പൈലറ്റാകാൻ എന്തുവേണം? കലാമിനോട് ചോദിച്ച പെൺകുട്ടി ഇന്ന് പൈലറ്റ്

  Рет қаралды 1,946,517

asianetnews

asianetnews

Жыл бұрын

#Pilot #Dream #APJAbdulKalam #IndianAirForce #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 838
@worldisone511
@worldisone511 Жыл бұрын
ഉറക്കത്തിൽ കാണുന്നത് അല്ല ഉണർന്നു ഇരിക്കുമ്പോ കാണുന്നത് ആണ് യഥാർഥ സ്വപ്നം APJ🔥
@sajeevks5190
@sajeevks5190 Жыл бұрын
​@മഴ ഇഷ്ടം 🌧️ yes
@SabuXL
@SabuXL Жыл бұрын
​@മഴ ഇഷ്ടം 🌧️ 🤗🤝
@vipinv6445
@vipinv6445 Жыл бұрын
😅😅 wrong
@excellenttechymalayalam
@excellenttechymalayalam Жыл бұрын
​@മഴ ഇഷ്ടം 🌧️ mm
@dillu105
@dillu105 Жыл бұрын
​@@Mazha.ishtamYes👍🏻
@shamseercx7
@shamseercx7 Жыл бұрын
ഇതിനെല്ലാം തുണയായത് family support 💯 correct ഇവിടെ പലർക്കും ഇല്ലാത്തത് അതാണ് 🥴
@SabuXL
@SabuXL Жыл бұрын
ഇപ്പോഴത്തെ തലമുറയിലെ മാതാപിതാക്കൾ ( കഴിഞ്ഞ പത്തു വർഷം മുതൽ ഉള്ളവർ) വലിയ രീതിയിൽ സഹായം നൽകാൻ തുടങ്ങി കഴിഞ്ഞു ചങ്ങാതീ .🤗🤝
@muhammadshafeeq3598
@muhammadshafeeq3598 Жыл бұрын
@@SabuXL എല്ലാവർക്കും അങ്ങനെ അല്ല ചങ്ങാതീ 🙂
@raihanathabu1666
@raihanathabu1666 Жыл бұрын
സത്യം
@sulthantejinn
@sulthantejinn Жыл бұрын
​@@SabuXL avarude ennam koodi enne parayan pattoo.... Ipozhum allathavar ishtam pole ind
@SabuXL
@SabuXL Жыл бұрын
@@sulthantejinn മ് 🙄. നല്ല നാളെകൾ നമ്മുടേത് തന്നെ ആയിരിക്കും എന്ന് ഉറപ്പാണ് ചങ്ങാതീ.👍🏼🤝
@Honestytalks
@Honestytalks Ай бұрын
APJ....... ഓരോ വാക്കിലും ജീവിതതിലുടനീളം തലമുറകളെ പ്രചോധിപ്പിച്ച അനശ്വര വ്യക്തിത്വം 🔥
@ghostphantom3667
@ghostphantom3667 Жыл бұрын
മറ്റെന്ദിനെക്കാളും വലുതാണ് സ്വന്തം കുടുംബത്തിന്റെ പിന്തുണ... അതുകിട്ടിയവരാണ് ഇന്ന് അഭിമാനിക്കാവുന്നവർ
@sweet-jv7cm
@sweet-jv7cm Жыл бұрын
girls ne sambandich 2 fmly und......ellrdem sprt.kittanam😢 ente fmly pakka sprt anu and hus but avarde fmly not sprt
@shahidakb7056
@shahidakb7056 Жыл бұрын
@@sweet-jv7cm hus sporting aanel vere onnm nokndaalo
@sweet-jv7cm
@sweet-jv7cm Жыл бұрын
@@shahidakb7056 angane hus nye spprt kond pg kaynnu...masha allah....but hus ne njan karanam fmly prblm orupad u dayi...iniyum...
@shahidakb7056
@shahidakb7056 Жыл бұрын
@@sweet-jv7cm its ok dear,ellaardem journey smooth aavnam enillallo.naale ningalk oru problem vannaal ee parayana aarm koode ndavoola.thanikk thaante hus maatralle indaavu so get his support.ineepo thante familyil enthelum financial crisis vann kudumbathulla aanungalde avastha parithapakaram aahnenkil thanikk job indel thante salarykk avde nalla demand indaakum.aa samayath aarum thaan girl aahnenno veettil kazhiyendaval aahnenno ellaavardem ethirpp indaayittum padikaan poyaval aahnenno onnm nokoola
@athulp2231
@athulp2231 6 ай бұрын
Yes
@arunCK44
@arunCK44 Жыл бұрын
Apj kalam sir ന്റെ ആ ഉത്തരം മത്യാർന്നു . pilot ആവാൻ 😍
@mindsofsoloist
@mindsofsoloist 2 ай бұрын
അപ്പൊ പരീക്ഷ എഴുതണ്ടെ
@jishashaji3380
@jishashaji3380 Ай бұрын
​@@mindsofsoloistEntha mone. Faist nammalil lakshyam create.cheytha mahaan.A.P.J..your Answer.fullisines"rtd teacher.73 age.
@akhil738
@akhil738 Жыл бұрын
18 kazhinjaal makale kettichu vidunna parents ithu kaanu. Please support your daughter to achieve her dreams, let her fly high.
@supporter5888
@supporter5888 Жыл бұрын
Not only daughters more than girls men are suffering... ഇന്ന് ഏത്ര പാവപെട്ട ഫാമിലിയിൽ ആയാലും പെൺകുട്ടികൾക്ക് പഠിക്കാൻ അവസരമുണ്ട് പലപ്പോഴും അതില്ലതത് ആൺകുട്ടികൾക്ക് ആണ് കൂടെ പഠിച്ച പല drop out ആയ ബോയ്സ് പുറമെ പറയുന്നത് പഠിക്കാൻ പാടാണ് കോളേജ് കൊള്ളില്ല എന്നൊക്കെ പക്ഷേ ശരിക്കും കാര്യം ഫീസ് അടയ്ക്കാൻ ഫാമിലി സപ്പോർട്ട് ഇല്ലാത്തത് തന്നെയാണ്
@anishatkrishnankutty8722
@anishatkrishnankutty8722 Ай бұрын
​@@supporter5888enthinanu fees adakkan family support.. ente koode college padicha ella boys um avar sonthamay joli cheythu anu padichathu
@mrindia7891
@mrindia7891 Жыл бұрын
അഭിനന്ദനങ്ങൾ കീർത്തനയ്ക്കും ഒപ്പം അവരുടെ സ്വപ്നങ്ങൾക്ക് ചിറകുമുളച്ച് പറക്കാൻ അവസരം ഒരുക്കിയ അവരുടെ മാതാപിതാക്കൾക്കും 💐💐
@arunCK44
@arunCK44 Жыл бұрын
APJ ABDUL KALAM. Always living in the hearts of indians❤️
@hashimparambil435
@hashimparambil435 Жыл бұрын
Mashaallah, 😊. ഓരോ പൗരന്മാർക്കും രാജ്യത്തിനും സമൂഹത്തിനും അവരാൽ കഴിയുന്ന സംഭാവനകൾ നൽകാൻ സാധിക്കട്ടെ.
@saju4097
@saju4097 Жыл бұрын
Athe👍
@deepudeepu5511
@deepudeepu5511 Жыл бұрын
അഭിമാനം.... കേരളത്തിലെ ചിലർ സ്വർണക്കടതിനും മയക്കുമരുന്ന് കച്ചവടത്തിനും പോയി ജയിലിൽ ആവുമ്പോൾ ഇങ്ങനെ കുറച്ചുപേർ രാജ്യത്തിനു അഭിമാനമായി മാറുന്നു... ജയ് ഹിന്ദ്
@noushuhh
@noushuhh Жыл бұрын
ndhada anganoru talk.......😔
@mrhack3950
@mrhack3950 Жыл бұрын
​@@noushuhh Avan prnjt Sheri thanne alle...
@afsalafsalvp658
@afsalafsalvp658 Жыл бұрын
ശരിയാണ്, ചിലർ കാവി കോണകം, പശു എന്നൊക്ക പറഞ്ഞ് കലി തുള്ളുമ്പോൾ ഇങ്ങനെ അഭിമാന സ്തംഭങ്ങളാവൻ കുറച്ച് പേരെങ്കിലും വേണ്ടേ.
@Dr_comment007
@Dr_comment007 Жыл бұрын
​​@@afsalafsalvp658 എല്ലാത്തിലും വർഗീയത കൊണ്ടുവരുന്ന തന്ത ഉണ്ടോടാ നിനക്ക്🤬
@NSGGAMING4533
@NSGGAMING4533 Жыл бұрын
സ്വർണ കടത്തും മയക്കുമരുന്നും എല്ലാ സംസ്ഥാനത്തും ഉണ്ട് കേരളം തുടങ്ങിയിട്ട് ഉള്ളൂ നിനക്ക് എന്താ കേരളത്തിനെ പുച്ഛം കേരളം നിന്നെ കടിച്ചാ
@videos4ever
@videos4ever Жыл бұрын
ഇതു പോലെ മനസ്സിൻ കുളിരുള്ള നല്ല നല്ല വാർത്തകൾ കൂടെ കേരളത്തിൽ നിന്ന് വരട്ടെ ❤ 🫡
@vishnupriyaCM
@vishnupriyaCM Жыл бұрын
ഇവിടെ psc ക്ക് പഠിക്കുമ്പോ വരെ നീയൊക്കെ ന്തിനാ പഠിക്കുന്നെ എന്നാ വീട്ടുകാർ വരെ ചോദിക്കുന്നേ..എന്തായാലും ഇത് അഭിമാന നേട്ടം.. ആശംസകൾ
@cholakkulamappu
@cholakkulamappu Ай бұрын
ശരിക്കും എന്തിനാ PSC പഠിക്കുന്നെ😂
@rafeedam.p5374
@rafeedam.p5374 15 күн бұрын
Psc kittiyo
@vishnupriyaCM
@vishnupriyaCM 15 күн бұрын
@@rafeedam.p5374 kittum
@the_adventure_seeker
@the_adventure_seeker Ай бұрын
'You're not meant for crowling, you're meant to fly. (I will fly) - Dr. A P J Abdul Kalam
@Ignoto1392
@Ignoto1392 Жыл бұрын
Salute officer for your service and great memories kalamji
@SuhailShez
@SuhailShez Ай бұрын
Masha Allah.. ഓരോ കുടുംബങ്ങളിൽ നിന്നും ഇതുപോലെ ഒരാളെയെങ്കിലും രാജ്യത്തിനു വേണ്ടി പ്രവർത്തിക്കാൻ പരിശീലിപ്പിക്കണം. അവരുടെ സ്വപ്നങ്ങൾക്ക് ചിറകേകാൻ കൂടെ നിക്കണം. APJ Sir... You are living in our heart.❤
@PKSDev
@PKSDev Жыл бұрын
Best wishes .... Touch the sky with Glory👏🙏🌈🇮🇳
@Loveshore-qy8my
@Loveshore-qy8my Ай бұрын
അതാണ്... നിങ്ങളിൽ ഫയർ ഉണ്ടെങ്കിൽ നിങ്ങൾ അത് ആവുക തന്നെ ചെയ്യും... അത് ആരുടെ സപ്പോർട് ഉണ്ടെങ്കിലും ഇല്ലെങ്കിലും... സപ്പോർട് ഉള്ളത് കൊണ്ട് ആയി എന്ന് പറയുന്നത് തന്നെ റോങ് ആണ്.. സപ്പോർട് ഉള്ളത് കൊണ്ട് കുറച്ച് എളുപ്പം ആയി അത്രയേ ഉള്ളൂ.. ആവണം എന്ന് നിങ്ങൾ തീരുമാനിച്ചാൽ അത് ആവുക തന്നെ ചെയ്യും...
@sreehari7111
@sreehari7111 Ай бұрын
നിങ്ങൾക്ക് സമയം കിട്ടുമ്പോൾ ഒരു ഇന്റർവ്യൂ നടത്തിയിട്ട് ഇനിയുള്ള വെറും തലമുറയ്ക്ക് പറഞ്ഞുകൊടുത്ത അതൊരു പ്രചോദനമാകും... ഒരുപാട് ആഗ്രഹങ്ങൾ നേടിയെടുക്കാൻ ഒരുപാട് കുട്ടികൾ ഇപ്പോഴും ഉണ്ട്.. പക്ഷേ അവർക്ക് എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല... So best of luck...
@sarathkc5820
@sarathkc5820 Ай бұрын
Ithokka aan news positive energy for others 🥰🥰 girls inalayalum boysin ayalum inspiration aan
@revenge6534
@revenge6534 Ай бұрын
ഒന്നുകിൽ ഉറക്കമുണർന്നു നിങ്ങൾ നിങ്ങളുടെ സ്വപ്നം പൂർത്തിയാക്കുക അല്ലെങ്കിൽ ഉറക്കം തുടർന്ന് നിങ്ങളാ സ്വപ്നം പൂർത്തിയാക്കുക.
@opchattygamer2876
@opchattygamer2876 Жыл бұрын
class 11 chapter "I WILL FLY" 🔥🔥🔥🔥 inspired from this girl's question now she had achieved her dream 👏
@suchi...750
@suchi...750 Жыл бұрын
2015 july 27 APJ sir marichu.. Pinne engne 2016 kanunnath
@nooraar5273
@nooraar5273 Жыл бұрын
2006 il ann enn thonnunnu
@anuantony3118
@anuantony3118 Жыл бұрын
Yes
@justinancy6227
@justinancy6227 Жыл бұрын
u r rght . njanum ithanu kettappo aalojichath
@rejnasidhiquerejnasidhique7343
@rejnasidhiquerejnasidhique7343 Жыл бұрын
Njan ith alojich thala pukakkuyayirunnu🤔
@adithiadhi1473
@adithiadhi1473 Жыл бұрын
Ithe comment njnum ittytund,2016 Ena vdoyil aanonu ariyan vindum njn vdo kandu
@Navaneeth-zf1jz
@Navaneeth-zf1jz Жыл бұрын
എനിക്ക് എന്തു പറയണം എന്നു അറിയില്ല. പക്ഷെ നിങ്ങൾ ഒരു മഹാ സംഭവം ആണ്
@a_im_aa
@a_im_aa 15 күн бұрын
ഞാൻ 7 th std ൽ പഠിച്ചിരുന്ന കാലത്ത് half yearly exam ന് ഫുൾ A+ വാങ്ങിയവരെ കൊണ്ട് പോയിരുന്നു to see the legend. Masha allah അദ്ദേഹത്തെ നേരിട്ട് കാണാൻ സാധിച്ചതിൽ still iam pround🥹
@Farhana_noufal
@Farhana_noufal Жыл бұрын
family support ഉണ്ടെങ്കിൽ നമുക്ക് എന്തും നേടിയെടുക്കാം.അത് ഇല്ലാത്തതാണ് പല സ്വപ്നങ്ങളും വെറും സ്വപ്നങ്ങൾ മാത്രമായി അവസാനിക്കാൻ കാരണം
@psycho_alien9234
@psycho_alien9234 Ай бұрын
2015 il അന്തരിച്ച അബ്ദുൾ കലാം sir നെ എങ്ങനെയാണ് 2016 ൽ കണ്ടത് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല...🤷
@sandhyak1494
@sandhyak1494 Ай бұрын
Same enikum😂
@Arunjustinjaaj
@Arunjustinjaaj Ай бұрын
ശരിയാണല്ലോ
@ramshadkoroth3421
@ramshadkoroth3421 29 күн бұрын
😂
@hariknr3025
@hariknr3025 28 күн бұрын
2006 may be
@anwaratzp6027
@anwaratzp6027 27 күн бұрын
ith parayana njnum comment open cheyth
@arunCK44
@arunCK44 Жыл бұрын
Apj 🔥inspiring✨️✨️✨️✨️
@dia1576
@dia1576 Жыл бұрын
അഭിനന്ദനങ്ങൾ 👏👏👏👏👍🏼
@vineethgn8028
@vineethgn8028 Жыл бұрын
💫✌️Keerthana❤️‍🔥only few people keep there promise to make there dream come TRUE and U are 1👍
@ebraheemebraheem2826
@ebraheemebraheem2826 Ай бұрын
ചോദിക്കേണ്ട ആളോട് തന്നെ ചോദിച്ചു അതാണ് കലാം സാർ❤❤🇮🇳🇮🇳🇮🇳
@midhunramachandran5131
@midhunramachandran5131 Жыл бұрын
Apj sir... Congrats keerthana
@LittleShorts2024
@LittleShorts2024 28 күн бұрын
2015 ജൂലൈ 27-ന് കലാം അന്തരിച്ചു. 2016-ൽ നേരിൽ കണ്ടു എന്നത് തെറ്റ് 🛑
@ChefandCo319
@ChefandCo319 Жыл бұрын
A P J യുടെ ഈ വാക്കുകള്‍ കേട്ടിട്ടുണ്ട് ഒരു കഥയിലൂടെ പക്ഷേ ആ കഥയിലെ നായിക ആരാന്ന് അറിയില്ലായിരുന്നു. ഇപ്പോള്‍ ഒരു pilot ആയി കണ്ടതിനു വളരെ സന്തോഷം.
@robygeorge1861
@robygeorge1861 Ай бұрын
ഈ മകളേ എന്നും കാത്തുകൊള്ളാൻ സഹായിക്കണേ🙏🙏
@riyastv3248
@riyastv3248 Жыл бұрын
2016 ൽ അബ്ദുൽ കലാമിനോട് ചോദിക്കുകയോ? 2015 ൽ അല്ലേ APJ അബ്ദുൽ കലാം മരണപ്പെട്ടത്.
@beyondthed.6826
@beyondthed.6826 Жыл бұрын
അതെ
@riyasmuhammedryz3850
@riyasmuhammedryz3850 Жыл бұрын
2014 ആയിരിക്കും
@beyondthed.6826
@beyondthed.6826 Жыл бұрын
27 ജൂലൈ 2015 ഷില്ലോങ്ങ്
@riyasmuhammedryz3850
@riyasmuhammedryz3850 Жыл бұрын
@@beyondthed.6826 Reporter ഉദ്ദേശിച്ചത് 2014 ആയിരിക്കൂന്ന്..
@sebuzzz9984
@sebuzzz9984 Жыл бұрын
2015 an entokke vilich pariya
@abin12355
@abin12355 Ай бұрын
Quality+Animation+Sound Effects +Presentation =Cinemagic🗿
@Moviebliss193
@Moviebliss193 Ай бұрын
2015 മരിച്ച sir അബ്ദുൽ കലാമിനെ എങ്ങനെ ആണ് 2016 നേരിട്ട് കാണുക😮
@youll.voyager
@youll.voyager 23 күн бұрын
കറക്റ്റ് ആണ് ബ്രോ പറഞ്ഞത് 👍
@tarunpadiyoor
@tarunpadiyoor 21 күн бұрын
2008 l aavan aanu chance
@rp6403
@rp6403 Ай бұрын
It takes 1 Cr plus to become a pilot..congrats to this girl and her family👏👏👏
@MuhammedAnees-zx2jn
@MuhammedAnees-zx2jn Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🔥🔥🔥
@prakasharavind3528
@prakasharavind3528 Ай бұрын
അഭിനന്ദനങ്ങൾ 👍👍👍👍👍🌹🌹🌹🌹🌹 ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@miniarun7312
@miniarun7312 Ай бұрын
Midukki♥️👍👍👍
@MadhuMadhu-rb1wp
@MadhuMadhu-rb1wp Жыл бұрын
അഭിനന്ദനങൾ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💞💞💞💞💞💞💞💞💞💞💞💞💕💕💕💕💕
@nizamahami
@nizamahami Ай бұрын
ആ ചോദിക്കുന്ന വീഡിയോ ഒരാഴച്ച മുന്നേ കൂടി ഞാൻ കണ്ടിരുന്നു.
@aswatyvarma6966
@aswatyvarma6966 2 ай бұрын
Abdul Kalam passed away in 2015 and she met him in 2016?😮
@Orque01
@Orque01 Жыл бұрын
Hats off 😍♥️ You're so lucky to meet him and you've achieved it. 🙌🏼
@sidhiquenaseema164
@sidhiquenaseema164 19 күн бұрын
Padachon sahayikatte ❤
@shajisebastian43
@shajisebastian43 2 ай бұрын
Excellent ✌️ 👍 We are proud of you, Kreerthana 💪🇮🇳🇮🇳🇮🇳
@craftworld6774
@craftworld6774 Жыл бұрын
Salute officer..
@rajeevanravi3891
@rajeevanravi3891 Ай бұрын
അതിന് അബ്‌ദുൾ കാലാം 2015 ജൂലൈ 27ന് അന്തരിച്ചു... പിന്നെ എങ്ങനെയാ 2016ൽ നേരിട്ട് കാണുന്നത്..
@Anu-uc3fi
@Anu-uc3fi Ай бұрын
Oh my god u are soo inspiring 🥺🥺🥺🥺🥺🥺
@suneethavijayan817
@suneethavijayan817 29 күн бұрын
കീർത്തനക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ ❤
@CaptainMarvel.20yearsago
@CaptainMarvel.20yearsago Жыл бұрын
Inspirational🔥😍
@SJ-ht7ou
@SJ-ht7ou Жыл бұрын
ഉയരെ ഉയരെ ........🎶
@shuhaibhshushuhaib3178
@shuhaibhshushuhaib3178 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@duamaryam8442
@duamaryam8442 Ай бұрын
അഭിനന്ദനങ്ങൾ ❤
@user-ch3or5lg9i
@user-ch3or5lg9i Ай бұрын
Kalam sir july 17 2015 th marich ille pinne engane 2016 il paranju?
@kasirajr1245
@kasirajr1245 Жыл бұрын
Proud of you❤️✨
@TravelingTrader0070
@TravelingTrader0070 23 күн бұрын
Midukki ennu aksharam thettaathe vilikkaam❤
@Hffhgcddfg
@Hffhgcddfg Жыл бұрын
നിമ്ടാ ദൂസ്ര ടെൽമി 🔥🔥🔥ഉയരെ 🔥
@SangeethSamuval
@SangeethSamuval Ай бұрын
All wishes and prayers
@jijisinujiji5879
@jijisinujiji5879 Жыл бұрын
Proud of you❤
@prabaraj7109
@prabaraj7109 Жыл бұрын
Keerhana I'm proud of u kalam sir indian🇮🇳 great man kalam sir I❤ u And india🇮🇳🇮🇳🇮🇳molutty u paryparakku🥰
@shijisyriac8507
@shijisyriac8507 18 күн бұрын
11 std Eng chap "I will Fly" Motivation ❤
@shanks571
@shanks571 Жыл бұрын
salute madam "Touch The Sky With Glory!"🔥✈️IAF
@philipkutty663
@philipkutty663 2 ай бұрын
കീർത്തനക്ക് എല്ലാവിധ ആശംസകളും നേരുന്നു.
@shaing7532
@shaing7532 2 ай бұрын
Apj എന്ന ദൈവ പുത്രൻ 💖
@NeverTogetherNeverApart
@NeverTogetherNeverApart Жыл бұрын
മിടുക്കി 🥰🙏
@Aerospace202X
@Aerospace202X 20 күн бұрын
Good... Keep Flying.. I have been contributing to Aerospace Engineering for the past 8 years.. Still am on the ground.
@angrybird143
@angrybird143 Жыл бұрын
പൈലറ്റ് ആകാൻ cash വേണം
@amarshad7415
@amarshad7415 24 күн бұрын
APJ🔥❤️
@MadhukvatakaraMadhuk
@MadhukvatakaraMadhuk Жыл бұрын
A dream becomes a goal when action is taken toward its achievement🤍
@muhammadsalmanfarizip231
@muhammadsalmanfarizip231 21 күн бұрын
Ee afcatokke kittan nalla baaguayvum kazhivum venam ❤
@rashidctl1678
@rashidctl1678 22 күн бұрын
Salute sister
@Parvathy426
@Parvathy426 Жыл бұрын
നല്ലൊരു വാർത്ത ❤🥰
@shaana7072
@shaana7072 Жыл бұрын
മിടു മിടുക്കി... ലക്ഷ്യബോധം.... 👌🏻
@deepakc.x3992
@deepakc.x3992 23 күн бұрын
Proud moments
@midhunmohan8928
@midhunmohan8928 Жыл бұрын
very inspiring story...all the very best moluu
@sibiboban4423
@sibiboban4423 Жыл бұрын
👏👏👏👏👏അഭിമാനം👍👍👍👍
@mastertech1234
@mastertech1234 Жыл бұрын
ആ പറഞ്ഞതിന്റെ മലയാളം കൂടി പറയുമെന്ന് കാത്തിരുന്ന ഞാൻ 🤔🧐😲
@vishnu7636
@vishnu7636 Жыл бұрын
Uyare.....uyare....♥️💪🏻
@sathyajithmenon3936
@sathyajithmenon3936 Жыл бұрын
മിടുക്കി Hats off🎩 ❤
@dreamcatcher7471
@dreamcatcher7471 Жыл бұрын
റിപ്പോർട്ടർക് തെറ്റ് പറ്റി എന്ന് തോന്നുന്നു എപിജെ മരിച്ചത് 2015 ആണ് പിന്നെ എങ്ങനെ 2016 വരും?
@sayedalinishad8045
@sayedalinishad8045 Жыл бұрын
Congrats 👍👍👍
@RitheshJ-t2f
@RitheshJ-t2f 22 күн бұрын
Proud of you mam ❤
@Its_Me_Salman
@Its_Me_Salman Жыл бұрын
ആശംസകൾ ❤️
@soulofnature86
@soulofnature86 23 күн бұрын
Congrats dear. Best wishes .
@umeshjanardhanan6684
@umeshjanardhanan6684 Жыл бұрын
BIG SALUTE APJ SIR
@raviknair1023
@raviknair1023 Жыл бұрын
Congratulations 🎉
@mansoorpandakkal3609
@mansoorpandakkal3609 Жыл бұрын
👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳Best wish
@swethamnair5671
@swethamnair5671 Жыл бұрын
എന്റെ നാട്ടുകാരി ❤😘
@maryamjumana3444
@maryamjumana3444 3 ай бұрын
Insta id indo avlde?
@Vacuu_m
@Vacuu_m Ай бұрын
Proud lady 🎉❤
@Mishhableo
@Mishhableo Ай бұрын
All the best sister❤
@AbidrahmanAbidrahman-dk8hc
@AbidrahmanAbidrahman-dk8hc Ай бұрын
കേരളത്തിന്റെ ❤️❤️❤️❤️അഭിമാനം 👏👏👏👏 Best of lack സിസ്റ്റർ
@nandulales4999
@nandulales4999 Жыл бұрын
യഥാർത്ഥ ഫെമിനിസം ❤❤❤❤
@manojkumarj.g2963
@manojkumarj.g2963 29 күн бұрын
Kalam sir❤❤❤❤
@a1221feb
@a1221feb Жыл бұрын
സല്യൂട്ട് 👏🏻👏🏻👏🏻👏🏻🙏🏻
@sreejamolv.k7557
@sreejamolv.k7557 Жыл бұрын
Proud of you., Keerthana.....
@sumalekshmisumalekshmi811
@sumalekshmisumalekshmi811 2 күн бұрын
Proud of U chechy U R power 🫶🏻
@draks94
@draks94 Жыл бұрын
This is real revolution
@mr_woodpecker4974
@mr_woodpecker4974 20 күн бұрын
വെറുതെ ഒരു പൈലറ്റ് അല്ല 😍 ഇന്ത്യൻ വ്യോമസേനയിൽ പൈലറ്റ് 🥰 അതാണ് highlight🥰 uff ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
Каха и суп
00:39
К-Media
Рет қаралды 6 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН