പച്ചരി മിക്സിയിൽ ഇടൂ വെറും 2 ചേരുവ എത്ര തിന്നാലും പൂതി തീരൂല മക്കളേ

  Рет қаралды 225,657

Malappuram Thatha Vlog by ridhu

Malappuram Thatha Vlog by ridhu

7 ай бұрын

Пікірлер: 261
@user-iq4md4gi1r
@user-iq4md4gi1r
സംഭവം കൊള്ളാം പക്ഷേ സംസാരം അത് മടുപ്പ് ആക്കുന്നു. ആ ഐസ് ക്രീം മൊത്തം നിങ്ങൾ തന്നെ കഴിക്കണം അത്രക്ക് വായിൽ വെള്ളം പോയി കാണും. വലിച്ചു നീട്ടാതെ ചുരുക്കി പറയുക
@Paul_Walker_rr
@Paul_Walker_rr
എന്റെ പൊന്നു ചേച്ചി നിങ്ങള് ഇത്ര സംസാരിക്കേണ്ട കാര്യമൊന്നുമില്ല. വേണ്ട സാധനങ്ങൾ പറഞ്ഞാൽ പോരെ.....
@afrinjunaid6202
@afrinjunaid6202
ഞാൻ ഉണ്ടാക്കി നോക്കി ഒരു രസവുമില്ല വെറുതെ ആളുകളെ പറ്റിക്കണ്ട
@faisalfathimafaisalfathima7462
@faisalfathimafaisalfathima7462
ഐസ്ക്രീം കൊള്ളാം എന്നാൽ സംസാരം ഓവർ ആണ്
@user-ed6ep6hv5u
@user-ed6ep6hv5u
എന്തിനാ വളവളാ സംസാരിക്കുന്നു 5മിനിട്ട് മതി കാര്യം പറയാൻ
@fashionandbeautyfashionand9034
@fashionandbeautyfashionand9034
സംഭവം പൊളിയാണ് ട്ടോ but എന്തിനാ ഇങ്ങനെ സംസാരിക്കുന്നെ വെറുപ്പിക്കുന്നു ഫാസ്റ്റ് അടിച്ചു കണ്ടു തീർക്കേണ്ടി വന്നു അടുത്ത വീഡിയോ സംസാരം കുറച്ചാൽ കാണാനും അടിപൊളി ആവും
@aitechmulleriamulleria5237
@aitechmulleriamulleria5237
നന്നായിട്ടുണ്ട് പക്ഷെ സംസാരം വളെരെ അധികം മടുപ്പിച്ചു, പകുതി ആകുമ്പോൾ തന്നെ കട്ട് ആക്കാം എന്ന് വിചാരിച്ചു. സംഭവം അടിപൊളി ആയതിനാൽ സഹിച്ചു നിന്നു. സംസാരം കുറച്ചു കാര്യം മാത്രം ചെയ്താൽ വളെര നന്നാവുമായിരുന്നു
@binduanilappus7942
@binduanilappus7942
കൊള്ളാം സംസാരം ഒന്ന് കുറച്ചാൽ നല്ലത് അത് ഉണ്ടാക്കാൻ വേണ്ടി സഹിച്ച് കേട്ടിയിരുന്നു
@user-ub6lo6tk2w
@user-ub6lo6tk2w
Assalamualaykum. തത്തെ ഇങ്ങളെ സംസാരം ഓവറായത്തുകൊണ്ട്ഞങൾ കൊറേ കുറ്റം പറഞ്ഞിട്ടുണ്ട് എല്ലാം പൊറുത്തു തരണം റമളാൻ വരുന്നത് ദുഅഃ യിൽ ഉൾപ്പെടുത്തണം😢😢😢❤
@asmaabubacker3092
@asmaabubacker3092
സംസാരം കുറച്ചാൽഇതിലും നന്നാവും
@user-ii7do1fn2u
@user-ii7do1fn2u
സൂപ്പർ ❤️
@misiriyamm3124
@misiriyamm3124
സംഭവം കൊള്ളാലോ 👌🏻👌🏻👌🏻
@georgeverghees1516
@georgeverghees1516
Very nice and simple
@PraveenP-zp2lu
@PraveenP-zp2lu
Orikkalumilla samsaram enikku eshttayi kannurukkarum kozhikkodum parayunna slang super aanatto enikku othiri iahttayi 🥰🥰 edutholin njamalu, njammakku 🥰🥰
@user-bs4vv8gi9b
@user-bs4vv8gi9b
Valavala varthamanam😮
@nandhusgameing2336
@nandhusgameing2336
Kollalo adipoli thanku
@TZ444YT
@TZ444YT
Try chayyam. 👍👍
@mohamoodkp6229
@mohamoodkp6229
Thatha ed kasargod bagam kaikari ennuparayum kadi ennum parayum
@geethanair3941
@geethanair3941
Very nice.Thank you.
@jaganathank6278
@jaganathank6278
അടിപൊളി 👍
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 36 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН