Hi Hasna,mittai ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം..thank you very much for your feedback 😍
@suhadhussain65154 жыл бұрын
@@PACHAKAMCHANNEL) 0
@najeemakp22474 жыл бұрын
ഒരു പ്രാവശ്യം ശരിയായി വന്നു .വീണ്ടും ഉണ്ടാക്കിയപ്പോൾ മിഠായി പൊടിഞ്ഞു പോവാ?
@arshama20803 жыл бұрын
@@PACHAKAMCHANNEL aav
@zaydenparker37843 жыл бұрын
Instablaster.
@sharafump86604 жыл бұрын
പല പാചക വീഢിയോസും കണ്ടിട്ടുണ്ട്. ആദ്യമായിട്ടാണ് ഒരു കമൻ്റിടാൻ തോന്നുന്നത്. അവതരണം ഒരു സംഗീതം പോലെ ആസ്വദിക്കാൻ പറ്റുമെന്ന് മനസ്സിലായത് ഇത് കണ്ടപ്പോഴാണ്. ശർക്കര അരിച്ചെടുക്കാൻ പറയുന്നതിൽ വരെ പുലർത്തുന്ന സൂക്ഷമത, ശർക്കരപ്പാവ് പാകമാകുന്നതിൻ്റെ കൃത്യമായ സ്റ്റേജുകൾ വിവരിക്കുന്നത്, പരത്താൻ ഉപയോഗിക്കുന്നതിൽ എണ്ണ പുരട്ടാൻ ഓർമിപ്പിക്കുന്നത്, കൂട്ടത്തിൽ കൊതിയോടെ കപ്പലണ്ടി മിഠായിക്കായി കാത്തിരിക്കുന്ന മക്കളെ ഓർമിച്ചത് തുടങ്ങി എല്ലാ കാര്യങ്ങളും ഭംഗിയായി അവതരിപ്പിക്കുന്നത് കേട്ടപ്പോൾ ഇത് അവസാനിക്കാതിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയി. അതിഗംഭീരം. എൻ്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ.
@PACHAKAMCHANNEL4 жыл бұрын
Video ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം..നല്ല വാക്കുകൾക്ക് ഒരുപാടു നന്ദി ☺️👍
@sujapaulson57787 ай бұрын
Adipoli Easy method 👍
@PACHAKAMCHANNEL7 ай бұрын
@sujapaulson5778 thank you 🥰
@NancyJoy-e6n5 ай бұрын
🎉🎉
@PACHAKAMCHANNEL5 ай бұрын
@user-fg6hl2ib5u 🥰
@jollyjayakumar66753 жыл бұрын
*മോളുടെ അവതരണരീതി എത്ര സൂപ്പർ. ആവശ്യത്തിനുള്ള വാക്കുകൾ മാത്രം. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു മോളെയും പാചകത്തെയും. ഇനിയും നല്ല റെസിപ്പി ആയി വരിക. ഗോഡ് ബ്ലെസ് യു മോൾ* 🙏🙏
@PACHAKAMCHANNEL3 жыл бұрын
Thank you very much 💞
@keyarnarayanan32394 жыл бұрын
നല്ല വിവരണം നമ്മുടെ ക്ഷമ പരിശോധിക്കാതെ വലിച്ചു നീട്ടാതെ പറഞ്ഞിരിക്കുന്നു അഭിനന്ദനങ്ങൾ!
@PACHAKAMCHANNEL4 жыл бұрын
☺️ thank you very much 😍
@നീലി-14 жыл бұрын
സത്യം
@JAZAFATHIMA-q7f4 жыл бұрын
ശുക്രൻ വളരെ നന്ദി
@suluponmala25444 жыл бұрын
നല്ല രീതിയിൽ മനസ്സിലാക്കിത്തരുന്നുണ്ട്. Thanxx dear
@kjjames21114 жыл бұрын
ഇതു കൊള്ളാമല്ലോ പരിപാടി. ബേക്കറിയിൽ ചെന്ന് പൂത്തു കെട്ട കടലമിട്ടായി വാങ്ങി തിന്നുന്നതിനേക്കാൾ എത്ര നല്ലതാ ഇത്. പണവും ലാഭം, രുചിയും മെച്ചം. Thanks
@PACHAKAMCHANNEL4 жыл бұрын
ശരിയാ
@harithefightlover46774 жыл бұрын
കുറച്ചിങ് അയചേക്ക്.what's app വഴി വേണ്ട😀
@georgeporuthur44434 жыл бұрын
Kj James
@nandhup5134 Жыл бұрын
ഞാൻ ഉണ്ടാക്കി കടലമിട്ടായി... കടയിൽ നിന്ന് വാങ്ങിയതുപോലെതന്നെ ഉണ്ടായിരുന്നു സൂപ്പർ 👌👌👌👌
@PACHAKAMCHANNEL Жыл бұрын
Thank you so much for sharing your feedback 🥰🥰
@sreekumark7694 жыл бұрын
സാധാരണ ആൾകാർ വീഡിയോകൾ ഇടാറുണ്ട്, വ്യക്തമായി ഒന്നും മനസിലാകാതില്ല. എന്നാൽ നിങ്ങളുടെ വിവരണം അടിപൊളിയാണ്. ഇതിനു അപ്പുറത്ത് മനസിലാകുന്ന വിവരണം ഇനി ഇല്ല. സഹോദരി ഇനി എപ്പോൾ വീഡിയോ ഇട്ടാലും ഇതുപോലെ മനുഷ്യന് മനസിലാകുന്ന രീതിയിൽ ആയിരിക്കണം. വളരെ വളരെ നന്ദി.
@PACHAKAMCHANNEL4 жыл бұрын
Thank you very much for your appreciation 😍🤗
@zain32054 жыл бұрын
SREE KUMAR K gijhkkjpopphphpp
@helbasaju14444 жыл бұрын
👌
@PACHAKAMCHANNEL4 жыл бұрын
Thank you very much
@adukkala22404 жыл бұрын
നല്ല രീതിയിൽ കപ്പലണ്ടി മിഠായി ഇണ്ടാക്കുന്ന രീതി പറഞ്ഞു കാണിച്ചുതരുന്ന ഉഗ്രൻ വീഡിയോ.
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍
@hamsasafasafarullah51752 жыл бұрын
ഞാൻ പല വീഡിയോകളും കണ്ട് ഇതുണ്ടാക്കിയിട്ടുണ്ട്. ശരിക്കും ശരിയായ രീതി പറഞ്ഞു തന്ന വീഡിയോ മാഡത്തിന്റേത് മാത്രമാണ്. ശരിക്കും കപ്പലണ്ടി മിഠായിയുടെ പ്രധാനപ്പെട്ട തിയറിയും അതാണ്. ശർക്കര പാനിയുടെ പരുവം. very good.❤️❤️❤️❤️❤️❤️❤️🙏
@PACHAKAMCHANNEL2 жыл бұрын
Thank you very much 🥰🙏
@neethukannan40864 жыл бұрын
ഒരുപാട് വലിച്ചു നീട്ടാതെയും എന്നാൽ മനസ്സിലാകുന്ന രീതിയിലും പറഞ്ഞു തന്നതിന് നന്ദി
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍🙏
@hashimhashimnc30254 жыл бұрын
Supar - എ.ന്ന് ഇന്ത് പൊലൊരെ ഉണ്ടക്കണം
@manjuvarghese86582 ай бұрын
വളരെ ലളിതമായി ഓരോ ചെറിയ എന്നാൽ വലിയ കാര്യങ്ങൾ വലിച്ചു നീട്ടാതെ കൃത്യമായി പറഞ്ഞു തന്നതിന് നന്ദി. പാചകത്തിനു പകരം വാചകം കൊണ്ട് വലിച്ചു നീട്ടി വെറുപ്പിക്കുന്നവർക്ക് ഒരു പാഠമാകട്ടെ
@PACHAKAMCHANNEL2 ай бұрын
🥰 thank you
@sheebagireesh4 жыл бұрын
Thank you dear, വർത്താനം പറഞ്ഞു കൊല്ലാതെ കാര്യം മാത്രം പറഞ്ഞു മനസിലാക്കി തന്നു.... ഞാൻ ഇന്ന് തന്നെ ഉണ്ടാക്കും... keep going🥰
@PACHAKAMCHANNEL4 жыл бұрын
Thank you very much 🙏🏻
@shabna17443 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി ചേച്ചി..അടിപൊളി അയിട്ടുണ്ടയിരുന്നൂ.എല്ലാവർക്കും ഭയങ്കര ഇഷ്ട്ടമായി ചേച്ചി😘👍🏻❤️🤩🤩
@PACHAKAMCHANNEL3 жыл бұрын
T വളരെ സന്തോഷം.thank you very much for your feedback 💞
@jasmine00074 жыл бұрын
Good presentation. അനാവശ്യ വിശദീകരണം ഇല്ലാത്തതുകൊണ്ട് കണ്ടിരിക്കാൻ രസമുണ്ട്. 👍
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍🙏
@aromalgari24063 жыл бұрын
@@PACHAKAMCHANNEL super 🥰🥰
@PACHAKAMCHANNEL3 жыл бұрын
Thank you very much 💞
@swapnasapien.73474 жыл бұрын
ഞാനിത് ഉണ്ടാക്കി. സൂപ്പറായിരുന്നു. കടയിൽ നിന്ന് കിട്ടുന്നതിനേക്കാൾ രുചിയുണ്ട്. വളരെ നന്ദി'👍👍
@PACHAKAMCHANNEL4 жыл бұрын
വളരെ സന്തോഷം..thank you very much 😍 for your feedback
@aswin44444 жыл бұрын
യൂട്യൂബിൽ ഒരുപാട് പാചകം related channels കണ്ടിട്ടുണ്ട്... ഞാൻ പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്... പക്ഷെ പലപ്പോഴും അവരുടെയൊക്കെ വീഡിയോയിൽ ഉള്ള പോരായ്മ എനിക്ക് തോന്നിയത്, പാകം പറയും എന്നല്ലാതെ അത് എങ്ങനെയാണെന്ന് എന്നെ പോലെ പാചകത്തിൽ വല്യ പരിചയമില്ലാത്തവർക്ക് പാകം എങ്ങനെയാണെന്ന് കൃത്യമായിട്ട് അറിയില്ല... ചേച്ചിടെ വീഡിയോ കണ്ടപ്പോ എനിക്ക് തോന്നിയത്, നമ്മുടെ വീട്ടിൽ അമ്മയോ, അമ്മുമ്മയോ ഒക്കെ അടുത്തു നിന്ന് പറഞ്ഞു തരുന്ന പോലെയാണ്... വളരെ simple, പാകം കൃത്യമായിട്ട്, പാചകത്തിൽ ആദ്യമായിട്ട് try ചെയ്യുന്നവർക്ക് പോലും മനസിലാവുന്ന രീതിയിലാണ് പറഞ്ഞു തരുന്നത്.. വളരെ ഇഷ്ടായി, നല്ല അവതരണം, ഇനിയും ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കുക... പാചകം പഠിക്കാൻ താല്പര്യമുള്ളവർക്ക് ശരിക്കും ഈ ഒരു ചാനൽ usefull ആകും.... ❤️❤️❤️
@PACHAKAMCHANNEL4 жыл бұрын
Thank you very much for your inspiring words 🤗
@sureshchandran49763 жыл бұрын
കൊള്ളാം, കുറെ നാൾ കൊണ്ട് ആലോചിക്കുന്നു ഇപ്പോൾ പിടികിട്ടി, വളരെ നന്ദി, സൂപ്പർ
@PACHAKAMCHANNEL3 жыл бұрын
Thank you very much 💞
@seemasurendran70493 жыл бұрын
സൂപ്പർ എനിക്ക് നിങ്ങളുടെ അവതരണം നല്ല ഇഷ്ടമായി ഞാനും എന്റെ മക്കൾക്ക് ഉണ്ടാക്കി കൊടുക്കും❤️❤️❤️
@PACHAKAMCHANNEL3 жыл бұрын
Thank you very much
@reghukumar66942 жыл бұрын
നല്ല അവതരണം 🙏ഞാൻ തയ്യാറാക്കി സൂപ്പർ 👌വളരെ സന്തോഷം തോന്നുന്നു. Thanks🙏🙏
@PACHAKAMCHANNEL2 жыл бұрын
വളരെ സന്തോഷം. Thank you very much for sharing your feedback 💞
@sanjujoseph69824 жыл бұрын
കപ്പലണ്ടി മിഠായി ഇങ്ങനെ ഉണ്ടാക്കാൻ പറ്റും എന്ന് ഇപ്പോഴാണ് മനസ്സിലായത് വീഡിയോ നന്നായിട്ടുണ്ട് അവതരണം കൊള്ളാം
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍🙏
@PP-mi5ik3 жыл бұрын
കൊള്ളാം നല്ല വിവരണം ഒന്നും അറിയാത്തവർക്കും ഉപകാരപ്രദമാണ്..thanks
@PACHAKAMCHANNEL3 жыл бұрын
Thank you 🙏
@beenaanto15414 жыл бұрын
Chechi ഞങ്ങൾ ഉണ്ടാക്കി നോക്കി super taste ആയിരുന്നു തിന്നിട്ടും തിന്നിട്ടും മതിയായില്ല കൊതിയോടെ ആസ്വദിച്ചു Chechi യുടെ എല്ലാ വിഭവങ്ങളും high standard ആണ് Chechi യുടെ ശബ്ദവും നലതാണ്
@PACHAKAMCHANNEL4 жыл бұрын
Hi Beena, വളരെ വളരെ സന്തോഷം തോന്നുന്നു.thank you sooo much 🤗
@SAFIYATHAIKKATHIL8 ай бұрын
,.kt eu to top fi go go gop up dl go bl @@PACHAKAMCHANNEL
@SAFIYATHAIKKATHIL8 ай бұрын
Xzfm😊
@sehars13954 жыл бұрын
ചേച്ചീ പൊളിച്ചു.... അടിപൊളി.... ആദ്യമായിട്ടാ കപ്പലണ്ടി മിട്ടായി വീഡിയോ കാണുന്നെ.... ഉണ്ടാക്കി നോക്കി സൂപ്പർ..... ശർക്കര ഇളക്കൽ കുറച്ച് കഷ്ടമാ.... പിന്നെ 2 മണിക്കൂർ ചൂടാറാൻ വെക്കുന്നതിനുള്ളിൽ പകുതിയും തിന്നു തീർത്തു.......
@PACHAKAMCHANNEL4 жыл бұрын
കൊള്ളാം..thank you for your feedback 😍
@KenzasworldBySafwana4 жыл бұрын
കാണുമ്പോൾ തന്നെ അറിയാം നല്ല പെർഫെക്ട് ആയിട്ടുണ്ട് അവതരണ രീതി സൂപ്പർ 😍👍
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍🙏
@vijasviju70774 жыл бұрын
Lily
@sulochanav81667 ай бұрын
👌🏻👌🏻👌🏻🥰 കേൾക്കാൻ തോന്നുന്ന വിവരണം, കാണുമ്പോൾ കഴിക്കാനും തോന്നുന്നു 👍🏻
@PACHAKAMCHANNEL7 ай бұрын
Thank you 🥰🥰
@noushadab88747 ай бұрын
കാണുന്നവർ നല്ല രീതിയിൽ ഉണ്ടാക്കി കഴിക്കട്ടെ എന്ന് ആത്മാർത്ഥതയുള്ള അവതരണം🎉🎉
@PACHAKAMCHANNEL7 ай бұрын
🥰🥰
@itsmepathu49084 жыл бұрын
Njan try cheythu Sambavam kidukkii😍👌👌
@muhammadaslamaslu64614 жыл бұрын
Nannayi
@muhammedrazi22004 жыл бұрын
Thangal Oru sambhavaalleeeeeee
@PACHAKAMCHANNEL4 жыл бұрын
വളരെ സന്തോഷം..feedback തന്നതിന് ഒരുപാടു നന്ദി
@PACHAKAMCHANNEL4 жыл бұрын
Thank you very much
@PACHAKAMCHANNEL4 жыл бұрын
☺️👍thanks
@rangersvlog98944 жыл бұрын
പണ്ട് സ്കൂളിൽ നിന്ന് വരുമ്പോൾ കഴിച്ച കപ്പലണ്ടി മിട്ടായി തന്നെ. പഴയ ഓർമക്കൾ thanks 👌👌👌👌👌👌👌👌👌👌👌
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍😍
@bangaloremallus39834 жыл бұрын
Njan undakki nokki super . Ellarkkum ishtayi 👍👍👍
@PACHAKAMCHANNEL4 жыл бұрын
വളരെ സന്തോഷം.thank you for your feedback 😍
@subhashnamboodiri36574 жыл бұрын
നല്ല അവതരണം , ഞാൻ ഉണ്ടാക്കി നോക്കി , Super...... നന്ദി.
@PACHAKAMCHANNEL4 жыл бұрын
Thank you very much for your feedback
@rbeena.rageshr.beena.rages30889 ай бұрын
നല്ല വിഡിയോ. ബഹളമില്ല മ്യൂസിക് ഓവർ അല്ല.. കപ്പലണ്ടി മിട്ടായി 👌🏻👌🏻👌🏻
@PACHAKAMCHANNEL9 ай бұрын
Thank you 🥰
@abinavsuresh76314 жыл бұрын
One of my favorite. Innum, ennum kazhikkunna oru item😍
@PACHAKAMCHANNEL4 жыл бұрын
☺️👍
@ramnavp31804 жыл бұрын
👌👌
@abinavsuresh76314 жыл бұрын
Spr aalee
@jitheshperingode6903 Жыл бұрын
നല്ലൊരു അറിവ് പകർന്നു നൽകിയതിന് നന്ദി 🙏🙏🥰
@PACHAKAMCHANNEL Жыл бұрын
🥰🥰
@anilkumars.pillai53283 жыл бұрын
A perfect presentation 👍 Thank you
@PACHAKAMCHANNEL3 жыл бұрын
Thank you very much 💞
@sreenisreenivasan53312 жыл бұрын
Njn ഉറപ്പായും ചെയ്തു നോക്കാം 👍👍👍👍
@PACHAKAMCHANNEL2 жыл бұрын
Thank you very much 🥰
@sageervgr40694 жыл бұрын
സൂപ്പർ .റെസിപി പൂർണ്ണമായി ആരും പറഞ്ഞു തരാറില്ല .അതുകൊണ്ട് ഈ ചാനൽ ഞാൻ സസ്‌ക്രൈബ് .ചെയ്തു .ഇനി ഉണ്ടാക്കി നോക്കാണം .thanks
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍😍
@kanakapradeep76564 жыл бұрын
Super, 👌👌👌👌
@altar-echo4 жыл бұрын
വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞിരിക്കുന്നു. ഞാൻ യൂട്യൂബിൽ കണ്ട പല വീഡിയോകളിലും ശർക്കരപ്പാനിയുടെ consistency ഒന്നും ഇത്രയും കൃത്യമായി പറയുന്നില്ല... കഴിഞ്ഞ ദിവസം ഉണ്ടാക്കി നോക്കി... വളരെ നന്നായി വന്നു 🤗🤗🤗
@PACHAKAMCHANNEL4 жыл бұрын
Video useful aayi ennu അറിഞ്ഞതിൽ വളരെ സന്തോഷം..thank you very much for your feedback 😍
സൂപ്പർ ആയിട്ടുണ്ട്...try ചെയ്തു👌👌👌അവൽ vilayikkumbol ഉള്ള sarkkarayude പരുവം കൂടെ അറിഞ്ഞാൽ കൊള്ളാം
@PACHAKAMCHANNEL4 жыл бұрын
വളരെ സന്തോഷം.. thanks for your feedback.
@lillykuttypaulson10633 жыл бұрын
വളരെ നല്ല സസാരവും ശബ്ദവും അവതരണവും Thanks
@PACHAKAMCHANNEL3 жыл бұрын
Thank you very much 😍🙏
@sandhyaammu6853 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി 😘👍👍thanks ❤
@PACHAKAMCHANNEL3 жыл бұрын
വളരെ സന്തോഷം. Thank you very much for sharing your feedback 💞
@kaishus11614 жыл бұрын
ഞാൻ ഉണ്ടാക്കി നല്ല രീതിയിൽ കിട്ടി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ഞാൻ 2 ദിവസം വെച്ചു മക്കൾക്ക് നല്ല ഇഷ്ട്ടമായി ഞാൻ ആദ്യമായിട്ടാണ് കാണുന്നത് അതുകൊണ്ട് ഞാൻ എന്തായാലും സബ്സ്ക്രൈബ് ചെയ്യും thankyou so much ചേച്ചി I Love you 😘😘😘
@PACHAKAMCHANNEL4 жыл бұрын
വളരെ സന്തോഷം.. thank you very much for your feedback 😍👍
@outofsyllabusjomonjose47734 жыл бұрын
🥰🥰🥰🥰🥰🥰🥰
@anugrahasartandcraftworld11324 жыл бұрын
Sooper
@Aneeshvlog4 жыл бұрын
Yente chanal kude onnu subscribe chiyane
@stanleyvinu35254 жыл бұрын
ഇത് നല്ല വീഡിയോ ആയിരുന്നു
@binoyphilip99334 жыл бұрын
I wouldn't be skeptical to appreciate you for the description... valare nannayi manushayanu manasilakunnapole paranjUTHANNU... THANK YOU
@PACHAKAMCHANNEL4 жыл бұрын
Thank you so much for you kind words of appreciation
@anjudevadas77314 жыл бұрын
Thank you so much!! Night oru 9 manik kandu. Video kazhina udane undakki. Came out well. So happy!!!!
@PACHAKAMCHANNEL4 жыл бұрын
Hi Anju, വളരെ സന്തോഷം. thank you very much for your valuable feedback.
@shivanandroxx13253 жыл бұрын
@@PACHAKAMCHANNEL ' im now
@shivanandroxx13253 жыл бұрын
@@PACHAKAMCHANNEL ' ' im
@safeerasahir3253Ай бұрын
Thank you dear njanum undaakki nokki adipoliyaayi kitti super
@PACHAKAMCHANNELАй бұрын
Thank you for sharing your feedback 🥰
@JKsVegBhavan4 жыл бұрын
വീണ്ടും കാണാനുള്ള ആഗ്രഹത്തിനുള്ളത് അമർത്തിയിട്ടുണ്ട്... തിരിച്ചും പ്രതീക്ഷിക്കുന്നു... എന്തായാലും അടിപൊളി...
@PACHAKAMCHANNEL4 жыл бұрын
Thank you very much
@jazeeramufazil2514 жыл бұрын
Njn undaakki.. Orupaad recipes try cheythu ithinte.... Ellaam flop aayirunnu... But ith perfect aay kitti... Thank you so much❤
@PACHAKAMCHANNEL4 жыл бұрын
Hi Jazeera, വളരെ സന്തോഷം തോന്നുന്നു.thank you for your feedback 😍
@vibezone98323 жыл бұрын
ഇത്ര കൃത്യമായി ചെയ്യുന്നത് ആദ്യമായിട്ടാണ് കാണുന്നത്. ശർക്കര പാനിയുടെ രാഷ്ട്രീയം വളരെ ഇഷ്ടപ്പെട്ടു
@PACHAKAMCHANNEL3 жыл бұрын
Thank you very much 😍🙏
@jaleelpgdi20504 жыл бұрын
കാണുബോൾ തന്നെ കൊതി വരുന്നു 😋😋😋😋
@PACHAKAMCHANNEL4 жыл бұрын
☺️
@sudhasatheeshkumar46894 жыл бұрын
Nalla clear ayittu parayukem cheythu kanikkem cheythu..sarkarayide paakam kaanichathu othiri ishtayi... thank you soooo much...will try and will let you know...
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍🙏
@Safeenaharissafeena9 ай бұрын
ചേച്ചിയുടെ ഒരു പ്രത്യേകത പറയാതെ വയ്യ.. ഓരോ റെസിപ്പിയിലും അത് പാകമായോ എന്ന് നോക്കുന്ന രീതി വളരെ നന്നായിട്ട് തോന്നി.. കാരണം അത് എങ്ങനെയാണ് വെന്തോ എന്ന് അറിയാൻ വേണ്ടി നമ്മൾ ചെക്ക് ചെയ്യേണ്ടത് എന്ന് ഓരോ റെസിപ്പിയിലും കറക്റ്റ് ആയിട്ട് പറഞ്ഞു തരുന്നുണ്ട്... ശരിക്കും ചേച്ചിയുടെ ഈ ചാനൽ ഒക്കെയാണ് എല്ലാവരും സബ്സ്ക്രൈബ് ചെയ്യേണ്ടതും കാണേണ്ടതും... എനിക്കിപ്പോഴും മനസ്സിലാവാത്തത് എന്തുകൊണ്ടാണ് ഇതിന് കൂടുതൽ സബ്സ്ക്രൈബ് പെട്ടെന്ന് ആവാത്തത് എന്നാണ് anyway.. All the best.. ചേച്ചി.. എല്ലാമ് സൂപ്പർ ആണ് ട്ടോ 👌👌🤝🏻🤝🏻
@PACHAKAMCHANNEL9 ай бұрын
Thank you സഫീന for your kind words. 🥰🥰🤗
@clincycleetus52794 жыл бұрын
Try cheytuttoda perfect aayi vannu..vere recipe okk nokki try cheyth kulamaayatayirunnu.... etra detailed um perfect um aaya recipe kku thanks
@PACHAKAMCHANNEL4 жыл бұрын
Perfect aayi kitti എന്നറിഞ്ഞതിൽ വളരെ സന്തോഷം.. thank you for your feedback
@musthafaolakara24194 жыл бұрын
ഞാൻ ഇന്ന് 6/4/ ന് ഉണ്ടാക്കി നോക്കി സൂപ്പർ, മനസ്സിലാകുന്ന അവതരണത്തിന് നന്ദി.
Super nannayi manassilayi. Ennum try cheyyum nannavarilla. Idu pole cheidu nokkatte. Thank u dear
@PACHAKAMCHANNEL4 жыл бұрын
Thank you 😍
@vijayavijayakumar76753 жыл бұрын
@@PACHAKAMCHANNEL നല്ല പാചക വിവരണം
@PACHAKAMCHANNEL3 жыл бұрын
Thank you very much 💞
@benitabenny37844 жыл бұрын
Njan 7 laanu padikkunadhu ende peru benita.njan try cheyydhu perfect aayi thank you for the useful receipe chechi ☺
@PACHAKAMCHANNEL4 жыл бұрын
Hi Benita, വളരെ സന്തോഷം. മിടുക്കി ആണ് ട്ടോ.thank you very much for your feedback 😍
@benitabenny37844 жыл бұрын
☺.
@alonaandayana8514 жыл бұрын
ഇന്ന് കടയിൽ നിന്ന് വാങ്ങിച്ചു അപ്പോൾ ഉണ്ടാക്കാം എന്ന് വിചാരിച്ചു അപ്പോൾ search ചെയ്തപ്പോൾ വന്നതാ എത്രയും പെട്ടന്ന് ഉണ്ടാകും
@PACHAKAMCHANNEL4 жыл бұрын
വളരെ സന്തോഷം തോന്നുന്നു..all the best 👍
@shivanjali84172 жыл бұрын
Arellam eganethe video ettal nammadeduthillathath thanne venam parayaum nigalude video adi polli🥰🥰🥰🥰🥰🥰🥰🥰
@shivanjali84172 жыл бұрын
Ee video ellarkum upakaram avum 😍😍😍😗😘
@PACHAKAMCHANNEL2 жыл бұрын
Thank you dear 💞🙏
@ranijose11594 жыл бұрын
സൂപ്പർ അവതരണം. ഇത്ര നല്ല cooking channel മലയാളത്തിൽ വേറെ ഉണ്ടെന്ന് തോന്നുന്നില്ല.മലയാളികളുടെ സ്വന്തം പാചകം ചാനെൽ.ഈ വീഡിയോക്ക് ഡിസ്‌ലൈക്ക് അടിച്ചവർ എന്തിന് അങ്ങനെ ചെയ്തു എന്ന് മനസിലാകുന്നില്ല
@PACHAKAMCHANNEL4 жыл бұрын
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി
@talkingreen29944 жыл бұрын
കപ്പലണ്ടി മിഠായി ഉണ്ടാക്കുന്നത് പഠിച്ചു വളരെ നന്നായി പറഞ്ഞുതന്ന മനസ്സിലായി ഒരുപാട് നന്ദി
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍
@aarshasajeev15124 жыл бұрын
I made this today and it came out perfect!! Thankyou for this video
@PACHAKAMCHANNEL4 жыл бұрын
I'm so happy you liked it.. thank you very much for your feedback 😍
@beenabeena22573 ай бұрын
വളെരെ നന്നായിട്ട് പറയുന്നുണ്ട് ✌🏻👍🏻
@PACHAKAMCHANNEL3 ай бұрын
Thank you 🥰
@LorettaGalvanni4 жыл бұрын
This exact same things is a very popular candy in Mexico. It’s call pipitoria. I always ate them growing up and did not know they were popular in India and Sri Lanka too. When a marry my husband I found out 😂
@PACHAKAMCHANNEL4 жыл бұрын
Pipitoria☺️👍 great..thank you for watching
@jislaek75414 жыл бұрын
Kappalandy mittayi super 😍😍😍Nalla reethiyilulla avatharanam.Othiri ishtamayi
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍
@fairoosebalayil97694 жыл бұрын
നല്ല clear ആയിട്ട് അവതരിപ്പിച്ചു 👍👍
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍
@Aneeshvlog4 жыл бұрын
എന്റെ ചാനൽ കൂടി സബ്സ്ക്രൈബ് ചെയനേ
@benzenbiju89453 жыл бұрын
Nallathayi vivarichu thannu .👍good recipe
@PACHAKAMCHANNEL3 жыл бұрын
Thank you very much
@moidukm4 жыл бұрын
തീ൪ച്ചയായും അദിന്ദനങ്ങള്‍ അ൪ഹിക്കുന്നു, detailed description on the jaggery melting
@PACHAKAMCHANNEL4 жыл бұрын
Thank you 🙏🏻 very much 😍
@jyothiparamaniyil674 жыл бұрын
. Ealakakoodiaavam
@kunnathhmd3 жыл бұрын
Njan chechiyude ee kappalandi mittayi try cheythu tto Purathu ninnum vedikkunnathinekkal taste aan njn chechiyude eth recipe cheythalum adipoli aavum Thank you chechee
@PACHAKAMCHANNEL3 жыл бұрын
വളരെ സന്തോഷം.thank you very much for those kind words
@kunnathhmd3 жыл бұрын
@@PACHAKAMCHANNEL 😊
@meghashelton23154 жыл бұрын
Thank you so much.... I tried 😍
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍😍
@indushassivan75713 жыл бұрын
Super. Njan ഉണ്ടാക്കി. Adipoli ആയി കിട്ടി
@PACHAKAMCHANNEL3 жыл бұрын
Thank you very much 💞 for sharing your feedback
@sangeethak35274 жыл бұрын
ചേച്ചി കപ്പലണ്ടി മിട്ടായി Super 👌👌👌👌👌👌👌👌👌👌
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍
@nancydas34534 жыл бұрын
Chechi super njan try cheythu thanks ingane oru Nalla mittayi paranju thannathinu
@PACHAKAMCHANNEL4 жыл бұрын
Thank you very much for your feedback.😍
@asharafcherupara40044 жыл бұрын
മക്കൾ അക്ഷമരായി നിൽക്കുകയാണ് എന്ന് 😁 അടിപൊളി ! ഉണ്ടാക്കുന്നതിനു കാത്തുനിൽക്കുന്നവരുണ്ടായാലല്ലേ രസമുള്ളൂ 👌
@PACHAKAMCHANNEL4 жыл бұрын
വളരെ ശരിയാണ് ☺️
@n.nkalavara3 жыл бұрын
Super chechi നൊസ്റ്റാൾജിയ എനിക്ക് എന്നും പ്രീയപെട്ടത് 😘😋
@PACHAKAMCHANNEL3 жыл бұрын
Thank you dear 💞
@n.nkalavara3 жыл бұрын
എനിക്ക് koodu തരുമോ dear
@aymiaydivlogs98474 жыл бұрын
New member... 😍💗💗 കിടു
@shintoseban64584 жыл бұрын
ഞാൻ ഉണ്ടാക്കി, നല്ലത് ആയിരുന്നു കടയിൽ നിന്നും മേടിക്കുന്ന അതേയ് ടേസ്റ്റ്. നല്ല വിവരണം താങ്ക്‌യൂ ചേച്ചി
@PACHAKAMCHANNEL4 жыл бұрын
വളരെ സന്തോഷം..thank you for your feedback
@kritically4 жыл бұрын
Excellent every way... Highly appreciate your efforts to explain every detail and the tips and tricks in such an easy to understand manner 👍👍👍
@PACHAKAMCHANNEL4 жыл бұрын
Thank you very much for those kind words 🙏🏻
@CameraKanniloode3 жыл бұрын
ഈ അളവിൽ ഞാൻ ഉണ്ടാക്കി നോക്കി.... perfect 👍🏻😋👌🏻🙏🏻
@PACHAKAMCHANNEL3 жыл бұрын
Thank you very much for sharing your feedback 💞
@jumeezzantharjannasherin12394 жыл бұрын
അടിപൊളി ചേച്ചി ഉണ്ടാക്കിയത് വളരെ നന്നായിട്ടുണ്ട്
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍
@minnupadinjakkara23614 жыл бұрын
Njan try cheythu super Aayittund Ellarkkum ishtayii thanks to share 🤗😍😍
@PACHAKAMCHANNEL4 жыл бұрын
വളരെ സന്തോഷം..thank you very much for your feedback 😍
@minnupadinjakkara23614 жыл бұрын
@@PACHAKAMCHANNEL so sweet ☺️
@Lechu294 жыл бұрын
ചേച്ചി പൊളി സാധനം 🔥
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍
@27alfiyanazeeralfiya624 жыл бұрын
ഞാൻ ഉണ്ടാക്കി നല്ല പെർഫെക്ട് ആയി കിട്ടി thankzz for this recipe 👍👍
@27alfiyanazeeralfiya624 жыл бұрын
❤️
@PACHAKAMCHANNEL4 жыл бұрын
വളരെ സന്തോഷം.. feedback തന്നതിന് ഒരുപാടു നന്ദി 🤗
@sadeesanmb90824 жыл бұрын
It is a technically skilled cooking Thanks.
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍🙏
@meenurajesh75363 жыл бұрын
Suupper recipe Best explanation Njan ipo thanne undakkiyullu Perfect ayi vannu... Crisp n tasty..... Thankyuuuuuu chechi
@PACHAKAMCHANNEL3 жыл бұрын
Valare santhosham. Thank you very much for sharing your feedback 💞
Nice ... ഒരിക്കൽ ഉണ്ടാക്കി കുളമാക്കി. ശർക്കര പാണി ഏതു സ്റ്റേജിൽ ഉപയോഗിക്കണം എന്ന് അറിയാൻ വയ്യാതെ ആണ്. ഇപ്പൊ ഒരു ധാരണ ആയി ... അപ്പോ ഞാൻ ഒന്ന് കൂടി പരീക്ഷിക്കാം ... അനുഗ്രഹിച്ചാലും ❤
@PACHAKAMCHANNEL7 ай бұрын
👍all the best
@satishexe4 жыл бұрын
Fantastic! I'm going to try it tomorrow morning. Thanks
@PACHAKAMCHANNEL4 жыл бұрын
That's great! thank you very much 😍
@AhajjsBabah7 ай бұрын
Ithu nalla paripadiyanllo 👍🏿👍🏿
@elizabethfrancis88034 жыл бұрын
We made.. it was perfect. Thanks for your detailed explanation ❤️
@PACHAKAMCHANNEL4 жыл бұрын
Thank you very much for your feedback 😍🤗
@sarathks71463 жыл бұрын
Chechi....adipoli...njan kure vdos kandu..but eppozha satisfied aaya oru vdo kittiye. ..thankns chechi...lov from Alleppey
@PACHAKAMCHANNEL3 жыл бұрын
Thank you very much 💞
@divyadas40684 жыл бұрын
Super ആയിട്ടുണ്ട് 👌👌
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍
@ShimjiRagav4 жыл бұрын
karyangal paranja aa oru reethi kidu aayitund
@PACHAKAMCHANNEL4 жыл бұрын
Thank you very much
@RichieRichWorld4 жыл бұрын
Well explained...will surely try it once
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍
@mariasam26865 ай бұрын
എനിക്കേ ur talk is very pleasant നന്നി best ടീച്ചർ 😂❤
@PACHAKAMCHANNEL5 ай бұрын
Thank you 🥰
@premanandanchithira96334 жыл бұрын
വളരെ നന്നായിട്ടുണ്ട് അവതരണവും മിഠായിയും thanx
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍😍
@abdullakutty52633 жыл бұрын
Njangal undakki adipoli 👍👍👍
@PACHAKAMCHANNEL3 жыл бұрын
വളരെ സന്തോഷം.thank you very much for sharing your feedback 💞
@civilpscquestionbank27954 жыл бұрын
I like it... thankyou😍
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍
@roshna.s61174 жыл бұрын
Njan try cheythu nokki nalla result aanu kittiyathu tnx chechi
@PACHAKAMCHANNEL4 жыл бұрын
വളരെ സന്തോഷം..thank you very much for your feedback
@satheeshkumar.rpillai49194 жыл бұрын
നല്ല അവതരണം അഭിനന്ദനങ്ങൾ
@PACHAKAMCHANNEL4 жыл бұрын
Thank you very much 😍
@sreejat.a.30063 жыл бұрын
Njan kappalandi muttai undaki... super aayirunnu...thanks for the perfect recipe💌🥰
@PACHAKAMCHANNEL3 жыл бұрын
വളരെ സന്തോഷം. Thank you very much for sharing your feedback 💞