Pakal Vartha | ഭൂമി ജപ്തി; പൊലീസ് മേധാവി കുരുക്കിൽ | Kerala DGP Shaik Darvesh Saheb | Manjush

  Рет қаралды 4,526

News18 Kerala

News18 Kerala

16 күн бұрын

Pakal Vartha : വിൽപ്പന കരാർ ലംഘിച്ചതിന് DGPയുടെ 10.8 സെന്റ് ജപ്തി ചെയ്യാൻ ഉത്തരവ്. Dr Shaik Darvesh Sahebനും ഭാര്യയ്ക്കുമെതിരെയാണ് കോടതി വിധി. ഭൂമി വിൽക്കാനായി 30 ലക്ഷം മുൻകൂർ വാങ്ങിയ ശേഷം കരാർ ലംഘിച്ചെന്നാണ് പരാതി. പണം തിരികെ നൽകിയാൽ ജപ്തി ഒഴിവാക്കും.
#pakalvartha #keraladgp #shaikdarveshsaheb #keralahc #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 10
@user-ve6kb6lb7r
@user-ve6kb6lb7r 9 күн бұрын
ബാധ്യത തീർക്കാതെ കൈമാറാൻ കഴിയില്ല എന്ന് ആർക്കാണറിയാത്തത്?👌
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 10 күн бұрын
please take DGP's comments also.
@wilfredantony8212
@wilfredantony8212 15 күн бұрын
കൊള്ളാം
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 10 күн бұрын
shame to home minister/ ministry.
@rahulsls
@rahulsls 14 күн бұрын
മുഖ്യ മന്ത്രിയെ കാട്ടു കള്ളൻ 🤧 അയക്ക് പരാതി കൊടുത്തിട്ട് എന്ത് കിട്ടും 😂😅😂
@KRAJANPILLAI-wu4ch
@KRAJANPILLAI-wu4ch 11 күн бұрын
അതിധിതൊഴിലാളിഎത്രയോ ഭേതം
@balachandranpillaim5450
@balachandranpillaim5450 15 күн бұрын
2:32 Kallan kappllil undu
@user-wl6yc1mm5g
@user-wl6yc1mm5g 10 күн бұрын
Why are you cheating others .One day you leave everything in earth you can take with you, not even 1 rupee
@thomas249
@thomas249 15 күн бұрын
തട്ടിപ്പ് വീരനെങ്ങിനെ പോലീസ് മേധാവിയായി. ഇദ്ദേഹത്തെ ആരാണ് ഈ സ്ഥാനത്താക്കിയത്.
@seyyadbasheer2508
@seyyadbasheer2508 11 күн бұрын
മാധ്യമ കാരൻമാരെ കാളും ചതിയന്മാർ ലോകത്ത് വേറെ ഉണ്ടോ ആദ്യം നീയൊക്കെ നന്നാവടെ 😄
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 28 МЛН
ഒരു മണി  വാർത്ത | 1 PM News | July 16, 2024
34:04
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН