പൈശാചികതയില്‍ നിന്നും രൂപപ്പെട്ടത് യൂറോപ്പ് | അലക്‌സാണ്ടറും / സിയൂസ് ദേവനും ആര്.? | QASIMI UTD

  Рет қаралды 14,772

AHLU SUNNATH WAL JAMAHATH

AHLU SUNNATH WAL JAMAHATH

Күн бұрын

Пікірлер: 89
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക." പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍ പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲 DARUL QURAN PAZHUR 40703101067756 KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 G-PAY/Phone Pay : 8157092044 അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲 Whatsup Group Link 👇 chat.whatsapp.com/EjLDTwgiHzT4l9wZFApBG1 അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹 RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk... എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
@MuhammedKutty-vx5nr
@MuhammedKutty-vx5nr Жыл бұрын
അല്പം വിവരം കൊണ്ട് സൂഫിസം അനിസ്ലാമികമായികണ്ട്, ശഹാദത്ത് നാവ് കൊണ്ട് പറഞ്ഞു എന്നമനസ്സിലെ വിശ്വാസം മതിയാകും എന്ന് കരുതി, ശഹാദത്ത് മനസ്സിൽ ഉറപ്പിക്കാൻ വേണ്ടി മിനക്കെടാതെ ഇൽമു തസ്വവ്വുഫ് കിതാബുകൾ പൊടിപിടിച്ചും വാലൻപാറ്റതുളച്ചുംനശിപ്പിച്ചത് വീണ്ടും തിരഞ്ഞെടുത്തു പഠിപ്പിക്കുന്നതിന് തയ്യാറാകാതെ.യൂറോപ്പ്യൻസംസ്കാരം എണ്ണ സമ്പത്ത് കൊണ്ട് ആസ്വദിക്കാൻ നടക്കുന്ന ജൂതന്മാരുടെ ചതിക്കിരയാകുന്ന മതതിരുത്തൽ വാദികൾ ഇന്ത്യൻ മണ്ണിൽ പെരുകുന്നത് അറബികളുടെ ജീവിതരീതി മാറ്റം അനുകരിച്ചാണ്.അറബികൾ, റസൂൽ പഠിപ്പിച്ച ഇസ്ലാമിക മൂല്യങ്ങളെ യൂറോപ്യൻ സംസ്കാരത്തിന്റെ കീഴിൽ അടിയറ വെക്കുന്നതാണ് കാണൂന്നത്.ആത്മസംസ്കരണം വഴിമാറി ഭൗതിക സംസ്കാരം തിരഞ്ഞെടുത്തു.മുല്യച്ഛുതിപറ്റിയത് മാറ്റം വരുത്താൻ ശ്രമിക്കുന്നതിന് പകരം തിമിർത്തു ജീവിതം ആസ്വദിക്കാൻ വിദേശരാജ്യങ്ങളിൽ പോയി കൂത്താടി ദീനിൻറെ അന്തസ്സത്ത തകർക്കുന്നു. കേരളത്തിലെ ചിലർ നബിയുടെയും, സഹാബികൾ സഹിച്ചു നേടിയത് പറഞ്ഞു ആളെ കൂട്ടി ദീൻ വിറ്റ് ,അവർ ത്യജിച്ചു കളഞ്ഞ കള്ള്, പെണ്ണും, പലിശയും കൊലകളും സാമ്പത്തികശേഖണവും, ആർഭാടങ്ങളും കൊണ്ട് ഇസ്‌ലാം പേരിൽ നടമാടുന്നത്കാണാതെനടക്കുന്നു., കൊല്ലം തോറും സനത് വാങ്ങി 2,3, ക്ളാസ് പഠിപ്പിക്കുന്ന ഗുരുവിന്റെ സ്ഥാനവും ഇമാമത്തും, ദുആയും ആണ് സാധാരണക്കാർക്ക് കാണാവുന്ന ദീൻ . ഇവരുടെ പ്രേരണ കൊണ്ട് ഇസ്‌ലാം തകർച്ച ഇല്ലാത്ത സ്ഥലങ്ങളിൽ ഇൽമു തസ്വവ്വുഫിൻറെ അഹ്ലിൽ പെട്ട ആരെങ്കിലും അവിടെ ഉണ്ടാകും.തീൻ കുറക്കാനും, ഇബാദത്ത് കൂട്ടാനും പറഞ്ഞ കല്പനകൾ ക്കെതിരെ യാണ് ഇന്ന് ജീവിതം.ബിരിയാണീംലഹരിയും വർദ്ധിച്ചാൽ വ്യഭിചാരം വളരും, പണം ഉണ്ടാക്കാൻ ചതിയും, വഞ്ചന കളവ് തുടങ്ങിയ കാര്യങ്ങളിൽ മുഴുകും. ഇസ്ലാം ദീൻ ഉമറാക്കളേയും, ഉലമാക്കളുടെയും കൈകളിൽ ഏല്പിച്ചത് ഒരു കൂട്ടർമറ്റുകൂട്ടർക്ക് അവിഹിത മാർഗത്തിൽ സമ്പന്ധിച്ച് പങ്കിട്ടെടുക്കാനുള്ള ഫതുവകൊടുക്കാനല്ല.പരലോകത്തേക്ക് നേർമാർഗത്തിലൂടെ നയിക്കാനാണ്. സമ്പത്ത് കൈകാര്യം,, ഇത് ചോദ്യം ചെയ്യപ്പെടും..അത്മ സംസ്കരണം , ശൈഖ് മുരീദിന് ഖൽബിൽ നിന്ന് ഖൽബിലേക്ക് പകരാൻ പരിശുദ്ധിയുള്ള ശുദ്ധ ഖൽബ് ആക്കാൻ ശൈഖിന്റെ കീഴിൽ പരിശീലനം വേണം.ശരീഅത്ത് കോളേജിൽ സൂഫിസം അനിസ്ലാമികമാക്കികണ്ട്ഇതിനെ പ്രോത്സാഹിപ്പിക്കാൻ പാടില്ല, എന്ന് പറഞ്ഞു ദുനിയാവ് വാരിക്കൂട്ടി നടന്നവർ ,നബിയോടും അനുചരന്മാരോടും വഞ്ചന കാട്ടി.അതിനാൽ മക്കളും, അവരുടെ തലമുറയ്ക്കും, ഇസ്ലാം ദിൻ ഒഴിവാക്കിയ അനാചാരങ്ങൾ ആസ്വദിക്കാൻ വഴികൾ തുറന്ന് സ്വർഗവഴികൾ മറച്ചു പിടിക്കാൻ ശ്രമിച്ചു കൊണ്ട് ഉള്ള പഠനവൈകല്യം, ബാല്യ ,കൗമാരത്തിൽ തന്നെ വഴി തെറ്റിക്കുന്നതായികാണോന്നു.40 വയസ്സ് കഴിഞ്ഞ (ഇരുത്തം വന്ന, അനാവശ്യ ചിന്തയിൽ നിയന്ത്രണം വന്ന) ഉസ്താദ് മാർ കൗമാരക്കാരെ നിയന്ത്രിക്കണം.ജീവനോപാദിക്ക് വേണ്ടി മാത്രം സനത് എടുത്തു മതപഠനം നടത്തി യാൽ സാമ്പത്തിക സഹായം ഉദ്ദേശിച്ചു തെറ്റ് തിരുത്താൻ ശ്രമിക്കുക.യില്ല. അവർ പഠിപ്പിക്കുന്ന വരെ അങ്ങനെ വഴിതെറ്റിക്കുന്നു .ജസദിയും,ഖൽബിയും,റൂഹിയുമായി ഏതു സമയത്തും അള്ളാഹുമായി ബന്ധപ്പെടുത്താൻ, അള്ളാഹു, ജിബ്‌രീൽ, റസൂൽ,അലിയിലൂടെ ബൈഅത് ചെയ്ത ത്വരീഖിൻറ ശൈഖന്മാർ മുഖേന അല്ലാഹുമായി കണ്ണിചേർക്കുന്നപഠനരീതിവേണം . അതിന് ശേഷംഇബാദത്ത്ചെയ്യുക സ്ഥിരമായി , എല്ലാമുഇമിൻ ആയ എല്ലാ മുസ്‌ലിം ആയ , മരിച്ച വരും,ജുവിക്കുന്നവരുമായവർക്കം ജനിച്ചു മരിക്കുന്ന വർക്കും വേണ്ടി ഫാത്തിഹ സൂറത്തുകൾ ഓതി ഹദിയ ചെയ്തു കൊണ്ടും ദുആയും, സ്വലാത്തും കൊണ്ട് ബന്ധം ദൃഢമാക്കുക.ഈപാവപ്പട്ടവനേയും അള്ളാഹുവിന്റെ ഇഷ്ടപ്പെടുന്ന അടിമകളിൽ ഉൾപ്പെടുത്താൻ ദുആയിൽ ചേർക്കുക.ഫലസ്തീൻ ജനതയെ അള്ളാഹു ജൂത, ഹിന്ദുത്വ, സിയോണിസ്റ്റ് തുടങ്ങിയ എല്ലാ ശത്രുക്കളിൽ നിന്നും രക്ഷിച്ചു വിജയിപ്പിക്കട്ടെ.ദുൻയവിയുംഉഹറവിയുമായ എല്ലാ വിജയവും കൊണ്ട് അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ.ആമീൻ .
@moidunnigulam6706
@moidunnigulam6706 Жыл бұрын
@@MuhammedKutty-vx5nr ശഹാദത്ത് മനസ്സിൽ ഉറപ്പിക്കാനല്ലേ നിസ്ക്കാരമുള്ളത്. ഓരോ രണ്ട് റക്അത്തിലും ശഹാദത്ത് ആവർത്തിക്കുന്നത് കൊണ്ട് അത് ജീവസ്സുറ്റ ബോധ്യമായി മാറുകയല്ലേ സംഭവിക്കുന്നത്. അതും ഒരു ദിവസം 24 തവണയോ അതിൽ കൂടുതലോ ആവർത്തിക്കുന്നില്ലേ....?
@muhammedfaseehfaseeh8016
@muhammedfaseehfaseeh8016 Жыл бұрын
അല്ലാഹുവേ..ഈ പണ്ഡിതനായ ഉസ്താദിന് നീ ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽകണേ റബ്ബേ..
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് ആമീൻ 🤲
@AbdulRazack-bk5pr
@AbdulRazack-bk5pr Жыл бұрын
.. ഈ.. പ്രസംഗം..ഈ ഉമ്മത്തിന് എന്ത് പ്രയോജനം
@mylittlethoughts1823
@mylittlethoughts1823 Жыл бұрын
Aaameeen ya rabbal aalameen
@creed2b-hm4ko
@creed2b-hm4ko Жыл бұрын
നല്ല യുക്തി ബോധവും ആത്മീയ വിവരവും ആവശ്യമാണ് ❤ഖാസിമി ഉസ്താദിൻറെ❤ ക്ലാസ്സ് മനസ്സിലാക്കാൻ.
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് 🤲
@Salah-707
@Salah-707 Жыл бұрын
അസാലാമു അലൈകും, ഇദ്ദേഹം പറയുന്ന പല വിഷയങ്ങളും പലർക്കും മനസ്സിലാവില്ല ❤ അത്രക്ക് ചിന്തിച്ചു മനസ്സിലാക്കേണ്ടതാണ് പലതും
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് 🤲
@KL.01
@KL.01 Жыл бұрын
നിങ്ങടെ ഓരോ വാക്കുകളും എന്നെ ഒരുപാട് ചിന്തിപ്പിക്കുന്നു
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് 🤲
@murshidmk8337
@murshidmk8337 Жыл бұрын
സത്യങ്ങൾ പുറത്തു വരാൻ അള്ളാഹു തൗഫീഖ് നൽകിയ പണ്ഡിതൻ സധൈര്യം മുന്നോട്ട് 🥰🥰👍🥰🥰
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് 🤲
@MOIDEENKUTTYKOONRI-qi9vo
@MOIDEENKUTTYKOONRI-qi9vo Жыл бұрын
അൽഹംദുലില്ലാഹ് എന്തെല്ലാം അറിവുകൾ.ഇനിയും പല ചരിത്രങ്ങളും അറിയണം പഠിക്കണം.അതിനുള്ള വഴി അല്ലാഹു അനുഗ്രഹിച്ചു തരട്ടെ.ഉസ്താദിന് അല്ലാഹു (സു.അ) ദീർഘകാലം അറിവ് പകർന്നു നൽകാനുള്ള ആരോഗ്യം നൽകട്ടെ ആമീൻ
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് ആമീൻ 🤲
@krishnadastk2433
@krishnadastk2433 Жыл бұрын
ഇങ്ങിനെ മനുഷ്യരുടെ പക്ഷത്ത് നിന്ന് ചരിത്രം പറയണം, മതം കൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കുന്നു ചിലർ
@AsiaK-f1z
@AsiaK-f1z 22 күн бұрын
Alhamdulillah 🤲🏻
@signdubaigroup5140
@signdubaigroup5140 Жыл бұрын
What a great Great lecture. ❤
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
Thank you!
@jaisonphilip7179
@jaisonphilip7179 Жыл бұрын
Usttade njan yojikkunnilla But angu entu paranjalum angaodulla sneham bahumanam kurayunnilla. ❤❤❤ 🎉
@afeefahmadh255
@afeefahmadh255 Жыл бұрын
❤❤❤
@shafeeq7512
@shafeeq7512 7 ай бұрын
💚
@shebeeemannatery5226
@shebeeemannatery5226 Жыл бұрын
യുദ്ധം മുന്നോട്ടു പോവുകയാണെങ്കിൽ എന്ത് നടക്കും എന്ന് നബിയുടെ വാക്കുകൾ നോക്കേണ്ടി വരും
@franciscj8211
@franciscj8211 Жыл бұрын
Usthd you are A Great
@muhammedirshadali4379
@muhammedirshadali4379 Жыл бұрын
ഈ class എവിടെ യാണ് നടക്കുന്നത് കോഴിക്കോട്
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
പഴുർ ദാറുൽ ഖുർആൻ
@muhammedirshadali4379
@muhammedirshadali4379 Жыл бұрын
@@ahlusunnathwaljamahath3370 കോഴിക്കോട് ന്ന് കുറെ ഉളിലേക്ക് pookano ഏത് റൂട്ടിൽ ആണ്
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
അസ്സലാമു അലൈകും, ബഹു: റഹ്മത്തുള്ള ഖാസിമി ഉസ്താദിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ദീനി സ്ഥാപനം ആണ് മുക്കത്തിന് അടുത്തു പാഴൂരിൽ ഉള്ള ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാഡമി.വിവിധ ആവശ്യങ്ങൾക്ക് വേണ്ടി ഉസ്താദിനെ നേരിട്ട് കാണാൻ താല്പര്യം ഉള്ളവർക്ക് വെള്ളിയാഴ്ചകളിൽ രാവിലെ 8 മണിയോടെ ഈ സ്ഥാപനത്തിൽ വന്നാൽ ഉസ്താദിനെ കാണാവുന്നതാണ്. ദാറുൽ ഖുർആനിൽ വരേണ്ട റൂട്ട് ************ കോഴിക്കോട് നിന്നും പാഴൂർക്ക് വരാൻ രണ്ട് റൂട്ടുകൾ ഉണ്ട്‌. ബസിൽ വരുന്നവർക്ക് കോഴിക്കോട് നിന്നും കൂളിമാട് വഴിയുള്ള ഏതെങ്കിലും റൂട്ട് ബസിലോ കോഴിക്കോട് - കുന്നമംഗലം -മുക്കം റൂട്ട് ബസിലോ വരാവുന്നതാണ്. 1.കോഴിക്കോട് - കൂളിമാട് റൂട്ട് //കോഴിക്കോട് - കുറ്റിക്കാട്ടൂർ - മാവൂർ- കൂളിമാട്- പാഴൂർ (27 km). ഈ ബസ് റൂട്ടിൽ വരുന്നവർക്ക് കൂളിമാട് എന്ന സ്ഥലത്തു ബസ് ഇറങ്ങി പാഴൂരിലേക്കുള്ള കുറഞ്ഞ ദൂരത്തേക്ക് ചെറുവാഹനങ്ങളെയോ ഓട്ടോയെയോ ആശ്രയിക്കാം. ഈ റൂട്ടിലേക്കുള്ള ബസ് കിട്ടുന്ന ബസ്റ്റാന്റ്: കോഴിക്കോട് പാളയം ബസ്റ്റാന്റ്. 2. കോഴിക്കോട് - മുക്കം റൂട്ട് //കോഴിക്കോട് - കുന്ദമംഗലം- കാട്ടാങ്ങൽ - മണാശേരി- പാഴൂർ (27 km). ഈ ബസ് റൂട്ടിൽ വരുന്നവർക്ക് മണാശേരി എന്ന സ്ഥലത്തു ബസ് ഇറങ്ങി പാഴൂരിലേക്കുള്ള കുറഞ്ഞ ദൂരത്തേക്ക് ചെറുവാഹനങ്ങളെയോ ഓട്ടോയെയോ ആശ്രയിക്കാം. ഈ റൂട്ടിലേക്കുള്ള ബസ് കിട്ടുന്ന ബസ്റ്റാന്റ്: കോഴിക്കോട് പാളയം ബസ്റ്റാന്റ്. മുക്കം ടൗണിൽ നിന്നും ഉള്ള റൂട്ട് ************* 1. മുക്കം ടൗണിൽ നിന്നുള്ള റൂട്ട്// മുക്കം - മണാശ്ശേരി - പാഴൂർ. ബസിൽ വരുന്നവർക്ക് മുക്കം- കോഴിക്കോട് ബസ് റൂട്ടിൽ മണാശ്ശേരി ഇറങ്ങി പാഴൂരിലേക്ക് വരാം. അല്ലെങ്കിൽ മുക്കത്ത് നിന്നും പാഴൂർ വഴി കോഴിക്കോടേക്ക് വരുന്ന ബസ് കിട്ടുകയാണെങ്കിൽ പാഴൂർ വരെ തന്നെ ബസിൽ വരാവുന്നതാണ്. ഈ റൂട്ടിലേക്കുള്ള ബസ് കിട്ടുന്ന ബസ്റ്റാന്റ്: മുക്കം ബസ്റ്റാന്റ് പാഴൂർ എന്ന ചെറു കവലയിൽ നിന്നും അല്പം ഉള്ളിലേക്ക് 100 മീറ്റർ റോഡ് വഴി സഞ്ചാരിച്ചാൽ ദാറുൽ ഖുർആനിൽ എത്തിച്ചേരാം 🤝🤝🤝 ദാറുൽ ഖുർആൻ ഇസ്ലാമിക്‌ അക്കാഡമി, പാഴൂർ Google Map Location maps.app.goo.gl/6LaosqkD8MHhNMer9 @@muhammedirshadali4379
@laisk8192
@laisk8192 Жыл бұрын
Very depthful speech
@ahmedramees8126
@ahmedramees8126 Жыл бұрын
👍👍👍
@hydermavadayan7276
@hydermavadayan7276 Жыл бұрын
❤❤❤❤👍👍👍👍
@aliperingatt
@aliperingatt Жыл бұрын
അൽഹംദുലില്ലാഹ് 🌹
@abdulrasheedvt9205
@abdulrasheedvt9205 Жыл бұрын
ماشاءالله👍👍👍
@NisarPalliyali-q3o
@NisarPalliyali-q3o Жыл бұрын
കിഴക്കും യൂറോപ്പും ഇപ്പോൾ നിറതിലെ വെത്യാസം ഉളളൂ ബാക്കി ഒക്കെ ഒന്നാണ്
@mohdkk7610
@mohdkk7610 Жыл бұрын
MashaAllah
@sharafudeenunoos6038
@sharafudeenunoos6038 Жыл бұрын
അനിലിനെ വിട്ടേരെ അയാൾക് ചിരിക്കാൻ മാത്രമേ അറിയൂ
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
😂
@faisyvtr5022
@faisyvtr5022 Жыл бұрын
Sunitha devas oru tavana qasimiyod charchak tayyar undo
@rajinarafireju8793
@rajinarafireju8793 Жыл бұрын
Ustadinte teliv vechulla prabhashanam💯👌
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ് 🤲
@moidunnigulam6706
@moidunnigulam6706 Жыл бұрын
തെളിവുണ്ടെന്ന് പറഞ്ഞ്ഞാൽ മതിയോ ?
@ApPu7--7
@ApPu7--7 Жыл бұрын
Masha allah well knowledged❤
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
Thanks..
@MohamedShabeerVA
@MohamedShabeerVA Жыл бұрын
Usthade ee arivugal orikkalum ningalil othungi povaruthe researching reethigal usthadinu shishyarundengil sheelippikkanam .adutha thalamuragalkkum upagarapedette. Ellam allahu nilanirhatte ameen ya rabhal alameen
@gamer_zappy
@gamer_zappy Жыл бұрын
Usthathine kaliyakunavarode.. Adeham padichitanu parayunathu .. Kaliyakunavaro moodanmarum
@moidunnigulam6706
@moidunnigulam6706 Жыл бұрын
ആയിക്കോട്ടെ....... അദ്ദേഹം തെളിവും പുസ്തകങ്ങളും നിഗമനങ്ങളും തുറന്നു പറഞ്ഞ് അക്കാദമിക്ക് ആയി വിഷയം അവതരിപ്പിക്കട്ടെ .
@moidunnigulam6706
@moidunnigulam6706 Жыл бұрын
മറ്റു മതങ്ങളെയും സംസ്കാരങ്ങളെയും നശിപ്പിക്കുന്നത് ഇപ്പോൾ സയണിസമാണ്.
@hanifakunja-ky6om
@hanifakunja-ky6om Жыл бұрын
Ente cheruppathil.pala.vasvaasum.undayrunnu.ustadinte.nafi.aaya.ilm.kond.ad.maari
@shefeek4033
@shefeek4033 Жыл бұрын
സുന്നി സമൂഹം ജാഗ്രത പാലിക്കുക. അടുത്തകാലത്ത് മരണപ്പെട്ട SMF ന്റെ ഒരു സംസ്ഥാന നേതാവിന് അയാൾ അല്ലാഹുവിന്റെ വലിയ്യ് ആണെന്ന് പ്രചരിപ്പിച്ചുകൊണ്ട് എരുമപ്പെട്ടിയിൽ ശൈഖ് റംലി എന്ന പേരിൽ മഖ്ബറ കെട്ടിക്കൊണ്ടിരിക്കുകയാണ്. പള്ളിയിൽനിന്നും ബാങ്ക് കൊടുക്കുമ്പോൾ സിഗരറ്റും വലിച്ചു നമസ്കരിക്കാൻ പോവാതെ സൊറ പറഞ്ഞ് രസിച്ചിരിക്കുന്ന ആൾ ആയിരുന്നു ഇയാൾ. മാത്രമല്ല സ്ത്രീകൾക്ക് ഹസ്തദാനം നടത്തലും, കൈകൾ ചുംബിക്കാൻ കൊടുക്കലുമൊക്കെ യഥേഷ്ടം ചെയ്തിരുന്ന വ്യക്തിയാണ് ഇയാൾ. വർഷങ്ങളോളം അയാളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരാണ് ഞങ്ങൾ. ഇതിനെക്കുറിച്ച് ഞങ്ങൾ ചോദ്യം ഉന്നയിച്ചപ്പോൾ അയാൾ പറഞ്ഞ മറുപടി എന്റെ ഹൃദയം അല്ലാഹുവിൽ ഫനാ ആണ് എന്നാണ് . പാങ്ങിലുള്ള ഇയാളുടെ ഭാര്യവീട്ടിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ഹൈന്ദവ പൂജാരിമാരെ കൊണ്ടുവന്ന് ശിർക്കിന്റെ മന്ത്രങ്ങൾ ഉരുവിട്ട് മണിക്കൂറുകളോളം നീണ്ടുനിന്ന ശിർക്കിന്റെ മന്ത്രവാദ ക്രിയകൾ നടത്തുകയുണ്ടായി. ഇതിൽ പങ്കെടുത്തവരിൽ എരുമപ്പെട്ടിയിലെ ഇയാളുടെ സ്ഥാപനത്തിലെ ഇപ്പോഴത്തെ മേൽനോട്ടക്കാരനായ ചാലിശ്ശേരി മണ്ണാരപ്പറമ്പ് സ്വദേശി ഉൾപ്പെടെ കുട്ടികൾക്ക് ദീൻ പഠിപ്പിക്കുന്ന മൂന്നോളം ഉസ്താദുമാരും പങ്കെടുത്തിരുന്നു. ഇത് ചോദ്യം ചെയ്തതിന്റെ പേരിൽ ഞങ്ങളെയും കുടുംബങ്ങളെയും കൂട്ടുകാരെയും എല്ലാം ഇയാൾ പിശാചുക്കളെ വെച്ച് വല്ലാതെ ഉപദ്രവിച്ചു. ശൈത്വാൻ മാരെ പെൺകുട്ടികളിൽ പ്രവേശിപ്പിച്ച് നഗ്നത വെളിവാക്കിയതു ഉൾപ്പെടെ ക്രൂരമായ പലകാര്യങ്ങളുംഇയാൾ ചെയ്യാറുണ്ടായിരുന്നു. ഇതൊക്കെ ഇയാൾ ദീനീ പ്രവർത്തനത്തിന്റെയും പരോപകാര പ്രവർത്തനത്തിന്റെയും മറവിൽ ആയിരുന്നു ചെയ്തിരുന്നത്.. തിരുമേനി എന്ന് വിളിക്കുന്ന ബ്രഹ്മരക്ഷസ് ആണ് ഇയാളുടെ പ്രധാന സഹായി. മറ്റുപല പൈശാചിക മൂർത്തികളുമായും ഇയാൾക്ക് വളരെ അടുപ്പം ഉണ്ട്. എസ് എം എഫ് ന്റെ ദേശമംഗലം സമ്മേളനത്തിന് ഇറച്ചി വാങ്ങിക്കൊടുത്താൽ ജയിലിൽ നിന്ന് ഇറക്കിക്കൊടുക്കാം എന്നും പറഞ്ഞു ഒരു പാവപ്പെട്ടവന്റെ കയ്യിൽ നിന്നും പണം വാങ്ങി പറ്റിച്ചത് ഉൾപ്പെടെ ധാരാളം കാര്യങ്ങൾ പറയാനുണ്ട്.. ദേശമംഗലം സമ്മേളനത്തിന് ഇറച്ചി വാങ്ങി കൊടുത്തയുവാവ് ഇപ്പോഴും ജയിലിൽ തന്നെയാണ്.. വഞ്ചന തൊഴിലാക്കിയ ഇയാൾക്കാണ് എരുമപ്പെട്ടിയിൽ വലിയ മഖ്ബറ ഒരുങ്ങുന്നത്.. സ്വീകാര്യതയ്ക്കുവേണ്ടി പാണക്കാട് തങ്ങന്മാരെയും, സമസ്ത നേതാക്കളെയുമൊക്കെ ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്.. പത്തുവർഷത്തോളം ഇയാളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരാണ് ഞങ്ങൾ ദീനി വിരുദ്ധത കണ്ടപ്പോൾ ചോദ്യം ചെയ്തതിന്റെ പേരിൽ ഞങ്ങളോട് ചെയ്ത ക്രൂരതകൾ പറഞ്ഞു തീർക്കാൻ ആവില്ല.. പറഞ്ഞ കാര്യങ്ങൾ നല്ല അനുഭവ ബോധ്യത്തോടെയാണ് പറഞ്ഞത്.. ഇയാളെ തിരിച്ചറിയാൻ വൈകിപ്പോയി എന്നുമാത്രം. ഇപ്പോൾ കുന്നംകുളത്ത് നടക്കുന്ന എസ്എംഎഫിന്റെ വേദിക്ക് പോലും ഈ പൈശാചിക സേവക്കാരന്റെ പേരാണ്... സാദാത്തുക്കളും, ഉലമാഉം, സുന്നീ സമൂഹവും വളരെയേറെ ജാഗ്രത പാലിക്കേണ്ടതുണ്ട്.
@moidunnigulam6706
@moidunnigulam6706 Жыл бұрын
ഇക്കാര്യം കൂടുതൽ വ്യക്തതയോടെ ഏതെങ്കിലും പ്രസിദ്ധീകരണങ്ങളിലോ, യുട്യൂബ് ചാനലുകളിലോ കൊടുത്ത് ജനങ്ങളെ ബോധവൽക്കരിക്കുക....... ഇയാളുടെ നാട്ടിൽ പെ ഒമ്പടപ്പ് പുത്തൻപള്ളി പരിസരത്ത് പോയി വിശദമായി അന്വേഷിച്ച് വിവരങ്ങൾ പ്രസിദ്ധീകരിക്കുക.
@moidunnigulam6706
@moidunnigulam6706 Жыл бұрын
1982 - ൽ ഒരു ദിവസം ഇദ്ദേഹം പെരുമ്പടപ്പിൽ നിന്ന് മുങ്ങിയതാണ്. പിന്നീട് കേട്ടു എരുമപ്പെട്ടിയിലുണ്ടെന്ന്....... മുഴുവൻ ഇപ്പോൾ പറയുന്നില്ല.
@MasthanReadymades-tg7uy
@MasthanReadymades-tg7uy Жыл бұрын
SMF full form എന്താണ്
@RasheedPattambi555
@RasheedPattambi555 Жыл бұрын
1982 ൽ പെരുമ്പടപ്പിൽ നിന്നും മുങ്ങിയ ഈ വിധ്വാൻ പിന്നീട് ചാവക്കാട് ഔലിയ ചമഞ്ഞുപൊങ്ങുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. അവിടെ അടുത്ത് ഒരു വീട്ടിൽ ആത്മീയ ചികിത്സകനായി എത്തിയ ഇയാൾ ആ വീട്ടിലെ സ്ത്രീയ്ക്കു ചികിത്സ നടത്തി ചികിത്സ നടത്തി മുൻ ഭാര്യയും ബന്ധുക്കളും അറിയാതെ ആ സ്ത്രീയെ വിവാഹം കഴിച്ചാണ് പിന്നീട് അവിടെ നിന്ന് പോരുന്നത്.. ഇയാൾ അതി നീചനും, ദുഷ്ടനും, മഹാ ക്രൂരനുമായ പൈശാചിക സേവക്കാരനായിരുന്നു.. യത്തീം ഖാനയുടെയും, സമസ്തയുടെയും, പാണക്കാട് തങ്ങന്മാരുടെയും, മറ്റു ചില സാമൂഹിക സേവന പ്രവർത്തനങ്ങളുടെയും മറവിൽ ആയിരുന്നു ഇയാളുടെ നീചമൂർത്തികളെയും പിശാചുക്കളെയും ഉപയോഗിച്ചുള്ള ക്രൂരതകളും നീച പ്രവർത്തികളും.. എന്തു ക്രൂരതയും ചെയ്യാൻമടിക്കാത്ത ദുഷ്ടനായിരുന്നു ഈ വ്യക്തി. ഇത് ഞങ്ങളുടെ അനുഭവം ആണ്. ഇവർ റംലി ഉസ്താദ് എന്ന പേരിൽ കൊണ്ടാടുന്ന ഇവൻ ദുഷ്ടനായ പൈശാചിക സേവക്കാരൻ തന്നെയാണ്...
@moidunnigulam6706
@moidunnigulam6706 Жыл бұрын
@@RasheedPattambi555 ഇയാളെ നിങ്ങൾക്ക് എങ്ങനെ അറിയാം......?
@darknight5182
@darknight5182 Жыл бұрын
നിങ്ങൾ പറയുന്നത് എല്ലാം ശരിയാണെനുണ്ടോ, തെറ്റ് പറ്റിയിട്ടുണ്ടെകിൽ അത് അംഗീകരിക്കണം, അല്ലാതെ പറഞ്ഞതിൽ പിടിച്ചു തൂങ്ങുകയാണ് വേണ്ടത്
@ajmalta8443
@ajmalta8443 Жыл бұрын
താൻ തിരുത്തി മറ്റൊരു പ്രസംഗം പ്രസംഗിക്ക് കുത്തിത്തിരിപ്പ് അനിസ്ലാമികം 😊
@lionfromhind
@lionfromhind Жыл бұрын
ഒരു തുറന്ന ചർച്ച ക്ക് വേദി ഒരുക്കൂ..അപ്പോ സത്യം എന്താണെന്ന് മനസ്സിലാകും
@murshidayikarappadi4405
@murshidayikarappadi4405 Жыл бұрын
അലക്സാണ്ടർ വന്നത് കൊണ്ടാണ് മുഹമ്മദ്‌ നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങൾ വന്നത് എന്ന് നിങ്ങൾ പറഞ്ഞത് 100%തെറ്റാണ് ഖാസിമി..... നിങ്ങളുടെ കടന്ന് കയറ്റം സൂക്ഷിക്കുക. ലോകം സൃഷ്ടിച്ചതിന് മുന്നേ തന്നെ മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളെ "നൂറ് " അല്ലാഹു സൃഷ്ടിച്ചിട്ടുണ്ട്. എന്തൊരു വിവരമില്ലായ്മയാണ് താങ്കൾ വിളിച്ചു കൂവുന്നത്.
@shabeershabeer27
@shabeershabeer27 Жыл бұрын
ഇയാൾ പറയുന്നത് മനസ്സിലാക്കി ചിന്ദിക്കൂ
@murshidayikarappadi4405
@murshidayikarappadi4405 Жыл бұрын
@@shabeershabeer27 6-മത്തെ മിനിറ്റ് മുതൽ നിങ്ങൾ കേൾക്കുക എന്നിട്ട് പറയുക?
@moidunnigulam6706
@moidunnigulam6706 Жыл бұрын
ആ സ്റ്റേറ്റ്മെന്റ് ശരിയാണോ? ഡെക്കറേഷൻ ഒക്കെ പിന്നെ . അങ്ങനെ പറയാൻ പാടുണ്ടോ ?
@murshidayikarappadi4405
@murshidayikarappadi4405 Жыл бұрын
@@Aburushada മുഴുവൻ കേട്ടാൽ പറഞ്ഞത് ഇല്ലാതെയാകുമോ? അദ്ധേഹം പറഞ്ഞത് ശരിയാണോ? അദ്ദേഹത്തെ കുറ്റപ്പെടുത്തുകയല്ല അദ്ധേഹം ഒരു പണ്ഡിതൻ ആണ്. അറിയാതെ വന്നതാണെങ്കിൽ തിരുത്തുമല്ലോ.....
@muhammedunais8401
@muhammedunais8401 Жыл бұрын
ആരെയാണ് നീപഠിപ്പിക്കുന്നത് ഖാസിമി ഉസ്താദ് പറഞ്ഞത് നിനക്ക് മനസ്സിലാക്കുന്നില്ല.
@rabirabaah6535
@rabirabaah6535 Жыл бұрын
💯💯💯😢
@samvk2512
@samvk2512 Жыл бұрын
ബ്രഹ്മ്മനരും ജൂതരും ഒരേ പിതാവിന്റെ മക്കളാണ് എന്ന് ഞാൻ പറഞ്ഞാൽ അത് സത്യമാണ്
@afeefahmadh255
@afeefahmadh255 Жыл бұрын
❤❤❤
@afeefahmadh255
@afeefahmadh255 Жыл бұрын
❤❤❤
@afeefahmadh255
@afeefahmadh255 Жыл бұрын
❤❤❤
@afeefahmadh255
@afeefahmadh255 Жыл бұрын
❤❤❤
@afeefahmadh255
@afeefahmadh255 Жыл бұрын
❤❤❤
@muhammedrafi1864
@muhammedrafi1864 Жыл бұрын
❤❤❤❤
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН