Painless delivery story malayalam | Epidural | വേദനയില്ലാതെ സുഖപ്രസവം | My experience

  Рет қаралды 66,802

Vibe with Raveena

Vibe with Raveena

2 жыл бұрын

#epidural #epiduralmalayalam #epiduralanalgesia #normaldelivery #painlessdelivery #painlessdeliverymalayalam #myexperience

Пікірлер: 182
@joicyb3325
@joicyb3325 Жыл бұрын
സമയം നീണ്ടുപോകും എന്ന് പറഞ്ഞ് പേടിക്കേണ്ട കാര്യമില്ല. എന്റെ ഡെലിവറി നോർമൽ ആയിരുന്നു കോട്ടയത്തുള്ള ഒരു പ്രൈവറ്റ് ആശുപത്രിയിൽ ഞാൻ epidural വേണമെന്നു പറഞ്ഞാണ് കേറിയത്. പക്ഷേ എന്റെ കഷ്ടകാലം ഡോക്ടർ വന്നത് ഒത്തിരി വൈകിയായിരുന്നു പിന്നെ ഞാൻ തന്നെ പറഞ്ഞു വേണ്ട എന്ന്. Epidural എടുക്കാതെ ഇരുന്നിട്ട് പോലും 14 മണിക്കൂർ വേദന സഹിച്ചാണ് ഞാൻ പ്രസവിച്ചത് രണ്ട് ദിവസം pain വരാൻ മരുന്ന് തന്നു. ഈ 14 മണിക്കൂറും ആഹാരം കഴിക്കാതെ വെള്ളം പോലും കുടിക്കാതെ വേദനയും സഹിച്ചു കിടക്കേണ്ടി വന്നു അതുകൊണ്ടുതന്നെ സമയം കൂടുതൽ എടുക്കുന്നത് epidural ന്റെ പ്രശ്നമായി കണക്കാക്കേണ്ട ചിലപ്പോൾ നമ്മുടെ ശരീരപ്രകൃതിയുടെ വ്യത്യാസമായിരിക്കാം എന്നിട്ടും എന്റെ കൊച്ചിന് vacum ഡെലിവറി ആയിരുന്നു അതുകൊണ്ട് അതും epidural കൊണ്ടാണെന്ന് കരുതണ്ട. പിന്നെ ചാർജ് ഞാൻ ഡിസ്ചാർജ് ആയപ്പോൾ 1 ലക്ഷം ആയിരുന്നു ചാർജ് ആയത്, അത് വെച്ച് നോക്കുമ്പോൾ epidural ആകുന്ന അധിക ചെലവ് വളരെ നിസ്സാരമായി കാണാവുന്നതേ ഉള്ളൂ. ഞാനിപ്പോൾ രണ്ടാമതും ഗർഭിണിയാണ്, ഈ പ്രസവം തീർച്ചയായും ഞാൻ epidural എടുക്കുകയുള്ളൂ പഴയ ഹോസ്പിറ്റലിലും പോവില്ല. നേരിട്ട് പലരോടും ചോദിച്ചത് വച്ച്, epidural വളരെ നല്ല കാര്യമാണ്. എന്തിനാണ് നമ്മുടെ മുമ്പിൽ ഒരു വഴി ഉള്ളപ്പോൾ മണിക്കൂറുകൾ വേദന തിന്നുന്നത്, ഞാൻ യാതൊരുവിധ മെഡിക്കൽ ബാഗ്രൗണ്ട് ഇല്ലാത്ത ആളാണ് ആർക്കെങ്കിലും ഉപകാരമാകട്ടെ എന്ന് കരുതി മാത്രം എഴുതി എന്നേയുള്ളൂ.
@gopikat6860
@gopikat6860 Жыл бұрын
Eth hsptl ayirunu
@techno259
@techno259
ചേച്ചി ഒരു സംശയം labour റൂമിൽ എങ്ങനെ കിടത്തുന്നെ ഒന്ന് പറഞ്ഞു തരുമോ plssss നിങ്ങൾ ഡാ ഹോസ്പിറ്റലിൽ എങ്ങനെ ആയിരുന്നു pv എങ്ങനെ ചെയൂന്നേ പെയിൻ ഫുൾ ആണോ കാൽ നല്ലോണം പൊക്കി വെക്കുമോ കാൽ കെട്ടി ഇടുമോ dress ഓക്കേ എങ്ങനെ
@muhsinamuhsi950
@muhsinamuhsi950
Cost okke engne indyee
@evaeby1889
@evaeby1889
Joys hospital aayirunno
@sukanyaumesh4451
@sukanyaumesh4451
Etha hospital nnu parayuo?
@magicaltouch5807
@magicaltouch5807 2 жыл бұрын
Thnk uu information 1 delwry normal ayirunu next operation akan vendi nikaan ith ketapol samadanm ayii epidural eduthal mathiyalo
@aryapj9813
@aryapj9813 4 сағат бұрын
Normal delivery k chance undenkil ella ഹോസ്പിറ്റലിലും epidural തരുമോ ..അതോ നമ്മൾ suggest ചെയ്താൽ മാത്രം ആണോ epidural എടുക്കുക
@sruthysinu943
@sruthysinu943 Жыл бұрын
Enk epidural venda enn njn parnjirunnu... Ravle 8 mani mudhal evening vare heavy pain sahichu... Membrane break cheythathayrnu pv stripping... Pain vann hospital poi.. Ravle admit aki to labour room... Uchak bag pottichu for water brk... Eveng ayapo pain unsahikable ayapo operation theatre kondpoi epidural edthu.. Nattellil direct alla.. Purathann epidural edkuka.. Enk dose thanitum oru matavum undayila... Epidural edth one hr kazhnj heavy painod kudi thanne normal delivery nadannu... Stitch idunath aryan patum.. Local tharumallo... Thtsal... Koch vanathode pain end ay... Epidural edthal push chyn bhudhimutakumenn ketitund.. Coz pain varumbozhanalo nmml push cheyendath... Angne varmboo forceps use chyndivarum... But epidural edtht upakaram illayrnenklm... Godsgrace oru sideeffectsumila.. Ipo molk 4 vaysakarai... Next babyk vndi wwaiting 9 month strt chythu
@adhisworld1384
@adhisworld1384 2 жыл бұрын
Enik epidural aarunnu eduth 2hrs ayapo delivery nadannu . Forceps aarunnu but vavak prb onnum undayilla.
@creatorcraft5305
@creatorcraft5305 2 сағат бұрын
Chechiii... Ipala ee video okke kanunne... Useful information aan to🥰❤️
@Mrs_sharath29
@Mrs_sharath29 Күн бұрын
എനിക്ക് ഏപ്രിൽ 9 ന് രാവിലെ
@renjum9456
@renjum9456 2 жыл бұрын
Good information da 👍🏼👍🏼
@anjznair9041
@anjznair9041 2 жыл бұрын
Happyy mothers day .. ❤️ kannappannns beautifulll mommyyyyyyyyyyy 🍒🍒❤️😘
@dhanasreevb3108
@dhanasreevb3108 16 сағат бұрын
എനിക്കും epidural ആയിരുന്നു. പക്ഷെ രാവിലെ 7 മണിക്ക് പെയിൻ തുടങ്ങി. 12 മണിയൊക്കെ ആയപ്പോൾ ആണ് ഇൻജെക്ഷൻ തന്നത്.
@merlinjoseph3135
@merlinjoseph3135 Жыл бұрын
Thanku
@harshavijayan9890
@harshavijayan9890 2 жыл бұрын
Very informative 👍🏻
@weareonemallus9042
@weareonemallus9042 2 жыл бұрын
Happy mother's day 🥰
@user-up1dl7yl3j
@user-up1dl7yl3j
Epidural deliveryk shesham delivery nirthunnad vedana undakumo
@athirasojan7320
@athirasojan7320 2 жыл бұрын
Super 😍😍😘😘
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,6 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 21 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН
NILA'S ARRIVAL | PEARLE MAANEY | SRINISH ARAVIND | NILA SRINISH
27:52
Pearle Maaney
Рет қаралды 9 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,6 МЛН