പൈസ ഫുൾ ഉമ്മാക്ക് കൊടുക്കും ,ക്വാറിയിൽ പണിയെടുത്ത് ഉമ്മ വളർത്തി

  Рет қаралды 482,324

Faisal vlogger

Faisal vlogger

Күн бұрын

ക്വാറിയിൽ കല്ല് ചുമന്നാണ് എന്നെ ഉമ്മ നോക്കിയത് ,ഇങ്ങനത്തെ മക്കൾ ഇപ്പോൾ ഉണ്ടോ #faisalvlogger #

Пікірлер: 585
@faisalvlogger
@faisalvlogger Жыл бұрын
എനിക്ക് കിട്ടുന്ന മുഴുവൻ പൈസയും ഉമ്മാക്ക് കൊടുക്കും ,അതിൽ നിന്ന് എനിക്ക് ആവശ്യമുള്ളത് ഉമ്മ എനിക്ക് തരും ,എന്തൊരു സുന്ദരമായ വാക്കുകൾ ,,,,, റിഷാദിൻ്റെ ഉമ്മ ക്വാറി പണിയെടുത്താണ് മകനെ വളർത്തിയത് ,, വീഡിയോ കമ്മൻ്റ് ചെയ്യണേ ,Like ചെയ്യണേ
@arshaqzmedia1331
@arshaqzmedia1331 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എന്തെന്നില്ലാത്ത സങ്കടം സഹിക്കാൻ പറ്റുന്നില്ല ഇങ്ങയുള്ള മനുഷ്യരും നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ടല്ലോ എന്ന് ഓർക്കുമ്പോൾ. എന്ത് നിഷ്കളങ്കമായ ഒരു മനുഷ്യൻ. അല്ലാഹ് നീസഹായിക്കാനേ
@shailanasar3824
@shailanasar3824 Жыл бұрын
Kannu niranjupoie.. 🤲🏻🤲🏻
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
No idu
@lukmannp8721
@lukmannp8721 Жыл бұрын
ഇതേ അനുഭവമുള്ളവനാണ് ഞാൻ ഇന്ന് ജോലി ചെയ്യുന്നു ഉമ്മ എന്ത് പറഞ്ഞാലും ആഗ്രഹം വീട്ടി കൊടുക്കാറുണ്ട് റബ്ബിന്റെ ഫള്ല് കൊണ്ട്
@rafiahamed7345
@rafiahamed7345 Жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് തന്റെ സ്ഥാപനത്തിൽ ജോലി ചെയ്ത് ശമ്പളം കിട്ടിയാൽ ഉമ്മാക്ക് എത്ര പൈസ അയക്കും എന്ന് തന്റെ ജോലിക്കാരോട് നേരിട്ടും അല്ലാതെയും ചോദിക്കുന്ന ലുലു യൂസഫലി ഇക്കയുടെ ശ്രദ്ധയിൽ ഈ വീഡിയോ ആരെങ്കിലും എങ്ങിനെയെങ്കിലും എത്തിക്കാൻ ശ്രമിക്കുക. ഇൻശാ അല്ലാഹ് എല്ലാം ശരിയാവും അൽഹംദുലില്ലാഹ്
@gafurb5160
@gafurb5160 Жыл бұрын
ഉമ്മയുടെ കഷ്ടപ്പാടുകൾ മറക്കാത്ത നിനക്ക് എന്ത് ഓർമ്മ കുറവ്, ഓർമയും ബുദ്ധിയും ഉണ്ടെന്ന് അഹങ്കരിക്കുന്ന പലർക്കും ഓർമ യില്ലാത്ത മഹത്തായ കാര്യം നീ എപ്പോഴും ഓർക്കുന്നു അതിലും വലിയ ഓർമ നിനക്ക് ആവശ്യമില്ല, കിട്ടുന്നത് മൊത്തം ഉമ്മാക്ക് കൊടുക്കും അതിൽ നിന്ന് ഉമ്മ സന്തോഷ ത്തോടെ തരുന്നത് കൊണ്ട് സന്തോഷമായി ചിലവഴിക്കും , ഇതിലും വലിയ എന്ത് സന്ദേശമാണ് വേറെ ഉള്ളത് , നീ രക്ഷപെടും ,
@athikasabithsabith7512
@athikasabithsabith7512 Жыл бұрын
👍👍
@shameerabkhpastries2228
@shameerabkhpastries2228 Жыл бұрын
In shaa ALLAAH
@shajeebshah8304
@shajeebshah8304 Жыл бұрын
Insha allah Masha Allah. Hrdhaythil sadhoosham niranja vakkukal.thanks bro
@Ashbasworld
@Ashbasworld Жыл бұрын
Mashallah
@soudhafathima6226
@soudhafathima6226 Жыл бұрын
İnsha Allah... Urappaayum. Masha Allah.... Bharakallah
@ummervlog9755
@ummervlog9755 Жыл бұрын
ഓർമകുറവ് ഇല്ല ഉമ്മാനെ ഓർമയുണ്ടല്ലോ - അതാണ് വലിയ ഓർമ - നാഥൻ അനുഗ്രഹിക്കട്ടെ
@maimoonaashraf425
@maimoonaashraf425 Жыл бұрын
👍
@lechu7409
@lechu7409 Жыл бұрын
Aameen
@jumailjumailavm5768
@jumailjumailavm5768 Жыл бұрын
@@lechu7409 ameen
@athikasabithsabith7512
@athikasabithsabith7512 Жыл бұрын
Aameen
@Sannjudream
@Sannjudream Жыл бұрын
ആമീൻ
@sajithasajitha2285
@sajithasajitha2285 Жыл бұрын
എന്റെ ഉമ്മ കല്ലേറ്റി നാലു മക്കളെ വളർത്തി അത്യാവശ്യം പഠിപ്പിച്ചു എല്ലാരേം കെട്ടിച്ചു വിട്ടു അൽഹംദുലില്ലാഹ് എന്റെ ഉമ്മ ഞങ്ങടെ കൽബണ് പടച്ചവൻ ഉമ്മക്കും ഉപ്പക്കും ആയുസും ആരോഗ്യവും നൽകട്ടെ എല്ലാർക്കും
@shanashukkoor6752
@shanashukkoor6752 Жыл бұрын
Ameen
@anjillathsafeer2369
@anjillathsafeer2369 Жыл бұрын
ആമീൻ
@Berlin-cj5ly
@Berlin-cj5ly Жыл бұрын
😥😥ആ ഉമ്മക്കും എല്ലാമാതാപിതാക്കൾ ക്കും നാളെ സ്വർഗത്തിൽആക്കണേ
@faisalvlogger
@faisalvlogger Жыл бұрын
നിങ്ങളുടെ വീട് എവിടെ Contact നമ്പർ ഉണ്ടോ 9847174988 ഇത് എൻ്റെ whatsap
@ameeboutiqueameenaraheef2025
@ameeboutiqueameenaraheef2025 Жыл бұрын
Aameen
@BESTMOMENT310
@BESTMOMENT310 Жыл бұрын
ഫൈസൽ ഭായ് ആളുടെ നമ്പർ വേണം ഞാൻ ഇവിടെ ദുബായിൽ ബിസിനസ് ആണ് ഇവിടെ വരാൻ ആഗ്രഹം ഉണ്ടെങ്കിൽ നമുക്കു നോക്കാലോ ഇന്ഷാ അല്ലാഹ്
@abdulrahmanabdulrahman4572
@abdulrahmanabdulrahman4572 Жыл бұрын
Anik venam joli
@SaliUVC
@SaliUVC 6 ай бұрын
ഉമ്മാനെ പൊന്ന് പോലെ നോക്കണം എന്ന് ആഗ്രഹമുള്ളസഹോദരൻ ഈ സഹോദരന്റെ ആഗ്രഹം സഫലീകരിക്കണേ അല്ലാഹ് ഇവനെ ഗൾഫിൽ കൊണ്ടുപോയാൽ നിങ്ങൾക്ക് പടച്ചവൻ അനുഗ്രഹിക്കട്ടെ അവന്ന് ഖൈര്യജോലിയും നൽകണേ ആമീൻ
@mufeesworld
@mufeesworld Жыл бұрын
Masha allah ഇങ്ങനെ ഒരു മോനെ കിട്ടിയത് ആ ഉമ്മയുടെ ഭാഗ്യമാണ് ഉമ്മമാരുടെയും ഉപ്പമാരുടെയും കഷ്ടപ്പാടിന്റെ വില മനസ്സിലാക്കാൻ കഴിയുന്ന മക്കളെ കിട്ടുക എന്നുള്ളത് ഒരു ഭാഗ്യമാണ് പടച്ചവൻ ആ സഹോദരന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റി കൊടുക്കട്ടെ ഉമ്മാക്കും മോന്ക്ക് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ🤲
@Shifasworld786
@Shifasworld786 Жыл бұрын
ആമീൻ
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@babybob3665
@babybob3665 Жыл бұрын
Aameen
@lechu7409
@lechu7409 Жыл бұрын
Aameen
@ishqemadhina2001
@ishqemadhina2001 Жыл бұрын
أمين يا ربّل عالمين
@abdulsalamtare6386
@abdulsalamtare6386 Жыл бұрын
ഇതുപോലെയുള്ള പാവങ്ങളെ കണ്ടെത്തി, അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഫൈസൽ മാഷിനിരിക്കട്ടെ ഇന്നത്തെ ലൈക്ക് 🌹🌹💚
@Hitman-055
@Hitman-055 Жыл бұрын
മലയിൽ കയറിയ കഞ്ചാവുമോ നല്ല !അധ്യാനിച്ചു ജീവിക്കുന്നവൻ രക്ഷപ്പെടട്ടെ എന്നു ആശംസിക്കുന്നു! നല്ലൊരു ഭാവി വരട്ടെ" "
@shareefa9268
@shareefa9268 Жыл бұрын
Faizal
@waiting-28y
@waiting-28y Жыл бұрын
പാവം സഹോദരൻ.അവസാനം എനിക്കും കരച്ചിൽ വന്നു😔.അവന്റെ ആഗ്രഹം എത്രയും പെട്ടെന്ന് അള്ളാഹു സാധിപ്പിച്ചു കൊടുക്കട്ടെ, ആമീൻ🤲
@nusrathnazer9993
@nusrathnazer9993 Жыл бұрын
Ameen
@muhaimintpkl6573
@muhaimintpkl6573 Жыл бұрын
ആമീൻ
@sijumarjan9100
@sijumarjan9100 Жыл бұрын
Ameen
@muhammedraheelkizhakke4360
@muhammedraheelkizhakke4360 Жыл бұрын
Ameen
@sebilthurakkal6531
@sebilthurakkal6531 Жыл бұрын
ആമീൻ
@noufalcp6497
@noufalcp6497 Жыл бұрын
ഇത് കണ്ട് കരഞ്ഞവർ ലൈക് ഈ പാവങ്ങൾക്ക് വേണ്ടി ഞാൻ പ്രത്യേകം പ്രാർത്ഥിക്കും: ആ ഉമ്മാൻ്റ മനസ്സിന് ആയിരം ആയിരം സല്യൂട്ട്, നന്ദി, ഇത് കണ്ട നിമിഷം ഞാൻ എൻ്റെ അനുഗ്രഹത്തെക്കുറിച്ച് എൻ്റെ ഉമ്മാനെയും വല്ലാതെ ഓർത്ത് പോയി അൽഹംദുലില്ലാഹ് നമ്മളൊക്കെ സ്വർഗത്തിലാ ഇതൊക്കെ കാണുമ്പോ!!!
@haridas2314
@haridas2314 Жыл бұрын
മസാല ദോശയിൽ പോലും ജാതി മതം കാണുന്ന വർഗീയ വൈതാളികന്മാർക്ക് സമർപ്പിച്ചുകൊണ്ട്..... പൊന്നു സഹോദരന് നല്ലത് മാത്രം ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നേരുന്നു...ഒരു കുന്നുണ്ടെങ്കിൽ ഇറക്കവുമുണ്ടാവും... എല്ലാ ഐശ്വര്യങ്ങളും, അമ്മയെ സംരക്ഷിക്കാനുമുള്ള പ്രാപ്തിയും കഴിവും നിങ്ങൾക്കുണ്ടാവട്ടെ... സർവേശ്വരനോട് പ്രാർത്ഥിച്ചുകൊണ്ട് 🙏🌹🌷
@ahmadabdullah4149
@ahmadabdullah4149 Жыл бұрын
👌
@trendcityvlog7099
@trendcityvlog7099 Жыл бұрын
തലയ്ക്ക് വെളിവുള്ള ആരും മതം എന്ന ഭ്രാന്ത് കൊണ്ട് നടക്കുന്നില്ല ഉള്ളുകൊണ്ട് ചിന്തിക്കുന്നവർക്ക് മതം വെറും തമാശയാണ് 😍
@soudhabitp6630
@soudhabitp6630 Жыл бұрын
അല്ലാഹുവേ ---- ഈ കുട്ടിനെ നീ രണ്ട് ലോകത്തും രക്ഷപ്പെടുത്തണേ...🤲🤲🤲🤲🤲🤲🤲🤲💥💯
@hindhind8967
@hindhind8967 Жыл бұрын
ആമീൻ 🤲🤲
@muneerajamsheed7666
@muneerajamsheed7666 Жыл бұрын
ആമീൻ🤲
@sebilthurakkal6531
@sebilthurakkal6531 Жыл бұрын
ആമീൻ
@saniyapoyil5114
@saniyapoyil5114 Жыл бұрын
Ameen
@Role377
@Role377 Жыл бұрын
ആ അമ്മ ഭാഗ്യം ചെയ്തവർ ആണ് 🤗 ... ഒന്ന് ആലോചിച്ചു നോക്കൂ ഇന്നത്തെ കാലത്ത് മിക്ക കുട്ടികളും ഈ ചെക്കൻ ൻ്റെ പ്രായത്തിൽ അടിച്ചു പൊളിച്ചു നടക്കുമ്പോൾ ആ പാവം അമ്മയെ സഹായിക്കാൻ വേണ്ടി ഈ പ്രായത്തിലേ അധ്വാനിക്കാൻ ഇറങ്ങുന്നത് 💪🏻.... ഇങ്ങനെ ആവണം കുട്ടികൾ , ആണെന്നോ പെണ്ണന്നോ വേർതിരിവ് ഇല്ലാതെ ... തീർച്ചയായും രക്ഷപ്പെടും ഉറപ്പ് ... ഈശ്വരൻ കൂടെ ഉണ്ട് ... ഇവനെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന ചേട്ടന് ഒരുപാട് നന്ദി ... വീഡിയോ മുഴുവൻ കണ്ടപ്പോൾ എന്തോ കണ്ണ് നിറഞ്ഞു പോയി ...
@abdullfasillpk5054
@abdullfasillpk5054 Жыл бұрын
പാവം കുട്ടി , അവന് കരച്ചിൽ വന്നത് . എല്ലാ ദിവസവും രാത്രി 12 മണി വരെ കഷ്ടപ്പെടുന്നത് കണ്ടറിഞ്ഞ് സഹായിച്ചവരെ കണ്ടപ്പോൾ , cash കൈയ്യിൽ കിട്ടിയപ്പോൾ അവന്റെ ഉമ്മാന്റെ നന്മയുള്ള വാക്കുകൾ ഓർത്തു കാണും. അല്ലാഹു അവനെയും അവന്റെ കുടുംബത്തേയും എല്ലാ കഷ്ടപ്പാടുകളിൽ നിന്നും രക്ഷപ്പെടുത്തട്ടെ, ആമീൻ.
@athikasabithsabith7512
@athikasabithsabith7512 Жыл бұрын
Aameen
@rasheedaplkd3046
@rasheedaplkd3046 Жыл бұрын
Aameen
@നാറൊമ്പമോസമാണപയ്യൻ
@നാറൊമ്പമോസമാണപയ്യൻ Жыл бұрын
Aameen 🤲
@Seenasgarden7860
@Seenasgarden7860 Жыл бұрын
Aameen
@jusailajusi6646
@jusailajusi6646 Жыл бұрын
Ameen
@SainudheenghSainudheengh
@SainudheenghSainudheengh Жыл бұрын
ഗൾഫിൽ പോവാതെ തന്നെ നല്ല നിലയിൽ എത്തട്ടെ... 🤲🤲
@niyasniyas6657
@niyasniyas6657 Жыл бұрын
താങ്കൾ ഒരു പ്രവാസി ആണെന്ന് തോന്നുനു . ഞാനും നാട് കൊതിച്ചിരിക്കുന്ന പ്രവാസി ആണ് ഇൻഷാ അള്ളാഹ് . الله കൈവിടൂല . എവിടെ യാണെങ്കിലും രിസ്ഖ് തരാൻ കഴിയുന്ന റബ്ബ് ഉണ്ടാക്കുമ്പോൾ നാം എന്തിന് ഭയക്കണം Keep prayer
@aneeesanees862
@aneeesanees862 Жыл бұрын
Ameen
@nichutechy2440
@nichutechy2440 Жыл бұрын
ആമീൻ 🤲
@abdul_basith.v
@abdul_basith.v Жыл бұрын
Ameen
@muhammedirshadvk1870
@muhammedirshadvk1870 Жыл бұрын
ഒരു പക്ഷെ പഠിച്ച് A+ കിട്ടിയവർക്ക് പോലും ജീവിതത്തെക്കുറിച്ച് ഇത്ര നല്ല അറിവ് ഉണ്ടായിരക്കണമെന്നില്ല നീ ജീവിതത്തിൽ വിജയിക്കും ഉറപ്പ് അള്ളാഹു അക്ബർ
@babu.k4127
@babu.k4127 Жыл бұрын
നെഞ്ചകത്ത് നിങ്ങളുടെ ഈ കമൻ്റ് തറച്ചത്
@anasabdulsalam6335
@anasabdulsalam6335 Жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആ കുഞ്ഞിനെ 🤲🤲🤲🤲
@muktharabdulla6012
@muktharabdulla6012 Жыл бұрын
@meenacheriyan2757
@meenacheriyan2757 Жыл бұрын
ഇന്നത്തെ കാലത്ത് ഓരോ മക്കൾ ഒരുപാട് ദുഃഖത്തിൽ ആണ് ജീവിക്കുന്നെ. അപ്പോൾ ഇങ്ങനെ ഒരു മകനെ കിട്ടിയ ഉമ്മ ഭാഗ്യവതി ആണ് 🙏🙏
@muneeramuni4186
@muneeramuni4186 Жыл бұрын
അവൻറെ ആഗ്രഹം എത്രയും പെട്ടെന്ന് സാധിച്ചു കൊടുക്കട്ടെ
@asya5306
@asya5306 Жыл бұрын
ഉമ്മാ ന്റെ പൊരുത്തം ഉണ്ട് 👍 നീ കുടുങ്ങൂല
@Seenasgarden7860
@Seenasgarden7860 Жыл бұрын
Ponnumon rekshapedum
@ramlapp6691
@ramlapp6691 Жыл бұрын
അതേ നല്ല മകനാണ്
@firostp7330
@firostp7330 Жыл бұрын
അല്ലാഹു മോനെ നല്ല നിലയിൽ എത്തിക്കട്ടെ ആ ഉമ്മാക് ആഫിയത്തും ദീർഗായുസും നൽകട്ടെ
@bindutv1673
@bindutv1673 Жыл бұрын
മോന്റെ സങ്കടം കണ്ടിട്ട് കരഞ്ഞു പോയി. എന്റെ അമ്മയേ ഓർത്തു പോയി. ഒരു പാട് കഷ്ട്ടപ്പെട്ടാണ് അമ്മ ഞങ്ങളെ 4 മക്കളേയും വളർത്തിയെടുത്തത്. ഇന്നിപ്പോ അമ്മയെ കഷ്ടപ്പെടുത്താതെ ഞങ്ങൾ നോക്കുന്നുണ്ട്.
@Nani-jr1mb
@Nani-jr1mb Жыл бұрын
Alahu nigaleyum kudubatheyum anugarahikate🤲
@Berlin-cj5ly
@Berlin-cj5ly Жыл бұрын
😥😥
@muneerkalithodi2346
@muneerkalithodi2346 Жыл бұрын
🤲🤲🤲😭😭😭😭😭😭
@deepusathya7722
@deepusathya7722 Жыл бұрын
അച്ഛൻ ഇല്ലേ
@moidukpmoidu7530
@moidukpmoidu7530 Жыл бұрын
അമ്മയെ നന്നായി നോക്കുക . അമ്മയുടെ പ്രാർത്ഥന മാത്രം മതി എല്ലാ ഐശര്യത്തിനും .🌷🙏🏻
@97muneer
@97muneer Жыл бұрын
വിഷമിക്കേണ്ട bro, ഇപ്പൊ അനുഭവിക്കുന്ന കഷ്ടപ്പാടിന്റെ റേഞ്ച് അനുസരിച്ച് ഇരിക്കും നിന്റെ ഉയര്‍ച്ച, നീ വലിയവന്‍ ആയിത്തീരുo ഉറപ്പ്‌, ഞാനും കടല വില്‍ക്കാനും പേപ്പര്‍ ഇടാനും മീന്‍ വില്പനയ്ക്ക് ഒക്കെ പോയിട്ടുണ്ട് മോനു, നീ 10 വരെ പാലിച്ചില്ലെ, ഞാന്‍ 8 ാം ക്ലാസ് ആണ്, വീട്ടിലെ കഷ്ടപ്പാട് കാരണം സ്കൂൾ നിർത്തി മീന്‍ കച്ചവടത്തിന് പോയപ്പോള്‍ മീനും തലയില്‍ വെച്ച് വരുമ്പോള്‍ കൂട്ടുകാർ കണ്ടു കളിയാക്കി ചിരിച്ചിട്ട് ഞാന്‍ ഒറ്റക്ക് ഇരുന്നു കരയുകയായിരുന്നു alhamdulillah, ഇന്ന് ഞാന്‍ ദുബായിൽ നല്ലൊരു ജോലി ഉണ്ട്, കുടുംബമായി ഇവിടെ ജീവിക്കുന്നു, സ്വപ്നങ്ങള്‍ ഓരോന്നായി നിറവേറ്റുന്ന. നീയും കണ്ണില്‍ ഒരു നനവ് oode കഷ്ടപ്പാട് നിറഞ്ഞ കഴിഞ്ഞ കാലത്തെ ഒരുക്കുന്ന ഒരു സമയം വരാനുണ്ട്
@ZubairAli-lx8ri
@ZubairAli-lx8ri Жыл бұрын
ഉമ്മാന്റെ കഷ്ടപ്പാട് മറക്കാത്ത നിനക്ക് എവിടെ ഓർമക്കുറവ് ❤️
@muktharabdulla6012
@muktharabdulla6012 Жыл бұрын
@hijanhijus5160
@hijanhijus5160 Жыл бұрын
കഴിവുളളവരുണ്ടങ്കിൽ ഈ മോന് ഒരു വിസ നൽകാനാകുമോ ? പാവം മേന് ഇങ്ങനെ മാതാപിതാക്കളെ സ്നേഹിക്കുന്ന ഒരു മകനെ കിട്ടാൻ ആരും അഗ്രഹിച്ചു പോകും
@salimsreyas8751
@salimsreyas8751 Жыл бұрын
നീ മാത്രം അല്ല കരഞ്ഞത്, നിന്റെ കേട്ടവർ ഒക്കെ കരഞ്ഞിട്ടുണ്ടാവും.അളളാവിൻ അനുഗ്രഹം എന്നും ഉണ്ടാകട്ടെ! ആമീൻ
@riyasarikkandampack3029
@riyasarikkandampack3029 Жыл бұрын
😢 ഉമ്മാന്റെ അനുഗ്രഹം കിട്ടിയവൻ അതിലേറെ എന്ത് വേണം സ്വർഗ്ഗം കിട്ടാൻ . അള്ളാഹു അനുഗ്രഹിക്കട്ടെ . ആമീൻ
@faisalvlogger
@faisalvlogger Жыл бұрын
ബാക്കിയുള്ള മുഴുവൻ സാധനങ്ങളും ഞാൻ വാങ്ങിച്ചതോടെ അവൻ അറിയാതെ കരഞ്ഞ്പ്പോയി
@behappy918
@behappy918 Жыл бұрын
🥰🥰🥰🥰
@shailanasar3824
@shailanasar3824 Жыл бұрын
Faizel sir... Ee monu gulfil oru job kittaan sahaiekkumo.. Allahu montta aagraham niravattana.. Aameen🤲
@Berlin-cj5ly
@Berlin-cj5ly Жыл бұрын
@@shailanasar3824 അതെ 😥ഒരു ജോബ് ആരെങ്കിലും കൊടുത്തുരുന്നു എങ്കിൽ എന്ന് ഞാൻ ആലോചിച്ചു പോയി എന്നിൽ ഉണ്ടെങ്കിൽ ഞാൻ കൊടുത്തേനെ സങ്കടം ആയി
@muhammedkk410
@muhammedkk410 Жыл бұрын
റജബ് മാസത്തിന്റെ ബർക്കത്ത് കൊണ്ട് ആ പൊന്നു മോനെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ
@sibishahulsibishahul6895
@sibishahulsibishahul6895 Жыл бұрын
🤲🤲Aameen
@lulu_nas.
@lulu_nas. Жыл бұрын
Aameen
@sijumarjan9100
@sijumarjan9100 Жыл бұрын
امين يارب
@jusailajusi6646
@jusailajusi6646 Жыл бұрын
Ameen
@AbdulJabbar-of8my
@AbdulJabbar-of8my Жыл бұрын
Ameen
@PK-nz9cn
@PK-nz9cn Жыл бұрын
എന്‍റെ ആരുമല്ലാത്ത ആരോ ഒരാള്‍ക്ക് വേണ്ടി ഇന്ന് ഞാന്‍ കരഞ്ഞു.....ജീവിതത്തോട് ഇനി പരാതിയില്ല...
@aneeesanees862
@aneeesanees862 Жыл бұрын
ഞാനും 😔😔
@blissofsoulbyvinusri7207
@blissofsoulbyvinusri7207 Жыл бұрын
Sathyam ...😢😢😢
@samadpkvallappuzha2633
@samadpkvallappuzha2633 Жыл бұрын
Same
@vavavava6057
@vavavava6057 Жыл бұрын
ഞാനും 😢🙏🏻
@sufailpp5259
@sufailpp5259 Жыл бұрын
Same
@rahmankp9261
@rahmankp9261 Жыл бұрын
ഈ നിഷ്കളങ്കതക്ക് മുന്നിൽ ആരും അലിഞ്ഞുപോകും അള്ളാഹു അനുഗ്രഹിക്കട്ടെ
@muhammedrafiptrafipt7511
@muhammedrafiptrafipt7511 Жыл бұрын
മാതാപിതാക്കളെ പോറ്റിയ്യ അവർ തളർന്നിട്ടില്ല മോനേ 🤲 പടച്ച റബ്ബ് നിന്നെയും നമ്മളെ എല്ലാവരെയും വിജയിപ്പിക്കു മാറാകട്ടെ
@sudheerkfamir1550
@sudheerkfamir1550 Жыл бұрын
എടാ മോനെ നീ ആണ് എടാ കുട്ടി മാതാപിതാക്കളെ സംരക്ഷിക്കുന്നവന് ഒരിക്കലും ഒന്നിനും പടച്ചോൻ ബുദ്ധിമുട്ടിക്കില്ല നീ നിന്റെ 30 വയസ്സിനുള്ളിൽ സെറ്റിൽ ആയിരിക്കും ഇത് നീ കുറിച്ച് വെച്ചോ അതാണ് നിന്റെ ലക്ഷണം. എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏.
@cphameed1343
@cphameed1343 Жыл бұрын
അള്ളാഹു ഈ സഹോദരന് നല്ല ഓർമ്മശക്തി കൊടുക്കട്ടെ. അവന്റെ എല്ലാ ആഗ്രഹങ്ങളും അല്ലാഹു സഫലീകരിച്ചു കൊടുക്കട്ടെ ആമീൻ
@faisalvlogger
@faisalvlogger Жыл бұрын
+918848735051 mob ഇർഷാദ്
@dr.shameerali3129
@dr.shameerali3129 Жыл бұрын
മാതാപിതാക്കൾ നമ്മെ പരിപാലിച്ചത് നമ്മൾ വളർന്ന് വലുതായി കാണാനാണ്. നാമവരെ ശുശ്രൂഷിക്കുന്നത് ജീവിത സായാഹ്നത്തിലെ പ്രയാസം നീക്കി നല്ല നിലക്ക് യാത്ര അയക്കാനാണ്. അത് രണ്ടും തുല്ല്യമാകാത്തതിനാൽ നമ്മളെത്ര സേവനം ചെയ്താലും അവരോടുള്ള കടപ്പാട് തീരുന്നില്ല.... - കടപ്പാടിന്റെ പ്രാർത്ഥന -
@jithamanoj556
@jithamanoj556 Жыл бұрын
ഭാഗ്യവതിയായ അമ്മ ❤
@anjillathsafeer2369
@anjillathsafeer2369 Жыл бұрын
പാവം ഫൈസൽക്ക ഇങ്ങനെ ഉള്ള വീഡിയോ ജനങ്ങളി ലേക്ക് എത്തിക്കുന്ന നിങ്ങളെ ഒരുപാട് ഞാൻ സ്നേഹിക്കുന്നു അള്ളാഹു നിങ്ങൾക്ക് ആഫിയത്തും ദീർ കയുസ്സും നൽകട്ടെ സന്തോഷം സമാധാനം കുടുംബത്തിനും നിങ്ങൾ ക്കും എനിക്കും ഈ വീഡിയോ കണ്ട് കരയുന്ന എല്ലാവർക്കും നൽകട്ടെ 🤲🤲
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@sijumarjan9100
@sijumarjan9100 Жыл бұрын
Ameen
@muhammedalimamu8776
@muhammedalimamu8776 Жыл бұрын
Ameen
@MahmudMahmudkunnumel
@MahmudMahmudkunnumel 6 ай бұрын
പടച്ചവനെ ഈ മോനെ അള്ളാഹു ഉയരങ്ങളിൽ എത്തിക്കണേ. Aameen
@bavabava7194
@bavabava7194 Жыл бұрын
അള്ളാഹ്, അള്ളാഹു നല്ല നിലയിൽ എത്താനുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
@soudhafathima6226
@soudhafathima6226 Жыл бұрын
Aameen ya rabbal Aalameen...
@mubeenamubie1000
@mubeenamubie1000 Жыл бұрын
റിഷാദ് എന്റെ നാട്ടുകാരനാണ്. ഞങ്ങൾ ഒരേ സ്കൂളിയിരുന്നു പഠിച്ചത്. ചെറുപ്പത്തിൽ അവൻ പെൺകുട്ടികളെ നല്ല ഇഷ്ടായിരുന്നു കാരണം അവന്ക് പെങ്ങമ്മറില്ല. സ്കൂളിൽ പഠിക്കുമ്പോഴൊക്കെ എല്ലാവരും അവനെ കളിയാക്കിയിരുന്നു. ഇപ്പൊ അവനെ കണ്ടപ്പോ ഒരുഭാട് സന്ദോഷം 😍ഇനിയും ഉയരങ്ങളിൽ ethate 😍😍നല്ല വികൃദി കുട്ടിയായിരുന്നു 🤩കല്ല് എടുത്ത് ഏരിയലാണ് mine😜😜😜
@jenusworld-t2c
@jenusworld-t2c Жыл бұрын
എന്ത് മനോഹരമായ ജീവിതക്കാഴ്ച്ച... സമ്പാദ്യമായി ഒന്നും ഇല്ലെങ്കിലും ഈ സ്നേഹം ഉമ്മയോടൊപ്പം.. അത് മതി ...
@raseenatirurkad3114
@raseenatirurkad3114 Жыл бұрын
പുറത്ത് പൊണ്ടാ 😔😔 അപ്പോ ഉമ്മാനെ കാണാതിരികണ്ടേ... നാട്ടിൽ തന്നെ നല്ല ജോലിയും ഫാമിലിയും ഉണ്ടാവും... insha allah... allah thavakkal 😍😍❤️❤️
@basheersaqafi1701
@basheersaqafi1701 Жыл бұрын
എന്റെ ഉമ്മയെ ഓർത്ത് കരഞ്ഞു പോയി. ഉമ്മയെ തിരിച്ചു പൊന്നു പോലെ നോക്കണമെന്ന് കരുതി സന്തോഷത്തിൽ ജീവിക്കാൻ തുടങ്ങിയപ്പോൾ ഉമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞു.
@aslamKL1461
@aslamKL1461 Жыл бұрын
മാതാപിതാക്കളുടെ പൊരുത്തം കിട്ടിയാൽ ഇരുലോകത്തും വിജയിക്കും
@AbdulAzeez-vp7bf
@AbdulAzeez-vp7bf Жыл бұрын
പാവങ്ങളിൽ എത്തി ചേരുന്ന ഫൈസൽ മാഷിന് നാഥൻ ഹാഫിയത്തുള്ള ദീർഗായുസ് നൽകട്ടെ ആമീൻ
@shahlashafeeq9858
@shahlashafeeq9858 Жыл бұрын
Ameen
@Farhan-ek6ep
@Farhan-ek6ep Жыл бұрын
Ente sir aanith. Cherur schoolil
@nasarmanumanu9973
@nasarmanumanu9973 Жыл бұрын
റിഷാദ്. മുത്താണ് 😍😍😍👍👍👍
@faisalvlogger
@faisalvlogger Жыл бұрын
അതെ
@fathimamadathil3127
@fathimamadathil3127 Жыл бұрын
നീയാണ് മോനെ ബുദ്ധി ഉള്ളവൻ അല്ലാഹ് നിനക്കും ഉമ്മാക്കും അനുഗ്രഹം നൽകട്ടെ ആമീൻ
@sidheeqpp7325
@sidheeqpp7325 Жыл бұрын
കണ്ണു നിറഞ്ഞു കരഞ്ഞു അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲
@Yoosufwdr7057
@Yoosufwdr7057 Жыл бұрын
സൗകര്യങ്ങൾ കൂടുതലുള്ള പലർക്കും ഉമ്മാനെ ഓർമ്മയില്ല!! ഇയാൾക്ക് ഉമ്മ ഓർമ്മയിൽനിന്നും പോകുന്നേയില്ല👍
@noushadnoushad9547
@noushadnoushad9547 Жыл бұрын
ഇനിയും കഷ്ടപ്പെടുന്ന ഒരുപാടു പേരെ സഹായിക്കാനുള്ള മനസ്സും ആരോഗ്യവും സമ്പത്തും പടച്ചോൻ നിനക്ക് നൽകി അനുഗ്രഹിക്കട്ടെ.. Ameen
@lachuizna255
@lachuizna255 Жыл бұрын
അൽഹംദുലില്ലാഹ് ഉമ്മാന്റെ തണൽ ദുനിയാവിലും നാളെ സ്വാർഗത്തിലും കിട്ടും ഗേൾഫിൽ പോവാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ
@moideenkuttycva8079
@moideenkuttycva8079 Жыл бұрын
ശുദ്ധമനസിനുടമ കണ്ടപ്പോൾ കണ്ണുനീർവന്നു അല്ലാഹ്ആകുട്ടിയെ സഹായിക്കണേ
@hami.....5547
@hami.....5547 Жыл бұрын
ഈ സഹോദരനെ ഇന്നലെ ഞാൻ കണ്ടൂ.... നിഷ്കളങ്കനായ ചെക്കൻ ആണ്... സഹായം നൽകാൻ അർഹനായ വ്യക്തി ആണ്...
@shihabm9380
@shihabm9380 Жыл бұрын
അൽഹംദുലില്ലാഹ് 👍🏻🌹🌹🌹🌹 നിങ്ങളെയും അള്ളാഹു കാക്കട്ടെ
@pachoos5921
@pachoos5921 Жыл бұрын
ഈ വെക്തിയെ എനിക്ക് ഒരുപാട് കാലം മുമ്പ് അറിയാം അന്ന് അവന്റെ കയ്യിൽ സൈക്കിൾ ഇല്ല നടന്ന് ആയിരുന്നു കടല കച്ചവടം ചെയ്തിരുന്നത് അന്ന് അവന്റെ ആഗ്രഹം സൈക്കിൾ ആയിരുന്നു അന്നും ഉമ്മാനെ പറ്റി തന്നെ പറഞ്ഞത് ഞങ്ങളോട് നല്ല മോൻ ആണ് ഇവൻ നിന്റെ ഗൾഫ് എന്നാ ആഗ്രഹം നടക്കും ഇന്ഷാ അല്ലാഹ്..
@raoofk6726
@raoofk6726 Жыл бұрын
10 എന്റെ കൂടെ പഠിച്ചവൻ ആണ്. നിന്റെ സ്വപ്‌നങ്ങൾ എല്ലാം നടക്കട്ടെ ഞങ്ങൾ dua ചെയ്യാം
@chelseachelsea2819
@chelseachelsea2819 Жыл бұрын
ONTE NUMBER ONNU VIDADO PLS
@lionsap
@lionsap Жыл бұрын
എനിക്കും വലിയ വിദ്യാഭ്യാസം ഇല്ല, ഞാനും അണ്ടിക്കച്ചവടം നടത്തിയാണ് മുന്നോട്ടുപോകണത്, ഞമ്മന്റെ ആളാ 🤲☪️
@jungkook7706
@jungkook7706 Жыл бұрын
ഇതിലും vargiyam🙏🙏🙏🙏🙏🌹🌹🌹
@yoonus6950
@yoonus6950 Жыл бұрын
Ummayude ponnumonu ee ikkaakkayude sneha chumbanam..neeyaanu snehamulla ummayude nanniyulla makan allaahu hair nalkatte
@meenacheriyan2757
@meenacheriyan2757 Жыл бұрын
പാവം മോൻ സങ്കടം തോന്നുന്നു അതിന്റെ കരച്ചിൽ
@alurafialurafi2178
@alurafialurafi2178 Жыл бұрын
Mashaallah. Faisal mashinte oro vedio yum 👌👌👌👌ഈ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു. നല്ല മോൻ. മോന് എന്നും നല്ലത് വരട്ടെ 👌👌👌👌
@shastelecast7082
@shastelecast7082 Жыл бұрын
അസ്സലാമു അലൈക്കും ബ്രോ ഇങ്ങനെയുള്ളവരെ നിങ്ങളുടെ യൂട്യൂബ് ചാനലിലൂടെ കൊണ്ടുവരുന്നതിൽ ഒരുപാട് സന്തോഷമുണ്ട് 🥰🥰🥰
@sameermukkandath4341
@sameermukkandath4341 Жыл бұрын
ശരിക്കും കരഞ്ഞു പോയി, അള്ളാഹു ആ മോനെ ഉയരങ്ങളിൽ എത്തിക്കട്ടെ, ആമീൻ
@sheebaameer8851
@sheebaameer8851 Жыл бұрын
യൂസഫലി സാറിന്റഅറിവിൽ എത്തി ച്ചാൽ ആ േമാനു എല്ലാം നടത്തി രക്ഷിക്കും
@aadhishworld3885
@aadhishworld3885 Жыл бұрын
പാവം റിഷാദ് അവന്റെ ഉദ്ദേശം അള്ളാഹു നിറവേറ്റി കൊടുക്കട്ടെ 🤲🤲
@sajilasajila7308
@sajilasajila7308 Жыл бұрын
Ameen👍
@raoofmk5096
@raoofmk5096 Жыл бұрын
Padachon ella agrahangalum niraveti tharate ameen
@dileepkottoordileepkottoor3149
@dileepkottoordileepkottoor3149 Жыл бұрын
God bless you brother. Love and respect from trivandrum👍Allah is the greatest.
@aadhishworld3885
@aadhishworld3885 Жыл бұрын
അവന്റെ ആഗ്രഹം അള്ളാഹു സാധിച്ചു കൊടുക്കട്ടെ 🤲🤲🤲
@Muhamedamnan8953
@Muhamedamnan8953 Жыл бұрын
Aameen
@SuperMan-ji1jk
@SuperMan-ji1jk Жыл бұрын
സ്വന്തമായി അധ്വാനിച്ചുകൊണ്ട് പെറ്റ ഉമ്മയെ പൊന്നുപോലെ നോക്കുന്ന ആ ഉമ്മ, പുണ്യം ചെയ്ത ഉമ്മയാണ്. അത് പോലെ ആ മകനും. അള്ളാഹു അവർക്ക് രണ്ടു പേർക്കും അനുഗ്രഹം നൽകട്ടെ.
@hajathtvr857
@hajathtvr857 7 ай бұрын
😊😊
@praseethaabadiyil7978
@praseethaabadiyil7978 Жыл бұрын
ദൈവമേ 🙏🙏😔😔😳മോനെ ദൈവം രക്ഷിക്കും 🙏🙏🥰🥰😍😍
@india4925
@india4925 Жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആ പാവത്തിനെ
@Jabirubs5553
@Jabirubs5553 Жыл бұрын
കണ്ണുനിറഞ്ഞു 😢❤️❤️
@kunjolktkl7314
@kunjolktkl7314 Жыл бұрын
ഫൈസൽ കാക്ക ഇത് ഒക്കെ ആണ് ദുനിയാവിൽ വലുത് പാവപ്പെട്ടവരുടെ വേദന കാണണം അളളാഹു എല്ലാവർകും ഇത് പോലെ ഉള്ള മനസ്സ് കൊടുക്കടെ ആമീൻ ഞാൻ കരഞ്ഞു പോയി ഇത് പോലെ പാവപ്പെട്ടവരുടെ വേദന മനസ്സിൽ ആകി എൻറ്റെ കഴിവ് അനുസരിച്ച് കൊടുക്കുന്ന ആളാണ് ഞാൻ
@musthafank9665
@musthafank9665 Жыл бұрын
Allahu kayrakate
@Berlin-cj5ly
@Berlin-cj5ly Жыл бұрын
😥😥ഉമ്മ യുടെ അനുഗ്രഹം മോനെ നിനക്ക് ഉണ്ടാവട്ടെ
@babutk6466
@babutk6466 Жыл бұрын
Nee raksapedum
@abdulnazer720
@abdulnazer720 Жыл бұрын
Aameen
@mreditz....7834
@mreditz....7834 Жыл бұрын
നിങ്ങളുടെ ബുദ്ധി എല്ലാവർക്കും ഉണ്ടായാൽ മതിയായിരുന്നു മോനെ. ഒരു വേണ്ടാത്തരത്തിലും പെടാതിരുക്കട്ടെ പൊന്നുമോൻ 🤲🤲🤲🤲. ഫൈസൽ ഇക്ക പറ്റുമെങ്കിൽ ഈ മോനെ എപ്പോഴും ബന്ധപ്പെടുക. പാവം. അവൻ നല്ല നിലയിൽ എത്തും ഇൻശാ അല്ലാഹ്
@shyjushanmukhan9476
@shyjushanmukhan9476 Жыл бұрын
മനസ്സിന് ഒരു വിങ്ങൽ 😔😔😔പാവം കഷ്ടപ്പാടും ദുഖോം ഓക്കെ ആണേലും ഈ മകനെ ഓർത്തു ആഹ്ഹ് ഉമ്മാക്ക് സന്തോഷിക്കാം... അതിന്റെ ഉള്ളിൽ ഒരു നേരിപോട് കത്തുന്നുണ്ട്. അതാണ് കരഞ്ഞത് 😔😔
@മുബഷിറമുച്ചി
@മുബഷിറമുച്ചി Жыл бұрын
പാവം ഉയരങ്ങളിൽ എത്തട്ടെ🤲🤲
@HeartfeltHues6235
@HeartfeltHues6235 Жыл бұрын
Video കണ്ടു സങ്കടം വന്നു
@sharushamsu9931
@sharushamsu9931 Жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ആമീൻ
@snp-zya
@snp-zya Жыл бұрын
ആരുടെ മുന്നിലും കയ് ൻഡഡറ്റാൻ പോകുന്നില്ലല്ലോടാ നീ.. സ്വന്തമായി അധ്വാനിച്ച് ക്യാഷ് ഉണ്ടാക്കുന്നു..❣️ രക്ഷപ്പെടും ബ്രോ എല്ലാവരുടെയും പ്രാർത്ഥനയുണ്ട്.. ആ ഉമ്മയെ ഒരു കുറവും വരുത്താതെ പൊന്നുപോലെ നോക്കണം❤️
@sarasvlog3574
@sarasvlog3574 Жыл бұрын
പഠനപിനോകo ആയിരിക്കും മോൻ ഉള്ളത് എനിക്കും ഒരു മോൻ ഉണ്ട് അവന്റെ കാര്യം എനിക്ക് ഇപോഴും വിഷമം ആണ് ഞാൻ അവന്റെ അടുത്ത് അച്ചാർ ഉണ്ടാക്കി കെടുക്കും
@suharajasmin2682
@suharajasmin2682 Жыл бұрын
Aa ummayude soubhagyamaan Irshad🥰🥰
@Carvandi
@Carvandi Жыл бұрын
Aaa ummane onnu kanan agraham 😢❤❤❤ Allahu anugrahikkatte aameen
@shahinak9015
@shahinak9015 Жыл бұрын
നമ്മക്കും ഉണ്ടായിരുന്നു ആരും അറിയാത്ത ഒരുപാട് പ്രശ്നം ബട്ട്‌ ആരോര്‌ടും പറയില്ല കയ്ച്ചച്ചക്കാർക് എല്ലാരും ഇണ്ട് ഇപ്പൊ ഒരുവിധം ഒക്കെ ശെരിയായി അൽഹംദുലില്ലാഹ്
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
മോനെന്തിന് കരയുന്നു. കരുത്തുള്ള മനസ്സും ആരോഗ്യവുമുണ്ടാകട്ടെ . എല്ലാം നേടാനാകട്ടെ മോന് -
@Ishaqnadhiya
@Ishaqnadhiya Жыл бұрын
Karayano chirikkano…. Masha Allah 😊
@jamilamalu4931
@jamilamalu4931 Жыл бұрын
മോനെ. നീ കരയണ്ട ടാ.. വളരെ ചെറിയ പ്രായം.. നീ ഒരു പാട് ഉയരങ്ങളിൽ എത്തിപ്പെടും.. വിഷമിക്കരുത്.. നീ നല്ല മനസിന്നുടമ യാണ്.. നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നു..
@shameem.kkuruvi7597
@shameem.kkuruvi7597 Жыл бұрын
Masha Allha 🤲Padachavan Ellam🤲 kabool Cheyyumarakatte Aameen🤲
@ZahraZahra-xh6hf
@ZahraZahra-xh6hf Жыл бұрын
അൽഹംദുലില്ലാഹ് അവനെയും നിങ്ങളെയും അള്ളാഹു അനുഗ്രഹിക്കട്ടെ
@noshadnoshu1051
@noshadnoshu1051 Жыл бұрын
Kann niranju ith polulla makkal anu oro ummamareyum bhagyam ♥️😥🤲
@sirajpulikkal4969
@sirajpulikkal4969 Жыл бұрын
ആ പൊന്നുമോന്റെ ആഗ്രഹങ്ങളെല്ലാം സാധിക്കട്ടെ അതിനുള്ള ആരോഗ്യവും ആഫിയത്തും എല്ലാം നൽകട്ടെ അവൻക്കും ഉമ്മാക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@munavvarfairoos3137
@munavvarfairoos3137 Жыл бұрын
Masha allah നല്ല ഉയരങ്ങളിൽ എത്തിക്കുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@shareefnabeesa
@shareefnabeesa Жыл бұрын
ഒരു പാട് സങ്കടം തോന്നി നല്ലൊരു മോന് നന്നാകട്ടെ. അല്ലാഹു അവന്റെ ഒരു സ്നേഹവും ഉമ്മാനോടുള്ള ഒരു സ്നേഹം കണ്ടിട്ട് റബ്ബ് രണ്ട് ലോകത്തും അവനെ അർഹമായ പ്രതിഫലം കൊടുക്കട്ടെ 🤲
@abdulrahimvengara4754
@abdulrahimvengara4754 Жыл бұрын
നലകള ങ്ക മില്ലാത്ത മനസിന്റെ ഉടമ അല്ലാഹു സദുദ്ധേ സങ്ങൾ നറ വേററട്ടേ ഉമ്മയേ ഒർക്കന്നവർക്ക് പരാജയം ഉണ്ടാഗില്ല.
@shariyudevazhi5301
@shariyudevazhi5301 Жыл бұрын
ആ മോന് അള്ളാഹു രക്ഷപ്പെടട്ടെ ഗൾഫിലേക്ക് പോകാനുള്ള ആഗ്രഹം അള്ളാഹു നിറവേറ്റി കൊടുക്കട്ടെ സന്തോഷത്തിൽ ആകട്ടെ ആമീൻ
@ahammedp4305
@ahammedp4305 6 ай бұрын
മാതാപിതാക്കളെ അറിയുന്ന നിനക്കന്തിനാണ് മോനേ പഠിപ്പ്
@eldhosemathew9622
@eldhosemathew9622 Жыл бұрын
Chila alukale cheruthayit onnu cherthu pidichal mathi avar uyarangalil ethum nannayi varatte
@shamsudheenvadakkumpuram3456
@shamsudheenvadakkumpuram3456 Жыл бұрын
മൗന ജീവിതങ്ങൾ എത്ര സമാധാന പൂർണ്ണമാണ്
@fasilfaisi3441
@fasilfaisi3441 Жыл бұрын
ഫൈസൽ ഇക്ക സത്യം പറഞ്ഞാൽ ഈ സഹോദരനെ കണ്ടപ്പോഴും അവരുടെ അവസ്ഥയും കേട്ടപ്പോ വല്ലാത്ത സങ്കടം ആയി വിഷമവും ആയി ഇന്ഷാ അള്ളാഹ് അള്ളാഹു അവരെ അനുഗ്രഹിക്കട്ടെ ആമീൻ
@SHIHAB86761
@SHIHAB86761 Жыл бұрын
Nalloru kazcha kaanan kazinju Valiya upakaram chaitha ningalk 🤲🤲🤲🤲🤲🤲🤲🤲
@sajithakumari8768
@sajithakumari8768 Жыл бұрын
മാഷിന്റെ ഇതുവരെ കണ്ട വീഡിയോയിൽ വെച്ച് മനസ്സിൽ തട്ടിയ ഒരു വീഡിയോ. പാവം മോൻ. അവനും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ 🙏
@basheernira7008
@basheernira7008 Жыл бұрын
ماشاء الله تبارك الله 💐💐💐👍 جزاك الله خيرا 💐💐💐
@ameerthacharayil1935
@ameerthacharayil1935 Жыл бұрын
കള്ളും കഞ്ചാവും വായു നടക്കുന്ന യുവ തലമുറകൾ ഈ മോനെ ഒന്ന് കണ്ടുപഠിക്കണം അനാഥാലയത്തിൽ തള്ളപ്പെടുന്ന ആളുകളും ഈ വീഡിയോ ഒന്ന് കാണണം എന്തായാലും മോൻറെ ദുബായിലേക്ക് പോകാൻ ഉള്ള ആഗ്രഹവും എത്രയും പെട്ടെന്ന് നാഥൻ ശരിയാക്കി തരുമാറാകട്ടെ
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 40 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 3,2 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 18 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 40 МЛН