ചെയ്ത പകുതിയിലധികം സിനിമകളും പരാജയമാണെന്നു പറയുക, തെറ്റിപ്പിരിഞ്ഞവരേയും പാരവെച്ചവരേയുംപ്പറ്റി നല്ലത് മാത്രം പറയുക, വെറും ഇടിപ്പടത്തിന്റെ വെറും എഴുത്തുകാരൻ മാത്രമാണെന്ന് പറയുക, അന്യഭാഷയിലെ വമ്പൻ നിർമ്മാതാക്കളോട് 'നോ' പറയുക, പുതിയ ആളുകൾക്ക് അവസരം കൊടുക്കുക, ഹിറ്റാവുന്നതിന്റെ ക്രെഡിറ്റ് മുഴുവൻ മറ്റുള്ളവർക്ക് കൊടുക്കുക..തുടങ്ങി സിനിമാക്കാർക്കിടയിൽ കാണാനില്ലാത്ത വെറൈറ്റി പരിപാടികളാണ് ഡെന്നിസ് സാറിന് ❤
@amruthakrishnakumar28715 жыл бұрын
Well said
@cmntkxp5 жыл бұрын
I think he is a transformed perod. Through experiences and he believes he got success because of God's grace with him
@rahulvm25825 жыл бұрын
ഇത്രയും കാര്യങ്ങൾ മറയില്ലാതെ പറയുന്നത് കൊണ്ടാണ് ഇദ്ദേഹം മററുളളവരിൽ നിന്നും വ്യത്യസ്തനാകുന്നത്, Dennis sir 👍
@jyothishbalan47425 жыл бұрын
Hi
@unnimanchady5 жыл бұрын
sathyam....
@bibinjamesbenny5 жыл бұрын
*പി പദ്മരാജനെ പറ്റിയുള്ള ഒരു പരിപാടി ഇനി വേണമെന്ന് ആഗ്രഹിക്കുന്നവർ ഇവടെ ലൈക്ക് ചെയ്ത് അഭിപ്രായം രേഖപ്പെടുത്തുക*
@shyamraghunath61175 жыл бұрын
സ്‌മൃതി എന്ന സഫാരി TVയുടെ പരിപാടി പത്മരാജാനെക്കുറിച്ച് വരുന്നുണ്ട്.ഇത് ആ പ്രോഗ്രാമിന്റെ പ്രമോ ലിങ്ക് ആണ് kzbin.info/www/bejne/oV7QY4ishtF3pac
@bibinjamesbenny5 жыл бұрын
@@shyamraghunath6117 പ്രോമോ ഞാനും കണ്ടതാ പക്ഷെ അവർ ഇതുവരെ യൂടൂബിൽ അപ്ലോഡ് ചെയ്തിട്ടില്ല
@shyamraghunath61175 жыл бұрын
@@bibinjamesbenny കുറെ വരാനുണ്ട് ചരിത്രം എന്നിലൂടെ,സ്‌മൃതി.പ്രമോ വന്നു കിടപ്പുണ്ട് പലതും അപ്ലോഡ് ചെയ്തിട്ടില്ല
@arunmenonkp85185 жыл бұрын
Agreed
@deepplusyou33185 жыл бұрын
നല്ല അഭിപ്രായം
@johnthomas95355 жыл бұрын
താങ്കളുടെ നല്ല തിരക്കഥകളിൽ മികച്ചുനിൽക്കുന്നതാണ് 'വഴിയോരക്കാഴ്ചകൾ '. മലയാളസിനിമ അന്നുവരെയോ അതിനുശേഷമോ കണ്ടിട്ടില്ലാത്ത പശ്ചാത്തലത്തിൽ നിന്നാണ് കഥപറയുന്നത്. Making ൽ പോരായ്മകൾ ഉണ്ടെങ്കിലും മോഹൻലാൽ എന്ന മനുഷ്യന്റെ പ്രകടനം ഒന്നുകൊണ്ടു മാത്രം രക്ഷപെട്ട സിനിമ. ഇരുപതുകളുടെ മധ്യത്തിൽ മാത്രം നിൽക്കുന്ന ആ മനുഷ്യന്റെ വേലക്കാരനായുള്ള പരകായപ്രവേശം അത്ഭുതാവഹമാണ്. എന്നാൽ അർഹിക്കുന്ന നിരൂപക ശ്രദ്ധ കിട്ടാതെ പോയതിൽ ഞാൻ ഇന്നും ഖേദിക്കുന്നു. Dennis Joseph എന്ന gentleman ന് ഒരു ബിഗ് Salute.
@sijukumars21005 жыл бұрын
ഡെന്നീസ് സാർ തിരിച്ചുവരു, താങ്കളുടെ പേർ സ്ക്രീനിൽ മതി , ഞങ്ങൾ കൂടെ ഉണ്ടാകും, എന്താ ശരിയാണ് എങ്കിൽ ലൈക്കടി, സാറിന് പ്രചോദനം ആകട്ടെ
@heznimubark555 жыл бұрын
100%
@sajusajup2845 жыл бұрын
No doubt
@rkrishnamoorthy313 жыл бұрын
അദ്ദേഹം പോയി.. ഇനി വരില്ല
@sijukumars21003 жыл бұрын
😓 ഒരു കുടുംബാംഗത്തെ നഷ്ടപ്പെട്ട വേദന , ഇത് എനിക്ക് മാത്രമല്ല എന്നും അറിയാം🙏🙏 നിറഞ്ഞ വേദനയോടെ ഡെന്നീസ് സാറിന് പ്രണാമം
@SGFMalappuram2 жыл бұрын
ഓഹ് അഗ്രജൻ നിങ്ങളൊക്കെ ഒണ്ടാക്കി
@DilipKumar-lf1vu3 жыл бұрын
താങ്കളുടെ മരണ ശേഷം ഈ ശബ്ദവും മുഖവും കാണാൻ വേണ്ടി വീണ്ടും കാണുന്നു പ്രണാമം ഡെന്നിസ് സാർ
@nijeshvnair24422 жыл бұрын
Njanum
@udhamsingh69892 жыл бұрын
ഞാൻ ഇടയ്ക്കിടയ്ക്ക് പഴയ എ പി സോഡുകൾ കാണുന്നുണ്ട്.
@nikhilthomas42565 жыл бұрын
അഹങ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു മനുഷ്യൻ...... ഡെന്നിസ് അച്ചായൻ ഇനിയും തിരിച്ചു വരണം.....
@gcc30285 жыл бұрын
NIKHIL T. THOMAS verutheya!!!
@mytubetube65435 жыл бұрын
Ahakaaram koodudal undenn thonunu!!!
@heznimubark555 жыл бұрын
ഒരിക്കലുമില്ല നല്ലൊരു മനുഷ്യൻ oru പരിചയമില്ലാത്ത ഞാൻ ഫോൺ വിളിച്ചപ്പോൾ എന്നോട് നന്നായി സംസാരിക്കുകയും വാട്സപ്പിൽ എനിക്ക് msg അയക്കുകയും ചെയ്തിരുന്നു ഇപ്പോൾ നമ്പർ മിസ് ആയി പോയി
@filminginkeralanishadkhan95045 жыл бұрын
Dennis number u want Kindly sent your w Ap no 8921221484
@sreesings15 жыл бұрын
@@filminginkeralanishadkhan9504 Please give me dennis sir's no 8850677769
@Jeringeorgemusic5 жыл бұрын
പദ്മരാജൻ സാറിനെ ഇഷ്ടമുള്ളവർ അടി ലൈക്ക് ...
@ramsheedmc31105 жыл бұрын
നൂറുകോടി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഭൂമിയില്‍ സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് പത്മരാജൻ Sir
@coconutpunch1235 жыл бұрын
ആദ്യമായിട്ടാണ് ഒരു സംവിധായകൻ തന്റെ പരാജയങ്ങളെ കുറിച്ച് ഇത്ര തുറന്നു സംസാരിക്കുന്നത് കാണുന്നത്
@sreejithanjanaanjana67585 жыл бұрын
രഞ്ജിനി കാസ്സെറ്റ് ... ഒരുപാടു ഓർമ്മകൾ തരുന്നു പത്തു മുപ്പതു വർഷം പുറകിലേക്ക്
@bosekabose3 жыл бұрын
വെറും 10വർഷം മുമ്പുള്ള കാര്യങ്ങൾ പോലും എനിക്കൊന്നും ശെരിക്കും ഓർമയില്ല... ഇദ്ദേഹം 30 വർഷം മുൻപൊക്കെ ഉള്ള ഓരോ ആളുടെയും സ്ഥാപനങ്ങളുടെയും പേരൊക്കെ എന്ത് ഭംഗി ആയാണ് ഓർത്തെടുക്കുന്നത്
@tonystak4205 жыл бұрын
താങ്കൾ വലിയഒരാൾ തന്നെ പരാജയം ഏറ്റുപറഞ്ഞു... ur great
@heznimubark555 жыл бұрын
അതാണ് ഡെന്നിസ്
@chandusurendran90012 жыл бұрын
എത്ര തവണ കണ്ടു എന്ന് ഓർമയില്ല... എങ്കിലും വീണ്ടും കാണുന്നു 🙏🙏🙏🌹🌹🌹
@sajeevhabeeb3 жыл бұрын
സഫാരിക്കും sgk ക്കും വളരെ നന്ദി, സ്ക്രീനിനു പിന്നിലുള്ള സൂപ്പർ സ്റ്റാറുകളെ പരിചയപ്പെടുത്തിയതിൽ.
@ബ്രഹ്മദത്തൻ-ഗ4ഘ5 жыл бұрын
ഡെന്നീസ് ജോസഫ് ,ഷാജി കൈലാസ് ടീമിന്റെ FIR എന്ന പടം ഇന്ന് വീണ്ടും കണ്ടു. സൂപ്പർ പടം ഉഗ്രൻ തിരക്കഥ.
@kiranrs82105 жыл бұрын
FIR കഴിഞ്ഞ ചൊവ്വാഴ്ച്ചയും കണ്ടിരുന്നു
@abhijithmk6985 жыл бұрын
Fir ഒരു രക്ഷെയും ഇല്ലാത്ത പടമാണ്. എന്റമ്മോ പടത്തിൽ പരാമർശിക്കുന്ന ചില സയന്റിഫിക് പദങ്ങളുണ്ട്. സാധാരണക്കാർക്ക് മനസ്സിലാവില്ല.അജ്‌ജാതി വേറെ ലെവൽ പടം. എന്റെ ഒരഭിപ്രായത്തിൽ കമ്മീഷ്ണർക്കും മുകളിൽ വരേണ്ട പടം. മലയാളത്തിലെ മികച്ച ആക്ഷൻ ത്രില്ലർ... വില്ലനും നായകനും കസറി...അതും ഇങ്ങേര് തന്നെ ആണെന്ന് കേട്ടപ്പോൾ ആണ് കണ്ണു തള്ളിപ്പോയത്...
@gcc30285 жыл бұрын
ഇന്നുണ്ടോ ഇതു പോലത്തേ പടങ്ങൾ!!!☹️
@mahinbabu31065 жыл бұрын
@@abhijithmk698 Narendra shetty kidu villian
@mahinbabu31065 жыл бұрын
Narendra shetty kidu villan
@p.m1005 жыл бұрын
Dennis Joseph is very talented storyteller.. for me He remains my all time favourite writer in malayalam movie. But after watching all his episodes i really started liking his personality.. a real Gentleman...i really wonder how one remains so grounded like him after all these success in life..
@Rons885 жыл бұрын
പദ്മരാജൻ എന്ന അനുഗ്രഹീത ചലച്ചിത്രകാരനിൽ നിന്നും അദ്ദേഹത്തിന്റ കഴിവിന്റെ 30 ശതമാനം പോലും നമുക്ക് കിട്ടിയില്ല..എന്നതാണ് സത്യം വളരെ ശരിയായ വാചകം
@sarathchandranbk21514 жыл бұрын
പദ്മരാജൻ സർനെ പറ്റി പറഞ്ഞപ്പോൾ എന്തോ മനസിൽ ഒരു വിങ്ങൽ................. അദ്ദേഹത്തിന്റെ സിനിമകൾ പോലെ
@rahulvm25825 жыл бұрын
ഡെന്നിസ് സാറിന്റെ എപ്പിസോഡിനായി കാത്തിരിക്കുന്നവർ ലൈക്ക് ചെയ്യൂ👍
@sureshba1005 жыл бұрын
അതി മനോഹരമായ അവതരണം ,ഒരു നല്ല സിനിമ പോലെ തന്നെ ആസ്വദിക്കുന്നു .
@yesiamsarath5 жыл бұрын
ഏതാണ്ട് സാറിൻ്റെ കാലഘട്ടത്തിൽ ഉൾപ്പെട്ട, എഴുത്തുകാരനായ ലോഹിയുടെ ഓർമ്മകളും പങ്കുവയ്ക്കണം എന്ന് ആശിക്കുന്നു. വിശേഷണങ്ങൾക്ക് അപ്പുറമായിരുന്നു ഇദ്ദേഹത്തിന്റെ എഴുത്ത്, ഇത്രയും സ്വാഭാവികമായി സംസാരിക്കുന്ന പെരുമാറുന്ന കഥാപാത്രങ്ങളെ ലോഹി ചിത്രങ്ങളിലേ ഞാൻ കണ്ടിട്ടുള്ളു... മങ്ങാതെ മായാതെ നിൽക്കും എന്റെ മനസ്സിൽ ഇദ്ദേഹത്തിന്റെ സിനിമകൾ...
@jayakrishnanrs37165 жыл бұрын
sarath m വളരെ വളരെ ശരിയാണ്... എന്തൊരു സ്വാഭാവികതയാണ് ലോഹി സാറിന്റെ എഴുത്തിന്.... ശരിക്കും ഒരു അത്ഭുത പ്രതിഭ...
@regal39923 жыл бұрын
ഇദ്ദേഹം മരിച്ചതിനു ശേഷം ആണ് 😭 ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയുന്നത് 😥
@jibintm4235 Жыл бұрын
എന്റെ സ്കൂൾ കാലഘട്ടത്തിൽ ഏറ്റവും സ്വാധീനിച്ച ഇഷ്ട പെട്ട തിരക്കഥ കൃത് പ്രണാമം sir🙏🌹
@hannarosealex58225 жыл бұрын
Dennis Sir ..you got the heart of a gold.Amazing personality in Cinema industry ever.
@BinsonJoseph5 жыл бұрын
രഞ്ജിനി കാസറ്റ്സ് എന്ന് കേൾക്കുമ്പോൾ എം.ജി. ശ്രീകുമാറിനെ ഓർമ്മ വരുന്നത് എനിക്ക് മാത്രമാണോ?
@vivekvenunagavalli13585 жыл бұрын
I do myself wholeheartedly adore the pious personage of you, most beloved Dennis uncle ; I did never knew about you much except that I used to watch all of your movies during my congenital times and always felt that you were to Joshy uncle like what Damodaran master to I V Sasi uncle...there is a lot to learn from you, uncle...your life on and off the cinema sets a glaring example to put into practice in other's lives that include the life of me...
@manojbhaskaran63955 жыл бұрын
venu nagavali????
@vivekvenunagavalli13585 жыл бұрын
Thanks for your replying feed back ; Yes, I am... I may be humbly excused for not discussing about all those afore said queries of yours, because this is not the right place...any how I would like to let you know about my future plan to bring a full feature film based upon some of those never before told stories of both my appuppan and achan combined ; it will be more than a celestial movie experience... It is time that always brings around us such majestic changes and we do live accordingly amidst such fabulous changes reflecting in our surroundings, in our out looks, and at every single stroke of the life's breath...let us patiently hault for a while to look forward positively...
@loveanimalsandbirds4 жыл бұрын
@@vivekvenunagavalli1358 well said
@shef79155 жыл бұрын
memory is flowing like a river . I am just wondering how a person can remember all these things after decades.Hats off to you sir
@IndyNaksUK2 жыл бұрын
May be diary writing
@bibinjamesbenny5 жыл бұрын
*ഡെന്നീസ് അണ്ണൻ കോട്ടയം ഫാൻസ്* 👍
@adarshmadanan94945 жыл бұрын
Bibin james benny Yes
@ananthuanil85 жыл бұрын
Kottayathu evde aanu pullide veedu?
@bibinjamesbenny5 жыл бұрын
@@ananthuanil8 ettumanoor
@ananthuanil85 жыл бұрын
Mmm..
@jobinjose07085 жыл бұрын
👆
@Tony26875 жыл бұрын
Nammuku dennis sir fan club undakiyalo
@aaarunjadoo5 жыл бұрын
Njan Ready... Dennis Joseph Sir 😍😍😍😍😍
@pranavvp27835 жыл бұрын
Arun Ajay yes.. facebook il oru pagd create cheythit link comment idu
@pranavvp27835 жыл бұрын
Page fb yil create cheyth, athinte link next episode varumbol comment idu.. nalla support kitum
@aaarunjadoo5 жыл бұрын
@@pranavvp2783 Sure bro...
@sajusajup2845 жыл бұрын
Ready
@masterjoshyjohn5 жыл бұрын
വളരെ മനോഹരമായ എപ്പിസോഡ്... ഡെന്നിസ് ജോസഫ് സൂപ്പർ... അടുത്ത എപ്പിസോഡ് കാത്തിരിക്കുന്നു.
@amkandy11335 жыл бұрын
Another outstanding speaker after Dr.Alexander Jacob.
@thomasjoseph89105 жыл бұрын
and Lal Jose
@tonystak4205 жыл бұрын
സാറിന്റെ FIR... വേറെ ലെവൽ രഞ്ജിപണിക്കർ സ്റ്റെൽ
@anr19835 жыл бұрын
Njan renji panikar anennu karuthy irikayirunu..
@ashiqmanzil64175 жыл бұрын
Villante bgm music vere level aanu.
@VaiSakH1123 жыл бұрын
അപമാനിക്കല്ലേ... രഞ്ജിയെക്കാൾ വളരെ സീനിയർ ആണ് dennis joseph
@kvrajan7652 жыл бұрын
Still can't believe that he is not with us. Like Kalabhavan Mani, Johnson master, ONV sir, he will be with us always
@anilkumar.g92423 жыл бұрын
ചരിത്രം എന്നിലൂടെ ! സഫാരി ചാനലിൽ 2 പേർ അവതരിപ്പിക്കുന്നു. സർ. ഡെന്നീസ് ജോസഫ് പച്ചയായ മനുഷ്യൻ. ഗുഡ് നൈറ്റ് മോഹൻ -ഓരോ വാക്കിലും അഹങ്കാരം.
@siddique1675 жыл бұрын
സിനിമ കാണുമ്പോൾ പേര് എഴുതി കാണിക്കുമ്പോൾ ഒന്നും ശ്രദ്ധിക്കാറില്ല എന്നാലും ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു പേരാണ് PRO വായൂർ ജോസ്
@victorious48924 жыл бұрын
VAZHOOR
@badredariz96133 жыл бұрын
വാഴൂർ**
@rajeshelaidam21904 жыл бұрын
Good Narration by Dennis sir..very interesting..desription like a movie script.👍👍
@jinojose61082 жыл бұрын
കാലത്തിന് മുന്പേ സഞ്ചരിച്ച പ്രീതിഭ അത് മനസിലാക്കാൻ കഴിയാത്ത ജനങ്ങൾ.
@lasu0074u3 жыл бұрын
Legend will always be remembered.. hats off
@lotmore94543 жыл бұрын
Kingmaker. ...ഡെന്നിസ് Aadaranjalikal🌷🌷🌷
@rajannambir3768 Жыл бұрын
ഈ ഡെന്നിസ് ജോസഫ് ശബ്ദം ഒന്ന് കൂടി കേൾക്കുന്നത് ഒരു സുഖം എത്ര നല്ല അവതരണം എവിടെ ഇരുന്നു ആ പ്രതിഭ ഇത് കേൾക്കുന്നുണ്ടാവും എന്ന് വിശ്വസിക്കുന്നു
@unnimanchady5 жыл бұрын
താങ്കൾ വെറും അടി പടത്തിന്റെ എഴുത്തുകാരൻ അല്ല . മലയാളത്തിലെ എണ്ണപ്പെട്ട സിനിമ എഴുത്തുകാരൻ ആണ് .....ഈ പരിപാടി കൊണ്ട് ഡെന്നിസ് ജോസഫ് എന്ന കലാകാരനേയും നല്ല മനുഷ്യനെയും അറിയാൻ കഴിഞ്ഞു ... ഇനി ഒരു പുത്തൻ പടവുമായി വാ .....
@figh7615 жыл бұрын
Nyavidhi Kandu super padam
@bessyvarghesepadinjaran5865 жыл бұрын
മനു അങ്കിൾ നമ്പർ 20 മദ്രാസ് മെയിൽ ആയിരം കണ്ണുകൾ ഒക്കെ വീണ്ടും കണ്ടു
@gopikrishnan75 жыл бұрын
Njanum
@aarjithtp5 жыл бұрын
Aayiram kannukal evide ninnu kitty??
@mjimmy90s45 жыл бұрын
✌
@naaaz3734 жыл бұрын
@@aarjithtp Just search it on KZbin
@mujeebbavauk2 жыл бұрын
ഡെന്നീസ് 😍😍😍♥️♥️♥️♥️ RIP🙏🙏🙏
@naaaz3734 жыл бұрын
വെറും മുപ്പതു ശതമാനം മാത്രമേയുള്ളൂ പത്മരാജൻ സർ നമുക്ക് കാണാൻ കഴിഞ്ഞുള്ളു ഇത് കേട്ടപ്പോൾ വല്ലാത്തൊരു വിങ്ങൽ
@nrajshri5 жыл бұрын
Agrajan enikk ishtamaya movie...Thilakante abhinayam super
@Eyes9772 жыл бұрын
Rip legend ഇന്നേക്ക് ഒരു വർഷം 😪
@shaminpv95355 жыл бұрын
100 പാട്ടിൽ 90 എണ്ണം ദാസേട്ടൻ പാടും 5 എണ്ണം ജയചന്ദ്രൻ പാടും ബാക്കിയുള്ളവർ ഒന്നും അരയും ഒക്കെ പാടും
@mjimmy90s45 жыл бұрын
ടെന്നിസ് ജോസഫ്..... Shewag ഒരു പോലെ തോന്നി ഇവരെല്ലാം entertaiment audience
@madhusoodhanannair26773 жыл бұрын
ഇങ്ങനെ യുള്ളവരെ പരിചയപെടുന്നതും സത്സംഗം നടത്തുന്നതും നമുക്ക് അഭിമാനമാണ്, അഹംകാരം ഒട്ടും ഇല്ലാത്ത കലാകാരൻ, നമ്മുടെ സിനിമക്ക് മുതൽക്കൂ ട്ടാണ്
@joicegeorge14902 жыл бұрын
Missing this person badly
@nishanthkumar86895 жыл бұрын
ജീവിതത്തിൽ ആദ്യമായി ഞാൻ First
@sijukumars21005 жыл бұрын
Good
@suhailtk1248 Жыл бұрын
സത്യം പറഞ്ഞാൽ രഞ്ജിനി മ്യൂസിക് തുടങ്ങി വെച്ചത് 👏🏻👏🏻👏🏻
@sanoopgvg3 жыл бұрын
Too sincere legend.,.
@bt96044 жыл бұрын
Yes Mollywood really misses padmarajan
@TonyCyclingVlogger5 жыл бұрын
valare nalla program
@arundv11365 жыл бұрын
maonj k jayane oke hero ayit cast chythath kondanu agrajan oke pottiyath.. nalla movie anu ..
@midhunnm19875 жыл бұрын
നിങ്ങള്‍ പറഞ്ഞത് ശരി ആണ് പദ്മരാജന്റെ 30%out put മാത്രം brilliance കാണാന്‍ കഴിഞ്ഞിട്ടുള്ളൂ..
@musical_wonderland Жыл бұрын
Addehathinte episodes kaanumbol pulliyude real-life ile friends inteyum koode njaanum undaayirunnengil ennu thonni pokuvaanu. It could be because of his great narrative skills.
@rkrishnamoorthy313 жыл бұрын
Will miss you sir.. Rip... Gone too soon
@kiranvr7885 жыл бұрын
റ്റൈറ്റിൽ ശ്രദ്ധിക്കാത്തത് കൊണ്ട് പലപ്പൊഴും കലവൂർ ഡെന്നീസ് ഡെന്നീസ് ജോസഫ് ഒരു നിമിഷം കൊണ്ട് മാറിപ്പോകും.... തിരക്കഥയൊക്കെ ഫ്ലോപ് സംവിധായകർ ഇപ്പൊഴെടുക്കുന്ന സിനിമയ്ക്ക് നല്ലൊരു മാർക്കറ്റിംഗ് കൊടുക്കുന്നുന്നുണ്ട്...
Please mention about the movie "APPU" that you directed under the script of Sreekumaran Thampi sir , and also about your experience with Lohithadas.
@sreekanthvadassery82885 жыл бұрын
ദൈവമേ.. ഈ എപിസോഡുകൾ തീരാറായല്ലോ.. :(
@vipinkrishna200 Жыл бұрын
Miss you sir 😓
@binusagar5 жыл бұрын
ഇതിൽ unilke ചെയ്തിരിക്കുന്ന 7 പേർ എന്ത് കണ്ടിട്ടാണ് അങ്ങനെ ചെയ്തിരിക്കുന്നത് ...
@nikhilspeaking5 жыл бұрын
some of it is just error, people wanting to click like clicking unlike.
@rahimkvayath5 жыл бұрын
അസൂയ അല്ലാതെന്ത്?
@nithinm73915 жыл бұрын
Onnum kanathe ayirikkum
@lekshmidileep70713 жыл бұрын
ചുമ്മാ ഒരു കൃമികടി...പാരമ്പര്യം ആണ് ...മരുന്ന് കഴിക്കുന്നുണ്ട്... മാറും (അല്ലാതെ manufacturing defect ആവത്തിലാരിക്കും )
@bibinn14155 жыл бұрын
Sir ന്റെ sound super anu
@rajeevnair71334 жыл бұрын
Excellent sir
@sreesree54105 жыл бұрын
Super speech താങ്കൾ very good
@remyakmkm9260Ай бұрын
Thank you💜💚🩷
@pradeepsanthanaseelan3835 жыл бұрын
Legend
@mrplingen5 жыл бұрын
eniku oru request undu......My dear kuttichathan , Padayottam ee films direct cheytha director um ayi oru intraction cheyavoooo....please.....
@VipinGeorge5 жыл бұрын
Maniratnam once said that he got lucky that Jijo stopped making movies ( source: movie magz ) en.m.wikipedia.org/wiki/Jijo_Punnoose
@noblemottythomas76644 жыл бұрын
Jijo sir
@mrplingen4 жыл бұрын
@@noblemottythomas7664 Yes...correct
@noblemottythomas76644 жыл бұрын
isnt he the mentor of Sibi Sir
@mrplingen4 жыл бұрын
@@noblemottythomas7664 Yes...not only sibi , fazil & priyadarshan also jijo sir inde sishyan maru ayirunnu..
@hashilmohamed26485 жыл бұрын
Delhi enna place cinemayil adhyamayee keralathil kondu vanna manushyan
@jagannathanmenon37085 жыл бұрын
Ettumanoor-kuravilangadkarude abhimanam
@sarathms19735 жыл бұрын
He is in cheruvandoor
@toneybabu94314 жыл бұрын
@@sarathms1973 Aah pinnallaah
@sebilaboobacker1665 жыл бұрын
New movies vellathum cheythoode
@justinjose16145 жыл бұрын
Super sound
@anilkumar.g92423 жыл бұрын
ഡെന്നീസ് ജോസഫ് സർ പ്രണാമം. അങ്ങയെ ഞങ്ങൾ മലയാളികൾ എന്നുമോർക്കും. പക്ഷേ ശ്രീ / - മോഹൻ അല്പന് ഐശ്വര്യം കിട്ടിയ ഒരാൾ .
@vivekp92425 жыл бұрын
kalakki anna..waiting for next ...
@sujithd64195 жыл бұрын
Pappetan my favorite 😍
@sanuthomas32195 жыл бұрын
Please upload the new episode .. Got addicted now. :)
@riyasmookada5 жыл бұрын
N f varghese sirne dennis sir aanu kondu vannathu ennathil njan albhudhapeduthunu
@josephvg12625 жыл бұрын
കൊള്ളാം
@anithamohan64103 жыл бұрын
Ithra pettennu poyathentha?
@ajumn46373 жыл бұрын
👌
@jobinjose07085 жыл бұрын
ഇനി 2 ദിവസം കഴിഞ്ഞേ ഉള്ളല്ലേ.... 😣😣😣
@Visakh25 жыл бұрын
oru fans club thudangiyaalo(face book or whts app)
@muralimmanatt68355 жыл бұрын
പത്മരാജനെയും എം.ടി.യെയും മലയാള സിനിമയിലെ മികച്ച രചയിതാക്കളായി കരുതുന്ന താങ്കൾ ലോഹിതദാസിനെ എങ്ങനെ വിലയിരുത്തുന്നു എന്നറിയാൻ ആഗ്രഹിക്കുന്നു. ആത്മാർത്ഥമായും സത്യസന്ധമായും അനുഭവങ്ങൾ പങ്കുവക്കുന്ന താങ്കളുടെ അഭിപ്രായം അറിയാൻ താല്പര്യമുണ്ട്.