Assalamu alaikum...... Enik ithin pettenn reply tharane..... എന്റെ ഭർത്താവ് ജോലിയില്ലാതെ 5 വർഷമായി നാട്ടിൽ തന്നെയാണ്. ഇടയ്ക്ക് വിദേശത്തേക്ക് ജോലിക്കുള്ള ഇന്റർവ്യു കിട്ടും. അത് ലാസ്റ്റ് വെച്ച് മുടങ്ങും. ഇപ്പൊ ഒരു ഇന്റർവ്യൂ കൂടെ വന്നിട്ടുണ്ട്. ഇതെങ്കിലും ഒന്ന് ശരിയാകാൻ ഞാൻ എന്താണ് ചെയ്യേണ്ടത്. ഇത് നല്ല ജോലിയാകാനും ജോലി കിട്ടാനും എല്ലാരും ഒന്ന് ദുആ ചെയ്യണേ. ഇപ്പോൾ തന്നെ ഒരുപാട് കടത്തിലാണ്. ഞങ്ങൾക്ക് 3 പെണ്മക്കളാണ്... ഇനിയും ഒരു ജോലി കിട്ടിയില്ലെങ്കിൽ ആലോചിക്കാൻ പോലും വയ്യ. ഒരുപാട് വീഡിയോസ് നോക്കി. ഒന്നിലും ഒരു റിപ്ലയും വന്നില്ല. നിങ്ങളെങ്കിലും ഒരു reply തരണേ പ്ലീസ് 🥺🥺🥺
@aisha_basheer3 ай бұрын
Allahu ellam eluppamaki tharatte thahajjud niskarichu allahuvinod duaa cheyyu Mazha ulla samayathe dua Sujood il ulla duaa Uluh nu shesham cheyyunna dua Yathrayil ulla duaa Thahajjud il ulla dua Okke allahu pettenn sweekarikkunna thaanu So utharam kittum enna urappodukoode dua cheyyu Namaskaram kalah illathe avval vakthil namaskarikku Cheriya sangya allenkil mattenthenkilumo swadaka cheyyan kazhiyunna avasthayil aanenkil swadaka kodukku Hamdum swalathum kond thudangi duaa cheyyu Asma ul husna parayanam cheytha shesham duaa cheyyu In sha allah allah khair aaya margathil varumanam ethichu tharatte🤲🤲🤲