"എന്നെ വിട്ടേക്ക് അനിയനുണ്ട് രക്ഷിക്കണം,മരിച്ചുകിടക്കുന്ന മാതാപിതാക്കൾക്കിടയിൽ നിന്ന് മകൻ പറഞ്ഞതാണ്"

  Рет қаралды 260,372

News18 Kerala

News18 Kerala

Күн бұрын

Wayanad Landslide : "അച്ഛനും അമ്മയും മരിച്ചു കിടക്കുന്നതിനിടയിൽ കാലിൽ കമ്പി കുടുങ്ങിയ മകനെ എടുത്തപ്പോൾ അവൻ പറഞ്ഞത് എന്നെ വിട്ടേക്ക് അനിയൻ അടുത്തുണ്ട് അവനെ രക്ഷിക്ക് എന്നായിരുന്നു, വൈകാരികമായ നിമിഷങ്ങളായിരുന്നു" : Fire Force ഉദ്യോഗസ്ഥർ
#wayanad #standwithwayanad #kerala #wayanadlandslide #keralalandslide #rahulgandhi #pmmodi #keralarain #keralaflood #news18kerala ​#keralanews #malayalamnews #newsmalayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 257
@vineesh6240
@vineesh6240 Ай бұрын
എന്താരപകടം ഉണ്ടായാലും ആദ്യം അവിടെ എത്തുന്ന ദൈവത്തിൻ്റെ കരങ്ങൾ നിങ്ങളാണ് താരങ്ങളെ നിങ്ങൾ ഞങ്ങത്ത് എന്നും വിലപ്പെട്ടവർ തന്നെ❤❤❤
@swalih8233
@swalih8233 Ай бұрын
ഇവരെ കാണാതെ പോവരുത്...ആദ്യം എത്തിയ കേരള ആർമി ആണ് അവർ...❤ ഒരായിരം നന്ദിയും സ്നേഹവും അറിയിക്കുന്നു..നിങ്ങൾ ബുദ്ധിമുട്ടി ജീവൻ പണയം വെച്ച് ചെയ്ത കാര്യങ്ങൾക്ക് കേരളം മനസിലാക്കും എന്നും അനുഗ്രഹം ഉണ്ടാവും...പ്രാർത്ഥനയിൽ ഉണ്ടാവും ❤❤❤
@rajeshks7847
@rajeshks7847 Ай бұрын
സ്വന്തം ജീവൻ പണയപ്പെടുത്തി, രക്ഷാദൗത്യത്തിൽ ആത്മാർത്ഥ കാണിച്ച, എല്ലാവർക്കും നന്ദി, അഭിനന്ദനങ്ങൾ ❤
@ajithaprasanthprasanth8560
@ajithaprasanthprasanth8560 Ай бұрын
ഫയർഫോഴ്‌സ് പട്ടാളക്കാർ ചെയ്ത അതെ ത്യാഗവും സാഹസവും രക്ഷാപ്രവർത്തനവും ചെയ്തിട്ടുണ്ട് അവർക്ക് എന്നും നല്ലത് വരട്ടെ ദൈവമേ.... ബിഗ് സല്യൂട്ട് ഫയർഫോഴ്‌സ് & ഇന്ത്യൻ ആർമി 🥰🥰
@DevanBabu-dd9hr
@DevanBabu-dd9hr Ай бұрын
എന്താണ് സാറേ, ഞങ്ങളും മനുഷ്യരാണ്. നിങ്ങൾ എന്തൊക്കെ ചെയ്തെന്നു മനസ്സിലാക്കാൻ നിങ്ങള് പറഞ്ഞുതരേണ്ട.. ഏതൊരു മോശം അവസ്ഥയിലും ഓടിയെത്തുന്ന നിങ്ങളെ എന്താണ് വിളിക്കേണ്ടത്. എങ്ങനെയാണ് നന്ദി പറയേണ്ടത് ❤‍🩹.. നിങ്ങൾ തന്നെയാണ് ആദ്യഅവസാന രക്ഷപ്രവർത്തകർ
@YosufAbdurahman
@YosufAbdurahman Ай бұрын
കൈകൂലി വാങ്ങാത്ത ഒരേ ഒരു ഡിപ്പാർട്ട്മെന്റ് കേരളത്തിൽ ഉണ്ടെങ്കിൽ അത് കേരള ഫയർ ഫോഴ്സ് 👍
@zubairknowledgeseeker4463
@zubairknowledgeseeker4463 Ай бұрын
വലിയ ബിൽഡിംഗ് കളുടെ ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റുകൾ അനുവദിച്ച് നൽകുന്നത് ഫയർഫോഴ്സ് ഡിപ്പാർട്ട്മെന്റ് ആണ്. ഇതിന് വേണ്ടി വൻതോതിൽ കൈക്കൂലി വാങ്ങുന്നതായി പറയപ്പെടുന്നു.
@sasikandathil3014
@sasikandathil3014 Ай бұрын
ആദ്യം എവിടെയും എത്തുന്നത് ഫെയർ ഫോസ് തന്നെ ആണ് അത് കഴിഞ്ഞേ എല്ലാവരും എത്തറുള്ളു സല്യൂട്ട് സർ
@shahishafishafi5509
@shahishafishafi5509 Ай бұрын
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നിങ്ങൾ 🙏🏻🙏🏻🙏🏻
@neethanikhi
@neethanikhi Ай бұрын
കേരള ഫയർഫോഴ്സ് ആണ് കേരളത്തിന്റെ സ്വന്തം സൈന്യം❤ അവരുണ്ടാവും എന്ന വിശ്വാസമുണ്ട് ഓരോ മലയാളിക്കും എന്നും🫰🏻🫰🏻
@santhoshav6341
@santhoshav6341 Ай бұрын
ഫയർ റസ്ക്യൂ ടീമാണ് ആദ്യം തന്നെ (ഇപ്പോഴും) രക്ഷാപ്രവർത്തനം നടത്തുന്നത് അവരെ ആരും തന്നെ പറയാതെ പോകുന്നത് കഷ്ടമാണ് ഫയർ റസ്ക്യൂ ടീമിന് ബിഗ് സലൂട്ട്
@geethaayappan9231
@geethaayappan9231 Ай бұрын
ആരു൦ അറിയപ്പെടാതെപോയ ഈ നിസ്വാ൪ഥമനസ്കരെ ലോകത്തിന്റെ മുന്നിലേക്ക് കാണിച്ചു തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ..നിങ്ങൾ രക്ഷപ്പെടുത്തിയവരുടെയു൦ ഇപ്പോൾ ഞങ്ങളുടെയും മനസ്സിൽ നിങ്ങൾക്കുള്ള സ്ഥാനം വളരെ വളരെ വലുതാണ്.... ദൈവത്തിന്റെ മുമ്പിൽ നിങ്ങളുടെ നേട്ടങ്ങൾ നിങ്ങളുടെതു മാത്രമായിരിക്കും.. എത്ര പേരുടെ സൽക൪മങ്ങൾ ഇങ്ങനെ അറിയപ്പെടാതെ പോയിട്ടുണ്ടാകാ൦. .. ഏവർക്കും അഭിനന്ദനങ്ങൾ..
@SheefaManu
@SheefaManu Ай бұрын
ലൈവ് കാണാൻ തുടങ്ങിയ ടൈം മുതൽ അവിടെ ആരാ കൂടുതൽ കഷ്ടപ്പെട്ടത് എന്ന് കണ്ടതാ.., സങ്കടപെടേണ്ട ❤❤❤
@user-tg8sd9bu3n
@user-tg8sd9bu3n Ай бұрын
സഹോദരങ്ങളേ നിങ്ങളെ എല്ലാരേയും നമിക്കുന്നു..😢
@NisanathKm
@NisanathKm Ай бұрын
എന്ത് പറയണം എന്ന് അറിയുന്നില്ല കരയാൻ ഇനി കണ്ണുനിരില്ല ആ കരങ്ങൾക്കു ഇനിയും സേവനങ്ങൾ ചെയ്യാനുള്ള ശക്തി അള്ളാഹു നൽകട്ടെ 👍🏻👍🏻👍🏻❤️
@aarsharamakrishnan3076
@aarsharamakrishnan3076 Ай бұрын
ഫയർഫോഴ്സ് 🙏💯 അവര് കൊടുക്കും ഒരു ജീവൻ എങ്കിലും രക്ഷിക്കാൻ 🙏
@subeeshrajknr
@subeeshrajknr Ай бұрын
നമ്മുടെ ഫയർ ഫോഴ്‌സ് ആണ് ഏതു അബത്തിലും ആദ്യത്തെ രക്ഷകർ 🙏🤝
@noushed
@noushed Ай бұрын
Salyut sir ഇവരെ കാണാതെ പോവരുത്...ആദ്യം എത്തിയ കേരള ആർമി ആണ് അവർ... ഒരായിരം നന്ദിയും സ്നേഹവും അറിയിക്കുന്നു..നിങ്ങൾ ബുദ്ധിമുട്ടി ജീവൻ പണയം വെച്ച് ചെയ്ത കാര്യങ്ങൾക്ക് കേരളം മനസിലാക്കും
@anvarhussain8652
@anvarhussain8652 Ай бұрын
സാറ മ്മാരെ ദൈവം കാണുന്നുണ്ട് അത് പോരെ 👍😘😘😘😘😘😘
@lisammatomy4404
@lisammatomy4404 Ай бұрын
പ്രിയപ്പെട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥന്മാരെ ബിഗ് സല്യൂട്ട്♥♥♥♥♥
@peaceofmindrelaxation7959
@peaceofmindrelaxation7959 Ай бұрын
ബ്രോ... നന്മ യുള്ളവർ നിങ്ങളെ കാണുന്നുണ്ട് ❤ നിഷ്കാമ കർമ്മം നമുക്ക് ആത്മവിശ്വാസം ഇരട്ടിയാക്കും❤
@minivm6918
@minivm6918 Ай бұрын
Kerala Fire Force നു ഒരു Big salute❤
@jayajaya7927
@jayajaya7927 27 күн бұрын
ശരിയാണ് സാർ. നിങ്ങൾചെയ്യുന്ന ഒരു കാര്യങ്ങളും ആരും പറയില്ല.ജീവൻ മരണ പോരാട്ടം നടത്തിയാലും നാട്ടുകാരും മറ്റുള്ളവരും ചെയ്യുന്ന കാര്യങ്ങളെ പുറത്ത് വരുകയുള്ളു. അധികാരികൾ കണ്ണുതുറന്നു കാണു.... ഇവരെ വാനോളം ഉയർത്തു.. ഏതു റിസ്‌ക് പിടിച്ച ജോലിയും ഭംഗിയായി ചെയ്യുന്ന ഫയർ ഓഫീസർമാർക്ക് ബിഗ് സെല്യൂട് 🙏🙏🌹
@SajimonVNinan
@SajimonVNinan Ай бұрын
കേരളത്തിലെ ഓരോരുത്തരുടേയും മനസ്സിൽ എന്നും നിങ്ങൾ ഉണ്ടാവും God bless you All🙏🏻🙏🏻🙏🏻
@tharuniajoseph3200
@tharuniajoseph3200 Ай бұрын
ഞങ്ങളുടെ ഡെഡിക്കേഷൻ... വലുതാണ്... Big salute sir....
@muhammedfaisalc5603
@muhammedfaisalc5603 Ай бұрын
കേമറ കണ്ണുകൾ കണ്ടില്ലെങ്കിലും ദൈവം എല്ലാം കണ്ടിട്ടുണ്ട്,, നിങ്ങള്ക്ക് ദുഖിക്കേണ്ടി വരില്ല 🤲🤲ഇനിയങ്ങോട്ട്
@user-jd3qj7pt5w
@user-jd3qj7pt5w Ай бұрын
നിങ്ങൾ ചെയ്ത നന്മകൾ നന്ദി 👍👍👍 ഒരു ജീവൻ രക്ഷിച്ചു എങ്കിൽ അതു പുണ്യം 🙏🙏🙏
@malayali4784
@malayali4784 Ай бұрын
ഒരു മഹ്ഷറയുടെ സാമ്പിൾ. എത്ര ഭയാനകരം
@jincyjoseph7448
@jincyjoseph7448 Ай бұрын
നിങ്ങളുടെ കുടുംബങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏😭😭😭
@wonderworld3399
@wonderworld3399 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏സർ നിങ്ങളുടെ ടീമും, ആ നാട്ടിലെ ആളുകളും സ്വന്തം ജീവൻ പണയം വെച്ചും ജീവൻ ത്യജിച്ചും ആ ഇരുട്ടിൽ നടത്തിയ പോരാട്ടം പുറത്ത് നിന്നുള്ള ഒരാൾക്കും മനസിലാവില്ല. സർ ആ കുട്ടിയുടെ കാര്യം പറഞ്ഞപ്പോൾ അത് നേരിൽ കണ്ട നിങ്ങളുടെ അവസ്ഥ ഓർത്തു പോയി. അത് പോലെ പ്രജീഷ് ശരത്ത് ഈ രണ്ട് ചെറുപ്പക്കാർ ജീപ്പെടുത്ത് പോയി നടത്തിയ രക്ഷാപ്രവർത്തനം അവർ രണ്ട് പേരും പോയി അവസാനം ചെളി നിറഞ്ഞ നദിയിലൂടെ ഒരു ടോർച്ച് പിടിച്ച കൈ നീങ്ങിപ്പോകുന്നത് കണ്ടു എന്ന് ദൃക്സാക്ഷി പറഞ്ഞത് കേട്ട് ഹൃദയം തകർന്നത് പോലെ തോന്നി. അന്ന് ആ ദുരന്ത ഭൂമിയിൽ നിങ്ങളെ ഉള്ളായിരുന്നു നിങ്ങളുടെ ആ സമയത്തെ അനുഭവങ്ങൾ ലോകം അറിയണം.
@bavamk4254
@bavamk4254 Ай бұрын
'' ഒരോ ജീവനും വളരെയധികം വിലയുണ്ട് നിങ്ങളെ എല്ലാവരേയും അല്ലാഹു ന അനുഗ്രഹിക്കട്ടെ
@munimuni__
@munimuni__ Ай бұрын
ഫയർഫോഴ്സ് കാർക്ക് big seliut❤❤
@JanzCineWorld
@JanzCineWorld Ай бұрын
കേരള ഫയർ ഫോഴ്സ് ❤
@mollyjoseph7752
@mollyjoseph7752 Ай бұрын
സാറുമ്മാരു സങ്കടപ്പെടരുത്. കർമഫലം തീരുമാനിക്കുന്നത് ഈശ്വൻ മാത്രം. നിങ്ങൾ കർമം ച്യ്തു. അതിന്റെ അംഗീകാരം മോഷ്ടിച്ചവർ നികൃഷ്ടരാണ്. ദൈവം കൊടുത്തോളും.
@Minuscookiee
@Minuscookiee Ай бұрын
അല്ലാഹുവിൻ്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടവട്ടെ
@user-fi4ig6eo5v
@user-fi4ig6eo5v Ай бұрын
ബിഗ് സല്യൂട്ട് ❤
@roseletchandran5101
@roseletchandran5101 Ай бұрын
ബിഗ് സലൂട്ട്❤❤അദ്ദേഹത്തിന്റേസംസാരംകേൾക്കുബോൾ മനസ്സിലെ സക്കടം അറിയാം
@Gouri8137
@Gouri8137 Ай бұрын
Salute🥺🙏🏻🙏🏻
@glerysequeira9522
@glerysequeira9522 Ай бұрын
Big salute with gratitude to the crew in my mother department ❤❤❤God bless you always ❤❤
@user-yp7ji3vm7u
@user-yp7ji3vm7u Ай бұрын
ആ ദുരന്തമുഖത്ത് ആദ്യം എത്തിയ ഉദ്യോഗസ്ഥന്മാർക്ക് ഒരു ബിഗ് സല്യൂട്ട്❤️❤️❤️❤️❤️❤️
@Kirloskkilam123
@Kirloskkilam123 Ай бұрын
A big salute sweet heart ,from heart ,a big thanks ,marakkilla ❤❤❤❤🙏🙏🙏🙏🙏🙏
@9FMUHAMMEDYASEENK-rz8lw
@9FMUHAMMEDYASEENK-rz8lw Ай бұрын
ഫയർഫോഴ്സ്❤💯🙏
@sheeja5132
@sheeja5132 Ай бұрын
ബിഗ് സല്യൂട്ട് fire Rescue Tteam
@kunjumol7195
@kunjumol7195 Ай бұрын
ആരു കണ്ടില്ലേലും ദൈവം കാണുന്നു വിഷമിക്കണ്ട 🙏🙏🙏🙏🙏🙏🙏🙏
@Hillcliber690
@Hillcliber690 Ай бұрын
എന്നിട്ട് ഈ ദൈവം എന്തുകൊണ്ട് രക്ഷിക്കാൻ വന്നില്ല 🤬🤬
@shajithanajeeb263
@shajithanajeeb263 25 күн бұрын
​@@Hillcliber690God sent these teams. God has given warning signs before disaster through continous heavy rain still those residents stayed there only they ignored those signs so land slide affected them .as hill side residents they have to know about signs of landslide .they were not aware of all those things.
@minimolm.p8440
@minimolm.p8440 Ай бұрын
ഹൃദയത്തിൽനിന്നും നന്ദി സഹോദരന്മാരെ 🙏🙏
@prasanthpalakkadiyil5995
@prasanthpalakkadiyil5995 Ай бұрын
Salutes to kalpatta fire service team members 🙏
@reenaantony4764
@reenaantony4764 Ай бұрын
Kerala fire force nn oru big salute hredhayathil ninnu❤❤❤❤ ningalude work paranjariyikkan pattilla namikkunni 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sudhasundaram2543
@sudhasundaram2543 Ай бұрын
അഭിനന്ദനങ്ങൾ സാർ👍👍👍👍👍👍♥️
@sadhikvadakkengara3531
@sadhikvadakkengara3531 Ай бұрын
ഫയർ ഫോഴ്സ് ടീം❤❤❤❤❤❤
@muhammedpk6925
@muhammedpk6925 Ай бұрын
അഭിനന്ദനങ്ങൾ ❤❤
@roserobin2020
@roserobin2020 28 күн бұрын
ഫയർ ഫോഴ്സ് സേന അംഗങ്ങളായ നിങ്ങളുടെ പകരം വെയ്ക്കാനാകാത്ത സേവനങ്ങൾക്ക് കേരള ജനതയുടെ മാത്രമല്ല ഇതേ കുറിച്ച് അറിയുന്ന എല്ലാവരുടെയും ആദരവും, സ്നേഹവും, നന്ദിയും തീർച്ചയായും ഉണ്ടാകും 🙌🤍🙏🏻
@janakammab9990
@janakammab9990 Ай бұрын
ബിഗ് സല്യൂട്ട് 👌🙏🙏🙏🙏
@sheelam.p2218
@sheelam.p2218 Ай бұрын
പ്രിയസോദരരെ ശിരസ്സു നമിക്കുന്നു🙏🏽
@omanaeapen42
@omanaeapen42 Ай бұрын
Big. Salute God bless 🙏🙏🙏🙏
@dhanyajijo4012
@dhanyajijo4012 26 күн бұрын
Big salute to our Kerala Fire Force Team.🙏🙏🙏 You all are great.❤❤❤
@weekly_777
@weekly_777 29 күн бұрын
നിങ്ങൾ രക്ഷിക്കാൻ പോയതിൽ നിങ്ങൾക്ക് അനുഭവമുണ്ടായ കാര്യങ്ങൾ എഴുതി ഡയറിയിൽ വെക്കണം കാരണം ലോകം അറിയേണ്ട കാര്യങ്ങളാണ് ഓരോ ജീവനുകളും രക്ഷിക്കാൻ ചെന്നപ്പോൾ മരണത്തെയും ജീവനെയും ഇടയിൽ സംഭവിച്ച കാര്യങ്ങൾ നിങ്ങൾ മറ്റുള്ളവരോട് സമയം കണ്ടെത്തി പറയാൻ ശ്രമിക്കണമെന്നാണ് ലോകം അറിയട്ടെ
@shantyaneeshshanty165
@shantyaneeshshanty165 24 күн бұрын
എല്ലാവർക്കും വളരെ നന്ദി സത്യം വളരെ സത്യം
@mukamikumari8163
@mukamikumari8163 Ай бұрын
സാർ നിങ്ങൾക്ക് നിങ്ങളെയും🙏 ശ്രദ്ധിക്കണമല്ലോ . പറ്റാവുന്നതിൽ അധികം അവരെ നിങ്ങൾ ❤🙏 സഹായിച്ചില്ലേ അത് മാത്രം മതി 👍👍👍👍 വിഷമിക്കരുത്👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ❤❤❤❤❤❤❤❤❤❤❤❤
@faisalfa2354
@faisalfa2354 Ай бұрын
Fair.force❤❤❤
@robincr2686
@robincr2686 Ай бұрын
Big Big salute to Kerala Fire Force Team
@ThahiraPk-qv4ge
@ThahiraPk-qv4ge Ай бұрын
നന്ദി
@user-nk8gw6le5z
@user-nk8gw6le5z Ай бұрын
Big big സല്യൂട്ട് സർ ❤️❤️❤️❤️❤️
@Mindismine2727
@Mindismine2727 Ай бұрын
Solider bridge undakunthinu munnea Ivar ladder vech bridge undaki,avrea sahiyichthum ivranu,big salute
@sajithasanthosh4995
@sajithasanthosh4995 Ай бұрын
ആ മോന്റെ അനിയനെ കിട്ടിയില്ലേ 😭😭😭
@HapppyyyBeHappyyy
@HapppyyyBeHappyyy Ай бұрын
നിങ്ങൾ ദൈവതുല്യർ 🙏🏻😢
@renukavasunair4388
@renukavasunair4388 Ай бұрын
സഹോദരരെ നന്ദി ഒരു ബിഗ് സല്യൂട്ട്
@jubimathew3169
@jubimathew3169 Ай бұрын
Please get them food and water. Let God’s mercy be upon everyone
@SrDaisy-vi1gc
@SrDaisy-vi1gc Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ മക്കളെ ' പ്രാർത്ഥിക്കുന്നു.
@josepj716
@josepj716 Ай бұрын
Kerala Fire Force A big salute 👍👍👍👍👍👍
@gourinandhana2836
@gourinandhana2836 Ай бұрын
എത്രയോ ജീവൻ രക്ഷിച്ചു. 🙏🙏
@minimolpj8591
@minimolpj8591 Ай бұрын
ദൈവം നിങ്ങൾക്ക് പ്രതിഫലം തരും ഉറപ്പ്
@Imjustababy.
@Imjustababy. Ай бұрын
Wow 👌 bless u all 🙌
@priyamvadam.c1248
@priyamvadam.c1248 26 күн бұрын
Big salute to Kerala Fire Force 🙏🙏🙏🙏🙏🙏👍👍👍
@ParameswaranNair-ph3er
@ParameswaranNair-ph3er Ай бұрын
അയൽവക്ക, ക്കാർക്ക് കൊടുക്കണം, ബിഗ്, സല്യൂട് 🙏🌹
@user-cu9xh6ub5y
@user-cu9xh6ub5y Ай бұрын
A big Salute for our fire force🙏💐❤️❤️❤️
@behanans3910
@behanans3910 Ай бұрын
Big salute 🙏🙏
@sangeethanishi9895
@sangeethanishi9895 Ай бұрын
A big salute sir❤❤❤
@ammu78216
@ammu78216 Ай бұрын
Big big salute sir.❤❤❤
@DIVYA-ec2bn
@DIVYA-ec2bn Ай бұрын
Salute sir
@Userammu-w
@Userammu-w Ай бұрын
Big Salute🙏🙏
@sreehari2585
@sreehari2585 Ай бұрын
Fire force🙏🙏🙏🙏
@jams0078
@jams0078 19 күн бұрын
Salute sir... 👍🏻
@Jaya-yt4fd
@Jaya-yt4fd Ай бұрын
Ellavareum divam anugrahikkum nallath mathre varu 😊
@sujithavc7866
@sujithavc7866 Ай бұрын
Big. Sàlute sir❤❤❤❤
@aadiadithivlogs1994
@aadiadithivlogs1994 Ай бұрын
Salute ❤
@lillipradeep5851
@lillipradeep5851 Ай бұрын
❤👍"God Bless"
@preetharajeev3686
@preetharajeev3686 Ай бұрын
Big salute
@minnumb07
@minnumb07 22 күн бұрын
നിങ്ങളുടെ ജോലി ആയിരിക്കാം പക്ഷെ ധൈര്യം ഉണ്ടാവാം... but മനുഷ്യത്വം ഉണ്ടാവുക പാടാണ്... അതു nigglkk aaavolam ഉണ്ട്❤
@bettyjames7402
@bettyjames7402 Ай бұрын
God bless all ❤❤ thank you Jesus 🙏🙏🙏
@shafeekahamed47
@shafeekahamed47 Ай бұрын
Big salute ❤❤
@indiratv1996
@indiratv1996 Ай бұрын
Bigsalut,sir❤❤❤❤❤😢
@rajeshroy8207
@rajeshroy8207 Ай бұрын
ബിഗ് സല്യൂട്ട്
@nrvlog9367
@nrvlog9367 21 күн бұрын
നിങ്ങൾ❤❤❤❤❤❤
@mariyambeebi7415
@mariyambeebi7415 Ай бұрын
Orupad thanks aa godinte kaygelk
@RahimRahim-pq1nm
@RahimRahim-pq1nm 20 күн бұрын
ഉരുൾപൊട്ടി ആദ്യം എത്തിയത് നമ്മുടെ സ്വന്തം കേരള ഫയർഫോഴ്സ് ആർമിയാണ് നിങ്ങൾ മലയാളികളുടെ അഭിമാനമാണ്
@RamaDevi-vc5ei
@RamaDevi-vc5ei 9 күн бұрын
Welldone sir
@sreejasanthakumar4449
@sreejasanthakumar4449 Ай бұрын
Salute
@sheelu5257
@sheelu5257 Ай бұрын
Daivam anugrahikatte😢😢🙏🙏
@jayasreesundar5855
@jayasreesundar5855 26 күн бұрын
Big salute Brother’s
@vasathakumarips7593
@vasathakumarips7593 Ай бұрын
God Bless you 🙏
@AbdullatheefPallam
@AbdullatheefPallam 21 күн бұрын
Salute all oficer
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 34 МЛН