Samsung Galaxy S24 Ultra Long-term Review !!

  Рет қаралды 46,553

Jayaraj G Nath

Jayaraj G Nath

Күн бұрын

Пікірлер: 197
@AadarshVinod
@AadarshVinod 9 күн бұрын
Samsung galaxy s22 ultra, Samsung galaxy s23 ULTRA, Samsung galaxy s24 ultra users like adi
@i_the_no_one
@i_the_no_one 9 күн бұрын
S22 ultra user❤
@kadamankulam215
@kadamankulam215 9 күн бұрын
23Ultra 😍
@dronjhon
@dronjhon 9 күн бұрын
24 ultra user❤
@bimalmurali1874
@bimalmurali1874 8 күн бұрын
24 ultra
@machusvlogs3758
@machusvlogs3758 8 күн бұрын
s24 ultra
@Sanoop1991
@Sanoop1991 9 күн бұрын
S24 ultra user.. 👍🏻👍🏻
@AbcdAbcd-cf3kc
@AbcdAbcd-cf3kc 9 күн бұрын
എനിക്ക് ഒരു ചെറിയ you tube ചാനൽ ഉണ്ട് ഞാൻ വീഡിയോ എഡിറ്റ്‌ ചെയുന്നത് ഫോൺ ൽ ആണ്. അത് കൊണ്ട് തന്നെ 5 വർഷം മുബ് ഞാൻ ഏറ്റവും വിലകുറഞ്ഞ ഒരു S pen ഉള്ള ഫോൺ സെലക്ട്‌ ചെയ്തു Note 10 lite ആയിരുന്നു ഞാൻ ഉപയോഗിസിച്ചിരുന്നത്.... അതിൽ വീഡിയോ എഡിറ്റിംഗ് വളരെ എളുപ്പമായിരുന്നു.... 6 മാസം മുമ്പ് ദൈവത്തിന്റെ അനുഗ്രഹത്താൽ S 24 ultra എനിക്കു വാങ്ങിക്കാൻ സാധിച്ചു. ഫോണിനെക്കുറിച്ച് നല്ല അനുഭവമാണ് എനിക്കുള്ളത് # Camera # S Pen # വലിയ ഫോൺ , ഇത് ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു ഓപ്ഷൻ ആണ് S 24 ultra... ARSHAK KERALA
@harikrishnan-t1o
@harikrishnan-t1o 7 күн бұрын
S23 Ultra White colour.....Premium look❤.....Curve display.....its so special......😊
@santhoshvksatwika
@santhoshvksatwika 9 күн бұрын
S23 ultra യൂസർ ബാറ്ററി backup കുറഞ്ഞു 8hr കിട്ടിക്കൊണ്ട് ഇരുന്നതാണ് ഇപ്പോൾ ശോകം ആയി 6hr പരാപരം
@sanoopta786
@sanoopta786 9 күн бұрын
ബാറ്ററി ബാക്ക് അപ്പ്‌ കുറഞ്ഞു വരുന്നുണ്ട്
@santhoshvksatwika
@santhoshvksatwika 9 күн бұрын
@sanoopta786 അതെ ശരിക്കും കുറഞ്ഞു കുറെ അപ്ഡേറ്റുകൾക്ക് ശേഷം ഒരു അവസ്ഥ ആയി നന്നായി വാച്ചിങ് ടൈം കിട്ടിയിരുന്നതാ ഇപ്പോൾ കഷ്ടിച്ച് 6 മണിക്കൂർ
@jacksparrow1779
@jacksparrow1779 9 күн бұрын
Yes,After One Ui 6.1...poor battery backup. Update inu munnil enjane adichu use(QHD) cheytalum 1dy solid aait kittum...niw I'm using WithFHd nnaal polumm 6hrs oke maxx😪🚫
@jithinthampan5540
@jithinthampan5540 9 күн бұрын
@@santhoshvksatwika enik athpolum kittunilla battery complaint anonn ariyilla
@santhoshvksatwika
@santhoshvksatwika 9 күн бұрын
@@jacksparrow1779 ആൻഡ്രോയ്ഡ് ബാറ്ററി 1 year ന് ഉള്ളിൽ ശോകം ആകും ഏത് ഫ്ലാഗ്ഷിപ് ആയാലും എന്നാണ് എന്റെ ഒരു നിഗമനം... ഐഫോൺ ബാറ്ററി പക്കാ ആണ്
@honeyboie
@honeyboie 7 күн бұрын
Open ayi thoniya oru karyam as a 22 and 23u user Ivarde updates vaan scene anu Within a span of year especially rightbefore the new phone .updates iloode battery backup nalla shokam aki kalayum even cams adakam shokam akum jst to push the new models. Like jerry rig says major updates onum ipo phones ill ila. Vivo is better in cam (x200 series) Oppo for overall exp (x8) But overall nokumbo samsung tanne bt battery ivarde katta shokam aan still holding up for Good Ui tats all.
@aswanthkv1324
@aswanthkv1324 9 күн бұрын
Still S23 ultra ❤
@muhammadfaisalmalayilplus6641
@muhammadfaisalmalayilplus6641 9 күн бұрын
S30 ultra ഇറങ്ങിയിട്ട് വേണം S25 ultra വാങ്ങാൻ 👍🏻🥰
@Neymar7168
@Neymar7168 9 күн бұрын
താങ്കൾ വില കുറയുമെന്നാണ് കരുതുന്നതെങ്കിൽ 😂 അപ്പോഴേക്കും കമ്പനി ഇത് Discontinue ചെയ്യും 😂😂
@ansafcj5528
@ansafcj5528 9 күн бұрын
@@muhammadfaisalmalayilplus6641 it's too old time to change this dailog 😂😂😂
@nidinpdinesh177
@nidinpdinesh177 8 күн бұрын
2015 ilokke ee dialogue puthan puthiyathaarunnu😊😊😊
@ShiyasS-x8z
@ShiyasS-x8z 9 күн бұрын
Thanks etta review itten njan idh edukkan pokan i phone ayirunn plan but venda vechu🙌🙂
@RafidRafi5542
@RafidRafi5542 2 күн бұрын
Bro best smart phone 15000 under undoo oru video cheyumoo plzz
@babuclal9092
@babuclal9092 8 күн бұрын
അൾട്രാ ഫോണുകളിൽ എനിക്ക് ഏറ്റവും ഇഷ്ട പെട്ടത് s23ultra യാണ്,24അൾട്രാ ഓവർ size feel ചെയ്യുന്നുണ്ട്,കൂടാതെ ബാറ്ററി backup s23ultra ക്കാണ് കൂടുതൽ. ക്യാമറ രണ്ടിലും ഏതാണ്ട് സെയിം ആണ്, S23ultra വലിയ heating issue ഇല്ല എന്നാൽ s24ultra ചാർജിങ് ചെയ്യുമ്പോഴും ക്യാമറ ഉപയോഗിക്കുമ്പോഴും ഗെയിം കളിക്കുമ്പോഴും heating issue ഉണ്ട്.
@ameenmongam
@ameenmongam 9 күн бұрын
ബാറ്ററി പെർഫോമൻസ് ഐഫോൺ ആയി compare ചെയ്യണമായിരുന്നു. Anyway... Good video 👍👍
@jayeshkumar5506
@jayeshkumar5506 Күн бұрын
Chetta s24 fe aano. Iqoo 13 aano nallath onn parayuvo
@akhilmbaby9302
@akhilmbaby9302 8 күн бұрын
S22 ultra ❤️❤️ എല്ലാം സൂപ്പർ
@adhinnair5606
@adhinnair5606 11 сағат бұрын
S25ultra mini version erangiyal nalla sale undakan chance und 6.2 or 6.5inch sizeil erakkanam
@sreelalkaladharan7081
@sreelalkaladharan7081 6 күн бұрын
Sathyam update pakka🥰over all poli. I think s25 ultra launchnu anenn thonnunn android 15
@TekkenWarrior-ly7ox
@TekkenWarrior-ly7ox 9 күн бұрын
S24 ultra❤❤
@BlueBirds-b4e
@BlueBirds-b4e 8 күн бұрын
Endethu s20 ultra anu battery replace cheythu allathe kuzhappam onnum illa adutha kollam varunna s25 ultra edukkanam ennanu agraham but aduthavrsham December akumbhozhokke njan edukku snapdragon 8 elite ayirikkum ennanu ende oru pradiksha
@NizarNisu-tz5rx
@NizarNisu-tz5rx 9 күн бұрын
S23 Ultra 12/256 എടുത്ത് 52k 🔥👍🏻 ( കുവൈറ്റ്‌ ) S24 Ultra 12/256 63k 🔥👍🏻
@vishnuvs4674
@vishnuvs4674 8 күн бұрын
Kuwait ൽ rate കുറവാണോ
@thebadking490
@thebadking490 9 күн бұрын
chettaa please do a vedio for 16pro max please ......... same eee vedio pole n do tell which one is good 24u or 16 pm
@Najma-jr9um
@Najma-jr9um Күн бұрын
Motorola smart watch video varumo
@shanzspaceforyou
@shanzspaceforyou 4 күн бұрын
S24 ultra or one plus 12 Similar price il kitiyal which one you will choose?? By performance
@dasan1774
@dasan1774 15 сағат бұрын
S24 ultra is better... ee chinese oppo phone kallum
@AbuafanSama
@AbuafanSama 7 күн бұрын
Bro പറഞ്ഞപോലെ കുറെ നേരം ഫോണിൽ നോക്കുമ്പോൾ കണ്ണിന് ഒരു സ്‌ട്രെയിൻ ഫീൽ ചെയ്യുന്നുണ്ട്. സൗദിയിൽ ഇപ്പൊൾ വില ഏകദേശം 75 k ൻ്റെ ഉള്ളിലെ ആവുന്നൊള്ളൂ. എനിക്ക് തോന്നുന്നത് ഇന്ത്യയിൽ ടാക്സ് കൂടുതൽ ഉള്ളത് കൊണ്ടാവാം ഇത്രയും വില വിത്യാസം.
@RidhinRmarkose
@RidhinRmarkose 9 күн бұрын
Bro bgmi and free fire 120 fps constant kittuvo???😼
@abinkashok
@abinkashok 9 күн бұрын
S24 ultra user ❤
@Asharaff
@Asharaff 2 күн бұрын
Eyes strain indo use cheyyumbol phone ? Userss reply
@Gulumal8070
@Gulumal8070 9 күн бұрын
Vivo x200pro S24ultra comparison വേണം
@asulfarhan
@asulfarhan 8 күн бұрын
S23 ippo edukkunathu worth aano
@abhijiths4900
@abhijiths4900 7 күн бұрын
2024 feb മുതൽ യൂസ് ചെയുന്നു, nice ആണ് Gaming ഒക്കെ കൂടുമ്പോൾ ചെറിയ heating ഉണ്ട്, അത് ഒഴിച്ച് ബാക്കി ഒക്കെ തീ
@gopakumarb
@gopakumarb 9 күн бұрын
വളരെ നന്നായി പറഞ്ഞു ജയരാജ് bro @ as a user
@basheerkokadan7108
@basheerkokadan7108 9 күн бұрын
S23 ultra ഇതുപോലെ വീഡിയോ ചെയ്യാമോ 😊
@pathanamthittavmi
@pathanamthittavmi 9 күн бұрын
S24 Ultra 🔥🔥🔥💪🥵
@alantthomas4299
@alantthomas4299 7 күн бұрын
Usefulll muthee🔥🥰
@sarathp6528
@sarathp6528 6 күн бұрын
MOTO EDGE 50 NEO Used review ചെയ്യുമോ
@minhasfadul83
@minhasfadul83 9 күн бұрын
Still s23ultra❤️❤️
@jithinthampan5540
@jithinthampan5540 9 күн бұрын
Ente S24 ultra battery draining over aanu enthelum solution ondo
@febinjose5894
@febinjose5894 9 күн бұрын
S24 ultra 🥰❤️🔥🔥🔥🔥
@sudeepnkrishnapillai2219
@sudeepnkrishnapillai2219 8 күн бұрын
ഇക്കോ സിസ്റ്റം സാംസങ് തന്നെയാണ് കിടിലൻ... ആപ്പിൾ കൊണ്ട് ഐപ്പോഡ്, ഐഫോൺ, എയർപോഡ്, വോച്ച് എന്നിവയെയേ ഇക്കോസിസ്റ്റംസ്-ൽ കിട്ടൂ... എന്നാൽ സാംസങ് S24 അൾട്രാ-യുടെ കാര്യം തീർത്തും വ്യത്യസ്തമാണ്, മേൽപ്പറഞ്ഞ ഐറ്റംസ് മാത്രമല്ല, വീട്ടിലെ സ്മാർട്ട് ആയ സാംസങ് ടീവീ, വോഷിങ് മെഷീൻ, റെഫ്രിജറേറ്റർ, മൈക്രോവേവ് ഓവൻ എന്നിവയെ നിയന്ത്രിക്കാനാവും, മറ്റു ചില ബ്രാൻഡ്‌സ് പ്രോഡക്ട്സ്-നെയും. സാംസങ് ടു സാംസങ് ഫോണുകളിലൂടെയുള്ള ഡാറ്റ കൈമാറ്റങ്ങൾക്ക് അതിവേഗതയാണ്.
@dr_mohammed_ameen4128
@dr_mohammed_ameen4128 4 күн бұрын
Dubai versionil net issue feel cheyyunnu..jio.. Enta vazhi
@Shaa77056
@Shaa77056 8 күн бұрын
Ende samsung s24 ultra il call recording option kanaan illa adh end konda 😢😢 vere arkelum kittarundo
@developerZeus
@developerZeus 5 күн бұрын
chettoi same effect in weight I am using s20fe5g and iphone 15
@MuhammadRihanRihan-t8v
@MuhammadRihanRihan-t8v 8 күн бұрын
S25 ultra video upload cheyullee
@josngm4194
@josngm4194 7 күн бұрын
Watching in my S24 ultra ❤🔥
@abdulrahmanev6212
@abdulrahmanev6212 3 күн бұрын
Phone enganeyund bro Vangan suggest cheyyumo
@kl-58-vlogs42
@kl-58-vlogs42 5 күн бұрын
Samsung ❤❤❤❤
@KiranGz
@KiranGz 7 күн бұрын
Iphone always🔥12pro max user ,3yrs still 🤴
@mohamedfasununef4427
@mohamedfasununef4427 4 күн бұрын
S24 ultrayil ninn kaanunna njn💕
@sbmvlogs
@sbmvlogs 8 күн бұрын
I'm using S24 Ultra. But Call Recording option illa. Why???
@RajeshRanjanRajeshRanjan-i8e
@RajeshRanjanRajeshRanjan-i8e 3 күн бұрын
ഫെഡറികെ ( ജയരാജേ) എനിക്ക് ഡൽഹിയിലും ഉണ്ടെടാ പിടി... സി ബി ഐ ഇക്ക് എന്താ കാശ് കൈക്കുമോ by Naaraayanan- - - oru cbi dairy kurippu😊
@faizz.thoughts_offcial
@faizz.thoughts_offcial 7 күн бұрын
Samsung ഫോൺ അടിപൊളിയാണ്..പക്ഷെ 2 വർഷം കഴിയുമ്പോൾ ഡിസ്പ്ലേയിൽ green line വരും... പിന്നെ back കവർ gum ഒക്കെ പോയി അടർന്നു വന്നു... എന്റെ s20 ultra പോയി 😢
@തബലഭാസ്കരൻ
@തബലഭാസ്കരൻ 6 күн бұрын
Njan s24 ultra വാങ്ങാൻ തീരുമാനിച്ചു. ഉപയോഗിക്കുന്നവർ ദയവായി അതിനെ കുറിച്ചുള്ള അഭിപ്രായം പറയാമോ.. കൊറേ കാലത്തെ മോഹമാണ്. S22വാങ്ങാൻ ആഗ്രഹിച്ച് ഉണ്ടാക്കാൻ തുടങ്ങിയ പൈസയാണ് 😢
@sahadmon4306
@sahadmon4306 4 күн бұрын
2 month kayinjitt s25 edukk
@തബലഭാസ്കരൻ
@തബലഭാസ്കരൻ 4 күн бұрын
@sahadmon4306 അതിന്റെ പൈസയുണ്ടാക്കുമ്പഴേക്ക് 26 വരും ബ്രോ 😓
@hojaraja5138
@hojaraja5138 2 күн бұрын
ഇനി എന്തായാലും s25ultra എടുക്കുക
@naadankaduk3909
@naadankaduk3909 9 күн бұрын
എന്റെ 23 അൾട്രാ ഞാൻ ഹാപ്പി
@santhoshvksatwika
@santhoshvksatwika 9 күн бұрын
ബാറ്ററി ചാർജ് നിക്കുന്നില്ല ഇപ്പോൾ
@NizarNisu-tz5rx
@NizarNisu-tz5rx 9 күн бұрын
​@@santhoshvksatwika One ui 7🔥
@jayakrishnang3399
@jayakrishnang3399 9 күн бұрын
Enikku 9h kitttunnu
@NizarNisu-tz5rx
@NizarNisu-tz5rx 9 күн бұрын
@@jayakrishnang3399 6hr 😔
@santhoshvksatwika
@santhoshvksatwika 9 күн бұрын
@@jayakrishnang3399 great
@jobyjoy8802
@jobyjoy8802 9 күн бұрын
അഭിപ്രായം പോരട്ടെ 👍👍
@arjunv.s6615
@arjunv.s6615 9 күн бұрын
Enta moto edge 50 fussion varay kitiyallo android 15 update😂
@faristkd6492
@faristkd6492 9 күн бұрын
S23 ultra use cheyyunnu
@ShyamSJ-yq7rp
@ShyamSJ-yq7rp 8 күн бұрын
Samsung ❤❤❤❤❤❤❤❤
@itsmeradad
@itsmeradad 9 күн бұрын
Njaan ee month last Qatar'l ninnum vaaghan erikka... Evda 3200qr aanu... 256Gb
@shazz1719
@shazz1719 6 күн бұрын
3100 kittum bro
@itsmeradad
@itsmeradad 6 күн бұрын
@shazz1719 from where bro
@rameezekp
@rameezekp 8 күн бұрын
Still s23 ultra👍👍👍👍
@MuhammadRihanRihan-t8v
@MuhammadRihanRihan-t8v 8 күн бұрын
Samsung s25 ultra video upload cheyullee
@mibazzhome3464
@mibazzhome3464 9 күн бұрын
Storage 256 worth ano petton full akumo??
@JayarajGNath
@JayarajGNath 9 күн бұрын
Avashyam illatha files clear cheythu upayogichal mathi
@muhammedajmal.k9668
@muhammedajmal.k9668 9 күн бұрын
ഈ phone uae യിൽ 69000 രൂപക്ക് അഥവാ 3000 dhs ന് കിട്ടുന്നുണ്ട്.
@arjunpnair7311
@arjunpnair7311 9 күн бұрын
Ellavarum UAE ullavar allalo suhruthe 🫡
@hikingboots8558
@hikingboots8558 8 күн бұрын
Njaan 2024 ജനുവരി eduthath 5400 SAR 512 GB 😢😅 11800RS. Ippol price 3600
@പങ്കിലംകോട്ഡിങ്കൻ
@പങ്കിലംകോട്ഡിങ്കൻ 8 күн бұрын
Ys njn eduthatt 2 weeks aay..enk 2850dhs aay
@DREAMSOFTHEWORLD-y8j
@DREAMSOFTHEWORLD-y8j Күн бұрын
ആ ഫോണിൽ call recording, Samsung wallet work ചെയ്യില്ല 🥴
@hikingboots8558
@hikingboots8558 Күн бұрын
@@DREAMSOFTHEWORLD-y8j angene undo ?
@azhar786100
@azhar786100 9 күн бұрын
Mg car review ഒന്ന് അയാകുമോ
@hikingboots8558
@hikingboots8558 8 күн бұрын
Njaan 2024 ജനുവരി eduthath 5400 SAR 512 GB 😢😅 11800RS. Ippol price 3600
@jibyantony6185
@jibyantony6185 9 күн бұрын
08:45അങ്ങേ തലക്കൽ വിളിച്ചുപറയാതെ😂😂😂
@vrshapadmanabhan2966
@vrshapadmanabhan2966 9 күн бұрын
SOUTH KOREA 💞💞
@Travelfication
@Travelfication 6 күн бұрын
One ui7 beta അപ്ഡേറ്റ് നു ശേഷം ബാറ്ററി backup നന്നയി കുറഞ്ഞു
@naseefkunjimon
@naseefkunjimon 4 күн бұрын
I phone 15 pro best ever 💯❤️
@likhilkrishna99
@likhilkrishna99 8 күн бұрын
Samsung ❤
@h2oguppyfarmekm558
@h2oguppyfarmekm558 8 күн бұрын
S24 ultra tdra phone il callrecording kittunnillallo
@harikrishnan-t1o
@harikrishnan-t1o 7 күн бұрын
Not available..if you purchase from Middle East countries...
@ചോറും-കൂട്ടാനും
@ചോറും-കൂട്ടാനും 4 күн бұрын
ഇവർ പറയുന്നു samsung ന്റെ ഏതൊരു ഫോണിലും call record option ഉണ്ടെന്ന്.... എനിക്ക് ഒന്നും കാണുന്നില്ലാലോ
@soudhanihal
@soudhanihal 5 күн бұрын
Oru dout chodikkatte, ente whatsappil, whatsapp Webinu pakaram, link device ennanallo kanikkunnnad
@RidhinRmarkose
@RidhinRmarkose 9 күн бұрын
Enik oru s24 ultra tharo 😄😼
@Akhilvijay89
@Akhilvijay89 8 күн бұрын
Ente s24 ultra zoom pic/video oil painting like aanu...😢😢😢
@RidhinRmarkose
@RidhinRmarkose 9 күн бұрын
Please don't buy flip and fold its completely waste
@Akhilgopikannan123
@Akhilgopikannan123 9 күн бұрын
Call recording option undo
@anuragthampi33
@anuragthampi33 9 күн бұрын
pinahlathe..even in samsung lower end phns
@SaiDilraj-t8z
@SaiDilraj-t8z 7 күн бұрын
Waiting For Samsung S25 S25 വാങ്ങണം
@hamadwarraich9722
@hamadwarraich9722 5 күн бұрын
Watch from pakistan 🇵🇰 dude
@manaf.nknellikavil7324
@manaf.nknellikavil7324 9 күн бұрын
S24 അൾട്രാ ഉപയോഗിക്കാൻ കുഴപ്പം ഇല്ല but ക്യാമറ ചെറിയ പ്രോബ്ലം ഒള്ളു
@shamilexclusive
@shamilexclusive 8 күн бұрын
1:55 😅 സൂക്ഷിച്ചു വെച്ചാ എങ്ങനെ scratch പറ്റാനാ 😅
@sabaritricks1870
@sabaritricks1870 9 күн бұрын
👍👍👍
@Abdul_Rashid....
@Abdul_Rashid.... 9 күн бұрын
ഞാന്‍ ഇപ്പോള്‍ ദുബായിലാണ്... നാട്ടിലേക്ക് പോകുമ്പോള്‍ തീര്‍ച്ചയായിട്ടും ഈ ഫോണ്‍ വാങ്ങും... എങ്കപ്പാ റിച്ച്ഡാ...
@ansafcj5528
@ansafcj5528 9 күн бұрын
Manda next month s25 ultra varum
@rinshadk.h7962
@rinshadk.h7962 9 күн бұрын
😂
@Abdul_Rashid....
@Abdul_Rashid.... 9 күн бұрын
@@ansafcj5528 ഏതാണോ ആ സമയത്ത് ന്യൂ മോഡല്‍ അതു വാങ്ങും...
@Abdul_Rashid....
@Abdul_Rashid.... 9 күн бұрын
നാട്ടിൽ പോകുന്ന സമയത്ത് ഏതാണോ പുതിയ മോഡൽ ആ ഫോൺ ഞാൻ വാങ്ങിയിരിക്കും
@ansafcj5528
@ansafcj5528 9 күн бұрын
@@Abdul_Rashid.... Poli ❤️
@basheerkung-fu8787
@basheerkung-fu8787 9 күн бұрын
🎉❤🎉
@AnandR-h8n
@AnandR-h8n 9 күн бұрын
One ui 7 video idilan ano
@jeffinjoseph584
@jeffinjoseph584 9 күн бұрын
S24 ultra ബാറ്ററി ബാക്കപ്പ് കുറഞ്ഞത് എനിക്ക് മാത്രം ആണോ?? Wifi യിൽ ഉപയോഗിക്കുമ്പോ കുഴപ്പമില്ല. 5g ഉപയോഗിക്കുമ്പോൾ ബാറ്ററി പെട്ടെന്ന് തീരുന്നു.. 😢
@AjmalAju-ry7qs
@AjmalAju-ry7qs 9 күн бұрын
5G ഏത് ഫോണും ബാറ്ററി പെട്ടെന്ന് തീരും അത് ഫോണിൻ്റെ പ്രശ്നം അല്ല 5G യുടെ പ്രശ്നമാണ്❤
@hyderksd5436
@hyderksd5436 8 күн бұрын
Iphone 16 👍 Samsung 24 +👍
@TheOutspokenBro
@TheOutspokenBro 9 күн бұрын
S24 ultra aan Bosse ath😂😂 Athine Iphone Pro Models aayittalla Comapre cheyyendath Promax aayittaan.. Nalla Mandatharam
@CptThisGuy
@CptThisGuy 8 күн бұрын
Pro um pro max um thamil ulla camera difference entha
@vinayvs1728
@vinayvs1728 7 күн бұрын
S 24 movie watching🤘❤️
@Suhail-k1r
@Suhail-k1r 9 күн бұрын
വളരെ curruct കാര്യം
@glory_xachu
@glory_xachu Күн бұрын
power
@abhinandkk4681
@abhinandkk4681 6 күн бұрын
What nonsense are you talking about? You said you only used this device for a few months, then changed to another smartphone. Then for the last 3 weeks, you have been using the S24. That means you kept the S24 in a safe place, so how can it have scratches? How did you know about bugs and overheating before using it? Your review is baseless and invalid. We can only trust 40% of the information in your videos.
@vishnuleo7891
@vishnuleo7891 9 күн бұрын
S series ൽ അല്ലാതെ, samsung ന്റെ മറ്റ്‌ device കളിൽ android 15 അപ്ഡേറ്റ് എന്ന് വരും 😢
@badhshah97
@badhshah97 9 күн бұрын
മാർച്ച്
@vrshapadmanabhan2966
@vrshapadmanabhan2966 9 күн бұрын
March 12 th❤
@salmanzaal1874
@salmanzaal1874 5 күн бұрын
One ui 7 beta vannu
@Basith778
@Basith778 9 күн бұрын
എൻ്റെ S24 അൾട്രയിൽ call recording option കാണിക്കുന്നില്ല ???
@sobinleemax772
@sobinleemax772 8 күн бұрын
Uae version aano?
@sarathanaswaram596
@sarathanaswaram596 8 күн бұрын
Call log settings ആണ് ഉള്ളത്
@Basith778
@Basith778 8 күн бұрын
@@sobinleemax772 yes
@raheemkdr2105
@raheemkdr2105 9 күн бұрын
23 ultra jan happy
@alonemonk28
@alonemonk28 Күн бұрын
എടോ ചങ്ങായി കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്നിട്ട് കല്ല്യാണത്തിന് പൊന്നവൻ്റെ ഫോണിന് scratch onnum വീഴില്ല
@Suhail-k1r
@Suhail-k1r 9 күн бұрын
Hi ....
@tmcnsyt5438
@tmcnsyt5438 9 күн бұрын
@Freakchacha
@Freakchacha 8 күн бұрын
Samsugil angane call record kittuka
@BenMkkadan
@BenMkkadan 8 күн бұрын
S23 ultra
@ajmalaju9206
@ajmalaju9206 6 күн бұрын
Bought for 1.10😅
@sudheerk9050
@sudheerk9050 9 күн бұрын
Battery 😢😢😢😢
Smartphone Terbaik Malaysia 2024! 🎉
1:06:02
FUZZ CHANNEL
Рет қаралды 46 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Samsung S25 Ultra - iPhone Killer - Full Details | Malayalam
8:31
Mr Perfect Tech
Рет қаралды 366 М.
The BEST Smartphones of 2024!
20:45
Mrwhosetheboss
Рет қаралды 4,2 МЛН
Samsung Galaxy A55 vs Galaxy S24 - Don't make a MISTAKE
12:40
WhatGear
Рет қаралды 675 М.
MG Comet EV 1 Year Long Term Review !!
13:20
Jayaraj G Nath
Рет қаралды 96 М.
Samsung Galaxy S24 Ultra - Things will never be the same...
8:16
JerryRigEverything
Рет қаралды 5 МЛН