വയനാട്ടിൽ വൻദുരന്തം; 15 മൃതദേഹങ്ങൾ കണ്ടെത്തി

  Рет қаралды 138,329

MediaOne News

MediaOne News

Күн бұрын

വയനാട്ടിൽ വൻദുരന്തം; 15 മൃതദേഹങ്ങൾ കണ്ടെത്തി
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 91
@user-rs4iq6zg9z
@user-rs4iq6zg9z Ай бұрын
അല്ലാഹുവേ കാണാന്‍ പറ്റുന്നില്ല, ഹൃദയം തകരുന്ന കാഴ്ച. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പടച്ചവന്‍ ക്ഷമയും സഹനവും സമാധാനവും നല്കുമാറാകട്ടെ...... ആമീൻ
@Afeesvlogs123
@Afeesvlogs123 Ай бұрын
മലയോര പ്രദേശങ്ങളിൽ ഉള്ളവരൊക്കെ മഴ പോകുന്നത് വരെ എവിടെയെങ്കിലും മാറി താമസിക്കൂ 😢😢😢
@geethadevi8961
@geethadevi8961 Ай бұрын
എവിടെ താമസിക്കാൻ? ടൗണുകളിൽ വെള്ളപ്പൊക്കവും ദുരന്തവും അല്ലെ?വെള്ളത്തിനോട് പൊരുതി ജയിക്കാൻ നിസ്സാരനായ മനുഷ്യനുണ്ടോ കഴിവ്? 😢😢😢😢ദുരന്തങ്ങൾ കാണാൻ തന്നെ വയ്യ...ഞാനും മലയോരത്ത് ആണ്. എന്നാണ് മരണം മലയിടിച്ചിലായി,വെള്ളപ്പോക്കമായി വരുന്നതെന്ന് അറിയില്ല😢😢😢😢
@annammakoshy7846
@annammakoshy7846 Ай бұрын
Èq1ŕè​@@geethadevi8961
@Afeesvlogs123
@Afeesvlogs123 Ай бұрын
@@geethadevi8961 daa... Safe aanennu thonnunna vere evidelum relatives aarenkilum undenkil maran sramikk 🙏😔
@Soft9541
@Soft9541 Ай бұрын
അല്ലാഹുവേ അപകടത്തിൽപ്പെട്ട ആളുകളെ രക്ഷിക്കണേ. ആമീൻ.
@JackSon-wm7zq
@JackSon-wm7zq Ай бұрын
😂😂
@jayarajsajitha2701
@jayarajsajitha2701 Ай бұрын
സുബഹ് നിസ്ക്കരിക്കാൻ അള്ള അനുവദിച്ചില്ല😢😢😢 പിന്നെയാണ് രക്ഷിക്കാൻ
@user-cb4rq6tq2o
@user-cb4rq6tq2o Ай бұрын
Poda poorannaaye ​@@jayarajsajitha2701
@nationalist6045
@nationalist6045 Ай бұрын
ആരാ ദുരന്തം ഉണ്ടാക്കിയത് കോയ
@moideenmoideen165
@moideenmoideen165 Ай бұрын
U m😅​@@JackSon-wm7zq
@somansoman7278
@somansoman7278 Ай бұрын
പ്രാർത്ഥന മാത്രം, നിസ്സഹായനായി പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ
@zeena9754
@zeena9754 Ай бұрын
ഇനിയും ദുരന്തങ്ങൾ ഉണ്ടാകാതിരിക്കണേ... ആരുടെയും ജീവൻ നഷ്ടപ്പെടാതിരിക്കണേ. കേരളത്തെ രക്ഷിക്കണേ.... അല്ലെങ്കിൽ തന്നെ കേരളം കഷ്ടത്തിലാണ്.. കേന്ദ്ര o ... കേരളത്തെ അമ്മയില്ലാത്ത.... അച്ഛനില്ലാത്ത .... രണ്ടാനച്ഛൻ്റെയും... രണ്ടാനമ്മയായും. പെരുമാറുന്നു ... സഹായത്തിനായി ഈ മക്കൾ ബുദ്ധിമുട്ടും ...ആരെയും ബുദ്ധിമുട്ടിക്കാതെ അപകടങ്ളില്ലാതെ രക്ഷിക്കണേ നാഥാ....
@abdulsalamps226
@abdulsalamps226 Ай бұрын
സൃഷ്ടി, സ്ഥിതി,, സംഹാരത്തിന്റെ ഉടമസ്ഥനോട് നിസ്സഹായകരായ നാം സ്വയമേ സമർപ്പിക്കുക:.,,, ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ നാം ഒറ്റകെട്ടായി പരസ്പരം പ്രാർത്ഥിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് മുഖ്യമായകടമ-
@RaseenaAbu-rx8fy
@RaseenaAbu-rx8fy Ай бұрын
എല്ലാവരെയും അള്ളാഹു രക്ഷ പ്പെടുത്തട്ടെ
@shajahanshaji955
@shajahanshaji955 Ай бұрын
അതെല്ലാം പറയാനേ പറ്റു. മനുഷ്യൻ തന്നെ രക്ഷിക്കണം. ദൈവം ഒന്നും രക്ഷിക്കില്ല.
@jacobpanicker9439
@jacobpanicker9439 Ай бұрын
വളരെ വേദനാജനകം നൽകുന്ന വാർത്തയാണ്.. കേരളത്തിൽ എല്ലാ സ്ഥലങ്ങളിലും അമിത മഴയാണ്... ദുരന്തസ്ഥലങ്ങളിൽ വേദനയിൽ കഴിയുന്നവരെ സഹായിക്കാൻ അധികൃതർ പാർട്ടി/ഭരണ ഭേദമന്യേ ഇടപെടുന്നു എന്നതിൽ സന്തോഷം.... ദൈവം എല്ലാവരെയും കരുതുവാൻ പ്രാർത്ഥിക്കുന്നു....🙏🙏🙏
@fakihmon4465
@fakihmon4465 Ай бұрын
മലപ്പുറം നല്ല മഴ ആണ് പടച്ചോൻ കാക്കട്ടെ 😢
@KrishnadasKonnodath
@KrishnadasKonnodath Ай бұрын
പടച്ചോൻ കാതോണ്ടാണല്ലോ ഇപ്പോൾ ഇതു ഉണ്ടായതു... ഈ പറയുന്ന പടച്ചോന് ഇതു തടയാൻ കഴിവില്ലാരുന്നോ
@sumisvlog2255
@sumisvlog2255 Ай бұрын
Aameen പാലക്കാട് നല്ല mazhaya
@shailanasar3824
@shailanasar3824 Ай бұрын
Aameen
@abduljaleelvmabduljaleelvm5590
@abduljaleelvmabduljaleelvm5590 Ай бұрын
ഇത്തരം ദുരന്തങ്ങളിൽ നിന്ന് നമ്മെയും നാടിനെയും പടച്ചവൻ കാത്ത് രക്ഷിക്കട്ടെ.😢😢
@shareefack2110
@shareefack2110 Ай бұрын
😢allahuve nee raksha
@sabirc4u
@sabirc4u Ай бұрын
Dear kerala government , we should have enough fund allocated for natural calamities. Especially for chopper for airlifting and also for modern machineries. Please awake atleat now and rejuvenate disaster management 😢
@mumthazayyoob6318
@mumthazayyoob6318 Ай бұрын
അല്ലാഹുവേ kakkanee
@AbdulHameed-hi2dy
@AbdulHameed-hi2dy Ай бұрын
Aalahu ellavarkum kaval nalkane allah 🤲🤲🤲😢😢
@sunenachandra1147
@sunenachandra1147 Ай бұрын
Ellavareyum katholane bhagavanee 🙏🙏🙏🙏
@pachus-vlogs
@pachus-vlogs Ай бұрын
ഈശ്വരാ 🙏🏻😥
@AyishaAshraf-ew1hn
@AyishaAshraf-ew1hn Ай бұрын
Ya Allah Apakadanghalethot Kakkallah 😢😢🤲🤲🤲
@vishnuev8239
@vishnuev8239 Ай бұрын
Janagale vegam rakshikane ....
@rejanisakthivel
@rejanisakthivel Ай бұрын
🙏🙏🙏🙏🙏.. ഇനി ആർക്കും ഒരു ആപത്തു വരാത്ത നോക്കണം 🙏🙏🙏
@AbithBinrasheed-oz3ko
@AbithBinrasheed-oz3ko Ай бұрын
🤲🤲🤲
@Xytres
@Xytres Ай бұрын
Rathry aayadukondu athrayum maranam kuranju allenkil schoolil kuttikal undakille😢😢😢😢
@user-il4iz3pg5v
@user-il4iz3pg5v Ай бұрын
പ്രാർഥിക്കാൻ മാത്രമേ ഞങ്ങൾക്ക് കഴിയൂ
@Bab-67er34eru
@Bab-67er34eru Ай бұрын
Frequently we are facing this , we need at least one airlifting rescues forces at any cost 😢or any organisation need to step in to it 🙏
@valsalabalakrishnan9728
@valsalabalakrishnan9728 Ай бұрын
എന്തിനു ഹെലികോപ്റ്റർ കെട്ടിപിടിച്ചിരിക്കുന്നു അതുകൊണ്ട് ജനങ്ങളെ രക്ഷിക്കൂ
@nazarnakatil5224
@nazarnakatil5224 Ай бұрын
😢😢😢😢
@ThahiraJ-m1p
@ThahiraJ-m1p Ай бұрын
@abduljaleelvmabduljaleelvm5590
@abduljaleelvmabduljaleelvm5590 Ай бұрын
😢
@abduljaleelvmabduljaleelvm5590
@abduljaleelvmabduljaleelvm5590 Ай бұрын
മറ്റൊരു കവളപ്പാറയാകാതിരിക്കട്ടെ🤲😢
@birbahadurkami7032
@birbahadurkami7032 Ай бұрын
OMG
@alfakk3578
@alfakk3578 Ай бұрын
Comments vayikkumbol thonnum prarthana muzhuvanum social mediayiyil aaayippoyo ennu
@Yasoda1234-vj1je
@Yasoda1234-vj1je Ай бұрын
0:15
@Rjworld123
@Rjworld123 Ай бұрын
ഇന്ടെ frnd nde uppanim ആങ്ങളയെയും കാണാനില്ല 😭😭
@rithusworld2597
@rithusworld2597 Ай бұрын
😢😢
@rahiyasaidalavi566
@rahiyasaidalavi566 Ай бұрын
പിണറയിനെ kuttamparayunnaneram സ്വന്തമായി എന്തകിലും ചെയ്യാൻ നോകിം
@LissySaju-i7j
@LissySaju-i7j Ай бұрын
Mathew achan onnum kanunnille
@sakkeenakv324
@sakkeenakv324 Ай бұрын
ഹെലികോപ്റ്റർ പോയിട്ടുണ്ടല്ലോ
@pillairc9428
@pillairc9428 Ай бұрын
പിണറായിക്ക് യാത്ര ചെയ്യാനുള്ള ഹെലികോപ്റ്റർ അവിടേക്കു കൊണ്ട് പോകണം, ജനങ്ങളെ രക്ഷിക്കണ്ടേ മുക്യ.
@lucythankachan5036
@lucythankachan5036 Ай бұрын
രാഹുലും പ്രിയങ്കയും ഉണ്ടല്ലോ അതിലും വലിയതാണോ
@k.p3033
@k.p3033 Ай бұрын
Née okke manushiyane aanoda.. E asmayathum Ninte okke ammede........ Varthamaanam.. Thoof..
@RoshinRoshin-tp7nk
@RoshinRoshin-tp7nk Ай бұрын
Entha.chaya
@rahoofpottayil1496
@rahoofpottayil1496 Ай бұрын
മാതൃഭൂമി 20 മൃധ ശരീരം ക്ക ണ്ടെത്തിയെന്ന് ക്കേട്ടു
@ramaniraghavanachary5742
@ramaniraghavanachary5742 Ай бұрын
Padachone kaatholane
@abdulsalamnoushad1779
@abdulsalamnoushad1779 Ай бұрын
ഈ ദുരന്തം കഴിഞ്ഞാൽ സർക്കാർ പതിയെ പിൻവാങ്ങും . അവർക്ക് വാസയോഗ്യമായ ഒന്നും ചെയ്തു കൊടുക്കുമെന്ന് തോന്നുന്നില്ല . തുടർച്ചയായി പിരിക്കുന്ന സെസ് പോലുള്ള സംഭവങ്ങൾ ഇവർക്ക് പുട്ടടിക്കാൻ മാത്രമേ തികയൂ
@MuhammadaliAli-yg8ep
@MuhammadaliAli-yg8ep Ай бұрын
,,,,പ്രകൃതി യോട് കളിക്കുമ്പോൾ,,,,,നശിപ്പിക്കുമ്പോൾ,,, ഇതൊക്കെ ഓർക്കണം,,,, അല്ലങ്കിൽ,,,,,,,,,,,,,,
@rajuviswanadh5102
@rajuviswanadh5102 Ай бұрын
വയനാട്ടിൽ ഒരുത്തനെ വിജയിപ്പിച്ചു വിട്ടു പാർലമെന്റിൽ കിടന്നു ബഹളം ഉണ്ടാകുന്നതലല്ലാതെ ഇവനെ ഒകെ എന്ദിന ജയിപ്പിച്ചു വിട്ടത് ജനങ്ങളെ ചിന്ദിക്കു
@user-pt3vm5po2d
@user-pt3vm5po2d Ай бұрын
Poda vadee
@user-pt3vm5po2d
@user-pt3vm5po2d Ай бұрын
Pottan adan kami chatt
@shijuind5696
@shijuind5696 Ай бұрын
Avide appooppente panji ku iduka Anu sahodhara case kodukenam Anna😂
@saljashajahan6133
@saljashajahan6133 Ай бұрын
ഉരുൾ പൊട്ടിയത് അയാൾക്ക് തടയാൻ പറ്റ്വോ കുത്തി തിരുപ്പിന് നടകത്തെ അപകടത്തിൽ പെട്ടു പോകുന്ന വരെ രക്ഷിക്ക്
@rajuviswanadh5102
@rajuviswanadh5102 Ай бұрын
@@shijuind5696 😂😂
@babusvishnumaya1869
@babusvishnumaya1869 Ай бұрын
മലയോരം വെട്ടി പിടിച്ചു വീട് വെച്ചവരാണ് മരിച്ചത്.
@Kiranam257
@Kiranam257 Ай бұрын
നിൻ്റെയൊക്കെ മുത്തഛൻമാർ , കള്ളക്കൂട്ടങ്ങൾ നേരത്തേ കേരളത്തിലെ സമതലപ്രദേശങ്ങളിലെ വനങ്ങൾ കയ്യേറി അവിടം നശിപ്പിച്ച് ദുർമാതൃക കാട്ടിയ പരമ ചെറ്റകളല്ലേ? കേരളം മുഴുവൻ വനമായിരുന്നല്ലോ
@Kiranam257
@Kiranam257 Ай бұрын
നിൻ്റെയൊക്കെ മുതുമുത്തഛൻമാർ കള്ളക്കൂട്ടങ്ങൾ വനപ്രദേശമായിരുന്ന കേരളത്തിലെ വനപ്രദേശങ്ങൾ സ്വന്തമാക്കി വനം വെട്ടിനശിപ്പിച്ച് ദുർമാതൃക കാട്ടിയവരല്ലേ?
@mymoonp1016
@mymoonp1016 Ай бұрын
താന്റെയൊക്ക മനസ്സ് 😡
@Kiranam257
@Kiranam257 Ай бұрын
@@mymoonp1016 മൃഗങ്ങളെയും മനുഷ്യർക്കിടയിൽ കാണാം
@rafeeqkadoli272
@rafeeqkadoli272 Ай бұрын
🤲🤲😢
@lathadileep6703
@lathadileep6703 Ай бұрын
😢😢😢
@radhakrishnanunni2990
@radhakrishnanunni2990 Ай бұрын
😢
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 3,1 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 13 МЛН