പൈസ പൊക്കിയാൽ പൈസ എടുത്തോ 😁

  Рет қаралды 468,584

Arjun MP Shorts

Arjun MP Shorts

Күн бұрын

Пікірлер
@unais_cherkala
@unais_cherkala 6 ай бұрын
പുള്ളി ഇമോഷൻ ആയത് വേറൊന്നും കൊണ്ടല്ല പുള്ളി എവിടുന്ന് പൈസ ഒപ്പിക്കും എന്ന സങ്കടത്തിൽ നടക്കുന്ന സമയത്താണ് ഇങ്ങെനെ ഒരു സംഭവം കണ്ടത് ,ആർക്കും പറ്റാത്തത് ഒന്ന് ട്രൈ ചെയ്ത് നോക്കാമെന്ന് കരുതി പക്ഷെ അത്ഭുതം പുള്ളിയുടെ പ്രാർത്ഥന അള്ളാഹ് കേട്ട് കാണും ..പടച്ചോൻ ഏതേലും വഴിയിൽ കൂടി അത് പുള്ളിക്ക് എത്തിച്ചതിന്റെ സന്തോഷ കണ്ണീരാണ് ❤😊
@santhaajayan2683
@santhaajayan2683 5 ай бұрын
😅
@rahmanar7846
@rahmanar7846 5 ай бұрын
,, andiyaanu padachon.. Ayalkk athinulla kazhivund.... Athra sahaya manasthithi undel ayale padachonu adyame budhimuttikkathirunnoode
@umarmakkha2171
@umarmakkha2171 4 ай бұрын
​@@santhaajayan2683😢😢
@Axamolshalu
@Axamolshalu 4 ай бұрын
🤲🤲🤲
@roshanbaig1487
@roshanbaig1487 3 ай бұрын
Kazhivulla alkku aa challenge thanne vannille frontil allathe shakthi aa power undel cash kodukkunna evide und. Right timing ayirunnille. Ellaam nokanam.. aa vazhiyil aavaru kandathum ivar aa challenge kondu vannathum okke. Arhatha petta aalku thanne kitti ennanu paranjathu. ​@@rahmanar7846
@Unboxing_d0bzzi
@Unboxing_d0bzzi 6 ай бұрын
ദൈവമായി വന്ന് ഈ പണം ലഭിക്കേണ്ട അർഹതപ്പെട്ടആൾക്ക് തന്നെ ലഭിച്ചു ഒരുപാട് സന്തോഷം😊❤
@Malayalimallu2.0
@Malayalimallu2.0 6 ай бұрын
500 sub avan help cheyo🤍🫂
@AshfaqAshfaq-b2h
@AshfaqAshfaq-b2h 6 ай бұрын
Sathyam
@seejasebastian5339
@seejasebastian5339 6 ай бұрын
സത്യം
@Unboxing_d0bzzi
@Unboxing_d0bzzi 3 ай бұрын
@@Malayalimallu2.0 🙌
@warriorff2108
@warriorff2108 6 ай бұрын
Currect aalkk thanne kitty... 🥺🙌
@keveesshabeeb2950
@keveesshabeeb2950 6 ай бұрын
correct
@Paru-kutty
@Paru-kutty 5 ай бұрын
Athe athe
@jihadtirur9185
@jihadtirur9185 6 ай бұрын
ആവിശ്യക്കാരൻ ആണ് പുള്ളി സമയത്തു ആ പണം കിട്ടിയത് വലിയ അശോസമായികാണും ❤
@flasher4267
@flasher4267 6 ай бұрын
Script
@junaidthangal
@junaidthangal 6 ай бұрын
എൻ്റെ സുഹൃത്ത് സവാദ് ആണ്. തിരുവനന്തപുരം തമ്പാനൂരിൽ വച്ച് പുള്ളിക്കാരൻ്റെ സഹോദരൻ്റെ കാൽ വിരലിലൂടെ ബസ് കയറിയതാണ്. ഇപ്പോൾ ഹോസ്പിറ്റലിലാണ്.
@indianA179
@indianA179 6 ай бұрын
കണ്ടിട്ട് സ്ക്രിപ്റ്റഡ് ആയിട്ട് തോന്നുന്നില്ല@flasher4267
@khamarudheentktk5074
@khamarudheentktk5074 6 ай бұрын
അർഹതപ്പെട്ട കരങ്ങളിൽ ഭദ്രം 👍💫
@techmaster7113
@techmaster7113 6 ай бұрын
പ്രതിസന്ധി ഘട്ടങ്ങളിൽ മുന്നിൽ ഉള്ളതൊന്നും തടസമായി കാണാതെ മനോധൈര്യം കൊണ്ട് കീഴടക്കിയ ആ ചേട്ടൻ പൊളി ആണ്... 👏👏👏😊
@AloysiusPraveen
@AloysiusPraveen 6 ай бұрын
സഹോദരാ താങ്കൾ ചെയുന്ന പ്രവർത്തി തികച്ചും നല്ലതാണ്👍 എന്നാൽ മരുന്നിനു വേണ്ടിയും ഒരുനേരത്തെ ആഹാരത്തിന് വേണ്ടിയും യാജിക്കുന്ന ഒത്തിരി കുടുംബങ്ങൾ നമ്മുടെ ഇടയിൽ ഉണ്ട് 💘👍
@supporter96006
@supporter96006 6 ай бұрын
പൊക്കാൻ ആവും എന്നുള്ളവർ >>>>>😮‍💨😏
@SameeraAjeesh
@SameeraAjeesh 6 ай бұрын
200 sub ആവാൻ സഹായിക്കോ 🙏🏻🙏🏻
@FPP_GAMER
@FPP_GAMER 6 ай бұрын
Onlinil kodi pokkan pattillallo🥲
@dadulrishan641
@dadulrishan641 6 ай бұрын
Hissy grip😂
@mrsigma444
@mrsigma444 6 ай бұрын
​@@SameeraAjeeshoo
@mansoorsalim3745
@mansoorsalim3745 6 ай бұрын
I can do
@shyamtn1
@shyamtn1 6 ай бұрын
വിജയിച്ചു..നിഷ്കളങ്കമായ കരങ്ങളിൽ പണം... എത്തി.
@kanakamnair3663
@kanakamnair3663 5 ай бұрын
ഇദ്ദേഹം കാണിക്കുന്ന ഓരോ വിഡീയോവും കാണാൻ നല്ല രസം ആണ്. മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസും. 👌👌👌👌👌👌
@prasinpremanand958
@prasinpremanand958 6 ай бұрын
അർഹത ഉള്ളവർക്ക് തന്നെ കിട്ടി...👏👏👏💯
@satheeshsathee2290
@satheeshsathee2290 6 ай бұрын
Video kaanumbol easy aayi thonnunnavar undoo.....😅🤔
@bossgaming8841
@bossgaming8841 6 ай бұрын
Ila bro
@Savarkar123
@Savarkar123 6 ай бұрын
Mr attingal aanu..ithokkr poo
@ElkahalGaming
@ElkahalGaming 6 ай бұрын
Lllaa myraa
@leomesssi607
@leomesssi607 6 ай бұрын
Easy aayi thonunne alla, easy ആണ്
@Aami-g5q
@Aami-g5q 6 ай бұрын
Hdjcigudk😢💖🥹
@shailajanarayan886
@shailajanarayan886 6 ай бұрын
ചിലർ ദൈവത്തിന്റെ രൂപത്തിൽ വരും എന്ന് പറയുന്നത് ഇതൊക്കെയാണ്‌ 🙏🏻🙏🏻❤
@shyamlal4935
@shyamlal4935 6 ай бұрын
അർഹതയുള്ള ആൾക്ക് തന്നെ കിട്ടി.അദ്ദേഹത്തിന് ഉപകരത്തിൽ പെട്ടിട്ടുണ്ടവും❤
@kanjana.m6595
@kanjana.m6595 6 ай бұрын
Ella videos um kanarund...I really like your videos ❤
@shareefkulai7447
@shareefkulai7447 6 ай бұрын
Great നിങ്ങളുടെ ഷോർട്ട്സ് ബുദ്ധിമുട്ടുള്ള സമയത്ത് ആരെയെങ്കിലും സഹായിച്ചു
@sujinbabu5659
@sujinbabu5659 6 ай бұрын
ചില്ലറക്ക് ക്ഷാമം ഉള്ള സമയത്ത് നീ എവിടുന്നു ഒപ്പിച്ചടെ ഇത്.. ഇനി വെല്ലോ കാണികവഞ്ചി എങ്ങാനും കുത്തി പൊളിച്ചോ 😂
@dashamoolam.dhaamu
@dashamoolam.dhaamu 6 ай бұрын
🎉😹
@silverwindentertainment1974
@silverwindentertainment1974 6 ай бұрын
😂
@kodumon_potty
@kodumon_potty 6 ай бұрын
Pokkan kazhiyum enn ullavar >>>>>>>>🗿⭐️
@Abhi36949
@Abhi36949 6 ай бұрын
നല്ല ഒരു മനുഷ്യൻ ❤️
@shamsshams318
@shamsshams318 6 ай бұрын
Ith pole arhikunnavarku kittatte nd bro yude channelinum nalla reach kittatte
@Chekku-65
@Chekku-65 4 ай бұрын
Aa pokiyee chettantente prshnnghal okeee allah theerth kodkatteee🥺🤲🏻
@sathyanandakiran5064
@sathyanandakiran5064 6 ай бұрын
നമസ്തേ ഒരാവശ്യക്കാരന് തന്നെ കിട്ടിയതിൽ വളരെ സന്തോഷം ആ ആള് പറഞ്ഞതുപോലെ ഈശ്വരാനുഗ്രഹമാണ് പൊക്കാൻ ആളിന് ശക്തിയായത്
@AKAZA180
@AKAZA180 6 ай бұрын
Aa white shirt Puli full energyl anen thonun 😅
@febisakkeer
@febisakkeer 3 ай бұрын
പൊക്കൂല വിചാരിച്ചു കാണും ലെവൻ 😄. എന്തായാലും നല്ല കാര്യത്തിന് ആ പൈസ ഉപകാരപ്പെട്ടു. 👍
@rasalabhar2576
@rasalabhar2576 5 ай бұрын
അർഹത പെട്ടവൻ കൊണ്ട് പോയി ❤❤
@jagankp1370
@jagankp1370 6 ай бұрын
5k koduthathh ok but aa coins etra rupees undennu ayalodu parajirunnekil pulli athu bankil koduthekilum maariyene... pullide brother hospital aanennu arijatekilum nigalk athu parayamayirunnu 10k kooduthal undennu but parayajathu valare mosham aayipoyi boz bro pokkiyathilum hightil ayal pokki gym body allajitum koodi. athu ayalude situation aanu ayalekond pokkipiche... athu nigal manasilakanamayirunnu.
@SamroodMinu
@SamroodMinu 6 ай бұрын
Sathyam brok sherikum aa 10 k kodukamaayirunnu
@mubinaSavad
@mubinaSavad 6 ай бұрын
Correct
@petslover607
@petslover607 6 ай бұрын
Sheriya
@JoshuaJp-xq1hn
@JoshuaJp-xq1hn 6 ай бұрын
Video edunayalkum jeevikende bro
@manjimamanoj7346
@manjimamanoj7346 6 ай бұрын
Yes
@jockerff4347
@jockerff4347 6 ай бұрын
നിങ്ങൾ ആണ് യഥാർത്ഥ യു ട്യൂബർ
@shanivlogs5420
@shanivlogs5420 6 ай бұрын
പൊളിച്ചു മച്ചാനെ സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ 😍😍😍
@externalpop7523
@externalpop7523 5 ай бұрын
Kandathil vechu nallam santhoshavum athpole nalla 😢karachilum varunna oru video 🙌🙌🙌🥺🥺🥺🥺 anniyannum vendi🫂🫂🙌🙌🙌🙌bro❤❤
@brute5040
@brute5040 3 ай бұрын
4:06 Sizeil onnu oru kaaryavunillennu theliyikkunna bhaagangal 4:42 enthu simple aayitta pulli athu pokkiyathu. Aadyam pokkaan nokkiya pulli ee cheyyan pokkunnathu kandu albhithatthode nokkunnu😂
@aneeta_matthew398
@aneeta_matthew398 6 ай бұрын
Hii chetta, Chettanu vlog undenn kazhinja divsam aan arinje...adipwli aane.. Shorts um vlogum ellam... Big fan❤
@ArjunMPShorts
@ArjunMPShorts 6 ай бұрын
Thank you , im happy you like my videos 😁
@Afrahkv
@Afrahkv 6 ай бұрын
​@@ArjunMPShortsmine craft video id pls pls pls 😢😢😊 pls
@codingworld6762
@codingworld6762 5 ай бұрын
Do you dub your video's in Hindi???​@@ArjunMPShorts
@abdullackd2662
@abdullackd2662 Ай бұрын
​@@ArjunMPShorts എനിക്ക് cmnt ഇടാൻ പറ്റുന്നില്ല 😅 powli videos 👌🏻👌🏻
@seenabasil8961
@seenabasil8961 5 ай бұрын
Arjun. ❤❤❤. God bless you 🙏🙏🙏. Program allam super 👍♥️
@thanveerthanveerkhan6749
@thanveerthanveerkhan6749 3 ай бұрын
അർഹതപ്പെട്ട ആൾക്ക് തന്നെ കിട്ടി ♥️
@BallSniffer-uw4kr
@BallSniffer-uw4kr 6 ай бұрын
Correct aayit olla aalk thanne saadanam Kitti❤❤🔥
@thejasj.s.9439
@thejasj.s.9439 6 ай бұрын
He deserved 😍
@AKHILVIJAYofficial
@AKHILVIJAYofficial 6 ай бұрын
Paavam aa pulli kurach koode paisa expect cheythoo ennoru samshayam... ☹️ May God bless his brother..
@syam1212
@syam1212 6 ай бұрын
ക്ലയ്മാക്സ് അങ്ങു സുഗമായില്ലാ!അതു കൊടുത്തിരുന്നെങ്കിൽ എന്നുതോന്നി, എന്നാലും കുഴപ്പമില്ല. ഇങ്ങനെയെങ്കിലും ചെയ്യുന്നുണ്ടല്ലോ. 👍👍👍👍
@captainameerka9498
@captainameerka9498 6 ай бұрын
Sathyam...
@DrRahul4044
@DrRahul4044 6 ай бұрын
Nammude eduth onnum aarum ingane varaar ilaaa😂😂😂😂
@g_o_k_u_l_j_d
@g_o_k_u_l_j_d 4 ай бұрын
Nalla oru manassinta udaammaa❤️🙌 i like you bro god bless you🤗
@JithuAdhvaith
@JithuAdhvaith 6 ай бұрын
Waiting brooo❤️‍🔥
@jijojose-vl4hw
@jijojose-vl4hw 6 ай бұрын
ബ്രദർ ബിഗ് സല്യൂട്ട്
@imxgaming4507
@imxgaming4507 6 ай бұрын
കിട്ടിയില്ലെകിലും അത് ഒന്ന് try ചെയ്തു നോക്കാൻ ആഗ്രഹിക്കുന്നവരുണ്ടോ 👀😃
@Sajitha-dh9hq
@Sajitha-dh9hq 6 ай бұрын
അർഹത പെട്ടവർക്ക് സൊന്തം ❤❤
@akasht3027
@akasht3027 6 ай бұрын
Thumbnail settakkk broo
@midhunredmi
@midhunredmi 6 ай бұрын
സിമൻ്റ് ആണോ അതോ പൈസ ആണോ 😂😂😂 ഇത്രക്കും കന്നം 😂😂😂
@mohammedhashimhashim6963
@mohammedhashimhashim6963 4 ай бұрын
വെയിറ്റ് കാശിനു തന്നെയാ
@nithinkv9040
@nithinkv9040 6 ай бұрын
Satisfaction level 🫶
@SOUPARNIKA_TS
@SOUPARNIKA_TS Ай бұрын
Arjun bro poli 😢❤
@blueflame521
@blueflame521 6 ай бұрын
അത്യത്തെ പെൺകുട്ടി പൊക്കി പിടിച്ചല്ലോ 👍
@godofsmallthings4289
@godofsmallthings4289 6 ай бұрын
പൊക്കി എടുത്തില്ല,നിവർന്നു നിൽക്കണം അതാണ് game
@KGF-ge2tn
@KGF-ge2tn 5 ай бұрын
കാന്തം കൊണ്ടുവരാം 😆
@Cutting462
@Cutting462 19 күн бұрын
തിരുവനന്തപുരം വാ ശരിയാക്കിത്തരാം😅
@channelkiki8317
@channelkiki8317 6 ай бұрын
ആദ്യം പൊക്കിയ പെൺകുട്ടിക്ക് 100 എങ്കിലും പ്രോൽസാഹനം കൊടുക്കാർന്നു. പിന്നെ ബ്രോ ..ആരും പൊക്കില്ല എന്ന് ഓർത്തൂ😅
@praveenkumarvpraveenkumarv9430
@praveenkumarvpraveenkumarv9430 19 күн бұрын
Kasu undel 1 lak tha .palisa eedakikko......😊 But tharilla😂😂
@akshayappuz1944
@akshayappuz1944 6 ай бұрын
1.23M ഉള്ള അണ്ണനോട് ചില്ലറ തരാന്ന് പറഞ്ഞ ചേട്ടനെ ഇന്നത്തെ സ്റ്റാർ 😌😹😹
@kvshobins9820
@kvshobins9820 3 ай бұрын
😂😂😂😂😂
@kvshobins9820
@kvshobins9820 3 ай бұрын
1:23
@fairusarashi1531
@fairusarashi1531 3 ай бұрын
10 kodkayrunnu😢 ennalum❤
@Aswin_man
@Aswin_man 3 ай бұрын
Bro 🎉 nigal supper anu ❤
@ashikaboobakke
@ashikaboobakke 6 ай бұрын
Chattan senti ayi😥😥😞😞
@habeebahameed4289
@habeebahameed4289 6 ай бұрын
10000 thanne kodukkaamaayirunnu🥲
@LittleShorts2024
@LittleShorts2024 5 ай бұрын
ദിവസവും 20 ലിറ്റർ തണ്ണി കാൻ ഒറ്റ കൈ കൊണ്ട് പൊക്കുന്ന എനിക്ക് ഇത് "നിസാരം" 💪
@LOKASAMASATHASUKHINOBHAVANDHU
@LOKASAMASATHASUKHINOBHAVANDHU 3 ай бұрын
Ith evda sthalam
@dxtr-e8m
@dxtr-e8m 5 ай бұрын
അർഹതപ്പെട്ടവനു തന്നെ കിട്ടി 👏🏻
@Adnanaadhi783
@Adnanaadhi783 5 ай бұрын
Chettan 😍🔥
@Trendshorts_yt
@Trendshorts_yt 5 ай бұрын
He is not an ordinary.He is the best minecraft hardcore gamer and he is the owner of kerala's number one anarchy🗿🗿 server.anna oru തിരിച്ചു വരവ് ഉണ്ടാകുമോ please replay 😢
@kandamthundam
@kandamthundam 3 ай бұрын
Aarude kaaryama?
@lalkrishna5837
@lalkrishna5837 3 ай бұрын
Arhatha pettonte kayyil thanne kitty🥰
@stn2gaming54
@stn2gaming54 6 ай бұрын
Big fan bruhh
@SubairInsha
@SubairInsha 5 ай бұрын
Thank you🤝അദ്ദേഹത്തിന് ആ കാശ് നൽകിയതിന് ❤
@AbhinavKdr
@AbhinavKdr 6 ай бұрын
Minecraft video missing you like 😢
@Paru-kutty
@Paru-kutty 5 ай бұрын
Pavam aa chettayi aa broyikk thanne kitty 🥰🥰
@nsd-cw2mn
@nsd-cw2mn 3 ай бұрын
Ah sahodaran kittiyadil sadosham . ❤❤❤
@aswinunni-fr2wq
@aswinunni-fr2wq 3 ай бұрын
Bro ini muthal oru boardil vallom ezhuthi kayyil vaykk APpoll ellarum sraddhikkumallo
@eattravel590
@eattravel590 6 ай бұрын
Bro poli ideass
@jibinjames6071
@jibinjames6071 5 ай бұрын
ചേട്ടൻ സൂപ്പറാ❤
@Woolscumber.19
@Woolscumber.19 6 ай бұрын
ithokke namamde kayyil kittanam adich kalakki kaiyil kodthene 😌
@mudassirmudhu5217
@mudassirmudhu5217 6 ай бұрын
olatthum😂
@Alexmathewzz
@Alexmathewzz 18 күн бұрын
😂​@@mudassirmudhu5217
@Sanilsysitco
@Sanilsysitco 6 ай бұрын
Auto ചേട്ടൻ 3സെക്കൻഡിൽ കൂടുതൽ pokkiyallo🤔
@vfc-editor3945
@vfc-editor3945 6 ай бұрын
കൊടുത്തത് 5000. പക്ഷെ Instagram 10000 കൂടുതൽ പൈസ ഉണ്ട് എന്ന് ആണ് പറഞ്ഞെ bro അപ്പൊ ഇത് തട്ടിപ്പ് അല്ലെ 🤦🏻‍♂️😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@imkarthikbhasi
@imkarthikbhasi 6 ай бұрын
Bro,you deserve more views...video editing ichiri fast pace akku❤
@godzilla2523
@godzilla2523 6 ай бұрын
Anna post more!! We are waiting💫❤️✨💥🔥
@sandhyavp8954
@sandhyavp8954 6 ай бұрын
അത്യാവശ്യക്കാരന് തന്നെ പൈസ കിട്ടി ❤️❤️❤️❤️👍🏻👍🏻👍🏻👍🏻
@arjunachuzz3536
@arjunachuzz3536 6 ай бұрын
Athokke nammade kayyil kittanam adich kayil kodukum😂
@Farhana_bai
@Farhana_bai 6 ай бұрын
Arhatha ulla karangalil cashu yethumpolan Athu kittiyalkum kodutha aalkum santhoshavum casinta vilayum undakuka.❤❤❤❤
@afinzzzz1650
@afinzzzz1650 6 ай бұрын
Ethra kg und vro?
@hashimsalamhashi9206
@hashimsalamhashi9206 6 ай бұрын
correct aaalkkanu cash kittiyath❤❤
@Gospel1ization
@Gospel1ization 5 ай бұрын
Because of your good heart i subscribed your channel...
@shamn0012
@shamn0012 6 ай бұрын
kittendavanu kitti 😍👍
@cheriyavacheriyavasachu1299
@cheriyavacheriyavasachu1299 6 ай бұрын
Subscribe cheythu ❤
@SamSon-hv9il
@SamSon-hv9il 6 ай бұрын
ഇതിന്റെ ഇടക്ക് ഒരു അപ്പാച്ചാൻ അടിച്ചുതല്ലി വിഴാൻ പൊകുന്നത് കണ്ടോ😅
@adithyaganesh4003
@adithyaganesh4003 5 ай бұрын
❤he deserves
@SumeshUlladath
@SumeshUlladath 2 ай бұрын
Ningal poli aanu ..bro
@CRAZYHEART373
@CRAZYHEART373 6 ай бұрын
Brw poliyaanu uyarangalek ethattte
@user-so9oq5op9k
@user-so9oq5op9k 6 ай бұрын
arhathayulla varuda kayill kitti ❤
@sachinsabu2530
@sachinsabu2530 6 ай бұрын
Bro clarity pora ah കുടയും ചൂടി പോയ പിള്ളർടെ ഫേസ് clear aayi kandilla 😪
@Athiramol-z4z
@Athiramol-z4z 6 ай бұрын
ഞാൻ അതിലെ പോയത് കണ്ടവർ ലൈക് 😢
@ROCKSTARAKFF
@ROCKSTARAKFF 6 ай бұрын
Bro jilla aatha Alappuzha aano
@Sandra23442
@Sandra23442 6 ай бұрын
S
@FPP_GAMER
@FPP_GAMER 6 ай бұрын
Athuvazhi onnu poyi nokkanam 😂
@ROCKSTARAKFF
@ROCKSTARAKFF 6 ай бұрын
Ne pooyi nookikko😏😏
@fazal1177
@fazal1177 6 ай бұрын
Alla ahzuppala
@ROCKSTARAKFF
@ROCKSTARAKFF 6 ай бұрын
@@FPP_GAMER nee poyi nookikko 😏😏
@Anuff999
@Anuff999 6 ай бұрын
Miss you old arjun mp
@dineshvvdineshvv7833
@dineshvvdineshvv7833 6 ай бұрын
അർഹതപ്പെട്ട ആളുടെ അടുത്ത് തന്നെ എത്തി
@LukumanVp-jx7tv
@LukumanVp-jx7tv 6 ай бұрын
Sugamalle
@shuhaib_malik
@shuhaib_malik 5 ай бұрын
Aa hospital lekulla paisa ann ayalle kond pokan sammayichadh..
@yoonask.n8888
@yoonask.n8888 6 ай бұрын
Seen annattoii egal 😁
@asheenichu5788
@asheenichu5788 5 ай бұрын
Pavam😢😢ayalkk kitiyath enthayalum nannayi❤❤
@Insane_jod777
@Insane_jod777 6 ай бұрын
Bro kurech pisa koduth a chettene help cheyyendayiruno 🙂
@DEUX_GAMIN
@DEUX_GAMIN 6 ай бұрын
Alappuzha alle ithu
Arjun MP 5000 Rupees Treasure hunt !
17:04
Arjun MP Shorts
Рет қаралды 318 М.
Hand Gripper Squeeze ചെയ്താൽ 10000 രൂപ
15:12
Arjun MP Shorts
Рет қаралды 385 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Chair പൊക്കിയാൽ 10,000 രൂപ
10:36
Arjun MP Shorts
Рет қаралды 484 М.
Episode 548 | Marimayam | Are you ready to eat a biriyani?
23:59
Mazhavil Manorama
Рет қаралды 3,6 МЛН
Full Menu Starbucks കഴിച്ചാൽ 10,000 രൂപ
17:02
Arjun MP Shorts
Рет қаралды 1,1 МЛН
KUNAFA CHOCOLATE | 6 Feet Biggest Kunafa Chocolate Recipe | Trenting Chocolate
11:18
Village Food Channel
Рет қаралды 1,3 МЛН
CAR TRIP 🤪(SHORT SKETCH)
6:57
Akhil Nrd
Рет қаралды 885 М.
1 കലോറി കഴിക്കുന്നതിന് 1 രൂപ
9:16