ആ പുറത്ത് നിർത്തിയിട്ട പിക്ക് അപ്പ് ഉം കൂടി കിട്ടും !
@nishanthchandran16404 ай бұрын
ആദ്യം ഷോപ്പ് എവിടെ ആണെന്ന് പറഞ്ഞിട്ട് തുടങ്ങു
@ckck40364 ай бұрын
Kondotty. മലപ്പുറം near calicut airport
@sabeerasathar30384 ай бұрын
Paranjallo
@Farshad_films4 ай бұрын
ഫോൺ ആരും എടുക്കുന്നില്ല ഇതിൽ കൊടുത്തിരിക്കുന്ന നമ്പർ വെറുതെ വെച്ചിരിക്കുകയാണ് ...... ആളുകളെ കളിയാക്കാൻ
@Farshad_films4 ай бұрын
@MRNK-xn6dl no need thank you .... നിങ്ങൾക്ക് ആവശ്യം ഉള്ളപ്പോൾ അല്ല വിളികെണ്ടത് ...... 😡
@Farshad_films4 ай бұрын
Fake പരസ്യമാണ് നമ്പർ തന്നിട്ട് പറ്റിക്കുകയാണ്
@Farshad_films4 ай бұрын
@MRNK-xn6dl എനിക്ക് ആവശ്യം ഉള്ള സമയത്ത് വിഡിയോയിൽ കൊടുത്ത നമ്പറിൽ കുറഞ്ഞത് 20 പ്രവശ്യം എങ്കിലും വിളിച്ചു ആരും എടുത്തില്ലാ .... പല സമയത്താണ് ഞാൻ വിളിച്ച് ഒരു സമയത്ത് ആണ് ഞാൻ 20 പ്രവശ്യം വിളിചെ തെങ്കിലിൽ വിച്ചാരിക്കാമായിരുന്നു ബിസി ആണെന്ന് ഞാൻ ' വിളിച്ചത് പല സമയത്താണ് .......
@Risvan70724 ай бұрын
@MRNK-xn6dlഅത് എന്താ നിങ്ങളുട നമ്പർ തന്നാൽ?
@Farshad_films3 ай бұрын
@@Risvan7072 ആളുകളെ കളിയാക്കാൽ ആണ് ഇവർ ഉദ്ദേശിക്കുന്നത്