No video

പച്ചരി പായസം ഇത്രയും രുചിയോടെ കഴിച്ചിട്ടുണ്ടോ | ഓണം സ്പെഷ്യൽ പായസം | Ari Payasam Recipe

  Рет қаралды 1,393,509

Kannur kitchen

Kannur kitchen

3 жыл бұрын

#PachariPayasam
#OnamSpecialAriPayasamRecipe
How to make coconut milk at home 👇
• Perfect Coconut Milk R...
Ingredients
~~~~~~~
1 cup = 240 ml
raw rice -1 cup
light coconut milk -5 cups
medium thick coconut milk -6 cups
thick coconut milk -1 cup
Jaggery -500 g
water -1&1/4 cup
salt -1/4 tsp
cardamom powder -1/4 tsp

Пікірлер: 443
@Nishuskitchen786
@Nishuskitchen786 3 жыл бұрын
ഇത് നമ്മൾ ചെയ്തപ്പോ ആർക്കും ഒരു വിലയില്ല ഇങ്ങനെ പ്രശസ്തർ ചെയ്താലേ വില വെക്കു സംഭവം പൊളിയാണ് കേട്ടോ കിടിലൻ ടേസ്റ്റ് ആണ് ഞാൻ പാലിൽ ആണ് ചെയ്തത്
@entekitchen3805
@entekitchen3805 3 жыл бұрын
😍👍
@hafi1483
@hafi1483 3 жыл бұрын
അരി വേവിച്ചത് പാലിൽ ആണോ
@muhammedfaiz532
@muhammedfaiz532 3 жыл бұрын
11ww@zz-!=/v==##-=#!
@nasrakitchenworld5265
@nasrakitchenworld5265 3 жыл бұрын
ഞാൻ ചോറ് വെക്കുന്ന അരികൊണ്ട് പായസം ഉണ്ടാക്കിയിട്ടുണ്ട് എല്ലാരും ഒന്ന് കണ്ട് നോക്കണേ
@subairkonikkal901
@subairkonikkal901 3 жыл бұрын
🤣🤣
@channelcc11
@channelcc11 3 жыл бұрын
പായസം ഇഷ്ട്ടമുള്ളവർ adi like😀😊
@sindubai7481
@sindubai7481 Жыл бұрын
വീഡിയോ കണ്ടു ഒരു മണിക്കൂർ കൊണ്ട് പായസം റെഡി.. 👍👍❤️❤️❤
@naliniks1657
@naliniks1657 2 жыл бұрын
സേമിയ, പാലട ഒക്കെ വരുന്നതിനു മുൻപ് സ്ഥിരം ഇങ്ങനെ ആണ് പായസം ഉണ്ടാകാറുള്ളത് 🙏അമ്പലങ്ങളിലും ഉണ്ടാക്കും 🙏👌thank U
@babuvannan1
@babuvannan1 2 жыл бұрын
അടിപരിപ്പും തേങ്ങാക്കൊത്തും നെയ്യിൽ വറുത്തു ചേർക്കുകയും കൂടി ചെയ്‌താൽ 👍❤
@geethasajan8729
@geethasajan8729 2 жыл бұрын
Kurachu naleekeram nurukki neyil varuthu cherkanam. Idaku kadikan kitumpol taste super anu
@ayishamuthu4255
@ayishamuthu4255 3 жыл бұрын
Njan try cheithu Onnum parayanilla athrakk super aayirunnu 👍👍👍👍❤️❤️❤️
@mirzanarabiya
@mirzanarabiya 3 жыл бұрын
Insha allah.. nale muharram onninu thanne undakkam..
@mammuskitchen1
@mammuskitchen1 3 жыл бұрын
എന്റെ വീഡിയോ ഒന്ന് കണ്ടു നോക്കണേ
@mariammak.v4273
@mariammak.v4273 2 жыл бұрын
Jeerakam,chukku koodi cherkkanan.thengakkothu ulppede varuthittal super.
@sarunkrishna5700
@sarunkrishna5700 2 жыл бұрын
ഇത് ഞാൻ ഉണ്ടാക്കാറുണ്ട്... ചുക്ക് പൊടി.. ജീരകപ്പൊടി ഇവയും കൂടി ഞാൻ ചേർക്കാറുണ്ട്... അപ്പോൾ പായസത്തിന് നല്ല രുചിയും മണവും ഒന്ന് വേറെ തന്നെ ആണ്
@bavachrbava5530
@bavachrbava5530 2 жыл бұрын
ഞാനും ചേർക്കും
@user-uo4iv6sv3x
@user-uo4iv6sv3x Ай бұрын
Thankyou itha naan undakki very tasty
@febeesworld9304
@febeesworld9304 6 ай бұрын
ഞാനിത് പാൽപൊടികൊണ്ട് ഉണ്ടാക്കി. അടിപൊളിയാ 👌🏻.
@abhijithvinod9646
@abhijithvinod9646 2 жыл бұрын
അരിപ്പായസം ഉണ്ടാക്കുമ്പോൾ ജീരകം വറുത്തു പൊടിച്ചു ചേർക്കുമ്പോളാണ് അതിന്റെ രുചിയും മണവും ഉണ്ടാകുന്നത്
@minisujith3651
@minisujith3651 2 жыл бұрын
Athe ചുക്കും ജീരകവും പൊടിച്ച് ചേർത്തലുള്ള സ്മെൽ
@achuaadhi8398
@achuaadhi8398 3 жыл бұрын
തന്റെ എല്ലാ recepies ഉം പൊളി ആണ് ട്ടോ 👍👍👍👍😋ഓണത്തിന് ഒരു പുത്തൻ പായസം 🥰🥰🥰ഇപ്രാവശ്യം ഇതു തന്നെ ഓണം spl 😍
@ansiyaakadhar8193
@ansiyaakadhar8193 3 жыл бұрын
Nii vacho
@achuaadhi8398
@achuaadhi8398 3 жыл бұрын
😬
@HabeebA-pj9yv
@HabeebA-pj9yv 4 ай бұрын
Biriyani.njan.undakki.suprr.ellavarckum.ishtaayi.thanku❤
@khalidhafiroz6053
@khalidhafiroz6053 2 жыл бұрын
Look like pradhaman
@saleemgoa7615
@saleemgoa7615 2 жыл бұрын
സൂപ്പർ അവതരണം പുറമേ പരസ്യം ഇല്ലാത്തെ ഒരു വീഡിയോ കണ്ടു. സൂപ്പർ
@thankachyjoseph1306
@thankachyjoseph1306 2 жыл бұрын
@glitzmusicz
@glitzmusicz 2 жыл бұрын
Amma eppozhum undaki tararund ee payasam😊😊
@kannurkitchen6819
@kannurkitchen6819 2 жыл бұрын
🥰🥰
@fazlulfarisa99
@fazlulfarisa99 2 жыл бұрын
Njan ippo ith undaakki kudikkuvan😍😍😋pwoli
@muhammedswalih8872
@muhammedswalih8872 2 жыл бұрын
ഞങ്ങൾ വെച്ചു നല്ല രസമുണ്ട്
@muhammedswalih8872
@muhammedswalih8872 2 жыл бұрын
ഗടങയര
@aksaachoozz8881
@aksaachoozz8881 2 жыл бұрын
Njan undaki chechi 👍👍👌
@kannurkitchen6819
@kannurkitchen6819 2 жыл бұрын
🥰🥰
@ainamworld2370
@ainamworld2370 3 жыл бұрын
Alwys prefer Kannur kitchen for everything ❤️❤️
@shamnasuneer2852
@shamnasuneer2852 3 жыл бұрын
Hi,, എനിക്ക് ഇഷ്ടം ആയി വീഡിയോ,, ഞാൻ ഉണ്ടാക്കി നോക്കും
@sumayyasameer6331
@sumayyasameer6331 Жыл бұрын
Njanum undakki tto Adipoli taste ayirunnu Thank you itha
@kannurkitchen6819
@kannurkitchen6819 Жыл бұрын
🥰🥰
@sherrefah2947
@sherrefah2947 3 жыл бұрын
ഇന്ഷാ അല്ലാഹ് ട്രൈ ചെയ്യും
@fasnafas8278
@fasnafas8278 2 жыл бұрын
Njaan ഉണ്ടാക്കി അടിപൊളിയായി Thanks ഇതാ ❤️
@kannurkitchen6819
@kannurkitchen6819 2 жыл бұрын
😍😍
@mariyathmariyath6390
@mariyathmariyath6390 2 жыл бұрын
ഞാനും ചെയ്തു നല്ല രുചി
@jishamohan9149
@jishamohan9149 2 жыл бұрын
Njangal innuthanne try Cheyyam chechi. Kidilan
@mayflower6977
@mayflower6977 Жыл бұрын
powli aanu❤ Thank you for the recipe
@anuajusvlog96
@anuajusvlog96 3 жыл бұрын
Ella videosum kanarund👍
@mammuskitchen1
@mammuskitchen1 3 жыл бұрын
എന്റെ വീഡിയോ കണ്ടു നോക്കണേ
@shaibaanees9576
@shaibaanees9576 3 жыл бұрын
Njan innale try cheythu👍
@ninucijoy7958
@ninucijoy7958 3 жыл бұрын
Chechi I always prefer your channel first for my dishes. Maajaly biriyani, butter chicken ,ghee rice all were a great success .Thank you so much
@varnikhaasree2992
@varnikhaasree2992 3 жыл бұрын
Idiyappam biryani also 🥰🥰🥰👌🏻👌🏻👌🏻👌🏻
@ninucijoy7958
@ninucijoy7958 3 жыл бұрын
@@varnikhaasree2992 aano I will try. Thank you so much
@varnikhaasree2992
@varnikhaasree2992 3 жыл бұрын
@@ninucijoy7958 I tried umm-ali, very tasty 😋
@ninucijoy7958
@ninucijoy7958 3 жыл бұрын
@@varnikhaasree2992 I will try too
@shamilshaheer1588
@shamilshaheer1588 3 жыл бұрын
Njan try cheithu 👌👌
@annushefi8371
@annushefi8371 2 жыл бұрын
Chakkara kanji nhangal ingane undakkaraullath
@premalatha9847
@premalatha9847 3 жыл бұрын
Ingredients കാണുമ്പോൾ തന്നെ പായസം സൂപ്പർ ആണെന്ന് മനസ്സിലാവും.... മൂന്നു നാളികേരം എന്നുള്ളത് compromise ചെയ്യാമോ...പശുവിൻ പാലിൽ ഉണ്ടാക്കിയാൽ ടേസ്റ്റിൽ ഇതിന്റെ നാലയലത്തു വരില്ല... പിന്നെ, ഞങ്ങൾ പശുവിൻ പാലുപയോഗിക്കുന്ന പായസങ്ങളിൽ ശർക്കര ഉപയോഗിക്കില്ല... പഞ്ചസാര മാത്രം...
@ayyappadasp.r3019
@ayyappadasp.r3019 2 жыл бұрын
Ente Ammayum Ammummayum njangalkku orupaadu ingane thannittund
@raliyasulthana8701
@raliyasulthana8701 2 жыл бұрын
Tasty ....njan undakkinokki🤤
@hanamariyamasharaf4018
@hanamariyamasharaf4018 3 жыл бұрын
Ittha sooper. Jan innundakunnund. Itthante ella vediosum sooperanu
@nasrakitchenworld5265
@nasrakitchenworld5265 3 жыл бұрын
നാളെ തന്നെ ഉണ്ടാക്കി നോക്കാം
@shafeequehass9535
@shafeequehass9535 2 жыл бұрын
Undaakkiyo..engne und..enikk ippo undaakkan anu
@3SISTERS278
@3SISTERS278 3 жыл бұрын
Super Ithante vedios njn pallapozhum kanarund. Njanum kannur ayat kond pettenu catch cheyyan avum. Ella dishesum super aan Nte chanelilum kurach kannur style dishes und 👍🏻
@vyaazchandrasekhar6715
@vyaazchandrasekhar6715 2 жыл бұрын
കുറച്ചു തേങ്ങാ കൊത്തു വറുത്തതും, പിന്നെ അണ്ടിപരിപ്പും ഉണക്ക മുന്തിരി വറുത്തതും ചേർക്കുന്നത് നല്ലതാണ്.....
@sabiviog6323
@sabiviog6323 3 жыл бұрын
ഞാൻ ആദ്യം കാണ്ന്നെ
@SyamilyKs-fw9ri
@SyamilyKs-fw9ri Ай бұрын
Biryani najan undaki super ❤
@shahalasherinp7826
@shahalasherinp7826 3 жыл бұрын
സൂപ്പർ ആണ് ട്ടോ 👍👍👍👌👌
@ershadkm5513
@ershadkm5513 2 жыл бұрын
Supper.......mashaallah njan try chethu Milmapalanu cherthathu....🤩🤩🤩🤩🤩🤩🤩😍😍😍😍😍😍
@kannurkitchen6819
@kannurkitchen6819 2 жыл бұрын
Thank you 😍😍😍😍😍😍
@user-dc7ot4on2p
@user-dc7ot4on2p 5 ай бұрын
Super.this is the way we make.authentic way.but no cows milk
@pathanamthittakkari
@pathanamthittakkari 8 ай бұрын
Njan undaakkn povaane,, njanglde naattil chuvanna pachari aanu payasathinu upayogikkunnath athinoru prathyega taste aane
@kannurkitchen6819
@kannurkitchen6819 8 ай бұрын
Yes, chuvanna pachari ( unakkalari) undenkil athanu nallathu 👍😍😍
@pathanamthittakkari
@pathanamthittakkari 8 ай бұрын
@@kannurkitchen6819 athilla athond vella vech undaakkn pattumonn thappi vannappoza e video kandath... Ellam koodi cookeril vech ippo ennit wait chyth irikkuvaa
@sherin766
@sherin766 3 жыл бұрын
3 തെങ്ങേടെ പാലോ 🥴..... എനിക് വയ്യ😁
@thasnisaleem9897
@thasnisaleem9897 3 жыл бұрын
Undakai nokkatteeeee
@raseenapa2302
@raseenapa2302 Жыл бұрын
ലാസ്റ്റ് പാൽ തിളപ്പിക്കാതെ പായസം ഉണ്ടാക്കിയാൽ ടേസ്റ്റ് ഉണ്ടാകും but പെട്ടെന്ന് തന്നെ പായസം പുളിപ്പ് വരും... പിന്നെ തേങ്ങ കൊത്ത് cashew k ഗീ ഇൽ മൂപ്പിച്ചു ചേർക്കുന്നത് ടേസ്റ്റ് കൂടും ❤
@anithamd3843
@anithamd3843 2 жыл бұрын
Hi mam.. Mouth watering payasam... I will try today.. Thank you mam..
@kannurkitchen6819
@kannurkitchen6819 2 жыл бұрын
🥰🥰
@shahanasherinsherin8723
@shahanasherinsherin8723 Жыл бұрын
😅
@insha3301
@insha3301 2 күн бұрын
Arokke und independence day kk eee vedio kaanunnu
@salmudon7643
@salmudon7643 3 ай бұрын
Nice
@ayishakc6081
@ayishakc6081 3 жыл бұрын
അടിപൊളി ഇത്താ😍👍🏼👍🏼
@davdjoseph5500
@davdjoseph5500 3 жыл бұрын
കശുവണ്ടി മുന്തിരി കപ്പലണ്ടി ഇതും കൂടെ ഉണ്ടെങ്കിലേ അരിപായസം പൂർണ്ണമാകു
@arunkrishnapattambi3189
@arunkrishnapattambi3189 2 жыл бұрын
അരിപ്പായസത്തിൽ സാധാരണ ഇവ ചേർക്കാറില്ല..അട അല്ലെങ്കിൽ സേമിയ പായത്തിൽ ok
@davdjoseph5500
@davdjoseph5500 2 жыл бұрын
@@arunkrishnapattambi3189 ചേർത്ത് നോക്കി ഒന്ന് കഴിച്ചു നോക്ക് എന്നിട്ട് അഭിപ്രായം പറ 🙄
@minisujith3651
@minisujith3651 2 жыл бұрын
@@arunkrishnapattambi3189 അങ്ങനെ ഒന്നും ഇല്ല എല്ല പായസത്തിലും ഇടാം
@arunkrishnapattambi3189
@arunkrishnapattambi3189 2 жыл бұрын
@@minisujith3651 എന്നാ കുറച്ച് കടുക് കൂടി വറുത്തിട്ടോ
@minisujith3651
@minisujith3651 2 жыл бұрын
താൻ ആദ്യം അങ്ങനെ ചെയ്യൂ എന്നിട്ട് ബാക്കി ഉളളവർ ചെയ്യാം
@bessyjohn5417
@bessyjohn5417 3 жыл бұрын
നന്നായി എല്ലാവർക്കും അറിയില്ല സൂപ്പറായി
@Mathewp007
@Mathewp007 3 жыл бұрын
പായസംനല്ലമധുരം
@shahanava5323
@shahanava5323 2 жыл бұрын
Masha Allah,super
@naeemamaryam4886
@naeemamaryam4886 2 жыл бұрын
ടുഡേ സ്പെഷ്യൽ 😋😋ഇത്തൂസ്
@kannurkitchen6819
@kannurkitchen6819 2 жыл бұрын
🥰🥰
@shabanashajahan8578
@shabanashajahan8578 3 жыл бұрын
Njan inn ente monte birthday k ee payasam aan try cheythath sprr aarnn
@prabhasureshsuresh2144
@prabhasureshsuresh2144 3 жыл бұрын
ഏച്ചി... ദേ ഞാൻ ഇപ്പൊ ഉണ്ടാക്കി വെച്ചു.. 😋😋😋കിടിലം ടേസ്റ്റ് ആണ് ട്ടോ... 🥰അമ്പലത്തിൽ ഇതുപോലെ തേങ്ങാ ചിരവിയിട്ടു ഉണ്ടാക്കും ടേസ്റ്റ് same ആണ് 🥰
@lululadeeb3885
@lululadeeb3885 3 жыл бұрын
Kidukaachi item .... so yummy...
@travelandfoodvlogsbyalex
@travelandfoodvlogsbyalex 7 ай бұрын
Yummi done now 😊 Thank you for the nice recipe
@Shifasworld786
@Shifasworld786 3 жыл бұрын
Maasha'allah adipoli payasam👍😋😋👌👌
@mammuskitchen1
@mammuskitchen1 3 жыл бұрын
എന്റെ വീഡിയോ കണ്ടു നോക്കണേ
@kanakavallykk5135
@kanakavallykk5135 2 жыл бұрын
കണ്ടപ്പോൾ തന്നെ പായസം വെച്ചു കഴിക്കണം തോന്നി 👌 ഒരു സംശയം അണ്ടി പരിപ്പൊ തേങ്ങയോ ലാസ്റ്റ് മൂപ്പിച്ചിടണ്ടേ
@kannurkitchen6819
@kannurkitchen6819 2 жыл бұрын
Ningalkku venamenkil angane cherkkam 👍😍😍
@shameerap9240
@shameerap9240 2 жыл бұрын
Thank...... Very amazing taste.... I loved....... 💖
@shabnasadique7389
@shabnasadique7389 2 жыл бұрын
Sooper
@riswanmoonamannilriswanmoo2909
@riswanmoonamannilriswanmoo2909 3 жыл бұрын
insha Allah njaale undaakkaam
@mammuskitchen1
@mammuskitchen1 3 жыл бұрын
എന്റെ വീഡിയോ കണ്ടു നോക്കണേ
@rajeevanpanatt9619
@rajeevanpanatt9619 2 жыл бұрын
അടിപൊളി
@lethar5804
@lethar5804 2 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് കണ്ടിട്ട്
@kannurkitchen6819
@kannurkitchen6819 2 жыл бұрын
🥰🥰
@snehaanto5446
@snehaanto5446 Жыл бұрын
I tried it comes well. Thanku chechy
@nissynissy4320
@nissynissy4320 2 жыл бұрын
Looking yummmm. I wil try.
@haseenapmshaseenamashahall1143
@haseenapmshaseenamashahall1143 2 жыл бұрын
Super
@rubeenarubi7521
@rubeenarubi7521 3 жыл бұрын
കാണാൻ നന്നായിട്ടുണ്ട്. ഞാൻ നാളെ ഉണ്ടാക്കു० 😋😋
@mammuskitchen1
@mammuskitchen1 3 жыл бұрын
എന്റെ വീഡിയോ ഒന്ന് കണ്ടു നോക്കണേ
@ASNAM-zk2ey
@ASNAM-zk2ey 2 жыл бұрын
Payasam pidachu😘🦋
@basheerpullattil7509
@basheerpullattil7509 2 жыл бұрын
അടിപൊളി😋😋😋
@suhaiyunus7832
@suhaiyunus7832 3 жыл бұрын
Kanumbothanne kothiyavunnu
@haneefah8851
@haneefah8851 3 жыл бұрын
Anikk ittattante video ishttaman soo cute ittttta😗😉
@Noonumol
@Noonumol 11 ай бұрын
ഇന്ന് കണ്ടു ഇന്ന് പായസം റെഡിയാകും
@twogangs5856
@twogangs5856 3 жыл бұрын
Insha allha
@fousian7408
@fousian7408 3 жыл бұрын
Itha njn nte vtl vannu. Naale kuska biiryni u dkum. Pinne inshaallah onathinu e payasam undkataa
@mammuskitchen1
@mammuskitchen1 3 жыл бұрын
എന്റെ വീഡിയോ കണ്ടു നോക്കണേ
@aydinsspace6371
@aydinsspace6371 2 жыл бұрын
Eid nu e payasam umma undaakki 😋 itha ..it came out very well…thank u
@kannurkitchen6819
@kannurkitchen6819 2 жыл бұрын
😍😍
@krishnapriya-jj7ik
@krishnapriya-jj7ik 2 жыл бұрын
റേഷനരി കൊണ്ട് കഞ്ഞി വയ്ക്കുന്ന ഒരു വീഡിയോ ആരെങ്കിലും ചെയ്യാമോ ഞാൻ ചെയ്തിട്ടു ആരും സപ്പോർട്ട് ചെയ്തില്ല
@Mamaskitchen9420
@Mamaskitchen9420 5 ай бұрын
Athinte link onnu ette nokkatte
@sirajelayi9040
@sirajelayi9040 2 ай бұрын
വെക്കുമ്പോൾ നന്നാവണം എപ്പോൾ സപ്പോർട്ട് കിട്ടും
@MajuMathew-jj6ci
@MajuMathew-jj6ci 9 күн бұрын
ഞാൻ ഉണ്ട്😂
@manimaran6270
@manimaran6270 5 ай бұрын
Super adipoli
@kunjatakadhakal
@kunjatakadhakal 2 жыл бұрын
tried it ..super taste..thankyou 🥰
@shamnajamsh5252
@shamnajamsh5252 3 жыл бұрын
First like😍
@Hamdansvlogs
@Hamdansvlogs 3 жыл бұрын
😍😍😍
@haseenaaneesah5055
@haseenaaneesah5055 3 жыл бұрын
പെരുന്നാളിന് ഞാനുണ്ടാക്കിയിരുന്നു പാലിൽ .. നല്ല testayirunnu
@sajlaashrafsajla7024
@sajlaashrafsajla7024 3 жыл бұрын
Nane undakiittoooo suuusuper super
@sabamoideen6221
@sabamoideen6221 Ай бұрын
Spr ❤
@sreejiks9893
@sreejiks9893 4 ай бұрын
My അമ്മമ്മ,s പായസം
@priyal224
@priyal224 Жыл бұрын
Adipoly payasam👌👌👌👌👌
@vijayamani6681
@vijayamani6681 Жыл бұрын
എനിക്കിഷ്ട്ടായി
@Mr-ol6xp
@Mr-ol6xp 3 жыл бұрын
First
@nazeemach9584
@nazeemach9584 2 жыл бұрын
Alhamdulillah super 💯👍
@jameelabaja8983
@jameelabaja8983 3 жыл бұрын
sheriya
@pransithu9437
@pransithu9437 Жыл бұрын
Long grain white rice cheyamoo
@sujameganathan9755
@sujameganathan9755 2 жыл бұрын
Adi poli payasam👌👌
@valsanabraham7044
@valsanabraham7044 3 жыл бұрын
🙆‍♀️ ഒത്തിരി ആയി sharkara
@Theking533MAAHIN
@Theking533MAAHIN 3 жыл бұрын
Masha allha
@vijayalakshmibalasubramany1468
@vijayalakshmibalasubramany1468 5 ай бұрын
Supper supper
@soniabosco4784
@soniabosco4784 3 жыл бұрын
First😍
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 12 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,9 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 62 МЛН
Ari Payasam | അരി പായസം
9:26
Mahimas Cooking Class
Рет қаралды 111 М.
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН