Padipukazhthidam Devadevane | Ruth Toby | Rev. C. John | Malayalam Christian Devotional Songs

  Рет қаралды 516,443

Christian Devotional Manorama Music

Christian Devotional Manorama Music

Күн бұрын

Please share this video and subscribe this channel for more videos...
സബ്സ്ക്രൈബ് ചെയ്യൂ... - മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ ഫേസ്ബുക് പേജ്: / manoramamusicchristian
മനോരമ മ്യൂസിക് യൂട്യൂബ് ചാനൽ:
/ manoramachristiansongs
KARAOKE - • Karaoke Padipukazhthid...
www.7digital.co...
www.deezer.com/...
www.kkbox.com/t...
listen.tidalhi...
www.qobuz.com/r...
www.7digital.co...
പാടി പുകഴ്ത്തിടാം ദേവദേവനേ...
Singer: Ruth Toby (Mazhavil Manorama Super 4 Junior Title Winner)
Lyrics & Music: Rev. C. John
Orchestration, Mix & Master: Rijosh V A
Backing Vocals: Stanlin Mathew, Joman Xavier,
Tessy Thomas Scaria, Mary Lanseena, Sonu Thomas
Flute: Subash Cherthala
Solo Violin: Subin Kumar
Camera & Edit: Martin Mist
Recorded @ Pop Media by John Mathew, Riyan Studio, Santhome Media
Content Owner : Manorama Music
പാടി പുകഴ്ത്തിടാം ദേവദേവനേ
പുതിയതാം കൃപകളോടെ
ഇന്നലെയും ഇന്നും എന്നും മാറാ-
യേശുവേ നാം പാടിപ്പുകഴ്ത്താം
Paadi pukazhthidam Devadevane
Puthiyatham Kripakalode
Innaleyum innum ennum maara-
Yeshuve naam paadi pukazhtham
യേശു എന്ന നാമമേ എന്നാത്മാവിൻ ഗീതമേ
എൻ പ്രിയ യേശുവേ ഞാനെന്നും വാഴ്ത്തിപ്പുകഴ്ത്തിടുമേ
Yeshu enna Naamame ennathmavin geethame
En priya Yeshuve njan ennum vaazhthi pukazhthidume
ഘോര ഭയങ്കര കാറ്റും അലയും
കൊടിയതായ് വരും നേരത്തിൽ
കാക്കും കരങ്ങളാൽ ചേർത്തു
മാർവ്വണച്ച സ്നേഹം നിത്യം പാടും ഞാൻ
Ghora bhayankara kaattum alayum
kodiyathay varum nerathil
Kaakkum karangalal cherthu
marvanacha sneham nithyam paadum njan
പെറ്റതള്ള കുഞ്ഞിനെ മറന്നാലും
ഞാൻ മറക്കാ എന്ന വാർത്തയാൽ
താഴ്ത്തി എന്നെ തൻ കരത്തിൽവച്ചു
ജീവപാതെ എന്നും ഓടും ഞാൻ
Petta thalla kunjine marannalum
Njan marakka enna vaarthayal
Thazhthi enne than karathil vechu
Jeevapaatha ennum odum njan
ഭൂമിയെങ്ങും പോയി സാക്ഷിചൊല്ലുവിൻ
എന്നുരച്ച കൽപ്പനയതാൽ
ദേഹം ദേഹിയെല്ലാം ഒന്നായ്
ചേർന്നു പ്രിയനായ് വേല ചെയ്യും ഞാൻ
Bhoomiyengum poyi sakshi cholluvin
Ennuracha kalpanayathal
Deham dehiyellam onnay
Chernnu Priyanayi vela cheyyum njan
യോർദ്ദാൻ സമമാന ശോധനയിലും
താണുവീണുപോകാതെ
ആർപ്പിൻ ജയധ്വനിയോടു കാത്തു
പാലിക്കുന്ന സ്നേഹമാശ്ചര്യം
Jordan samamana shodhanayilum
Thanuveenu pokathe
Aarppin jayadwoniyode
Kaathupalikunna sneham aascharyam
★ ANTI-PIRACY WARNING ★
This content is Copyright to Manorama Music. Any unauthorized reproduction, redistribution or
re-upload in Facebook, KZbin, etc... is strictly prohibited of this video.
#manoramachristiandevotionalsongs #christiandevotionalsongs #christiandevotionalsongmalayalam #christiansongs #oldchristiansongs #oldmalayalamchristiansong #latestchristiansong #latestmalayalamchristiandevotionalsongs #newchristiandevotionalsongs #convention

Пікірлер: 379
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@samrajc6300
@samrajc6300 Ай бұрын
HB
@samrajc6300
@samrajc6300 Ай бұрын
@meetsappy1
@meetsappy1 Жыл бұрын
1 പാടി പുകഴ്ത്തിടാം ദേവദേവനെ പുതിയതാം കൃപകളോടെ ഇന്നലെയും ഇന്നും എന്നും മാറായേശുവേ നാം പാടിപ്പുകഴ്ത്താം യേശു എന്ന നാമമേ എന്നാത്മാവിൻ ഗീതമേ എൻ പ്രിയ യേശുവേ ഞാനെന്നും വാഴ്ത്തിപ്പുകഴ്ത്തിടുമേ 2 ഘോര ഭയങ്കര കാറ്റും അലയും കൊടിയതായ് വരും നേരത്തിൽ കാക്കും കരങ്ങളാൽ ചേർത്തു മാർവ്വണച്ച സ്നേഹം നിത്യം പാടും ഞാൻ;- യേശു... 3 പെറ്റതള്ള കുഞ്ഞിനെ മറന്നാലും ഞാൻ മറക്കാ എന്ന വാർത്തയാൽ താഴ്ത്തി എന്നെ തൻ കരത്തിൽവച്ചു ജീവപാതെ എന്നും ഓടും ഞാൻ;- യേശു... 4 ഭൂമിയെങ്ങും പോയി സാക്ഷിചൊല്ലുവിൻ എന്നുരച്ച കൽപ്പനയതാൽ ദേഹം ദേഹിയെല്ലാം ഒന്നായ് ചേർന്നു പ്രിയനായ് വേല ചെയ്യും ഞാൻ;- യേശു... 5 യോർദ്ദാൻ സമമാന-ശോധനയിലും താണുവീണു പോകാതെ ആർപ്പിൻ ജയധ്വനിയോടെ കാത്തു പാലിക്കുന്ന സ്നേഹമാശ്ചര്യം;- യേശു
@VinodVinod-jy3hx
@VinodVinod-jy3hx 2 ай бұрын
God bless you ❤
@roothkanmony4433
@roothkanmony4433 2 ай бұрын
Thanks
@sajisv6455
@sajisv6455 Ай бұрын
പഴയകാല ക്രിസ്ത്യൻ ഗാനങ്ങൾ ഇങ്ങനെ അവതരിപ്പിക്കുന്ന മനോരമക്ക്‌ 🥰
@MalayalamChristianSongs
@MalayalamChristianSongs Ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@surendrank1988
@surendrank1988 4 ай бұрын
അപ്പാ ഒരുദിവസംകുടി എന്നെ വിളിച്ചു ഓണർത്തിയതിനു കോടാനുകോടി സ്തോത്രം ഇന്നേ ദിവസം അങ്ങയുടെ വചനപ്രകാരം ജീവികുവാൻ കൃപതാരേണമേ കുടുമ്പത്തെ അനുഗ്രഹിക്കേണമേ ലോകംമുഴുവനും ഒള്ള അൽമായരെയും വൈദികരെയും ദേവദാസന്മാരെയും വികലങ്കാരെയും ഒറ്റിസമുള്ള മക്കളെയും അനതകളെയും കാത്തുകൊള്ളേണമേ
@thomasgeorge717
@thomasgeorge717 6 ай бұрын
മോളെ അതിമനോഹരം ആലാപനം, മനസിന് സർവ്വ സങ്കടങ്ങളും മറന്നു ദൈവ സന്നിധിയിൽ അടുപ്പികുന്നു മോൾക്ക് ദൈവം കൂടുതൽ അനുഗ്രഹം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@kalyanik6080
@kalyanik6080 5 ай бұрын
ഇനിയും.. ഇനിയും.. പുതിയ. പുതിയ ആത്മീ യ ഗാനങ്ങൾ യേശു ക ർ ത്താ വിനു വേ ണ്ടി പാ ടു വാൻദൈവം കൃപ നൽകട്ടെ.. 🙏🏼
@MalayalamChristianSongs
@MalayalamChristianSongs 5 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@thomaskurian883
@thomaskurian883 3 ай бұрын
Reply l am received molu, thank you so much god bless you all congratulations ❤
@thomastj513
@thomastj513 7 ай бұрын
മോൾ ഈ ഭക്തി ഗാനം നല്ലപോലെ പാടിയിട്ടുണ്ട്. ദൈവം ധാരാളം മായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🌹🌹🌹🌹❤️
@MalayalamChristianSongs
@MalayalamChristianSongs 7 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@ngsamuel9174
@ngsamuel9174 Ай бұрын
Hearty Congratulations dear brothers and sisters in Christ, you are praising living God without shame and our God will reward you in abundance
@MalayalamChristianSongs
@MalayalamChristianSongs Ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@JohnJustin-yn3wh
@JohnJustin-yn3wh 11 ай бұрын
എനിക്കു ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള സോങ് ആണ്. സോങ് വെരി Good.
@MalayalamChristianSongs
@MalayalamChristianSongs 11 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@RassalPk
@RassalPk 6 ай бұрын
ഈ പാട്ട് പാടാൻ മോനെ പരിശീലിപ്പിച്ച പ്രീയപ്പെട്ടവർക്ക് ഈ uncle ന്റെ നന്ദി : റസ്സൽ ഈസ്റ്റാഫ്‌പുരം kattayikonm po
@UshakumariSK-ib7el
@UshakumariSK-ib7el 2 ай бұрын
ആമേൻ ആമേൻ ആമേൻ എന്നെ എന്നെന്നും കരുതുന്ന കർത്താവെ നന്ദി അപ്പാ. നല്ല പാട്ട്. പാടിയ ബ്രദറിനെയും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും കർത്താവ് അനുഗ്രഹിക്കട്ടെ 🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 2 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@sajisv6455
@sajisv6455 Ай бұрын
ദേഹം ദേഹിയെല്ലാം ഒന്നായ് ചേർന്നു പ്രിയനായി വേലചെയ്യും ഞാൻ 🙏
@MalayalamChristianSongs
@MalayalamChristianSongs Ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@UshakumariSK-ib7el
@UshakumariSK-ib7el 2 ай бұрын
ആമേൻ ആമേൻ ആമേൻ നല്ല പാട്ട്. മോൾ നന്നായി പാടി. ഇനിയും അനേകം പാട്ടുകൾ കർത്താവിനുവേൺ പാടാൻ കൃപ ഉണ്ടാകട്ടെ 🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 2 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@k.mdavid7423
@k.mdavid7423 4 ай бұрын
അത്യുന്നതന്റെ സ്തുതിയുടെ മനോഹര ഗാനം. ആശയവും അർത്ഥവും ആലാപനവും മികച്ചത്.
@thomasmalalsaji1343
@thomasmalalsaji1343 27 күн бұрын
എന്ത് മനോഹരമായി പാടി
@varghesechackomarokkie8096
@varghesechackomarokkie8096 Ай бұрын
Ruth is a very good singer. Pl keep your voice well. Song is very good sincranisation.super orchestration specially Flute❤❤❤
@agnespudiyapuriyal1285
@agnespudiyapuriyal1285 Ай бұрын
Divine Mercy Jesus hear our pray 🙏 Jesus I trust in you 🙏 Amen 🙏 Amen 🙏
@mahasaykumar8116
@mahasaykumar8116 Ай бұрын
Wonderful worship team fantastic. God bless team.
@MalayalamChristianSongs
@MalayalamChristianSongs Ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@stellasunny3691
@stellasunny3691 Ай бұрын
Praise the lord🙏
@josejames5967
@josejames5967 Жыл бұрын
മനോഹരമായി മോൾ പാടി
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@theindian2226
@theindian2226 6 ай бұрын
Jesus Christ is the Redeemer of the entire humanity Hallelujah Amen 🙏🙏🙏
@jinujoseph3832
@jinujoseph3832 2 ай бұрын
ആമ്മേൻ 🙏🏻
@MalayalamChristianSongs
@MalayalamChristianSongs 2 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@thomaskurian883
@thomaskurian883 9 ай бұрын
This song ente Ammachikku othiri like,in loving memory of my beloved mother Annamma kurian, othiri lshtamanu molu enikkum othiri lshtamalle molu, great singing wonderful mole, your voice is very sweet amazing, god bless congratulations ❤
@MalayalamChristianSongs
@MalayalamChristianSongs 9 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@sathianarayanan8423
@sathianarayanan8423 Ай бұрын
Oh my dear Jesus Pl.give Nivin ability to speak.Pl.bring tenants for my vacant shops Pl. Pl.
@ayrookuzhiyilsvilla8083
@ayrookuzhiyilsvilla8083 Жыл бұрын
വളരെ നല്ലതായി പാടി. Excellent. Congrats 👏 👏
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@agnespudiyapuriyal1285
@agnespudiyapuriyal1285 Ай бұрын
Divine Mercy pray for kerala safe them for disaster 🙏 Amen Jesus I trust in you 🙏 Amen 🙏 Amen 🙏 Amen
@MalayalamChristianSongs
@MalayalamChristianSongs Ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@thomaskurian883
@thomaskurian883 8 ай бұрын
This song ente Ammachikku ln loving memory of my beloved mother annamma Kurian othiri lshtamanu enikkum,good lovely singing and present super molu ethrakettalum kandalum mathiyakilla sister wonderful mole,god bless you all congratulations ❤
@MalayalamChristianSongs
@MalayalamChristianSongs 8 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@MdRafi-es2hw
@MdRafi-es2hw 2 ай бұрын
I ❤️ Jesus
@geogepulivelil6909
@geogepulivelil6909 2 ай бұрын
Very nice. God bless all of you.
@MalayalamChristianSongs
@MalayalamChristianSongs 2 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@Dommaranatha
@Dommaranatha 2 ай бұрын
God bless you 🙏🧎‍♂️
@MalayalamChristianSongs
@MalayalamChristianSongs 2 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@devadasdevasahayam1015
@devadasdevasahayam1015 2 ай бұрын
Very nice song

@bincyBibin-bg3yv
@bincyBibin-bg3yv 2 ай бұрын
Super. God bless you.
@MalayalamChristianSongs
@MalayalamChristianSongs 2 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@Jasylin-iz7ws
@Jasylin-iz7ws 3 ай бұрын
Awesome old song !!!
@MalayalamChristianSongs
@MalayalamChristianSongs 3 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@Jasylin-iz7ws
@Jasylin-iz7ws 3 ай бұрын
🙏
@lijupv6693
@lijupv6693 Жыл бұрын
ഹല്ലേലൂയ്യ, PRAISE GOD 🙏🙏
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@oommenc.i9028
@oommenc.i9028 Жыл бұрын
Old is gold, super singing, whole team done superb presentation 👏 Ruth singing style amazing. Our God is great 👍 👌
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@thomasmathew1490
@thomasmathew1490 27 күн бұрын
Amen
@yohannanabraham7465
@yohannanabraham7465 Жыл бұрын
ഇത് എനിക്ക് ഏറ്റവും ഇഷ്ടമുമുള്ള പാട്ടാണ് മോളു നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@JOSEJOSE-ew2ng
@JOSEJOSE-ew2ng 2 ай бұрын
Amen 🙏 🙏 🙏
@MalayalamChristianSongs
@MalayalamChristianSongs 2 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@SebastianAlfi
@SebastianAlfi 27 күн бұрын
Very good❤❤❤😊
@kissan7
@kissan7 5 ай бұрын
👍👍
@rosolocreation
@rosolocreation Жыл бұрын
Super ayittundu song Ithil prevarthicha ellareyum deivam Anugrahikkattae...⚘⚘❤
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@thomaskurian883
@thomaskurian883 5 ай бұрын
Praise and worship beautiful collection, good lovely beautifully sung great sister wonderful mole,you have a blessed singer, thank you come again and again congratulations ❤
@MalayalamChristianSongs
@MalayalamChristianSongs 5 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@sanildev6408
@sanildev6408 Ай бұрын
Nice song
@MalayalamChristianSongs
@MalayalamChristianSongs Ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@roseben6293
@roseben6293 Ай бұрын
❤️❤️
@MalayalamChristianSongs
@MalayalamChristianSongs Ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@antoneya.v4195
@antoneya.v4195 2 күн бұрын
🙏🏽🌹🙏🏽
@aswathysadhanandan8466
@aswathysadhanandan8466 23 күн бұрын
@satheeshcheriyanad2143
@satheeshcheriyanad2143 Жыл бұрын
മനോഹരം 👌
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@elizabethmathew1824
@elizabethmathew1824 3 ай бұрын
Super ❤
@MalayalamChristianSongs
@MalayalamChristianSongs 2 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@glorytogod2564
@glorytogod2564 Жыл бұрын
I love you Jesus ❤️🔥🙏🔥🥰🙏
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@devadasdevasahayam1015
@devadasdevasahayam1015 2 ай бұрын
Super
@MalayalamChristianSongs
@MalayalamChristianSongs 2 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@georgekakuzhyil1650
@georgekakuzhyil1650 11 ай бұрын
Very nice..keep it up dear baby Angle. (Das and Salikutty. Kakkuzhiyil Family Manthanam. Kunnamthanam. )
@vckoshykoshy2272
@vckoshykoshy2272 10 ай бұрын
Marvelous performance by both the singer and orchestra team.Thank u.
@MalayalamChristianSongs
@MalayalamChristianSongs 10 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@sajusabu5139
@sajusabu5139 Жыл бұрын
ബ്യൂട്ടിഫുൾ സോങ് 🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@thomaskurian883
@thomaskurian883 Жыл бұрын
Great blessed performance enikku othiri ishtamayi molu congratulations god is great Amen
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@pallickalsaji
@pallickalsaji 3 ай бұрын
Very nice mol 👍🏼❤️🙏🏼❤️👍🏼
@MalayalamChristianSongs
@MalayalamChristianSongs 3 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@missionwithvision38
@missionwithvision38 Жыл бұрын
Hi ponoos, may the lord use you for his glory more and more, day by day. Walk with him for the rest of your life and one day you will meet him face to face in his eternal glory to receive.all wonderful glittering priceless trophies and a crown
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@vijukaramana361
@vijukaramana361 Жыл бұрын
Sound of feel
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@padminijoy-eg5pq
@padminijoy-eg5pq Жыл бұрын
Beautiful Biblical song. God bless the whole team, abundantly. Thank You, Jesus!! Thank You, Jesus!! Amen, In the Sweet Name of Jesus Christ!!
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@josekuttypkkurian4918
@josekuttypkkurian4918 Ай бұрын
Supeeeeeeeerrrrrrrrr mole👍🏼
@MalayalamChristianSongs
@MalayalamChristianSongs Ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@isaackoshy5512
@isaackoshy5512 11 ай бұрын
My God Number one. Good selection and she sung very nicely.Her voice is very good 👍👍
@MalayalamChristianSongs
@MalayalamChristianSongs 11 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@nirmalachristudas3307
@nirmalachristudas3307 Жыл бұрын
Beautiful song. Very good presentation.
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@GeorgeBoseGeorgeBose
@GeorgeBoseGeorgeBose 8 ай бұрын
Sweet voice
@theodoredaniel7428
@theodoredaniel7428 Жыл бұрын
Lovely performance
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@pranxavier6655
@pranxavier6655 6 ай бұрын
❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏👌👌👌👌
@thomaskurian883
@thomaskurian883 11 ай бұрын
Ente molu super fast singer, great blessed performance wonderful mole enikku othiri lshtamayi, congratulations ❤
@MalayalamChristianSongs
@MalayalamChristianSongs 11 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@இயேசுவேதேவன்
@இயேசுவேதேவன் Жыл бұрын
🎻🎻🎷🎤🎺🎸🎸very very nice song .. 💒💒old is gold 💯💯 super .. God JESUS bless you 🙏🙏Glory to Lord JESUS CHRIST Amen 🔯🔯💠💠💥💥
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@pushpamchempazhanthi6025
@pushpamchempazhanthi6025 11 ай бұрын
Amazing singing.!. Thank you entire team.
@MalayalamChristianSongs
@MalayalamChristianSongs 11 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@thomaskurian883
@thomaskurian883 Жыл бұрын
Old is gold and very nice blessed beautiful song, heart touching beautiful singing super mole adichupolichu, good great blessed performance wonderful mole,100, Mark ellavarkkum ishtapedumo aavo, congratulations mole
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@dhdhdhdhdhdh2133
@dhdhdhdhdhdh2133 5 ай бұрын
Hallelujah 🙌Amen 🙏❤
@thomasmathew6316
@thomasmathew6316 Жыл бұрын
Very beautiful ❤️
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@jessyjames9635
@jessyjames9635 5 ай бұрын
Requesting Pratiphalam Thanneeduvaan.....
@MalayalamChristianSongs
@MalayalamChristianSongs 5 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@agstinmathew7281
@agstinmathew7281 2 ай бұрын
🙏🙏🙏🙏🙏🎉🎉🙏🙏🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 2 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@jayakumard538
@jayakumard538 6 ай бұрын
Nice old song.very grace to hear the song.
@MalayalamChristianSongs
@MalayalamChristianSongs 6 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@diyaannasudeep7500
@diyaannasudeep7500 5 ай бұрын
Good song and heart touching singing
@MalayalamChristianSongs
@MalayalamChristianSongs 5 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@jigythomas1052
@jigythomas1052 Жыл бұрын
Beautiful song ❤
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@albina9534
@albina9534 9 ай бұрын
Praise the lord
@MalayalamChristianSongs
@MalayalamChristianSongs 9 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@JosephkuttyMathew
@JosephkuttyMathew 11 ай бұрын
Much enjoyed stomping feet, clapping hands, music etc. GBU all.
@MalayalamChristianSongs
@MalayalamChristianSongs 11 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@bobbykurian6105
@bobbykurian6105 Жыл бұрын
Beautiful 👏👏
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@AnnammaStephen-x5w
@AnnammaStephen-x5w 3 ай бұрын
Essoye let his soul rejoice in you
@MalayalamChristianSongs
@MalayalamChristianSongs 3 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@thomaskurian883
@thomaskurian883 Жыл бұрын
Old is gold and very nice beautiful prayer official video song really great,athimanoharam, ellavarum great singing wonderful mole adichupolichu, your voice is very sweet, thank you so much, god bless you all and keep safe in Jesus hand junior molu ellavarum congratulations ❤
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@vinu181
@vinu181 Жыл бұрын
Old is gold 🎉 Openly Sang 😊 God bless the entire team 🙌
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@JosephValiyankal
@JosephValiyankal 5 ай бұрын
god BlessYou
@MalayalamChristianSongs
@MalayalamChristianSongs 5 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@shaji.yohannanshaji9174
@shaji.yohannanshaji9174 10 ай бұрын
കുട്ടി നന്നായി പാടീ ട്ടോ
@MalayalamChristianSongs
@MalayalamChristianSongs 10 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@mahanaimlivinggodvoice8824
@mahanaimlivinggodvoice8824 Жыл бұрын
Superb performance🎉🎉🎉
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@sagayaraja7385
@sagayaraja7385 Жыл бұрын
Praise the lord god bless youma thenku to all.
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@soundararajc7309
@soundararajc7309 4 ай бұрын
nice.Praise the lord🙏🏻
@MalayalamChristianSongs
@MalayalamChristianSongs 4 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@ktchacko9434
@ktchacko9434 11 ай бұрын
Blessings of Jesus always be with you
@MalayalamChristianSongs
@MalayalamChristianSongs 11 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@onlinethoughts-oc1vs
@onlinethoughts-oc1vs Жыл бұрын
Glory..............
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@tossyvarughese511
@tossyvarughese511 Жыл бұрын
Awesome singing Ruth 💞 hats off to orchestra team, Recordist and everyone behind this beautiful song 😍
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@jobin.b.s1996
@jobin.b.s1996 Жыл бұрын
Praise the Lord
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@GipsonGipsonselvamani
@GipsonGipsonselvamani 11 ай бұрын
Praise the lord amen appa sothiram glory to jesus 🙏🙏🙏
@JoyThirumala
@JoyThirumala Жыл бұрын
❤❤❤❤❤❤❤❤❤❤Joy.full
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@julie_kj
@julie_kj 4 ай бұрын
Amen🙏
@thomasgeorge717
@thomasgeorge717 6 ай бұрын
അധിമധുരമായി മോളെ പാട്ട്, ദൈവം കൂടുതൽ കൃപ നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു
@tollylizamanoj86
@tollylizamanoj86 Жыл бұрын
Great singing.. God bless you molu ❤
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@pas.lincolnvohag502
@pas.lincolnvohag502 6 ай бұрын
Nice song.. Good old Tamil christian song.
@sindhusunil421
@sindhusunil421 Жыл бұрын
🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@tijoythomas1470
@tijoythomas1470 Жыл бұрын
Beautiful..
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@jayagopi362
@jayagopi362 Жыл бұрын
God bless you molu (Ruth)❤️🌹❤️
@MalayalamChristianSongs
@MalayalamChristianSongs 11 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@thomasgeorge717
@thomasgeorge717 9 ай бұрын
മനോഹരമായി മോളെ പാട്ട്
@MalayalamChristianSongs
@MalayalamChristianSongs 9 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@johnthomas7227
@johnthomas7227 7 ай бұрын
God bless മോളെ 🌹🌹🌹
@MalayalamChristianSongs
@MalayalamChristianSongs 7 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
Sarvasrishtikalum | Maria Kolady | SuperHit Christian Songs | Malayalam Christian Devotional Song
7:45
Ente Priyan Yeshurajan | Sithara Krishnakumar | Malayalam Christian Devotional Songs
9:14
Christian Devotional Manorama Music
Рет қаралды 325 М.
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 34 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 1,7 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН
Popular Malayalam Christian Songs | Non Stop Evergreen Christian Songs | Christian Worship Songs
1:02:06
Enikkay Karuthamennurachavane | Maria Kolady | Malayalam Christian Songs | Old Christian Songs
8:29
Christian Devotional Manorama Music
Рет қаралды 196 М.
Thunayenikkeshuve | M E Cherian | Sujatha | Traditional Malayalam Christian Devotional Songs
8:03
Christian Devotional Manorama Music
Рет қаралды 4,9 МЛН
Athmasakthi Pakarunna Christheeyaganangal | Non Stop Malayalam Christian Songs  | Worship Songs
1:03:20
Christian Devotional Manorama Music
Рет қаралды 3,8 М.
Malayalam Christian Worship songs with lyrics
33:17
Saxan Rappai
Рет қаралды 9 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 34 МЛН