അഞ്ചാം ക്ലാസ് മുതൽ പത്ത് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി 12 തീമുകളടങ്ങിയ Technology Foundation Program Edapt നൽകുന്നുണ്ട്. വരാൻ പോവുന്ന അവധികാലത്ത് കുട്ടികൾക്ക് ടെക്നോളജി മേഖലയിൽ നല്ലൊരു അടിത്തറയൊരുക്കാനും career interest area മനസ്സിലാക്കാനും സഹായിക്കുന്ന പ്രോഗ്രാം ആണ്. കൂടുതൽ വിവരങ്ങളറിയാൻ ഈ google form പൂരിപ്പിക്കൂ, താങ്കൾക്ക് 24 മണിക്കൂറിനകം വിവരങ്ങൾ പങ്കുവെക്കാൻ STUDENTS RELATIONS OFFICER ബന്ധപ്പെടും: forms.gle/jUTFRfHyqv6yeTvA8
@sajukasaju624813 сағат бұрын
നല്ല മനസ്സിലാവുന്ന രൂപത്തിലുള്ള അവതരണം... well said..❤
@reub-rebekahvlogs90549 сағат бұрын
India il internet വിപ്ലവം വന്നത് കൊണ്ട് കുറെ social media addicts ഉണ്ടായി എന്നല്ലാതെ ഒരു മാറ്റവും ഇല്ല
@pappanvichu5 сағат бұрын
💯
@abhisheks96395 сағат бұрын
No bro ath use cheyuna oru generation kodi varunund
@maxinheb2 сағат бұрын
You know nothing
@user-vg7ct9fw4q2 сағат бұрын
Ninte karyam prnja mathi elarum ulpedthanda
@aslamzubair97Сағат бұрын
correct.... increased fake accounts on social media and spread communal hatred....ath coronakk shesham aan kand thudangyath...
@praveenkumart41066 сағат бұрын
ഇന്ത്യയുടെ യഥാർത്ഥ പ്രശ്നം വർഗിയതയാണോ?, ആണെങ്കിൽ അതിനുകാരണം നമ്മൾ ജനങ്ങൾ തന്നെയാണ്. മതം ജാതി മാറ്റിവെച്ചു ചിന്തിക്കാൻ കഴിയാത്ത നമ്മുടെ അവസ്ഥ രാഷ്ട്രീയക്കാർ മുതലെടുക്കുന്നു. അതിന് മോദിയെ കുറ്റമ്പറയുകയല്ല നമ്മൾ സ്വയം തിരിച്ചറിയാനും പ്രവർത്തിക്കാനും കഴിയണം.
@callvipin4 сағат бұрын
ലോകത്ത് നടക്കുന്ന വർഗീയതകളും അടിച്ചമർത്തലും ആണ് വർഗീയത എന്നുപറയുന്ന ഈ പേടി മറ്റു മതങ്ങൾക്ക് ഉണ്ടാക്കുന്നത് അതിൽ കുറ്റം പറയാൻ പറ്റില്ല എന്നാൽ ഇത് AI kku oru reason അല്ല എന്നത് സത്യം
@georgekp15223 сағат бұрын
👍 ഇന്ന് ബഡ്ജറ്റ് ആണ്.... നമ്മുടെ രാജ്യത്ത് സാമ്പത്തീകം ആരോഗ്യ മേഖലിയിലടക്കം ക്ഷേത്രങ്ങളും, പ്രതിമകളും, മറ്റ് അന്ധവിശ്വാസ പ്രചരണങ്ങൾക്ക് ചെലവഴിക്കുന്നതും ഒരു കാരണമാണ്. ശാസ്ത്രം പഠിച്ച് റോക്കറ്റ് ഉണ്ടാക്കുന്നയാൾ റോക്കറ്റിൽ നാരങ്ങയും, ചെത്തിപ്പൂവും കെട്ടി തൂക്കുന്ന ടീമാണ്.!😂
@asmitaapardesi4053 сағат бұрын
കഴിവുള്ള ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും ബിസിനെസ്സ്‌കാരും ഓരോ കാര്യം കണ്ടെത്തുകയും നടപ്പാക്കുകയും പണം മുടക്കുകയും ചെയ്യുമ്പോൾ അതൊക്കെ 'മോദിയുടെ നേട്ടം' എന്നു വിളിച്ചു കൂവും. പ്രശ്നം വരുമ്പോൾ 'മോദിയെ കുറ്റപ്പെടുത്തരുത്' എന്നു നിലവിളിക്കും. നിങ്ങളെപ്പോലുള്ള അരാഷ്ട്രീയകൗശലക്കാരുടെ വ്യാജരാഷ്ട്രീയം എന്താണെന്ന് വ്യക്തമാണ്. അതാണ് ഇന്ത്യയുടെ യാഥാർത്ഥപ്രശ്നം.
@fifait55743 сағат бұрын
@@shravansoul ith thanneyaan preshnam , nammal nammude kooduthal chinthakalum pravarthiyum igane ulla upyogamillatha matham jaathi karyangallk use cheyyunnu pukshe nammal thanne parayunnu nammal aan lokathe ettavum valiya mathethara rajyam enn . ennitt nammal social mediayil vann vargheeyatha angodum ingodum parayunnu , mathethara chinthayodu koodi ottakettayi pravarthichal athinte gunam namukk thanne aan. allel chinayeyum americayeyum nokkinikkan mathrame namukk saadhikkuuu
@shravansoul3 сағат бұрын
@ എടൊ ജോർജ്ജേ, റോക്കറ്റ് അതിന്റെ ലക്‌ഷ്യം സാധിക്കുന്നുണ്ടോ എന്ന് നോക്കടോ മനുഷ്യാ. താങ്കൾക്കൊക്കെ സ്വന്തം വിശ്വാസവും, അതിനോട് അനുബന്ധമായ കാര്യങ്ങളും വലിയ സംഭവം ആണല്ലോ. പിന്നെ പൈതൃകമായ ചില കാര്യങ്ങളെ അവഹേളിക്കാനുള്ള ഒരു ഭ്രാന്തും കാണാം. ശ്രീനിവാസൻ രാമാനുജൻ ഒന്നാംതരം വിശ്വാസിയായിരുന്നു. അദ്ദേഹം കണ്ടുപിടിച്ച ചില മാത്തമറ്റിക്കൽ ഐഡിയകൾ ബ്ലാക്ക് ഹോളിന്റെ പോലും പഠനത്തിന് സഹായകരമായി ഭവിച്ചിട്ടുണ്ട്. സ്വന്തം മതത്തിൽ അഭിമാനിക്കുന്നവൻ ഭാരതീയതയെ അവഹേളിക്കുന്നത് ഉള്ളിലെ ചീഞ്ഞുനാറുന്ന ചളിയുടെ ഗുണം കൊണ്ടാണ്.
@rethishgopalpoyellathu78704 сағат бұрын
കമ്പ്യൂട്ടറിൽ പുണ്യഹം തളിക്കുന്ന ടെക്കികളും, ആയുധപൂജ ചെയ്യുന്ന സയന്റിസ്റ്കളും, നിലനിൽപ്പിനു അന്ധവിശ്വാസം പ്രൊമോട്ട് ചെയ്യുന്ന സർക്കാരും ഉള്ള രാജ്യത്ത്, നമുക്ക് technology copy അടിക്കാനും, മറ്റുള്ള രാജ്യങ്ങളുടെ പ്രോഡക്റ്റ് യൂസ് ചെയ്തു അവർക്ക് ക്യാഷ് ഉണ്ടാക്കി കൊടുക്കാനും ആണ് യോഗം... കുറച്ചു ബുദ്ധിഉള്ളവർ രാജ്യം വിടുന്നുണ്ട്. ചിലർ നിവർത്തികേടു കൊണ്ടും.
@shravansoul3 сағат бұрын
ശ്രീനിവാസൻ രാമാനുജൻ ഒന്നാംതരം വിശ്വാസിയായിരുന്നു. അദ്ദേഹം കണ്ടുപിടിച്ച ചില മാത്തമറ്റിക്കൽ ഐഡിയകൾ ബ്ലാക്ക് ഹോളിന്റെ പോലും പഠനത്തിന് സഹായകരമായി ഭവിച്ചിട്ടുണ്ട്.
@nithyanandn66362 сағат бұрын
ഹഹഹ😂 2014 നു മുൻമ്പ് എന്തായിരുന്നു അവസ്ഥ കമ്മി സുടു പുത്രാ...😂😂😂😂
👍👍👌👌 നിലവിൽ നമ്മുടെ മുമ്പിലുണ്ട് എന്നറിഞ്ഞിട്ടും റി റിസ്ക്കെടുക്കാനാഗ്രഹിക്കാത്ത എന്നാൽ പുനർചിന്തനീയമായ നിരീക്ഷണം......
@nooruleman44823 сағат бұрын
നിങ്ങളെ പോലെ ചിന്തിക്കുന്ന 10 പേരും fund ചെയ്യാനുള്ള ആളുകളും ഉണ്ടെങ്കിൽ നമ്മൾക്ക് എല്ലാം achieve ചെയ്യാൻ കഴിയും.
@Hari-wi3kw10 сағат бұрын
Thankyou for the information. 👍
@gksafeer5 сағат бұрын
ഒരുപാട് കഴിവുള്ള ശാസ്ത്രജ്ഞന്മാരും വിദഗ്ധന്മാരും ഉണ്ട് നമ്മുടെ രാജ്യത്ത്. പക്ഷേ കാര്യമില്ല. ഭരണകൂടത്തിന്റെ ആശയങ്ങൾക്ക് വിരുദ്ധമായിട്ടാണ് സത്യമെങ്കിൽ അത് അവർ സമ്മതിക്കുകയില്ല
@shravansoul3 сағат бұрын
I think you are a real scientist...ha ha ha...
@harimukundan29084 сағат бұрын
India started space technology from scratch and today we are 4th in the world and look at our progress now.
@WordOnTheStreet_03 сағат бұрын
2024ൽ ഇന്ത്യ 5 റോക്കറ്റ് വിക്ഷേപിച്ചപ്പോൾ China 68 എണ്ണവും spacex 140 എണ്ണവും വിക്ഷേപിച്ചു. ഇന്ത്യ ചരിത്രത്തിൽ ആകെ 100 എണ്ണം വിക്ഷേപിച്ചത് spacex ഓരോ 9 മാസവും വിടുന്നുണ്ട്.
@ij46743 сағат бұрын
We have been 4th in that area for a while now. It had figures like Vikram sara bhai, APJ Kalam etc that established a very good base. It's more like an exception to the rule than a general trend. Not many other areas has such an effect in India. China for example has a way better space program now, they are the only country after USSR to have a very well functioning space station by a single country and many such things. At the same time they were able to develop in several other fields very successfully.
@abdulsalamarifvkarif72882 сағат бұрын
Who is behind indias space program. Sara bhai. With Nehru. Is anybody promoting such scientist's in the present condition. Sara Bhai, Baba, MS swaminathan Tata, Nehru promoted all these 4 scientists and enterprenures. Even today India follows and benefits from them. Tata is an asset not അസത്ത്. Unlike Adani ambani Present day Govt is promoting Adani, Ambani and Padanjali. How mischievous people they are😢😢
@skgd3z751Сағат бұрын
@@ij4674so you are saying india should be like china.. One party, one rule, one pm or president?
@harimukundan290834 минут бұрын
@@abdulsalamarifvkarif7288 Nehru? 27 May 1964 died and ISRO established 1969 ,aDANI ONLY IN MUNDRA PORT generate 30000 jobs and ambani generate more than had 347,362 and i know you only like yousef ali .adani ambani combained generate 500000 jobs in india.ISROs budget 5 times higher than congress period just check ISRO chairmans interview .I know why you hate some people ,not only me most of the indians knows this.
@jomyjose39168 сағат бұрын
നമ്മുടെ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധവും അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധവും വളരെ പിന്തിരിപ്പനാണ്. പുതിയ തലമുറയെ മുന്നോട്ട് നയിക്കാൻ സഹായിക്കാത്തത്. നമ്മുടെ പൊതു ധാരണ കുട്ടികൾക്ക് ബുദ്ധിയും കഴിവും അഭിമാനവും ഇല്ല എന്നാണ്. ചോദ്യം ചോദിക്കുന്നത് ഗുരുത്വക്കേടാണ്. രാഷ്ട്രീയത്തിൽ കിളവന്മാർ ചെറുപ്പക്കാർക്ക് അധികാരം കൈമാറാതെ കടിച്ച് പിടിച്ച് അധികാരത്തിൽ തൂങ്ങും പോലെ റിസേർച്ച് മേഖലയിൽ ഗൈഡുകൾ പോലും ഗവേഷകർക്ക് മേൽ തങ്ങളുടെ ആധിപത്യം സ്ഥാപിച്ച് ശരിയായ കണ്ടുപിടുത്തത്തിലെത്താതെ ചെറുപ്പക്കാരായ ഗവേഷകരുടെ ജിജ്ഞാസ തന്നെ നശിപ്പിക്കുന്നു. കുട്ടികളേയും ചെറുപ്പക്കാരേയും ബഹുമാനിക്കുകയും, അവരിലെ ഊർജ്ജത്തെ അംഗീകരിക്കുകയും സ്വന്തം ഈഗോയും അപകർഷതബോധവും ഇല്ലായ്മ ചെയ്യുകയും ചെയ്ത മാതാപിതാക്കളും അദ്ധ്യാപകരും ഉണ്ടാകാതെ ഇവിടെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ ഉണ്ടാകില്ല.
@aslamvakathanam238313 сағат бұрын
ഇന്ത്യ അലസത, അസൂയ കൂടുതൽ ആണ് പിന്നെ വെസ്റ്റേൺ അടിമകൾ ആണ് നമ്മൾ.ചൈനയുടെ പിടില്ല അമേരിക്ക ഒക്കെ ഈ ഒരു mide സെറ്റ്.
@abhilashkaruruthil529512 сағат бұрын
Ellarum anganeyalla
@antifa007811 сағат бұрын
ചൈനക്കാർ വെസ്റ്റേൺ അടിമകൾ തന്നെ ആൺ വെസ്റ്റേൺ എന്താണോ ചെയ്യുന്നത് അത് പക്കാ കോപ്പി അടിക്കുന്നു അവരുടെ ഡ്രസിങ് വരെ
@abhilashkaruruthil529510 сағат бұрын
@antifa0078 at least avar copy adikkunnenkilum undallo. Athinu polum ulla kazhivu indiakkarkku illa.
@aslamvakathanam238310 сағат бұрын
@abhilashkaruruthil5295 എന്താ കോപ്പി അടി എന്നാൽ എല്ലാവർക്കും അതു ചെയ്താൽ മതി.
@anazph199931 минут бұрын
Thank you for all your information
@RejithJoseph11 сағат бұрын
In my view, the focus should be on localized AI-perhaps leveraging models like LLaMA-to drive meaningful business transformation.
@manojs238212 сағат бұрын
Innovation നു school കോളേജ് ക്ലാസ്സുകളിൽ മുതൽ പ്രധാന വിഷയം ആക്കണം.
@shuaibharoon45895 сағат бұрын
Yes first change aajendath education system aane
@matthaitm89452 сағат бұрын
Excellent presentation. Please keep it up.
@Aaaha..2 сағат бұрын
❤ നന്ദി
@akmyasset89065 сағат бұрын
Good and valuable information Thank you❤
@mranjith5 сағат бұрын
വളരെ നല്ല വിശകലനം.. രാഷ്ട്രീയം കലർത്താതെ.. ഇന്ത്യയെ അറിഞ്ഞ് കൊണ്ടുള്ള വിശകലനം
@shammu_shaaz_811_17 минут бұрын
Is nvidia only gpu producers in the world or other players in gpu????
@Jessyshanker-h6eСағат бұрын
നമ്മളെ കൊണ്ട് കഴിയും ..നമുക്കാവും ...ചൈനക്കായെങ്കിൽ നമ്മുക്കും കഴിയും 👍👍👍👏
@jineshera33282 сағат бұрын
Interesting and calibratic talks👈
@techsblsbl30884 сағат бұрын
Very good observation...
@subhashmadhavan540429 минут бұрын
ആദ്യം വേണ്ടത്, നമ്മുടെ വിദ്യാഭ്യാസരീതി പാടേ മാറ്റണം.
@danishfasil39572 сағат бұрын
Ente mindilulla chodiyathine utharam kitti....😊 thanks
@nishadabdulaziz97214 сағат бұрын
നമ്മുക്ക് മതം പറഞ്ഞു ജീവിക്കം കോടികൾ വിശ്വാസത്തിന്റെ പേരിൽ എല്ലാ മതസ്ഥരും ചിലവാക്കുന്നത്...
@shravansoul3 сағат бұрын
എന്ന് സ്വന്തം മതത്തിൽ അഭിമാനിക്കുന്നവർ തന്നെ പറയണം.
@ajushahid15622 сағат бұрын
@@shravansoulany problem??? India yil u proud alle So njangalde mathathil njangal proud an
@@shravansoulസ്വന്തം മതത്തിൽ അഭിമാനിക്കുന്നത്തിൽ എന്താ പ്രശ്നം?
@raveendran_e_3 сағат бұрын
You are a wonderful lecturer dear. Listend this video from end to end. And subscribed ❤
@vibetech8931 минут бұрын
Change education system, social norms and stop corruption and politicians.
@fasilmveloor8 сағат бұрын
When looking to current ai development, Service industry will end soon and Indian job market will face a major disruption soon
@srikrishnaprasad243449 минут бұрын
Super bro
@graphics-fox5 сағат бұрын
50 മില്ല്യൻ ഡോളർ ഉണ്ടേൽ എന്തോരം പ്രതിമ ഉണ്ടാക്കാം : നമോ 😊
@boseban3 сағат бұрын
ഇന്ത്യയിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടി വിദേശ കുത്തക കമ്പനികളുടെ തലപ്പത്ത് സ്ഥാനം വഹിക്കാൻ വേണ്ടി പോകുന്നത് നമ്മുടെ ഭരണ സംവിധാനത്തിൻ്റെ കോട്ടം ഒന്ന് കൊണ്ട് മാത്രം ആണ്. ആ സ്ഥിതി എന്ന് മാറി ചൈന, ജപ്പാൻ, കൊറിയ പോലെ ഉള്ള വികസിത രാജ്യങ്ങൾ ചെയ്യുന്ന പോലെ സ്വന്തം രാജ്യത്തിന് ആയി അവരുടെ കഴിവ് ഉപയോഗ പെടുത്തുമ്പോൾ മാത്രമാണ് ആ രാജ്യത്തിൽ വികസനം ഉണ്ടാകൂ വിദേശ നിക്ഷേപം വർദിക്കൂ, അങ്ങനെയായാൽ മാത്രമെ ഒരു രാജ്യം ഉന്നതിയിൽ എത്തു. അല്ലാത്ത പക്ഷം നമ്മൾക്ക് ഇത് പോലെ ഉള്ള രാജ്യങ്ങളുടെ മുന്നിൽ അവരുടെ നേട്ടങ്ങളുടെ ഒപ്പം എത്തൻ വേണ്ടി പെടാ പാട് പെടുന്ന വർത്ത ഒന്ന് കൊണ്ട് മാത്രം പെടേണ്ടി വരും. " ഇന്ത്യക്കാർ മികച്ച കഴിവ് ഉള്ളവർ ആണ്.. എന്ന് ജാതി, മത, വർണ്ണ വിവേചനം ഇല്ലാതെ ഒത്ത് നിന്ന് രാജ്യതിൻ്റെ ഉന്നമന ആയി പ്രവതിക്കുന്നോ നമ്മളെ ആർക്കും തകർക്കാൻ പറ്റില്ല. ആ ചിന്തയിൽ അടുത്ത തലമുറയില് എങ്കിലും വളരട്ടെ" 🙏.
@Unknown-ee3xm6 сағат бұрын
First of all develop a clean environment then we can focus on technology
@ismyp37027 сағат бұрын
നമ്മുടെ രാജ്യത്തെ ജനഉപകാരമായി മുന്നിൽ എത്തിക്കുന്നതിൽ ഫോക്കസ്സും അതിന് പ്രോത്സാഹനവും കിട്ടുന്ന സാഹചര്യം ഉണ്ടാവണം... പകരം വർഗ്ഗീയതിൽ നമ്മൾ ഒരിക്കലും തലചല്ലി മരിക്കരുത് കാരണം അത് നമ്മുടെ ശത്രുക്കൾ ഉയരാതിരിക്കാൻ നമ്മൾക്ക് ഒരിക്കി തന്ന ഒന്നാന്തരം ചതിയാണ് തിരിച്ചറിയുക നമ്മൾ...
@Tornado_acr5 сағат бұрын
Good observation
@jominjoykutty7 сағат бұрын
Nalla presentation ❤️
@jamesponsi3 сағат бұрын
R&D efforts in all spheres of both private, public and individual levels are low. Yes you are correct
@ashiquepanikkarthodi236213 сағат бұрын
I like your world view ❤
@nissama55662 сағат бұрын
നമ്മുടെ ജനറേഷൻ സ് പുതുതായി വരുന്ന ടെക്നോളജികൾക്ക് ബദലായി പുതിയതെന്ത് എന്ന് ചിന്തിക്കില്ല. പകരം അത് ഉപയോഗിച്ച് കൊണ്ട് എങ്ങനെ വരുമാനമുണ്ടാക്കാം എന്നാണ് ചിന്തിക്കുന്നത്.
@vasanthamhandmades9989 сағат бұрын
Super ❤
@ManuThomas-my3ns7 сағат бұрын
Nice explanation
@Sooraj0907312 сағат бұрын
Is india ready to handle US and west pressure when we tackle advance technology. We have to grow 4 times to at least think about challenging the west. Else faith will be different.
@josephjohn4445 сағат бұрын
DeepSeek ഓപ്പൺ സോഴ്സ് ആയതുകൊണ്ട് ക്ളോൺ ചെയ്യാൻ ആർക്കും പറ്റും. ഞാൻ എന്റെ ഗെയിമിംഗ് ഡെസ്ക് ടോപ്പിൽ Olama വെച്ച് DeepSeek ഉപയോഗിക്കുന്നുണ്ട്. പക്ഷേ, മൊത്തം ട്രെയിനിങ് ചെയ്യിച്ചു എടുക്കാൻ പത്തു കൊല്ലം കൊണ്ടുപോലും നടക്കില്ല. മാത്രവുമല്ല Nvidiaയുടെ ഹൈഏൻഡ് GPU കിട്ടില്ല. ഒരിക്കലും നടക്കാത്ത സ്വപ്നം.
@peeyar200011 сағат бұрын
Indian education system is something need to be changed. yes.. We have premium institutes like IIT , but they all are relocating to USA.
@MohamedIqbalmongam11 сағат бұрын
IIT? have you heard about what its Big head told a week ago
@sreerajrraj53069 сағат бұрын
@@MohamedIqbalmongamhey madrssa Atonnum arum mind polum chyatilla Nigade quaranil parayane okke vizhugunna ni ano etine etirkunne Madrssa potta 😂😂😂
@akhil14093 сағат бұрын
Trueee😂@@MohamedIqbalmongam
@Eaglehunter-vj8zm12 сағат бұрын
ദീർഘ വീക്ഷണത്തോടെ നീതിബോധത്തോടെ സമത്വ ചിന്തയോടെ മുന്നോട്ടു നയിക്കേണ്ടവർ നേരുംനെറിയുമില്ലാതെ കപട രാജ്യസ്നേഹത്തോടെ തനിക്കിഷ്ടമില്ലാത്തവരെ പലരീതിയിലൂടെ ക്രൂരമായി കൊന്നൊടുക്കുന്നതെങ്ങനെ എന്ന കാര്യത്തിലാണ് റിസേർച്ച് നടത്തിക്കൊണ്ടിരിക്കുന്നത് ഒപ്പം പാവങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കി കോടീശ്വരൻമാരെ വീണ്ടും വീണ്ടും പോറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്നു... അതിനിടക്ക് എന്ത് AI എന്ത് chat gpt.. പിന്നെ അമേരിക്കയുടെ അഹങ്കാരത്തിനും ലോകതെ മ്മാടിത്തരത്തിനും ഏറ്റ ഏറ്റവും നല്ല അടിതന്നെയാണിത് അമേരിക്ക തളരുന്തോറും ലോകത്ത് യുദ്ധങ്ങളും കൂട്ടക്കൊലകളും ഇല്ലാതാകും എന്നതാണ് ഗുണം!
@unnichedangil81047 сағат бұрын
ശരിയാണ്
@osologic6 сағат бұрын
Good talk
@jpjayaprasad13 сағат бұрын
Indiayil AI undu. Air India 😂
@shanavasbasheer11605 сағат бұрын
14:47 to 15:10 👍 💯
@anoopkochunair57103 сағат бұрын
India .oru service providers aanu so creative aayi maaranamenkil 1st education system maaranam
@bineshjoseph43643 сағат бұрын
പുതിയ രീതിയിൽ എങ്ങനെ അഴിമതി നടത്താം എന്ന റിസേർച്ചാണ് ഇന്ത്യാക്കാർ നടത്തുന്നത്
@samadelectronics96414 сағат бұрын
👌👍👍
@NafeesnfsСағат бұрын
ഇതൊക്കെ നേരത്തെ ചിന്തിച്ചു ചെയ്യേണ്ട കാര്യങ്ങളാണ്. ഇനിയിപ്പോ ഇതൊക്കെ ഇന്ത്യ ചെയ്തു വരുമ്പോൾ മറ്റ് രാജ്യങ്ങൾ അതിന്റ പത്തു വർഷം മുമ്പിൽ പോയിട്ടുണ്ടാകും.
@ibrahimvk4019Сағат бұрын
ഇന്ത്യ ശ്രദ്ധിച്ചത്, അംബാനി, അദാനിമാരെ നമ്പർ വൺ ആക്കാൻ - ചൈന അവരുടെ മൊത്തം ജനങ്ങളെ ശ്രദ്ധിച്ചു - പരിശീലിപ്പിച്ചു അമേരിക്ക - അടക്കം ചൈനയെ പേടിക്കുന്നു. ഇന്ത്യൻ യുവത്വം - ജോലിക്കായി മറ്റിടങ്ങളിൽ തെണ്ടുന്നു
@miltondev757312 сағат бұрын
Good one 👍. Bidu nde map anu alobabayude alla
@miltondev757312 сағат бұрын
Good one 👍. Bidu nde map anu Alibaba yude alla
@ReneeshTr-yq4jo7 сағат бұрын
❤❤❤
@epishaq36534 сағат бұрын
Vgood
@Krishna-n5g4d5 сағат бұрын
👍🏻👍🏻
@logonsis6 сағат бұрын
India banned Tik Talk for nothing. No specific reason. India want to promote us based tech companies.India reacts emotionally rather that technical.
@nasarpk76466 сағат бұрын
❤❤❤❤🎉
@user-speakhindiwithbrahim2 сағат бұрын
ഞാൻ ഇപ്പോൾ ഇന്ത്യയുടെ ഒരു currency നോട്ട് തെരഞ്ഞ് നടക്കുകയാണ്. എല്ലാം Digital രൂപയാക്കിയില്ലേ .... ഭാവി തലമുറക്ക് കാണിച്ച് കൊടുക്കാനാണ് ' ഒരു പേപ്പർ നോട്ട് ഉണ്ടങ്കിൽ ആരെങ്കിലും തരൂ
@bindusebastian1725 сағат бұрын
In my opinion the key message around DeepSeek (and is something being lost by the mainstream media) is that they actually didn't build it from scratch. They built it upon an existing open source LLM (LLaMA and Qwen) models, and dramatically improved the output. So my key takeaway here is not to invent the wheel, but apply your expertise and knowledge to stand on the shoulders of giants and drive innovation forward.
@jindosb3 сағат бұрын
exactly
@abdulrasheed2787Сағат бұрын
👍
@MohandasT-n4b5 сағат бұрын
True'
@Saji325-125 сағат бұрын
ലോകം മാറുന്നത് കാണാനും മാറ്റങ്ങൾ പുരോഗതി എല്ലാം നേടാനും കഴിയുന്നവർ ഭരണ തലങ്ങളിൽ ഉണ്ടാവണം.
@USA6rz7 сағат бұрын
💜💗💙🔥
@thomasaugustine47062 сағат бұрын
ഒരു നല്ല കാർ നമുക്ക് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല ! ബുദ്ധിയാണ് പ്രാധാന്യം
@raoofmankulam29 минут бұрын
We are wasting our most valuable time by not focusing on the most important sector. It is sad to see that we are not even in the race.!
@98rash2 сағат бұрын
R&D ചെലവ് വർദ്ധിപ്പിക്കും പക്ഷെ ഗവേഷണം ഗോമുത്രത്തെകുറിച്ചുംചാണകത്തെ കുറിച്ചുമായിരിക്കും എന്ന്മാത്രമെയുള്ളു ഗവേഷകർക്ക് കൊടുക്കുന്ന പരിമിതമായ സ്കോളർഷിപ്പുകൾപോലുംവെട്ടിക്കുറക്കുകയും വിദ്യാഭ്യാസ സമ്പ്രദായത്തിൽ കാലഹരണപ്പെട്ട രീതിശാസ്ത്രവുംകണ്ടൻറും കടത്തി വിട്ടുകൊണ്ട് ടെക്നോളജി വികസനവും യോജിച്ചു പോകുമോ?
@anwarpeekay17742 сағат бұрын
India was growing until manmohan.... after then hijacked by one religion......now NO raksha
@MrSanblazer8 сағат бұрын
What do you think about ASI? Us will get it in the next 5 years.. Its game over after that.
@Sooraj0907312 сағат бұрын
I expected Byjus to do AI model, but byju raveendran spent money on Marketing rather than technology. His vision was poor in the education tech industry.
@sachinvs89937 сағат бұрын
Customer service poor ayirunnu..... Marketing oru thette alla athinu Oppam customer service koode venam ola scooter down fall service problem alle😅
@rajeendranmampatta24156 сағат бұрын
Real time payment engine established ayi? Cheap internet, affordable smart phones, upi technology and visionary leadership... In case of AI, similarly many combination needed.... Like jio reliance is significant in infrastructure..
@SHAUS.716 минут бұрын
ഹോസ്പിറ്റൽ നഹീ ചാഹിയെ, സ്കൂൾ നഹി ചാഹിയെ, മന്ദിർ ചാഹിയെ😂😂😂😂
@AjithSurya-go7xi4 сағат бұрын
ഇന്ത്യ അതുക്കും മേലെ ഉള്ളത് ഉണ്ടാക്കും waite ' ഇന്ത്യ എല്ലാം മനസ്സിലാക്കുന്നുണ്ട് . അമേരിക്കയും ചൈനയും ഒക്കെ എല്ലാം ഉണ്ടാക്കട്ടെ എന്നിട്ട് വേണം അതുക്കും മേലെ ഇന്ത്യയ്ക്ക് ഉണ്ടാക്കാൻ . അതല്ലേ ഹിറോയിസം . ' ഇന്ത്യയുടെ IT യുടെ അടുക്കളയിൽ വരെ ചാരൻമാരുണ്ടെന്ന് ഇന്ത്യയ്ക്കറിയാം . അത് കൊണ്ട് തന്നെയാണ് ഇന്ത്യയുടെ പല പരീക്ഷണങ്ങളും പരമരഹസ്യമായ് നടന്ന് വരുന്നത് ' ആരും സംശയിക്കണ്ട ഇന്ത്യ ലോകത്തെ നിയന്ത്രിക്കുന്ന ശക്തിയായ് മാറും .. ഉടായിപ്പ് കൊറോണയ്ക്ക് വേണ്ടി ഇന്ത്യയും വാക്സിൻ ഉണ്ടാക്കിയ സമയത്ത് കോവി ഫീൽഡ് പ്ലാൻ്റിൻ തീ പിടുത്തമുണ്ടായത് നിങ്ങൾ അറിഞ്ഞതല്ലേ . . ഇന്ത്യയുടെ വാക്സിൻ്റെ production തന്നെ അപ്പോൾ നിർത്തി വയ്ക്കേണ്ടതായ് വന്നു . ഈ തി പിടുത്തമൊക്കെ സ്വാഭാവികമാണണ് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ നിങ്ങൾ മരമണ്ടൻ മാരാണ് .SO ' കാത്തിരിക്കുക 'IT വിപ്ലവം സൃഷ്ടിക്കുന്നത് ഇന്ത്യ തന്നെയായിരിക്കും
@baijubaiju49822 сағат бұрын
Enthe konde Anu ennu ullathe arilla Corneke medicine kande pidichathe ariumo
@Rk-nh7xt12 сағат бұрын
Try asking deepseek where is arunachal pradesh it won't give you answers because In 2006, the Chinese ambassador to India claimed that all of Arunachal Pradesh is Chinese territory
@fake1234-r7w7 сағат бұрын
അമേരിക്കയും ചൈനയും മാത്രമല്ലേ ഉണ്ടാക്കിയിട്ടുള്ളൂ റഷ്യ പോലുള്ള വേറെയും വികസിത രാജ്യങ്ങൾ ഉണ്ട്. ഇന്ത്യ ഇപ്പോഴും വികസ്വര രാജ്യമായി തന്നെ നിൽക്കുന്നു
@sasikumarc88216 сағат бұрын
👍👍
@yoosufismail232213 сағат бұрын
Good❤❤❤
@rtheeshrs4 сағат бұрын
ഇവിടെ ഉള്ള ആളുകള്‍ നമ്മുടെ നാടിനെ support ചെയ്യുന്നുണ്ടോ നമുക്ക് എല്ലാം better വേണം ഒന്നും നമ്മള്‍ ചെയ്യില്ല support എങ്കിലും കൊടുത്തിട്ട് കുരയ്ക്കുന്നതാണ് നലൢത്.നമ്മൾ ഉപയോഗിക്കണം എങ്കില്‍ മറ്റുള്ളവ നിരോധിക്കേണ്ട അവസ്ഥ(ചൈനയെ പോലെ) കഷ്ടം .
@Shamiraj-op8spСағат бұрын
നല്ല ലോകം തേടുന്നവരാരും എന്തുകൊണ്ട് ചൈനയിലേക്ക് പോകുന്നില്ല...?
@krish__2926 сағат бұрын
ചൈന ഒരു അത്ഭുതമാണ്👍
@aneeshrevi63826 сағат бұрын
തേങ്ങയാണ്. അയലത്തെ ചേട്ടൻ ബെൻസ് വാങ്ങിച്ചെങ്കിൽ അതിന് ലോണും ഉണ്ടാവും. അല്ലാതെ അത്ഭുതം ഒന്നും വേണ്ട. അമേരിക്കയുടെയും ജർമ്മനിയുടെയും ടെക്നോളജിയും ലോണും ആണ് ഇന്നത്തെ ചൈന. ഇന്ത്യയുടെ മാർക്കറ്റും. ഇന്ന് ഇന്ത്യ മാർക്കറ്റ് അല്പം അടച്ചിട്ടുണ്ട്. US കൂടി അടച്ചാൽ ചൈനയുടെ വെടി തീരും
@karthikvk23442 минут бұрын
മതപൊട്ടന്മാരുടെ കമന്റ് വായിക്കാൻ വന്നവർ ഉണ്ടോ 😂?
@bharathraj33338 сағат бұрын
GPU not problem, the act problem is we born to serve no more revolutions
@thekkathnathan81526 сағат бұрын
In India we are competing with anybody. We want to produce only H1B visa holders who get the chance to work as some kind of submissive workers. Our bureaucracy and education system also to blame. There is nobody to support hard work. We have lot to learn from this development. Encourage innovation.
@TechBeyondShaheen3 сағат бұрын
The Indian government seems more focused on winning elections through freebies and divisive narratives rather than investing in AI and technology, which are crucial for the country’s future. Instead of uniting people to work toward progress, politicians often create fear and division, making certain communities seem like threats. This distracts from real issues like job creation, innovation, and global competitiveness, which should be the real priorities.
@rtheeshrs4 сағат бұрын
Use cheythale update aaku india kaar polum comparison nadathi indian product nammal polum use cheyunilla pinne engane better aakum chinees angane aano avarke swantham market unde big market so avark varumaanam undaakum fast updatum undaam .ivide nammal swantha naade prayapoorthi aaya kungine perunnilla enne parange mongunnu 😢 kashtam.naake konde villampunnathe pole alla kallathile kalli
@cnmtechs83705 сағат бұрын
Chatsutra indian made alla. US based companiyanu athinte model create cheithathu. But, avideyullayalanelum indian vamshajananu ceo enn mathram.
@agentqubitСағат бұрын
Why can't India make GPUs?
@Charvakan19976 сағат бұрын
ഇന്ത്യൻ വിദ്യാഭ്യാസം തന്നെ സർവീസ് അധിഷ്ടിതം ആണ്, അതിനെ പറ്റി പറയാൻ വിട്ടുപോയോ 🫤
@rethishgopalpoyellathu78704 сағат бұрын
Anyway മലയാളത്തിലെ ഏറ്റവും മികച്ച ചാനലുകളിൽ ഒന്ന്.. 💐
@jamesjoseph93096 сағат бұрын
ഇന്ത്യ ലെ കമ്മ്യൂണിസ്റ്റ് കാരും പിന്നെ നമ്മുടെ സംസ്കാരവും ആണ് കാരണം 🤣. സായിപ്പ് ഉണ്ടാക്കി തന്ന മിഷൻ കൊണ്ട് നമ്മൾ അവർക്ക് ചീപ് റേറ്റ് നു കൊടുത്തു ജീവിക്കുന്നു 🤣. അതാണ് നമ്മൾ സേഫ് ആയി കാണുന്നത് 🤣
@Avin99696 сағат бұрын
ചൈനക്കാർ അവരുടെ പണം മുഴുവൻ വ്യവസായങ്ങളിലേക്ക് ഒഴുക്കുന്നു.. വ്യവസായരംഗം ശക്തിപ്പെടുത്തിയിട്ടാണ് അവർ സോഫ്റ്റ്‌വെയർ രംഗത്തേക്ക് വന്നത്.. ഇന്ധ്യയിൽ ഇതല്ല സ്ഥിതി.. യാതൊരു ഗുണവുമില്ലാത്ത സെപ്ട്ടോയിലേക്കും സൊമാറ്റോയിലേക്കുമൊക്കെയാണ് പണം ഒഴുകുന്നത്.. വ്യവസായരംഗം ദുർബലമാണ്... സെപ്റ്റോ എന്ന തട്ടിപ്പുകമ്പനിയിലേക്ക് ആയിരക്കണക്കിന് കോടികൾ ഒരു കാര്യവുമില്ലാതെ ഒഴുക്കുന്നു.. ഇത്രയും പണമുണ്ടായിരുന്നെങ്കിൽ ഡസൻ കണക്കിന് ഫാക്ടറികൾ തുറക്കമായിരുന്നു..
@jaganthambi96654 сағат бұрын
Risk taking behavior is the problem. People take risk only once a basic need are available to be met easily. Now a intelligent guy to reach confident state for basic needs. He would have crossed his prime age. Later he will think why take risk Now.
@sinivlogzz6 сағат бұрын
Ds. Annullathu jathiyum vasshavum. .lastly god mayi connect aavum
@SunilKumar-re5yyСағат бұрын
അംബാനിക്കും. ,അധാനിക്കും ഇന്ത്യൻ വ്യവസായ രംഗം അടിയറവ് വച്ചാൽ പിന്നെ മറ്റ് വ്യവസായികൾ പിന്നോട്ട് പോകും രണ്ട് അളിയൻ മാരുടെ വിജയം മാത്രം കൊതിക്കുന്ന രണ്ട് അളിയൻ മാരാണ് ഇവിടെ ഭരിക്കുന്നത്
@apmadhu67333 сағат бұрын
എ ഐ വരുത്താൻ സാദ്ധ്യതയുള്ള ഭാവി ലോകം ഇത് വരെ നാം കണ്ടും കേട്ടും പഠിച്ചും അറിഞ്ഞ ലോകത്തിൽ നിന്നും വ്യത്യസ്ഥമായ ഒരു വ്യവസ്ഥിതി കൊണ്ട് വരും എന്നാണ് എന്റെ അഭിപ്രായം. മത്സരബുദ്ധിയും ലാഭക്കൊതിയും മാത്രം ഉള്ള വ്യവസായ വ്യാപാര രീതികൾ മാറി പുതിയ രീതികൾ വളർന്ന് വരണം. സമ്പത്തുകൾ ലാഭങ്ങൾ പൊതുജനത്തോട് പങ്കിട്ട് ഒന്നിച്ച് വളരുന്ന ഒരു ലോക ജനതയുടെ വരവ അതിദൂരമാവില്ല എന്നാണ് തോന്നുന്നത്. ഇന്ത്യൻ സമൂഹവും ലോക രാഷ്ട്രങ്ങൾക്ക് മാതൃകയാവാൻ വേണ്ടത്ര സാഹചര്യങ്ങൾ ഇത് വരെ ഉണ്ടായിട്ടില്ല, എന്നാൽ ഇനിയും അവഗണന നടത്തിയാൽ വലിയ നഷ്ടമായിരിക്കും.
@RoyalWarrior72 сағат бұрын
Open ai ayalum Gemni ayallum kore Top Indian Developers unde avare kondevannal nadakum
@pappanvichu5 сағат бұрын
കുറച്ചു നാൾ മുൻപ് എല്ലാവരും nano technology യുടെ പുറകിൽ ആയിരുന്നു അത് നിങ്ങൾക്ക് ഓർമ ഉണ്ടോ ഇന്ന് എല്ലാവരും AIയ്യുടെ പിന്നാലെയാണ് അമ്പലപ്പറമ്പിൽ ഒരു കളിപ്പാട്ടത്തിൽ നിന്നും അടുത്ത കളിപ്പാട്ടത്തിലേക്ക് കൊതിയോടെ നടക്കുന്ന ഒരു കുട്ടിയാകാനെ ഇന്ത്യക്ക് സാധിക്കൂ
@kiscosmusicworld58814 сағат бұрын
താങ്കൾക്ക് കളിപ്പാട്ടം വിട്ട് വലിയ കാര്യം എന്തേലും ചെയ്തൂടെ.. ഇന്ത്യക്കാരാ 😄
@harimukundan29083 сағат бұрын
India started space technology from scratch and today we are 4th in the world and look at our progress now.