ഇത്രയും പൈസയൊക്കെ കൊടുത്ത് ഒരു സാധനം വാങ്ങി ഒരു വർഷം വരെ കാത്തിരുന്ന് അതിൻ്റെ അപ്ഡേറ്റ് സ്നുവേണ്ടി കാത്തിരിക്കുന്ന ഐഫോൺ ഉപഭോക്താക്കളുടെ ഒരു വിശാല മനസ് ആരും കാണാതെ പോകരുത്👍👍👍
@crazybatman77772 ай бұрын
Avaru wait cheyyum
@adhizadhu61912 ай бұрын
അയിന്
@ShkkeerMachingal2 ай бұрын
I phone i don't like S24 ultra wow👍
@Smskrishna7Ай бұрын
Athevdathe iphone aanu, kunnamkulam iphone aayirikum alle
@boserider47692 ай бұрын
Bro ellaavarum avanmarude appanmarude compani pole pokki parayuakayaan ningaludeth correct suggestion aan bro thanks❤❤
@jaimyandrew8100Ай бұрын
I purchased my Samsung galaxy note 5 in 2017.still it's working properly..i love my phone
@naseefkunjimon2 ай бұрын
പ്രൊ സീരീസ് ആണ് എപ്പോഴും നല്ലത് ഞാൻ താങ്കളുടെ അഭിപ്രായത്തോട് 💯% യോചിക്കുന്നു ഉപയോഗിക്കാൻ എപ്പോഴും ഹാൻഡി ആണ് പ്രൊ ❤️
@bbbarbeque80352 ай бұрын
Android fans assemble here ❤
@anikuyil2 ай бұрын
🤮🤮🤮🤮🤮
@Area-gaming-gg2 ай бұрын
Lag 😂
@clickthesoul29002 ай бұрын
@@Area-gaming-gg bug 😂
@Jessierider222 ай бұрын
@@anikuyilപ്രാചീന os iPhone
@Jessierider222 ай бұрын
@@Area-gaming-ggzero features
@devasiamangalath49612 ай бұрын
ഇല്ലാത്തതു കൊണ്ട് ഒന്നും പറയാനില്ല❤
@levinamol44432 ай бұрын
My opinion is that if we pay this much money and buy a mobile phone, we should be able to use the mobile phone for at least 8 years without any problem.
@aaryanm9752 ай бұрын
You can use an iPhone for 6-8 years without any issues, don’t worry
@JoJo-gd9gh2 ай бұрын
മേടിക്കാൻ ഗതി ആകുന്നേവരേ ആൻഡ്രോയ്ഡ് ഫാൻസ് ആപ്പിൾനെ തെറി പറഞ്ഞോട് ഇരിക്കും ക്യാഷ് ഉണ്ടാകുമ്പോൾ നേരെ തിരിച്ചു പറയും ഇത്രേയൊള് ഒരു ശരാശരി ആൻഡ്രോയ്ഡ് ഫാൻ. ..കുറെ കണ്ടിട്ടുണ്ട് 😂😂😂😂
@AswathiMidhun-md5bd2 ай бұрын
Njanum inale 16 pro vangi. Nalla battery life und❤️
@nijulonz2 ай бұрын
എത്ര മണിക്കൂർ കിട്ടും?
@sajnabiramshad93962 ай бұрын
Prize എത്ര ആയി
@SubramanyanSaravanan2 ай бұрын
അപ്പോൾ ഒരു വർഷം കഴിഞ്ഞ് എടുത്താൽ മതിയൊ?
@sahaltvr2 ай бұрын
*09:22** 😂😂😂 വളരെ കുറഞ്ഞ കാലായളവ്, എൻ്റെ പൊന്നോ...*
@akshaykumarm5848Ай бұрын
Suggest Best clr for 16 pro max
@asfvlog36762 ай бұрын
ഏത്ഐഫോൺ ആയാലും. Ulthra 24 👍🏻👍🏻🔥🔥🔥
@Dr.athulyacr2 ай бұрын
Break protection for iPhone new launch at celltech pathanamtitta onnu review cheyamo?
@mjhsselettil2 ай бұрын
16 pro5x Optical lens Zooming Ok യാണ്. Night modeൽ Picture better ആണ്. best battery percentage ലഭിക്കുന്നുണ്ട്. Sound recordingൽ Studio effect blogger മാർക്ക് ഉപകരിക്കും.
@naqeebperingoden3732Ай бұрын
അഞ്ച് വർഷത്തിന് ശേഷം 11 പ്രോയിൽ നിന്നും 16 പ്രോയിലേക്ക് മാറി യൂറ്റൂബ് ഇൻസ്റ്റാൾ ചെയ്ത് ഓപ്പൺ ചെയ്തപ്പോൾ ആദ്യം കണ്ട വീഡിയോ! 😂
@ashwincshaju78122 ай бұрын
bro 16 pro ku etra watt charger aan best enn paranj thero alel athine pati oru video idavoo
@AnandakrishnanK-fp9cs2 ай бұрын
Which charging brick is using ?
@BlackCat809l2 ай бұрын
Itrayum vilakoduth heating😂, hang Second marketil16 charapara pole...?
@Anshif-el7hqАй бұрын
I phone 16 pothuve battery complaints koodothalaayi parayunnud
@fflegend42002 ай бұрын
IPhone ❤
@ameeramee71422 ай бұрын
Galaxy tab s9 fe plus 12.4 inch nte review cheyyamo........ Vere malayalam reviews onnum arum cheydhattilla hope you will be done.....
@achuppii2 ай бұрын
Why apple?
@jibinjoseph9602 ай бұрын
chetta ethra watt charger use eyanathan nallath 16 pro ku?
@anilanoop93262 ай бұрын
Vivo ന്റെ 44 w ചാർജർ ഉപയോഗിച്ച് 16 pro max charge ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
@Area-gaming-gg2 ай бұрын
No
@__adiv42 ай бұрын
Chelappo bh pattann koriyumm😊
@ashikskumar19372 ай бұрын
Pottan aano😂
@midhunraj56382 ай бұрын
Iphone te orginal charger upayogikku.. Ella C Type charger vach Charge okke aakum.. Pakshe Orginal upayogichilel ath battery lifeine baadhikkum.. Battery health pettennu kurayan chance und..
@jithunair67482 ай бұрын
16 pro max emi aanalle😂😂😂😂
@risilfarhan2 ай бұрын
First ❤
@Steveiiiiiix2 ай бұрын
Vivo t3 ultra ??
@antonyalex161125 күн бұрын
15 pro wifine koduthaa ?
@ameeramee71422 ай бұрын
Onplus pad 2 or galaxy tab s9 fe plus 12.4 inch ethaanu better?
@rakhilkunheri50242 ай бұрын
ലക്ഷം കൊടുത്ത് വാങ്ങുന്ന ഫോണിന് ആദ്യം glitch ഉണ്ടാകും... Warrenty പീരിയഡ് കഴിയുമ്പോൾ അത് ശരിയാവും 😂......... വീഡിയോ ക്യാമറ ഉപയോഗിക്കുമ്പോൾ stuck ആവുന്നു........ ഈ ഫോൺ വാങ്ങുന്ന ആൾക്കാരെ സമ്മതിക്കണം
@JOURNEYOFVISHNU0052 ай бұрын
First comment
@pawstails5100Ай бұрын
എല്ലാവരും ബെൻസ് bmw വാങ്ങണം എന്ന് വാശി പിടിക്കണ്ട ആവശ്യം ഇല്ല. പൈസ ഉള്ളവർ വാങ്ങിക്കോളും. ഇലത്തവർ ഇന്നോവ വാങ്ങി 7 ആളെ കേറ്റി കൊണ്ട് പൊക്കോളും… why compare മൊബൈൽ
@scariajoseph23042 ай бұрын
ബ്രോ S24 അൾട്രാ കളർ ഏതാണ് നല്ലത്
@REJIL-RL2 ай бұрын
Titanium Gray is best.
@VipinKochu-w9f2 ай бұрын
16 pro Lu 48mp wide angle undo
@nizamudeenmkmАй бұрын
16 pro max അടിപൊളി ഫോൺ ആണ്
@REJIL-RL2 ай бұрын
ഇപ്പൊ 15 pro ബാറ്ററി percentage എത്ര ആയി...
@MrAdarshmadavan2 ай бұрын
15 pro or s24 ultra randum saudiyil same vilayil kittunnu Which one is better ur opinion pls
@aneesh.m.r22372 ай бұрын
Normal use aanel ethe venelum edukkam Kuduthal photos & video edukkar undenkilo phone yil cinema / series ooke kanarundenkil s24 ultra aanu better
@MohammedNaeem-p9b2 ай бұрын
Bro SAMSUNG M34 video cheyyo
@fdk1232 ай бұрын
Battery 17 series varumbo 16nte battery apple kuracholum.. pedikanda😂
@alvinbiju91632 ай бұрын
Sadharana kootuva cheyunne😃
@fdk1232 ай бұрын
@@alvinbiju9163 bro 17 series varumbo 16 nte battery life kuracholum enna udheshiche
@akhilsyam8812 ай бұрын
Better to buy Samsung S24 Ultra
@clickthesoul29002 ай бұрын
Vivo X200 pro✨🤙
@Vivek_kumarV3 күн бұрын
apple വില കുറച്ചാൽ ഇപ്പൊ ഉള്ള samsumg ഓളികൾ പോലും മറുകണ്ടം ചാടും എന്ന് samsung നു അറിയാം 😂😂.. iphone ഉയിർ ❤
@saikamalsnair2 ай бұрын
ചേട്ടൻ ഇതുവരെ 15 pro കൊടുത്തില്ലേ ?
@ShkkeerMachingal2 ай бұрын
S24 ultra woww👍
@grselvan2 ай бұрын
6:56 .2mm അല്ല, .2 ഇഞ്ച്
@muhammedunaisv78622 күн бұрын
ഈ Apple inteligence 15 pro update ചെയ്യുമ്പോൾ കിട്ടാൻ ചാൻസ് ഉണ്ടോ?
@nisabksa61809 күн бұрын
Kittum
@AbdullaThazhayail2 ай бұрын
മൊബൈൽ ഫോണുകൾക്ക് വില കുറയുമെന്ന് കേന്ദ്ര ബജറ്റിൽ പറഞ്ഞിരുന്നു അതായിരിക്കും
@poweronmb10512 ай бұрын
ഐഫോണ 16 സീരീസ് പൊക്കിയടിക്കാൻ എല്ലാവരും ശരിക്കും വിയർകുന്നുണ്ട്😀😀😀😀😀😀😀
@linuraveendran99552 ай бұрын
👍👍❤
@Chrisnolan362 ай бұрын
ഐഫോൺ എടുത്തിട്ട് ഒരുവർഷം വരെ വെയിറ്റ് ചെയ്താൽ റിയൽ എക്സ്പീരിയൻസ് കിട്ടും 😪 അത് വല്ലാത്ത കാലയളവു തന്നെ ചേട്ടാ
@gopakumarb2 ай бұрын
അടിപൊളി...വാ... പോകാം
@noushadma3252 ай бұрын
Appozhekum adutha new model irangum
@KiranGz2 ай бұрын
Still 12 pro max 💙
@PeaceMaker-np5kn2 ай бұрын
Vivo x200 MINI review venam
@ABHISHEKCV_CV2 ай бұрын
Ios 18 anooooo
@Subairka19902 ай бұрын
15 pro ഇപ്പൊ വെറുതെ വെച്ചാൽ പോലും charge ഇറങ്ങുന്നു
@naadankaduk39092 ай бұрын
അപ്പോ ഐഫോൺ ശരിക്കും ഉപയോഗിക്കണമെങ്കിൽ ഫോൺ മേടിച്ച് ഒരു വർഷം കഴിയണം അല്ലേ 😅😅😅😅
@StoryBoardd2 ай бұрын
Camara us cheyunna ellarum ee button us cheyum
@nandhu73392 ай бұрын
പൈസ കളയണ്ട എന്നാൽ
@CubeTitles2 ай бұрын
Wow.... update ചെയ്ത് ചെയ്ത് ഒരു വര്‍ഷം ആവുമ്പോഴേക്കും perfect Ok ആവും 😂😂😂😂😂 അപ്പോഴേക്കും അടുത്ത ആപ്പിൾ വരും ഇതേ മണ്ടന്‍മാര്‍ വേണ്ടും അത് വാങ്ങും. Update ചെയ്ത് ചെയ്ത് വേണ്ടും Perfect Ok ആവും....... and the Loop continues...... ഇതാവും Apple EcoSystem അല്ലെ 😂😂😂😂😂😂😂
@febinmv33352 ай бұрын
Pro is good 👌
@muhammedshaan77672 ай бұрын
camera edhan better 15pro 16 pro
@NoufiyaAzeem2 ай бұрын
16 pro
@akhilkokk2 ай бұрын
front camera filter 😢
@fdk1232 ай бұрын
Ennit hang aavunnad samsunginte peril aakunnu ellarum
@muhammedrashid40052 ай бұрын
Chetan samsunginde alale😅
@sabincr72 ай бұрын
Google pixel fans like ❤❤
@VarunDas-x1b2 ай бұрын
Ente abhiprayathil arum apple iphones ini edukkaruth… apol tim cook manasilakkum pullik paniyariyilla ennu…. Onnukil pulli pinneed nalla phoneukal irakkum… allenkil pulli raji vachu marikolum… ennu pandu iphones use cheydirunnathinte balathil iphone 13 medichu upgrade cheyyan pedichu nikkunna oral…😢
@fanazedakkara22952 ай бұрын
Hi
@KiNg-wx6rv2 ай бұрын
Samsung
@crazybatman77772 ай бұрын
12gb enkilum kodukarnnu😂😂😂😢😢
@Area-gaming-gg2 ай бұрын
Scamsung ❤
@Jessierider222 ай бұрын
I yeee phone
@keralakeral41142 ай бұрын
റിവ്യു യൂനിറ്റ് തരാതെ തേച്ചല്ലേ😂😂😂
@nahaasworld12812 ай бұрын
താങ്ക്സ് 😊
@Nidhin3522 ай бұрын
Waiting for iqoo 13❤️
@deepurajr85812 ай бұрын
Update 😮😮😮
@vineethv58612 ай бұрын
iPhone 16 waste, waiting for s25 ultra 🔥
@mashoor74212 ай бұрын
ഫോണിൻ്റെ ഓരോ പാർട്ട് കളും വേറെ വെറെയാണ് ഉണ്ടാക്കുന്നത് ഓരോ പാർട്ട് ൻ്റെ ഗുണനിലവാരം 5 സ്ഥലങ്ങളിൽ ചെക്ക് ചെയ്ത് ഗുണനിലവാരം ഉറപ്പ് വരുത്തിയാണ് ഉണ്ടാക്കുന്നത് ഇത് മൂലം ഫോൺ മികച്ചതാകുന്നു അത് മാത്രമല്ല എത്ര സമയം സ്ക്രീനിൽ നോക്കിയാലും കാഴ്ച്ചക്ക് പ്രശ്നവും വരുന്നില്ല ഇത് തന്നെയാണ് ആപ്പിളിനെ രാജാവാക്കുന്നത് ലോകം മുഴുവൻ ഫോൺ വിൽക്കുന്ന ചൈനക്കാർ 90 ശതമാനം ഐഫോണാണ് ഉപയോഗിക്കുന്നത്
@tomshaji2 ай бұрын
Athe athe😂
@ItsmeK-x9z2 ай бұрын
😂😂😂
@levinamol44432 ай бұрын
ഉവ്വേ ഉവ്വേയ് 🙏🏻🙏🏻
@arunkp4022 ай бұрын
Chinayil 90% iphone, thenganyanu 😂, aara paranjth, Huwaei aanu first
@ameenmongam2 ай бұрын
ഇവർക്ക് ഡിസ്പ്ലേ ഉണ്ടാക്കി കൊടുക്കുന്നത് പോലും സാംസങ് ആണ്
@FayizAnnan2 ай бұрын
ഐഫോൺ വീഡിയോ ഫോട്ടോ പന്നി പൊളിയാണ് വീഡിയോ ആപ്പിളിനെ വെട്ടാൻ കഴിഞ്ഞിട്ടില്ല. വേറൊരു ഫോണിനും ആപ്പിൾ റീ സെയിൽ ക്യാഷ് കൂടതൽ കിട്ടും പക്ഷേ features കൂടുതൽ കിട്ടുന്നതും 100സൂമിങ് ഇതൊക്കെ സാങ്സങ് ഫോണിലും കിട്ടുക ഉള്ളൂ എന്തായാലും എനിക്ക് ഇഷ്ടം ഐഫോൺ ആണ്
@akhilkokk2 ай бұрын
heating ond
@junukp92742 ай бұрын
Fast
@shihabpallam87792 ай бұрын
അപ്പൊ അപ്ഗ്രേഡ് ആലോചിച്ചിട്ട് മതി അല്ലെ ṭһѧṅҡṡ ബ്രോ ❤
@kkcutz_56242 ай бұрын
Hang illa polum 8:50 iphone users 😂
@Travelstoriesbypraveen2 ай бұрын
Latest update ath solve cheythu
@muhammadiliyaskarai19982 ай бұрын
Hangine pattit parayaruth bro Uff ende ponno Enik uhikkanum vayya Chila samayath oru steck avarund Erinj pottikkan thonunnu 😂
@drathul12323 күн бұрын
Innale aayi iPhone 13😢
@gopakumarb2 ай бұрын
In fact .... real gimmicks ... nothing much
@anilanoop93262 ай бұрын
AI അപ്ഡേഷൻ 15 pro max il കിട്ടുമോ
@shahidpsofficial84422 ай бұрын
Yes
@vibinbabu-rk1tk2 ай бұрын
വെരും എന്നാൽ i phone 16 pro,i phone 16 pro max ai experience കുറേ കൂടി മികവ് ഉറ്റത് ആയിരിക്കും
@Abdul_Rashid....2 ай бұрын
Redmi uyir
@kerala3382 ай бұрын
ദുബായിൽ 16 നു വില കുറെ കുറന്നു. വില്പന കുറന്നത് കാരണം
@CallmeashieyАй бұрын
ho samadikanam. irangi 2months ullil price kuraykanam enkil scene analo sir. dubai okke nalla price und. even sales are doing better. onnukil aaro paranj pattichath aanu. aleel veruthe adich irakkiyath.
@vasmiye2 ай бұрын
Proce kuranjanu big futrue 😂
@tomshaji2 ай бұрын
Waste phone
@nasarpalakkal45372 ай бұрын
പ്രിയപെട്ടവരെ ഒരിക്കലും വാങ്ങരുത് വിലകൂടിയ ഫോൺ. prethiagichum i phone ഒരു ഗുണവും ഇല്ല അനുഭവമാണ്
@time_value9162 ай бұрын
കാശിന്റെ കഴപ്പ് ഉള്ളവർ ഇത് വെടിക്കട്ടെ കഴപ്പ് ഇല്ലാവാത്തവർ ഉള്ള സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതാണ് 👍 ആൻഡ്രോയ്ഡ് ❤
@devanadhg11312 ай бұрын
Paisa കളയണ്ട
@blacklover72792 ай бұрын
ചുരുക്കം പറഞ്ഞാൽ ആപ്പിൾ 16 എടുക്കാൻ ഉദ്ദേശിക്കുന്ന വർക്ക് S 24 എടുത്താലും 16 നേക്കാൾ സൂപ്പർ ആവും എന്നർത്ഥം 😂😂😂😂
@Steveiiiiiix2 ай бұрын
Vivo t3 ultra review venam
@kerala3382 ай бұрын
ദുബായിൽ 16 നു വില കുറെ കുറന്നു. വില്പന കുറന്നത് കാരണം