കർത്താവെ അവിടുത്തെ വലതുകയ്യിൽ ഞങ്ങളെയും ചേർത്ത് പിടിക്കണമേ ആമേൻ
@jijijoy91178 ай бұрын
എൻ്റെ ദൈവമേ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ കർത്താവെ എൻ്റെ കുടുംബത്തിൻ്റെ എല്ലാ സങ്കടങ്ങളും ആകുലതകളും അകറ്റി നിർത്താൻ അവിടുന്ന് മാത്രമാണ് എൻ്റെ ബലം രക്ഷ ആമേൻ ദൈവം വിശ്വസ്തൻ ആകുന്നു കർത്താവെ എല്ലാവരെയും അനുഗ്രഹിക്കണമേ അവരുടെ ആവശ്യങ്ങൾ എല്ലാം അങ്ങ് അറിയുന്നു കർത്താവെ എന്നെ വേദനിപ്പിക്കുന്ന അവരുടെ മനസ്സിനെ നിയന്ത്രിക്കാൻ അവരുടെ ദേഷ്യവും വാശിയും എല്ലാം മാറ്റുവാൻ അവരുടെ മേൽ ദൈവിക നദി ഒഴുക്കി അവരെ അനുഗ്രഹിക്കേണമേ
@leenajoshy1379 Жыл бұрын
എന്റെ മക്കളിൽ പരിശുദ്ധത്മാവിനെ അനുഗ്രഹം നൽകി നല്ലത് മാത്രം തിരഞ്ഞെടുക്കാനുള്ള വരം നൽകേണമേ
@GREENHEAVENAS1130 Жыл бұрын
കർത്താവേ അനുഗ്രഹിക്കണമേ.രക്ഷ നൽകണമേ.ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ പ്രായസങ്ങളിൽ നിന്നും കൈ പിടിച്ചു കയറ്റണമേ ❤
@thankammasoman66312 ай бұрын
കർത്താവേ എൻ്റെ രേഷ്മയുടെ കുടുംബത്തെ ചേർത്തു നിർത്തണമെനാഥാ.
@ambilythomas1545 Жыл бұрын
നടക്കില്ല എന്നു ഞാൻ വിചാരിച്ച നിയോഗം സാധിച്ചു തരണേ നാഥാ.. 🙏🙏
@joycejames76187 ай бұрын
എനിക്കും ഉണ്ട് നടക്കാത്ത നിയോഗങ്ങള്...prarthikkane അച്ച
@MaryJoseph-uj2ig Жыл бұрын
അങ്ങ പരിശൂദ്ധാ രുവി നിറച്ച് കുറവുകളെ നിറവുകളാക്കി എന്റെ മക്കളെ അനുഗ്രഹിക്കണമേ എന്റെ ജറിന്റെ മനസിനിഷ്ടപ്പെട്ട എളിമയും ദൈവ വിശ്വാസവുമുള്ള ഒരു കുട്ടിയെ കണ്ടെത്തി അവന്റെ കാല്യാണം നടത്തിത്തരമേ അമ്മയുടെ പ്രത്യക്ഷി കരണം വഴി സാധിച്ചു തരമേ
@sushamasivan4795 Жыл бұрын
സ്വെർഗത്തിലെ ദൈവമായ കർത്താവെ എന്റെയും നിയോഗങ്ങൾ ആവശ്യപ്പെടുന്നവരെയും എത്രയും പെട്ടെന്ന് സഹായിക്കാൻ വരണമെ കർത്താവിന്റെ നാമത്തിലും വചനത്തിലും ജീവിക്കുന്ന എന്നെ സഹായിക്കാൻ വേഗം വരണമെ എന്നെ സങ്കടപ്പെടുത്തരുതേ ആമേൻ ഹല്ലേലുയ സ്തോത്രം ആരാധന മഹത്യം
@amishakunjumon4406 Жыл бұрын
ദൈവത്തിനോട് അനുഗ്രഹം ചോദിച്ചു വാങ്ങുന്നതെങ്ങനെയെന്ന് ദൈവ വചനത്തൂടെ വളരെ വ്യക്തമായി മനസ്സിലാക്കിത്തന്ന മാത്യു അച്ചന് കൂടുതൽ ദൈവ കൃപ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവമേ നന്ദി സ്തുതി ആരാധന. ഹല്ലേലൂയ.
@manubabu9573 Жыл бұрын
കർത്താവെ ഈ വചനം കേൾക്കുന്ന എല്ലാവരുടെയും കണ്ണുനീരോടെയുള്ള പ്രാർത്ഥനകളെ കേൾക്കേണമേ 🙏🙏🙏🙏
ഭയപ്പെടേണ്ടാ ഞാൻ നിന്നോട് കൂടെ ഉണ്ട് സംഭൃമികേണ്ടാ ഞാൻ ആണ് നിന്റെ ദൈവം ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും എന്റെ വിജയകരമായ വലത്ത് കയ്യ് കൊണ്ട് ഞാൻ നിന്നെ താങ്ങി നിർത്തും ഏശയ 41:10 ❤️❤️
സൈന്യങ്ങളുടെ കർത്താവായ യേശു നമ്മോടു കൂടെയുണ്ട്. യാക്കോബിന്റെദൈവമാണ് നമ്മുടെ അഭയം.... സങ്കീർത്തനങ്ങൾ.46. 11. യേശുവേ മഹത്വം
@elsymohan5929 Жыл бұрын
സമാധാനവും സന്തോഷവും തരുന്ന മെസ്സേജ് അച്ഛനെ ദൈവം അനുഗ്രഹിക്കുന്നതിനു നന്ദി.ആ മേൻ
@samuelk6555 Жыл бұрын
ഞങ്ങളുടെ പരിശുദ്ധ പിതാവേ ഞങ്ങൾക്ക് വേണ്ടി വാതിൽ തുറന്നു തന്നു കൊണ്ട് അനുഗ്രഹം കരുണ വിടുതൽ എന്നിവ തന്നു കാത്തു കൊളളണമേ ദൈവത്തിന് ഒന്നും അസാദൃം അല്ല എന്ന് ഇശൊയുടേ നാമത്തിൽ വിശ്വസിക്കുന്നു ഞങ്ങളുടെ പോലെ വേദന അനുഭവിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു കർത്താവേ അനുഗ്രഹിക്കണമേ എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ആമ്മേൻ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി ✝️✝️✝️🙏🙏🙏
@shandrykj6365 Жыл бұрын
🙏🙏🙏❤️❤️ എന്നെ അനുഗ്രഹിച്ചിട്ടാല്ലാതെ ഞാൻ അങ്ങയെ വിടുകയില്ല. അനുഗ്രഹിച്ചാലും നാഥാ🙏🙏
കർത്താവെ എന്റെ ജോലി യുടെ മേൽ കരുണ ആയിരിക്കേണമേ 🙏🙏🙏🙏
@ashas7019 Жыл бұрын
ഈശോയെ എന്റെ രോഗത്തിൽനിന്നും വിടുതൽ നൽകണമേ 🙏🙏
@Josephinav.k Жыл бұрын
എന്റെ മകൻ ഇന്റർവ്യൂ വിൽ വിജയിക്കണമേ നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏
@ashwins10.c99 Жыл бұрын
കർത്താവേ എന്റെ ഭർത്താവിന്റെ തലവേദനയും മൂക്കിന്റെ നീർ കെട്ട് മാറ്റി തരണമേ ശാരീരിക അശ്വസ്ഥത മാറ്റി തരണമേ🙏🙏🙏
@sheebasheebashaju7763 Жыл бұрын
എന്റെ അപ്പാ ഈശോയെ 😢😢😢ഒരുപാട് പ്രതിസന്ധികൾ എന്റെ കുടുംബത്തിൽ ഉണ്ട്.. ഈശോയെ 🙏🙏🙏🙏🙏കുടെ ഉണ്ടാവണമേ 😢😢😢😢
@sujashaju273 Жыл бұрын
ഈശോ നാഥാ ഞങ്ങളിലും ലോകം മുഴുവനിലും ഉള്ള എല്ലാ ദുഃഖദുരിതം അനുഭവിക്കുന്ന മക്കളെ സമർപ്പിക്കുന്നു. അനുഗ്രഹിക്കണമെ കൃപയുണ്ടാകണമെ. ആമേൻ
@scariakp9336 Жыл бұрын
🎉കർത്താവെ നീ ചെയ്ത കൃപക്കായി നിന്നെ സ്തുതിക്കുന്നു
@amalavarghese915 Жыл бұрын
എന്റെ മോളുടെ തലവേദന പൂർണമായി മാറ്റി കൊടുക്കണേ യേശുവേ. അവൾക്ക് നല്ല രീതിയിൽ പഠിക്കുവാനും പഠിക്കുന്നതിനുള്ള എല്ലാ തടസ്സങ്ങളെയും നീക്കുകയും ചെയ്യണെ യേശുവേ.ഞാൻ അങ്ങയിൽ പൂർണമായി ആശ്രയിക്കുന്നു
@SiniVijayan-ri5jb Жыл бұрын
🙏 എന്റെ ഈശോയെ നന്ദി🙏 എന്റെ മകൾക്ക് ഉന്നത വിജയം കിട്ടാൻ പ്രാർത്ഥിക്കണം 🙏 എന്റെ കുടുംബത്തിന്റെ തടസ്സങ്ങൾ മാറാനും നല്ല ഭാവി ജീവിതം ഉണ്ടാവാനും അനുഗ്രഹിക്കണമേ ആമേൻ 🙏 എന്റെ ഈശോയെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഹല്ലേലൂയാ 🙏 ആരാധന 🙏
@AbCd-ti3so Жыл бұрын
Duty samarpikkunnu
@MathewCyriac-n9w Жыл бұрын
വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐
@SusammaSusamma-h4y11 ай бұрын
😂അനുദിനംvajanam vanjan vayickka aysya 41..1o
@minivinod7449 Жыл бұрын
എന്റെ മക്കളുടെ ജീവിത വിജയത്തിനായി പ്രാർത്ഥിക്കണേ കുടുംബം തകരുന്ന അവസ്ഥയിൽ ആണ് യേശുവേ രക്ഷിക്കണേ🙏🙏🙏🙏🙏🌹 ആമേൻ
@prettyphilip897 Жыл бұрын
ഈശോയെ ഞാൻ എഴുതാൻ പോകുന്ന പരീക്ഷയെ സമർപ്പിക്കുന്നു. പരീക്ഷ പാസാകാൻ അനുഗ്രഹിക്കണമേ 🙏🙏🙏o
@ajithasukumaran793 Жыл бұрын
അബ്രഹാമിനെയും യാക്കോബിനെയും അനുഗ്രഹിച്ച ദൈവം എന്നെയും അനുഗ്രഹിക്കുമെന്ന് ഞാൻ പൂർണ്ണമായുംവിശ്വസിക്കുന്നു ആമേൻ
@jojyjoseph9654 Жыл бұрын
Praise the Lord, Hallelujah
@lillylilli7666 Жыл бұрын
എന്റെ മകന്റെ വിവാഹ തടസ്സങ്ങൾ മാറ്റി തരേണമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏
@NidhinJosejnv Жыл бұрын
@@lillylilli7666pray for us
@SolyBiju Жыл бұрын
Ente mollkku period correct akkannamea
@thresiammapg451 Жыл бұрын
Aammen
@Zeraharun10 ай бұрын
ഈശോയെ രോഗശാന്തി നൽകി എന്നെയും കുടുംബത്തെയും രക്ഷ പെടുത്തേണമേ
@nishabaiju3117 Жыл бұрын
ദൈവമേ എല്ലാ മക്കൾക്കും അവർ അർഹിക്കുന്ന വിജയം നൽകി അനുഗ്രഹിക്കേണമേ ആമേൻ
@bijimolsaini3211 Жыл бұрын
Praise the lord 🙏🏿🙏🏿
@sobhasreekumar2914 Жыл бұрын
Mathew 6 33
@arunmohanan5456 Жыл бұрын
ആമേൻ
@teresajohnjohn8292 Жыл бұрын
Thankyou Lord for the blessings received so far.....and thanking you in advance for the blessings you are surely going to do........
പരിശുദ്ധത്മാവിന്റെ വരദാന ഫലങ്ങൾ നൽകി മകനെ അനുഗ്രഹിക്കണമേ . കുറവുകൾ നിറവുകളായി മാറ്റണമേ .😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@varghesekottekarotte4225 Жыл бұрын
എന്റെ യേശുവേ, എന്റെ വസ്തു വിൽപ്പന ഒരു നിയോഗം ആയി സ്വീകരിച്ച്, അത് സാധിച്ചു തരേണമേ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
@deepajaisemon207 Жыл бұрын
കർത്താവായ യേശുവേ വീട് വില്പന നടക്കാനും പണിതുകൊണ്ടിരിക്കുന്ന വീടിന്റെ പണി നല്ലരീതിയിൽ പൂർത്തീകരിക്കുന്നതിനും കൊടുത്ത പൈസ തിരിച്ചു കിട്ടുന്നതിനുമായി ഞങ്ങളെ അനുഗ്രഹിക്കേണമേ.
ഇൻറർവ്യൂ കഴിഞ്ഞു ആ ജോലി കാത്തിരിക്കുകയാണ് ദൈവമേ അത് ശരിയായി തരണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ
@sajikumar47837 ай бұрын
Amen 🙏 Praise the lord 🙏🌹🌷🌺💐☀️🌼🙏
@sobithomas Жыл бұрын
കർത്താവേ ഞങ്ങളെയും അനുഗ്രഹിക്കണമേ🙏
@anilasunny6537 Жыл бұрын
എന്റെ പെൻഷൻ ആനുകൂല്യങ്ങള്‍ അനുവദിച്ചു കിട്ടുന്നതിനും ഞങ്ങളുടെ കടബാധ്യതകൾ മാറിക്കിട്ടുന്നതിനും വേണ്ടി പ്രാർത്ഥിക്കേണമേ. ദൈവമേ നന്ദി നന്ദി
@aniammajoseph1460 Жыл бұрын
ഈശോയെ നന്ദി🙏🏻🙏🏻🙏🏻 ഞങ്ങളുടെ കുടുംബത്തിൽ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ പ്രയാസങ്ങളും തിരുസന്നിധിയിൽ സമർപ്പിക്കുന്നു. കർത്താവേ യാക്കോബിനെ ഏറ്റെടുത്തത് പോലെ എന്റെ കുടുംബത്തെയും ഏറ്റെടുക്കണമേ. 🙏🏻🙏🏻🙏🏻
അച്ഛാ അച്ചനെ നിയോഗിച്ച ദൈവത്തിന് നന്ദി ശക്തിയും തുണയും നൽകട്ടെ അച്ചന്റെ കഴിവ് ദൈവം കണ്ടു presta Lord നന്ദി നന്ദി നന്ദി
@jijiissac2438 Жыл бұрын
യേശുവേ ഈ വചനം കേട്ടു ഒത്തിരി സമാധാനം മനസ്സിന് കിട്ടി. ഞങ്ങളുടെ മകൾക്ക് ഒരു നല്ല കുടുംബ ജീവിതത്തിനു വേണ്ടി പ്രാർത്ഥിക്കണമെ ആമേൻ.🙏
@soane045 ай бұрын
എന്റെ കർത്താവേ എന്റെ വിസ ഉടൻ തന്നെ വരാൻ അങ്ങ് അനുഗ്രഹിക്കേണമേ 🙏❤️
@Roopinaraj5967 Жыл бұрын
ഈശോയെ ഞാൻ വർഷങ്ങളായി അനുവാഭിക്കുന്ന വേദനയിൽ നിന്ന് വിടുതൽ നൽകണേ 🙏🙏🙏
@rheyarajeev7467 Жыл бұрын
യേശുവേ നന്ദി യേശുവേ സതുതി യേശു വേ സ്തോതൃം യേശു വേ ആരാധന യേശുവേ മഹത്വം..ഹലേലുയ ഹലേലുയ 🙏🙏
@leenajoseph9054 Жыл бұрын
ദൈവമേ നന്ദി, എല്ലാ ദിനങ്ങൾക്കും nani, മക്കളെ സമർപ്പിക്കുന്നു, ജോലി ചെയ്യാനുള്ള തടസം മാറ്റി tharane, ഞങ്ങക്കുവേണ്ടി പ്രാർത്ഥിക്കണേ
@bindhurl5453 Жыл бұрын
എന്റെ കടഭാരം തീർക്കുവാനുള്ള വഴി ദൈവം തുറക്കും. ദൈവം എന്റെ കുടുംബത്തെ അനുഗ്രഹിച്ചു ഉയർത്തും. എന്റെ ആഗ്രഹങ്ങളെ ദൈവം സാധിപ്പിച്ചു തരും എന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. ആമേൻ
@sindhujayakumarsindhujayak273 Жыл бұрын
യേശുവേ .. സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു ..... 🙏 മഹത്വപ്പെടുത്തുന്നു ..... 🙏 നന്ദി പറയുന്നു ..... 🙏 🙏 🙏
@sobhasreekumar2914 Жыл бұрын
Amen jesus I praise you jesus
@sheelashabu23879 күн бұрын
മാതാവേ അനുഗ്രഹിക്കണമേ എല്ലാം അനുഗ്രഹങ്ങളും തന്ന് അനുഗ്രഹിക്കണമേ ജോലി തന്ന് അനുഗ്രഹിക്കണമേ എല്ലാ അവശ്യങ്ങളും സാധിച്ചു തരണമേ ജോലി തന്ന് നല്ല ഭാവി തന്ന് Shyju വിന് P. R കൊടുത്ത് പരിക്ഷയ്ക്ക് നല്ല വിജയം കൊടുത്ത് നല്ല ബുദ്ധി അ ന് കഴിവ് ഓർമ്മശക്തി ജഞാനം കൊടുത്ത് ദൈവക്യയിൽ വളരുവാൻ ഇടയാക്കണം പിതാവേ അനുഗ്രഹിക്കണ്ട മേ അമ്മേൻ🙏🙏🙏
@bijuthomes9819 Жыл бұрын
ആബ്രഹാമിനെയും യാക്കോബ്നിനെയും അനുഗ്രഹിച്ച ദൈവം എന്നെയും അനുഗ്രഹിക്കുമെന്ന് പൂർണമായും ഞാൻ വിശ്വസിക്കുന്നു 🙏🙏
@teenateena9084 Жыл бұрын
പരിശുദ്ധ ത്രീത്വമേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണേ ❤️❤️❤️❤️❤️❤️❤️ഹല്ലേലുയ ❤️❤️❤️❤️ആരാധന ❤️❤️❤️❤️സോസ്ത്രം ❤️❤️❤️❤️❤️യേശുവേ നന്ദി ❤️❤️❤️❤️ആവേ മരിയ ❤️❤️❤️❤️
@MiniMini-jp2ul5 ай бұрын
എൻ്റെ ഈശോയെ ഈ ധ്യാനകേന്ദ്രത്തിൽ വന്ന് ഒരു ധ്യാനം കൂടുവാനും വചനം ശ്രവിക്കാനു.ഉള്ള ഒരു ഭാഗ്യം ഈ പാപിയായ എന്നെ അനുഗ്രഹിക്കേണവേ❤❤ ഒരു വാതിൽ എനിക്കായ് തുറക്കേണമേ ഈശോ നാഥാ🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
@bincybino4862 Жыл бұрын
ഞങ്ങളെ അനുഗ്രഹികണമേ കുഞ്ഞുങ്ങളെ അനുഗ്രഹികണമേ 🙏🙏🙏🙏
@mollythomas2209 Жыл бұрын
കർത്താവേ നന്ദി നന്ദി ദൈവമേ മക്കളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ
@lysammathomas3717 Жыл бұрын
എൻറെ ഈശോയെ നിൻറെ പരിശുദ്ധാത്മാവിനെ ഞങ്ങളുടെ മക്കളിലേക്ക് അയക്കണാമ ആമീൻ
@babureena1753 Жыл бұрын
Amen.amen
@reenak6031 Жыл бұрын
യേശുവേ നന്ദി! എല്ലാ തിന്മകളിൽ നിന്നും അന്ധകാരത്തിൽ നിന്നും ബന്ധനങ്ങളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെയും മക്കളെയും മോചിപ്പിക്കണമേ
@sobhasreekumar2914 Жыл бұрын
Luke 8 28
@deepa4029 Жыл бұрын
ഈശോയെ എന്നെ അനുഗ്രഹിക്കേണമേ.. എന്റെ മക്കളെ അനുഗ്രഹിക്കേണമേ... എന്റെ ജീവിത പങ്കാളിയെ അനുഗ്രഹിക്കേണമേ.. ആമേൻ
@minijoy1012 Жыл бұрын
എൻറെ ഈശോയെ പ്ലസ് ടു റിസൾട്ട് കാത്തിരിക്കുന്ന എൻറെ മകളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ❤❤❤
@sobhasreekumar2914 Жыл бұрын
Roma 8 28
@vinuvasu16397 ай бұрын
കർത്താവേ ഞങ്ങളുടെ മോന്റെ എല്ലാ ചിത്ത കൂട്ടുകെട്ടുകളും എന്നേക്കും മാറ്റി കളയണമെ കർത്താവേ മേനെ ദൈവ സ്നേഹം നിറക്കണമെ ആമേൻ🙏🏻❤️
@geethamenon6317 Жыл бұрын
Praise tha Lord 🙏🏻.I trust in you Lord.Amen🙏🏻.Thank you Jesus.
ഉറക്കം എണീറ്റപ്പോൾ മുതൽ മനസ്സിൽ വല്ലാത്ത ഒരു tension ഉണ്ടായിരുന്നു..ഈ പ്രാർത്ഥനാ വചനം കേട്ടതോടെ അച്ചൻ പറഞ്ഞത് പോലെ ആ ടൈമിൽ തന്നെ ബൈബിൾ എടുത്തു ഏശയ്യ 41:8-15 വരെ വായിച്ചപ്പോൾ ആ ഒരു tension പോയി മനസ് ശാന്തമായി 🙏
@indudinesh2524 Жыл бұрын
എനിക്കും കുഞ്ഞുങ്ങില്ലാത്തവർക്കും കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കേണമേ. ആമേൻ
@jibyjoby6334 Жыл бұрын
Prayers🙏
@minithomas4656 Жыл бұрын
Amen
@mrbenumon2022 Жыл бұрын
Amen
@shellybabu6642 Жыл бұрын
ദൈവമേ അങ്ങയുടെ അനുഗ്രഹം ഞങ്ങളുടെ മേൽ ഉണ്ടാകട്ടെ
@123Qwe-sb7pj Жыл бұрын
കർത്താവേ എന്റെ കുടുബത്തെ അനുഗ്രഹിക്കണമേ
@merlinroy8712 Жыл бұрын
കർത്താവിന്റെ വചനം ഞങ്ങളുടെ പാദങ്ങൾക്ക് വിളക്കും പാതയിൽ പ്രകാശവുമാണ് ആമേൻ കർത്താവെ ഹല്ലേലുയ നന്ദി നന്ദി നന്ദി ആമേൻ
@radhaaji3838 Жыл бұрын
എന്റെ കർത്താവേ 🙏എന്റെ ദൈവമേ 🙏
@beenavinod2098 Жыл бұрын
ദൈവമേ neet എഴുതിയ എന്റെ മകൻ കാർത്തിക് വേണ്ടി പ്രാർത്ഥിക്കണേ ആമേൻ 🙏🙏🙏എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ ആമേൻ 🙏🙏🙏🙏
Ambika mohan.. യേശു നാഥാ നന്ദി ഇത്ര നല്ല ദൈവത്തോട് ഞങൾ നന്ദി പറഞ്ഞു സ്തുതിക്കുന്നു സ്തുതിക്കുന്നു 🙏🙏എല്ലാവരെയും വിശ്വസിച്ചു പ്രാർത്ഥിക്കുന്ന ഞങ്ങളെയും കുടുംബത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ യേശുവേ പ്രാർത്ഥിക്കുന്നു 🙏🙏Amen Amen
@AKHILRAJTVK-vo6fe9 ай бұрын
🙏ഈശോയെ അങ്ങയോടു ചേർന്നു നില്കുവാനുള്ള ദൈ വ കൃപ യാൽ നിറക്കണമേ അപ്പാ എല്ലാ മക്കളെയും, കൃ പ യാൽ നിറക്കണമേ അപ്പാ 🙏
@angelmariyashaji6954 Жыл бұрын
കർത്താവേ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ
@dollyantony427 Жыл бұрын
എല്ലാ യുവതി യുവാക്കൻമാരേയും അനുഗ്രഹിക്കണമേ ആമേൻ
@manojct7071 Жыл бұрын
എൻ്റെ ദൈവം എന്നെയും തഴച്ചു വളർത്തും....
@ashwins10.c99 Жыл бұрын
എന്റെ ഈശോയെ എന്റെ മകന് + 1 പരീക്ഷയിൽ ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ🙏🙏🙏
@minijijikumar712328 күн бұрын
കർത്താവെ എന്റെ മകൾക്കും മരുമോനും അവരുടെ പിണക്കം മാറി സന്തോഷമുള്ളൊരു ദാമ്പത്യ ബന്ധം കോഫുക്കേണമേ ഈശോയെ 🙏
@subhadraprasannan82 Жыл бұрын
കർത്താവെ എല്ലാവരിലും ഈ വചനം എത്തി നല്ല വഴി കാട്ടി കൊടുക്കണമേ ആമീൻ 🙏🙏🙏🙏🙏
@sinireji8484 Жыл бұрын
ഈശോയെ ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തരണമെ
@miniraphy4057 Жыл бұрын
എന്റെ മകൻ രാഹുലിന് അവൻ പഠിച്ച വിഷയത്തിൽ തന്നെ ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണേ ജോലിക്കുവേണ്ടി അലയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ പിതാവേ
@mariyamaneesh8557 Жыл бұрын
Anil Job enne makkelee anughrahikkenemee
@kumaripk3242 Жыл бұрын
അപ്പാ എന്റെ സാമ്പത്തിക പ്രശനങ്ങ മാറ്റി താറുമാറാകണമേ ആമേൻ സ്തോത്രം ഹല്ലേലുയ അപ്പാ
@bijuthomes9819 Жыл бұрын
ആബ്രഹാമിനെയും യാക്കോബിനെയും അനുഗ്രഹിച്ച ദൈവം എന്നെയും അനുഗ്രഹിക്കുമെന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു. ആമേൻ 🙏🙏
@sheejaanilkumar7647 Жыл бұрын
നന്ദി യേശുവേ നന്ദി സ്തുതി കർത്താവേ സ്തുതി സ് ത്രോം ദൈവമേ സ് ത്രോം ദൈവമേ❤❤❤