aathmavam vazhikatti

  Рет қаралды 275,834

Lord is great!

Lord is great!

Күн бұрын

Пікірлер: 95
@supermarinesupermarine5843
@supermarinesupermarine5843 Ай бұрын
Beautiful hope song... done fantastically... All blessings and prayers to the singers... Excellent lyrics, music, etc... May GOD bless... Amen... Amen... Maranatha...
@johnsonjoseph6627
@johnsonjoseph6627 5 жыл бұрын
1 ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി കൊണ്ടുപോകും വാനത്തില്‍ കൂടെ സാവധാനത്തില്‍ ക്ഷീണരേ സന്തോഷിപ്പിന്‍ തന്നിന്‍പ മൊഴി കേള്‍പ്പിന്‍ "സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍" (2) 2 ഉള്ളം തളര്‍ന്നേറ്റവും ആശയറ്റ നേരവും ക്രൂശിന്‍ രക്തം കാണിച്ചു ആശ്വാസം നല്‍കീടുന്നു ശുദ്ധാത്മാവിന്‍ പ്രഭയില്‍ ഞാനൊളിക്കും നേരത്തില്‍ ശത്രുശല്യമൊന്നുമേ പേടിക്കേണ്ട എങ്ങുമേ (2) 3 സത്യസഖി താന്‍ തന്നേ സര്‍വ്വദാ എന്‍ സമീപെ തുണയ്ക്കും നിരന്തരം നീക്കും ഭയം സംശയം കാറ്റുഗ്രമടിയ്ക്കിലും ഇരുള്‍ കനത്തീടിലും "സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍" (2) 4 ആയുഷ്ക്കാലത്തിന്നന്തം ചേര്‍ന്നാര്‍ത്തി പൂണ്ട നേരം സ്വര്‍ഗ്ഗചിന്ത മാത്രമേ ഏകമെന്നാശ്രയമേ താന്‍ മാത്രം ആ നേരത്തും എന്നെ ആഴം കടത്തും "സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍" (2)
@thankumdaniel4711
@thankumdaniel4711 4 жыл бұрын
Johnson Joseph J
@nibubaby7716
@nibubaby7716 2 жыл бұрын
Thanku for lyrics
@rajeevphilip4711
@rajeevphilip4711 Жыл бұрын
കൊണ്ടുപോകും വാനത്തിൽ കൂടെ എന്നല്ല, "വനത്തിൽ" കൂടെ എന്നാണ്.
@shibmat1977
@shibmat1977 Жыл бұрын
@@rajeevphilip4711 No.. വാനം - ആകാശം, സ്വർഗ്ഗം എന്നൊക്കെയാണ് അർഥം വനം എന്ന് പറഞ്ഞാൽ കാട് എന്നാണു അർഥം. ആത്മാവ് കാറ്റിൽ കൂടി കൊണ്ട് പോകും എന്ന് പാട്ടുകാരൻ ഉദ്ദേശിക്കില്ലല്ലോ
@rajeevphilip4711
@rajeevphilip4711 Жыл бұрын
​@@shibmat1977വാനം എന്നല്ല. ഇത് ഒരു ഇംഗ്ലീഷ് പാട്ടിന്റെ തർജ്ജമയാണ്. Holy Spirit, faithful Guide, Ever near the Christian’s side; Gently lead us by the hand, Pilgrims in a desert land; Weary souls fore’er rejoice, While they hear that sweetest voice, Whisp'ring softly, “Wand'rer, come! Follow Me, I’ll guide thee home.” ഇതാണ് ആ പാട്ട്. പരദേശി മോക്ഷയാത്ര എന്ന നോവൽ വായിച്ചിട്ടുണ്ടെങ്കിൽ എന്താണ് ഈ പാട്ടിൽ ഉദ്ദേശിക്കുന്നത് എന്ന് എളുപ്പം പിടികിട്ടും.
@jacobmathews9817
@jacobmathews9817 6 жыл бұрын
great song, which i used sing in many churches with my accordion, and my fathers last song in 1998.
@soniyabiju177
@soniyabiju177 3 жыл бұрын
പരിശുദ്ധ ആത്മാവാം വഴി കാട്ടി 🙏🙏
@EternalLifeMD
@EternalLifeMD 4 жыл бұрын
Beautiful heart-touching song, God bless 👍🙏🥰
@robinjohn3172
@robinjohn3172 3 жыл бұрын
Beautiful song and gifted singer God bless you and your team 🙏
@prakashthomas9600
@prakashthomas9600 3 жыл бұрын
Super Song... Traveller to Zion
@reenamathew2350
@reenamathew2350 5 жыл бұрын
Heart touching song , nice voice, sang well, may God bless you brother, Our God is an Awesome God
@isaacjohn6059
@isaacjohn6059 6 жыл бұрын
very beautiful and heart touching song........SWARGA CHINTHA MATHRAME EKAMEN ASHRAYAME .........HOLY SPIRIT IS LEADING US IN THIS END TIME..........LOVING JESUS COME SOON AND SAVE US.......
@bonnygirley7184
@bonnygirley7184 2 жыл бұрын
What a great song! One of my heart touching song.
@elroiglobaltheologychannel3373
@elroiglobaltheologychannel3373 4 жыл бұрын
Oh my God What a great feel. I can feel the works of the holy Spirit through this song. Bro I don't know you . But you sung very nicely. Great great feeeeeel
@dennieskodukulanji
@dennieskodukulanji 5 жыл бұрын
I heard this song singing 🎶 by Pr. Babu Cherian in between his several sermons .
@mosemman
@mosemman 3 жыл бұрын
My Father's one of the favourite songs....
@roygeorge2174
@roygeorge2174 5 жыл бұрын
praise God... just now got an opportunity to hear. Nice song... Sang well.. good Vocal...
@somathomas6488
@somathomas6488 3 жыл бұрын
Very gracefl song... 🙏❤❤❤❤loved it song.. ❤❤❤
@esthersamuel4713
@esthersamuel4713 6 жыл бұрын
nice song...god is our refuge, strength,protector,savior and all in all....I praise you lord for taking me as your child
@sindhuamma7478
@sindhuamma7478 2 жыл бұрын
So beautiful song amen ♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻
@leelammajacob1173
@leelammajacob1173 2 жыл бұрын
Beautiful song.well sung.
@jeenajohngeorge9292
@jeenajohngeorge9292 3 жыл бұрын
What a lovely song !!!
@ferinmeria2001
@ferinmeria2001 10 ай бұрын
God’s love is carrying me forward and I am grateful for his wonderful blessings ♥️♥️♥️
@leelapadamattummel4467
@leelapadamattummel4467 5 жыл бұрын
Oh what a great heart touching song, thank you
@vijayangp478
@vijayangp478 2 жыл бұрын
Supper singing...👌👌👍👍
@Cosmologist722
@Cosmologist722 3 жыл бұрын
Perfect Song Perfect Singing 🙏🙏🙏🙏🙏
@linnesrosanaofficial7123
@linnesrosanaofficial7123 3 жыл бұрын
What a beautiful song 😇
@nelsonjohnthodupuzha5798
@nelsonjohnthodupuzha5798 4 жыл бұрын
Ithokke aanu paatt.....
@samuelphilip8638
@samuelphilip8638 Ай бұрын
Ithokke entha paadaathe
@susanchacko3067
@susanchacko3067 2 жыл бұрын
Peace full song...♥♥
@rosammadavid371
@rosammadavid371 2 жыл бұрын
Well sung..beautiful lyrics..
@vision-lu2jq
@vision-lu2jq 6 жыл бұрын
വളരെ ആഴത്തിൽ സ്പർശിച്ച ഗാനം
@abymathew9360
@abymathew9360 4 жыл бұрын
Praise God & thank God for the great comfort offered through out the song
@brianmatt1079
@brianmatt1079 3 жыл бұрын
Thank for lyrics 🙏🙏
@sajivarghese3807
@sajivarghese3807 8 жыл бұрын
very very beautiful song ,,,,,,,,,,,,,,,,,,,,,,,,,,,,i love jesus,
@davidtharu6498
@davidtharu6498 4 жыл бұрын
GOOD and beautiful song which leads to heavenly abode
@mejockorahchiratteparambil6278
@mejockorahchiratteparambil6278 4 жыл бұрын
Nice singing🤩
@jinumeria2878
@jinumeria2878 4 жыл бұрын
Heart touching songg😘
@binua4728
@binua4728 25 күн бұрын
Athma sanedhyam ulla pattu
@bijilivarghese1597
@bijilivarghese1597 14 күн бұрын
Holy spirit. Faithful guide written by M.M.Wells in CE 1858 .. translated by Rev. T. Koshy
@vinoypj2221
@vinoypj2221 5 жыл бұрын
My fvrt song love u god
@abrahamnewsalem
@abrahamnewsalem 24 күн бұрын
Praise be to Lord Jesus Christ
@vinayaninchakadan4899
@vinayaninchakadan4899 3 жыл бұрын
Best song i ever heard
@Shan-si6kj
@Shan-si6kj 3 жыл бұрын
Very Nice. Congratulations.
@jithus9763
@jithus9763 10 жыл бұрын
nice song, I love this song very much................GOD IS GREAT......
@estherjohn4166
@estherjohn4166 6 жыл бұрын
नमै
@mathiaspalas6989
@mathiaspalas6989 5 жыл бұрын
Very nice song
@alicejohn3190
@alicejohn3190 2 ай бұрын
👌👌❤️❤️❤️🙏🙏🙏😄😄very, peaceefuland, great
@shajujoseph6382
@shajujoseph6382 4 жыл бұрын
വളരേയേറെ പ്രത്യാശ തരുന്ന ഗാനം
@bettymathew2722
@bettymathew2722 2 жыл бұрын
അതെ. ഞാൻ e pattu സേവ് ചെയ്തു. നല്ല പാട്ട്. 👌👌👌🙏🙏🙏
@shibumc2124
@shibumc2124 3 жыл бұрын
ഉള്ളം തളർന്നേറ്റവും ആശയറ്റ നേരവും ക്രൂശിൽ രക്തം കാണിച്ചു ആശുവാസം നൽകിടുന്നു ശുദ്ധദ്മാവിൽ പ്രഭയിൽ ഞാനൊളിക്കുംനേരത്തിൽ ശത്രു ശല്യമൊന്നുമേയ് പേടിക്കേണ്ട എങ്ങുമെ
@johnykuttypi862
@johnykuttypi862 2 жыл бұрын
ആശ്വാസത്തിന്റെ ഉറവിടം കർത്താ വായയേശു ക്രിസ്തു ആന്മാവാം വഴി കാട്ടി
@jacobkoshy4351
@jacobkoshy4351 2 жыл бұрын
നല്ല ഒരു പാട്ട്, പാടി വൃത്തികേടാക്കി..!
@stelin5
@stelin5 6 ай бұрын
ഒന്ന് പാടാമോ താങ്കൾ
@jacobkoshy4351
@jacobkoshy4351 6 ай бұрын
​@@stelin5 Solo ഒഴിവാക്കി മുഴുവനും group പാടിയിരുന്നെങ്കിൽ super ആയിരുന്നേനെ.
@royalrobinmediaeditz
@royalrobinmediaeditz 4 жыл бұрын
Karaoke available sir
@ബർആബാ
@ബർആബാ 2 жыл бұрын
പാട്ട് എഴുതിയതാര്, പാടിയതാര് എന്ന് കൂടി വെളിപ്പെടുത്തേണ്ടതായിരുന്നു. എന്ത് പറഞ്ഞാലും ഗാനവും ആലാപനവും അതിമനോഹരമായിരിക്കുന്നു.
@pushpamchempazhanthi6025
@pushpamchempazhanthi6025 2 жыл бұрын
This song was written by csi group. I think sung by kuttiachen
@rosygeorge4576
@rosygeorge4576 4 жыл бұрын
Amen hallelujah Jesus
@selingeorge2645
@selingeorge2645 3 жыл бұрын
Heart touching song
@gracybaby8354
@gracybaby8354 Жыл бұрын
അനുഗ്രഹ ഗാനം എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ത് ആമേൻ
@annammareji7441
@annammareji7441 7 жыл бұрын
very much good 🙂
@thankamanitm1465
@thankamanitm1465 4 жыл бұрын
SuperSong
@vinayaninchakadan4899
@vinayaninchakadan4899 3 жыл бұрын
Nice song
@lijothomas5477
@lijothomas5477 3 жыл бұрын
A touching song
@shibuissac1872
@shibuissac1872 6 жыл бұрын
Nice song...
@blessypaul6289
@blessypaul6289 8 жыл бұрын
Blessed song
@forgiveandforget5316
@forgiveandforget5316 8 жыл бұрын
റോമർ 11 24. സ്വഭാവത്താൽ കാട്ടുമരമായതിൽനിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന്നു വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവികകൊമ്പുകളായവരെ സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി ഒട്ടിക്കും. 24. For if thou wast cut out of that which is by nature a wild olive tree, and wast grafted contrary to nature into a good olive tree; how much more shall these, which are the natural [branches], be grafted into their own olive tree?
@akssa-n4z
@akssa-n4z 5 жыл бұрын
👍👍👍
@sandeepmadhu5197
@sandeepmadhu5197 2 жыл бұрын
Soothing song
@BijuMelpadomHeavenlyVoiceMedia
@BijuMelpadomHeavenlyVoiceMedia 4 жыл бұрын
Can someone send karokke of this song
@sajeeshsunny7672
@sajeeshsunny7672 3 жыл бұрын
എന്റെ ദൈവമേ
@ramyarajesh3018
@ramyarajesh3018 2 жыл бұрын
💓💓💓💓
@paulosekuttysimon7597
@paulosekuttysimon7597 2 жыл бұрын
Nice. Anyone knows if this is original in Malayalam or translated from which language?
@shainivarghese4721
@shainivarghese4721 Жыл бұрын
Malayalam translation of the English hymn ' Holy Spirit faithful guide'
@jessykutty2933
@jessykutty2933 Ай бұрын
കൊണ്ടുപോകും വാനത്തിൽ കൂടെ സാവധാനത്തിൽ
@minimathai5908
@minimathai5908 4 жыл бұрын
Beautiful song
@hallelujaah
@hallelujaah 4 жыл бұрын
"..his love endures forever"
@gracybaby8354
@gracybaby8354 Жыл бұрын
Amen 👍🙏
@johnykuttypi862
@johnykuttypi862 2 жыл бұрын
ആശ്വാസത്തിന്റെ ഉറവിടം കർത്താവായ യേശു ക്രിസ്തു ആന്മാവാം വഴി കാട്ടി
@m.ocherian2696
@m.ocherian2696 4 жыл бұрын
Good song
@johnjoseph133
@johnjoseph133 Жыл бұрын
❤❤❤❤
@mariyammajose5982
@mariyammajose5982 7 ай бұрын
Amen
@sudipGeorge
@sudipGeorge 4 жыл бұрын
🙏🙏❤
@agnesjoseph1368
@agnesjoseph1368 3 жыл бұрын
🙏🙏
@KunjumolReji-g3y
@KunjumolReji-g3y 2 ай бұрын
🙏🏾🙏🏾🙏🏾🙏🏾
@johnsonachankunju3080
@johnsonachankunju3080 5 жыл бұрын
Nee koode vaaaa
@sherrincherry1283
@sherrincherry1283 5 жыл бұрын
sanchari ne koode vaaa.....
@agnesjoseph1368
@agnesjoseph1368 3 жыл бұрын
🙏
@elizabethbabu9938
@elizabethbabu9938 3 жыл бұрын
Thank for lyrics 🙏
@deltajoseph1540
@deltajoseph1540 7 жыл бұрын
nice song
Ninnoden Daivame  Njan Cheratte (lyrics) | Nearer My God to Thee
6:38
HELP!!!
00:46
Natan por Aí
Рет қаралды 42 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 59 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 38 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 58 МЛН
Enudayone Ni Enne
5:20
Fr. Jerry John Mathew
Рет қаралды 2,4 МЛН
012 Azhangal thedunna
7:41
Tony Martin
Рет қаралды 3,4 МЛН
Vazhthunnu Njan | K.S. Chithra | Demino Dennis| Denilo Dennis | Sam Padinjarekkara | SUPER HIT SONGS
7:04
Christian Devotional Manorama Music
Рет қаралды 4,7 МЛН
Malayalam Christian Worship songs with lyrics
33:17
Saxan Rappai
Рет қаралды 9 МЛН
HELP!!!
00:46
Natan por Aí
Рет қаралды 42 МЛН