ഇത് കൊള്ളാം നല്ല രസമുണ്ട് പൈസ വെറുതെ പെട്ടെന്നു കിട്ടുമ്പോൾ അതും എങ്ങനെ ഇത്ര സമയത്തിനുള്ളിൽ തീർക്കണ്ടി വരുമ്പോൾ ഉള്ള ടെൻഷൻ അതിന്റെ പുറത്തുള്ള സന്തോഷം എല്ലാം കൂടി കാണുമ്പോൾ ഒരു സന്തോഷം ഉണ്ട് ബ്രോ 🥰
@anaisukumaran28435 ай бұрын
കൊറച്ചുകൂടി സ്മാർട്ട് ആയ ഒരാളെ എടുക്കു ബ്രോ ഈ കുട്ടിക്കി ഒരു ഉഷാറില്ല 😂🙂
@shazadvlog41084 ай бұрын
🤣
@rahulc20243 ай бұрын
Athaanu athinte uniqueness..😊😅
@aswin_665 ай бұрын
നിങ്ങടെ challenge ഏറ്റെടുക്കാൻ കുറച്ച് ബുദ്ധിയുള്ള ആരും വരുന്നില്ലല്ലോ
നല്ല ബുദ്ധി ഉള്ള ഒരാൾക്ക് ആണ് ഈ ഓഫർ കിട്ടിയത് എങ്കിൽ പൊളിച്ചേനെ....😅 പെൺകൊച്ചിന് ബുദ്ധി ഇല്ല
@360trvlor85 ай бұрын
കൊച്ചിനെ അങ്ങനെ അങ്ങ് പറയാതെ. ഒന്നുമില്ലേലും ഒരു പെൺകൊച്ചല്ലേ അങ്ങനെ പറയുമ്പോൾ കൊച്ചു കമൻ്റ് കാണുവാനേൽ കൊച്ചിനു അതു ഒരു വിഷമം ആകില്ലേ 😢
@sabeelkk47405 ай бұрын
Ith sharikum enthanu 😂😂😂
@sabeelkk47405 ай бұрын
നാളെ മുതൽ വിളിച്ചു ചോദിക്കുമോ ഞാൻ വാങ്ങി തന്ന ഐറ്റംസ് ഒക്കെ എങ്ങനെ കൊള്ളമോ എന്നുമൊക്കെ 😅😅😅
@valyriansteel59855 ай бұрын
Penn, avalk ulla budhi vach, 10k k items vangi, nee apara budhi vach youtubel comment itt karayu😅
@adarsh46k5 ай бұрын
Pettannu tension ayittayirrikkum
@pranavanil28605 ай бұрын
Chirich oru vazhi aayi😂🤣😂
@devutty9975 ай бұрын
Thangaludey munpil njan ennu varummo entho😂?? ?
@Sreeraagamm5 ай бұрын
0:06 1000 ആയുള്ളൂ 😌😂
@lathikabalan17075 ай бұрын
മുല്ലക്കൽ തന്നെയാണല്ലോ കറങ്ങുന്നത് ഞങ്ങൾ നാട്ടിൽ വരുമ്പോൾ നിങ്ങളെ കണ്ടുമുട്ടാൻ പ്രാർത്ഥിക്കുന്നു❤❤❤❤
@saranghh._5 ай бұрын
കുട്ടിക്ക് മനസിലാകുന്നുണ്ടല്ലോ അല്ലെ 😂❤
@vinishaparveen15995 ай бұрын
പാലക്കാട് വായോ ബ്രോ 🙌🙌😍
@s89ssk375 ай бұрын
Idil ippo aara task cheyde 🤣
@nandakumart23315 ай бұрын
ആലപ്പുഴ യിലേക്ക് ട്രെയിനില്ല കാസറഗോഡ് നിന്ന്, ഇല്ലേൽ ഇപ്പൊ കയറിയേനെ 😂
@handystores5 ай бұрын
കുറച്ചുകൂടെ active ആയിട്ടുള്ള ആൾക്കരെ തിരഞ്ഞെടുക്കൂ ഇത് ഒരു കുട്ടിക്ക് കുറച്ചു സാധനങ്ങൾ വാങ്ങി കൊടുത്തപോലെയുണ്ട് ഇതിലും നല്ലത് പാവപ്പെട്ടവർക്ക് കൊടുക്കുന്നതായിരുന്നു Postive Sence ൽ എടുക്കുക
@RahulkpsRahul5 ай бұрын
ശെരിയാണ് ❤️
@Fathima.Farook5 ай бұрын
ഞാനൊക്കെ ആണേൽ 10 മിനിറ്റ് കൊണ്ട് ടാസ്ക് തീർത്തേനെ 😂