എത്ര കേട്ടാലും മതിവരാത്ത യാഥാർഥ്യബോധത്തോടെയുള്ള പ്രഭാഷണം
@ibrahimck612110 ай бұрын
ഉയർന്നു വരുന്ന പുതുതലമുറയ്ക്ക് വേണ്ടിയാണ് ഈ സംഭാഷണം.... 🌹 അവരിലേ ഇത് ക്രിയാത്മകമായ ചിന്തകൾക്ക് പ്രേരണ നൽകൂ
@exploretheworld687710 ай бұрын
കോപ്പ് ആണ്, നിരീശ്വരവാദം പൊക്കിപിടിച്ചു നടന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങളും സൗത്ത് ഏഷ്യൻ രാജ്യങ്ങളും കൾച്ചുറൽ,സ്പിരിച്ൽ കാര്യങ്ങൾ പഠിക്കാൻ ഇന്ത്യയിലേക്ക് ആളെ വിടുകയാണ്
@SurajNarayanan-p7z3 ай бұрын
ഇദ്ദേഹം ബഹുമുഖ പ്രതിഭ ആണ്..... 🙏🙏🙏🙏 ഇദ്ദേഹത്തെ പോലെ ആളുകൾ ഉണ്ടാവട്ടെ
@graxroot10 ай бұрын
ഇങ്ങനെ മതം നോക്കാതെ സത്യം വിളിച്ചുപറയുന്നവൻ ഒന്നേയുള്ളൂ,അവൻറെ പേര് രവിചന്ദ്രൻ എന്നാണ്
@ajikumar86537 ай бұрын
തലയിൽ മുടി വന്നല്ലോ
@MUSTHAFAAK-w2g2 ай бұрын
ഇയാൾ നൂറു ശതമാനം സംഘിയാണ്
@AKJH5AM2 ай бұрын
Very old vedio @@ajikumar8653
@സ്രാങ്ക്2 ай бұрын
അത് പണ്ട് ഇപ്പോ സംഘത്തിന്റെ ഫണ്ട് നല്ലവണ്ണം കിട്ടുന്നുണ്ട് സത്യം വല്ലാണ്ട് പുറത്തു വിടുന്നില്ല രഭിദൈവം
@ajmaljamal28562 ай бұрын
❤❤❤
@rajeshrajendran816610 ай бұрын
ജ്യോത്സ്യന്മാരെ പുറകേ പൊയി സമയവും പണവും കളഞ്ഞ ഒരു കാലമുണ്ടായിരുന്നു... ജ്യോത്സ്യൻ പറഞ്ഞ ഒരു കാര്യം എന്റെ ജീവിതത്തിൽ ആവർത്തിച്ചു സംഭവിച്ചപ്പോഴാണ് ഇത് ഭയങ്കര സംഭവമായി എനിക്ക് തോന്നിയത്....ഒരു ജ്യോത്സ്യനെ കണ്ടപ്പോൾ പറഞ്ഞു... ഞാൻ മുകളിൽ നിന്ന് വീഴാൻ സാധ്യത കൂടുതലാണ്...അതു കൊണ്ട് അങ്ങനെയുള്ള പണികൾ ഒഴിവാക്കണം... സത്യത്തിൽ എനിക്ക് കട്ടിക്കാലം മുതലെ മരത്തിൽ കയറാനൊക്കെ പേടിയുണ്ട്..ഉയരെ നിന്ന് വീഴുന്ന അനുഭവങ്ങൾ ഒന്നിൽ കൂടുതൽ തവണ സംഭവിച്ചിട്ടുണ്ട്... അന്ന് ആ ജ്യോത്സ്യന്റെ ടെക്നിക് എനിക്ക് മനസ്സിലായില്ല... വൈശാഖൻ തമ്പി ജ്യോത്സ്യന്മാരുടെ രീതികളെ കുറിച്ച് പറഞ്ഞത് എന്റെ ഈ അനുഭവവുമായി കൂട്ടി ചേർത്ത് ചിന്തിച്ചപ്പോഴാണ് ഗുട്ടൻസ് മനസ്സിലായത്... ഉയരം കൂടി മെലിഞ്ഞ ഞാൻ മുകളിൽ നിന്ന് വീഴാനുള്ള സാധ്യത കൂടുതലാണ്... അതുകൊണ്ടാവാം അന്ന് ആ ജ്യോത്സ്യൻ അങ്ങനെ പറഞ്ഞത്... ചിരിക്കുമ്പോൾ പല്ലിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ദന്തരോഗം വരാനുള്ള സാധ്യത...ഉദര രോഗം എല്ലാരോടും പറയാം..കാരണം ആ രോഗമില്ലാത്ത ആരും കാണില്ല.... ഇങ്ങനെ ജ്യോത്സ്യൻമാരുടെ ആവനാഴിയിൽ എന്തെല്ലാം......
@SURESHMK-mz7ne2 ай бұрын
😂
@rajeeshraj13582 ай бұрын
മികച്ച അറിവ്. തെളിവുകൾ നയിക്കട്ടെ
@rafimohammed10282 ай бұрын
ഇവിടെ എല്ലാം എടുക്കും 🥰🥰🥰സുന കട്ട് ചെയ്യുന്ന മതത്തിനെയും പറയും, മൈത്രെയനൊന്നും സുന കട്ട് ചെയ്യുന്നമതത്തിനെ പറയില്ല കാരണം മോൾക്ക് പടം കിട്ടൂല😂😂😂😂RC👍👍👍👍👍
@jksenglish5115Ай бұрын
Maitreyan is just a propogandist. His views are biased and one-sided. When it comes to Islam, his knees start knocking against each other. He is absolutely without personal integrity.
@Antham_KammiАй бұрын
മൈത്രീയൻ പിണറായി തമ്പുരാന് എതിരെയും മിണ്ടില്ല. അടിമ കമ്മികൾ പോലും ന്യായീകരിക്കാത്ത നവകേരള ധൂർത്തിനേ ന്യായീകരിച്ച ആൾ ആണ് ഈ മൈത്രേയൻ. ഇയാളുടെ കൂടെ ജോലി ചെയ്ത ഒരാള് പറഞ്ഞത് ഇയാള് ഭൂലോക ഉടായിപ്പ് ആണെന്നാണ്
@crazyworldfacts101Ай бұрын
Haha sathyam
@jksenglish5115Ай бұрын
@@rafimohammed1028 ❤️
@dhanapalankk688210 ай бұрын
പ്രോഫസ്സർ രാവിചന്ദ്രൻ ഇന്ന് സത്യം പറയുന്നതിൽ ആത്മധൈര്യമുള്ള ഒരപൂർവ മനുഷ്യനാണ് ദൈവം എന്നത് വെറുമൊരു വിശ്വാസം മാത്രമെന്നും അങ്ങിനെ ഒന്ന് മനുഷ്യന്റെ സങ്കൽപം തന്നെ എന്നും ഈശ്വര വിശ്വാസത്തെ പണം സമ്പാദിക്കാനുള്ള ഏറ്റവും വലിയ ഭക്തി വ്യവസായമാണെന്നും, അതിൽ ഒന്നാണ് ജ്യോത്സ്യം എന്നും തികഞ്ഞ തെളിവുകളോടെ മനസ്സിലാക്കിത്തരുന്നു. ഇത്തരം ഉറപ്പുള്ളവർ വളരെ വിരളമാണ് അതിനെ സംബന്ധിച്ച എല്ലാ സംശയങ്ങളും സർവ വിധ തെളിവുകളോടെയും അദ്ദേഹം പറഞ്ഞു തരുന്നു. കേരളത്തിന് സത്യത്തെ ബോധ്യപ്പെടുത്തിന്ന ഒരു മുതൽക്കൂട്ടാണ് ശ്രീ രവിചന്ദ്രൻ അ ദ്ദേ ഹത്തിന് എല്ലാ ആശംസകളും
@ushacr26422 ай бұрын
സത്യം
@asokanchandrasenan362Ай бұрын
ജാതകം ok എന്നാൽ ദൈവം ഇല്ലന്ന് പറയുന്ന മണ്ടൻ!😄
@asokanchandrasenan362Ай бұрын
മരമണ്ടൻ 😅
@KaleshCn-nz3ie2 ай бұрын
ഒരേയൊരു RC ❤❤
@UmmerZee10 ай бұрын
വളരെ നന്നായിരിക്കുന്നു
@sajeevtb841510 ай бұрын
ആർസിയെ ഒറ്റക്ക് കിട്ടിയാൽ ഇവമ്മാര് അരച്ച് കലക്കി കുടിക്കും 😂
@RIDON_TRADER10 ай бұрын
Ravi sir rocks asusual
@sportsvibektm10 ай бұрын
ദൈവം ഉണ്ടാരുന്നേൽ പുള്ളിയെ rc ടെ മുന്നിലോട്ട് വിടതില്ലാരുന്നു
@tnt729810 ай бұрын
അതിന് ദൈവം തന്നെ പോലെ ഫാസിസ്റ്റ് അല്ല. താൻ ഉള്ളിൽ അങ്ങനെ ആയത് കൊണ്ട് ആണ് തൻ അങ്ങനെ ചിന്തിക്കുന്നത്
@sportsvibektm10 ай бұрын
@@tnt7298 ഈ ദൈവം എന്ന് പറയുമ്പോൾ അവന്റ ആണോ അതോ മറ്റ് അവന്റ ആണോ അതോ നിങ്ങളുടെ ആണോ ഒന്ന് പറയാമോ? മറ്റ് രണ്ട് പേരും പറയ്യുന്നത് നിങ്ങളുടെ ദൈവം ഇല്ലന്ന് ആണ്.
@tnt729810 ай бұрын
@@sportsvibektm വെക്തം ആയ ഉത്തരം പറഞ്ഞാലും ദഹിക്കാൻ തക പ്രായം ഇല്ലാത്ത അറിവിൽ കുപ്പി പൽ കുടിക്കുന്ന പ്രായത്തിൽ ഉള്ള തന്നോട് ള്ള ളള എന്ന് പറഞ്ഞു പരിഹസിക്കാൻ അല്ലാതെ വേറെ ഒന്നിനും തനിക്ക് കഴിവില്ല. വെറുതെ എന്തിനു ചിലക്കാണം
@sportsvibektm10 ай бұрын
@@tnt7298 എന്നാൽ എനിക്ക് മറുപടി പറയേണ്ട വിഡിയോയിൽ പറയുന്ന കാര്യം തെറ്റ് ആണ്ന്ന് തെളിക്ക് അതിൽ പറയുന്നത് ഫുൾ കള്ളത്തരം ആണ് അങ്ങനെ ഒന്നും അല്ലെന്ന് ഒന്ന് തെളിക്ക് പത്തു ഇരുന്ന് ബാലീയെ കൊന്നപോലെ. മാറി നിന്ന് ഗിർ വണ്ണം വിടാതെ 🤭🤭🤭🤭
@abdulrazaknalka245810 ай бұрын
Rc sir parayunnath science. Ellarum jeevikkunath science nokiyan😊
@lenin34383 ай бұрын
Ravi sir ❤❤❤❤❤
@kcvinu10 ай бұрын
RC യുടെ പരിഹാസശരത്തിനു മൂർച്ച കൂടുതലാണ്. അസാമാന്യ തൊലിക്കട്ടി ഉണ്ടെങ്കിലേ സംവാദ വേദിയിൽ തേഞ്ഞൊട്ടുമ്പോഴും സംയമനം പാലിച്ച് ഇരിക്കാൻ പറ്റൂ.
@mmmmmmm222910 ай бұрын
രവി മറ്റുള്ളവരുടെ മെറിറ്റില്ലായ്മയെ കുറ്റം പറയും സ്വന്തം ഭാര്യയ്ക്ക് മെറിറ്റ് ഇല്ലാഞ്ഞിട്ട് കാശുകൊടുത്തു ജോലി വാങ്ങിയതിൽ ഒരു കുഴപ്പവും കാണുന്നും ഇല്ല 😂😂😂 ഇത് രവിയുടെ തൊലകട്ടിയും കുറച്ച് കൂടുതൽ ആണ് എന്ന് മനസ്സിലാക്കാൻ കഴിയും😂😂
@kcvinu10 ай бұрын
@@mmmmmmm2229 അങ്ങനെയൊരു സംഭവം ഉണ്ടോ ? അതുശരി. അതു ഞാൻ ഇപ്പോഴാ കേൾക്കുന്നത്. എങ്കിൽ അതു തെറ്റു തന്നെയാണ്. പക്ഷേ എന്നു കരുതി പുള്ളിക്കു ജ്യോതിഷത്തെ വിമർശിക്കാൻ പാടില്ലായ്മയില്ല.
@003cjm10 ай бұрын
@@mmmmmmm2229രവി കല്യാണം കഴിയുമ്പോൾ ഭാര്യക്ക് ജോലി ഉണ്ടായിരുന്നല്ലോ. നീ ഇവിടെ നുണ പറഞ്ഞ് ആരെയാ പറ്റിക്കാൻ നോക്കുന്നെ?
@mmmmmmm222910 ай бұрын
@@003cjm നുണയോ 😂😂😂 അന്ന് അവന് ബോധം ഇല്ലാഞ്ഞോ ആ സ്തീക്ക് മെറിറ്റില്ലാതെ കാശ് കൊടുത്ത് വാങ്ങിയ ജോലിയാണ് എന്ന് 😂😂😂 അതായത് രവിക്ക് ഏത് തരത്തിൽ കാശുകിട്ടിയാലും പുളിക്കില്ല. പക്ഷേ രവിയൊക്കെ അടിച്ചു മാറ്റിയെടുത്തുത് കൊണ്ട് മാത്രം ഒന്നുമില്ലാത്തവരായ് മാറിയ മനുഷൃർക്ക് കൊടുക്കുന്ന അവസരങ്ങളിൽ ആണ് അവന് മെറിറ്റ് വേണ്ടത്. അവന്റെ ആളുകൾക്ക് മെറിറ്റില്ലാതെ ജോലികിട്ടിയാൽ കുഴപ്പം ഇല്ല . 😂😂😂 ഇതൊക്കെ ഏത് മന്ദബുദ്ധിക്കും മനസ്സിലാവും പക്ഷേ ശൂദ്രർക്ക് (നായർക്ക്) മാത്രം മനസ്സിലിവില്ല😂😂👍
@mmmmmmm222910 ай бұрын
@@003cjm അതെന്താ രവിക്ക് അറിയില്ലായിരുന്നോ കല്യാണം കഴിക്കാൻ പോകുന്ന സ്ത്രീക്ക് മെറിറ്റില്ലാത്തത് കൊണ്ട് കാശുകൊടുത്തു ജോലി വാങ്ങിയ കഥ 😂😂😂 കാശുകിട്ടിയാൽ രവിക്ക് കയ്ക്കില്ല 😂😂😂 പക്ഷേ രവിയൊക്കെ അടിച്ചു മാറ്റിയെടുത്തുത് കൊണ്ട് മാത്രം ഒന്നുമില്ലാത്തവരായ് മാറിയ മനുഷൃർക്ക് അവർക്ക് അവകാശപ്പെട്ടത് കൊടുക്കുന്ന സ്ഥലത്ത് മാത്രമെ രവിക്ക് മെറിറ്റ് വേണ്ടൂ 😂😂😂 രവിയുടെ ആളുകൾക്ക് മെറിറ്റ് ആവശൃം ഇല്ല . 😂😂😂 പിന്നെ ശൂദ്രർ (നായർ) ആണ് രവിക്ക് വേണ്ടി നടക്കുന്നത് സ്വതന്ത്ര ചിന്തകർ ആണ് പോലും 😂😂
@athulyat29452 ай бұрын
This person who gave the foundation of my thought process😊
@sebastianpx968310 ай бұрын
ഡിങ്ക ഭഗവാനേ അടിയന്റെ മൂലം പൂരാടമായി...!! 😊😊😊
@mmmmmmm222910 ай бұрын
എന്ത് നുണ പറയുന്ന രവിയെകുറിച്ചാണോ
@swordofdurga2 ай бұрын
Super. For their own things the Jyothiyans say that this time is the best time for any task. If you have time and inclination, you can wait for a "good" time.
@pattumoothum5811Ай бұрын
Kriyathmakamaya karyangal I subscribed ❤
@sreekanth.g.achari4803Ай бұрын
കാര്യം ഞാൻ ജ്യോതിഷത്തെ എതിർക്കുന്ന ആളൊന്നും അല്ല..!! ജ്യോതിഷത്തോടല്ല ഒന്നിനോടും എതിർപ്പ് ഇല്ല പക്ഷെ rc യുടെ വിമർശനം എനിക്ക് വളരെ ഇഷ്ടമാണ് വാസ്തു ശരിയാണ്,.. പഴയ നാലുകെട്ടും എട്ടുകെട്ടും അകത്തളവും ഒക്കെ എടുത്ത് നോക്ക്, അതിലെ കണക്കുകൾ കാണാം,.. അതിനോട് ജ്യോതിഷം കൂടിചേർത്തപ്പോളാണ് തട്ടിപ്പായത്,.. അത് വിശ്വകർമ്മജരുടെ കയ്യിൽ നിന്നും കുറച്ച്കൂടി കച്ചവടബുദ്ധി ഉള്ളവരുടെ കയ്യിൽ കിട്ടിയപ്പോൾ സംഭവിച്ചതാണ്.. അവർ ആ മേഘലയിൽ പൈസ ഉണ്ടാക്കുന്നുമുണ്ട്
@josefrancis2499Ай бұрын
You did very well, sir. I am trying my level best to make people understand the 'cheating' factor of jyothisham. But most of the people are under the addiction of so called jyothisham.
@predator873310 ай бұрын
R ravichandran 💯👌💕
@jayanchulliparambil7253Ай бұрын
Rc very goodspeech👍👍👍👍👍
@GeethaMk-dp9cl5 ай бұрын
R c പറയുന്ന കാര്യങ്ങൾ മനസ്സിലാക്കി ചിന്തിക്കുക അത് കഴിഞ്ഞ് വിമർശിക്കണം ഒരാൾ പറയുന്ന കാര്യം എല്ലാം ശരി ആകണം എന്ന് ഇല്ല.
@RetheeshKumarP3 ай бұрын
RC✨🔥
@abdullakoya783610 ай бұрын
Every one Should Bring up Explores And Questions For To Get Evidence And Reach In To Truth
@SajithaCp-s8m2 ай бұрын
അടിപൊളി വീഡിയോ അവസാനം വരെ കണ്ടു 👍🏻👍🏻👍🏻😂😂😂
@subramanian.p.pnianpp976710 ай бұрын
ജ്യോതിഷം മനോഹരമായ തട്ടിപ്പ് ആണ് , എന്തൊക്കെ ആണെങ്കിലും പോയി തല വെക്കാൻ ആളുകൾ റെഡിയാണ് ,
@midhudas391010 ай бұрын
🔥
@SreeanandSree2 ай бұрын
സി രവിചന്ദ്രൻ 👌🔥🔥🔥
@saikumar532510 ай бұрын
സാറ് വീണ്ടും വീണ്ടും ഞെട്ടിക്കുന്നു.......
@mmmmmmm222910 ай бұрын
സ്വന്തം ഭാര്യയ്ക്ക് മെറിറ്റ് ഇല്ലാഞ്ഞിട്ട് കാശുകൊടുത്തു ജോലി വാങ്ങിയ കഥ രഹസ്യം ആയി വെച്ചിട്ട് രവിയുടെ ആളുകൾ കള്ളക്കഥ പറഞ്ഞു പറ്റിച്ചു ഇവിടെ ഉള്ളത് മുഴുവൻ സവർണ്ണസംവരണത്തിലൂടെ അടിച്ചു മാറ്റിയെടുത്തുത് കൊണ്ട് മാത്രം ഒന്നുമില്ലാത്തവരായ് മാറിയ മനുഷൃർക്ക് കൊടുക്കുന്ന അവസരം ഇല്ലാണ്ടിക്കാൻ മാത്രം മെറിറ്റ് വേണം എന്ന് പറയുന്ന രവിയുടെ അടവാണോ😂😂😂 നിങ്ങളെ അത്ഭുതപ്പെടുത്തുന്നത്😂😂subindas ഇത് ശൂദ്ര(നായർ) ലഹള ആണെന്ന് അറിയാം അതുകൊണ്ടാണ് ഞാൻ സുബിന് കൊടുത്ത മറുപടി ഡിലിറ്റ് ആക്കുന്നത്. രവിക്ക് കല്യാണം കഴിക്കാൻ പോകുന്ന സ്ത്രീക്ക് മെറിറ്റില്ലാത്തത് കൊണ്ട് കാശുകൊടുത്തു ജോലി വാങ്ങിയ കഥ അറിയില്ല എന്ന് പറയുന്നത് നാണവും മാനവും കെട്ട നിനക്ക് അല്ലാതെ ആർക്കും നടക്കില്ല 😂😂😂 മോനെ സുബിനെ പറ്റിച്ച് നടക്കാൻ നിനക്ക് നാണമില്ലേ
@sibindas309510 ай бұрын
@@mmmmmmm2229RC കല്ല്യാണം കഴിക്കുമ്പോൾ ഭാര്യക്ക് ജോലി ഉണ്ട്. പിന്നെ കല്ല്യാണം കഴിച്ചത് കൊണ്ട് അവർ ജോലി കളയണോ? ഭർത്താവ് എന്ന് പറഞാൽ ഭാര്യയുടെ ഉടമസ്ഥൻ അല്ല മിസ്റ്റർ😂
@mmmmmmm222910 ай бұрын
@@sibindas3095 സ്വന്തം വീട്ടിലെ ഭാരൃയുടെ മെറിറ്റില്ലായ്മമൂലം കിട്ടിയ ജോലി ആണെങ്കിലും കാശ് പുളിക്കില്ലല്ലോ 😂😂😂 അതുകൊണ്ടാണ് 😂😂😂 പിന്നെ അനൊക്കെ (രവിയെ പോലുള്ള) അടിച്ചു മാറ്റിയെടുത്തത് കൊണ്ട് മാത്രം ഒന്നുമില്ലാത്തവരായ് മാറിയ മനുഷൃർക്ക് കൊടുക്കുന്ന അവസരത്തിൽ മാത്രമേ അവന് മെറിറ്റ് ആവശൃം ഉള്ളത് കാരണം അവന് സഹിക്കാൻ കഴിയുന്നില്ല മറ്റ് മനുഷ്യർ മെച്ചപ്പെടുന്നത് അല്ലാതെ ഒരു കാര്യവും ഇല്ല പിന്നെ നിങ്ങൾ പറഞ്ഞവിവരം വല്ല മന്ദബുദ്ധികളോടും പറയൂ അവർ ചിലപ്പോൾ ശരിയാണെന്ന് കരുതിയേക്കാം 😂😂😂 സ്വന്തം ഭാര്യയെ പറഞ്ഞു മനസ്സിലാക്കാൻ പറ്റാത്തവൻ ആണ് പുറത്തെ മനുഷൃരെ ബോധവത്കരിക്കുന്നത് 😂😂😂 എനിക്ക് കാശുകിട്ടിയാൽ പുളിക്കില്ല . മറ്റു മനുഷ്യർക്ക് കിട്ടിയാൽ പുളിച്ചാലോ എന്ന് ഓർത്താണ് 😂😂👍
@mmmmmmm222910 ай бұрын
@@sibindas3095അയ്യോ അയ്യയ്യോ ഭാരൃ മെറിറ്റില്ലാതെ ജോലികിട്ടിയാൽ കുഴപ്പം ഇല്ല കാശ് കിട്ടും അല്ലോ😂 നാണവും മാനവും ഇല്ലെങ്കിൽ എന്തും പറയാം😂😂 രവിക്ക് അറിയില്ലായിരുന്നോ കല്യാണം കഴിക്കാൻ പോകുന്ന സ്ത്രീക്ക് മെറിറ്റില്ലാത്തത് കൊണ്ട് കാശുകൊടുത്തു ജോലി വാങ്ങിയ കഥ 😂😂 കെട്ടാൻ പോകുന്ന സ്ത്രീക്ക് മെറിറ്റില്ലാതെയാണെങ്കിലും കാശുകൊടുത്തു ജോലി വാങ്ങിയാൽ അതിലൂടെ ലഭിക്കുന്ന ശമ്പളം രവിക്കല്ലേ കിട്ടുന്നത്😂 അതിൽ രവിക്ക് കുഴപ്പം ഇല്ലല്ലോ . എങ്ങനെ കാശുകിട്ടിയാലും രവിക്ക് പുളിക്കില്ല 😂😂
@mmmmmmm222910 ай бұрын
@@sibindas3095 അല്ല ഇയാൾക്ക് അറിയില്ലായിരുന്നോ വിവാഹം കഴിക്കാൻ പോകുന്ന സ്ത്രീക്ക് മെറിറ്റില്ലാത്തത് കൊണ്ട് കാശുകൊടുത്തു ജോലി വാങ്ങിയ കഥ 😂😂😂 ഒന്നും അറിയാതെ ഒരു സുപ്രഭാതത്തിൽ ചെന്ന് വിവാഹം കഴിച്ചതാണോ . 😂😂😂 അയാൾ പറ്റിച്ചെടുത്തത് കൊണ്ട് പാവപ്പെട്ടവർ ആയി മാറിയ മനുഷൃർക്ക് കൊടുക്കുന്ന അവസരത്തിൽ മാത്രമേ അയാൾക്ക് മെറിറ്റ് വേണ്ടൂ . അയാളൊക്കെ സവർണ്ണ സംവരണത്തിലൂടെ അടിച്ചു മാറ്റിയെടുത്ത സ്വത്ത് വിറ്റ് കാശുകൊടുത്തു മെറിറ്റില്ലാതെ ജോലികിട്ടിയാൽ ഒരു കുഴപ്പവുമില്ല 😂😂😂 നാണവും മാനവും ഇല്ലാത്ത മനുഷൃൻ
@KrishnanKrishnan.c2 ай бұрын
👌👌👌
@Rohit103210 ай бұрын
👍🏼👍🏼👍🏼👍🏼👍🏼
@SurendranSurendran-y2k5 ай бұрын
👍🏿👍🏿👍🏿👍🏿
@baijubaiju402010 ай бұрын
RC നിങ്ങളെന്നെ നിരീശ്വരവാദിയാക്കി .
@mmmmmmm222910 ай бұрын
നുണപറയാനും പഠിക്കുക 😂😂
@jibish799910 ай бұрын
എന്നെയും
@thampikumarvt43022 ай бұрын
രവിചന്ദ്രൻ മാഷ് ഈ രൂപത്തിലും, ഭാവത്തിലും, സ്വഭാവത്തിലും , ജനിക്കാൻ കാരണമെന്ത് !
@benz82310 ай бұрын
👍❤👌
@Mr_John_Wick.10 ай бұрын
Rc🔥
@binukumar202210 ай бұрын
Only evolution sir.Nothing otherwise sir.
@jksenglish511510 ай бұрын
❤
@l_Jayk_l10 ай бұрын
പ്രൈം രവി ചന്ദ്രൻ . റ്റൂ ഫണി
@mukundankottakkal1802Ай бұрын
സുരേന്ദ്രൻ കഴിച്ചത്, ഉള്ളിക്കറിയാണോ, ബീഫാണോ എന്ന് ചർച്ച ചെയ്യുന്നതാണ് ഹിന്ദുത്വ വിമർശനം എന്നു കരുതുന്നവർ കാണുക.
@blackmode72132 ай бұрын
6:46 😂😂
@SurendranSurendran-y2k10 ай бұрын
🙏👍🌹🌹👏🌺🌺
@BaijuT-wq3cy11 күн бұрын
ഇവൻ ഈ അന്ധവിശ്വാസങ്ങളെല്ലാം പഠിച്ചു വെച്ചിരിക്കുകയാണ്
@Basant-ex5pd10 ай бұрын
ദൈവ ചിന്ത ഇല്ലക്കിൽ നാം സ്വതന്ത്രനായി
@baluartist1813Ай бұрын
👌👌👌👌🤝🤝🌺🌺🌺
@gamesforfun5982 ай бұрын
Daylight saving ithil applicable ano
@AsphaltRomeoАй бұрын
ഇതിന്റെ ഫുൾ വീഡിയോ ലിങ്ക് ഉണ്ടോ
@VerumVeruthe420Ай бұрын
Ravichandran.C V/s N.K Namboothiri Channel- esSENSE Global kzbin.info/www/bejne/gX3MfGx8j6imfM0si=MtJVemmU-y-BhWXY
@dileepthomas967110 ай бұрын
RC super
@cnsdhar10 ай бұрын
1608-ൽ ദൂരദർശിനി കണ്ടുപിടിച്ചതിനു ശേഷമാണ് ജ്യോതിശാസ്ത്ര പഠനം ആരംഭിച്ചതെന്ന് ആരും കരുതണ്ട. ലോകത്തിലെത്തന്നെ അഗ്രഗണ്യനായ ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്ര വിദഗ്ധനുമായിരുന്ന Madhav of Sangamagrama തൃശൂരിനടുത്ത് 600 വർഷം മുൻപ് ജീവിച്ചിരുന്നു. ഗണിത ശാസ്ത്രത്തിൽ അദ്ദേഹത്തോളം അറിവ് പാശ്ചാത്യർക്ക് അന്ന് ഉണ്ടായിരുന്നില്ല. ഗ്രഹങ്ങളെപ്പറ്റിയും ഗോളങ്ങളെപ്പറ്റിയും ഗ്രഹണത്തെ പറ്റിയും അദ്ദേഹം കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. Refer Wiki
@syamsagar43910 ай бұрын
അത്കൊണ്ട്
@ShahulHameed-dz3of7 ай бұрын
അതിന്
@lepetitprince21886 ай бұрын
😂😂😂
@SreedeviMemana20 күн бұрын
Jyoti Ishikawa soorygrahanavum,chandragrahanavum coŕect ayin enganenparayuñnathu oru sambhavam thanneyalle,,?,,
@BijuMoochickal10 ай бұрын
ഭൂമിയും ചന്ദ്രനും കാന്തം പോലെ യാണ് കറങ്ങുമ്പോൾ വായുവും ജലവും നമ്മളും രണ്ട് ഗ്രഹങ്ങളുടെയും കാന്തിക വടംവലിക്ക് ഇടയിൽ ആവാതിരിക്കാനാണ് കിഴക്ക് പടിഞ്ഞാറു കിടക്കുന്നത് അതു പോലെ വീടുകളിലെ സൂത്ര ദ്വാരവും
@SURESHMK-mz7ne2 ай бұрын
😂
@sureshnair56902 ай бұрын
Everything thing should be analyzed in the basics of science and logic if that's the case opposite gender can marry each other then why nobody is marrying their mother and sister what's the logic behind that
@@blackmode7213 എനിക്ക് പോസ്റ്റ് ഗ്രാജുവേഷൻ ഉണ്ട് അതു മതിയോ.. വർഗീയതയും മതഭ്രാന്തും പറയുന്നത് ആയിരിക്കാം വിവരത്തിന് അടിസ്ഥാനം എല്ലേ കറിയാ.. രവിയണ്ണനെ പോലുള്ള ഐടിസിയി ലോ മറ്റോ പഠിപ്പിക്കാൻ ഐടിഐ പാസായി വന്ന ഒരു തിരുമണ്ടൻ പറയുന്നത് കേട്ട് തലയാട്ടുന്നതാണ് ഇന്നത്തെ ഏറ്റവും വലിയ കോളിഫിക്കേഷൻ
@kbhuvanendran7 күн бұрын
വളരെ സത്യമായ കാര്യങ്ങൾ. എന്നാൽ ഇദ്ദേഹത്തിന്റെ രീതിയിൽ പറഞ്ഞാൽ മനുഷ്യൻ ഒരുപോലെ ജനിക്കേണ്ടതും ജീവിക്കേണ്ടത് അല്ലേ. എന്തെ പാവപ്പെട്ടവനും പണ്ഡിതനും. ഇവന് നല്ല മുതലുണ്ട്, അതുകൊണ്ട് വെച്ച് കാച്ചുന്നു. കാലം അവനെയും വിടില്ല. സൂര്യൻ പ്രകാശം നൽകുന്നത് പോലെ, ഇരുട്ടും അതുപോലെ ഉണ്ടായിക്കൊണ്ടേ ഇരിക്കും. കാത്തിരിക്കൂ.... Tlime will tell the facts..
@tijoj476310 ай бұрын
Apply the same level scepticism to etheism.
@Lastofus36910 ай бұрын
ഒരു ജ്യോതിഷ്ക്കി മറ്റൊരു ജോയ്തീഷിയെ കണ്ടൂടാ.... Pls take it +vly...
@mathewkj13793 ай бұрын
അമ്മാവൻ അടിച്ചു പോകും!സത്യം. എന്റെ അമ്മാവൻ 65 -)0 വയസ്സിൽ അടിച്ചുപോയി!
@ArunKumar-ww2ht10 ай бұрын
ആകാശത്ത് നോക്കിയവർ എഴുതിയതാ സാറെ ഇത്. ഇത് എഴുതി വച്ചത് കൊണ്ടാണല്ലോ വളാ വളാന്ന് പറയാൻ പറ്റുന്നത്
@prathyushprasad75189 ай бұрын
അവരുടെ ആകാശവും അസ്ട്രോഫിസിസിസ്റ്റുകളുടെ ആകാശവും തമ്മിൽ ഒരു ബന്ധവും ഇല്ല.
@lepetitprince21886 ай бұрын
അതിന്??? പണ്ടുള്ളവർ അന്നുള്ള അറിവ് വെച്ച് പലതും എഴുത്തിവെച്ചിട്ടുണ്ട്.
രവി സാർ ദൈവം ഉണ്ടെങ്കിൽ. നിങ്ങളേ ശഭിച്ച് ബസ് മ്മമാക്കിയേ നേ😂
@Elam-ai2 ай бұрын
നിരീശ്വരവാദി മോർച്ച കേരളം ഘടകം നേതാവ് 😂
@cgsanu62852 ай бұрын
വിഢ്ഢിത്വത്തെ എന്തിന് വിമർശിക്കുന്നു.
@SijoR-y4wАй бұрын
മദിരാശി എന്ന് കേട്ടിട്ടുണ്ട് ഇടരാശി ആദ്യം കേൾക്കുന്നു
@SaleemSh-l1b10 ай бұрын
Chirichu,oopadu,vannu
@mmmmmmm222910 ай бұрын
നുണ പറയുന്ന രവിയെകുറിച്ചാണോ
@KaleshCn-nz3ie2 ай бұрын
കൊറാൻ എന്ന പൊത്തകം വായിച്ചാൽ ഇതൊക്കെ എന്ത് 😅
@VyMuhammed-wh2du10 ай бұрын
മാഷ്ഹിന്ന്. തൊഴിൽ. കുറ്റം......
@baskaranc42232 ай бұрын
ചിന്ത യുടെ നിറങ്ങൾ അനുകൂലം കൊണ്ട് വിശ്വാസ പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിഞ്ഞു പുതിയ തലമുറക്ക് വേണം മൊബെയിൽ ഫോൺ ഇൻ്റർനെറ്റ് രഹസ്യങ്ങൾ തേടി അലയുന്ന മറ്റൊരു ഉദാഹരണം പറയാം സൊന്തം ജീവിത കഥ തിരക്കഥ സംഭാഷണം സംവിധാനം ചെയ്യുന്ന ചിത്രമാണ് കളിമണ്ണ് എന്ന വാക്ക് എന്തിന് മറ്റൊരു ദൈവം എന്ന് തോന്നുന്നു എങ്കിൽ വിശ്വാസം അതല്ലേ എല്ലാം?
@mohamediqbal39510 ай бұрын
മറ്റുള്ളവരുടെ ന്യൂനതകൾ കണ്ടെത്തി ഞെളിഞ്ഞു നിൽക്കുവാൻ എന്തൊരു ശുഷ്കാന്തി. തേങ്ങാക്കൊല എവല്യൂഷനും ഉണ്ട ഭൂമിയും കുരങ്ങ് ഡാർവിനിസവും സത്യമാണെന്ന് പച്ചവെള്ളം തൊടാതെ കണ്ണുംപൂട്ടി അന്ധമായി വിശ്വസിക്കുന്ന ഒരു പ്രത്യേക ചാ-സ്ത്ര വിഭാഗം... നിരീശ്വരവാദം !!!
@bbgf11710 ай бұрын
🤣🤣🤣🤣🤣
@exploretheworld687710 ай бұрын
ദൈവവിശ്വാസം ആളുകളെ നേർവഴി നടത്താൻ വേണ്ടി ആകണം, അതുപോലെ തന്നെ നിരീശ്വരവാദം മനുഷ്യനെ തെറ്റായ വഴിയിലേക്ക് തള്ളിവിടൽ ആകരുത്,,,
@lakshmanlijesh10 ай бұрын
ദൈവ വിശ്വാസം ആരെയും നന്നാകുവാൻ ആയിരുന്നില്ല.. മറിച്ചു ഒരു മനുഷ്യനെ മറ്റൊരു മനുഷ്യന് ഭരിക്കുവാനായി ഉണ്ടാക്കി വച്ച സിസ്റ്റം ആണ്.. ചരിത്രത്തിലേക്ക് ഒന്ന് പോയ് നോക്ക്
@shencyjoseph439610 ай бұрын
😢 nalla besmam undalle 😢
@exploretheworld687710 ай бұрын
@@shencyjoseph4396 വിഷമം അല്ല, പുച്ഛം ആണ്, ദൈവ വിശ്വാസം ഉള്ളവർ അത് വിശ്വസിക്കുന്നു പ്രൊമോട്ട് ചെയ്യുന്നു, വിശ്വാസം ഇല്ലാത്ത ഇയാളൊക്കെ ഇത് പ്രൊമോട്ട് ചെയ്യുന്നു,, what is the difference???
@ArtiZan3110 ай бұрын
@@exploretheworld6877 അവിശ്വാസം അല്ല, ശാസ്ത്രം ആണ് പ്രമോട്ട് ചെയ്യുന്നത് ബിസിനസ് ലക്ഷ്യങ്ങളില്ല. ഇതിന്റെ പിന്പു പറ്റി ക്യാഷ് ഉണ്ടാക്കുന്നില്ല ഒരു ജനതയെ പിന്നോട്ട് നയിക്കുന്നില്ല തെളിവിന്റെ അടിസ്ഥാനത്തിൽ മാത്രം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ വിശ്വസിക്കാൻ പറയുന്നു. കൊടിയ വഴിപാടുകളോ ധൂർത്തോ ഇല്ലാതെ ജീവിക്കാൻ സമൂഹത്തിനെ പഠിപ്പിക്കുന്നു. യുക്തി ബോധം വളർത്തുന്നു. curious ആയിരിക്കാൻ പഠിപ്പിക്കുന്നു. മനുഷ്യ രാശിയെ കൂടുതൽ ഉയരങ്ങളിലേക്ക് ഏതാണ് പഠിപ്പിക്കുന്നു. പരസ്പര സ്പർദ്ധ വളർത്തുന്നില്ല. നിറത്തിന്റെയോ ജാതിയുടെയോ മതത്തിന്റെയോ പേരിൽ അതിർത്തികൾ വളര്ത്താതിരിക്കുന്നു ഇനിയെത്ര difference വേണം ??
എന്റെ പൊന്നോ സദാനന്ദന്റെ സമയം എന്നാണോ ഉദ്ദേശിച്ചത്.😂
@PickledDragon10 ай бұрын
@@SureshBabu-ul7gb😂😂
@neenapratap282710 ай бұрын
Ivarkkonnum vearea joli illengil veettil irunoodeeS.ethra kaslam god illa ennu paranjaalum.ulladu illadaagilla. Illatha onnine aarum.anweshikkilla..ulladukondaanu god..god..ennu eppozhum koovunnathu.just like kamsa..
@GangadharanKalarikkal2 ай бұрын
ഹസ്‌തരേഖ ശാസ്ത്രമാണോ 😜
@vjlenin10 ай бұрын
Ammavan adichu pokum nnu parayumpol ulla oru chiri 🤣
@ff_gaming188610 ай бұрын
ഉണ്ടൊ .ഇല്ലെ അറിയില്ലെങ്കിലും വിശ്വോസിക്കണം പക്ഷെ ഏത് കൺഫ്യൂഷൻ കൺഫ്യൂഷൻ എല്ലാരും പറേണ് ഞമ്മൻ്റെത് ശരി മറ്റവൻ്റേത് പൊട്ടത്തരം ഇല്ലാത്ത ഒന്ന് മതത്തിനൊ ശാസ്ത്രത്തിനൊ തെളിയിക്കാൻ കഴിയില്ല ആ ഇല്ലാത്ത തെളിയിക്കാൻ പറ്റാത്ത ഒന്നിൻ്റെ പേരിൽ മിത്രം ശത്രുവാകുന്നു .
@Nskid-m2m2 ай бұрын
Loka pottananu 😂😂
@SREEHARIDRAWING2 ай бұрын
എന്തുവാടേ ഇത് ജോത്സ്യൻ പറയുന്നത് കട്ട് ചെയ്ത് ഇങ്ങേര് പറയുന്നത് മാത്രം കേൾപ്പിക്കുന്നത്
@vipinkrishnan8710 ай бұрын
Spelling mistake ഉണ്ട്... 'RC ഇത്ര ക്രൂരനാകരുത്' ഇതാണ് ശരി... ഒത്തിരിപ്പേർ കാണുന്ന വീഡിയോ അല്ലേ.......
@sasikumarputhenveettil688110 ай бұрын
😂😂
@ramesan.p10 ай бұрын
ഈയാളുടെ ഞാൻ വലിയ സംഭവമാണെന്നാണ്. അവിടുന്ന് ഇവിടുന്നു എന്തെങ്കിലും എടുത്തു ആളെ പൊട്ടൻ കളിപ്പിക്കും. കുറേപ്പേർ കൈ അടിക്കാനും ഒരു കാര്യത്തിനെ വിമർശിക്കാൻ അത് പഠിക്കുകയങ്കിലു ചെയ്യണം. ഈയ്യാളെ കാണും വലിയ നിരിശ്വരവാദിയായിരുന്നു. സ്വാമി വിവേകാനന്ദൻ
@lepetitprince21886 ай бұрын
അതിന്? അങ്ങനെ ആണേൽ ചാമി എന്ന വാല് എന്തിന്?
@prasanths19817 ай бұрын
ഈ കിഴങ്ങനെ കുറഞ്ഞ പക്ഷം നാട് കടത്തുകയെങ്കിലും ചെയ്യണം.
@harikillimangalam39456 ай бұрын
നാട് കടത്തലൊക്കെ രാജനീതിയല്ലേ; നിങ്ങൾ ഇപ്പോളും ഭൂതകാലത്തിലാണോ ഇത് അഭിപ്രായസ്വാതന്ത്ര്യം ഉള്ള നാടാണ് ഹേ
@wxyxabcd81944 ай бұрын
നിനക്ക് ബുദ്ധിയില്ലാത്തതിന് രവി സാറിനെ നാട് കടത്തുന്നതെന്തിനാണ്
@SajithaCp-s8m2 ай бұрын
മണ്ടാ... മറുപടി ഇല്ലാത്ത നിന്നെ പോലുള്ളവർക്ക് ഇതേ പറയാനാകൂ
@blackmode72132 ай бұрын
Jyolsyan aanalle😂
@radhakrishnankp192310 ай бұрын
നിന്റെ ഭാര്യ ഓടിപ്പോകും എന്ന് ജോൽസ്യൻ പറഞ്ഞത് ശരിയായില്ലേ
@lepetitprince218810 ай бұрын
Poda pottankunaappa😅
@johnyv.k374610 ай бұрын
ഓടിപ്പോയതല്ല. ബസുകിട്ടാൻ ഓടിയതാ. 😂
@faizanibrahim981810 ай бұрын
നിന്റെ കെട്ട്യോളുടെ വയറ്റിൽ അയൽക്കാരന്റെ കുട്ടിയുണ്ടാകുമെന്നു ജ്യോൽസ്യൻ പറഞ്ഞില്ലേ .. ശരിയായില്ലേ ..😅
@jibish799910 ай бұрын
നിങ്ങളോട് അങ്ങനെ പറഞ്ഞോ
@wxyxabcd81944 ай бұрын
നിനക്ക് തന്ത ഇല്ല ന് ജ്യോൽസ്യൻ പറഞ്ഞത് അതിനേക്കാൾ വലിയ സത്യമാണ്.
@jayanandandk892110 ай бұрын
എനിക്കാണ് വിവരം ഉള്ളത് മറ്റുള്ളർ മണ്ടന്മാർ എന്ന് വിശ്വസിക്കുന്നത് ഏറ്റവും വലിയ വിഡ്ഢിത്തം ആകാശവും ഗ്രഹങ്ങളും നക്ഷത്രങ്ങളും മനു ഷ്യ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട് രവി *** ചന്ദ്രാ (
@amaljose170410 ай бұрын
Wow 😂 sammathikkanam.
@lepetitprince218810 ай бұрын
Aaha ennit ? Baki para
@johnyv.k374610 ай бұрын
സമ്മതിക്കണം ഇവനെയൊക്കെ. ഇത്രയും കേട്ടിട്ട് ഇങ്ങനെ പറയാൻ കഴിയുന്നല്ലോ.😢
@SureshBabu-ul7gb10 ай бұрын
എടാ ഭയങ്കരാ അപാര ബുദ്ധി തന്നെ നിനക്ക് നീ എല്ലാം മനസ്സിലാക്കി കളഞ്ഞല്ല.
@johnyv.k374610 ай бұрын
ഉണ്ട് എന്ന് കരുതിയാൽ തന്നെ യുറാനസ്, നെപ്ട്യൂൺ എന്നിവയേക്കാളേറെ മനുഷ്യരെ സ്വാധീനിക്കുന്ന രാഹുവും കേതുവും ഏതാണെന്ന് ഒന്ന് പറഞ്ഞുതരാമോ? അതുപോലെ സൂര്യ, ചന്ദ്ര ഗ്രഹണങ്ങൾ ജ്യോതിഷപ്രകാരം എങ്ങനെയാണ് ഉണ്ടാവുന്നത് ?
@vandekrishnam18872 ай бұрын
താൻ തറ പറ പഠിച്ചത് കടലാസിൽ നിന്നല്ലേ?
@abdulazeezc60242 ай бұрын
ഹിന്ദുമതം തീരുമാനമായി 🤔🤔🤔
@shanujwilson12042 ай бұрын
( മണ്ടത്തരം ) ^26 😂👏✨
@buddhathelightofworld145910 ай бұрын
ഇയാളെ കേൾക്കുമ്പോൾ വലിയ പുരോഗണ അണ്ണനാണെന്ന് തോന്നും... ആവശ്യം വരുമ്പോൾ മാത്രം വിഷം വമിക്കുന്ന ക്വാളിഫൈഡ് trainer ആണ്
@rageshkumarramesh436110 ай бұрын
Nigalude piri murukkanam.
@nofalp14272 ай бұрын
ആളില്ലത്ത പോസ്റ്റിലെ ഇവൻ ഗോളടിക്കാറുള്ളൂ 😂
@basheerkp70102 ай бұрын
Chenkistan Viddi kooshmandam
@indunambiar78910 ай бұрын
വിവരമില്ലാത്തതിൽ വിവരണം പറയാൻ താങ്കൾക്ക് ഉള്ള കഴിവ് അപാരം 'കഷ്ടം . വരുമാനം കൂടുന്നുണ്ട് അല്ലേ
@pavanmanoj223910 ай бұрын
Anubhava sakshyam😂😂😂
@maximumtophill634110 ай бұрын
Enthinu thankal udeshikane? Chat with me😊
@syamsagar43910 ай бұрын
നമ്മുടെ മതം ഇത്തരം വിമര്ശനങ്ങളിലൂടെ നന്നാവട്ടെ
@radhrema10 ай бұрын
എല്ലാത്തിനെയും വിമർശിക്കാൻ മാത്രമേ ജുക്തിവദിക്ക് പറ്റൂ..വേറെ പുരോഗമനം ഒന്നുമില്ല.
@SK-nh9xf10 ай бұрын
ഇവിടെ യുക്തിവാദം പലപ്പോഴും മനോഹരമായ ചൂത്യവാദമായി മാറുന്നു
@maximumtophill634110 ай бұрын
😂 that's your imagination Just study physics and chemistry Also biology 😊
@radhrema10 ай бұрын
സയൻസ് പഠിച്ചു വിവേകബുദ്ദി നഷ്ടപ്പെട്ടവർ ആണോ യുക്തിവാദികൾ ആകുന്നത്
@SK-nh9xf10 ай бұрын
@@radhrema സയൻസ് പഠിച്ചാൽ വിവേകവും ബുദ്ധിയും ഒന്നും നഷ്ടപ്പെടില്ല. അന്വേഷണ ത്വരയും നിരീക്ഷണ പാടവവും വർധിക്കുകയേ ഉള്ളൂ. പക്ഷേ ട്രാൻസ്പോർട്ട് ബസ്സിന് കല്ലെറിയുന്ന, അധ്യാപകരെ തുണി പൊക്കി കാണിക്കുന്ന മറ്റേ ടീം അവർ ഈ ലെവൽ ആവും. 👌😂😂