрын
😋😋😋
@nivasnivas1316
@nivasnivas1316 5 жыл бұрын
Happy onam...
@abdulshijas5287
@abdulshijas5287 5 жыл бұрын
നിർത്തി നിർത്തി പറയൂ ചേച്ചീ എന്നാലല്ലേ ശ്വാസം വിടാൻ പറ്റൂ 😂
@anupamashajikumar7096
@anupamashajikumar7096 5 жыл бұрын
🤗🤗🤗🤗
@izzathishq7184
@izzathishq7184 5 жыл бұрын
വെറൈറ്റി.👌👍
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thankyou😊😍😍😍💞😁
@dixonmarcel5985
@dixonmarcel5985 5 жыл бұрын
Veriety...ഇതൊരുമാതിരി പഴംപൊരിയും മത്തിക്കറിയും പോലെയുള്ള കോമ്പിനേഷൻ ആണല്ലോ ???
@chitroosrecipes594
@chitroosrecipes594 5 жыл бұрын
ഒരിക്കലുമല്ല kiduvaa😍😊😁😁😁👍👍👍👍
@dixonmarcel5985
@dixonmarcel5985 5 жыл бұрын
ഞാൻ തോമാശ്ലീഹായുടെ ശിഷ്യനാണ്, അത്ര വിശ്വാസം വരുന്നില്ല, ചെയ്തു നോക്കിയിട്ടു അഭിപ്രായിക്കാം ...
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Okay brother 👍😁
@sruthijesvin2870
@sruthijesvin2870 5 жыл бұрын
Ente chechiiii☹️😀😋
@seenathsenathrashe4969
@seenathsenathrashe4969 5 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴി ആയി സംസാരം കേട്ടിട്ട്
@reenareynold8572
@reenareynold8572 5 жыл бұрын
Hai chitroo., New subs... video kandappol thanne chilli Erivu Manathutto. Alphenlibayude demand high avunnathonnane.......
@candycandy5423
@candycandy5423 5 жыл бұрын
First aayi mulk paysam kanunavar adilike
@meenachithra6412
@meenachithra6412 4 жыл бұрын
Chithra.. ante channel kandirunno..anganeyund.. comment edamo.. nigalude abhiprayam ariyananu..nigal okkeyanu ante prechodhanam
@lathachandrasekharan5426
@lathachandrasekharan5426 5 жыл бұрын
ingane orennam aadyamayittanu
@beenamuralidhar9838
@beenamuralidhar9838 5 жыл бұрын
Entha ente chechikuttye paraya out of out
@sufishah9941
@sufishah9941 5 жыл бұрын
First time anu njanee payasathepattikelkunnath nthayalun undakkinokkanam
@simisadanandan5157
@simisadanandan5157 5 жыл бұрын
U alws cum up wth innovative ideas yaar👌
@satheeshkumarsatheeshkumar9050
@satheeshkumarsatheeshkumar9050 5 жыл бұрын
Chechide presentation very super pinne idaykku onnu swaasam vittolu....chumma paranjatha
@daydreamer8930
@daydreamer8930 5 жыл бұрын
Coconut ethra ennam venam paalu edukkaan?
@shafeerp.a256
@shafeerp.a256 5 жыл бұрын
Happy onam
@divyaprakash8255
@divyaprakash8255 5 жыл бұрын
Pls full mudi videoil kanikkamo
@sonysadanand3078
@sonysadanand3078 5 жыл бұрын
Nice... Natil Onam 12 th aano
@remlaththayyil2583
@remlaththayyil2583 4 жыл бұрын
Eriv undakumo Chithroose?
@subin.subramanian
@subin.subramanian 5 жыл бұрын
177, 082 ആമത്തെ subsciber ആണ് ഞാൻ 😁👍
@kuttisworld5732
@kuttisworld5732 5 жыл бұрын
Variety analo
@healthcom3479
@healthcom3479 5 жыл бұрын
Onam sadhya vedio idannu paranjit patticha😒
@soniamartin6983
@soniamartin6983 5 жыл бұрын
ഞാൻ പാലട പായസം ഉണ്ടാക്കി super ആയിരുന്നു. Thanks dear
@lekshmikrishnanrb4586
@lekshmikrishnanrb4586 5 жыл бұрын
Oru pcod video please
@amalaammumobin797
@amalaammumobin797 5 жыл бұрын
Athyam ayittanu pachamulak vechu oru payasam kanunnath. Try cheyth nookkam chechi Pinne chechi kannu ezhuthiyekkunnath kanan super ayitt ind. Eath eye liner anu use cheythekkunne. Plzz onnu parayoo....
@chitroosrecipes594
@chitroosrecipes594 4 жыл бұрын
Dazzler aanu😊👍
@meeradeepu5929
@meeradeepu5929 5 жыл бұрын
Adipoli glamor aayalo
@vinodpb7221
@vinodpb7221 5 жыл бұрын
Happy onam chechii sundariyayittund kanan
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Thankyou😊😍😍😍💞😁happy onam
@ushav9768
@ushav9768 5 жыл бұрын
Happy onam
@elza7383
@elza7383 5 жыл бұрын
ചേച്ചി ചേച്ചി ഒരു സംഭവാട്ടോ.. ഒരുപാട് ഇഷ്ടം ആണ് ചേച്ച്യേ.. റെസിപ്പി ഒക്കെ കിടു ആണുട്ടോ
@shereefanishad5798
@shereefanishad5798 4 жыл бұрын
Hello
@aiswaryas7787
@aiswaryas7787 5 жыл бұрын
Easy ada payasam recipie ido
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Onam special ittitund.. nokkamo😍👍
@sujithaanil4729
@sujithaanil4729 5 жыл бұрын
എത്ര തേങ്ങ എടുത്തു?
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 5 жыл бұрын
Aruchi nnulla word und tto
@shameershameer.s2716
@shameershameer.s2716 5 жыл бұрын
Bloopers ... കിടുക്കി.....പായസവും ....
@shafnagafoor1167
@shafnagafoor1167 4 жыл бұрын
Nchan oru youtube channel thudangi.Rasakkoott .ellaarum support cheyyane
@creamypandacakes9215
@creamypandacakes9215 5 жыл бұрын
Alphenliebe payasam kazhniju dey pachamulak paayasam
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Yes😍😍😁😁💞👍
@mr.chuplakuttan607
@mr.chuplakuttan607 5 жыл бұрын
Chitro talk nallarasamund.theerchayaum undakum
@vinodpb7221
@vinodpb7221 5 жыл бұрын
Hentammo ithrnna pachamulagu payasamo
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Yes😍😍😁💞👍
@ponnuangel6633
@ponnuangel6633 5 жыл бұрын
😂😂😂😂Kure chirichu samsaaram kettitt...Tensionokke poyi.Ini payasam undaakkm...👍
@muhammedjasil2237
@muhammedjasil2237 5 жыл бұрын
Hai...chitroose...
@chitroosrecipes594
@chitroosrecipes594 5 жыл бұрын
Haidear🙋🙋🙋💞
@raihanarainu7353
@raihanarainu7353 5 жыл бұрын
Saa. Raice.. പറ്റുമോ
@moideenkuttychelakode5134
@moideenkuttychelakode5134 5 жыл бұрын
Nalla bhagiyayitundttoooo
@niyanibin8356
@niyanibin8356 5 жыл бұрын
Easy sadhya vannilalo chechi
@bindhuajith6721
@bindhuajith6721 5 жыл бұрын
😳😳😳variety venmnnu paranjppo aarum ithrm prathikshich kaanilla
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 11 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 38 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10