PAGEMAKER PART 01 l DTP l ISM l MALAYALAM TYPING l BINOY COMPUTER TECHNICS

  Рет қаралды 54,467

BINOY COMPUTER TECHNICS

BINOY COMPUTER TECHNICS

Күн бұрын

ബിനോയ് കമ്പ്യൂട്ടർ ടെക്‌നിക്‌സിന്റെ കമ്പ്യൂട്ടർ പാഠ്യപദ്ധതിയുടെ ഭാഗമായ
അഡോബ് പേജ്‌മേക്കറിനെക്കുറിച്ചുള്ള PART - 01 വീഡിയോ ആണ് ഇത് .
വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യുക.
ഈ വീഡിയോയുടെ തുടർന്നുള്ള ഭാഗങ്ങൾ കാണുന്നതിനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
#PAGEMAKER
#ISM
#MALAYALAM TYPING
#DTP

Пікірлер: 80
@akshaymd1962
@akshaymd1962 3 жыл бұрын
Sir വളരെയധികം നന്ദിയുണ്ട്. മലയാളം ടൈപ്പിംഗ്‌ പറഞ്ഞുതന്നതിന്
@sabitha9871
@sabitha9871 Жыл бұрын
നന്നായി മനസ്സിലാകുന്നുണ്ട്.. ഞാനിപ്പഴാ ഈ channel കണ്ടത്.. Thank you sir🙏
@preenak9878
@preenak9878 Жыл бұрын
സർ നല്ല ക്ലാസ്സ്‌ താങ്ക്സ്.....suscribe ചെയ്തു
@ambikaak243
@ambikaak243 10 ай бұрын
Super
@vellithiruthychunkzz4255
@vellithiruthychunkzz4255 3 жыл бұрын
വളരെ നന്നായിരുന്നു ക്ലാസ്സ്‌ നന്നായി മനസ്സിലാക്കാൻ സാധിച്ചു വളരെ നന്ദി sir
@jasnabaiju4058
@jasnabaiju4058 3 жыл бұрын
വളെരെ നല്ല ക്ലാസ് thanks
@mrsubhasht
@mrsubhasht 2 жыл бұрын
സർ , ism ഇൻസ്റ്റാൾ ചെയ്തിട്ടും മലയാളം അക്ഷരങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ വേറെ അക്ഷരങ്ങൾ ആണ് വരുന്നത്. shift + d അടിക്കുമ്പോൾ "അ" വരുന്നില്ല
@rajeevbappus574
@rajeevbappus574 2 жыл бұрын
Ism സ്സെറ്റിങ്സിൽ inscript to malayalam capslock ano number lockano ennu nokuka
@sanojks1518
@sanojks1518 2 жыл бұрын
unicode മലയാളം എൻ്റെ lap ൽ വർക്ക് ചെയുന്നില്ല... wordpad ൽ unicode font ശരിയായി പ്രവർത്തിക്കുന്നുണ്ട്. Ism ൽ Scroll lock enable ആണ്... Primary Settings എല്ലാം ശരിയാക്കിയിട്ടും Pmd യിൽunicode typing സാധ്യമാകുന്നില്ല
@crocodileincredible4223
@crocodileincredible4223 2 жыл бұрын
MLTT Karthika edukkanam. Allengil Microsoft word open cheythu MLTT Karthika eduthu minimise cheythu veendum page maker open cheythu vekkuka
@ajojoseph435
@ajojoseph435 4 жыл бұрын
നന്നായിട്ടുണ്ട്
@binoycomputertechnics8034
@binoycomputertechnics8034 4 жыл бұрын
Thanks
@joyrajappan8069
@joyrajappan8069 Жыл бұрын
Very good explanation....thank you
@krishnendus2581
@krishnendus2581 10 ай бұрын
Sir agreement copy vadakacheetu enniva stamped paperil print edukkunnathu engane ennu onnu parayamo
@sindhuajith4207
@sindhuajith4207 4 ай бұрын
Thankyou 💐
@rajeshchaithram5003
@rajeshchaithram5003 Жыл бұрын
amazing😍🤩🤩
@VK-uf3gv
@VK-uf3gv 2 жыл бұрын
സാർ, എനിക്ക് shift+D press ചെയ്യുമ്പോൾ 'ഉ' ആണ് കിട്ടുന്നതു.... എല്ലാ key തമ്മിൽ വ്യത്യാസം ഉണ്ട്.... എന്താ കാരണം....
@archanaa9347
@archanaa9347 2 жыл бұрын
Press casps lock then do it
@michaelwatson3648
@michaelwatson3648 3 ай бұрын
ർ, ന്റെ ലഭിക്കാൻ എന്താ വേണ്ടേ
@aswathykrishna7949
@aswathykrishna7949 4 жыл бұрын
Nice one
@binoycomputertechnics8034
@binoycomputertechnics8034 4 жыл бұрын
Thanks for watching
@SANJOkonni
@SANJOkonni 3 жыл бұрын
very good class
@pranavs4657
@pranavs4657 Жыл бұрын
pagemakeril google translieration pattum, imean manglish type
@meenumeenuphotostat5244
@meenumeenuphotostat5244 2 жыл бұрын
Very helpfull.class sir 👍
@ambili1131
@ambili1131 2 жыл бұрын
Sir, psc malayalam objective type questions kanikkunna youtube channelil adobe pagemakerilano malayalam type cheyyunnathu
@bincysebastian9152
@bincysebastian9152 4 жыл бұрын
Very good lesson
@rubyraju4079
@rubyraju4079 2 жыл бұрын
VERY GOOD LESSON
@sarisasidharan8676
@sarisasidharan8676 2 жыл бұрын
Tnks
@nafsalnassar1577
@nafsalnassar1577 4 жыл бұрын
Super bro
@abdulhakkeem7942
@abdulhakkeem7942 Жыл бұрын
Please help for download ISM 6.64bit.and typing settings for InDesign
@christaCleo
@christaCleo Ай бұрын
tkuuuuuuuuuu
@gameworld-hl1iy
@gameworld-hl1iy 4 жыл бұрын
Good Teaching
@binoycomputertechnics8034
@binoycomputertechnics8034 4 жыл бұрын
Glad you think so!
@jishnusugathan6656
@jishnusugathan6656 4 жыл бұрын
✌️✌️✌️
@anilca1362
@anilca1362 4 жыл бұрын
Inscript keyboard nu pakaram typewriter keyboard vazhi malayalam PageMaker il type cheyan pattumo ???
@AshaAdhi
@AshaAdhi 4 ай бұрын
സർ ism malayalam install cheythu. But malayalam support akunnila. Inscript malayalam koduthu . adobe pagemakeril MLOT karthika active akki but malayalam varunnila. Pls help. Njan dtp padichu 10 year ay ipo ellam marannu . athinal enik dtp operator vacancy vannu jolikk kittiyittum dtp maranath kond aa job enik nastam ay
@ansar5279
@ansar5279 3 ай бұрын
Dtp പഠിച്ചാൽ വീട്ടിൽ ഇരുന്ന് ചെയ്യാൻ പെട്ടുന്ന ജിബി ഉ dakumo
@ansar5279
@ansar5279 3 ай бұрын
ജോബ്
@pramodm6271
@pramodm6271 2 жыл бұрын
സർ, M.s.word ൽ ടൈപ്പ് ചെയ്ത മാറ്റർ മൊത്തത്തിൽ copy ചെയ്ത് എങ്ങനെയാണ് page makerൽ paste ചെയ്യുന്നത് എന്ന് ഒന്നു പറയാമോ. ഞാൻ ctrl+A ചെയ്ത് copy ചെയ്യാൻ നോക്കിയിട്ട് മൊത്തത്തിൽ page makerൽ paste ആകുന്നില്ല.
@binoycomputertechnics8034
@binoycomputertechnics8034 2 жыл бұрын
Next class ill discuss chaiyam
@pramodm6271
@pramodm6271 2 жыл бұрын
@@binoycomputertechnics8034 Thank you sir...
@lakshmiks1927
@lakshmiks1927 3 жыл бұрын
how to add inverted coma? Please reply. Please.
@suchithravinayak1318
@suchithravinayak1318 2 жыл бұрын
Hi sir nte computerl ullath ism basic ane Athil malayalam words type cheyunath difference und
@rakeshds4331
@rakeshds4331 2 жыл бұрын
ന്യൂ version download ചെയ്യൂ
@afsalameena9745
@afsalameena9745 3 жыл бұрын
ML tt allatha fonts onnum PageMaker Ill work aakilea
@prabhakaranchandanassery9946
@prabhakaranchandanassery9946 3 жыл бұрын
ML-KV നല്ലൊരു മലയാളം ഫോണ്ട് ആണ്. ബോർഡ്, നോട്ടീസ്, ലെറ്റർ പാഡ് തുടങ്ങിയവ ഡിസൈൻ ചെയ്യാം .. ഉദാ: ML-KV-Naseema
@chirackalfm
@chirackalfm 3 жыл бұрын
ML-tt ഫോണ്ടുകൾ ടൈപ്പ് ചെയ്യുമ്പോൾ " ഇൻവെർട്ടർ കോമാ കിട്ടാൻ എന്താണ് വഴി
@aathiragokul8655
@aathiragokul8655 3 жыл бұрын
Shift +ctrl +inveted coma
@chirackalfm
@chirackalfm 3 жыл бұрын
@@aathiragokul8655 കിട്ടുന്നില്ല
@navasakti
@navasakti Жыл бұрын
@@aathiragokul8655 kittunnilla
@aswathys2690
@aswathys2690 3 жыл бұрын
Sir ISM -il speed nokkan trivandruth centre avidaengilum undo
@rakeshds4331
@rakeshds4331 2 жыл бұрын
Yes
@rajeevkooloth9884
@rajeevkooloth9884 3 жыл бұрын
എന്റെ കമ്പ്യൂട്ടറിൽ മലയാളം ഫോണ്ടുകൾ എല്ലാം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. എന്നാൽ പേജ് മേക്കറിൽ ആകെ രണ്ട് മലയാളം ഫോണ്ട് മാത്രമേ കാണിക്കുന്നുള്ളൂ. അതിന്റെ കാരണം വിശദമാക്കാമോ?
@prabhakaranchandanassery9946
@prabhakaranchandanassery9946 3 жыл бұрын
അങ്ങിനെ വരാൻ വഴിയില്ല. റീ ഇൻസ്റ്റാൾ ചെയ്യേണ്ടിവരും.
@rajantkmaniyur328
@rajantkmaniyur328 4 жыл бұрын
When typing in Pagemaker it shows just question marks like ????????????. Please explain to solve this problem
@binoycomputertechnics8034
@binoycomputertechnics8034 4 жыл бұрын
9497274604 message to this whtup no
@sanojks1518
@sanojks1518 2 жыл бұрын
ഈ പ്രശ്നം എൻ്റെ Laptopലും ഉണ്ട്... ഇതെങ്ങനെ പരിഹരിക്കും...
@vipinvp1116
@vipinvp1116 2 жыл бұрын
Ism install cheythu option ellam correct aki ennitum ism multiscript english an kanunne
@binoycomputertechnics8034
@binoycomputertechnics8034 2 жыл бұрын
Settings ill ism disabled ano ennnu check chaiyuka
@nassema.kalathingal9974
@nassema.kalathingal9974 4 жыл бұрын
ism nte link ayakamo.
@resmithakk5363
@resmithakk5363 2 жыл бұрын
K അടിക്കുമ്പോൾ (സ )വരുന്നു എങ്ങനെ മാറ്റം വരുത്തും
@rakeshds4331
@rakeshds4331 2 жыл бұрын
Caps lock on cheyyu
@bhaskarannair9695
@bhaskarannair9695 3 жыл бұрын
Where is the rest of malayalam letters? i.e. Ha, Has etc..
@bhaskarannair9695
@bhaskarannair9695 3 жыл бұрын
Where is Ha, Haa ..etc?
@abhiramisivadasan9896
@abhiramisivadasan9896 3 жыл бұрын
Scroll Lock kodukumpol malayalam verunnila
@sreebhasuresh785
@sreebhasuresh785 3 жыл бұрын
Script ezhuthan pattuo
@chirackalfm
@chirackalfm 3 жыл бұрын
ടൈപ്പ് ചെയ്ത് അടുത്ത പേജിലേക്ക് പോകുന്നത് എങ്ങനെയാണ്.
@prabhakaranchandanassery9946
@prabhakaranchandanassery9946 3 жыл бұрын
File മെനുവിൽ നിന്ന് വീണ്ടും New പേജ് എടുക്കുക.
@muhammedashique5609
@muhammedashique5609 9 ай бұрын
എന്റെ pagemakeril മലയാളം type ചെയ്യുമ്പോൾ ??????? ഇങ്ങനെ വരുന്നു 😔
@ashithaashi3854
@ashithaashi3854 4 ай бұрын
Ete aghne tanne
@archanayadhukrishna7346
@archanayadhukrishna7346 3 ай бұрын
Enikum???? Egine varunu
@Shik_ah
@Shik_ah 2 жыл бұрын
Letters wrong ayi varunnu
@xyzxyz7738
@xyzxyz7738 3 жыл бұрын
Data entry job engane nedam
@pearlalchemist3233
@pearlalchemist3233 3 жыл бұрын
Ithinte pdf ayakumo
@midhunpottakkaran5483
@midhunpottakkaran5483 2 жыл бұрын
K അടിക്കുമ്പോ ക വരുന്നില്ല
@vadakkanchottanikara
@vadakkanchottanikara 4 жыл бұрын
Ism link
@suchithravinayak1318
@suchithravinayak1318 2 жыл бұрын
Pls help me
@rakeshds4331
@rakeshds4331 2 жыл бұрын
Yes parayu
@kumariks741
@kumariks741 2 жыл бұрын
കുറച് സ്പീഡ് കൂടി പോയി
@kavithavidyadharan3228
@kavithavidyadharan3228 3 жыл бұрын
Super
PAGEMAKER PART 02 l DTP l ISM l MALAYALAM TYPING l BINOY COMPUTER TECHNICS
9:30
BINOY COMPUTER TECHNICS
Рет қаралды 10 М.
Learn adobe page maker. Malayalam/ Page maker basics
25:29
Graphic Design Malayalam by Priyaniya
Рет қаралды 52 М.
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,4 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 16 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 12 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
DTP Malayalam Tutorial Part 1
18:21
Thinkal Media
Рет қаралды 167 М.
Pagemaker Malayalam 1
14:32
VT CLASS - ഏത് സോഫ്റ്റ്‌വെയറും മലയാളത്തിൽ പഠിക്കാം
Рет қаралды 32 М.
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,4 МЛН