പൈശാചിക പീഡകളെ നിർവീര്യമാക്കുന്ന പ്രാർത്ഥന|SPIRITUAL TALK|Fr.Mathew Naickomparambil V C |GOODNESS TV

  Рет қаралды 107,204

Goodness Tv

Goodness Tv

Жыл бұрын

പൈശാചിക പീഡകളെ നിർവീര്യമാക്കുന്ന പ്രാർത്ഥന|SPIRITUAL TALK|Fr.Mathew Naickomparambil V C |GOODNESS TV
#GoodnessTv #catholic #FrMathewNaickomparambilvc #spiritual #church #PottabibleConvention #bibleTalk #ChristianDevotionalTalk
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZbin channel: / goodnesstelevision
►Goodness Radio: s5.radio.co/s2de112c34/listen
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook: / goodnesstelevision
►Twitter: / goodness_tv
►Instagram:
/ goodnesstelevision
►Telegram: t.me/goodnessmedia
►WhatsApp Group: chat.whatsapp.com/Hp4NX4I2UMb...
--------------------------
KZbin Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnesstvonline5917
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV: play.google.com/store/apps/de...
►Goodness Radio:
s5.radio.co/s2de112c34/listen
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2022 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
GoodnessTV

Пікірлер: 300
@elsybeenak.f6512
@elsybeenak.f6512 Жыл бұрын
യേശുവേ, സർവ്വശക്തനേ 🙏🏻എല്ലാ പൈശാചിക ശക്തികളുടെയും തിന്മയുടെയും കെട്ടുപാടുകളിൽനിന്നും ഞങ്ങളെ മോചിപ്പിക്കണേ. സ്തുതി, സ്തോത്രം, ആരാധന, മഹത്വം അല്ലേലൂയ ആമേൻ 🙏🏻
@PVSJC
@PVSJC Жыл бұрын
ആമേൻ! കർത്താവായ യേശുവേ അങ്ങയുടെ തിരുരക്തക്കടലിൽ എന്നെയും എന്നെ പ്പോലെയുള്ള പതിനായിരങ്ങളെയും അങ്ങയുടെ തിരുരക്ത കടലിൽ മുക്കേണമേ. അങ്ങയുടെ തിരുരക്തത്താൽ സുഖപ്പെടുത്തേണമേ. അങ്ങയുടെ പരിശുദ്ധത്മവിനാൽ നിറക്കേണമേ, പ്രവർത്തിപ്പിക്കേണമേ. ആമേൻ! 🙏😊🌹🙏🙏😊🙏🙏
@thomaskj4150
@thomaskj4150 Жыл бұрын
ക്രിസ്ത്യാനി ജീവിതം കൊണ്ട് യേശുവിനെ വെളിപ്പെടുത്തണം. അല്ലെങ്കിൽ നമ്മുടെ ജീവിതം വെറും ആചാരങ്ങളിൽ ഒടുങ്ങും യേശുവേ ആരാധന
@jessyjoseph689
@jessyjoseph689 Жыл бұрын
​@@thomaskj4150 q ,
@justints2134
@justints2134 Күн бұрын
ഈശോയെ നന്ദി ഈശോയെ സ്തുതി പിശാചിന്റെ ബന്ധങ്ങൾ നീക്കം ചെയ്യണേ 🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏
@reenabenoy2047
@reenabenoy2047 Жыл бұрын
യേശു നാഥാ പൈശാചിക ശക്തികളിൽ നിന്ന് എന്നെയും എന്റെ കുടുബത്തെയും ഞാനുമായി സഹവസിക്കുന്ന എല്ലാവരും കാത്തുരക്ഷിക്കണമേ🙏
@maryrenjith5270
@maryrenjith5270 Жыл бұрын
🙏🙏
@valsammasebastian558
@valsammasebastian558 Жыл бұрын
എല്ലാ പൈശാചിക ശക്തികളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണേ
@mercythomas4344
@mercythomas4344 Жыл бұрын
❤️❤️❤️❤️
@avemaria4630
@avemaria4630 Жыл бұрын
ആമ്മേൻ ആമ്മേൻ ആമ്മേൻ
@PVSJC
@PVSJC Жыл бұрын
ആമേൻ! 🙏😊🌹🙏🙏
@shalythomas697
@shalythomas697 Жыл бұрын
സർവ്വ ശക്തനായ ദൈവമേ, പൈശാചിക ശക്തി യുടെ ബന്ധനത്തിൽ നിന്നും എന്റെ കുടുംബത്തെ കാത്ത് പരിപാലിക്കണമെ.
@naturekerala7409
@naturekerala7409 Жыл бұрын
യേശുവേ സ്തുതി
@mariamma5221
@mariamma5221 Жыл бұрын
എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാകുവാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ മകൻറെ കള്ളുകുടി മാറികിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ വിശ്വാസ്സത്തിൽവളരണം അതിനുള്ള ക്യപയ്കായിപ്രാർത്തിക്കണമേ.എങ്ങോട്ടുനോക്കിയാലും ശരണക്കേട്.പ്രാർത്ഥനാസഹായം യാചിക്കുന്നു ആമ്മേൻ
@philipthomas7778
@philipthomas7778 12 күн бұрын
ആമേൻ. ഹല്ലേലുയ. ഈശോയെ നന്ദി. ഈശോയെ സ്തുതി.
@bigyjoy31
@bigyjoy31 Жыл бұрын
Yeshuve nanni
@annanna1259
@annanna1259 Жыл бұрын
യേശുവേ,എല്ലാവിധ പൈശ്യാചികശക്തിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ.
@keralavolgs1244
@keralavolgs1244 Жыл бұрын
🥰🥰jesus
@mariyammathomas2534
@mariyammathomas2534 Жыл бұрын
Yesuappa pls heal shereen and abini yesuappa pls bless our family
@josek.t8027
@josek.t8027 Жыл бұрын
ദൈവമേ സ്തുതി കർത്താവായ യേശുവേ പൈശാചിക പീഡകളിൽ നിന്നും ഞങ്ങളുടെ കാത്തുകൊള്ളണമേ
@sonysbangel888
@sonysbangel888 11 ай бұрын
Amen.പിതാവിനും പുത്രനും പരിശുദ്ധത്മാവിനും സ്തുതി✝🕊🌹🕯💝🙏🏻ഹല്ലേലൂയാ💛
@rosammajoseph2457
@rosammajoseph2457 8 күн бұрын
എല്ലാ പൈശാക്കിക ബന്ധനങ്ങളിൽ നിന്നും എൻ്റെ കുടുംബത്തെ കാത്തു കൊള്ളണമേ ഈശോയെ കണ്ണിനു കാഴ്ചയും കണ്ണിനു തലക്കും സൗമ്യനല്കി അനുഗ്രഹിക്കണമേ
@varghesechooramana3022
@varghesechooramana3022 Жыл бұрын
അച്ഛനെ ദിർഹയുസ് നൽകി ദൈവം അനുഗ്രചിക്കട്ടെ 🙏ദൈവത്തിന് സ്തുതി 🙏
@alicesunny9858
@alicesunny9858 Жыл бұрын
ഈശോയെ ദൈവസ്നേഹം പരസ്നേഹം കൊണ്ട് ഞങ്ങളെ ഓരോ. മക്കളെയും നിറക്കണമേ. തിരുരക്തത്താൽ കഴുകണമേ. പരിശുദ്ധൽമാവിനാൽ നിറക്കണമേ.
@Maria-yf8uv
@Maria-yf8uv Жыл бұрын
ഈശോയേ .... വിശുദ്ധിയിലും വിശ്വാസത്തിലും പരസ്നേഹത്തിലും ദൈവസ്നേഹത്തിലും പ്രാർത്ഥനയിലും ജീവിക്കാൻ ഞങ്ങളെ സഹായിക്കേണമേ അപ്പാ.
@joeljoy1766
@joeljoy1766 27 күн бұрын
എല്ലാ പൈസചിക ശക്തികളിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും കാത്തു രക്ഷിക്കേണമേ ആമേൻ
@lisaputhusherry2421
@lisaputhusherry2421 26 күн бұрын
Lord of love and mercy wash with your precious blood all those are not living according to your way
@sheelapaul7535
@sheelapaul7535 6 ай бұрын
Pyssagiga sakthikgilninu viduthal labikkname amen
@daisyjoseph3706
@daisyjoseph3706 Жыл бұрын
യേശുവേ എല്ലാ ബന്ധനത്തിൽ നിന്നും ഈ കുടുംബത്തെ രേഷികേണമേ
@sindhujayakumar4062
@sindhujayakumar4062 Жыл бұрын
ഈശോയെ.... സ്തുതിക്കുന്നു . 🙏 ഈശോയെ.... ആരാധന 🙏 ഈശോയെ.... മഹത്വം . 🙏 ഈശോയെ..... നന്ദി . 🙏 വചന പ്രഹോഷണം നടത്തുന്ന ബഹുമാനപ്പെട്ട അച്ഛനെയും.... ടീം അംഗങ്ങളെയും അപ്പാ അവിടുന്ന് അനുഗ്രഹിക്കേണമേ..... 🙏 🙏 🙏 കേൾക്കുന്ന ഞങ്ങളെയെല്ലാം അനുഗ്രഹിക്കേണമേ.... 🙏
@rajanjoseph2871
@rajanjoseph2871 Жыл бұрын
ആമേൻ ജീസസ് ആമേൻ 🙏✋😭✋💔
@bindumichael9403
@bindumichael9403 Жыл бұрын
ഈശോയെ പിശാചിന്റെ ഉപദ്രവത്തിൽ നിന്നും രക്ഷിക്കണേ
@PVSJC
@PVSJC Жыл бұрын
ആമേൻ ഹല്ലേലുയ! കർത്താവായ യേശുവേ അങ്ങയുടെ തിരുരക്തക്കടലിൽ എന്നെയും എന്നെ പ്പോലെയുള്ള അൻപതിതിനായിരങ്ങളെയും മുക്കേണമേ. അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളെ എല്ലാവരെയും സുഖപ്പെടുത്തേണമേ. അങ്ങയുടെ പരിശുദ്ധത്മവിനാൽ ഞങ്ങളെ എല്ലാവരെയും നിറക്കേണമേ, പ്രവർത്തിപ്പിക്കേണമേ. ആമേൻ! 🙏😊🌹🙏🙏😊🙏🙏
@pennammajoseph7325
@pennammajoseph7325 Жыл бұрын
എല്ലാപൈസസിചിക നിന്നും,പീഡകളിൽ തിന്മയുടെ ബന്ധങ്ങളിൽ നിന്നും,എന്നെയും എന്റെ കുടുബത്തെയും വിടുതൽ നൽകി രക്ഷപെടുത്തേണമേ.അപ്പാ അവിടുത്തെ പുത്രനും ഞങ്ങളുടെ രക്ഷകനും ആയ യേശുവിന്റെ നാമത്തിൽ വിടുവികേണമേഞങ്ങെളെ 🙏🙏🙏🙏🙏🙏ആമേൻ
@dr.t.csproductiongermanmis3485
@dr.t.csproductiongermanmis3485 14 күн бұрын
പൈശാചിക ബന്ധനമുള്ള എനിക്കു വേണ്ടപ്പെട്ടഒരു ഭവനം സമർപ്പിക്കുന്നു. ആ ഭവനത്തിനു വേണ്ടി പ്രാർത്ഥിക്കണെ.
@sijoyantony1417
@sijoyantony1417 3 ай бұрын
എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ, എന്റെ ജീവിതപങ്കാളിക്കു പ്രാർത്ഥിക്കുവാനും, എന്നെ സ്നേഹിക്കുവാനും ഇടവരുത്തണമേ 🙏🙏🙏
@prasadjose1113
@prasadjose1113 Жыл бұрын
ഈശോയെ എല്ലാവിധ പൈശാച്ചീക ശക്തികളുടെയും നാലാം വേദ പിശാച്ക്കളുടെയും കുതന്ത്രങ്ങളിൽ നിന്നും എന്നെയും കുടുംബത്തെയും കരുണയോടെ കാത്തുരക്ഷിക്കേണമേ... 🙏🏻
@mariyajacob5430
@mariyajacob5430 Жыл бұрын
ദൈവമേ അങ്ങേ സ്നേഹം കൊണ്ട് ഞാനും നിറക്കേണമേ
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ 🌹🙏✝️
@naturekerala7409
@naturekerala7409 Жыл бұрын
യേശുവേ നന്ദി
@PVSJC
@PVSJC Жыл бұрын
ദൈവമേ ഇതെ പോലെ നിരാശയിൽ അകപ്പെട്ടിരിക്കുന്ന പതിനായിരങ്ങളെ അങ്ങയുടെ തിരുരക്ത ക്കടലിൽ മുക്കേണമേ, കഴുകേണമേ. അങ്ങയുടെ പരിശുദ്ദാത്മാവ് കൊണ്ട് നിറക്കേണമേ. ആമേൻ! 🙏
@NehaPaulbin
@NehaPaulbin 4 ай бұрын
ഈശോയെ എല്ലാ പൈശാശിക പീഡകളിൽ നിന്നും ഞങ്ങളുടെ ജീവിതത്തെ viduvikkaname🙏🙏🙏
@gracytitus6081
@gracytitus6081 Күн бұрын
എന്റെ എല്ലാ തടസങ്ങളും മറ്റേണമേ 🙏🏽
@geethaks9701
@geethaks9701 Жыл бұрын
Ente monu oru kuttiye tharaname amme mathave prarthikkaname eshoye amme mathave rekshikkaname
@marylouis8693
@marylouis8693 3 күн бұрын
Eyssuve kaniyename 🙏 eyssuve agekku aradana stuthium pukazhchayum unddayirikettey Amen 🙏 hallelujah 🙏 Amen 🙏😭 .. thadassagal mattename
@ansammasebastian4954
@ansammasebastian4954 Жыл бұрын
ഈ ശോയേ... എൻറെ ചുറ്റുവട്ടമുള്ള 50000 കുടുംബങ്ങളെ അവിടെയുള്ള യുവജനങ്ങ ളെ . തിരുരക്തത്താൽ കഴുകണമേ... പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ...
@sindhusunny3208
@sindhusunny3208 Жыл бұрын
എന്റെ മക്കളെ പൈശാഷിക ശക്തി യിൽ രക്ഷിക്കേണമേ. ആമേൻ
@anishajacob4462
@anishajacob4462 Жыл бұрын
ആമേൻ
@magdalenamagi4172
@magdalenamagi4172 3 ай бұрын
എൻറ യേശു നാഥാ എൻറ മകന്റെ മാനസിക വൈക്യല്യങ്ങൾ മാറ്റി തരണമേ. അവന് ഒരു ജോലി നൽകി അനു ഗ്രഹിക്കണമെന്ന് അങ്ങയോട് അപേക്ഷിച്ച് പ്രാത്ഥിക്കുന്നു.
@agnasgeorge21gmailcom
@agnasgeorge21gmailcom Жыл бұрын
ഈശോ നാഥാ എല്ലാ തിന്മയുടെ ശക്തികളുടെ ഇടപെടലുകളിൽനിന്നും തിരുരക്തസംരക്ഷണം നല്കി സൗഖൃംനല്കി അനുഗ്രഹിക്കണമേ ആമ്മേൻ എൻ്റെ കുടുംബത്തെ വിശുദ്ധീകരിക്കണമേ കടബാധ്യത കളിൽ നിന്നും വിടുതൽ നല്കി അനൂഗ്രഹിക്കണമേ മനസമാധാനം നല്കി അനൂഗ്രഹിക്കണമേ പാപത്തിൽ നിന്നും മുക്തി നേടാൻ പരിശുദ്ധ ത്മദാനങ്ങളാലൂംഫലങ്ങളാലും ഞങ്ങളെ നിറക്കണമേ
@subhadrasubhadra768
@subhadrasubhadra768 Жыл бұрын
യേശുവേസ്തുതി
@mercykuttykaugustinesister1527
@mercykuttykaugustinesister1527 Жыл бұрын
Amen.
@ranipulikkal7787
@ranipulikkal7787 Жыл бұрын
Thank youAcha.... For this blessed anointed message..... Achane ഞങ്ങൾക്ക് തന്ന ഈശോ ക്കു ആയിരമായിരം നന്ദി
@gracyanthony7927
@gracyanthony7927 Жыл бұрын
Yeshuve nanni mahathum.
@Pathoooo
@Pathoooo 7 ай бұрын
മാതാവേ പരിശുദ്ധ അമ്മ ദൈവമാതാവേ സഹായിക്കണം
@mariyammapa1023
@mariyammapa1023 Жыл бұрын
എൻ്റെ മകൾ റിയായ്ക്ക് വിദേശത്തു പോകുവാനുള്ള തടസ്സങ്ങൾ മാറ്റിലോൺ ശരിയാക്കിതരണ മേ തമ്പുരാനേ
@geethaks9701
@geethaks9701 Жыл бұрын
Shathrukkaluday ubadravam matti tharaname amme a mathave prarthikkaname eshoye rerekshikkaname
@mariammajacob130
@mariammajacob130 3 күн бұрын
Yesu karthavae ente molae aviduthae thirurathathal mukkanamae. Avalludae kopavum nirashayum parishthalmaavam Daivamae neekki shuthikkarikanamae. Amen
@gracammaiyp6613
@gracammaiyp6613 10 күн бұрын
Yesuve ella paissasika shakthikalil ninnum thinmakalil ninnum thadasangalil ninnum rakshikkane kaathukollane
@martinpnkm9504
@martinpnkm9504 5 күн бұрын
Praise the lord aman
@cisilyjoseph2218
@cisilyjoseph2218 Жыл бұрын
O Lord Jesus.Protect me from evil.Amen.
@merlinroy8712
@merlinroy8712 Жыл бұрын
ഈശോയെ എന്നിലും മക്കളിലും കുടുംബത്തിലെ ഓരോരുത്തരിലും വലയം ചെയ്തിരിക്കുന്ന ദുഷ്ട പിശാചിന്റെ സകല പ്രവർത്തികളെയും ഈ നിമിഷം വചനത്തിലൂടെ തകർന്ന് പോകട്ടെ ഞങ്ങൾ വിജയം പ്രാവിക്കട്ടെ ആമേൻ ഈശോയെ ഹല്ലേലുയ 🙏🏻🙏🏻🙏🏻
@vargheseshaiju1975
@vargheseshaiju1975 Жыл бұрын
ആമേൻ 🙏🙏🙏
@RegeenaStephen
@RegeenaStephen 14 күн бұрын
കർത്ത വേ എല്ലാ പൈശ ചിക് ശക്തിയിൽ നിന്ന് എന്റെ കുടുംബത്തെ രക്ഷിക്കേണമേ ആമ്മേൻ❤❤❤❤❤❤❤
@solymathew3166
@solymathew3166 2 ай бұрын
Eeshoye,ella makkaleyum pizhachikapeedakalil ninnum rashikkane
@nancycyriac3306
@nancycyriac3306 Жыл бұрын
ഈശോയെ നന്ദി ആരാധന മഹത്വം ഹല്ലേലുയ്യാ ഹല്ലേലുയ്യാ
@agstinmathew7281
@agstinmathew7281 Жыл бұрын
🙏🙏🙏 നന്ദി ദൈവമേ നന്ദി 🙏🙏🙏
@susanjose.josesusan.4449
@susanjose.josesusan.4449 Жыл бұрын
പൈശാചികതന്ത്രങ്ങളെ ഭവനങ്ങളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും അകറ്റാൻ അച്ചൻ പ്രാർത്ഥിക്കണമേ. 🙏❤️
@lillykuttydas3496
@lillykuttydas3496 Жыл бұрын
Respected father. ..thanks father for അച്ഛന്റെ കോവിഡ് time prayer oru bhagam ഞാനിപ്പോഴും ചെയ്യുന്നു ...അച്ഛന്റെ ധ്യാനം പോട്ടയിൽ വന്നു പങ്കെടുക്കാൻ ആഗ്രഹിക്കുന്നൂ.
@xavierlawrence5775
@xavierlawrence5775 10 күн бұрын
Amen, 🙏🙏🙏🙏🙏
@jetrudem3650
@jetrudem3650 9 ай бұрын
എന്നെയും കുടുംബാഗങ്ങളെയും തിരുരക്ത പ്രാർത്ഥനപഠിപ്പിക്കണമെ
@user-il9je4df7z
@user-il9je4df7z 4 ай бұрын
എന്നെ എൻറെ കുടുംബത്തെയും പൈശാചിക ശക്തി നിന്നും നിന്നുംരക്ഷിക്കണമേ രക്ഷിക്കണമേ
@mathewdaniel9059
@mathewdaniel9059 Жыл бұрын
Amen
@keetchan
@keetchan Жыл бұрын
Yesuve ella paishachikathayudeyum aathmavine ente kudumbhathile ninnu eduthu mattaname Amen.
@tessimathew1793
@tessimathew1793 12 күн бұрын
Esoye Amalum sumitum visuthiyil jeevikkanulla kreupa nalki anugrahikkename
@justinjoseph6251
@justinjoseph6251 Жыл бұрын
Paisachika sakthiyude bendanathil ninnum enneyum ente kodumbatheyum kaathu rakshikename. 🙏
@jayalekshmi7949
@jayalekshmi7949 6 күн бұрын
Njan snehikkunna adarikkunna ende priyapetta vachana guru ❤❤❤thanks God bless u
@siminibu5091
@siminibu5091 Жыл бұрын
Ente kudumbathilninnum ella kudumbagagalilninnum sathane behishkarikane appa
@lillyjohny5483
@lillyjohny5483 Жыл бұрын
Kudumbathayanugrahikanamay
@RICHENGINEERS
@RICHENGINEERS 9 күн бұрын
Please pray for removing all the evil strengths from my house and pour your endless mercy upon my family and all the homes of the same difficulties. Amen Amen Amen🙏🙏🙏
@saviosanthosh9492
@saviosanthosh9492 Жыл бұрын
എപ്പഴും പ്രചോദിപ്പിക്കുന്ന ആച്ഛന്റെ വചന സന്ദേശം
@AjuAchankunju-di7cq
@AjuAchankunju-di7cq 9 күн бұрын
Ella paishajiga shaktigali ninum enneyum ente kudubhathyum kathu kollaname
@lilakv2340
@lilakv2340 Жыл бұрын
Eeshoye njhanghalude kudumbathinum thrukaranghalil samarpicunnu anghu ellavaryum samrakshuchukollaname. Amen 👏✝️💔🩸🩸🩸
@lisaputhusherry2421
@lisaputhusherry2421 26 күн бұрын
Abba Father, increase our trust and confidence in you.
@SalomySeby
@SalomySeby 16 күн бұрын
എൻറെ ഭർത്താവിൻറെ മദ്യപാനം മാറുവാനും പൈശാചിക ബന്ധനം മാറി മാനസാന്തരം വരുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@maryzacharias7984
@maryzacharias7984 10 күн бұрын
O! my Lord please forgive our sins and bless our family🙏🙏🙏🙏
@dr.josepulickan2053
@dr.josepulickan2053 Жыл бұрын
Lokam Muzhuvan Eeshoyuda Thuruvachanam Prasarippicha VachanaVishudhanaya Sarvadaraneeyanaya Rev Fr Mathew Naickamparambil Achana Orthu Abhimanam Bahumanam Aadaram Thonnunnu Eeshomishihayikku Sthuthiyayirikkatta Ammen ammen ammen Praise the Lord Halleluya halleluya halleluya Love Light Live Lord Smile Peace Great Universe 🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙
@theresinamulloor800
@theresinamulloor800 6 күн бұрын
Pardonne moi Seigneur, Pardonne nous Seigneur ❤
@pjohn7471
@pjohn7471 Жыл бұрын
അച്ചന്റെ എല്ലാ ശ്രശ്രുഷകളിൽ ഈശോ കനിയട്ടെ ആമ്മേൻ
@manjalyjacob2273
@manjalyjacob2273 10 күн бұрын
പാപ ശാപ പൈശാചിക ബന്ധനങ്ങളിൽ നിന്നും യേശു വേ പാപികളായ ഞങ്ങളെ എല്ലാവരെയും വിടുവിക്കണമെ രക്ഷിക്കണമെ 🙏🙏🙏
@aniammajoseph4448
@aniammajoseph4448 8 күн бұрын
എൻറെ ഈ ssoye എൻറെ ഭർത്താവ് വിന് തീ ഷ് നമ അയ ദൈവ ഭക് ടീ ന al കണമേ
@jessyjoy3702
@jessyjoy3702 4 ай бұрын
Yesuve ende molku nalloru joli nalki anugrahikkane
@tessijoshy2189
@tessijoshy2189 Жыл бұрын
Bless my family
@studyworld6771
@studyworld6771 Жыл бұрын
Appa protect my kids bless me Appa
@srphilomina2663
@srphilomina2663 Жыл бұрын
Jesus cast away all the evils from the whole world
@theresinamulloor800
@theresinamulloor800 6 күн бұрын
Seigneur Viens à mon aide ❤Rempli mon cœur de ton amour ❤
@sobhanababu5297
@sobhanababu5297 Жыл бұрын
Hallelujah Amen
@benedictj.v1828
@benedictj.v1828 Жыл бұрын
Loving Jesus, save us all from all the evils of this world. Praise the Lord. Hallelujah.
@williamc.m2362
@williamc.m2362 Жыл бұрын
Jesus i trust in you.
@mollyjacob9054
@mollyjacob9054 Жыл бұрын
AMEN 🙏 🙏 🙏 STHOTHARAM GOD BLESSED YOU FRNPAnackal
@shailyjacob6621
@shailyjacob6621 Жыл бұрын
Amen 🙏
@lissaroy238
@lissaroy238 Жыл бұрын
Amen Amen Amen
@elsysoju9440
@elsysoju9440 Жыл бұрын
Amen hallelujah Ente ee veede ethrayum vegam vitte ente kadabharagal Matti tharane nada
@ajimoankp192
@ajimoankp192 8 ай бұрын
യേശൂവേ,അമ്മേപാപിയായഎന്നിൽ പരിശുദ്ധത്മാവിന്റെശക്തിനിറയക്കണമെ,ദൈവനാമംമഹത്വപ്പെട്ടെക്യൻസർരോഗിയും 18കിമോചികിൽസകഴിഞ്ഞഎന്നെഅമ്മമധ്യസ്ഥം വഹിച്ചുതിരുകുമാരനോട്അപേക്ഷിച്ച്6/12/23സ്കാനിൽ സൗഖ്യം തന്ന്സാക്ഷ്യയാക്കേണമെ
@naturekerala7409
@naturekerala7409 Жыл бұрын
ഹാലേലൂയ
@jessyjoy3702
@jessyjoy3702 4 ай бұрын
Athu pole ende monem nalloru joli nalki anugrahikkane, alergy chorichil, viyarpu, muttu,naduvu vedana matti kodukkane Amen E avasyangalulla 10,000 ngale samarpichu prarthikkunnu❤Amen
@alicegeorge4692
@alicegeorge4692 Жыл бұрын
Amen. Yeshuve Sthothram. Allelluia. 🙏
@bindhup.joseph4841
@bindhup.joseph4841 Жыл бұрын
യേശുവേ എന്റെ poonu വിന്റെ പഠിപ്പിൽ വന്ന സാത്താൻ വിട്ട് പോകാൻ പ്രാർത്ഥത്തി ക്കണം പ്രൈസ് തെ ലോർഡ് hallaluya
@marymaliyilmathew5232
@marymaliyilmathew5232 Жыл бұрын
AMME MATHAVE
@josepallikkunnath9623
@josepallikkunnath9623 Жыл бұрын
Jesus bless the whole world with your peace.🙏
@lilakv2340
@lilakv2340 Жыл бұрын
Eeshoye adiyante sahodaranghaleyum mathsvineyum samarpickunnu papathil ninnum papasahacharysthil ninnum roganghakil ninnum viduvickaname. Amen 👏✝️💔🩸🕊😢
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 63 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 55 МЛН
Fr Mathew Naickomparambil VC Powerful Talk | Get Rid of the Evil Spirits
27:51
A powerful prayer. Fr Mathew Naickomparampil VC
2:01:57
FR DANIEL POOVANNATHIL OFFICIAL
Рет қаралды 2,2 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 63 МЛН